ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം വാർത്തകൾ അറിയിക്കുന്ന മറുനാടന് നന്ദി.അഭിനന്ദനങ്ങൾ 👍
@ammu9962 Жыл бұрын
Good msge.
@safuchinuz4772 Жыл бұрын
Ith ivan pm directly ayachuu kodukunatha😂
@sureshbabut.v2984 Жыл бұрын
@@safuchinuz4772 sudappi vannu
@sathyavrathannair8898 Жыл бұрын
@@safuchinuz4772 ആണെങ്കിൽത്തന്നെ നിനക്കെന്താ പ്രശ്നം? ഉള്ള കാര്യമല്ലേ പറഞ്ഞത്?
@vinodkonchath4923 Жыл бұрын
@@safuchinuz4772 നല്ലത് ചെയ്താൽ അംഗീകരിക്കാൻ പഠിക്കട അവിടെയും രാഷ്ട്രീയം നോക്കാതെ
@kochi6128 Жыл бұрын
BJP ക്കാർ പോലും ജനങ്ങളിൽ എത്തിക്കാത്തത് ആണ് സാജൻ സാർ ചെയ്യുന്നത്. അഭിനന്ദനങ്ങൾ.
@binumonkk8542 Жыл бұрын
അതിന് കേരളത്തിലെ bjp വെറും ഇച്ചീച്ചി അല്ലെ
@MuhammedShafi-kd7pg Жыл бұрын
Athu enthenu vechal ee idayayi modi bakthi koodi varikayanu😊athu manasilakunavarku manasilakum athinu journalist padikanamenilla.........😅
@sidharthan1784 Жыл бұрын
Kjp പോരാ
@AbdulSalam-oi4ob Жыл бұрын
താനൊക്കെ ഏത് ലോകത്താടോ ജീവിക്കുന്നത് . ഇത് തുടങ്ങിയിട്ട് വർഷങ്ങളായി..
@sa25077 Жыл бұрын
@@MuhammedShafi-kd7pg മോദി ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും വിളിച്ച് പറഞ്ഞാൽ ഉടനെ സുഡാപ്പികൾ കുരു പൊട്ടി മോദി ഭക്തി എന്നു പറഞ്ഞ് ഇറങ്ങും. ഇതിലെ തമാശ എന്തെന്നുവെച്ചാൽ മുറിയൻമാരാണ് ഏറ്റവും കൂടുതൽ ഈ കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യം പറ്റുന്നത് എന്നാണ്. കാഫിറുകൾ ചെയ്യുന്ന വികസനവും പണവും എല്ലാം വേണം, എന്നാൽ ഞമ്മള് ഞമ്മന്റെ മുറിയൻസിനെ മാത്രമേ വോട്ട് ചെയ്ത് ജയിപ്പിക്കുകയുള്ളു🐷. അഴിമതി കള്ളകടത്ത് വീരന്മാരായ ഞമ്മന്റെ അൽ പിണുവും മുറിയൻ മരുമോൻ മന്ത്രി റിയാസ് സുഡുവിനെയും, കുഞ്ഞാലി🐷കുട്ടിയെയും മദനി കു..etc, നീയോക്കെ പൊക്കികൊണ്ട് നടക്കുന്നത് ഈ ഭക്തി ഉള്ളത് കൊണ്ടാണോ അടിമ സുഡുവേ...
@paanchajanyam7903 Жыл бұрын
മറുനാടന് നന്ദി കേന്ദ്രസർക്കാരിന്റെ ഇത്തരം ജനോപകാര പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന്.
@lifeisbeautiful643 Жыл бұрын
ഇവിടെ ഒരു KJP ഉണ്ടാരുന്നു 😭😭😭
@mygamer9148 Жыл бұрын
തുടർന്നും മറുനാടനിലുടെ പ്രധി ക്ഷികുന്നു -
@shareefbuhari1240 Жыл бұрын
15 ലക്ഷം അക്കൗണ്ടിൽ തന്നതിന് ശേഷം.. വീണ്ടും തള്ള് രാജയുടെ അടുത്ത തള്ള്
താങ്കളുടെ ചാനലിൽ കൂടി ഇതുപോലുള്ള പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ പദ്ധതികൾ അറിയിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ബിജെപിക്കാർ ചെയ്യാത്തത് താങ്കൾ ചെയ്യുന്നു
വളരെ സത്യം തന്നെRSS ബിജെപി കാർ പോലും അറിയുന്നില്യ അറിഞ്ഞാൽ തന്നെ മിണ്ടില്യ കാരണം പ്രവർത്തിക്കേണ്ടി വരും,,,, ഞങ്ങൾക്കു മറുനാടനോട് ഒരു അപേക്ഷ ഉണ്ട് 🤔ഇത്തരം വാർത്തകൾ ഞങ്ങൾക്കു വേണ്ടി പറഞ്ഞു തരണം 🙏🙏🙏
@Nameles305 Жыл бұрын
Sathyam 😁😄
@mruthyumjayan2288 Жыл бұрын
👌👍
@imnova5266 Жыл бұрын
Ente achanum undayii ee padhayil but last achan marichu kayinju chennu anneshichu cheyannapo avar paranjath accidental death mathram eth kittu so nigalyk eth kittilla enn paranjath so veruthe poii chadan nikanda namude paisa ellam yrsil pokum athra thane aa bank karru bhayankara rude ayitt behave cheythath annu so onnu alojichu nallonnam aneshichu mathram cheruka
@pramodtp4500 Жыл бұрын
100 % സത്യം ഒരു Bjp പ്രവർത്തകരും സാധാരണക്കാരോട് ഇതുപോലുള്ള നല്ല കാര്യങ്ങൾ പറയാറില്ല.
@jibincp3268 Жыл бұрын
Correct 💯
@schoolalpy7299 Жыл бұрын
ഇതുവരെ ഇതിനെക്കുറിച്ച് അറിവില്ലാത്തവർക്ക് ഈ video ഉപകാരപ്പെടട്ടെ 👍🏻
@ratheeshr1647 Жыл бұрын
കേരള ബിജെപി നേതാക്കൾ പോലും അറിഞ്ഞിട്ടാണോ അറിയാതെയാണോ ജനങ്ങളോട് ഇതൊന്നും പറയാതിരുന്നത് ഷാജൻ ചേട്ടന് വലിയൊരു നമസ്കാരം❤️❤️❤️❤️
@sumashaiju8176 Жыл бұрын
സാർ. ഇങ്ങനെയൊരു പദ്ധതി ജനങ്ങൾക്ക് കിട്ടണമെങ്കിൽ ഇവിടത്തെ കമ്മ്യൂണിസം അവസാനിക്കണം ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരന് ഇവർ.. ഇത് അറിയിച്ച മറുനാടന് നന്ദി.
