ഹൈക്കോടതിയും സുപ്രീംകോടതിയും ഒക്കെ എന്ത് പാർട്ടി കോടതി ആണല്ലോ വലുത്
@AbdulAzeez-tq1fl6 ай бұрын
🙏🏽😍രമ മേം നിങ്ങളാണ് യഥാർത്ഥ സഗാവ് 💪🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SureshKumar-b9h1u6 ай бұрын
യഥാർത്ഥ കമ്മ്യുണിസ്റ്റ് കെ കെ രമ ആണ് ❤❤❤
@sebastianpp60876 ай бұрын
ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ തിരുത്തൽ😂
@venugopalankarimbathil99856 ай бұрын
പാർട്ടിക്കുള്ളിൽ പിണറായിക്ക് പിന്തുണ കുറഞ്ഞപ്പോൾ, സ്വന്തം ക്രിമിനൽസിനെ ജയിലിൽ നിന്ന് പുറത്തിറക്കി 'തിരുത്തൽ' തുടങ്ങുകയാണ്. ക്രിമിനൽസ് ടീംസ് രംഗത്ത് വന്നാൽ, പിന്നെ പിണറായിക്കു നേരെ ആരാണ് വായ തുറക്കുക! അവർ 'ശരിയാക്കും'
@jcadoor2046 ай бұрын
ജനങ്ങൾ നന്നായി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു രണ്ടാമതും ഈ പാർട്ടിയെ CPM - നെ അധികാരത്തിലേറ്റിയത് ശരിയോ യെന്ന്.
@revvtkurian45666 ай бұрын
MOONNAMATHUM VARATHIRUNNAL KOLLAM
@thomasvarghese11246 ай бұрын
@@jcadoor204 Idiots will learn only through bitter lessons ; see what they have done to Sabu (Kitex) who has done great things for those ungrateful snakes in his area.
@ThangalTravels6 ай бұрын
@abdullaparappurath62526 ай бұрын
പറഞ്ഞയച്ചവരുടെ പേരു വെളിപ്പെടുത്തും എന്ന പേടി
@roypaul.k88006 ай бұрын
ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും കൂടി അടിക്കു!!!
@nalinimanohari23456 ай бұрын
ഈ തമ്പി ക്ക് cash prize ഉണ്ട് 😂😂😂😂
@rajank53556 ай бұрын
രമേ ഇത്രയും പെട്ടന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ അറിയിക്കുക plz 🙏
@bijuvarghese74346 ай бұрын
ശരിയാണ് ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായി
@Emick0_16 ай бұрын
തോറ്റു തുന്നം പാടീട്ടും പാടം പഠിച്ചിട്ടില്ല എന്നർത്ഥം , ഈ സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്താൽ ജാതി ,മത , രാഷ്ട്രീയ ദേദമന്യേ എല്ലാ മനുഷ്യ സ്നേഹികളും തെരുവിൽ ഇറങ്ങണം 😡
@nairpnc78366 ай бұрын
മാസപ്പടി മറന്നു പോകാൻ ഉള്ള പുതിയ അടവാണോ...
@esnarayanan24996 ай бұрын
മാസപ്പാടി..നിയമനുസൃതം ആക്കി ഓർഡർ പുറാല്ലെടുവിക്കം... 😂😂😂🎉🎉❤❤❤
@RAJESHKOCHUKUTTAN6 ай бұрын
തമ്പിക്ക് കേസൊക്കെ കിട്ടുന്നുണ്ടോ?
@sunilm2116 ай бұрын
വിജയൻ ഈ പാർട്ടിയെ ശരിയാക്കും.
