* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@Limiyasworld3 жыл бұрын
Hi mam . I am happy to inform you that , we are blessed with a baby girl . Both are fine . 12 വർഷത്തെ കാത്തിരിപ്പിന് ശേഷം പടച്ചോൻ ഞങ്ങക്ക് തന്നതാ. Dr mam ന്റെ വേഡിയോസ് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. Dr നോട് എത്ര നന്നി പറഞ്ഞാലും മതിയാകില്ല.
@anjuv29213 жыл бұрын
Congratulation ❤️❤️ wishing you a happy and healthy pregancy!!
@rinirimi68773 жыл бұрын
Congrats dearr😍😍😍
@abbyj71503 жыл бұрын
Congratulations dear🤗🤗🤗😘😍
@anjukunju3 жыл бұрын
Congratulations. കുഞ്ഞാവക്ക് inte വക orumma😘 kodkane
@akhiakhila41493 жыл бұрын
Congrats chechiii.... Vaavak 😘😘😘
@renisharamakrishnan45753 жыл бұрын
Informative n helpful one..thank you mam👍👍👍
@dhanyavp84702 жыл бұрын
Thanks for ur valuable information 🥰🥰
@suharasinu4133 жыл бұрын
Doctor ammaaaa🥰
@ashithajoseph59919 ай бұрын
Enik march 2 nu periods Aayi 4 days bleeding undaku ente ovulation day onnu paranju tharamo 28 days anu cycle
@vishnuspillai88248 ай бұрын
ഡോക്ടർ പീരിയഡ് കറക്റ്റ് ആയി വരുന്നു. എന്നാൽ ovulation കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് നോക്കിയിട്ടും ovulation ആകുന്നത് ആയി അറിയുന്നില്ല. Height 158, weight 62 kg. Ovulation ആകാൻ എന്ത് ചെയ്യും
@sajnasandeep97182 жыл бұрын
Madam periods ayi 11 days വരെ brown color fluid ആണ് varunnath enthu കൊണ്ടാണ് ഇങ്ങനെ pls replay
@prajeeshpk45553 жыл бұрын
Very informative... I have confused about the same... thank you ma'am..
@rtrt22943 жыл бұрын
ഹായ് മാഡം🌹🌹❤️
@diya84522 жыл бұрын
Ovulation time il cervical mucus indaakarilla..appol ovulation nadakkunnilley ....plzz replay dr 🥰
@manasyk-tx8oi Жыл бұрын
Dr nik period date currect alla. Pinne vannal thanne bled ottum ellaa bled check cheythappol kuzhappullaaa ennal period time il varunnillaa 2 day okke aahne kashttich varunnath ath pregnant aavathe varan ullaa sahajaryam ndakumo
@farsanaansar3 ай бұрын
Enthayi ipol, എനിക്കും same reason aanu
@sayananaduthodi52883 жыл бұрын
*helpful video*
@jayabiju30122 жыл бұрын
Mam, eniku randu aankuttikal und 9,6 aanu avarude age enikipol 38 age und, veendum pragnant aakunathukond enthelum prblm undakumo, march 3 ku aanu mesus aayathu apol ovulation date epol aanu onu paranju tharuvo pls
Mam pregnant ayavarkk vaccine edukkannam ennu parayunu. Athina kurichu oru video cheyamo. Plzzzz
