നല്ല അവതരണം...... ഇങ്ങനെ ആണ് കാര്യങ്ങൾ അവതരിപ്പെണ്ടത്...... മറ്റുള്ളവർ കണ്ടു പഠിക്കട്ടെ...... അഭിനന്ദനങ്ങൾ
@Navas06092 жыл бұрын
നല്ല അവതരണം 👍🏻
@movieexplicator89172 жыл бұрын
Enik ettavum trusty aaya economic channel annu ninglaudeth.....keep it up bro
@MoneyMalayalam2 жыл бұрын
😌
@shamtlshaknr13052 жыл бұрын
നല്ലറിവിന് ഒരായിരം നന്ദി
@shibukm2734 жыл бұрын
സൂപ്പർ,,,, നല്ലഅവതരണം
@meghav1444 жыл бұрын
നല്ല അവതരണം
@MoneyMalayalam4 жыл бұрын
നന്ദി
@subramanianck22612 жыл бұрын
എനിക്ക് ഒന്ന് ക്കൂടി പറയാൻ ഉണ്ട്, എല്ലാവരും ഒരേ പോലെ കാണണം, സീനിയർസനു ഒഴിവാകുന്നത് ശരിയല്ല, അതായത് ഒരാളുടെ ജീവിത കാലം മുഴുവൻ പരിരക്ഷ കിട്ടണം, പൗരന്മാരെ രണ്ടു വിഭാഗം ആയി വേർതിരിക്കുന്നത്, മനുഷ്യാവകാശ ദോഷം ആകുന്നു,
@prasoon65084 жыл бұрын
Explained well...👍 ThankYou...😊
@sheringeorgejacob96782 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി
@harikrishnanms83713 жыл бұрын
നല്ല അവതരണം. നന്നായിയിട്ടുണ്ട് വെൻഡപ്പെട്ട അറിവുകൾ നന്ദി. 🙏🌹
അഭിനന്ദനങ്ങൾ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു കാര്യങ്ങൾ വളരെ വ്യക്തമാക്കിത്തരുന്നു
@iamkerala1119 Жыл бұрын
Revision video cheyumo
@MoneyMalayalam Жыл бұрын
Ok
@iamkerala1119 Жыл бұрын
Update video cheyumo
@MoneyMalayalam Жыл бұрын
Ok
@dinisg6804 жыл бұрын
Nice Presentation😍
@deepakmohan8504 жыл бұрын
Good. നല്ല വീഡിയോ
@BalaKrishnan-ns6bs4 жыл бұрын
Good information. Good presentation
@MoneyMalayalam4 жыл бұрын
Thank you
@Manu-dc9hi4 жыл бұрын
Vividha banku kalile loans(car loan, home loan) interest rate kurachu onnaakkunathine Patti oru video cheyyamoo....... angane pattumennu kettu🤔🤔
@Aravind.Gopalakrishnan3 жыл бұрын
Informative, Nice Presentation . 💞
@MoneyMalayalam3 жыл бұрын
Thank you 🙂
@nassimudeen7022 жыл бұрын
Thanks bro
@fathimaedakulam29733 жыл бұрын
Pension padhadikalekurichi parayamo
@ssudheeshkumars4 жыл бұрын
Details of Pravasi bharatheeya bheema yojana (PBBY)
@SareenaSareena-se2fh4 жыл бұрын
സൂപ്പർ
@musthafavaylathur80284 жыл бұрын
Congratulations bro
@lijovarghese4668 Жыл бұрын
PMSBY EL death claim accident mathramano... Attack vannu marichalo
@MoneyMalayalam Жыл бұрын
Accident Insurance Scheme aanu. Only for accident death and disability
@lijovarghese4668 Жыл бұрын
@@MoneyMalayalam ok
@vinilva22962 жыл бұрын
Aarum arinjillya aarum paranjillyaa