@vasanthakumari1878 Жыл бұрын
ജനോപകാരകമായ ഇത്തരം വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന സാജൻ സാറിനു നന്ദി 🙏🙏👌👍
@حميدسواقهندي Жыл бұрын
ആർക്കും. പണി. ഇല്ലെങ്കിൽ
@mvariety3222 Жыл бұрын
നല്ലൊരു അറിവാണ് പറഞ്ഞത് ഇതുപോലെയുള്ള നല്ല അറിവുകളാണ് മറുനാടനിലെ സത്യവും അതുപോലെതന്നെ അറിവുകളും അതെല്ലാം ജനങ്ങൾക്ക് ഉപകാരമാകുന്ന കാര്യമായതുകൊണ്ട് നല്ല കാര്യം ഇനിയും കൂടുതൽ കൂടുതൽ നല്ല കാര്യങ്ങൾ എല്ലാം പ്രതീക്ഷിക്കുന്നു തന്നതിലും അപ്പുറം ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. 💗👍🤝
@ghoshrav Жыл бұрын
ഉപകാരപ്രദമായ ഇത്തരം അവസരങ്ങൾ അറിയിച്ചതിന് നന്ദി. നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ കാതിനും കരളിനും സുഖം.
@ഷേവ്റാഫ..ഹ്ഹഹ Жыл бұрын
ഇതൊക്കെ ജനങ്ങളിൽ എത്തിക്കേണ്ട സുര അണ്ണനും ടീമും അടുത്ത ഇലക്ഷന്റെ ഫണ്ട് കാത്തിരിപ്പിൽ ആണ്..
@sudhisukumaran8774 Жыл бұрын
തന്റെ പ്രജകളെ ഹൃദയംകൊണ്ട് തൊട്ട് ഒരേയൊരു നേതാവ് നരേന്ദ്ര മോദി ❤❤🎉🎉🎉
@shijupaul2930 Жыл бұрын
പോളിസി അടുത്തോളൂ
@safuchinuz4772 Жыл бұрын
Apoooo Raja barannnamm thaneeee allle😂 pogapovee oky sheriiiiyavummm
@ishakishakiishakishaki5083 Жыл бұрын
Joke of the day😂
@annievarghese6 Жыл бұрын
ഇങ്ങനെ എന്തെല്ലാം വാഗ്ദാനങ്ങൾ പതിനഞ്ച് ലക്ഷം വീതം എല്ലാവർക്കും കിട്ടി മാസം ആറായിരം അതും കിട്ടി ഇനിഅടുത്തതിനായികാത്തിരിക്കുന്നു ഗ്യാസിനുകിട്ടിയിരുന്ന സബ്‌സിഡി സീനിയർ സിറ്റിസൺ റെയിൽ വേ കൺസൻഷൻ ഇതെല്ലാം നിർത്തിയതൂ എപ്പോൾ വീണ്ടും കിട്ടും സാജൻ സാറെ പദ്ധതികൾ ഉണ്ടായിരിക്കും അതു ബിജെപി ക്കാർ തന്നെ അടിച്ചെടുക്കും ഹൃദയം കൊണ്ട് തൊട്ട നേതാവ് എങ്ങനെയാണ് എന്നുകൂടിപറയണം വടക്കേയിഡ്യയിൽ ഗ്രാമങ്ങളിൽ താമസിക്കുന്ന പാവങ്ങളെക്കുറിച്ചു നിങ്ങൾക്കൊന്നുമറിയില്ല അത്രതന്നെ അസഭ്യം കേൾക്കാൻ തയ്യാറായി തന്നെയാണ് ഞാൻ ഈ കമൻ്റിടുന്നതു
@babukuttan2400 Жыл бұрын
@@annievarghese6 വടക്കേ ഇൻഡ്യയിൽ എവിടെയാ? കോൺഗ്രസ്സ് ഭരണത്തേക്കാൾ അധഃപ്പതിച്ച പ്രദേശം ഒന്ന് നേരിൽ കണ്ട് ദേശവാസികളേട് നേരിട്ട് സംസാരിക്കാനാ. UP യിലാണെങ്കിൽ കാര്യമെളുപ്പമാകും സിസ്റ്റർ.
@sajeshkuthuparamba2031 Жыл бұрын
നന്ദി മിസ്റ്റർ സാജൻ സാർ കേന്ദ്രത്തിലെ ഇങ്ങനെയുള്ള പല പദ്ധതികളും കേരളം മുക്കുന്നു എന്നാൽ സാധാരണക്കാർക്ക് ഇത് കിട്ടാതെ പോകുകയും നേതാക്കന്മാർ ഇതെല്ലാം വാങ്ങിച്ച് എടുക്കുകയും ചെയ്യുന്നുണ്ട്.
@littlewondergirl3901 Жыл бұрын
നല്ലത് പറഞ്ഞു തരാൻ ഒരു മാമ മാധ്യമ പ്രേവർത്തകർക്കും സമയവും താല്പര്യം ഇല്ല 😡നന്ദി Sir 🙏🏻
@sumakt6257 Жыл бұрын
We are all past 53 years then how will we get the benefits?...no use with medicep which has become more of a liability now for the pensioners. ..will this state ever progress by hiding all the useful projects brought forward by the modi government?
@seethak6109 Жыл бұрын
ഞാൻ ഇപ്പോൾ ആണ് കണ്ടത്. ഞാൻ ഇന്നലെ SBI poyappol അവർ എ ന്നെ. ചേർത്ത്. 👍👍👍
@venugopalb5914 Жыл бұрын
ഇത്തരം വാർത്തകളോട് മലയാളികൾക്ക് താല്പര്യമില്ല. വിവാദങ്ങളാണ് താല്പര്യം. വിലയേറിയ രണ്ടു പ്രധാന പദ്ധരികളുടെ വിശദാംശങ്ങൾ പങ്കുവച്ച താങ്കൾക്ക് big Salute🙏🙏🙏
@unnikrishnan.v737 Жыл бұрын
📃സൂപ്പർ വാർത്തയാണ് 👍 ജനങ്ങൾക്ക് വളരെ അധികം പ്രയോജനം ചെയ്യുന്ന വാർത്തയാണ് താങ്കൾ നൽകിയരിയ്ക്കുന്നത് .... മറുനാടൻ/ ഷാജൻ സ്‌കറിയ യ്ക്ക് നന്ദി രേഖപെടുത്തുന്നു ❕️
@sasidharankadavath Жыл бұрын
ഞാനും കുടുംബവും PMS By യിൽ ചേർന്നിട്ടുണ്ട്. എല്ലാവർഷവും പുതുക്കുന്നുമുണ്ട്.
