No video

ചെന്നിത്തല വാക്ക് മാറ്റിയതെന്തിനെന്ന് പറയണം:സുധാകരന്‍K Sudhakaran's remarks against Pinarayi Vijayan

  Рет қаралды 435,708

asianetnews

asianetnews

Күн бұрын

മുഖ്യമന്ത്രിക്കെതിരായ വിവാദ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെ് കെ സുധാകരന്‍. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നാണ് ചെന്നിത്തല ഇന്നലെ പറഞ്ഞത്, ഇന്നത് മാറ്റിപ്പറഞ്ഞതെന്തിനെന്ന് പറയണമെന്നും ഷാനിമോളുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
K Sudhakaran's Derogatory Remark against Pinarayi Vijayan
#asianetnews #MalayalamLiveNews #Newshour #KSudhakaran
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 654
@linumathewsamlinumathewsam7678
@linumathewsamlinumathewsam7678 3 жыл бұрын
കെ. സുധാകരൻ നേതാവ് അങ്ങേക്ക് ആയിരം അഭിവാദ്യങ്ങൾ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്ന അങ്ങ് ആണ് കോൺഗ്രസ് പാർട്ടിയുടെ ശക്തി
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 3 жыл бұрын
അടുത്ത തെരഞ്ഞെടുപ്പിൽ കാണാം....
@sureshtk7031
@sureshtk7031 3 жыл бұрын
👍🙏
@thahirhudavi6679
@thahirhudavi6679 3 жыл бұрын
കെ സുദാകരൻ വരണം കോൺഗ്രസ്‌ നേതാവ് ആയി
@roshanjose3770
@roshanjose3770 3 жыл бұрын
സുധാകരൻ ഒരു യഥാർത്ഥ നേതാവാണ്.. യോദ്ധാവും... ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും കോൺഗ്രസ്‌ കാരനും സുധാകരന്റെ വാലിന്റെ അറ്റത്തു കെട്ടാൻ കൊള്ളില്ല... Except TP ചന്ദ്രശേഖരൻ....
@azith3286
@azith3286 3 жыл бұрын
അടിപൊളി ഡയലോഗ് സുധാകരൻ ജി
@RamSingh-hs3ke
@RamSingh-hs3ke 3 жыл бұрын
@moheedtheruvath1732
@moheedtheruvath1732 3 жыл бұрын
കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് ആവണം എന്നാണ് യഥാർത്ഥ കോൺഗ്രസ് കാരൻറെ ഒരു വികാരം.
@user-lj8hz1di7g
@user-lj8hz1di7g 3 жыл бұрын
ചത്ത ആനയ്ക്ക് പാപ്പാനാവാനും വേണം ഒരു ഭാഗ്യം
@rajithacnambiarchandroth7677
@rajithacnambiarchandroth7677 3 жыл бұрын
@@user-lj8hz1di7g aaranu chathapappanum aanayumenn election kazhinhal ariyam😁
@user-lj8hz1di7g
@user-lj8hz1di7g 3 жыл бұрын
@@rajithacnambiarchandroth7677 കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലും താങ്കൾ ഇതേ പ്രവചനം നടതുയിരുന്നു .....എന്നിട്ടു ആരാ മൂഞ്ചിയത് എന്നു ഞാൻ പറയണോ
@rajithacnambiarchandroth7677
@rajithacnambiarchandroth7677 3 жыл бұрын
@@user-lj8hz1di7g oru marappittan😂😁oro electionum difference aan loksabhapole panchayath alla panchayathpole alla niyamasabha😄😁
@user-lj8hz1di7g
@user-lj8hz1di7g 3 жыл бұрын
@@rajithacnambiarchandroth7677 മരപൊട്ടൻ is your production manager.... നിനക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ല അതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത് ....ഞാൻ ആയതുകൊണ്ട് ഇത്രയേ പറയുന്നുള്ളൂ....
@sabareesanambatt
@sabareesanambatt 3 жыл бұрын
സുധാകരനെ പിന്താങ്ങുന്നു. വ്യക്തിത്വമാണ് വലുത്. അല്ലാതെ സ്ഥാനമാനങ്ങളല്ല. നല്ല നേതാവിന്റെ ലക്ഷണമാണത്.
@mithunk6004
@mithunk6004 3 жыл бұрын
Yes👍
@mktvm3839
@mktvm3839 3 жыл бұрын
100%...nilappadu.. nattallullavan
@user-mskdrf
@user-mskdrf 3 жыл бұрын
കെ എസ് സൂപ്പർ.. പൊളിച്ചു. # കെ എസിനോടൊപ്പം. 💕💕💕
@UnniKrishnan-yc2vu
@UnniKrishnan-yc2vu 3 жыл бұрын
👍👍👍👍
@rajeshadvocate6272
@rajeshadvocate6272 3 жыл бұрын
Ha....ha......troliyathanalle
@mrasikrasik6485
@mrasikrasik6485 3 жыл бұрын
ചെത്തുകാരന്റെ മകനാണെങ്കിൽ അങ്ങനെ വിളിക്കും . രാജാവിന്റെ മകനാണെകിൽ അങ്ങനെ വിളിക്കാം . ഇതിലെന്താ അപമാനം ........ തിരുത്താൻ മാത്രം എന്തു പറഞ്ഞു ...KS💪💪💪
@ratheeshc4402
@ratheeshc4402 3 жыл бұрын
അങ്ങനെ ഷാനിമോളിന്റെ കാര്യത്തിൽ ഒരു തീരുമാനമായി, ഇനി എവിടെ മത്സരിച്ചാലും ജയിക്കില്ല.. KS🤩👌💪
@mktvm3839
@mktvm3839 3 жыл бұрын
പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..