@Chandran4216 ай бұрын
വെളിപ്പെടുത്തൽ നടത്താൻ ധൈര്യം ഉണ്ട് എന്ന് തോന്നുന്നില്ല
@Bhaskaran-cg5xd6 ай бұрын
😅@@Chandran421
@SajeevSreenivas6 ай бұрын
No need of CPM in keralam. All are getting more than deserved money.. that is the attraction of Bengal in keralam.cpm koolies must go to paddly fields🎉😂
@SajeevSreenivas6 ай бұрын
പ്രധാന കുറ്റവാളി വിജയൻ 😄
@josemenachery81726 ай бұрын
ഹൈക്കോടതി വിധിക്കെതിരെ ജയിൽഉദ്യോകസ്തർക്ക്പ്രവർത്തിക്കുവാൻകഴിയുമെങ്കിൽപിന്നെകോടതികൾക്കെന്തുപ്രസക്തിഎല്ലാംപിരിച്ചുവിടാമല്ലൊ
@sivasankaranr57186 ай бұрын
ഇറച്ചി വെട്ടുന്ന ത് പോലെ പച്ച മനുഷ്യനെ വെട്ടി മുറിച്ച ക്രൂരമായ പ്രവർത്തി ചെയ്ത വരെ സംരക്ഷിക്കുന്ന പാർട്ടി .ഇതെല്ലാം ജനങ്ങൾ കാണുകയല്ലേ
@SureshKumar-b9h1u6 ай бұрын
ഒരു മനുഷ്യനെ 51വെട്ട് വെട്ടി കൊല്ലുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും...?? ഈ കൊലപാതകികൾക്ക് ഉള്ളത് പോലെ കുടുംബം ഈ ടി പി ക്കും ഇല്ലേ...? അവർക്ക് ഉള്ളത് പോലെ ജീവിതവും,വികാരവും,വിചാരവും എല്ലാം ടി പി യുടെ കുടുംബത്തിനും ഇല്ലേ....?? ഒരു കാര്യം ഓർക്കുക..എല്ലാം നശിപ്പിക്കാൻ ഒരു നിമിഷം മതി പക്ഷേ എല്ലാം നേടി കൊടുക്കാൻ ഒരു നൂറ്റാണ്ട് തികയില്ല.... ഈ നീചന്മാർ അനുഭവിക്കാൻ ഇരിക്കുന്നതെ ഉളളൂ..
@mariyarajan94186 ай бұрын
അവർക്ക് വെട്ടാനും, കൊല്ലാനും മാത്രമല്ലേ അറിയൂ. നന്മ അറിയില്ല
@mhdali70256 ай бұрын
പുറത്തിറങ്ങിയാൽ കാലും കൈയ്യും വെട്ടണം 😮😊😂
@VethalVethal-wn3wy6 ай бұрын
പുതിയ നിയമം ഇതിനെല്ലാം ഒരു പരിഹരമാണ് കൊന്നേച്ചും വസുഖമായി രാഷ്ട്രീയ തണലിൽ ഇരിക്കാമെന്നു ഓർക്കേണ്ട......
@ameyaa76996 ай бұрын
പി.വി ഒരു മനുഷ്യക്കോലം ഉള്ള മൃഗമാണ് ' : ........മരണപ്പെടുന്നത് മരപ്പട്ടിയുടെ വീട്ടുകാർ അല്ലാത്തതിനാൽ മരപ്പട്ടിക്ക് വിഷമം കാണില്ല.
@mv25526 ай бұрын
പിണറായി സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായി 😡😡😡😡😡😡😡😡
@oommenthalavady22756 ай бұрын
Yes, the public is gathering soon .
@oommenthalavady22756 ай бұрын
Really nonsense government without any education.
@muvattupuzhanewschannel78176 ай бұрын
കറക്റ്റ്
@Sreerag016 ай бұрын
They might give 3rd term.., party knows how to tackle this…
@lisasaju33596 ай бұрын
😚🫥🥳🥳🥶🥶🥶🥳🥶
@ranjithkottungal40716 ай бұрын
ഇനിയൊരു അഞ്ച് വർഷം പിണറായിക്ക് വേണ്ട. അതിനുള്ള ആരോഗ്യം ഇല്ല. അതിനിടയിൽ പരമാവധി ഉണ്ടാക്കണം
@farooquefarooque40346 ай бұрын
എന്നാലും നാട്ടിൽ വൃത്തികെട്ട വോട്ടർമാർ ഉണ്ട് അതുകൊണ്ടാണല്ലോ 32% വോട്ട് ഇടതുപക്ഷത്തിന് കിട്ടിയത്
@k.v.thomas2876 ай бұрын
Veena george നേ കുവൈറ്റ് ൽ അയക്കാൻ തീരുമാനിച്ച കാരണഭൂതൻ പറഞ്ഞ കാരണം മരിച്ചവരുടെ വീട്ടിൽ പോകുന്നത് നാട്ടുനടപ്പ് ആണെന്നാണ്, എന്നാൽ tp യുടെ കാര്യത്തിൽ അതു വേണ്ടെന്നു വച്ചു നമ്മുടെ മുഖ്യൻ!
@SideekAboobacker6 ай бұрын
ഒരു ഉളുപ്പുമില്ലാതെ പ്രതിരോധിക്കാന്‍ വന്നിരിക്കുന്ന പ്രിയദര്‍ശന്‍ തംബിക്ക് ഒരു നാണവും ഇല്ലെ ?
@oommenthalavady22756 ай бұрын
Horrible , this guy is supporting criminal attitude.
@Observer754876 ай бұрын
Adima janmangalkku evidae nanam. Adimakaludae kalla casukal vazhi adima party sambannan aakia vakeel aakam! Changala kazhuthil undu! Nanam poyi maranju!
@LOKACHITHRA6 ай бұрын
ഇവനൊക്കെ എന്ത് നാണവും മാനവും
@babythallayill6 ай бұрын
Aqqqqqqqaqqq@@Observer75487
@udayakumarrao64966 ай бұрын
Pl Lllllllll❤❤l❤❤❤ ❤😊@@oommenthalavady2275
@kunjamma0016 ай бұрын
“അറയിൽ പറഞ്ഞത് പുരമുകളിൽ ഘോഷിക്കും ”. ജയിൽപ്പുള്ളികളുടെ വായിൽനിന്നും സത്യം പുറത്തുവരാതിരിക്കുന്നതിനുള്ള കളിയാണ്. സത്യം പുറത്തു വരാൻ സമയമായി.
@sivadasanMONI6 ай бұрын
അഡ്വ അഭിലാഷ് സാർ പറഞ്ഞത് പരമസത്യം👌👌👏👏👍
@rajank53556 ай бұрын
ഇല്ലെങ്കിൽ പ്രതികൾ പറയും ആരാണ് ചെയ്യിപ്പിപ്പിച്ചത് എന്ന്
@SasikumarG-j2w6 ай бұрын
അങ്ങനെയാണെങ്കിൽ കോടതി പിരിച്ചു വിടണം
@smruthyps70356 ай бұрын
ഈ തമ്പിയെ വിളിക്കാൻ നാണമുണ്ടോ?
@abdulhakkimmuhammed59036 ай бұрын
അഡ്വ: ബി.എൻ.ഹസ്ക്കറിനെ വിളിക്കാത്തത് ഭാഗ്യം...🙏
@shibinsukumaran3186 ай бұрын
Anilkumar
@rajeshnair93906 ай бұрын
നാണമില്ലാത്തവർ റെജി ലൂക്കോസിനെയാണ് സാധാരണ വിളിക്കാറ് 😂😂😂
പലപേരും അവർ വെളിപ്പെടുത്തും…സുപ്രീംകോർട്ട് ഇടപെട്ട് തീഹാർ ജയിലിലാക്കിയാൽ….😇😇😇
@MTAkottayil.6 ай бұрын
രണ്ടു വർഷത്തിനുള്ളിൽ പരോൾ കിട്ടിയില്ലേൽ അവർക്കു ഇനി ഒരിക്കലും കിട്ടില്ല എന്ന് പ്രതികൾക്ക് നന്നായറിയാം ആ പ്രഷർ അവർ പാർട്ടിയിൽ ചുമത്തുന്നുണ്ട്.
@sajithkadavath68986 ай бұрын
പി.. ജയരാജൻ.. ഇപ്പോളും ഈ നേതാവിൽ.. വിശ്വസിക്കുന്നു 💪💪💪
@KuruvilaAbraham-l8d6 ай бұрын
പാർട്ടിക്ക് വേണ്ടി കൊലയും, കേസ് അട്ടി മറികളും, അന്വേഷണവും, വിചാരണയും, വിധിയും അപ്പീലുകളും, ആഘോഷകരമായ നിരവധി പരോളുകളും, ഇതിനു വേണ്ടി കേരളത്തിലെ ജനങ്ങൾ കോടിക്കണക്കിനു രൂപാ ചെലവാക്കി കൊണ്ടിരിക്കുകയാണ്. വിപ്ലവതിലൂടെവിമോചനത്തിനു ഇത്രവലിയ വില കൊടുക്കേണ്ടി വരും എന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ഒരു മനുഷ്യൻ മാനവികത വെടിയാൻ കമ്മ്യൂണിസ്റ്റ് ആയാൽ മതി എന്നഅപകടം മാർക്സ് പോലും കരുതിയിട്ടുണ്ടാവില്ല.
@leninjose19146 ай бұрын
Very good News hour 🎉🎉🎉🎉
@Abrahambaby-om5xg6 ай бұрын
ഒരു കൊല്ലത്തിൽ . 105 ദിവസം പരോളോ ..??😂
@prasannamenon36466 ай бұрын
ഇവരെ പുറത്തു വിടേണ്ട അടിയന്തര സാഹചര്യം ഇവിടെ ഇല്ലെന്നു രമക്കു എങ്ങനെ അറിയാം? ഉടനെ അടിയന്തരം നടത്തേണ്ട പലരുടെയും ലിസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ടാകും.
@Guss121446 ай бұрын
അതേ
@yamuna46396 ай бұрын
😂🙏
@nileenaaravind84036 ай бұрын
True
@RajendraInd6 ай бұрын
Yes Yes
@NarayananKutty-h2p6 ай бұрын
എന്താ അടുത്ത ആളെ തട്ടാൻ പാർട്ടി പ്ലാൻ കൂടി ഉണ്ടെന്ന് തോന്നുന്നു. ഈ പാർട്ടി ഈ നാടിൻ്റെ ശാപം. കണ്ണുരിലെ ഓപ്പൺ ഹൈമർ മാരും കോട്ടേഷൻ ടി മും മുണ്ടെങ്കിൽ എത് യുദ്ധവും ജയിക്കാമെന്നാണ് ഇവർ കരുതുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കുക. ഈ പാർട്ടിയെ ഒറ്റപ്പെടുത്തുക.
@sumanaradhakrishnan89946 ай бұрын
തമ്പി യുടെ കാപ്സ്യൂൾ അപാരം
@shibinsukumaran3186 ай бұрын
Thambi alla kambi
@madhusoodananp34896 ай бұрын
സ ജയിൽ സൂപ്രണ്ടിന് തെറ്റുപറ്റി യെന്നു കരുതാം.. പോലീസ് കമ്മീഷനർ എന്തിനാണ് അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്? ഏതു നിയമ നിഷേധവ o ഭരണകാലത്ത് ചെയ്യാം എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമമാണോ ?
@sundaresankunhan73226 ай бұрын
കണ്ണൂരിലെ പാനൂരും പരിസരപ്രദേശങ്ങളിലും ഉണ്ടാക്കി വച്ചിട്ടുള്ള ബോംബുകൾ എടുത്ത് സൂക്ഷിച്ചു വയ്ക്കാനും പുതിയത് കുറച്ചുകൂടി ഉണ്ടാക്കാനും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.ഏതുവിധേനയും വരുന്ന നിയമസഭാതിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണത്തിൽ വരാനും ഖജനാവിൽ വരുന്ന പണം അടിച്ചു മാറ്റാനും ശ്രമിക്കുന്നതിന് നീക്കമുണ്ട്.
@ashrafashraf68616 ай бұрын
ഒരു സിപിഎം ഭരിക്കുന്ന സംസ്ഥാനത്തിൽ അങ്ങനെ ഒരു ഉദ്യോഗസ്ഥർക്ക് സ്വയം തീരുമാനം എടുക്കാൻ അധികാരമുണ്ടോ
@umarfarook2486 ай бұрын
മനുഷ്യ മനസിനെ ഞെട്ടിയതാണ് ആകൊലപാതകം
@mangosaladtreat46816 ай бұрын
പ്രിയദർശൻ നമ്പി പറഞ്ഞു വരുമ്പോൾ വിവരമില്ലാത്ത ജയിൽ ഉദ്യോഗസ്‌ഥൻ്റെ ആരോ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭😭😭😭😭😭😭😭😭😭😭😪😪😪😪😪 ആയി വരും ഈ പ്രതികൾ????✍🏽
@sumanaradhakrishnan89946 ай бұрын
തമ്പി യുടെ തലയിലും കളിമണ്ണാണോ
@rohitrajan12326 ай бұрын
കളിമണ്ണിൻ്റെ മാനം കളയരുത്
@aebymathew6 ай бұрын
Ideological slave
@СудхакаранНамбиар6 ай бұрын
ജയിലിൽ നിന്നും വിട്ടവരെ കൊല്ലപ്പെട്ടതായി കാണപ്പെട്ടു. '
@thomasmenachery87806 ай бұрын
കോടിയേരി പറഞ്ഞത് മകന് അറും പറ്റി. കൊടുത്താൽ മൈസൂർo കിട്ടും. എല്ലാവർക്കും ഇതൊക്കെ ബാധകമാണ് 🙏
@idapjohn36206 ай бұрын
അയ്യയ്യോ.. ഇത്രമാത്രം നിയമവിവരം ഇല്ലാത്ത എമാനന്മാർ ആണോ ജയി ലുകളിൽ ഇരിക്കുന്നത് 😮
@ashrafashraf68616 ай бұрын
ഇതേ രൂപത്തിലുള്ള ഒരു തെറ്റ് ചെയ്ത് സൂപ്പർഡിനെ ചോദ്യം ചെയ്യാൻ സർക്കാറിന് എൻറെ നട്ടെല്ലില്ലേ സർക്കാർ ആണോ
@swamianil16036 ай бұрын
കപ്പിത്താന് ചെറിയൊരു വിറയൽ ഉണ്ട്
@ഹമദ്chelambra6 ай бұрын
ന്യായീകരിക്കുന്നവൻ്റെ നാക് പോലും പിഴക്കുന്ന്
@jamesplappally4166 ай бұрын
വൻ തോൽവിയിൽ നിന്നും മാധ്യമ ശ്രദ്ധ തിരിക്കാനുള്ള മറ്റൊരടവാണ് മാധ്യമങ്ങളും പൊതുസമൂഹവും ഇതിൽ വിണു പോകരുത്.
@mohanasundaramsundaram47386 ай бұрын
സഹായിച്ചില്ലെങ്കിൽ അവർ എന്തേങ്കിലും തുറന്ന് പറഞ്ഞാൽ എന്താകും സ്ഥിതി എല്ലാവർക്കും ആറിയാമല്ലോ
@VargheseCP-p4b6 ай бұрын
വിജയൻഡേ വീട്ടിൽ ആരെയെങ്കിലും മറ്റാരെങ്കിലും 102വെട്ടു വെട്ടി കൊന്നാലെ അതിന്റെയ് വില അറിയൂ അവൻഡേ മകനെ വേണം
@ajikumar45486 ай бұрын
നമ്മൾ ഇങ്ങനെയാണ്, ആരും തിരുത്താൻ നോക്കണ്ട....
@Arjun-y9c5x6 ай бұрын
ഞാൻ പറയുന്നതൊക്കെ തട്ടുന്നുണ്ടല്ലേ പറയുന്നത് തന്നെയാ കൂടെ കൊണ്ടു നടക്കുന്നവളുടെ പല്ലുവേണം ഇളക്കി മാറ്റാൻ അന്ന് പറഞ്ഞത് എവിടെയാ കൊണ്ടുവന്ന് 0:15 എനിക്ക് മനസ്സിലായി 0:15 മനസ്സിൽ പല മോഹങ്ങളും കാണും കൊതിവായി വെച്ചു കൊണ്ട് നടക്കണ്ട 0:15 മനസ്സിൽ നിന്ന് എടുത്ത് മാറ്റിയേക്ക് എന്നോട് അതിനെ തീർക്കേണ്ട പക പകരത്തിനു പകരം തന്നെയാണ് അന്ന് അയച്ചത് അമ്മുമ്മയെ തന്നെയാ ഇയാൾക്ക് പിന്നെ ആരെയാ കിട്ടുന്ന ഇവിടെ അടുത്ത് ഒരു ഭ്രാന്തി പശു നോക്കട്ടെ മനസാക്ഷി കാണിക്കുമ്പോൾ 0:15 തോളത്ത് കയറിയിരുന്ന അപ്പി ഇടാൻ വരരുത് ഇയാൾ പ്രതികാരത്തിനായി കാത്തിരിക്കുന്ന ആളാണെന്ന് എനിക്കറിയാം😮മനസ്സിലായി വൃത്തികെട്ടവൻ ആണെന്ന് അറിയാം കോഴിയാണെന്നും അറിയാം ഇയാൾ ഒന്ന് കളിച്ചപ്പോൾ ഞാനും കളിച്ചു നോക്കിയതാ മര്യാദയ്ക്ക് എന്റെ ഫോട്ടോസ് ഒക്കെ തിരിച്ചു തന്നേക്കണം ഇയാൾ എന്തിനാ അത് എടുത്തു വച്ചേക്കണേ പുഴുങ്ങി തിന്നാൻ ആണോ ഇയാളെ കാലം വലിയ കില്ലാടി ഞാൻ ഇയാള് മനുഷ്യനാണെങ്കിൽ സുഖമില്ലാത്ത ഒരാളോട് ഇങ്ങനെയൊന്നും പ്രതികാരത്തിനും നിൽക്കില്ല അപ്പോഴേ അറിയാം പേപ്പട്ടിയാണെന്ന് അതിനല്ലേ ഈ പ്രതികാരം ഉള്ളൂ ഇയാൾ ഒന്നും മനസ്സിലാക്കണം ഇയാളും കുറെ ശിങ്കിടിമാരും കൂടെയാ എന്നെ ഉപദ്രവിക്കുന്നു ഞാൻ ഒറ്റയ്ക്ക് നീയാരാ കൊണ്ട് ഒറ്റയ്ക്ക് എന്നെ പറഞ്ഞെങ്കിലും തോൽപ്പിക്കാൻ പറ്റുമോ എന്റെ ഭാഗമാ ബലം പെൺ ബലം എന്ന് പറയും ഇയാൾക്ക് ശിങ്കിടികളെയും കൂടെ വേണ്ടേ എനിക്ക് അതിന്റെ ആവശ്യമില്ല ഞാൻ ഒറ്റയ്ക്ക് മതി കണ്ടവന്മാരെ കൊണ്ട് വിളിപ്പിക്കാതെയും കണ്ടവന്മാരെ കൊണ്ട് അതും ഇതും പറയിക്കാതെയും ഇയാൾ ഒന്ന് എന്നോട് ഏറ്റുമുട്ടി നോക്ക് തർക്കിച്ചാണെങ്കിൽ തർക്കിച്ചു തീർക്കാം തർക്കിച്ചു തീർക്കാം അല്ലാതെ കുറെ അലവലാതി സ്ത്രീകളും ഇയാളും ശിങ്കിടികളും എന്റെ കയ്യിൽ അലാവുദ്ദീനും അത്ഭുതവിളക്കും മാത്രമേ ഉള്ളൂ മനസ്സിലായോ ഞാനും ഈശ്വരനും പിന്നെ ചെറിയൊരു വെട്ടവും മാത്രമേ ഉള്ളൂ
@sreekumar13846 ай бұрын
T P യെ കൊന്നത് പിണറായിയുടെ ആഹ്വനപ്രകാരം ആണ്...
@alexxavier26966 ай бұрын
ഒരു കുടുംബത്തിലെ 6 പേരെ നിഷ്ടൂരം ആയി വെട്ടിയും, ക്രൂരമായും കൊലപെടുത്തിയ ആലുവ കൊലക്കേസു പ്രതി ആന്റണിക്കു കോടതിയിൽ അപ്പീൽ പോയ വകയിൽ തൂക്കു മരം മാറ്റി ജീവപര്യന്തം ആക്കി കൊടുത്തു സുപ്രീം കോടതി, ഇതൊക്കെ ആണ് ഈ നാട്ടിലെ കോടതികൾ, നിയമങ്ങൾ
@SjUk-b7x6 ай бұрын
അവർക്ക് ഇനിയും കെട്ടഷൻ കെ ടുകാൻആയിരിക്ം
@josetchakkunny43056 ай бұрын
ഈ പാർട്ടി നേതാക്കന്മാർ അറപ്പും വെറുപ്പുമായിമാറികഴിഞ്ഞു
@kumarasharma45516 ай бұрын
ചന്ദ്രശേഖരൻ വധകേസിലെ പ്രതിയുടെ വീട്ടിൽ സദ്യ ഉണ്ണാൻ പോയവനാണ് നിയമസഭ നിയത്തിരിക്കുന്നത്.
@jaseemjaz71906 ай бұрын
ഇലക്ഷൻ തോൽവിക്കു ശേഷം ജനങ്ങളിലേക്ക് ഇറങ്ങേണ്ടേ..ഒരു ബലത്തിനാവും ജയിൽപുള്ളികൾ...😂
@baburajanc63076 ай бұрын
അടുത്ത ഇലക്ഷന് ചൂട് പകരാൻ കൊലപാതകികളെ പുറത്തുവിടുന്നു i ഇതാണ്് തെറ്റ് തിരുത്തൽ ! പാർട്ടി തോൽവിയെ കുറച്ച് വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതികളെ പുറത്തിറങ്ങാൻ സഹായകരമായ നിലപാട് എടുത്തത് ! തെറ്റുതിരുത്തലുകൾ തെറ്റായിത്തന്നെ നിർവ്വചിക്കണം ഹൈക്കോടതിവിധിയൊക്കെ പാർട്ടിക്ക് പുല്ലാന്ന്! ജയിൽ സൂപ്രണ്ടും പാർട്ടി ജില്ലാ സെക്രട്ടറിയും ഒരാളായാൽ ഇങ്ങനെയാവും!
@libinsunny84936 ай бұрын
കാരണഭൂതത്തിൻ്റെ ശവപ്പെട്ടിയിൽ അടിക്കുന്ന അവസാന ആണി യാവും ഇത്.
@SkmvnTkms6 ай бұрын
CPM ന് വോട്ടു ചെയ്യുന്ന ജനങ്ങൾ ഇതൊന്നും കാണുകയും കേൾക്കുകയും ചെയ്യുന്നില്ലല്ലോ. ഈശ്വരോ രക്ഷതു:! ഏതു പാർട്ടിയായാലും ക്രിമിനലുകളും അഴിമതിക്കാരുമായവർ candidate ആയി വന്നാൽ അവരെ ജയിപ്പിക്കാതിരിക്കാൻ ഓരോ ജനവും ശ്രദ്ധിക്കുക. രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തിന് വില കൊടുക്കുക
@jaikishankj6 ай бұрын
പിണറായി ആണ് മെയിൽ.. സഹായിക്കാൻ മുന്നിൽ തന്നെ കാണും.....
@rajeevangangadharan33576 ай бұрын
Mr. പിയദർശൻ തമ്പി, പുല്ല് ഈ ഡിബേറ്റിന് വരണ്ടായിരുന്നു എന്ന് തോന്നുന്നില്ലേ, ഇല്ലേ താങ്കൾ ഒരു നരധാമൻ ആണ് 😮
@sushamaknair5246 ай бұрын
കിട്ടിയ തൊന്നും പോരാ പിണറായിക്ക്.ഇയാളെന്തുവിചാരിച്ചാണ് ഇങ്ങനെ അഹങ്കരിതക്കുന്നത്.
@PR-cs8mg6 ай бұрын
കൊട്ടേഷൻ ക്കൊടുത്തപ്പോൾ ഉള്ള എഗ്രിമെൻ്റ് ആവും ശിക്ഷ ഇളവ് ചെയ്ത് തരണ്ട് എന്ന് അതു നടപ്പിലാക്കിയില്ലെങ്കിൽ ഇനി അവർ വല്ലതും വിളിച്ചു പറയുമോ എന്ന് തോന്നിക്കാണും പിണറായിക്ക് ഈ അവസ്തയിൽ അതുകൂടി താങ്ങാനുള്ള ക്കഴിവ് പാർട്ടിക്കില്ല എന്ന് അതാണ് തിരുത്തൽ പ്രഹസനത്തിൻ്റെ ഇടയിൽ ശിക്ഷ ഇളവ് തിരുകി കയറ്റിയത് മനുഷ്യൻ മാർക്ക് ഇത്രത്തോളം അധപതിക്കാൻ പറ്റും എന്ന് പിണറായിയും അണികളും തെളിച്ചുതരുന്നു ?
@bhaskarankokkode47426 ай бұрын
ഈ പ്രിയദർശൻ തമ്പി എന്ന മാന്യ ദേഹത്തെ, കഴിയുന്ന പക്ഷം, ഒരു ചർച്ചക്കും വിളിക്കാതിരിക്കണമെന്ന് എനിക്കൊരഭ്യർത്ഥനയുണ്ട്. കാരണം, ഈ മാന്യവരെ, ഇതിന് മുമ്പും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഒരു 'ഓലൻ' പ്രതികരണം; ഈ ചർച്ചയിൽ പ്രത്യേകിച്ചും.
@ShajuS-gl1os6 ай бұрын
നമിച്ചു😊 നമിച്ചു
@remaniremani-x1t6 ай бұрын
ആദാ ശേഖരണവും സ്റ്റീൽ ബോംബുകളും മാടി മാടി പ്രതികളെ വിളിക്കുക അല്ലേ? ജയിൽ ഉദ്യോഗസ്ഥരുടെ തലയിൽ പഴി ചാരുക സ്ഥിരം തന്ത്രം.
@tkvasanvasan28216 ай бұрын
കൊലയാളികൾ ഭരണകർത്താക്കളായാൽ എന്താ ഇവിടെ നട'ക്കാത്തത് പൊതുജനത്തിന് എന്തു വന്നാലും സഹിക്കാനുള്ള അവസ്ഥയായി പ്രതികരിക്കാൻ മറന്നുപോയി😅😅😅
@oommenthalavady22756 ай бұрын
Mr.KC you are absolutely right. 💯
@easwarannambudiryeaswaran88556 ай бұрын
രാപ്പനിയുടെ ചൂടറിഞ്ഞു പറയുന്നതിനാൽ രമയുടെ വാക്കുകൾ അക്ഷരംപ്രതി ശരിയാണ്. ജയിലിൽ സർവ്വ സുഖങ്ങളും ആസ്വദിച്ചു വരുന്നവരാണെങ്കിൽ പരോളിൽ വിടുന്നത് ശിക്ഷാ നടപടി കഠിനമാക്കുന്നതിൻ്റെ ഭാഗമായിരിക്കുമോ?
@ramankuttypp65866 ай бұрын
Great...
@minitk16326 ай бұрын
രമാമേഡത്തിന്റെ ചർച്ചയോട് 100%യോഗിക്കുന്നു. മേഡം പറഞ്ഞത് സാധാരണകർക്ക് ഊഹികവുന്ന കാര്യങ്ങൾ
@rajank53556 ай бұрын
രമേ ഗവർണർക്ക് പരാതി കൊടുക്കുക
@MurukanIP6 ай бұрын
പരോള് കഴിഞ്ഞ് തിരച്ചു പോകുമ്പോൾ വടക്കൻ ജില്ലയുടെ ഒഴിഞ്ഞ പറമ്പുകളിൽ ബോംബു ഉണ്ടാകും
@jnana123devan86 ай бұрын
കണ്ണൂർ ജയിൽ " 33:36 സുപ്രീംഡിനെ "ജയിൽഹൈജി ആയി പ്രമോഷൻ നൽകാം 👍
@shajihameed23476 ай бұрын
എന്നിട്ടാണോ രമയുടെ വീട്ടിൽ പോലീസ് അന്നെഷിച്ചു ചെന്നത്? തമ്പി sr ന്യാകരിച്ചു കൂടുതൽ കുളമാക്കല്ലേ
@preman00796 ай бұрын
ചൂണ്ടിക്കാണിക്കാൻ ആരുമില്ലാത്ത( തമ്പിക്ക് ) അണ്ണന് എന്തും പറയാം🙏🙏🙏
@VargheseCP-p4b6 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും പിണറായി വിജയ നിനക്ക് ദൈവത്തിൽ വിശ്വാസംയില്ലാത്ത ദൈവം തരും 👍👍👍