@shalushaluraj11593 жыл бұрын
@Nithya das link onnu idumo
@MrRidhun3 жыл бұрын
Marriage kazhija undane Kutiveno.undane venda enu vechal prshnm undo.Ethil endhokeya sredhikendath Madam oru reply or Video pratheekshiknnu
@MrRidhun2 жыл бұрын
@@athuz8924 31
@MrRidhun2 жыл бұрын
@@athuz8924 ohh okk Thnks
@nikhasid34203 жыл бұрын
Ovulation kazhinjulla ദിവസങ്ങളിൽ ബന്ധപ്പെടുന്നത് pragnancy ബാധിക്കുമോ... Plz rply
@babysalini36873 жыл бұрын
Mam njan 5month pregnant lady Annu but eniku corona undu Bp.sugar kkuduthal Annu njan hospitalized .njan ethoke srethikanum please health education
@JomolBabu-c7g5 ай бұрын
Hii. Madam. ഞാൻ മരുന്ന് കഴിക്കുന്നുണ്ട് അത് കൊണ്ട് pregancy try ചെയ്യാൻ പറ്റുമോ
@ദിക്സൺസേവിയർ3 жыл бұрын
Mam pregnancyk one month mumb iron ,folic acid tablet kazhikkano
@silu44793 жыл бұрын
Folic acid kazhikam iron tablet kazhikaruthu
@ദിക്സൺസേവിയർ3 жыл бұрын
@@silu4479 etra day kazhikkanum folic acid
@Wayanad-i2r3 жыл бұрын
Hi, മാഡം. അണ്ഡശയത്തിൽ മുഴ വന്നു. ലപോസ്ക്രോപ്പി ചെയ്തു മുഴ നീക്കം ചെയ്തു. ബോർഡർ ലൈൻ ആണ് എന്ന് കണ്ടു ബയോപ്സി ചെയ്തു.. ക്യാൻസൽ അല്ല. എങ്കിലും ഭാവിയിൽ വരും എന്ന് ഡോക്ടർ പറഞ്ഞു. ഓവറി എടുത്തു കളയണം എന്ന് പറഞ്ഞു. ഉടനെ ചെയ്തില്ല എങ്കിൽ പ്രശ്നം ആകുമോ. മാഡം മറുപടി തരും എന്ന് പ്രദീക്ഷിക്കുന്നു.
@shanoofusmankvshanoof46153 жыл бұрын
Mam pregnancy vaccine vekkunathine patti Dr nte abiprayam onnu parayamo
@Sainushafi3 жыл бұрын
Hi മാഡം
@jamshiyajamshi48673 жыл бұрын
Early pregnancyil periodsinu mumb enganeyayirikum cervical mucus undavuka
@vishnue.k99613 жыл бұрын
Hb kuranjalum angane varille mam
@sanjananarayanansanjananar535 Жыл бұрын
Haii
@shezazayan20203 жыл бұрын
Mam garbhinikal kooduthal neram irunnal kuttiyude thala valuthavum enn parayunnu. Athine kurich oru video cheyyumo
@chippiz63692 жыл бұрын
Correct anu paranje😁
@reshmilechu86173 жыл бұрын
Hai mam, I have a doubt. Ectopic pregnancy aayathinal 16 August ente abortion aayi . After abortion enthokke sradhikyanam , eni pregnant Aakan chance undakumo?
@fasalrahman38833 жыл бұрын
Mam enik dnc kazijnu 1 month ayi period ayittila 6thitathi date problem undo
@anishmakuttus2468 Жыл бұрын
Hai mam ente june month period 28 annu appo ente ovulation time onn parayoo
@reshnap.g34053 жыл бұрын
Mam, ഓവുലേഷൻ timil വയറു വേദന normal ആണോ. കുറച്ചു നേരം ഉണ്ടാകാറുള്ളൂ.