@crnair6432
@crnair6432 3 жыл бұрын
@@mktvm3839 did you
@samuelk5958
@samuelk5958 3 жыл бұрын
@@mktvm3839 111
@sajinsk7018
@sajinsk7018 3 жыл бұрын
തോറ്റു
@chitharahassan
@chitharahassan 3 жыл бұрын
കെ സുധാകരൻ ആണ് ശരി
@nidheeshp8068
@nidheeshp8068 3 жыл бұрын
മത്സ്യ തൊഴിലാളി കുടുംബാംഗമമായ T N പ്രതാപനെ നിയമസഭയിൽ കുല തൊഴിൽ പറഞ്ഞ് Pc ജോർജ് അധിക്ഷേച്ചപ്പോൾ ഇടതന്റെയും വലതന്റെയും നാക്ക് പണയം വെച്ചിരിക്കുവായിരുന്നോ മത്സ്യ തൊഴിലാളി സമൂഹത്തിന്റെ വോട്ട് മേടിച്ച് ജയിച്ച ഹരിപ്പാട്ടിലെ ചെന്നിതലയൻ ഉറങ്ങുകയല്ലായിരുന്നോ വീണടത്ത് കിടന്ന് ഉരുളന്നവൻ അല്ല KS KS നിങ്ങളാണ് ശരി നിങ്ങളാണ് നേതാവ്
@ramshad2312
@ramshad2312 3 жыл бұрын
K സുധാകരൻ ആണൊരുത്തൻ 💥💥
@sudheerchikkusudheerchikku107
@sudheerchikkusudheerchikku107 3 жыл бұрын
Pariyorutan sudhamol
@muhammadanappara284
@muhammadanappara284 3 жыл бұрын
സുധാകരനെഒറ്റപ്പെടുത്തരുത്,പ്രത്യേകിച്ച് ഉ സമയത്ത്,,
@donaldtrump9628
@donaldtrump9628 3 жыл бұрын
Ks ഇഷ്ടം.. കണ്ണൂരിന്റെ പുലി കുട്ടി..
@savetalibanbismayam7291
@savetalibanbismayam7291 3 жыл бұрын
Yes
@adershkattachira4120
@adershkattachira4120 3 жыл бұрын
എലി 😂
@prithvi6078
@prithvi6078 3 жыл бұрын
Kaluvari chennithala Kunjalikutty remeshanu pidichu porathakku
@akhilc.....
@akhilc..... 3 жыл бұрын
Kazhutha puli😂
@noohnoushad8117
@noohnoushad8117 3 жыл бұрын
Verum vaist
@maniak2698
@maniak2698 3 жыл бұрын
K സുധാകരൻ ഞങ്ങൾക്ക് ആശയും, ആവേശവും ആണ്... ഷാനിമോൾ ഉസ്മാൻ ഇനി നിയമസഭ ഗാലറിയിൽ ഇരുന്ന് കണ്ടാമതി
@kannan133
@kannan133 3 жыл бұрын
ചങ്കുറ്റം.... 🔥
@shihabtaliparamba1746
@shihabtaliparamba1746 3 жыл бұрын
കോൺഗ്രസിൽ എല്ലാ നേതാക്കൾ കൂടിയാലും പകരം വെക്കാനില്ലാത്ത നേതാവാണ് സുധാകരൻ
@vellukrishnan9819
@vellukrishnan9819 3 жыл бұрын
Jai ks
@lalukolat8416
@lalukolat8416 3 жыл бұрын
Koppaanu
@rajeevp5056
@rajeevp5056 Жыл бұрын
K sudhakaran zindbad
@pauljosephchakkalackal1853
@pauljosephchakkalackal1853 3 жыл бұрын
K സുധാകര നേതാവേ... ധീരതയോടെ നയിച്ചോളൂ...
@rollings69
@rollings69 3 жыл бұрын
ഈ വിവാദം സുധാകരൻ നേരിട്ട രീതി തന്നെ നോക്കിയാൽ അറിയാം പുള്ളിടെ range 💥 ഇത്കൊണ്ട് പുള്ളിടെ ജനപ്രീതി ഒന്നുകൂടി കൂടുകയേ ഉള്ളു
@babuthomas7690
@babuthomas7690 3 жыл бұрын
കേരളത്തിലെ കോൺഗ്രസിന്റെ അവസാന പ്രതീക്ഷയാണ് സുധാകരൻ.