@nobininfopass3130 Жыл бұрын
എങനെ ചേരാൻ പറ്റും
@rijeshap3749 Жыл бұрын
ഇൻഷുറൻസ് ചേർന്നതിന് ബാങ്കിൽ നിന്നും വല്ല ഇൻഷുറൻസ് നമ്പർ ഡീറ്റെയിൽസ് ലഭിച്ചിട്ടുണ്ടോ
@jitheshpeter5790 Жыл бұрын
കേന്ദ്ര സർക്കാർ പദ്ധതികൾ എല്ലാം ഒന്നു വിശദീകരിക്കണം കാരണം ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയാണ്❤നരേന്ദ്ര മോദി🎉
@prarthanajanani829 Жыл бұрын
കേരള ബി ജെ പി ചത്തു. അതുകൊണ്ട് കേന്ദ്ര പദ്ധതികൾ അറിയാൻ വേറെ മാർഗം നോക്കണം' . മറുനാടന് അഭിനന്ദനങ്ങൾ❤
@udayakumar5154 Жыл бұрын
അവർക്ക് അതിനൊന്നും നേരമില്ല
@vizzzzzz1234 Жыл бұрын
Exactly
@sreedevip1101 Жыл бұрын
KJP ykku Oru Reeth veykkanam
@mallu_guy8756 Жыл бұрын
🔥പിണറായി കൊന്നു 🔥
@bertinmp2526 Жыл бұрын
ഉള്ളി
@jayalal3606 Жыл бұрын
നന്ദി bro.. ഞാൻ 20₹അടച്ചു അംഗമായി. താങ്കൾ പറഞ്ഞതുപോലെ വളരെ ലളിതമാണ് ഇതിന്റെ പ്രക്രിയകൾ. അതുമാത്രമല്ല നമ്മുടെ a/c നിന്നും20₹എടുത്തു വർഷാവർഷം പുതുക്കികൊണ്ടേയിരിക്കും. 👍
@biju.t.kbiju.t.k7506 Жыл бұрын
സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ വാർത്ത നൽകുന്നതിന് നന്ദി
@mathaviswasamennamanorogam6054 Жыл бұрын
ഇതൊക്കെ ജനങ്ങളെ അറിയിക്കേണ്ട ബാദ്ധ്യത ബിജെപിയുടെ പ്രവർത്തകർക്കാണ്. അവർക്കിതിലൊന്നും താത്പര്യമില്ല, എവിടെയെങ്കിലും ചില്ലറ തടയുമോ എന്ന് മാത്രം നോക്കുന്ന നേതാക്കളും പ്രവർത്തകരും ആണുള്ളത്😂😂😂
@satheesankrishnan4831 Жыл бұрын
ഇലക്ഷൻ വന്നാൽ മാത്രം ഇവർക്ക് കുറച്ച് വെകിളി ഉണ്ടാവും... പണം വരുന്നതിൻറെ തോതനുസരിച്ച് കിളി കൂടും ഇലക്ഷൻ കഴിഞ്ഞാൽ തീർന്നു... വോട്ടു കിട്ടുമോ പ്രവർത്തിക്കണം ഓ അതൊന്നും അവർക്ക് അറിയുകയില്ല...KJP സിന്ദാബാദ്... വോട്ട് മറിച്ചു കൊടുത്താൽ നല്ല തുക കിട്ടുമെങ്കിൽ കൂട്ടത്തിൽ ഇതും കൂടി ആവാം
@sureshbabusekharan7093 Жыл бұрын
Because malayali is a malayali, be it bjp, congress or Kammi
@sanojc.a4040 Жыл бұрын
Kjp kar parayulla
@aneeshkannurvlogatozt7642 Жыл бұрын
കേരള ബിജെപിക്കാർ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് നക്കുക മൂലക്കിരിക്കുക കേന്ദ്രം ചെയ്യുന്നത് ഈ മൊണ്ണകൾക്ക് ഒന്നും അറിയില്ല ഇതെക്കുറിച്ചു കുറച്ചെങ്കിലും അറിയുന്നത് കേരള കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ആണ്
@frdousi5791 Жыл бұрын
കേരളത്തിലെ വാർത്താ കള്ളന്മാർ മുക്കിയ വാർത്ത ജനങ്ങൾക്ക് പറഞ്ഞുതന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ
@harikumarpillaiharikumarpi1507 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്, ഇവിടെയുള്ള ബിജെപി നേതാക്കൾ ഇത് ജനങ്ങളിലേക്ക് എത്തിച്ച് എല്ലാവരെയും ഈ പദ്ധതിയിൽ ചേരാൻ പ്രേരിപ്പിക്കണം
@ameerk-jo3bi Жыл бұрын
ജനങ്ങൾ ക്ക് ഉപകാരപ്രഥമുള്ള ഒരു വീഡിയോ എങ്കിലും താങ്കൾ ചെയ്തല്ലോ കണ്ണ് നിറഞ്ഞു.