@shahanashamnad77773 жыл бұрын
അതെ ചെറിയ രീതിയിൽ ഉണ്ടാകും
@greeshmav2071Ай бұрын
Enik kai kal kadachil undakarund
@shabeerasaif47913 жыл бұрын
Mam fibroid and pregnancy ye kurich oru video idaamo
@muhsinakk49103 жыл бұрын
Hi mam d and c kynj one week aayi.bandhapetapo shuklam ullil aayi. ipo pregnant aavo mam.pls rply mam
@arathyajayanarathyajayan92243 жыл бұрын
Period avumbol varunna mukhakuru pegnatanenghilum undakuvo please riplay
@jithisouparnika39343 жыл бұрын
Varum enik und
@Mubeenabinthmujeeb3 жыл бұрын
Mam ente marriage kazhinjit 9months ayi, pcos problem und, letrozole kazhichu, follicular study nadathi, athil df in Lo no ane & df in Ro yum no ane, endhane ingane
@AnjaliArun-jr3km Жыл бұрын
Ipo pregnant aayo
@seenathnaushad50943 жыл бұрын
Doctor എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് 3മത്തെ ട്രൈ ചെയ്യുന്നുണ്ടായിരുന്നു പ്രെഗ്നന്റ് അവന്നു സ്കാൻ ചെയ്തപ്പോൾ fibroid ഉണ്ട് ട്യൂബിലാണ് അത് എന്നു പറഞ്ഞു പിന്നീട് dupastone tablet തന്നു പീരിയഡ് ആയി 21മത്തെ ഡേ കഴിക്കാൻ പറഞ്ഞു 7ദിവസം അങ്ങനെ ആ മാസം പ്രെഗ്നന്റ് ആയി പക്ഷെ ചിക്കൻപോസ് വന്നു അത് അബോട്ട് ചെയ്യണ്ടി വന്നു പിന്നെ ഇതു വരയും പ്രെഗ്നന്റ് ആയില്ല പ്രെഗ്നന്റ് ആവാൻ എന്താണ് ചെയുക പ്ലീസ് റിപ്ലൈ
@itsjuneboi8975 Жыл бұрын
Enikum same
@archanaachu48503 жыл бұрын
Mam enik randu pravishyam abortion aayi, thyroid check cheyidhappol cheriya variation kandu thyroxine 50mg kazhikkunde adhu vara period ragular ayirunnu, ippo tablets kazhichu kazhinje period 2 days late ayi June 2 aayirunnu date July 5 pinne period aayi, August iniyum period ayittilla, August 5 test cheyidhappo negative ayirunnu iniyum period ayittilla pregnancyk chance undo, kazhinja month muthal try cheynde but pregnant ayilla ee month nokki, tablets kazhikkundhu kondano late avunne plz mam replay...
@u1935 Жыл бұрын
Ippo ok alle
@renjiniajeesh3853 жыл бұрын
Hi mam പിന്നെ after implantation cervical mucus എങ്ങനെ ആയിരിക്കും
@paachii.3 жыл бұрын
Dr. Contact cheyyan pattumo??oatumenkil engana?
@EzrumAmmem3 жыл бұрын
Ovulation timeil blood spotting undakuvo?
@achuc4me6293 жыл бұрын
Chilayalk indakum
@sunisunil90803 жыл бұрын
Hai ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം iui കഴിഞ്ഞ് എന്നാൽ ഹസ്ബൻഡിനു കൗണ്ട് തീരെ കുറവായിരുന്നു 28മത്തെ ദിവസം എനിക്ക് ബ്ലാക്ക് കളറിൽ ഡിസ്ചാർജ് പോലെ ഉണ്ടായി 3ദിവസം ഇങ്ങനെ ഉണ്ടായിരുന്നു എല്ലാ മാസവും മെൻസസ് ആവുന്നത് പോലെയല്ല ഇ മാസം ഉണ്ടായത് അതു എന്ത് കൊണ്ടാണ് ഡോക്ടർ ഇപ്പോൾ നടുവേദന ഉണ്ട് പ്രൊജസ്ട്രൺ ടാബ്ലറ്റ് കഴിച്ചത് കൊണ്ടാണോ ഡോക്ടർ എനിക്കൊരു മറുപടി തരണം