@kailasrocks8503
@kailasrocks8503 3 жыл бұрын
Pine
@mktvm3839
@mktvm3839 3 жыл бұрын
Correct
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
പരനാറി നികൃഷ്ടജീവി എന്നൊക്കെ ബഹുമാന്യരേ വിളിച്ച പിണറായിയെ ചെത്തുകാരൻ എന്ന് ആരെങ്കിലും വിളിച്ചാൽ അതിനെ കാല നീതി എന്ന് കരുതിയാൽ മതി ...കർമ്മ ഫലം... കോൺഗ്രസിൽ നട്ടെല്ലുള ഏക നേതാവ് സുധാകരനാണ് കോൺഗ്രസ് ചീഞ്ഞാലേ മുസ്ലിം ലീഗിന് വളമാവൂ...ഷാനിമോൾക്കു ഇത് നന്നായി അറിയാം ..വാഴപ്പിണ്ടി .ചെന്നിയും സഹകരിക്കും ....ഫൈനലി സുഡാപിസ് റോക്ക്സ്
@anucellsy8743
@anucellsy8743 3 жыл бұрын
eyal villanane thoof
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
സമ്മതിക്കണം കോൺഗ്രസ് കണൂരു പോലും വളർത്താൻ പറ്റാത്ത സുധാകരനു പ്രതീക്ഷ - പോലും
@mathewtj5578
@mathewtj5578 3 жыл бұрын
സുധാകരൻ.... ആണൊരുത്തൻ
@sudheerchikkusudheerchikku107
@sudheerchikkusudheerchikku107 3 жыл бұрын
Sudha mol pennanu
@abhimanuek2110
@abhimanuek2110 3 жыл бұрын
കെ സുധാകരൻ എങ്ങനെയാണ് കോൺഗ്രസുകാരനായത്. അദ്ദേഹം ഒരു ആൺകുട്ടിയാണ്
@santhoshkumarov4280
@santhoshkumarov4280 3 жыл бұрын
Kodam
@jeevanvalakathu928
@jeevanvalakathu928 3 жыл бұрын
ഒരാണിൻ്റെ നേതാവിൻ്റെ വാക്കുകൾ ശക്തം വ്യക്തം
@savetalibanbismayam7291
@savetalibanbismayam7291 3 жыл бұрын
Yes
@dileepkumar4257
@dileepkumar4257 3 жыл бұрын
Mucheeeya. Sudakara
@ajeythomas2762
@ajeythomas2762 3 жыл бұрын
വാക്കും ഗുണ്ടായിസവും മാത്രമേയുള്ളൂ അല്ലാതെ പൊതുജനത്തിന് ഉപകാരപ്പെടുന്നതൊന്നും ഈ മൊണ്ണ ഇതുവരെ ചെയ്തതായി കേട്ടിട്ടില്ല. ഈ രീതിയിൽ kpcc പ്രസിഡന്റ് ആയി ഇരുന്നാൽ കണ്ണൂര് dccയിൽ ഇരുന്ന് കളിക്കുന്നത് പോലെയാവില്ല എട്ടിന്റെ പണി പല ദിക്കിൽ നിന്നും കിട്ടും, പാർട്ടി കോൺഗ്രസ് ആണ് ഒടിയും, ഇരുട്ടടിയും കൊടുക്കാൻ കോൺഗ്രസുകാരെപ്പോലെ വേറെയാരുമില്ല. അതിന്റെ ഒരു സാമ്പിളാണ് ഇപ്പൊ കാണുന്നത്.
@jeevanvalakathu928
@jeevanvalakathu928 3 жыл бұрын
ഇതാണ് Power Full man
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
പരനാറി നികൃഷ്ടജീവി എന്നൊക്കെ ബഹുമാന്യരേ വിളിച്ച പിണറായിയെ ചെത്തുകാരൻ എന്ന് ആരെങ്കിലും വിളിച്ചാൽ അതിനെ കാല നീതി എന്ന് കരുതിയാൽ മതി ...കർമ്മ ഫലം... കോൺഗ്രസിൽ നട്ടെല്ലുള ഏക നേതാവ് സുധാകരനാണ് കോൺഗ്രസ് ചീഞ്ഞാലേ മുസ്ലിം ലീഗിന് വളമാവൂ...ഷാനിമോൾക്കു ഇത് നന്നായി അറിയാം ..വാഴപ്പിണ്ടി .ചെന്നിയും സഹകരിക്കും ....ഫൈനലി സുഡാപിസ് റോക്ക്സ്
@salamck6705
@salamck6705 3 жыл бұрын
കോൺഗ്രസുകാർ സുതാഗരനെ കണ്ടുപഠിക്കൂ..മുട്ടിലിഴയായ്ത്ത നേതവ്...
@UnniKrishnan-yc2vu
@UnniKrishnan-yc2vu 3 жыл бұрын
100%👍
@sudheerchikkusudheerchikku107
@sudheerchikkusudheerchikku107 3 жыл бұрын
Kopp
@rajeevp5056
@rajeevp5056 Жыл бұрын
​@@sudheerchikkusudheerchikku107 k sudhakaran zindabad
@anooparakkal2843
@anooparakkal2843 3 жыл бұрын
Ks 🔥🔥🔥അതൊരു സിംഹം ആണ് ബായ്. നിലപാട് അതിൽ ഒരു മാറ്റവും ഇല്ല. അദ്ദേഹം ഒരു തെറ്റും പറഞ്ഞിട്ടല്ല
@binojat7406
@binojat7406 3 жыл бұрын
സുധാകരൻ പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല
@sikhilsk3316
@sikhilsk3316 3 жыл бұрын
സുധാകരൻ 🔥
@jeevanvalakathu928
@jeevanvalakathu928 3 жыл бұрын
പിന്നിതലയല്ലാ .Kട അണ് ശരി
@savetalibanbismayam7291
@savetalibanbismayam7291 3 жыл бұрын
Yes
@mithunk6004
@mithunk6004 3 жыл бұрын
Yes👍
@mktvm3839
@mktvm3839 3 жыл бұрын
Correct..pannithala is world waste
@jeevanvalakathu928
@jeevanvalakathu928 3 жыл бұрын
@@jilussagil3427 എവിടെ CM ആകുന്നത് ഉമ്മൻ ചാണ്ടി യാ
@UserUser-xt1hi
@UserUser-xt1hi 3 жыл бұрын
Sudhakaran He is Genius and He is Excellent in Continuing KPCC President in the Party. We Need you in our Party as an Excellent Barier and Conquer Sir.
