Рет қаралды 145,489
#Kallayippuzhayoru #Maram1973 #YusufaliKecheri #GDevarajan #PSusheela # PMadhuri
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Kallaayippuzha ...
Movie Maram (1973)
Movie Director Yusufali Kecheri
Lyrics Yusufali Kecheri
Music G Devarajan
Singers P Susheela, P Madhuri
കല്ലായിപ്പുഴയൊരു മണവാട്ടി
കടലിന്റെ പുന്നാര മണവാട്ടി
പതിനാറുതികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും
പാവാടമാറ്റാത്ത പെണ്‍കുട്ടി
കല്ലായിപ്പുഴയൊരു മണവാട്ടി
കിഴക്കന്‍ മലയുടെ മോളാണ്
കിലുകിലെച്ചിരിക്കുന്ന പെണ്ണാണ്
മിടുക്കിപ്പെണ്ണിനു കൈകളിലണിയാന്‍
മിസരിപ്പൊന്നിന്റെ വളയാണ്
ഓ.... ആ......
കല്ലായിപ്പുഴയൊരു മണവാട്ടി...
മണവാട്ടിപ്പെണ്ണിനു ഞൊറിഞ്ഞുടുക്കാന്‍
മാനത്തുന്നിറങ്ങിയ പട്ടാണ്
പകലും രാവും പെണ്ണിന്റെ ചുണ്ടത്ത്
ബദറുല്‍ മുനീറിന്റെ പാട്ടാണ്
ഓ..... ആ......
കല്ലായിപ്പുഴയൊരു മണവാട്ടി.....
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