സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം

  Рет қаралды 2,325,979

Krishna Sharma TK - SHARMAJEE

Krishna Sharma TK - SHARMAJEE

Күн бұрын

Пікірлер: 1 000
@SyamalaRaghunath
@SyamalaRaghunath Ай бұрын
ഈ സോപാന ഗീതം ശ്രദ്ധയിൽ പെട്ടതിൽ പിന്നെ ഏകദേശംമൂന്നു മാസം ആയിക്കാണും. അന്നു മുതൽ മുടങ്ങാതെ ദിവസവും സന്ധ്യക്ക് കേൾക്കുന്നു. ശ്രീ നരസിംഹ മൂർത്തിയുടെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ. എത്ര ഭംഗിയായ ആലാപനം. എല്ലാ നന്മകളും നേരയുന്നു. ശ്രി ലക്ഷ്മി നരസിംഹ മൂർത്തേ പ്രണാമം. ഭക്ത പ്രഹ്ലാദനെ രക്ഷിച്ചതു പോലെ ഈ കലികാല വാസികളായ എല്ലാവരെയും സദയം കാക്കണേ. അതിനായി തൃപ്പാദത്തിൽ ശത കോടി പ്രണാമം
@pranav1077
@pranav1077 Күн бұрын
OM Lekshmi Narashimha swami Namha ❤🙏❤🙏❤🙏❤🙏🙏❤💫
@geethammap2833
@geethammap2833 10 ай бұрын
ഭഗവാനെ അടിയങ്ങളെ കാത്തുരക്ഷിക്കേണമേ
@NayanaThara-z7f
@NayanaThara-z7f 18 күн бұрын
ഭഗവാനെ ഞാൻ നമിക്കുന്നു 🙏🙏🙏നരസിംഹമൂർത്തെ നമഃ 🙏🙏🙏
@saralasudhakaransaralasudh5559
@saralasudhakaransaralasudh5559 Жыл бұрын
ഭഗവാൻ ശ്രീ നരസിംഹ മൂർത്തിയേ നമിക്കുന്നു . ഭഗവാന്റെ ലീലകൾ നമിക്കുന്നു ഒരു കോടി പ്രണാമം ഇത് രചിച്ചയാളിനും ആലപിച്ചവർക്കും. കഥയിത് കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം,പുണ്യം..
@kanchanapaikkad6514
@kanchanapaikkad6514 Ай бұрын
ഭക്തവത്സലാ പ്രഹ്ളാദപ്രിയാ നരസിംഹമൂർത്തേ നമസ്ക്കാരം
@jayalekshmi1790
@jayalekshmi1790 5 ай бұрын
🙏ഓം നമോ നാരായണായ🙏 🙏ഓം ശ്രീനരസിംഹായ നമഃ🙏 🙏ഓം നാരസിംഹവപുഷേ നമഃ🙏 🙏ഓം ഉഗ്രസിംഹായ നമഃ🙏 🙏ഓം മഹാസിംഹായ നമഃ🙏 🙏ഓം ദിവ്യസിംഹായ നമഃ🙏 🙏ഓം സ്തംഭജായ നമഃ🙏 🙏ഓം ഉഗ്രലോചനായ നമഃ🙏 🙏ഓം വജ്രനഖായ നമഃ🙏 🙏ഓം തീക്ഷ്ണദംഷ്ട്രായ നമഃ🙏 🙏ഓം ജ്വലന്മുഖായ നമഃ🙏 🙏ഓം നരസിംഹരൂപായ നമോ നമഃ🙏 🙏ഓം ഹിരണ്യകശിപുധ്വംസിനേ നമഃ🙏 🙏ഓം ശരണാഗതവത്സലായ നമഃ🙏 🙏ഓം ഭക്തപ്രഹ്ലാദരക്ഷകായ നമഃ🙏
@RadhaKrishnaRadhaKrishna-rh3pf
@RadhaKrishnaRadhaKrishna-rh3pf 7 күн бұрын
ഓം നരസിംഹ മൂർത്തയെ നമോ നമഃ 🙏ഈ സോപാന സംഗീതം എന്റെ ശ്രദ്ധയിൽ തന്നതിന് നന്ദി നന്ദി നന്ദി 🙏 എന്നും കേൾക്കുന്നുണ്ട് അതി മനോഹരം 🙏കാക്കണേ ഭഗവാനെ എല്ലാവരെയും 🙏
@jayakollatt1508
@jayakollatt1508 2 жыл бұрын
ഓം ശ്രീ ലക്ഷ്മി നരസിംഹമൂർത്തയേ നമോ നമഃ 👏🌹👏🌹👏🌹👏🌹👏🌹👏🌹🌹
@usharaghavandamayanthi5701
@usharaghavandamayanthi5701 5 ай бұрын
ഞാൻ എന്നും കേൾക്കാറുണ്ട്. ഭഗവാൻ മുന്നിൽ പ്രത്യക്ഷനായത് പോലെ തോന്നും ഒരു കോടി നമസ്ക്കാരം ഇങ്ങനെ ഒരു സോചന സംഗിതം അവതരിപ്പിച്ചതിന് '
@RathnakaraShetty-z8j
@RathnakaraShetty-z8j 3 ай бұрын
I am hearing daily. I feel that God has appeared in front of me for that I am giving one crore namaskar for this creator.
@kcambikadevi6051
@kcambikadevi6051 4 жыл бұрын
ഓം നരസിംഹായ നമഃ ഈl കീർത്തനം കേട്ടാൽ മതി നമ്മുടെ മനസ്സ് കുളിർത്ത് ശാന്തി കിട്ടും അത്ര നല്ല കീർത്തനമാണ്.
@kunhiramancv2207
@kunhiramancv2207 3 жыл бұрын
മനസിൽനിറയുന്ന്
@yadukrishnan.s5612
@yadukrishnan.s5612 3 жыл бұрын
Bhaghavane neril kanunnathupole
@remakurup3386
@remakurup3386 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@vijayamenon3075
@vijayamenon3075 3 жыл бұрын
Poilplòililioòilioiòoiiploiòpòoòiòoòipiòlòpipòopgiloililip
@vijayamenon3075
@vijayamenon3075 3 жыл бұрын
Iòioippipòoilòlòoipòpipòźzo
@lailasurendaran9914
@lailasurendaran9914 Ай бұрын
ഓം നരസിംഹമൂർത്തി കാത്കൊളളണമേ🙏🙏🙏🙏🌹
@jalajaanil487
@jalajaanil487 3 жыл бұрын
ഓം ഉഗ്രം വീരം മഹാവിഷ്ണു ജ്വലന്തം സർവതോന്മുഖം നിർസിംഹം ഭീഷണം ഭദ്രം മൃത്യോർ മൃത്യോർ നമാമ്യഹം!