@hashimhash463
@hashimhash463 3 жыл бұрын
Sudhakaran 👍👍👍
@rajuphilip3160
@rajuphilip3160 3 жыл бұрын
ചെത്തുകാരൻ എന്ന ജോലി ഇത്രയും വൃത്തി ഹീനമാണെന്ന് ഇപ്പോഴാണ് മനസിലായത്..... കഷ്ടം.
@rajukerala3848
@rajukerala3848 3 жыл бұрын
പ്രധാനമന്ത്രി മോഡിയേ ചായക്കാരന്റെ മോൻ എന്ന് പറഞ്ഞ് എല്ലാവർക്കും കളിയാക്കാം പിന്നെയാണ് പിണറായി ,,,, സുധാകരനാണ് ശരി
@bsgaming3969
@bsgaming3969 3 жыл бұрын
കേരളത്തിൽ ഉള്ള ജനങ്ങൾ പൊട്ടന്മാരല്ല.
@jobinputhettu2298
@jobinputhettu2298 3 жыл бұрын
സുധാകരൻ ജാതിയോ, കുലമോ പറഞ്ഞ് പിണറായിയെ ആക്ഷേപിച്ചു എന്ന് അഭിപ്രായം എനിക്കില്ല. എന്നാൽ, ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആയാൽ മുഖ്യമന്ത്രി എന്ന നിലയിൽ കിട്ടുന്ന പരിഗണനകൾക്കൊന്നും അർഹനല്ല- എന്ന നിലയിലുള്ള വർത്തമാനം ആണ് സുധാകരൻ നടത്തിയത്. ചെത്തുകാരന്റെ മകൻ എന്നും ചെത്തുകാരന്റെ നിലവാരത്തിലെ കഴിയാവൂ എന്ന ഒളിയമ്പായിരുന്നു സുധാകരൻ നടത്തിയത്. അതല്ല, ആർഭാടമാണ് മുഖ്യമന്ത്രിക്കെന്ന രാഷ്ട്രീയ ആരോപണം ആയിരുന്നു അദ്ദേഹത്തിന്റേത് എങ്കിൽതന്നെ, അതിലും പിശകുണ്ട്. ചെത്തുകാരന്റെ മകനും, കമ്മ്യൂണിസ്റ്റുമായ പിണറായി ഈ സുഖ സൗകര്യങ്ങൾ ഒക്കെ ഉപയോഗിക്കുന്നതിൽ ആണ് സുധാകരൻ പ്രശ്നം കാണുന്നത്. കമ്മ്യൂണിസ്റ്റുകാരൻ അല്ലായിരുന്നുവെങ്കിൽ സുഖസൗകര്യം ഒക്കെ ഉപയോഗിക്കാമായിരുന്നു. അതുമല്ലെങ്കിൽ ചെത്തുകാരന്റെ മകൻ എങ്കിലും അല്ലായിരുന്നുവെങ്കിൽ ഇതൊക്കെ ആവമായിരുന്നു.ഞങ്ങൾ കോൺഗ്രെസ്സുകാർ കമ്മ്യൂണിസ്റ്റുകാരും അല്ല, ചെത്തുകാരന്റെ മക്കളുമല്ല. അതുകൊണ്ട് ഞങ്ങൾക്ക് അല്പം സുഖം ഒക്കെ ആയാലും പ്രശ്നമില്ലായിരുന്നു എന്ന തരത്തിലുള്ള വർത്തമാനം ആണ് സുധാകരൻ നടത്തിയത്. അവിടെയാണ് സുധാകരന്റെ പ്രസ്താവന മോശം ആവുന്നത്.
@rajannair6020
@rajannair6020 3 жыл бұрын
Sudhakara is objecting the stylish and luxurious way Pinarai's spending like renovation of Cliff House. He is not against the perks and benefit given to CM. Never heard VS modified his official bungalow with 98 lakh.
@jobinputhettu2298
@jobinputhettu2298 3 жыл бұрын
@@rajannair6020 VS ചെയ്തത് മാത്രമേ പിണറായി ചെയ്യാവൂ എന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്
@davislazer4834
@davislazer4834 3 жыл бұрын
സുധാകരാ ധൈര്യമായി മുന്നോട്ടു പോകുക
@kimjong-unsupremeleader6262
@kimjong-unsupremeleader6262 3 жыл бұрын
K sudhakaran 💪💪💪💪..