@gayathrirahul77933 жыл бұрын
Suni sunil da pregnancy test cheythu nokk
@sunisunil90803 жыл бұрын
@@POPPYPETALSBYANU 6മാസം ആയി ട്രീറ്റ്‌മെന്റ് എന്നാൽ ലോക്‌ഡോൺ ആയതുകൊണ്ട് 2,3മാസം ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞില്ല ഹസ്ബന്റിന് ട്രീറ്റ്മെന്റ് തുടങ്ങി യപ്പോൾ കൗണ്ട് ഉണ്ടായിരുന്നു 98മില്യൺ എന്നാൽ iui ചെയ്യുന്ന ദിവസം കൗണ്ട് തീരെ കുറവായിരുന്നു 😪
@sunisunil90803 жыл бұрын
@@gayathrirahul7793 പ്രെഗ്നന്റ് ആണെങ്കിൽ അങ്ങനെ ഉണ്ടാവുമോ
@gayathrirahul77933 жыл бұрын
@@sunisunil9080 da chilark angane undakum.iyal onnu test cheyth nokk
@aksharadhanish59933 жыл бұрын
എനിക്കു അബോർഷൻ ശേഷം ഒക്ടോബർ 16 peridos ആയി വീണ്ടും നവംബർ 1 peridos ആയി ഇങ്ങനെ ആയിരുന്നു എനിക്കും ബ്ലീഡിങ്
@zaithoon_3 жыл бұрын
Kegal exercise വിശദീകരിക്കാമോ
@guppy_world_aqua_farm73433 жыл бұрын
Mam vedios ellam വളരെ ഉപകാര പ്രധം അണ്. ഇപ്പൊ 2nd baby pregnancy ane. Twins ane. അതുകൊണ്ട് കുറച്ച് റിസ്ക് ഉണ്ടെന്ന് പറെയുന്നൂ. ഇപ്പൊ 2month ayi. Twins pregnancy care food details vedio cheyyamo mam
@nadirakkdots63943 жыл бұрын
Mam എന്റെ second deliveryil left ഓവറിയിൽ സിസ്റ്റു ഉണ്ടായിരുന്നു 9.5 ആയിരുന്നു... സിസേറിയൻ ആയിരുന്നു രണ്ടും... രണ്ടാമത്തെ സിസേറിയൻ ചെയ്തപ്പോൾleft ഓവറി remove ചെയ്യേണ്ടി വന്നു... but അപ്പോൾ എന്റെ dctrod ചോദിച്ചപ്പോൾ നെക്സ്റ്റ് consive ആകും എന്നാണ് പറഞ്ഞത് റൈറ്റ് ഓവറി ഹെൽത്തി ആണ് .. കുഴപ്പൊല്ല.. but aftr 3years കഴിഞ്ഞു നോക്കിയാൽ മതിയെന്ന് പറഞ്ഞു...but ഇപ്പോൾ അടുത്ത ഒരു പ്രേഗ്നെൻസി ക്കു തയ്യാറെടുക്കണമെന്നുണ്ട്... but ഇനി പ്രേഗ്നെൻസി ആകില്ലേ? Pls റിപ്ലൈ mam
@nishakunjol70823 жыл бұрын
Hi
@varshacr93873 жыл бұрын
Hii madam, Enik left overy endometriosis aayirunu. Last week surgery cheythu. Fallopian tube randum polyp aanenu appolanu arinjath. Athum clear aakki. Ini enik natural aayi pregnant aavan kazhiyumo? Doctor iui suggest cheythu. But natural aayi try cheythal pregnant aavanulla chance ille doctor?
@jamshiyajamshi48673 жыл бұрын
Hi...enikum undayirunnu left ovaryil 8 cm il chocolate cyst....ath remove cheythu....6 months kazhinjapo veendum 4cm il vannu...ipo athum vechond pregnant avan marunn kazhikanu...1 month kudichu...pregnant aayitilla 😥
@zaithoon_3 жыл бұрын
@@jamshiyajamshi4867 ayrvedam nallath ആണ്
@varshacr93873 жыл бұрын
Ayurvedic treatment one year cheythit 2 ovaryilum cyst aayi. Athu kondanu surgery thanne cheythatu. 😞
@varshacr93873 жыл бұрын
@@jamshiyajamshi4867 oh god. Surgery kazhinj ethra days rest eduthu?