@sangertanamkumar7326 ай бұрын
തമ്പി ഒരു തമ്പി അല്ലെ
@sajeevkumar45036 ай бұрын
അ പറഞ്ഞ മഹാനെ ദൈവം വിളി ച്ചില്ലെ
@PopyAron-v1x6 ай бұрын
പഞ്ചായത്ത് ഇലക്ഷനും ഞങ്ങൾ ജനങ്ങൾ നിങ്ങളെ തോല്പിക്കും . ഉറപ്പ്
@sreerajok73726 ай бұрын
ഈ വിഷയത്തിൽ കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് വ്യക്തമാണ്. ഈ ദൌത്യം എൽപ്പിക്കുമ്പോൾ പ്രതികളാകുന്നവരോട് നേതൃത്വം ഉറപ്പുകൊടുതിരുന്നത് ഒരു കാരണവശാലും നിങ്ങൾ പ്രതികളാക്കപ്പെടുകയില്ല ഇനി ആയെങ്കിൽ തന്നെ നിങ്ങൾ ശിക്ഷിക്കപ്പെടുകയില്ല ഇനി അഥവാ ശിക്ഷിക്കപ്പെട്ടാൽ തന്നെ എത്രയും വേഗം നിങ്ങളെ പുറത്തിറക്കിയിരിക്കും എന്ന ഉറപ്പാണ്. പക്ഷേ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. ജനങ്ങളുടെ ഭാഗത്തുന്നിന്നുണ്ടായ നല്ല പ്രതികരണവും പ്രതിപക്ഷത്തിന്റെ ജാഗ്രതയും മൂലം പ്രതികൾ അകത്തായി വർഷങ്ങളായി പുറത്തുകടക്കാൻ കഴിയാതെയായി. ഇപ്പോൾ പ്രതികൾ പാർട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. സത്യങ്ങൾ പ്രതികൾ വിളിച്ചുപറഞ്ഞാൽ, അല്ലാതെ തന്നെ പല പല കാരണങ്ങളാൽ നിലനിൽപ്പിനുതന്നെ പാർട്ടിക്ക് വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ഇതും കൂടി സഹിക്കാൻ പാർട്ടിക്ക് കഴിയില്ല. പാർട്ടിയെ തന്നെ ജനങ്ങൾ ബംഗാളിലെ ത്രിപുരയിലെ പോലെ തൂതത് എറിയുന്ന അവസ്ഥ വരും. ഇതറിയാവുന്ന പാർട്ടി പ്രതികളെ വിശ്വാസിപ്പിക്കുവാനായി നടക്കില്ല എന്ന് ഉറപ്പുള്ളതെങ്കിലും, നിങ്ങളെ പുറത്തിറക്കുവാൻ പരമാവധി ശ്രമിക്കുന്നു എന്ന വ്യാജേന കളിക്കുന്ന വെറും പൊറാട്ട് നാടകമാണ് ഈ ഉദ്യമം🙏
@Aaajjx1236 ай бұрын
ഇപ്പൊ നടന്നില്ലേ പിന്നെ നടക്കില്ല എന്നു അവർക്കറിയാം
@madhusoodananp34896 ай бұрын
പാർട്ടി പിന്നിൽ മാത്രമല്ല മുന്നിലും ഉണ്ട്. കൂട്ടത്തോടെ ഇറങ്ങന്നത് എന്തു ആവശ്യത്തിന്നായിരിക്കും?
@sudheerkolavayal41236 ай бұрын
ഒരുഭാഗത്ത് തിരുത്തും എന്നു പറയുകയും മറുഭാഗത്ത് അങ്ങനെതന്നെ നിലകൊള്ളുകയും ചെയ്യുന്ന ഏക പാർട്ടിയായി സിപിഎം മാറി
@antonype25226 ай бұрын
എത്രയും പെട്ടെന്ന് സുപ്രീംകോടതിയെ സമീപിക്കുക മേടം
@vijayanvijayanvp63046 ай бұрын
മോഹനൻ ( കോഴിക്കോട് ജില്ലാ പ്രസിഡന്റ )ഭയപ്പെടുന്നുണ്ടാകും
@MalluMalayalam6 ай бұрын
ഇലക്ഷനിൽ സഖാക്കൾക്ക് ഇനി ആരും വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചാൽ മതി👍
@KuruvilaAbraham-l8d6 ай бұрын
എംബ്രാൻ അപ്പം കട്ടു ഭൂജിച്ചാൽ, അമ്പലവാസികൾ ഒക്കെ കക്കും, എംബ്രാനെ പല്ലക്കിൽ ചുമക്കുക തന്നെ.