ചെമ്പരത്തി പൂവും കറ്റാർവാഴയും കൊണ്ടുള്ള ഹെയർ ഡൈ വളരെ നല്ലതാണ് തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് എല്ലാ വീഡിയോസും വളരെ നല്ലതാണ് പ്രത്യേകിച്ച് ഹെയർ ഡൈ ഡേ
@rijysmitheshwe2210Ай бұрын
Chembarathi poovu cherthu prepare cheiytha ee natural hair dye valare effective aanu, chemicals onnum cherkathathu kondu side effectsnde tension ilathe use cheiyyam, nice sharing
really very good sharing.... i definitely trying to make one this way all the videos are very good especially the hair dye day.
@lifeismykitchen4399Ай бұрын
Chembarathi poovum Aloevera gel um curryveppila, panikoorka thulasi ithoke mudi karukanum dandruff maranoke help cheyyum..nalloru hair dye anallooo undakiyath
@santharamachandran2427Ай бұрын
Kollam…
@navyapinky9830Ай бұрын
eppozhum ithupolulla homemade chemical free hair dyes use cheyyunnathanu nallath side effects undakum enna pedi illathe use cheyyam
@sabeenac.i4077Ай бұрын
ചെമ്പരത്തി പൂവും കറ്റാർവാഴയും എല്ലാം കൊണ്ട് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്.. ഹോം മെയ്ഡ് ഹെയർ ഡൈ ആവുമ്പോൾ പേടിക്കാതെ ഉപയോഗിക്കാമല്ലോ.. ഇവിടെ ചെമ്പരത്തിപ്പൂവും കറ്റാർവാഴയും ഉണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
@aliceagnesagnes3019Ай бұрын
ഹെന്ന നിർബന്ധം ആണോ
@VipinaIkАй бұрын
അടച്ചു വയ്ക്കുമ്പോൾ കൂടുതൽ ഉണ്ടായിരുന്നു തുറക്കുമ്പോൾ അത്ര ഇല്ലാലോ
@mydreamz1751Ай бұрын
ചെമ്പരത്തി പൂവും കറ്റാർവാഴയും മുടിയ്ക്ക് വളരെ നല്ലതാണ്.ഇങ്ങനെ homemade ഡൈ ഉണ്ടാക്കുന്നത് മുടിക്ക് യാതൊരു ദോഷവും ഉണ്ടാക്കില്ല.