@musthafakodunnotil5036
@musthafakodunnotil5036 3 жыл бұрын
കണ്ണൂരിന്റെ പുലിക്കുട്ടി... സുധാകരൻ പൊളിയാണ്
@sureshtk7031
@sureshtk7031 3 жыл бұрын
കേരളത്തിന്റെ (ഇന്ത്യ യുടെ )പുലി ക്കുട്ടീ
@joseachayan7740
@joseachayan7740 3 жыл бұрын
ഇതിൽ കൂടുതൽ നട്ടെല്ലോടെ പറയാൻ സുധാകരനല്ലാതെ + pt തോമസ് + K മുരളിധരൻ+ ബലറാം + ഷാഫി പറമ്പിൽ+ VDസതീഷൻ നെ പോലുള്ള വരെ മുൻ നിരയിലേക്ക് കോൺഗ്രസിനെയും കേരളത്തിനെയും രക്ഷിക്കൂ
@thahirhudavi6679
@thahirhudavi6679 3 жыл бұрын
വീണ്ടും കോൺഗ്രസിൽ തുടങ്ങിയോ തമ്മിൽ തല്ല് ഷാനിമോൾ ഉസ്മാനെ എനി സിറ്റ് കൊടുക്കരുത്
@greenleaves1495
@greenleaves1495 3 жыл бұрын
ജനങ്ങളുടെ പ്രതീക്ഷയാണ് കെ സുധാകരൻ
@shyjukeerickal
@shyjukeerickal 3 жыл бұрын
പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാരൻ ആണ് സുധാകരൻ... ഇതാണ് നിലപാട് എന്ന് പറയുന്നത് 💖👍
@mktvm3839
@mktvm3839 3 жыл бұрын
പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..
@Narayanan77
@Narayanan77 Жыл бұрын
4:21
@ibrahimpkibrahim3645
@ibrahimpkibrahim3645 Жыл бұрын
@@Narayanan77 It
@manivk1681
@manivk1681 3 жыл бұрын
സുധാകരൻ നട്ടെല്ലുള്ള ആൺകുട്ടിയാണ്! ശിങ്കക്കുട്ടി! അതാണ് ഞങ്ങട പാർട്ടി യിലെ പല്ലു പൊഴിഞ്ഞ ഷണ്ഡൻ സിംഹങ്ങൾക്ക് പേടി?
@hamdan8984
@hamdan8984 3 жыл бұрын
അവൻ പുലിയാണ് സുധാകരൻ
@adershkattachira4120
@adershkattachira4120 3 жыл бұрын
രമേശ്‌ നാളെ തന്നെ നിലപാട് മറ്റും, മുല്ലപ്പള്ളി ചിലക്കും, ഉടായിപ്പ് ചാണ്ടി nice ആയിട്ട് ഒഴിഞ്ഞു മാറും ഇതാണ് real കോൺഗ്രസ്‌ ✌️✌️
@sureshtk7031
@sureshtk7031 3 жыл бұрын
സത്യം
@vipinkt6320
@vipinkt6320 3 жыл бұрын
കാര്യം ഇതാണ്, കോൺഗ്രസ്‌ പാർട്ടി അതിന്റെ അവസാനത്തെ പിടച്ചിലിൽ ആണ് ഇപ്പൊ. ഈ ഇലക്ഷനോടെ അതിന്റെ ചലനം നഷ്ടമാകും
@viewpoint9953
@viewpoint9953 3 жыл бұрын
ചെന്നിത്തല,ഷാനി മോൾ,venugopaal... ഇവരെ ല്ലാം koodiyulla ..ഒരു കളി...shanimole പോലുള്ളവരെ tholpikkannam... അഡ്ജസ്റ്മെന്റ് രഷ്റ്റ്രീയക്കരി....ഇത്തവണ നിന്നാൽ തോക്കും....ജയ് ജയ്,,🔥🔥🔥🔥🔥,k.sudhakaran...
@shilupg
@shilupg 3 жыл бұрын
Sudakaran is very clear about his opinion, Media is diverted it, he had only criticised Pinarayi Vijayan
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
പരനാറി നികൃഷ്ടജീവി എന്നൊക്കെ ബഹുമാന്യരേ വിളിച്ച പിണറായിയെ ചെത്തുകാരൻ എന്ന് ആരെങ്കിലും വിളിച്ചാൽ അതിനെ കാല നീതി എന്ന് കരുതിയാൽ മതി ...കർമ്മ ഫലം... കോൺഗ്രസിൽ നട്ടെല്ലുള ഏക നേതാവ് സുധാകരനാണ് കോൺഗ്രസ് ചീഞ്ഞാലേ മുസ്ലിം ലീഗിന് വളമാവൂ...ഷാനിമോൾക്കു ഇത് നന്നായി അറിയാം ..വാഴപ്പിണ്ടി .ചെന്നിയും സഹകരിക്കും ....ഫൈനലി സുഡാപിസ് റോക്ക്സ്
@ranjithm853
@ranjithm853 3 жыл бұрын
കെ സുധാകരൻ ബിജെപി ലേക്ക് വരണം...., കോൺഗ്രസ്‌ നേതാക്കളുടെ കാലു വാരലും സഹിച് എന്തിനവിടെ നില്കുന്നു.....
@haris.kunnummalharis6116
@haris.kunnummalharis6116 3 жыл бұрын
സുധാകരൻ പാർട്ടിയെ വളർത്തുന്നു. ഷാനിമോൾ പാർട്ടിയെ നശിപ്പിക്കുന്നു.
@UnniKrishnan-yc2vu
@UnniKrishnan-yc2vu 3 жыл бұрын
കെ എസ് 👌👌👌👌👌👌👌
@basilvarghese1699
@basilvarghese1699 3 жыл бұрын
K സുധാകരൻ...താങ്കളാണ് ശെരി..