@jayabinu3064 Жыл бұрын
മറുനാടന് ഒരുപാട് നന്ദി. ഇത്തരത്തിലുള്ള ജനോപകാരപ്രദമായ അറിവുകൾ പകർന്നു തരുന്നതിൽ❤❤❤
@kpsureshsuresh9446 Жыл бұрын
ഇതൊക്കെ ജനങ്ങളിൽ എത്തിക്കാൻ മറുനാടന് അഭിനദനങ്ങൾ
@shinybinoy3861 Жыл бұрын
ഷാജൻ ചേട്ടൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി സംസാരിക്കുന്നതു കൂടാതെ കേന്ദ്ര പദ്ധതി ജനങ്ങളിൽ എത്തിക്കാനും ഷാജൻ ചേട്ടൻ തന്നെ വേണം... കെജെപി.. ഇതൊന്നും അറിഞ്ഞില്ലേ.. സുരേന്ദ്രൻ പറഞ്ഞാൽ ആരും വിശ്വസിക്കില്ല... സന്ദീപ് മാരോ സുരേഷ് ഗോപി യോ.. അതു പോലുള്ള ആൾക്കാർക്ക്.. ഇതൊക്കെ ജനങ്ങളെ അറിയിച്ചു കൂടെ.. അടുത്ത തവണയും പിണറായിയെ തന്നെ ചുമക്കണോ 😢
@Br12v Жыл бұрын
🤮🤮
@thomasutube1 Жыл бұрын
BJP യുടെ തോൽവിക്കു പല കാരണങ്ങൾ പലരും എഴുതി കണ്ടൂ. കൂടുതൽ പേരും പറയുന്നത് നേതാക്കൾ പ്രവർത്തിക്കാതത് കാരണം ആണെന്ന് ആണ്. കേരളത്തിലെ ഏത് ബിജെപി നേതാവ് ആണ് പ്രവർത്തിക്കാതെ ഇരിക്കുന്നത്? അവർ കഴിവുള്ളവരും മാത്രമല്ല ആത്മാർഥതയോടും കൂടെ തന്നെ അണ് പ്രവർത്തിക്കുന്നത്. പിന്നെ മറ്റൊരു കാരണം നേതാക്കളുടെ ചേരി പോര് ആണെന്നും പറയുന്നുണ്ട്. അത് ഒരു പരിധി വരെ ശരിയാണ്. പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ഒന്നിച്ചു തന്നെ ആണ് നിൽക്കാറ്. ഈയിടെ അമേരിക്കയിലെ മാഞ്ചസ്റ്റർ university യില് ഒരു പഠനം നടന്നു. ആ പരീക്ഷണത്തിൻ്റെ result ഇതിലേക്യു വെളിച്ചം വീശുന്നുണ്ട്. കേരള ജനതക്യു തലയിൽ ചാണകത്തിൻ്റെ അംശം കുറഞ്ഞു വരുന്നതായി കാണുന്നു. ഇതാണ് തോൽവിയുടെ യഥാർത്ഥ പ്രശ്നം. North India യില് പരിഹാര നടപടികൾ BJP യുടെ നേതൃത്വത്തിൽ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. kzbin.info/www/bejne/qJacdqyma8hsl8U
@udayabhaskaran8597 Жыл бұрын
നന്ദി ....ഒരായിരം സാർ തളരാതെ മുമ്പോട്ട് പോകുക God bless you
@sudhisukumaran8774 Жыл бұрын
ഫ്ലെക്സിൽ മാത്രം വികസന നായകനായ ഒരു മുഖ്യമന്ത്രി ഇവിടെയുമുണ്ട് 😂😂😂
@wolverinejay3406 Жыл бұрын
വികസനം ഫ്ളക്സ്കളിൽ 🤣🤣🤣
@sidharthan1784 Жыл бұрын
ഫ്ളക്സ്ണറായി
@lissysaju3241 Жыл бұрын
Sajan is so simple. Aduthu chadaruthu. Lulumalekka pani tharum
സാധാരണക്കരിലേക്ക് ഇറങ്ങി വരുന്നു നമ്മുടെ പ്രധാന മന്ത്രി.. 🙏🏻🥰🥰 ദൈവം നിങ്ങളെ രക്ഷിക്കട്ടെ
@rkm6626 Жыл бұрын
ജനങ്ങളിൽ ഇവ എത്തിക്കാൻ അങ്ങ് കാണിക്കുന്ന താല്പര്യം അഭിനന്ദനീയം തന്നെ. PMSBY തുടങ്ങിയ കാലത്ത് ചില ബാങ്കുകൾ മുൻകൈ എടുത്ത് ചേർപ്പീക്കുന്നുണ്ടായിരുന്നൂ documents ഒന്നും തരാറില്ലാ. കൊല്ലത്തിൽ premium auto debit വഴി പിടിക്കുന്നുണ്ട്.
@tijuchandy951 Жыл бұрын
Correct
@n80vlogs45 Жыл бұрын
ആദ്യമായി ഇദ്ദേഹം ഒരു ഗുണമുള്ള കാര്യം പറഞ്ഞു 👍🏻👍🏻🌹
@vinov17 Жыл бұрын
അന്നും ഇന്നും... മറുനാടൻ... ഇഷ്ടം ❤
@ABM257 Жыл бұрын
കേന്ദ്രസർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ഇവിടെയുള്ള ബിജെപി നേതൃത്വം പോലും ശ്രമിക്കുന്നില്ല
@manikantannairb Жыл бұрын
അവർ തമ്മിൽ തമ്മിൽ പാര പണിയുന്ന തിരക്കിലാണ്
@Indian1992 Жыл бұрын
@@manikantannairb 💯👍👍👍
@lalu-ue4mu Жыл бұрын
Avar paranjathu arum onnum viswasikkunnilla.
@rkKWI2012 Жыл бұрын
BJP അല്ല ചേട്ടാ കേരളത്തിലെ KJP. അവർ പിണറായിയുടെ കേസ് കെട്ടുകൾഎല്ലാം മൂടി വച്ചു കൊടുക്കാൻ ഉള്ള പ്രവർത്തനത്തിൽ മുഴുകി ഇരിക്കുന്നതിനാൽ BJP യുടെ കേന്ദ്ര സർക്കാർ ചെയ്യുന്ന ജന ഉപകാര പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ KJP ക്കാർക്ക് സമയം ഇല്ല അത് പോലെ മനസും ഇല്ല
@sudeeshbesok7263 Жыл бұрын
K J P
@bharathiyan246 Жыл бұрын
സപ്പോർട്ട് മറുനാടൻ 👍👍👍 കേരളത്തിലെ സ്വർണക്കടത്തു അന്വേഷണം കൃത്യമായി നടത്തിയാൽ യുസ്‌ലസ് ഇക്ക അകത്താണ്
@nandu854 Жыл бұрын
ഇതൊന്നും ജനങ്ങളിൽ എത്തിക്കാൻ ഇവിടുത്തെ ബിജെപികാർക് പോലും മനസ്സ് ഇല്ല
@christochiramukhathu4616 Жыл бұрын
It's not a BJP's scheme, but a Central Govt scheme.
@nandu854 Жыл бұрын
@@christochiramukhathu4616 കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ലേ. അവര്ക് വോട്ട് കിട്ടാൻ ഇതൊക്കെ ജനങ്ങളിൽ എത്തിക്കേണ്ടത് അവരുടെ പണി അല്ലേ? ഇവിടെ പിണറായി സർക്കാരിന്റെ പദ്ധതികൾ ഒക്കെ സിപിഎം കാര് വീട് കയറി ആണ് പറഞ്ഞു നടക്കുന്നത്. പെൻഷൻ വരെ പ്രവർത്തകർ കൊണ്ട് കൊടുക്കും. കിറ്റ് കിട്ടിയ സമയം പിന്നെ പറയണ്ടല്ലോ. അത് അവര്ക് വളരെ ഉപയോഗം ആവുകയും ചെയ്തു. കേരള സർക്കാരിന്റെ പദ്ധതികൾ സിപിഎം പദ്ധതി അല്ലല്ലോ. തൊഴിൽ ഉറപ്പ് ആരുടെ പദ്ധതി ആണ്? കുടുംബ ശ്രീ ആരുടെ ആണ്? കുടുംബശ്രീ ഒക്കെ ഇപ്പോൾ സിപിഎം പരിപാടിയിൽ ആളെ റിക്രൂട്ട് ചെയ്യാൻ ഉള്ള പ്രസ്ഥാനം ആയി മാറി
@balachandrankv31364 ай бұрын
സത്യ സന്ദമായി ആണത്തം ഉള്ള അന്തസ്സുള്ള ഒരു സാധാരണ മനുഷ്യൻ. മറുനാടൻ ഷാജി..
@balakbalak3616 Жыл бұрын
ഇൻഷുറൻസ് ഞമ്മന്റെ ആളുകൾക്ക് ഹറാമാണ് അതുകൊണ്ടാണ് കേരളത്തിലെ പ്രധാന മീഡിയകൾ ഇതിനെ പറ്റി സംസാരിക്കാത്തത്.
@komaladas3459 Жыл бұрын
താങ്കൾ സത്യം പറയുന്നു മറുനാടൻ ഇനിയും തുടരണം 🙏🙏🌹
@actorram8293 Жыл бұрын
Major issue with NDA / BJP is that 1. They dont market nor convey things done by them 2. Many good schemes are available which is not conveyed nor reaching to every people (Same like what you mentioned here) 3. Developments done in past 9+ years are not listed down to the public (Specially the infrastructure developments etc) 4. Still many farmers thinks the money deposited on their account is from state government 5. Need a detail report on everything done by BJP and it should me conveyed to every Indian citizen.
@eknpillai4682 Жыл бұрын
😅😅pqq
@sachinsreekumar4767 Жыл бұрын
Only thing they do is publicity or advertisement 😂😂😂😂 and it’s the other way around for Congress Wre they fail to show there achievements
@ajithnair283 Жыл бұрын
🙏ടീം മോദിജിക്ക് അഭിനന്ദനങ്ങൾ, നല്ലകാര്യം ഷാജൻ 🤗
@sarojiniv7454 Жыл бұрын
അല്ലെങ്കിലും കേന്ദ്രസർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഒന്നും പുറത്ത് ആരും അറിയില്ല അവരുടെ നല്ല വശം ആരും കാണുന്നില്ല ചീത്ത വശം മാത്രം കാണുന്നു ഇത് പാവപ്പെട്ടവരെ എല്ലാവരും അറിയാൻ ഇടവരട്ടെ
@abdulrasheedrasheed99697 ай бұрын
നീയാണ് വിവാധ വീരൻ.. ആവശ്യമില്ലാത്ത എല്ലാ കാര്യത്തിലും നീ അങ്ങ് കയറി ഇടപെടും അവസാനം അതു വിവാതമാകും നിന്റെ ഒരവസ്ഥ.. സാജാ...
@prasannant5425 Жыл бұрын
കേരളത്തിലെ BJP പ്രവർത്തകർ ഈ രണ്ട് പോളിസിയും എടുക്കണം.
@kpregith Жыл бұрын
കേന്ദ്ര സർക്കാറിന്റെ ഇത്തരം പദ്ധതികളെക്കുറിച്ച് വിവരം നൽകുന്ന അങ്ങയെ അഭിനന്ദിക്കുന്നു.
@SuryaAjithkumar-yb7ck5 ай бұрын
ഞൻ അമ്മുടെ പേരിൽ ചേർന്ന് എല്ലാ പേപ്പറും കൊടുത്ത് ഇനി എന്തേലും ചെയ്യണോ എന്നും തിരക്ക് അവർ പറഞ്ഞു ഓട്ടോമാറ്റിക്ക് ആയി അടഞ്ഞോളും എന്ന് അമ്മ മരിച്ചപ്പോൾ ബാങ്കിൽ ചെന്ന് ചോദിച്ചപ്പോൾ അടച്ചു ഇല്ല എന്നാണ് അവർ പറയുന്നത് അവർ അടക്കില്ലാ നമ്മളെ പറ്റിക്കും
@rajasreenair1969 Жыл бұрын
എനിക്ക് ഈ രണ്ടു പോളിസിയും ഉണ്ട്. ആദ്യം ഇപ്പോൾ 20 രൂപ അടയ്ക്കണ്ട പോളിസിക്ക് 12 രൂപയും 436 അടയ്ക്കണ്ട പോളിസിക്ക് 336 രൂപയും ആയിരുന്നു. അത് എല്ലാ വർഷവും മെയ് മാസത്തിൽ ഓട്ടോമാറ്റിക് പൈസ കട്ട് ആകും. ഞാൻ നോമിനിയെ വച്ചിട്ടുണ്ട്. പക്ഷെ ഡീറ്റൈൽ ഒന്നും ഇല്ലാ. ഫോണിൽ വരും ഡീറ്റെയിൽസ്.
@arunsubramanian6898 Жыл бұрын
Engana join cheyyunnathu
@sujathat7463 Жыл бұрын
May_il alle adakkenda ariyippu varunnathu ithuvare vannilla
@rajasreenair1969 Жыл бұрын
@@arunsubramanian6898നിങ്ങള്ക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും.
@rajasreenair1969 Жыл бұрын
@@sujathat7463ഓട്ടോമാറ്റിക് അടഞ്ഞു കാണും അല്ലെങ്കിൽ ഒന്ന് ബാങ്കും ആയിട്ട് കോൺടാക്ട് ചെയ്താൽ അറിയാൻ പറ്റും
@malavikamalu6414 Жыл бұрын
@@rajasreenair1969 .ende account num edukunund 20 rs.but rekha onumila.statement il nokumpol anu ariyuka.
@Sunishks-ho5eb Жыл бұрын
ചേട്ടന്റെ പല വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമാണ്
@DineshKumar-oj5mz Жыл бұрын
Excellent information for every citizen of India Sir. No other main stream media talks about such usefull things to the common man.....All the best... infact all the useful policies of both the central and state government should be published in the interest of people please.....
@chandrasekharanedathadan2305 Жыл бұрын
Very Good News. Mr.Marunadanu Orupadu Thanks.Jai Sree Ram
@artery5929 Жыл бұрын
If journalism is good, it is controversial, by its nature. Carry on. All the best.
@kumarp7136 Жыл бұрын
ഇതു പോലെ കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെ ക്കുറിച്ചു യാതൊന്നും ഇവിടുത്തെ നപുംസകങ്ങളായ ബിജെപി ക്കാർ ജനങ്ങളെ അറിയിക്കാറില്ല.
@sundarlokesan3465 Жыл бұрын
ജനങള്‍ ക്കു ഉപകാര പ്രദമായ വാര്ത്ത കൊദുക്കുന്നതില്‍ മറുനാടന്‍ എന്നും മുന്നില്‍ !
@rojasmgeorge535 Жыл бұрын
അഭിനന്ദനങ്ങൾ.. മോദിജി 🙏🏼🙏🏼🙏🏼
@rajeevankp952 Жыл бұрын
നന്ദി ഷാജൻജി 👍
@SatheesanR-wk8yx Жыл бұрын
സാജൻ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകണം ഇന്ത്യയിലെ കോടി കണക്കിന് ജനങ്ങളുടെ പിന്തുണ നിങ്ങൾക്കുണ്ട്
@southcommercial6985 Жыл бұрын
Few of the major problems of Modi's Govt is that 1. Most of the very good schemes are never publicised well to reach the masses 2. The schemes are mostly named in tough Hindi words so that it is not easily understood 3. Neither the Govt nor the Party members make any sincere effort to make the scheme reach the public 4 Above all if a scheme does succeed, Govts like Kerala, TN, Bengal etc repack age it and take credit without doing anything
@sathyavrathannair8898 Жыл бұрын
Correction. Read "never publicized in Kerala".
@sanjuraj292 Жыл бұрын
Next year election.....more will come....to f..l people....
@chethankumar555 Жыл бұрын
I am from Karnataka, we well aware of all programmes because here there is no mama media , all news publish in paper and tv ..
@menakandy Жыл бұрын
@@chethankumar555 then why BJP lost there?
@chethankumar555 Жыл бұрын
@@menakandy here no policy or development matters for election.. Cast based politics and this time free current, free kit, free bus, 2k for women, 3k for graduate, 1,5k for diploma holders.. Karnataka voters clearly vote for state and central election, last time BJP lost khangress and jds made alliance and all Indian opposition came to Bengaluru on oath of kumaraswamy but in election out of 28 , 26 won by BJP.. BJP always have upper hand in central election..
@Ashokworld9592 Жыл бұрын
ഒത്തിരി ഉപകാരപ്രദമായ.. ഒരു അറിയിപ്പ്.... ഒത്തിരി സ്നേഹം...!!👍👍👍👍👍💙💚💙💚💙🎈👍
@viveknair2125 Жыл бұрын
Thank you Modi ji, the future will judge you based on the good policies excellent governance directly impacting life of citizens ina good way. ❤
@raheemochira-nm5xh Жыл бұрын
Mr സാജൻ, അങ്ങ് പറഞ്ഞത് വളരെ നല്ല അഭിപ്രായം,വിവാതങ്ങൾ കൊള്ളാം, പക്ഷെ പണത്തിന് വേണ്ടി, വർഗ്ഗീയ വിഷം കുത്തി നിറച്ചത്, നമ്മളാരും ഹീറോ ആകാൻ നോക്കരുത്, എല്ലാമതസ്ഥർ ആയ ജനങ്ങളെയും, ഒന്നായി കണ്ട്, സഹകരിക്കാനും, സഹായിക്കാനും, വേണ്ടി നമ്മുക്ക് പരിശ്രമിക്കാൻ ഉടയതമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏
@KK-iv5wb Жыл бұрын
ഇന്ന് വിവാതതിന് ഒരു പഞ്ഞവും ഇല്ല ബ്രോ ❤️👍
@Ashokworld9592 Жыл бұрын
ജനങ്ങൾക്ക് ഉപകാരമുള്ള ഒരു സൂപ്പർ വീഡിയോ...!!👍👍👍👍👍💙💚💚💚💚💚💙🎈👍
@kunhiramanak1790 Жыл бұрын
ഭരണകൂടത്തിന് ജനസേവനത്തിൽ വലിയ താൽപ്പര്യം ഇല്ലാതായിരിക്കുന്നു. പ്രതിപക്ഷത്തിനും അതുപോലെതന്നെ. ഇവർരണ്ടുപേരുടെയും കലഹം മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. ഒരു നല്ലപ്രതിപക്ഷംപോലെ സേവനം ചെയ്യുന്ന മറുനാടന്നു നന്ദി.
@muralidharkamath3333 Жыл бұрын
This is what makes Marunadan popular, other media does not bother for these news unless they get advertising
@dayanmb7067 Жыл бұрын
50% മുകളിൽ തീവ്രമായ അപകടത്തിൽ നിന്ന് രക്ഷപെട്ടു... തിരിച്ചു തൊഴിൽ എടുക്കാൻ പ്രാപ്തമാകുന്നത് വരെ എന്തെങ്കിലും ഹോസ്പിറ്റലിൽ ചിലവ് കിട്ടിയാൽ ഉപകാരം ഉണ്ട്..കടം മേടിച്ചു നശിഞ്ഞു കുടുംബം കടകെണിയിൽ ആയി തിരിച്ചു വന്നിട്ട് എന്തിന്..?കുടുംബം ഇല്ലാത്തവരും അസുഡന്റിൽ ആകുന്നുണ്ട് 😢😢അങ്ങിനെ പൈസ അടച്ചവർക്ക് എന്ത് ഉപകാരം
@inquilabzindabad9767 Жыл бұрын
പണ്ട് 250 രൂപ കൊടുത്തു ഒരു 5 ഫോൺ മേടിച്ചായിരുന്നു.... 😐 അതൊക്കെ ഇന്ന് എവിടെയാണാവോ 😌😢
@darkweb7148 Жыл бұрын
പാകിസ്ഥാനില്‍ പോയി തിരക്ക് ഇമ്രാന്‍ വാപ്പ കൊണ്ടുപോയേക്കുവാ
@inquilabzindabad9767 Жыл бұрын
@@darkweb7148 നിന്റെ അമ്മയെ ഇമ്രാൻ വീണ്ടും കെട്ടിയോ 😂😅
@prasanthpv5430 Жыл бұрын
നിങ്ങൾ സത്യത്തിന്റെ പാതയിലാണ് അതുകൊണ്ട് ആരെയും ഭയക്കാതെ മുന്നോട്ട് പോവുക. Thangalude ചാനലിന് ഫുൾ സപ്പോർട്ട്
@sasidharankadavath Жыл бұрын
SBI യിൽ വർഷം 1000 ക അടച്ചാൽ 20 ലക്ഷം വരെ ലഭിക്കുന്ന personal accident isurance Scheme ഉണ്ട്.
@sujaphilip3632 Жыл бұрын
Who knows about all these
@sumakt6257 Жыл бұрын
It's the responsibility of the SBI staff to make the customers aware of these schemes and if the malayali employees happen to be antham kammis there will they ever bother to bring out these useful policies or projects brought out through these banks by the central government
@soorajs8371 Жыл бұрын
@@sujaphilip3632ഉണ്ട്, ബ്രാഞ്ചിൽ അന്വേഷിക്കു..
@SilviAnil-qj9ik Жыл бұрын
ഉണ്ട്.... SBI.
@SilviAnil-qj9ik Жыл бұрын
Lic.... നല്ലൊരു പോളിസി ഉണ്ട്..
@shajeshppkarnikaram7524 Жыл бұрын
പണ്ട് മോദി തന്നെ ഗ്യാസ് സബ്സിടിക് വേണ്ടി 500 രൂപ വാങ്ങി സാധാരണ ജനങ്ങളെ കൊണ്ട് അക്കൗണ്ട് തുറപ്പിച്ചു... ഇപ്പോൾ സബ് സിടിയും ഇല്ല 500 രൂപയും ഇല്ല.. എല്ലാ സാധാരണക്കാരും ഓർക്കുന്നത് നല്ലത്, പിന്നെ 250 രൂപ അടച്ചാൽ സ്മാർട്ട് ഫോണും.. എവിടെ പോയി അതൊക്കെ ഷാജോ 😂
@omanakuttanpn294 Жыл бұрын
കേരള ബിജെപി നേതാക്കൾ ഓരോ വീട്ടിലും കയറി കേന്ദ്രസർക്കാർ ജനങ്ങൾക്ക് വേണ്ടിനടപ്പാക്കുന്ന പദ്ധതികൾ ബോധ്യപ്പെടത്തി അതിൽ അവരെ ചേർക്കുകയുംചെയ്താൽ അതിൻ്റെ ഗുണം പാർട്ടിക്ക് കിട്ടുകയും ചെയ്യുംഎന്നൽപാർട്ടി വളരുന്നത് ഇവിടുത്തെ kjp നേതാക്കൾക്ക് ഇഷ്ടമല്ല അവർ ഇടതൻ്റെയും വലതൻടെയും മൂടും താങ്ങി നടക്കുകയാണ്.
@christochiramukhathu4616 Жыл бұрын
അത് ശരിയാണ്. അതിലും വേഗത്തിൽ BJP ക്ക് ഗുണം കിട്ടാവുന്ന പല പദ്ധതികളുമുണ്ട്. കൃഷിഭൂമിയിൽ കയറുന്ന കാട്ടുപന്നിയെ കർഷകന് കൊല്ലാം എന്ന് അനുവദിച്ചുകൊണ്ട് ഒരു നിയമഭേദഗതി നടത്തിയാൽ കേരളത്തിലെ എല്ലാ കർഷകരും വോട്ടു ചെയ്യും. ഒപ്പം അനേകർക്ക് ആശ്വാസവും ആകും.
@ramlaramla3653 Жыл бұрын
ഇതൊക്കെ ശരിയാണ് ജനങ്ങൾ അറിയാൻ മറുനാടൻ തന്നെ വേണം
@viswanadhanmuthukulam7121 Жыл бұрын
ഷാജഹാൻ സാർ നിങ്ങൾ സൂപ്പർ ഭായകാതെ മുന്നോട്ട് പോകുക ദൈവം കൂടെ ഉണ്ട് 🙏👍👍👍👍👍
@jobinthaikkunnel265 Жыл бұрын
Valuable information 👍
@AliHassan-px4po6 ай бұрын
പ്രായമായവർക്കാണ് ആനുകൂല്യം വേണ്ടത് 60 മുതൽ മരണം വരെ എന്ന നിയമത്തിലായാൽ ഇതൊരു ഉപകാര സഹായമായിരിക്കും
@mollyjacob8114 Жыл бұрын
മറുനാടൻ ഇത് വരെയും ഗുസ്തി താരങ്ങളുടെ വാർത്ത ചെയ്തില്ല, ചെയ്യില്ലായിരിക്കും അല്ലേ
@jalalcomrade6953 Жыл бұрын
എല്ലാ വാർത്തയും കാണുന്ന ആൾ അത് കണ്ടില്ല 😁😁😁😁
@INDIAN-k9u Жыл бұрын
നീ ഇതുവരെ കണ്ടില്ലേ.😂😂😂😂
@sreejithkn3730 Жыл бұрын
ഭാരതീയരുടെ അഭിമാനം... 💕മോദി ജി.....
@maheshuma8211 Жыл бұрын
കേന്ദ്രസർക്കാരിൻറെ പല പദ്ധതികളും നടക്കാത്തതിന് ഒരൊറ്റ ഉത്തരമേയുള്ളൂ കമ്മ്യൂണിസം എന്ന വൈറസ് നല്ല കാര്യങ്ങൾ നടപ്പായാൽ കേരളത്തിലെ ദാരിദ്ര്യം അവസാനിക്കും എന്നാൽ ദാരിദ്ര്യം ഇല്ലാതായാൽ പിന്നെ എന്ത് കമ്മ്യൂണിസം അതല്ല അടിമ നേതാക്കൾക്കും അറിയാം
@bhaskaranokok789 Жыл бұрын
കേരളത്തിലെ എല്ലാ വരും സഹകരണ ബേങ്ക് കളിൽ അംഗങ്ങൾ ആണ് അപകടം ഇൻഷ്വറൻസ് ..അവരെ ചേർത്തിട്ടുണ്ട് ആനുകൂല്യംഇപ്പോ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട് ഏതെങ്കിലും ഒന്നേ കിട്ടുള്ളു കേരളം ഇത് മുൻപെ നടപ്പിലാക്കിയതാണ് കൂടാതെ പത്രസ്ഥാപനങ്ങളും വരിക്കാരെ ഇതേ പൊലെ ചേർത്തിട്ടുണ്ട്.....കേരളം ഇതൊക്കെ പണ്ടേ നടപ്പിലാക്കിയ പരിപാടിയാണ് 😊😊
@raj____honest4323 Жыл бұрын
Sir You are Just Awesome ❤️
@Ratheeshkumar-pb5pk Жыл бұрын
ഇങ്ങനെ എത്രയോ പദ്ധതികൾ ഉണ്ട് പക്ഷെ ജനങ്ങളിലേക്ക് എത്തുന്നില്ല എന്ന് മാത്രം പിന്നെ മാമ ചാനലുകളോ ,ന്യൂചാനലുകളിലോ ഒന്നും ഇവയെ കുറിച്ച് പറയത്തും ഇല്ല...അവർക്കു ദുരന്ധം ,കൊലപാതകം ,അരികൊമ്പൻ ..etc exclusive കാണിക്കാൻ ആണ് താല്പര്യം
@MukundanVk-c2l2 ай бұрын
അഭിനന്ദനങ്ങൾ ഫാജൻ സാർക്ക്❤❤❤❤
@tijuchandy951 Жыл бұрын
Sir My father died in an accident. My father was part of PMSBY insurance. We need to submit all the documents including Post-mortem report. But post-mortem document we will get only after 30 days. So we will not able to submit all the documents within time. It is my experience.
@anuajayanuajay9301 Жыл бұрын
😮😮
@vijaysathya5960 Жыл бұрын
Super എന്നും സാറിന് നല്ലത് മാത്രം വരട്ടെ
@sumaravi608311 ай бұрын
ഞങ്ങളുടെ നാട് എറണാകുളം ജില്ലയിൽ ആലങ്ങാട് പഞ്ചായത്തിൽ അഞ്ചാം വാർഡിൽ താമസിക്കുന്നു ഞങ്ങൾ ഇതൊക്കെ ഞങ്ങളുടെ മെമ്പറിനോട് ചോദിച്ചാൽ മെമ്പറിന്റെ പേര് ഞാൻ ഇവിടെ എഴുതുന്നു ശ്യാമിലി കൃഷ്ണൻ അവർ പറയും ഫോണിലെ അങ്ങനെ പലതും കാണും നിങ്ങൾ അതും കണ്ടുകൊണ്ട് ഞങ്ങളുടെ അടുത്ത് വരണ്ട പഞ്ചായത്തിലെ സഹായങ്ങളൊക്കെ എനിക്കിഷ്ടമുള്ളവർക്ക് ഞാൻ കൊടുക്കും എനിക്കറിയാം ആർക്കാണ് കൊടുക്കേണ്ടത് അവർ അങ്ങനെ പറയുമ്പോൾ ഞങ്ങൾ ആകെ വിഷമിച്ചു പോകുന്നു
@valsalababulal93326 ай бұрын
ഇനി member നോട് ചോദിച്ചു സമയം കളയണ്ട. നേരെ bank ലൊ അക്ഷയ യിലോ പോയി apply ചെയ്യണം. ഞങ്ങളുടെ വീട്ടിൽ part time പണിക്കു വരുന്ന ഒരു സ്ത്രീ, 50 cent സ്ഥലവും കൃഷിയും അവർക്കുണ്ട്. അവരുടെ neighbours നൊക്കെ 2000 രൂപ (6000/year) വെച്ചു bk acct ൽ credit ആയിട്ടുണ്ടെന്ന് പറഞ്ഞു. എന്താ apply ചെയ്യാതിരുന്നത് എന്ന് ചോദിച്ചപ്പോൾ പാർട്ടിക്കാർ പറഞ്ഞുവെന്നു adhar card ഉം കരം അടച്ച ഡീറ്സിൽസ് ഉം ഒക്കെ കൊടുത്താൽ പിന്നെ പ്രശ്നമാകുമെന്ന്. ഇങ്ങനെ systematic ആയി ഇവർ പാവങ്ങളെ പറ്റിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഒരു നല്ല പരിപാടികളും ആളുകളിലേക്ക് എത്താതിരിക്കാൻ. Sobha സുരേന്ദ്രനെ പോലെയുള്ള നേതാക്കൾ ഉണ്ടായാലേ ഇതൊക്കെ പൊതുജനങ്ങൾ അറിയുകയുള്ളൂ. ഏതായാലും ഒരു big സല്യൂട്ട് for മറുനാടൻ for this video.
@harshanpadmanabhan8854 Жыл бұрын
EPF ഇൽ ഞാൻ പന്ത്രണ്ട് ലക്ഷം കൊടുത്തിട്ട് ഇപ്പൊൾ പെൻഷൻ ആയി 3000₹ കിട്ടുന്നു മുതൽ കിട്ടുകയുമില്ല പെട്ടന്നു മരിച്ചാൽ EPF നേ വീണ്ടും ലാഭം
@saifusaifunneesa8202 Жыл бұрын
എന്തിനാ സാർ മരിച്ചു കഴിഞ്ഞു പൈസ. നടക്കും കാലത്ത് എന്തെങ്കിലും കിട്ടുകയാണെങ്കിൽ കുഴപ്പമില്ല. കിടപ്പിലായാൽ പിന്നെ എന്ത്? സൂപ്പർ ഇൻഷൂർ 😄
നിങ്ങൾ ഒരു ഭാഗത്ത് മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നു, എല്ലാവരുടെയും അഴിമതി പുറത്തു കൊണ്ടു വരൂ, അതാണ്, യഥാർത്ഥ മാധ്യമ പ്രവർത്തനം
@ammayummonum Жыл бұрын
ഇത് സർ പറഞ്ഞു തന്നത് കാര്യം ഇല്ലെങ്കിൽ ഇതും സ്വന്തം പദ്ധതി ആക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മിടുക്കന്മാർ ഇവിടുണ്ട്.. പോരാങ്കിൽ തള്ളലും 🙏🙏🙏നന്ദി സർ 🌹🌹❤
@jayakrishnanb4972 Жыл бұрын
ഈയിടെ കശ്മീരിൽ ഞങ്ങളുടെ ഡ്രൈവർ മാറായിരുന്ന രണ്ട് സാധാരണക്കാരായ കാശ്മീരികളുമായി ഈ രണ്ട് സ്കീമുകൾ സംസാരിച്ചിരുന്നു. അവർക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. വളരെ സന്തോഷത്തോട അവർ അതിൽ ചേരാൻ തയാറായി. കൂടാതെ ഇതിൽ ഒരാൾ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു ഞങ്ങൾക്ക് കശ്മീരി കാവ തന്നു സൽക്കരിച്ചു.
@Jhkm66 Жыл бұрын
നന്ദി മറുനാടൻ🙏🏻😊
@DineshSkandafood Жыл бұрын
അഭിനന്ദനങ്ങൾ സാജൻ സാർ 👍👌👌
@sdasmini Жыл бұрын
Mr Shajan... ഇതിന്റെ ഒരു drawback ഇതിൽ ഒരു പ്രാവശ്യം ചേർന്ന് കഴിഞ്ഞാൽ പിന്നെ അത് cancel ചെയ്യാൻ പറ്റുന്നില്ല... ബാങ്കിൽ പോയിട്ടും അല്ലാതെ online വഴിയും ഈ insurance സ്കീം cancel ചെയ്യാൻ പറ്റില്ല... Scheme നല്ലതാണ്... 👍
@sjacob8767 Жыл бұрын
എന്തിനാ cancel ചെയ്യുന്നത്
@sdasmini Жыл бұрын
@@sjacob8767 ആർകെങ്കിലും cancel ചെയ്യാൻ തോന്നിയാലും പറ്റില്ല... അതാണ് പ്രശ്നം..
@gopalank918 Жыл бұрын
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളെപ്പറ്റി കേരള സർക്കാർ ജനങ്ങളെ അറിയിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. കാരണം പറയേണ്ടതില്ലല്ലോ. അതു കൊണ്ട് മറുനാടൻ ചാനൽ ഇത്തരം വിവരങ്ങൾ ചാനലിലൂടെ അറിയിക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായമുണ്ട്'