Kattarvazhayum uluvayum kondu mudikaruppikkanulla e reethi enikkishtayi ini chemical illathethanne karuppikkam ente mudi narachuthudangittundu ithu try cheythu nokkanam
@spv2583 күн бұрын
super hair dye you have made today. all ingredients are natural and chemical free hence we can use safely
@sabeenac.i40773 күн бұрын
കറ്റാർവാഴയും ഉലുവയും ഒക്കെ ചേർത്ത് നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്. തീർച്ചയായും ഇതൊന്നു tryvചെയ്തു നോക്കുന്നുണ്ട്
@Smitha-yo1nu3 күн бұрын
ചെയ്തിട്ട് കറക്റ്റ് comnt idane
@anjups99693 күн бұрын
Alovera gel separate cheyth eduthitt athil uluva cherthu moodi vechaal mathyo?
@GeethaShiju-n9cКүн бұрын
സൂപ്പർ
@sarammamohan37473 күн бұрын
Enthu powder anu cherthath
@lifeismykitchen43993 күн бұрын
Katarvazha um uluva um mudik athrayk gunam cheyyunnath anu.mudi karuppikan nalla dye anu that
Aloe vera gel എടുത്തു ഒരു പാത്രത്തിൽ വെച്ചിട്ട് അതിൽ ഉലുവ എടുത്തു അരച്ചാൽ പോരെ
@raseenajannath77842 күн бұрын
super
@AjithaGanesh-c7s3 күн бұрын
ആ പൊടി എവിടെ കിട്ടും
@aminminha2 күн бұрын
super video
@SameenaRafeeq-v8c3 күн бұрын
Powder nde per endh chechi?
@sayedpp4208Күн бұрын
ത്രിഫല.
@vahithanazar-sp8nj2 күн бұрын
Thanup kabham undagille
@binduks9340Күн бұрын
തിപ്പലിയാണോ?
@mollyjacob1813 күн бұрын
Thripalli powder avida kittum
@UshaKumari-jv7ck3 күн бұрын
പച്ച മരുന്ന് കടയിൽ കിട്ടും
@shobhaathira81573 күн бұрын
Entha last cherthathu.parayu.manasilayilla
@AlanandAustin2 күн бұрын
New sub
@nou_shi895219 сағат бұрын
തി പലി എവിടെ കിട്ടു o
@appuachuvlogs31332 күн бұрын
തൃഫല പൊടി ആണോ തിപ്പലി ആണോ
@jasminegeorge23963 күн бұрын
Nalla oru chemical dye aanu share cheytatu..Ithil chertha ella ingredientsum mudiyude arogyathinu nallathanu.. Try cheyru nokkum
@regikurian9452 күн бұрын
ത്രീ ഫലയാണോ തിപ്പലിയാണോ
@sarammamohan37473 күн бұрын
Evide kittum
@sayedpp4208Күн бұрын
ത്രിഫല. ആയുർവേദ ഷോപ്പിൽ. നല്ല ചൂർണ്ണം ആണ്
@sheelajoseph7943 күн бұрын
Arum try cheythittilla.veruthe comments first u try.after pur comments
@ShifnaMolu3 күн бұрын
Yathra divadam nikum
@alee31743 күн бұрын
കറ്റാർവാഴ ശരിക്കും ഒരു സംഭവം തന്നെയാണ് ഇത് ഉണ്ടെങ്കിൽ മുടിയുടെ ഒരുവിധം എല്ലാ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ് ഹെയർ ഡൈ ഉണ്ടാക്കാനും ഇത് നല്ലതുതന്നെയാണ് അല്ലേ
@binduks9340Күн бұрын
എന്ത് പൗഡറാണെന്ന് പലരും ചോദിച്ചിട്ടുണ്ടല്ലോ. എന്താ റിപ്ലൈ ചെയ്യാത്തത്?