അനൂപ് നന്ദി. എത്ര പ്രതികൂല സാഹചര്യം ആണ്. ജീവിതം അത് ജീവിച്ചു തീർക്കാൻ എന്തെല്ലാം കഷ്ടപ്പാടുകൾ അനുഭവിക്കണം. നന്ദി അനൂപ്. 🙏🏻👍🏻
@Anooptraveldreams3 ай бұрын
@@ChandranPk-ih8cv thank you 🙏
@pippiladan7 ай бұрын
പൊതുവിൽ ഇങ്ങനെ ഉള്ള സ്ഥലത്തുള്ള മിക്കവര്ക്കും നല്ല ആരോഗ്യവും കഴിവും മറ്റുള്ളവരെക്കാള് കണ്ടൂ വരാറുണ്ട് , സ്കൂളിലേക്കും തിരിച്ചുമുള്ള നടപ്പും , ശുദ്ധവായുവും , ശുദ്ധജലവും ഓർഗാനിക്ക് ആഹാരങ്ങളും അതിൽ കാരണങ്ങളിൽ ചിലത് ആയേക്കാം
@Anooptraveldreams7 ай бұрын
Thank you for your valuable feedback 😍
@saljashajahan61335 ай бұрын
ഹായ് അനൂപ് എല്ലാ വീഡിയോ കാണാറുണ്ട് നാൻ ഒരു ഇടുക്കി ജില്ലയിലെ കരിയണേ 96 ൽ മുവാറ്റുപുഴ ക്കു വന്നു ഇപ്പോള് യുഎഇ ൽ ഇരുന്നു വീഡിയോ കാണാറുണ്ട്
@Anooptraveldreams5 ай бұрын
@@saljashajahan6133 thank you for your valuable feedback 🥰😍
@Rojo-f1c7 ай бұрын
എന്തു മാത്രം കഷ്ടപ്പെട്ടു ആ കൂട്ടുകാരിയുടെ പഠന കാലത്ത്. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@Anooptraveldreams7 ай бұрын
😌😌😍
@MSgaming-bq2ml6 ай бұрын
അനൂപ് ചേട്ടാ ചെപ്പുകുളം പേപ്പറയിലുള്ള ബിജു, നാലുകണ്ടത്തിൽ ആ ചേട്ടന്റെ ഒരു വ്ലോഗ് ചെയ്യുമോ. ഒരുപാടു പ്രതികൂല സാഹചര്യങ്ങളെ(കൃഷിസ്ഥലം പാ റയായിരുന്നു അത് കയ്യാല കെട്ടി, മണ്ണിട്ടു നികത്തിയാണ് കൃഷിക്കായി അനുയോജ്യമാക്കിയത്) അതിജീവിച്ചു കൃഷി ചെയ്യുന്ന ഒരു കർഷകകനാണ്. മാത്രമല്ല അവിടുന്ന് നല്ല മനോഹരമായ view ആണ് കാണാൻ. Pls ഒന്ന് try ചെയ്യണേ
@Anooptraveldreams6 ай бұрын
അവിടെ എന്താ കൃഷി ചെയ്യുന്നത് ഇപ്പോൾ
@MSgaming-bq2ml6 ай бұрын
പച്ചക്കറി, റെഡ് ലേഡി പപ്പായ, അങ്ങനെ കുറെ അധികം കൃഷി ഉണ്ടായിരുന്നു. ഇപ്പൊ കൃത്യം അറിയില്ല അന്വേഷിച്ചു പറയാട്ടോ
@Anooptraveldreams6 ай бұрын
@@MSgaming-bq2ml current situation msg me
@MSgaming-bq2ml6 ай бұрын
@@Anooptraveldreams sure 🙏🙏
@nipinn32716 ай бұрын
Adipoli.... Earia....
@Anooptraveldreams6 ай бұрын
Thank you 😍🥰
@neverstopexploringinkerla74207 ай бұрын
Iam.brinto sthalam aaa place malayude mukalil kettivechakkunnathu
@Anooptraveldreams7 ай бұрын
Ok 👌
@Rojo-f1c7 ай бұрын
പാവം ഷൈബി. എത്ര KM നടന്നാണ് സ്കൂളിൽ പോയി കൊണ്ട് ഇരുന്നത്.
