Mr. Sajeev , ഞാൻ ഒരു കാര്യം പറയട്ടെ , ഓർമ വച്ച നാൾ മുതൽ ഇന്ന് ഈ നിമിഷം വരെയും ദാസേട്ടന്റെ പാട്ടുകൾ , നസീർ സാറിന്റെ സിനിമകൾ കാണുന്ന കേൾക്കുന്ന ഒരാളാണ്. ഇപ്പൊ ഈ പാട്ട് ഒന്ന് കേട്ടു. എത്ര എത്ര മാമലകൾ ഈ വരികൾ.. സുന്ദരിയെ കണ്ടോ ഈ വരികൾ ഒക്കെ കേട്ടപ്പോ ദാസേട്ടൻ പാടുന്ന അതെ ഫീൽ. സത്യം എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ .. ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ പാടണം ട്ടോ ❤️❤️👍👍 God bless you 🙏
@sajeev587 ай бұрын
ഈ രീതിയിൽ കിട്ടിയിട്ടുള്ള ഒരു പിടി സ്നേഹമാണ് എൻ്റെ ഏറ്റവും വലിയ സമ്പാദ്യം. നന്ദി
@AjithaMohan-py1om7 ай бұрын
@@sajeev58 🥰 👍
@Preman-it5hp7 ай бұрын
മനോഹരമായ ഈ ഗാനം കേട്ടപ്പോൾ ഞാനറിയാതെ അതിൽ ലയിച്ചിരുന്നു പോയി എൻ്റെ സ്നേഹാദരങ്ങൾ
@Preman-it5hp7 ай бұрын
പാട്ടുകൾ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാറുണ്ട് ഹൃദയം നിറഞ്ഞ ആശംസകൾ