@saseendranraghavan631
@saseendranraghavan631 21 күн бұрын
ഇത് ചൊല്ലിയ സഹോദരങ്ങൾക്കു ഭഗവാന്റെ അനുഗ്രം ഉണ്ടാകട്ടെ. ഒന്ന് കേട്ടാൽ ആ ദിവസം ധന്യം🙏🙏🙏
@rajeevm.s9451
@rajeevm.s9451 3 жыл бұрын
സമസ്ത അപരാധവും പൊറുത്തു കാത്തുരക്ഷിക്കണേ.. എന്റെ നൃസിംഹ മൂർത്തേ...
@saralaramesan1510
@saralaramesan1510 2 жыл бұрын
🙏🙏🙏
@sangeethakesavan7230
@sangeethakesavan7230 Жыл бұрын
🙏🏻🕉️🙏🏻
@krishnannair8149
@krishnannair8149 5 күн бұрын
🎉🎉 thankyou soo much 🎉🎉
@radamaniamma749
@radamaniamma749 3 жыл бұрын
അതിമനോഹരമായ കൃതി - അതിലും മനോഹരമായ ആലാപനവും - ശ്രീമഹാവിഷ്ണോ - ശ്രീ നരസിംഹഭഗവാനെ ശരണം ശരണം ശരണം
@naliniramachandran8289
@naliniramachandran8289 3 жыл бұрын
Bhakthi is such it makes you forget yourself
@valsalaomanakuttan5692
@valsalaomanakuttan5692 2 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤣😍😍😍😍😍😍😍😍😍🤣😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@siniv.r8775
@siniv.r8775 Жыл бұрын
Sree narasimhamurthibhaghava nekatholane3ee💙
@the_name_is_aadhi7245
@the_name_is_aadhi7245 2 жыл бұрын
കേവലം ഒരു കുട്ടിയായ ഭക്തനും വേണ്ടിയാണ് ഭഗവാൻ "നരസിംഹം" ആയി അവതരിച്ചത് എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ നന്മ.... മഹാദേവൻ പോലും ഈ അവതാരത്തിനൂ മുൻപിൽ ഒന്ന് പകച്ചു പോയി........
@_Tuttus_
@_Tuttus_ 2 жыл бұрын
🥰🥰🥰
@thankammavelayudhan4344
@thankammavelayudhan4344 2 жыл бұрын
Bhagavane rakshikkanam
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
ഭഗവാനെ 👏👏👏👏👏👏😭😭😭😭🥲🥲
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
ഈശ്വര ഇ രാക്ഷസ കുലത്തെ ഇല്ലാതാക്കണേ 👏👏👏👏👏👏ഭഗവാനെ..
@krishnakichus7593
@krishnakichus7593 2 жыл бұрын
ഓം നമോ നാരായണായഃ
@girijaajayan9369
@girijaajayan9369 4 жыл бұрын
ഈ സോപാനസംഗീതം ഞാൻ കാണാതെ പഠിച്ചു. എല്ലാ ദിവസവും പാടും 🙏
@krishnasharma2014
@krishnasharma2014 4 жыл бұрын
സന്തോഷം..... കൂടപ്പിറപ്പേ.....
@krishnasharma2014
@krishnasharma2014 4 жыл бұрын
kzbin.info/www/bejne/f6bdqmd-ncSBmLc
@vinithaps8304
@vinithaps8304 3 жыл бұрын
Lyrics idk girijechy
@priyasurendran2422
@priyasurendran2422 3 жыл бұрын
@@krishnasharma2014 sopanasangeetham
@chandrasekharm5810
@chandrasekharm5810 3 жыл бұрын
Vh
@ushakumarib1199
@ushakumarib1199 3 жыл бұрын
സൽക്കഥയിതു പറയാനും, കേൾക്കാനും പൂർവ്വജന്മപുണ്യം വേണം,,,,,,, രചന,,, സംഗീതം,, ആലാപനം,, എല്ലാം വളരെ നന്നായിട്ടുണ്ട്,
@sivasankarapillai237
@sivasankarapillai237 2 жыл бұрын
Good
@jayakumarinandabhat7802
@jayakumarinandabhat7802 2 жыл бұрын
Wasgedhdudfh eyejuer eafwdsgjuy swaahgeh uefejywfdh sawbjdg ehjegsnnuds swdwheh
@sajeevanmenon4235
@sajeevanmenon4235 2 жыл бұрын
❤🙏👍നന്ദി 💕❤🙏🙏🙏
@kumarichandran9046
@kumarichandran9046 2 жыл бұрын
P
@kumarichandran9046
@kumarichandran9046 2 жыл бұрын
00
@unnikrishnannair6518
@unnikrishnannair6518 Жыл бұрын
ഉഗ്രം വീരം മഹാവിഷ്ണും:: ജ്വലന്തം സർവതോമുഖം.... നൃസിംഹം ഭീഷണം ഭദ്രം.... മൃത്യ. മൃത്യം ന മാമ്യഹം.... ഓം നമോ ... നാരായണ നമ:'' ''പ്രഹ്ളാദ പ്രിയനേ... ശരണം.... ഗുരുവായൂരപ്പാ '' ''ശരണം.. -
@vijurajakrishnan1295
@vijurajakrishnan1295 3 жыл бұрын
ഈ കീർത്തനം കേട്ടാൽ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഹരേ കൃഷ്ണ 🙏🙏🙏
@sreedharchakkiyat1590
@sreedharchakkiyat1590 5 жыл бұрын
എനർജി അനുഭവിക്കുന്നു,,,,,,,,,,,,,,,,,,, !! ഓം നമോ നാരായണായ നമഃ 🙏🙏🙏!!