@ashrafbappu539
@ashrafbappu539 3 жыл бұрын
സിപിഎം ന്റെ ബി ടീമാണോ ഷാനി മോൾ ഉസ്മാനും രമേശ്‌ ചെന്നിത്തലയും
@mktvm3839
@mktvm3839 3 жыл бұрын
പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..
@bhadrankujnupillai5228
@bhadrankujnupillai5228 3 жыл бұрын
Sudhakaran sir you are great .Shani usman and Remesan both are nothing in front you .
@thahirhudavi6679
@thahirhudavi6679 3 жыл бұрын
ഇതിലും വലിയ വാക്കുകൾ പിണറായി വിജയൻ പലപ്പോഴും ഉപോയോഗിചിടുണ്ട് . അത് ഷാനിമോൾ ഉസ്മാൻ കേട്ടിട്ടില്ലേ. സ്വന്തം പാർട്ടിയിൽ നിന്ന് കുത്തുന്ന ഇവരെ പുറത്താക്കി . കെ സുദകരനെ പോലെ ഉള്ള ആർജവം ഉള്ളവർ വരട്ടെ എന്നാലേ കോൺഗ്രസ്‌ രക്ഷപെട്ടു പോവൂ
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 3 жыл бұрын
അതിനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല....എല്ലാവരും സ്വന്തംകാര്യം സിന്ദാബാദ്.... ആണ്...ഉളളവോട്ടും കുടെ പോകുന്ന അവസ്ഥ!...
@jayanthiruvarath4132
@jayanthiruvarath4132 3 жыл бұрын
അടിപൊളി' ഇത് പോലുള്ള നേതാക്കൾ ഉണ്ടങ്കിൽ കോംഗി ക ൾ എന്നെ രക്ഷപ്പെട്ടെനേ
@jubinraju2213
@jubinraju2213 3 жыл бұрын
KS💪💪💪
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
സുധാകരൻ 🔥🔥🔥👌👌👌
@twinkletharayil
@twinkletharayil 3 жыл бұрын
സുധാകരൻ മസ്സാണ്‌
@royvarghese4335
@royvarghese4335 3 жыл бұрын
സുധാകരനെ പിന്താങ്ങുന്നു.
@abdulsalam2828
@abdulsalam2828 3 жыл бұрын
മൂഡ് താങ്ങി 😄
@royvarghese4335
@royvarghese4335 3 жыл бұрын
@@abdulsalam2828 Thanum arudeyo mudu thangiyale
@binoshart8731
@binoshart8731 3 жыл бұрын
,,, ഇതൊക്കെ എന്ത്??ഒരുത്തനെ വെട്ടിക്കൊന്നു, ഒരുത്തനെ മുക്കിക്കൊന്നു, ഒരുത്തനെ ഞെക്കിക്കൊന്നു,,,,, എന്നൊരു മഹാൻ പറഞ്ഞിരുന്നു.. ചാത്തവൻ ആരെന്നോ കൊന്നവൻ ആരെന്നോ അറിയില്ലെങ്കിലും,,, അത് പറഞ്ഞ മഹാൻ ഇപ്പോൾ മന്ത്രി ആണ്..
@blueworldcartoongame9149
@blueworldcartoongame9149 3 жыл бұрын
💖💖💖സുധാകരൻ 👌👌👌👌💖സിന്ദാബാദ് 💖💖💖👌
@kumarprem6789
@kumarprem6789 3 жыл бұрын
സുധാകരൻ എംപി, അദ്ദേഹത്തെ kpcc പ്രസിഡൻ്റ് ആക്കിയാൽ കോൺഗ്രസിന് മുന്നോട്ട് പോകാൻ പ്രയാസം ഉണ്ടാകില്ല.
@josephmuringayilantony3639
@josephmuringayilantony3639 3 жыл бұрын
സുധാകരനെപ്പോലെ ഉള്ള നേതാക്കൾ വരണം
@haadiyasalim
@haadiyasalim 3 жыл бұрын
സുധാകരന് ഒരു പാർട്ടി ഉണ്ടാക്കിയാൽ ചെന്നിത്തലയും കൂട്ടരും ഓടി ഒളിക്കും.
@rafikongalil315
@rafikongalil315 3 жыл бұрын
KS😍😍😍😍
@rajuphilip3160
@rajuphilip3160 3 жыл бұрын
ചെത്തുകാരന്റെ മകൻ എന്നു പറയുന്നത്തിൽ എവിടെയാണ് ജാതിയുള്ളത്? അതൊരു തൊഴിൽ അല്ലേ.
@chillncool9881
@chillncool9881 3 жыл бұрын
Thoyiline respect chayyan padikkanam
@user-od6xt9yz3q
@user-od6xt9yz3q 3 жыл бұрын
ചെത്തുകാരന് ഹെലികോപ്റ്റർ ഹറാംമാണോ മുത്തേ..
@voiceoftruth5557
@voiceoftruth5557 3 жыл бұрын
തൊഴിലിൻ്റെ അടിസ്ഥാനത്തിലല്ലെ ജാതി വ്യവസ്ഥ രൂപപെട്ടത്
@chillncool9881
@chillncool9881 3 жыл бұрын
Pls don’t support anyone if they done msiatake
@harikrishnant5934
@harikrishnant5934 3 жыл бұрын
@@user-od6xt9yz3q helicopter vadaka 18 lakh janangalude pocketil ninnanu.