@itsdude98662 жыл бұрын
@@varshacr9387 ayurvedam kazhichathu kondu cyst varilla! Oro bodyum different aanu! Ovarian cyst epol venamenkilum varam! Healthy life style idokke kurakkan oru paridhi vare help cheyum! Pine ellavarudeyum body and hormones oru pole allalo! Adu kondanallo chilorkku issues indakunathu!
@nizamhadi12383 жыл бұрын
Dr എനിക് endometrsis left 3.4ഉണ്ട് റൈറ്റ് 2.2 ഉണ്ട് ഞാൻ pragnancy ട്രൈ ചെയ്യുന്നു ഞാൻ pragnancy ആവുമോ
Hi Mam. എനിക് ovulation സമയത് ശക്തമായ വയറു വേദനയാനു . ഒരു ദിവസം മുഴുവന് അതു നീണ്ടു നില്ക്കും. Pain killers kazhichalum marunilla. After delivery doctor paranjitu 2 years njan Depoprovera injection eduthirunnu. Ippol injection nirthiyitu 2months sesham vedum periods um ovulation avunud. But shesam 1st ovulation Kazhinju 3-4 days kazhinju nalla fever ayirunnu. Pineedu ippol radu moonnu thavanayayitu periods nu munpum angine thanneyanu fever, shivering. Ovulation timile painum sakthamanu. Ithu normal another doctor. Please replay
@saranyaan45213 жыл бұрын
Madam, ovulation നടക്കുന്ന ടൈമിൽ കഴിച്ച i pill എഫക്ടിൽ bleeding ഉണ്ടായിരുന്നു. എന്തെങ്കിലും problem ഉണ്ടോ madam, safe ആയിരിക്കുമോ Please reply madam
@jismigr2433 жыл бұрын
Hello madem, ഈ മാസം follicular study കഴിഞ്ഞു. Ovulation കഴിഞ്ഞു എന്ന് ഡോക്ടർ പറഞ്ഞു.2eggs ഉണ്ട് മെൻസസ് date 25 ആണ് pregnancy ലക്ഷണങ്ങൾ ഒന്നും ഇല്ല. Positive ആകാൻ സാധ്യത ഉണ്ടോ. Replay please
@myworld-vt8dr2 жыл бұрын
പ്രെഗ്നന്റ് aano
@zaithoon_3 жыл бұрын
നീര് പോലെ വരുന്നു. വേദന ഉണ്ടാവുന്നു. White discharginulla മരുന്ന് കഴിക്കുന്നുund.marunn നിർത്താൻ പേടിയാണ്. Ayurvedam ആണ് കഴിക്കുന്നത്
@believersfreedom28693 жыл бұрын
കേരളത്തിൽ നിങ്ങൾ ഉൾപ്പെടുന്ന സമൂഹം അന്യം നിന്ന് പോകാതിരിക്കുവാൻ സമയത്തു വിവാഹം കഴിക്കുക,മൂന്നോ,നാലോ കുട്ടികളെ സ്വീകരിക്കുക!! ജോലിയും പഠനവും വിവാഹം കഴിഞ്ഞും ആകാം!കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ,കൂടുതൽ സന്തോഷം!!🌹🌹
@me_myself_0063 жыл бұрын
സമൂഹം അന്യം നിന്നു പോവുകയോ.. Humans are 800 crore 🙄 oru coulple nu 2 kids ayal thanne over population problem OK avan kure kaalam edukum. Apola 😏 ജോലിയും പഠനവും ഫിനിഷ് ആയ ശേഷം വേണമെങ്കിൽ മാത്രം വിവാഹം. വേണമെങ്കിൽ മാത്രം ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ. ആൺകുട്ടികളെ ജോലി ആവാതെ കല്യാണം kazhippikarillallo.. അത് പോലെ തന്നെ ആവണം പെൺകുട്ടികളെയും