@anurajkr96977 ай бұрын
എന്റെ നാട്ടിലും മല മുകളിൽ നിന്നും ആളുകൾ എല്ലാം താമസം മാറി തുടങ്ങി.കാരണം സഹായത്തിനു ആരെയും കിട്ടില്ല. ഹോസ്പിറ്റൽ ആവശ്യം വന്നാൽ പണ്ടൊക്കെ ആളുകൾ ഒത്തുകൂടും. ഇന്ന് എല്ലാവരും തിരക്ക്. വീടുകളിൽ ആളെണ്ണം കുറവ്. അങ്ങിനെല്ലാം സ്വയം ചെയ്യണം. ഇനി മല മുകളിൽ റിസോർട്ട്കൾ മാത്രം കാണും
@Anooptraveldreams7 ай бұрын
വളരെ ശെരിയ ഇപ്പോൾ മലമുകളിൽ മൃഗങ്ങൾ മാത്രമേ ഉള്ളു പലയിടത്തും
@AlanJiby-p4i7 ай бұрын
സഹോദരാ നിങ്ങൾ എന്തിനാണ് എന്നെ കരയിപ്പിച്ചത് നിങ്ങളുടെ കൂട്ടുകാരിയും അവിടുന്ന് ഇറങ്ങിപ്പോകും ഞാനൊരു ഇടുക്കിക്കാരൻ അല്ല പക്ഷേ എന്റെ ബാല്യകാലത്ത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി എന്റെ ആന്റിയുടെ വീട്ടിൽ കൊടയത്തൂർ മുതിയമല പ്രദേശത്ത് രണ്ടു മാസക്കാലം ചിലവഴിച്ചതിന്റെ ഓർമ്മ ഹൃദയത്തിൽ ഒരു വിങ്ങലാണ് എട്ടു വർഷങ്ങൾക്കു മുമ്പ് ഒരു അവധിക്കാലത്ത് എന്റെ മകനെ കൊണ്ട് കൊടയത്തൂരും മുദിയ മലയും സന്ദർശിച്ചു എനിക്കത് ഹൃദയത്തിൽ ഒരു വിങ്ങൽ ആയിരുന്നു എന്റെ മകൻ അതിന് നിസ്സാരമായി കണ്ടു ജീവിതത്തിൽ ഓർമ്മ നശിക്കാത്ത എത്ര കാലം ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന കാലം ആന്റിയും കുടുംബവും തൊണ്ണൂറുകളുടെ ആരംഭത്തിൽ അവിടെനിന്നും മാറി കീഴില്ലം എന്ന സ്ഥലത്തേക്ക് മാറിപ്പോയി കിളിച്ചുണ്ടൻ മാങ്ങയും നെല്ലിക്കയും പറയുവാൻ ഒരുപാടുണ്ട് നീണ്ടൊരു കഥയായി പോകുന്നതുകൊണ്ട് നിർത്തുന്നു വളരെയധികം നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊള്ളട്ടെ
@Anooptraveldreams7 ай бұрын
My next video മുതിയാൻ മലയെ ക്കുറിച്ചാണ് .ഇത്രയും നല്ല ഒരു ഓർമ്മ പങ്കു വെച്ചതിന് ഒരുപാട് നന്ദി 😍😍😍
@littlewondergirl39017 ай бұрын
കശുമാമ്പഴത്തിന്റെ നീരു പിഴിഞ്ഞ് കുപ്പിയിൽ ആക്കി കുഴിച്ചിട്ടുണ്ടോ 🤩കുറച്ച് ദിവസം കഴിഞ്ഞ് എടുത്ത് കുടിക്കാൻ അടിപൊളി യാ 😉
@Anooptraveldreams7 ай бұрын
ഇല്ലല്ലോ അങ്ങനെ കഴിക്കാമോ 😃
@littlewondergirl39017 ай бұрын
@@Anooptraveldreams വിവരമില്ലാത്ത പ്രായത്തിൽ😂😂😂😂 ഓരോ കുരുത്തക്കേട്