@vibes20501
@vibes20501 3 жыл бұрын
കണ്ണൂരിന്റെ പുലിക്കുട്ടി 👍👍👍
@sudheerchikkusudheerchikku107
@sudheerchikkusudheerchikku107 3 жыл бұрын
Kannoorinte parikutty
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 3 жыл бұрын
എലി എന്നു തിരുത്തി വായിക്കാനപേക്ഷ....!
@shajiprathap3536
@shajiprathap3536 3 жыл бұрын
ആണുങ്ങള്‍ ചില സ്ഥാനങ്ങളിലിരുന്നാല്‍ ആണും പെണ്ണും കെട്ട പല ജന്മങ്ങളും വിസ്മൃതിയിലാകും,, udf ലെ ldf ന്‍റെ ബി ടീമുകള്‍ക്ക് കെ സുധാകരനെ അത്ര യ്ക്കു ഭയമാണ്,,
@ansalnamuhammed7481
@ansalnamuhammed7481 3 жыл бұрын
tjdhkr
@radhakrishnannair1125
@radhakrishnannair1125 3 жыл бұрын
Sudhakaran ആൺകുട്ടി ഇദ്ദേഹം kpcc president ആകണം 👍👍ഷാനിമോളെ ഒക്കെ എടുത്ത് കിണറ്റിൽ ഇടണം ചില ശവങ്ങൾ കോൺഗ്രസ്‌ നന്നാവാൻ സമ്മതിക്കില്ല
@asanganak8506
@asanganak8506 3 жыл бұрын
വിമർശകരോടൊക്കെ പോയി പണിനോക്കാൻ പറ സുധാകരേട്ടാ
@shabeerkallingal9229
@shabeerkallingal9229 3 жыл бұрын
ജയ് ks
@sijokochupaleyath1027
@sijokochupaleyath1027 3 жыл бұрын
നാല് മാസം മുൻപ് ഉള്ള വാർത്ത ഇപ്പൊൾ വീണ്ടും കുത്തിപോക്കി കൊണ്ടുവരാൻ ഉളുപ്പില്ലാത്ത മഞ്ഞചാനൽ..
@ch.a5839
@ch.a5839 3 жыл бұрын
ചെന്നിത്തല യുടെ ഇരട്ട താപ്പ്. സുധാകരൻ💪💪💪
@zainulabidheen113
@zainulabidheen113 3 жыл бұрын
ഗ്രൂപ്പ്‌ കളി ഇണ്ടാവില്ല എന്ന് ഇന്നലെ പറഞ്ഞു, ഇന്ന് വീണ്ടും ഗ്രൂപ്പ്‌ പോര് 😂🙏 കോൺഗ്രസ്‌ എന്നെങ്കിലും നന്നാവോ 😂🙏🙏🙏
@nidheeshp8068
@nidheeshp8068 3 жыл бұрын
അങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ല ഹൈക്കമാൻഡ് വരുന്നേരം നോക്കാം പോരേ എന്നത്തേം പോലെ
@zainulabidheen113
@zainulabidheen113 3 жыл бұрын
@@gamehero296 അപ്പൊ ഗ്രൂപ്പ്‌ പോര് മാത്രം അല്ല, ഗ്രൂപ്പിന്റെ ഉള്ളിലും അടി ഇണ്ട് 😂 എന്താ അല്ലെ
@soudak8857
@soudak8857 3 жыл бұрын
Ks👌👌👌
@UnniKrishnan-yc2vu
@UnniKrishnan-yc2vu 3 жыл бұрын
👌👌👌👌👌
@niyasmp9729
@niyasmp9729 3 жыл бұрын
നട്ടെല്ലുള്ളവർ കെ. സുധാകരൻ സാർ നിങ്ങളോടുള്ള ബഹുമാനം കൂടുകയാണ് പ്രവർത്തകർക്ക്
@sairabathconcepts3673
@sairabathconcepts3673 3 жыл бұрын
Mr.sudhakaran 100% correct. He have the courage for express publicly
@azeezabdul7046
@azeezabdul7046 3 жыл бұрын
KS 💯
@jafarcha1455
@jafarcha1455 3 жыл бұрын
ഇതിഹാസ സുധാകരന് അഭിവാദ്യങ്ങൾ സപ്പോർട്ട്
@vijeshkannur1062
@vijeshkannur1062 3 жыл бұрын
ഷാനിമോൾ ഉസ്മാൻ ടോട്ടാലി വെസ്റ് ഇൻ കോൺഗ്രസ് പാർട്ടി ...ks✌💥
@mktvm3839
@mktvm3839 3 жыл бұрын
പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..
@nparahmankunhoos9698
@nparahmankunhoos9698 3 жыл бұрын
സുധാകരൻ്റെ പ്രസ്താവന കൊപ്പം.....
@darwingeorge1878
@darwingeorge1878 3 жыл бұрын
ചർച്ചക്ക് വന്നവർ ബ്ലിംഗ് അടിച്ചു. ഞാനും പിണറായിയും ഒരേ ജാതിയാണ്. കൃത്യമായി മറുപടി പറഞ്ഞു.