@jalajaanil487
@jalajaanil487 3 жыл бұрын
എന്റെ കഷ്ടപ്പാടുകൾ തീരാൻ അനുഗ്രഹിക്കണമേ ഭഗവാനേ!
@thulasin7212
@thulasin7212 Жыл бұрын
🙏🏽🙏🏽🙏🏽
@jalajavasudevan900
@jalajavasudevan900 2 жыл бұрын
Veryverygoodsong.mastarge..sarveesha.kathukollennebagavane.....om.namo.narayanaaya.omnamo..murugaya.nama.haroharaharaa...........
@deepthirajesh9385
@deepthirajesh9385 3 жыл бұрын
ഈസോപന സംഗിതം എല്ലാ ദിവസവും ഞാൻ കേൾക്കാറുണ്ട്
@girijac4498
@girijac4498 2 жыл бұрын
ഞാനും ഈ സോപാനംസംഗീതംദിവസവും കേൾക്കാറുണ്ട് എത്ര കേട്ടാലും മതിയാവില്ല
@shylakb9164
@shylakb9164 3 жыл бұрын
ഓം ശ്രീ നരസിംഹമൂർത്തേ നമ: അനുഗ്രഹിക്കണേ🙏, കാത്തു രക്ഷിക്കണേ ഞങ്ങളെ🙏
@sreemurugan
@sreemurugan 5 жыл бұрын
സൽകഥയിത് പറവാനും കഥയിത് കേൽപ്പാനും കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ കഥയിത് പറവാനും കഥയിത് കേൽപ്പാനും കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ കഥയിത് പറവാനും കഥയിത് കേൽപ്പാനും കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ കൈയുകൾ കൂപ്പി കണ്ണുകൾ പൂട്ടി മനമതിൽ നിറയും നാരായണനേ കൈയുകൾ കൂപ്പി കണ്ണുകൾ പൂട്ടി മനമതിൽ നിറയും നാരായണനേ നാവിൻ തുമ്പിലുണർത്തും പുത്രനേ കോപാലലറി വിളിച്ചു താഥൻ കൈയുകൾ കൂപ്പി കണ്ണുകൾ പൂട്ടി മനമതിൽ നിറയും നാരായണനേ നാവിൻ തുമ്പിലുണർത്തും പുത്രനേ കോപാലലറിവിളിച്ചു താഥൻ ഇനിയിവിടാണോ നിൻ ഹരിയെന്നായ് അരികിൽ നിൽക്കും സ്തംഭമതൊന്നിൽ ഇനിയിവിടാണോ നിൻ ഹരിയെന്നായ് അരികിൽ നിൽക്കും സ്തംഭമതൊന്നിൽ വർദ്ധിത ക്രോദ്ധാൽ ദാഡിച്ചസുരൻ യുദ്ധം ചെയ്‌വാൻ ഹരിയേ വിളിക്കേ ഇനിയിവിടാണോ നിൻ ഹരിയെന്നായ് അരികിൽ നിൽക്കും സ്തംഭമതൊന്നിൽ വർദ്ധിത ക്രോദ്ധാൽ ദാഡിച്ചസുരൻ യുദ്ധം ചെയ്‌വാൻ ഹരിയേ വിളിക്കേ സൗരയുഥങ്ങളും സ്തംഭിച്ചു നിൽക്കവേ സ്തംഭം പിളർന്നൊരു ശബ്ദം നടുക്കവേ സൗരയുഥങ്ങളും സ്തംഭിച്ചു നിൽക്കവേ സ്തംഭം പിളർന്നൊരു ശബ്ദം നടുക്കവേ ശതകോടി സുര്യപ്രഭയേ ജയിക്കും ഉഗ്ര നരസിംഹമായ് ശ്രീഹരി സൗരയുഥങ്ങളും സ്തംഭിച്ചു നിൽക്കവേ സ്തംഭം പിളർന്നൊരു ശബ്ദം നടുക്കവേ ശതകോടി സുര്യപ്രഭയേ ജയിക്കും ഉഗ്ര നരസിംഹമായ് ശ്രീഹരി ഒരുപാതി നരനായും മറുപാതി അതിക്രൂര സിംഹമായും നരസിംഹമായും ഒരുപാതി നരനായും മറുപാതി അതിക്രൂര സിംഹമായും നരസിംഹമായും അഷ്ടഭുജങ്ങളുണ്ടായതിലത്രയും ദിവ്യശസ്ത്രങ്ങൾ വിളങ്ങീടവേ
@lakshmiramachandran2958
@lakshmiramachandran2958 5 жыл бұрын
Vidhya..lekshmy..How are you tathi
@sruthisuresh2610
@sruthisuresh2610 5 жыл бұрын
@@lakshmiramachandran2958 k(nusws6NICEN?WESINASIANETT
@CheekuZmedia
@CheekuZmedia 4 жыл бұрын
നന്ദി🙏🏻
@raghavanck480
@raghavanck480 4 жыл бұрын
Ck. R
@rajankv8504
@rajankv8504 4 жыл бұрын
@@lakshmiramachandran2958 .
@LeenaPk-e5g
@LeenaPk-e5g 11 ай бұрын
സമസ്താപരത്തങ്ങളും. പൊറുത്തു. അനുഗ്രഹിക്കണേ. ഭഗവാനെ. 🙏🙏🙏🙏..
@ajithasuresh9592
@ajithasuresh9592 3 жыл бұрын
ശ്രീ ലക്ഷ്മീദേവി സമേതനായ നരസിംഹമൂർത്തിക്കു പ്രണാമം 🙏🙏🙏ഭഗവാനെ അനുഗ്രഹിക്കണേ 🙏
@navaneethkrishnav.s449
@navaneethkrishnav.s449 Жыл бұрын
😐
@mohanannair5883
@mohanannair5883 Жыл бұрын
OmnamobhaghavatheNarasimhamoorthayenaha Kathurekshikkanebhagavane...
@Sreeshailam.
@Sreeshailam. 3 жыл бұрын
ഓം ശ്രീ നൃസിംഹമൂർത്തയെ നമഃ 🙏 കാലത്ത് ദിവസവും ഞാൻ ഇത് കേൾക്കും💖 കേട്ടുകഴിയുമ്പോ എത്ര സങ്കടം ഉണ്ടെങ്കിലും അത് മാറും...എത്ര സങ്കടങ്ങളിലും ഭഗവാന്റെ തൃക്കരങ്ങളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള ബോധം മനസ്സിൽ വരും 🙏
@nirmalanair9303
@nirmalanair9303 2 жыл бұрын
സത്യം 🙏🙏
@girijarnath3080
@girijarnath3080 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അഷ്ടപദി, ഹരേ കൃഷ്ണാ നരസിംഹമൂർത്തി ശരണം ഭഗവാനെ 🙏🙏🙏
@sivadasedakkatte9722
@sivadasedakkatte9722 2 жыл бұрын
Om namo narayana ya nama🙏🙏🙏🙏🙏🙏🙏🙏🙏
@omanavarma7600
@omanavarma7600 Жыл бұрын
@@sivadasedakkatte9722 L9
@Mpramodkrishns
@Mpramodkrishns 2 жыл бұрын
ഓം: ശ്രീ നരസിം: ഹ മുർത്തയേ നമ:🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@padmasoman6896
@padmasoman6896 2 жыл бұрын
ഓം ശ്രീ നരസിംഹയാ നമഃ ഭാഗവാനേ എല്ലാപേർക്കും മംഗളം വരുത്തനെ 🙏🙏🙏🙏🙏🙏🙏
@saraswathymothy8545
@saraswathymothy8545 Жыл бұрын
ഇത് കാണാനും കേൾക്കാനും എനിക്ക് സാധിച്ചതിൽ എന്റെ ഭഗവാനോട് ഞാൻ നന്ദിയും കടപ്പാടും സമർപ്പണം 🙏🙏🙏ഭഗവാനെ അവിടുത്തെ കൃപ എന്നും എന്നിൽ ചൊരിയണമേ 🙏🙏🙏🙏
@dwarakadaskalliyath4686
@dwarakadaskalliyath4686 Жыл бұрын
Hare Krishna
@jayakumarinandabhat7802
@jayakumarinandabhat7802 4 ай бұрын
Sgesuere
@jayakumarinandabhat7802
@jayakumarinandabhat7802 4 ай бұрын
Wfsierajgsa
@jayakumarinandabhat7802
@jayakumarinandabhat7802 4 ай бұрын
Awjsgusjds
@sreemurugan
@sreemurugan 5 жыл бұрын
ഒരുപാതി നരനായും മറുപാതി അതിക്രൂര സിംഹമായും നരസിംഹമായും അഷ്ടഭുജങ്ങളുണ്ടായതിലത്രയും ദിവ്യശസ്ത്രങ്ങൾ വിളങ്ങീടവേ തൃപാദമൊന്നു പതിച്ചുുപൊടുന്നെയെത്രിലോകങ്ങൾ നുറുങ്ങും കണക്കവേ തൃപാദമൊന്നു പതിച്ചുപൊടുന്നെയെത്രിലോകങ്ങൾ നുറുങ്ങും കണക്കവേ ഘോരാട്ടഹാസം പുറപ്പെട്ടു ലോകത്തിൽ അന്തകദുന്തിഭി നാദം കണക്കേ തൃപാദമൊന്നു പതിച്ചുപൊടുന്നെയെത്രിലോകങ്ങൾ നുറുങ്ങും കണക്കവേ ഘോരാട്ടഹാസം പുറപ്പെട്ടു ലോകത്തിൽ അന്തകദുന്തിഭി നാദം കണക്കേ അഗ്നിസ്ഫുരിക്കുന്ന നേത്രങ്ങൾ മൂന്നുണ്ട് കോപാൽ വിറയ്ക്കും പുരികങ്ങൾ നാസിക അഗ്നിസ്ഫുരിക്കുന്ന നേത്രങ്ങൾ മൂന്നുണ്ട് കോപാൽ വിറയ്ക്കും പുരികങ്ങൾ നാസിക മിന്നൽ ഒളിചിന്നും ദംഷ്ട്രങ്ങൾ കൂർത്ത നാവും പ്രളയാഗ്നി ചിതറുന്ന ജടസടാ കേസരം അഗ്നിസ്ഫുരിക്കുന്ന നേത്രങ്ങൾ മൂന്നുണ്ട് കോപാൽ വിറയ്ക്കും പുരികങ്ങൾ നാസിക മിന്നൽ ഒളിചിന്നും ദംഷ്ട്രങ്ങൾ കൂർത്ത നാവും പ്രളയാഗ്നി ചിതറുന്ന ജടസടാ കേസരം അഹമെന്ന ഭാവത്തിൽ അന്തനായി തീർെന്നാരുസുരൻ ഹരിയിങ്കലേയ്ക്ക് പ്രയോഗിച്ച ശസ്ത്രങ്ങളത്രയും നിഷ്ഫലമാകവേ... അഹമെന്ന ഭാവത്തിൽ അന്തനായി തീർെന്നാരുസുരൻ ഹരിയിങ്കലേയ്ക്ക് പ്രയോഗിച്ച ശസ്ത്രങ്ങളത്രയും നിഷ്ഫലമാകവേ... കോപാൽ വിളിച്ചവൻ നരസിംഹമൂർത്തിയേ മുഷ്ടിയുദ്ധം ചെയ്തീടാനും കോപാൽ വിളിച്ചവൻ നരസിംഹമൂർത്തിയേ മുഷ്ടിയുദ്ധം ചെയ്തീടാനും ചാടിയുറന്നവൻ മുഷ്ടിയാൽ ദേവനേ ദ്ദാടിച്ചീടാൻ വിഫലം ശ്രമിച്ചടവേ കോപാൽ വിളിച്ചവൻ നരസിംഹമൂർത്തിയേ മുഷ്ടിയുദ്ധം ചെയ്തീടാനും ചാടിയുറന്നവൻ മുഷ്ടിയാൽ ദേവനേ ദ്ദാടിച്ചീടാൻ വിഫലം ശ്രമിച്ചടവേ അടരാടിയദിഥിമദിയെന്നു നിനച്ചു ഭഗവാൻ അടരാടിയദിഥിമദിയെന്നു നിനച്ചു ഭഗവാൻ ക്ഷിപ്രം തൃകൈകൾ ഉയർത്തിയടിച്ചു ദാനവദേഹേ അടരാടിയദിഥിമദിയെന്നു നിനച്ചു ഭഗവാൻ ക്ഷിപ്രം തൃകൈകൾ ഉയർത്തിയടിച്ചു ദാനവദേഹേ ഒട്ടുതളർന്നൊരു രാക്ഷസദേഹം കോരിയെടുത്തൂ ഒട്ടുതളർന്നൊരു രാക്ഷസദേഹം കോരിയെടുത്തൂ പൂമുഖപടിയിരുന്നു ഭഗവാൻ, തിരുമടിയിൽ വച്ചു ഒട്ടുതളർന്നൊരു രാക്ഷസദേഹം കോരിയെടുത്തൂ പൂമുഖപടിയിരുന്നു ഭഗവാൻ, തിരുമടിയിൽ വച്ചു ഹിരണ്യകശിപിൻ ദേഹം തിരുമടിയിലമർത്തി തൃകൈയാൽ ഹിരണ്യകശിപിൻ ദേഹം തിരുമടിയിലമർത്തി തൃകൈയാൽ വാളുകൾ പോലാ കൂർത്ത നഖങ്ങൾ, ഉദരം കീറി തൃകൈയാൽ ഹിരണ്യകശിപിൻ ദേഹം തിരുമടിയിലമർത്തി തൃകൈയാൽ വാളുകൾ പോലാ കൂർത്ത നഖങ്ങൾ, ഉദരം കീറി തൃകൈയാൽ വാരിയണിഞ്ഞു ചുടുനിണവും ഉദരം തന്നിലേ കുടൽ മാലകളും വാരിയണിഞ്ഞു ചുടുനിണവും ഉദരം തന്നിലേ കുടൽ മാലകളും നിറസന്ധ്യമറഞ്ഞു ദാനവൻ അന്ത്യമറിഞ്ഞു ക്രൗര്യം ചോരാതിപ്പോഴും നരസിംഹമുറഞ്ഞു നിറസന്ധ്യമറഞ്ഞു ദാനവൻ അന്ത്യമറിഞ്ഞു ക്രൗര്യം ചോരാതിപ്പോഴും നരസിംഹമുറഞ്ഞു കോപാലലറും ശ്രീ നരസിംഹമുർത്തിതൻ ചാരത്തു ചേലുവാൻ കോപാലലറും ശ്രീ നരസിംഹമുർത്തിതൻ ചാരത്തു ചേലുവാൻ പേടിച്ചു നിൽപ്പാ ശ്രീലക്ഷ്മിയും ശ്രേഷ്ഠദേവഗണങ്ങളും കോപാലലറും ശ്രീ നരസിംഹമുർത്തിതൻ ചാരത്തു ചേലുവാൻ പേടിച്ചു നിൽപ്പാ ശ്രീലക്ഷ്മിയും ശ്രേഷ്ഠദേവഗണങ്ങളും ഒട്ടുമടിച്ചുപോൽ സൃഷ്ടിക്കു ശ്രേഷ്ഠനാം ബ്രഹ്മാദി ദേവനും ഒട്ടുമടിച്ചുപോൽ സൃഷ്ടിക്കു ശ്രേഷ്ഠനാം ബ്രഹ്മാദി ദേവനും സകലസംഹാര ദേവാദി ദേവനാം ശ്രീ പരമേശനും ഒട്ടുമടിച്ചുപോൽ സൃഷ്ടിക്കു ശ്രേഷ്ഠനാം ബ്രഹ്മാദി ദേവനും സകലസംഹാര ദേവാദി ദേവനാം ശ്രീ പരമേശനും കൈയുകൾ കൂപ്പി കണ്ണാൽ നമിച്ചും ഉലകിതിൽ നിറയും നരസിംഹമൂർത്തിയേ കൈയുകൾ കൂപ്പി കണ്ണാൽ നമിച്ചും ഉലകിതിൽ നിറയും നരസിംഹമൂർത്തിയേ നാവിൻ തുമ്പിലുണർത്തും പ്രിയ പ്രഹളാദനേ ക്രോദമലിഞ്ഞൊരു കണ്ണാൽ നോക്കി വാരിയെടുത്തു പുണർന്നു ദേവൻ കൈയുകൾ കൂപ്പി കണ്ണാൽ നമിച്ചും ഉലകിതിൽ നിറയും നരസിംഹമൂർത്തിയേ നാവിൻ തുമ്പിലുണർത്തും പ്രിയ പ്രഹളാദനേ ക്രോദമലിഞ്ഞൊരു കണ്ണാൽ നോക്കി വാരിയെടുത്തു പുണർന്നു ദേവൻ സൽകഥയിത് പറവാനും കഥയിത് കേൾപ്പാനും കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ കഥയിത് പറവാനും കഥയിത് കേൽ പ്പാനും കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ കഥയിത് പറവാനും കഥയിത് കേൽ പ്പാനും കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ.........
@bijisuresh2609
@bijisuresh2609 5 жыл бұрын
ഭഗവാനെ കാത്തുകൊള്ളണമേ ഗംഭീരം പാദനമസ്‌കാരം
@Ramnambiarcc
@Ramnambiarcc 5 жыл бұрын
Thank you Vipin D.. 🙏
@rajammamkrajamma3318
@rajammamkrajamma3318 5 жыл бұрын
k
@remadevijodish
@remadevijodish 5 жыл бұрын
Thank you Vipin
@CheekuZmedia
@CheekuZmedia 4 жыл бұрын
നന്ദി🙏🏻
@leelavathi6811
@leelavathi6811 3 ай бұрын
🙏🙏🙏🙏
@lakshmibalan9927
@lakshmibalan9927 Жыл бұрын
സന്ധ്യ സമയത് എന്നും ഞാൻ ഇത് കേൾക്കും കേട്ടു കഴിഞ്ൻ മനസ്സിന് ഒരുദയി ര്യവും സമാധാനവും കിട്ടും ഒരു ദിവസം കേട്ടില്ല ങ്കിൽ ആശ്വാസത് യാണ് ഭഗവാനെ എന്റെ നര സിംഹമുർത്തെ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dwarakadaskalliyath4686
@dwarakadaskalliyath4686 Жыл бұрын
Hare Krishna Guruvayur appa hare Krishna
@nimisha.m.knimisha8771
@nimisha.m.knimisha8771 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏എത്ര കേട്ടിട്ടും മതി വരുന്നില്ല.... നരസിംഹമൂർത്തിയെ സ്തുതിച്ചു പാടിയ ഈ സോപാന സംഗീതം എല്ലാവരിലും എത്തട്ടെ.... ലക്ഷ്മി ദേവിയുടെയും, നരസിംഹ മൂർത്തിയുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏
@ambikapavithran888
@ambikapavithran888 Жыл бұрын
Okk ok ok 😊
@drvinitadogra9119
@drvinitadogra9119 3 ай бұрын
Kesava Dritha Narahari Roopa Jai Jagadeesha Hare Jai Jagadeesha Hare
@rajeevrajeev802
@rajeevrajeev802 3 жыл бұрын
ഓo നരസിംഹയ നമ്ഹ, മനോഹരമായ ആലാപനം, രംഗങ്ങൾ കണ്മുന്നിലൂടെ കടന്നു പോകുന്ന അനുഭവം ❤
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS Ай бұрын
ഭഗവാൻ നരസിംഹ സ്വാമി നമസ്കാരം 🙏🙏🙏🙏🙏
@SreeDeviSRaj
@SreeDeviSRaj 4 жыл бұрын
ഭഗവാനേ..... എത്ര അനിർവചനീയമായ അനുഭൂതി... 🙏😇 സംഗീതവും സാഹിത്യവും.... ആലാപനവും 🙏😇🙏😇🙏😇🙏😇
@krishnasharma2014
@krishnasharma2014 4 жыл бұрын
kzbin.info/www/bejne/f6bdqmd-ncSBmLc
@radhanair8927
@radhanair8927 2 ай бұрын
ഭഗവാനെ കനി യേണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chithiramurali5730
@chithiramurali5730 3 жыл бұрын
ഭഗവാനേ കരുണ നീ ചൊരിയണേ നരസി०ഹമൂർത്തേ
@raghuunni3137
@raghuunni3137 3 жыл бұрын
Iipp
@krishna.v7508
@krishna.v7508 3 жыл бұрын
Jai Narasimha 🙏🙏🙏
@drvinitadogra9119
@drvinitadogra9119 3 ай бұрын
Ati Manoharam Narasimha Swamy ki Jai Mahalakshmi Narasimha Swamy ki Jai Prahlad Narasimha ki Jai
@willsonpp4493
@willsonpp4493 2 жыл бұрын
കർണ്ണ പീയൂഷമായ ഗാനാലാപനം മനസ്സിനെ ഭക്തിയുടെ കൈലാസത്തിലേക്ക് എത്തിക്കുന്ന സംഗീതം നരസിംഹമൂർത്തിയെ നമഹ ഓം
@AmruthamGamayah
@AmruthamGamayah 4 жыл бұрын
ഒരുപാട് സന്തോഷം ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ🙏
@AnilKumar-di6vb
@AnilKumar-di6vb Ай бұрын
BHAGAVANE KATHU RAKSHIKANE.........OM NARASIMGAYA NAMAH...........
@ambikavikas5131
@ambikavikas5131 3 жыл бұрын
ഭഗവാനെ നീയേ ആശ്രയം 🙏🙏
@saraswathymothy8545
@saraswathymothy8545 Жыл бұрын
ഇതുപോലുള്ള കീർത്തനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ undakunnoranubhudhi🎂പറഞ്ഞറിയിക്കാൻ സാധിക്കില്ല രക്ഷ രക്ഷ മഹാ പ്രഭോ 🙏🙏🙏
@unnikrishnanks1996
@unnikrishnanks1996 5 жыл бұрын
ഇത് കേൾക്കുമ്പോൾ മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും അനുഭവപ്പെടുന്നു..
@dappuappu8281
@dappuappu8281 5 жыл бұрын
7
@rakeshpk9552
@rakeshpk9552 4 жыл бұрын
സത്യം!
@karunakaranpalanur1195
@karunakaranpalanur1195 4 жыл бұрын
ഹരേ കൃഷ്ണാ ഇത് കേൾക്കുമ്പോൾ നര സിംഹ ത്തിനെമനസ്സിലും കണ്ണിലും കാണുന്നു ലക്ഷ്മീ നരസിംഹ മൂർത്തിയെ നമഃ
@sumithabalakrishnan4856
@sumithabalakrishnan4856 2 жыл бұрын
🙏🙏🙏
@shSreekumar
@shSreekumar 5 жыл бұрын
🕉 ഉഗ്രം വീരം മഹാവിഷ്ണും ജ്വാലന്ധം സർവ്വതോന്മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യo നമാമ്യഹം 🕉
@hippofox8374
@hippofox8374 4 жыл бұрын
narasimha jayanthi greetings.... 6 may 2020..... dhoorjjadim lokaika naadham.....
@sulochanaunnikrishnan7957
@sulochanaunnikrishnan7957 4 жыл бұрын
നര സിഹമൂർത്തിയുടെ സന്നിധിയിൽ കണ്ണടച്ച് പ്രാർഥിക്കുന്ന അനുഭവം ഉണ്ട്
@sudheeshthiruvannur9517
@sudheeshthiruvannur9517 4 жыл бұрын
L cm
@user-muthappan
@user-muthappan 3 жыл бұрын
മൂല മന്ത്രം
@vimaladevi1425
@vimaladevi1425 2 жыл бұрын
@@user-muthappan
@chandrikak1778
@chandrikak1778 22 күн бұрын
Enik ee sopana samgeetham orupad ishtappettu❤❤🙏🙏🙏🙏🙏
@akshaysathya9168
@akshaysathya9168 3 жыл бұрын
ॐ നരസിംഹായ നമഃ 🙏🕉️🧘‍♀️💙
@abvknam1416
@abvknam1416 5 ай бұрын
ഓ൦ നമോ നാരായണായ🙏🙏 ഓ൦ നമോ നരസിംഹ മൂർത്തിയേ നമഃ🙏🙏🙏 ഓ൦ ലക്ഷ്മി നാരായണായ നമഃ🙏🙏🙏🙏❤❤❤
@mridulanaik1675
@mridulanaik1675 4 жыл бұрын
കണ്ണുകൾ അടച്ചു കേട്ടാൽ ഉള്ള ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.... 🙏🙏🙏
@minchuminjuz1266
@minchuminjuz1266 3 жыл бұрын
Exactly ❤️❤️❤️
@shylajaunnikrishnan7184
@shylajaunnikrishnan7184 3 жыл бұрын
🙏💓🙏
@mgsindhu7772
@mgsindhu7772 3 жыл бұрын
Absolutely correct✅✔ 🙏
@manikandansobha6630
@manikandansobha6630 2 жыл бұрын
Ohm sree narasimhamurthayay namah
@Rejaniunni228
@Rejaniunni228 2 жыл бұрын
🙏🙏
@pankajakshibalakrishnan4747
@pankajakshibalakrishnan4747 Жыл бұрын
ഓം ശ്രീ മഹാലക്ഷ്മി നരസിംഹമൂർത്ത യേ ശരണം! ഭഗവാനെ തൃപ്പാദം നമിക്കുന്നു!
@remakurup3386
@remakurup3386 3 жыл бұрын
Om sree bhaktavalsala vadakkanappa lokathe kathukollename thirupadangalil kodi kodi kodi pranamam 🙏🙏🙏🙏🙏🙏🙏
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Vadakkanappa Saranam.
@harshakumarmilahainchamudi5046
@harshakumarmilahainchamudi5046 Жыл бұрын
മനോഹരം🌹🙏 ശ്രീലക്ഷ്മി നരസിംഹമൂർത്തേ നമോസ്തുതേ 🌹🙏🌹
@remakurup3386
@remakurup3386 2 жыл бұрын
Om sree. Narasimhamoorthaye. Vadakkanappa. Om sree. Sudarshanamoorthaya kaithozhunnen bhaktisandramaya alapanam 🙏🙏🙏🙏🙏🙏🙏
@jayakollatt1508
@jayakollatt1508 2 жыл бұрын
ഓം നരസിംഹമൂർത്തിയേ നമോ നമഃ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏
@Nimishaanilkumar0369
@Nimishaanilkumar0369 2 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏പ്രഹ്ലാഥൻ എത്ര ഭാഗ്യവാൻ ആണ്.... ഭഗവാന്റെ നാമം മാതാവിന്റെ ഗർഭത്തിലിരിക്കെ തന്നെ ജപിച്ചു തുടങ്ങി..... ആ പ്രേമഭക്തിയിൽ ഭഗവാൻ ഓരോ നിമിഷവും പ്രഹ്ലാദനോടൊപ്പം ഉണ്ടായിരുന്നു.... സാക്ഷാൽ നരസിംഹമൂർത്തി ഭാവത്തിൽ പ്രഹ്ലാദനെയും സർവ്വ ജഗത്തിനെയും സംരക്ഷണം നൽകി..... നരസിംഹ സ്വാമിയേ ശരണം 🙏🙏🙏🙏
@passionplusful
@passionplusful 5 жыл бұрын
ദൈവമേ......ഭക്ത വത്സല.....ഇത്രയേറെ സാഷ്ടാംഗ പ്രണാമം......നൽകിയാലും മതിയാവില്ല........bhaghavathe......വിശ്വ ചൈതന്യം.....പ്രണാമം...
@radhamaniks2213
@radhamaniks2213 3 жыл бұрын
De
@lathakrishnan6733
@lathakrishnan6733 3 жыл бұрын
Very good kertanam
@b.santhoshkumar6323
@b.santhoshkumar6323 5 жыл бұрын
ലക്ഷ്മി നരസിംഹമൂർത്തിയ്ക്ക് അനന്തകോടി പ്രണാമം 🙏🙏🙏
@SunilKumar-gj9yr
@SunilKumar-gj9yr 5 жыл бұрын
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shailajanair6147
@shailajanair6147 3 жыл бұрын
Om namonarayanaya🙏🙏
@renugavijayakumar7478
@renugavijayakumar7478 3 жыл бұрын
Prnamam
@sudhisree64
@sudhisree64 3 жыл бұрын
വാക്കുകൾ മതിയാകുന്നില്ല... ഭാഗവാനെ.......🙏🙏🙏
@balagopalanlic7611
@balagopalanlic7611 5 ай бұрын
Ohm Namo Bhagavathe Vasudevaya Nama ❤❤❤❤
@ayananandhu9167
@ayananandhu9167 2 жыл бұрын
ഈ സോപാന സംഗീതം വളരെ ഇഷ്ടമായി എന്നും കേൾക്കും 🙏എല്ലാ ദിവസവും പാടും 🙏
@SudhaVs-l1l
@SudhaVs-l1l Ай бұрын
ഓം നരസിംഹരൂപയെ നമഃ 🙏🙏🙏🙏🙏നാരായണയ
@rakeshpk9552
@rakeshpk9552 2 жыл бұрын
ഓം നമോ ഭഗവതേ നരസിംഹമൂർത്തയെ നമഃ!❤️🫂
@vimalavarma1473
@vimalavarma1473 Жыл бұрын
LAKSHMI NARASIMHA DEVA NAMAHA
@prabhurajvs5889
@prabhurajvs5889 Жыл бұрын
നാരായണാ🙏
@ormachepp2557
@ormachepp2557 2 жыл бұрын
നല്ല ഫീൽ നല്ല ശബ്ദം . മനോഹരമായിരിക്കുന്നു
@girijarnath3080
@girijarnath3080 6 ай бұрын
എത്ര കേട്ടാലും മതി വരില്ലല്ലോ, ശ്രി നരസിംഹ മൂർത്തയെ നമഃ 🙏🙏🙏
@santhavelayudhan1250
@santhavelayudhan1250 3 жыл бұрын
ഈ സോപാന സംഗീതം വളരെ ഇഷ്ടമായി എന്നും കേൾക്കും
@prabhurajvs5889
@prabhurajvs5889 Жыл бұрын
നാരായണാ 🙏നാരായണാ 🙏നാരായണാ🙏 അമ്മേ ശരണം🙏 ദേവീ ശരണം🙏ഉമ മഹേശ്വരാ ശരണം🙏🙏🙏പ്രഹളത് രക്ഷകാ ഗുരുവായൂരപ്പാ നൃഹരേ കണ്ണാ 🙏🙏🙏🙏
@valsalaomanakuttan5692
@valsalaomanakuttan5692 2 жыл бұрын
ശ്രീ മഹാ നരസിംഹം 😭😭😊😊😍❤😍😊👌😭👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤😍😍❤❤❤❤❤❤😍❤❤❤❤❤❤❤❤മഹാ ദേവ
@Jayalekshmi555
@Jayalekshmi555 Жыл бұрын
ദേവതാ കാരൃസിദ്ധൃ൪ദ്ധ൦ സഭാസ്ത൦ഭ സമുത്ഭവ൦ സ്റീ നൃസി൦ഹ൦ മഹാവീര൦ നമാമി റൃണമുക്തയേ
@rakeshpk9552
@rakeshpk9552 4 жыл бұрын
നല്ല ആലാപനം!❤️👏
@krishnasharma2014
@krishnasharma2014 4 жыл бұрын
kzbin.info/www/bejne/f6bdqmd-ncSBmLc
@santhoshmallan3284
@santhoshmallan3284 3 жыл бұрын
@@krishnasharma2014 🙏🙏😍
@velappanattisseri1375
@velappanattisseri1375 3 жыл бұрын
L, 5 U
@remakurup3386
@remakurup3386 2 жыл бұрын
Om sree. Narasimhamoorthaye. Thuravoorappa. Om sree. Mahavishuve kathurakshikkename bhaktavalsala kaithozhunnen.bhaktisandramaya alapanam 🙏🙏🙏🙏🙏🙏🙏
@athirau2307
@athirau2307 2 жыл бұрын
എന്റെ vadakkanappa ഭഗവാനെ രക്ഷിക്കണേ 🙏🙏
@thankammavelayudhan4344
@thankammavelayudhan4344 Жыл бұрын
Ente bhagavanr Kaniyanr
@LeenaPk-e5g
@LeenaPk-e5g 7 ай бұрын
ഓം നരസിംഹസ്വാമിയെ നമോ നമഃ. ഓം നമോ നാരായണായ. ഓം നമോ നാരായണായ. ഓം നമോ നാരായണായ. ഓം നമോ നാരായണായ 🙏🙏🙏🙏
@sunilvv1220
@sunilvv1220 3 жыл бұрын
ഓം: നരസിംഹമൂർത്തിയേ നമ:
@sreedevi2325
@sreedevi2325 Жыл бұрын
സൂപ്പർ മനോഹരം ഇത് കാണാനും കേൾക്കാനും കഴിഞ്ഞത് തന്നെ നരസിംഹസ്വാമി യുടെ അനുഗ്രഹം 🙏🙏🙏❤️❤️❤️
@vijayachandrannairkn...6942
@vijayachandrannairkn...6942 2 жыл бұрын
നരസിംഹ മൂർത്തിയുടെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@Syamala-qm9jt
@Syamala-qm9jt Жыл бұрын
ഞാൻ ഇപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്നതും കേൾക്കുന്നതുമായ സോപാന സംഗീതം 🙏🙏🙏
@sujathaashok2780
@sujathaashok2780 3 жыл бұрын
ലക്ഷ്മി sametha നരസിംഹമൂർത്യേ നമഃ 🕉️🕉️🕉️
@gopalakrishnankm5601
@gopalakrishnankm5601 9 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏
@suryank1308
@suryank1308 4 жыл бұрын
This is the first time I am hearing Very good
@rekhacg6696
@rekhacg6696 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhuraghunath2565
@sindhuraghunath2565 3 жыл бұрын
എല്ലാം ദിവസവും കേൾക്കും ഞാൻ ഭഗവാനേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@SyamalaNarayanapillai
@SyamalaNarayanapillai 6 ай бұрын
എത്ര കേട്ടാലും എത്ര കേട്ടാലും മതിവരാത്ത എന്റെ നരസിംഹമൂർത്തി
@valsalanairr1705
@valsalanairr1705 4 жыл бұрын
ഭഗവാനെ എത്ര കർണ്ണസുഖം..
@lailas8281
@lailas8281 3 жыл бұрын
Om നരസിംഹമൂർത്തി
@jayanthiparvathi7181
@jayanthiparvathi7181 Ай бұрын
നാരായണാ നാരായണാ നാരായണാ നാരായണാ
@parameswaranmp4562
@parameswaranmp4562 5 жыл бұрын
സൽ കഥകൾ കേൾക്കാൻ അനുഗ്രഹിക്കണെ ദൈവമെ🌷
@remas4815
@remas4815 3 жыл бұрын
ഭഗവാന്റെ ഭക്ത വാത്സല്യം എത്ര അനിർവചനീയം..... വിവരിക്കാൻ വാക്കുകളില്ല..
@sushmaanshultyagi6642
@sushmaanshultyagi6642 2 жыл бұрын
Ente Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu 🌺🌺🌺🙏
@leelamanianandan5198
@leelamanianandan5198 3 жыл бұрын
ഭക്തി സാന്ദ്രമായ കീർത്തനം
@animemovieworld3981
@animemovieworld3981 2 жыл бұрын
Your sopanasangeetham narasimham super
@sreelekhaanoop8683
@sreelekhaanoop8683 2 жыл бұрын
കണ്ണൻ ചേട്ടാ നന്നായിട്ടുണ്ട് പടിഞ്ഞാറ്റപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🥰
@anithasubhash3183
@anithasubhash3183 6 ай бұрын
🙏ഓം ശ്രീ നരസിംഹം ഭഗവാനെ ഞങ്ങളെ കാക്കണേ 🙏
@remakurup3386
@remakurup3386 4 жыл бұрын
Om sree vadakkanappa prahladapoojithane bhakthajanavalsalaya kodi kodi kodi pranamam eniyum nalla keerthanangal alapikkuvan kazhivundavatte god bless you 🙏🙏🙏🙏🙏🙏🙏
@m.sampurniammal6237
@m.sampurniammal6237 3 жыл бұрын
M🍬🍬🍬
@dwarakadaskalliyath4686
@dwarakadaskalliyath4686 9 ай бұрын
Hare Krishna Guruvayoorppa!!!
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 497 М.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 67 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 147 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,5 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 67 МЛН