@omsankaracreations96952 жыл бұрын
PrYamayavarku apakadamo asugamovannal andu chiyum
@cinyb6635 Жыл бұрын
ഒരാൾക്ക് തന്നെ ഈ രണ്ടു പോളിസിയിലും ചേരാൻ പറ്റുമോ
@Reaalll6894 жыл бұрын
Health insurance details parayumo
@kunhikrishnanv8904 жыл бұрын
Good information
@MoneyMalayalam4 жыл бұрын
Thanks
@mejodavis54584 жыл бұрын
Usefull video
@sunilkumarpillai75744 жыл бұрын
Informative
@janzikoshy66252 жыл бұрын
Rates changed. Kindly update
@MoneyMalayalam2 жыл бұрын
Okey
@fazilk86494 жыл бұрын
Good presentation 👍,coverage eth hospitalnnum kittumo,
@MoneyMalayalam4 жыл бұрын
Ith hospital coverage alla
@anoops63923 жыл бұрын
നാലുലക്ഷം എന്ന ഹെഡിങ് change ചെയ്യൂ.2 lac ആണ് acutual
@merrilwilliams77424 жыл бұрын
ഈ പോളിസി ലഭിക്കുവാൻ വയസ്സിന്റെ പരമാവധി 70 ആണെന്ന് മനസിലാക്കുന്നു. അതിലും കൂടുതൽ പ്രായം ഉള്ളവർക്കു പറ്റിയ വല്ല ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ ? വോട്ട് രേഖ പെടുത്തുവാൻ ഉയർന്ന പ്രായ പരിധി ഇല്ല, സന്തോഷത്തോടെ ഏത് കിഴവൻടെയോ കിഴവിയുടെയോ വോട്ട് സ്വീകരിക്കാമെങ്കിൽ അവർക്കും ഒരു ഇൻഷുറൻസ് പരിരക്ഷ ആവശ്യമല്ലേ
@antonyrajan97454 жыл бұрын
Good presentation. Provide reference if available. Thanks
Pavapetta jenagalku ethu aryilla agent mark commission kuravayathukond parayukayilla pavapetta jenathey sahayicayalla agent cheyunath Good information
@MoneyMalayalam4 жыл бұрын
❤️
@mansoormansoor65692 жыл бұрын
I'd. Ella privet hospital edukumo
@MoneyMalayalam2 жыл бұрын
Ithu health insurance alla
@babunatarajan25304 жыл бұрын
സൂപ്പർ സൂപ്പർ
@Olinenet4 жыл бұрын
Excellent....
@vinayakumar5524 жыл бұрын
I like to join
@ragesha31604 жыл бұрын
മരണപെട്ടു കഴിഞ്ഞു ഈ ആനുകൂല്യം കിട്ടാന്‍ എത്ര ദിവസത്തിനകം ബേങ്കില്‍ കൊടുക്കണം
@rappi00553 жыл бұрын
NRE AC CHERAAN PATTUMO
@muralimv52534 жыл бұрын
ഞാൻ ഈ ഇൻഷുറൻസിൽ ജോയിൻ ചെയ്തിട്ടുണ്ട്. പക്ഷേ ബാങ്കിൽ നിന്നും ഒരു പപ്പേർ ഒന്നും കിട്ടിയിട്ടില്ല. എല്ലാ വർഷവും പൈസ അടഞ്ഞു പോകുന്നുണ്ട്. ഇതിൽ ജോയിൻ ചെയ്യിത ഒരു സ്ലിപ്പ് ബാങ്ക് തരില്ലേ?????.
@MoneyMalayalam4 жыл бұрын
തരില്ല അക്കൗണ്ടും ആയി ലിങ്ക്ഡ് ആണ്.അക്കൗണ്ട് നമ്പർ മതി
@basanthbs4 жыл бұрын
ഒരു പക്ഷെ നിങ്ങളുടെ അക്കൗണ്ട് പുതിയൊരു അക്കൗണ്ട് ആകും.. ഫോം ഫിൽ ചെയ്തപ്പോൾ ഇതുംകൂടി നല്കികാണ്ും
eath savings account mayi ano link ayath aa bank vazhi cheyyam
@sreejithathavanad62304 жыл бұрын
Thanks dear . Please confirm one more it's can be used for NRI also?
@MoneyMalayalam4 жыл бұрын
Yes NRI can
@lijojohns4 жыл бұрын
if you hold a federal bank nri acconut there is fed oriental pravasi insurance. coverage of 10lac accidental coverage plus 75000 medical coverage for 260 rupees.
@niceeautiqu57054 жыл бұрын
55 ege aakumbo adacha cash kittumooo
@charankumar39513 жыл бұрын
ee 2nd policy um 1 user nu thanne edukamo ?
@anu19972 жыл бұрын
Athra kalam premium adakanam?
@rajithkumars3200 Жыл бұрын
Ithu cancel cheyyan pattumoo
@MoneyMalayalam Жыл бұрын
Eathu bank account l ano linked ayathu aa branchl request koduthal mathi
@nandhunandhana2 жыл бұрын
APL വിഭാഗത്തിൽ പെട്ടവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ പറ്റി വീഡിയോ ചെയ്യാമോ
@ambujansp13824 жыл бұрын
Nominee change cheyan sadikumo?
@josekuruvilla75524 жыл бұрын
ഇത്തരത്തിൽ മെഡിക്കൽ ഇൻഷുറൻസ് വല്ലതും ഉണ്ടോ
@MoneyMalayalam4 жыл бұрын
ഇത്തരത്തിൽ ഉള്ള മെഡിക്കൽ ഇൻഷുറൻസ് ആണ് ആയുഷ്മാൻ ഭാരത് .പക്ഷെ അതിനിപ്പോ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്
@galleryg24064 жыл бұрын
@@MoneyMalayalam ഇനിയിപ്പോ, ഈ പോളിസി എടുത്ത് കഴിഞ്ഞിട്ട് വല്ല പ്രശ്നോം ണ്ടാവൊന്ന് തംബ്രാനറിയാം..
@aneeshms71884 жыл бұрын
Eee schemeil Accident Hospital case kalk cash kittuo?? I mean, hospital chilavukalk direct upayogikkan pattuo?
@varunsasidharan30233 жыл бұрын
Depends on injury ,may be insured only for p disabilities
@kirankr59844 жыл бұрын
Randu insurance um orumichedukkan pattumo
@MoneyMalayalam4 жыл бұрын
yes
@sasidharan63293 жыл бұрын
Join cheyyanamenkil enthu cheyyanam
@MoneyMalayalam3 жыл бұрын
Savings account ulla bank vazhi join cheyyam
@ravindranathkp31184 жыл бұрын
Cant senior citizens join these insurance
@MoneyMalayalam4 жыл бұрын
Age?
@shareefaak85822 жыл бұрын
Ithu ippol undo
@MoneyMalayalam2 жыл бұрын
Yes
@mahaboobalimk31313 жыл бұрын
പിഎം ന്റെ വലിയ ഫോട്ടോ ബാങ്കിൽ കാണാം ഒരു ഡീറ്റൈൽസും ബാങ്കിൽ നിന്നും കിട്ടില്ല അവിടെ എപ്പഴും തിരക്ക് ആണ്..
@samjose2223 жыл бұрын
ഇതു കിട്ടിയ ആരെങ്കിലും ഉണ്ടോ
@radhakrishnnan42232 жыл бұрын
പണ്ട് ഇലക്ഷന്റെ മുന്നോടിയായി ഓരോരുത്തരുടേയും എക്കൗണ്ട്ലേക്കി 5 ലക്ഷം രൂപ ഇടും എന്നുപറഞ്ഞ മോദി ഇന്നേവരെ ആ പണത്തിനുവേണ്ടി കാത്തിരിക്കുന്ന വിഡ്ഡികളുടെ നാടാണ് ഇന്ത്യ ഈതരികിടക്കാരുടെ കാര്യം ആരും മറന്നുപോവരുത് . ലോക ഉഡായിപ്പാണ് മക്കളെ !
@prajeeshkp26292 жыл бұрын
അപ്പൊ ഹിന്ദി പഠിക്കാത്ത ചേട്ടൻ കാത്തിരുന്നല്ലേ...ഇതാ പറയുന്നേ പാർട്ടി പതാക കൊണ്ടു നടക്കുന്ന നേരത്തു വല്ലോം പഠിക്കാൻ പോകണം എന്ന്..സാരം ഇല്ല കേരള സർക്കാർ ചേട്ടന് കണ്ടറിഞ്ഞു വല്ലോം തരും..
@muhammedmalappuram94152 жыл бұрын
15 lak yavidadyyyy
@samasama81972 жыл бұрын
I have joined PMSBY do I need to take PA cover insurance with my vehicle insurance?
@freds11342 жыл бұрын
Cashless anno
@MoneyMalayalam2 жыл бұрын
no
@arunc60643 жыл бұрын
eee scheme ipoyum available ano
@MoneyMalayalam3 жыл бұрын
yes
@shamilkp85752 жыл бұрын
330. വർഷം. അടച്ചു 70 വയസ്സ് ആയിട്ടും നമുക്ക് ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും 2 ലക്ഷം കിട്ടുമോ ഞാൻ ഒരുപാട് ആയി അടക്കുന്നു വർഷം 330 അതാ പ്ലീസ് റിപ്ലെ
@MoneyMalayalam2 жыл бұрын
ഒന്നും സംഭവിച്ചില്ല എങ്കില് ഒന്നും കിട്ടില്ല
@opshibili74403 жыл бұрын
പുതിയ കാർഡ് എങ്ങനെ കാർഡ് എടുകാം
@seethakp42462 жыл бұрын
👍
@rajjtech56922 жыл бұрын
👆Join ചെയ്യാതെ തന്നെ, deduct ചെയ്യുന്നുണ്ട് Canara bank!.
@MoneyMalayalam2 жыл бұрын
Account open cheythappo vallom athinte form koode sign cheythu koduthu kaanum
@rajjtech56922 жыл бұрын
@@MoneyMalayalam തുടക്കത്തിൽ deduct ചെയ്യുന്നുണ്ടായിരുന്നില്ല. Canara യിൽ account എടുത്തു 6മാസം കഴിഞ്ഞപ്പോൾ 12രൂപ കട്ട് ചെയ്യാൻ തുടങ്ങി.
@valsalapillai88564 жыл бұрын
2 policy ilum cheramo
@MoneyMalayalam4 жыл бұрын
Yes
@subramanianck22612 жыл бұрын
Seniors cannot enroll in this scheme, that is the disadvantage, they avoid risk of death of insured person, seniors may not be citizens of india, everybody neglecting senior citizens, including central and state govts,
@denzildias69032 жыл бұрын
Truth...
@abhilashanilkumar71764 жыл бұрын
വളരെ ഉപയോഗപ്രദമായി.. thank u..STAR Health insurance ne കുറിച്ച് പറയാമോ..Merits and Demerits.
@binoyvishnu.2 жыл бұрын
Star ന്റെ എടുക്കരുത്
@mercytom69552 жыл бұрын
@@binoyvishnu. കാരണം പറയാമോ please
@Mir7180 Жыл бұрын
@@binoyvishnu. reason bro ?
@neela47824 жыл бұрын
LIC yude Jeevan arogya please explain+ star health nte health insurance onnu compare cheyyu
@MoneyMalayalam4 жыл бұрын
Sure
@nidheeshkvewewe4 жыл бұрын
Bro njn eee programmeil und pakshe cashum pokunnud ithil monthly ano yearly ano ponath ntelnnu cahs edak edak pokunnud