@arunpilanku2153
@arunpilanku2153 3 жыл бұрын
K Sudhakaran zindabad..... Sudhakaran matram.... KS uyir...😍😍❤️❤️❤️❤️
@kkmhv7007
@kkmhv7007 3 жыл бұрын
KS🔥🔥🔥
@UnniKrishnan-yc2vu
@UnniKrishnan-yc2vu 3 жыл бұрын
👍👍👍👍💐💐
@amalpv6628
@amalpv6628 3 жыл бұрын
സുധാകരൻ ഇല്ലാത്ത കോണ്ഗ്രെസ്സിന് വേണ്ടി ബൂത്തിലേക്ക് ഇല്ല....🙏 സുധാകരൻ ജാതി പറഞ്ഞില്ല👍
@iuuu7678
@iuuu7678 3 жыл бұрын
എന്തിന് ജാതി പറയണം .ഞങ്ങളെ പ്പോലുള്ള ഒരു പാർടി യിലും പെടാത്ത വിദ്യാ സമ്പരായ ആളുകൾ ഉള്ള ജനങ്ങാണ്. ഞങ്ങൾ
@Ziya007
@Ziya007 3 жыл бұрын
എല്ലാ കാലവും കോരന്റെ മകൻ കുമ്പിളിൽ തന്നെ കഞ്ഞികുടിക്കും എന്ന് കരുതിയോ?? അങ്ങിനെ മതി എന്നാണോ വിചാരം? കമ്മ്യൂണിസ്റ്റിന് ചോറ് തിന്നണ്ടേ? അവന് പഠിച്ചൂടേ? ജോലി വാങ്ങിക്കൂടെ?? ശമ്പളം വാങ്ങിക്കൂടെ? സമ്പാദിച്ചൂടെ? കാറും സ്വർണവും വാങ്ങിക്കൂടെ? എന്നും ചിരട്ടയിൽ കഞ്ഞികുടിക്കും എന്നാണ് കമ്മ്യൂണിസത്തെ കൊങ്ങികൾ കണ്ടതെങ്കിൽ, നല്ല രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. ഗുണ്ടായിസം മാത്രം പഠിച്ച് വളർന്നവർക്ക് വിഡ്ഢിത്തം പറയുന്നത് സ്വാഭാവികം 😂😂😂
@itsmarvar
@itsmarvar 3 жыл бұрын
K Sudhakaran 💪
@abdulsalam2828
@abdulsalam2828 3 жыл бұрын
സുധാകരൻ കോൺഗ്രസ്‌ ന്റെ സാംസ്‌കാരിക സമ്പന്നൻ
@josenidhiry8659
@josenidhiry8659 3 жыл бұрын
ഷാനിമോളെ പുറത്താക്കണം.
@colorguide7047
@colorguide7047 3 жыл бұрын
സൂപ്പർ സ്റ്റാർ 👍
@kallukallu4063
@kallukallu4063 3 жыл бұрын
ഇയാൾ പറഞ്ഞത് സത്യം തന്നെ. വന്ന വഴി പിണറായി മറന്നു...
@aabymon
@aabymon 3 жыл бұрын
തന്റേടമുള്ള നേതാവ് 💥🔥🔥
@nimeshtsu3132
@nimeshtsu3132 3 жыл бұрын
Katta support mr. Sudakaran
@shejirpattambi4780
@shejirpattambi4780 3 жыл бұрын
സുധാകരൻ 👍
@nimz5652
@nimz5652 3 жыл бұрын
പിണറായി വിജയൻ്റെ അച്ഛൻ്റെ തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് മനസ്സിലാവുന്നില്ല .., modiye chayakkaran ennu vilikatha ethu nethava keralathel ullathu , best teams um athinu oru news hour um
@bijoyarakkal7655
@bijoyarakkal7655 3 жыл бұрын
shanimol is gonna regret, she doesnt know whats gonna hit her
@mktvm3839
@mktvm3839 3 жыл бұрын
പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..
@gracyjohn3801
@gracyjohn3801 3 жыл бұрын
She is a failure
@moideenmoideen562
@moideenmoideen562 3 жыл бұрын
കോൺഗ്രസിനോട് തീരെ യോജിപ്പില്ല പക്ഷെ സുധാകരൻ തൻ്റെ നിലപാട് കൃത്യമായി പറഞ്ഞു
@bilalbilu7413
@bilalbilu7413 3 жыл бұрын
Ks💥
@r-techinfo2296
@r-techinfo2296 3 жыл бұрын
K സുധാകരൻ 💪💪💪💪
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
If a fisherman is called fisherman what is wrong in it. I am a fisherman and some times I do carpenter work; any one can call me a carpenter or a fisherman. I am proud of both.
@Biju9272
@Biju9272 3 жыл бұрын
കുലം കുത്തി .നിക്കിഷ്ട്ട ജീവി .കടക്കു പുറത്തു .പിന്നെയും ഉണ്ട് ഒരുപാടു
@soofimm8274
@soofimm8274 3 жыл бұрын
കുളം കലക്കി പരുന്തിനു കൊടുക്കരുത് എന്ന് മാത്രം പറയാനുള്ളൂ
@Biju9272
@Biju9272 3 жыл бұрын
ചെന്നിത്തലയും പിണറായിയും തമ്മിലുള്ള ഒത്തു കളി ഇവിടെ എല്ലാവര്ക്കും അറിയാം
K Sudhakaran  In Nerechowe | Old episode  | Manorama News
23:42
Manorama News
Рет қаралды 105 М.
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН