To Get pregnant Fast| Make Your Cervical Mucus Favorable|പെട്ടെന്ന് ഗര്‍ഭിണിയാകുവാന്‍ അനുകൂലമാക്കുക

  Рет қаралды 101,095

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Cervical mucus പല വിധ കാരണങ്ങളാല്‍ പ്രതികൂലമായി ബാധിക്കപ്പെടാം. അത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് എന്ന് തിരിച്ചറിഞ്ഞു അത് ശരിയാക്കുവാനുള്ള വഴികള്‍ നമ്മള്‍ തേടിയാല്‍ കാര്യങ്ങള്‍ ഭംഗിയാക്കുവാന്‍ നമുക്ക് കുറച്ചു കൂടി എളുപ്പം ആകും.
ഈ കിട്ടിയ അറിവ് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുക.
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 124
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
@user-st3rs7ou4x
@user-st3rs7ou4x 4 жыл бұрын
എന്റെ പ്രിയപ്പെട്ട ഡോക്ടർ ഇതിന് മുന്നേയും സർവൈക്കൽ മ്യൂക്കസിനേ പറ്റി വളരെ മനോഹരമായ രീതിയിൽ ഒരിക്കൽ അവതരിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം ആണ് എനിക്ക് ഇതിനേ പറ്റി ഇത്രയും ആധികാരികമായി അറിയാൻ കഴിഞ്ഞത് 😍😍😍😍😍
@dayanab7335
@dayanab7335 4 жыл бұрын
മുല്ല പൂവൊക്കെ വെച്ച് സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്
@nesishanushanu4444
@nesishanushanu4444 4 жыл бұрын
Hai Dr nik pcod und but periods correct aanu pregnant aavunnilla mam
@mydhilyshibu2945
@mydhilyshibu2945 4 жыл бұрын
Mam പ്രേഗ്നെന്റ് ആവാൻ ശ്രെമിക്കുന്ന വർ ഗ്രീൻ ടീ കുടിക്കാവോ. നല്ല grern ടീ ഏതാണ് പ്ലീസ് റിപ്ലൈ mam
@agni8467
@agni8467 4 жыл бұрын
Pls reply doctor. Anti sperm antibody female partneril undenkil enthanu cheyyendath
@praseeda_prakashan
@praseeda_prakashan 3 жыл бұрын
Thank You Dr. Very informative ❤️👍
@harikrishnankv7963
@harikrishnankv7963 4 жыл бұрын
Madam, short cervix ne kudich oru vedio cheyyumo please? Oru reply enkil um tharuo please.ente 5th month il 2.7.iam very tensed.
@aswathishijin7965
@aswathishijin7965 4 жыл бұрын
Madam, folic acid tablet കഴിച്ചാൽ Periods വൈകുമോ ? ഞാൻ കഴിഞ്ഞ 2 മാസം മുൻപ് വരെ tablet കഴിച്ചിരുന്നു. അപ്പോഴൊക്കെ periods വൈകിയാണ് കിട്ടിയത്. ആദ്യം 2 ആഴ്ച വൈകി. പിന്നത്തെ മാസം ആയില്ല. അപ്പോൾ ഞാൻ tblt നിർത്തി. tblt നിർത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ Periods കിട്ടി. അത് കൊണ്ട് ഇപ്പോൾ ഗുളിക കഴിക്കുന്നില്ല.
@aiswaryaaneesh1873
@aiswaryaaneesh1873 4 жыл бұрын
Hii mam. Maminte Ella videosum kanarund. Ipo oru doubt und. Njangal ee month pregnent akan try cheythu. But ovulation date kazhinjappol njan onnu veenu. Anganeyenkil pregnancy akumo. Pls mam onnu paranju tharavo
@lincypl3869
@lincypl3869 4 жыл бұрын
Hai mam, i m waiting this topic
@jejibinu7583
@jejibinu7583 4 жыл бұрын
Pregnancy aagrhikunnavar omee tablet kazikunnatu kondu kuzapamundo, undengil atinu pakaram aatu tablet upayogikam,,,pls, reply 🙏
@rajithamurali1928
@rajithamurali1928 4 жыл бұрын
Adipoli churidar
@divyar762
@divyar762 4 жыл бұрын
Doc enthu konda periods aakumbol bleeding varathathu.. I am having regular periods and will be having heavy blood flow and pain .but 3 months back am facing periods in delay and bleeding is not coming properly.only bleeding discharge is going. Kindly help me.
@mayammmmaya6791
@mayammmmaya6791 3 жыл бұрын
Cervical mucus undakan entha cheyka. Enik orupad varailla. Plz reply
@anjuradhakrishnan6302
@anjuradhakrishnan6302 4 жыл бұрын
Mam adhesion kurichu onnu paranju tharamo
@babysunitha1368
@babysunitha1368 4 жыл бұрын
മെൻ സസ് 10 വർഷമായി നിന്നിട്ട് 'ഇനി കുട്ടികൾ ഉണ്ടാവാൻ ചാൻസ് ഉണ്ടോ
@merina8765
@merina8765 4 жыл бұрын
Doctor pcod series edanile
@AJ-it7ot
@AJ-it7ot 4 жыл бұрын
Very useful video👍👍
@ratheeshharitha5805
@ratheeshharitha5805 4 жыл бұрын
Hi mam 2 year aayi marriage kazhijit njaan weight kooduthalanu mattu kuzhappagolonnulla athukond thanne pregnancyk buthimuttanu doctor parayunnu
@Sravan-xi2rc
@Sravan-xi2rc 3 жыл бұрын
Maam njan morning empty stomach l half lime squece cheythath half litre normal velathil cherth kudikarund. Problem ano... please reply
@nithintk6682
@nithintk6682 4 жыл бұрын
Dr enik kazhija maasam menses aayappo pink colouril aanu blood poyathu ee month period miss aayi plzz reaply enthukonda egane varunnath?
@siyafathima418
@siyafathima418 4 жыл бұрын
Dr pregnent aayrkumpol kunjinte valarchaye pati oru vdeo iduvo. Njn first time scan cheythapol 2 weeks valarcha kuravinte lag kanichu. Enik ella masavum periods crct alla mam . Chilapol 30 allenkil 35 ,42 divasangl vre vyathyasamayi periods undakum athu kond aano.
@anshiaa7670
@anshiaa7670 4 жыл бұрын
Yalla video yum kandu manasil akkki,,,,
@jyothishjps1802
@jyothishjps1802 4 жыл бұрын
Mm. One problem. Madam.
@thetastetown9060
@thetastetown9060 4 жыл бұрын
Dr pls.. folicles കൂടിയാൽ പ്രശ്നം ഉണ്ടോ??? ഒരു വീഡിയോ ഇടുമോ
@vikasv1920
@vikasv1920 4 жыл бұрын
22 week anomaly scan cheythappol kunjinu Spinal dysraphism/ Myleomeningocele aanennu parayunnu. Ini Enthenkilum hope undo? atho......? plz ma'am plz reply fast......
@nishanj4524
@nishanj4524 4 жыл бұрын
Thank you
@soudaanas7022
@soudaanas7022 4 жыл бұрын
Hi maama . Ynik nigalott ith onn chodikkaan pokunad prasavam kazhijathin shesham ynik idakk idakk oru tharippum oru vedhanayum undaakkum ath ynthaa maama ynik pettad reply theranam.
@drsitamindbodycare
@drsitamindbodycare 4 жыл бұрын
kaanathe parayan pattilla
@jessipmna4878
@jessipmna4878 4 жыл бұрын
Madam nanprasavam nirthiyatanu ellamasavum 29avumbol period avum eppol8dayayi avunnilla nalla omitting und tyubal pregnency Avan ethra shadamanam chansund please reply seethammaa
@user-lc8pl8gz3d
@user-lc8pl8gz3d 4 жыл бұрын
Pregnant aano
@silu4479
@silu4479 4 жыл бұрын
മാഡത്തിൻ്റെ വീഡിയോ ആണ് സർവൈക്കൽ മ്യൂകസ് എന്താണെന്ന് മനസ്സിലാക്കി തന്നത് അതിന് ശേഷം ഞാൻ എല്ലാ മാസവും നിരീക്ഷിക്കാറുണ്ട് പക്ഷേ ക്ലോമിഫിൻ ടാബ്ലറ്റുകൾ കഴിച്ചാൽ സർവിക്കൽ മ്യൂക്കസ് ഉണ്ടാവാറില്ല അത് മാഡം പറഞ്ഞത് 100 % സത്യമാണ് അതും ഞാൻ നിരീക്ഷിച്ച കാര്യമാണ്
@harithak5116
@harithak5116 3 жыл бұрын
എന്താണ് ആാാ ടാബ്ലറ്റ് pcod ക്ക് ഉള്ളത് ആണോ
@silu4479
@silu4479 3 жыл бұрын
@@harithak5116 egg valaran ulla tablet aanu clomifine
@ബദ്രിനാഥ്
@ബദ്രിനാഥ് 4 жыл бұрын
Dr enik 2 times dermoid cyst vannu.2 time surgery cheith.epo iui cheith result negative.dermoid cyst ne kurich video cheyamo mam
@queen___of___dark_ness414
@queen___of___dark_ness414 4 жыл бұрын
Doctor nte marriage kazhinju one year akunnu Left overy Hemerogic cyst und athu pregnancyikkuu thadasam akumoo plz replay
@anumr8647
@anumr8647 4 жыл бұрын
Mam eth munp ettittulla video alle....
@Shifasherinshz
@Shifasherinshz Жыл бұрын
ഞാൻ മെൻസസ് ഉണ്ടായ ടൈം 2 meftal spas gulika കഴിച്ചിരുന്നു madaom.... എനിക്ക് അത് കഴിക്കാതെ patune ഇല്ല..... അപ്പോ ഗർഭിണി ആവാൻ ബുദ്ധിമുട്ട് ഉണ്ടാവുമോ
@noufnoufi5860
@noufnoufi5860 4 жыл бұрын
Hai madam 22 wks scaningil echogenic bowel kanikunn ith kond enthelm prblm undo
@musicworldanussree6837
@musicworldanussree6837 3 жыл бұрын
Dr ovulation etra days nilkum
@indhuraivinindhu117
@indhuraivinindhu117 4 жыл бұрын
Madam enike july 8periods ayathu annu. Athina shesham july 25pinne oru dot pole kurchu blood vannu pinne vannailla. Athina shesham enike chila samayamgal stomach cheruthayite vedhanikunnu.. eppol 2days ayi urin poyathina shesham vagina cheryathai vedhanikunnu ath entha agna pls madam reply tharanam madam
@silu4479
@silu4479 4 жыл бұрын
ഞാൻ സർവൈക്കൽ മ്യൂക്കസ് ഉണ്ടാവാറുണ്ടോ എന്ന് നിരീക്ഷിക്കാറുണ്ട് എന്നാൽ ഞാൻ ഗ്ലൈക്കോമിൻ ടാബ്ലറ്റ് കഴിച്ച 2 മാസവും എനിക്ക് സർവൈക്കൽ മ്യൂക്കസ് ഉണ്ടായിട്ടില്ല തീരെ ഇല്ലാന്നല്ല ചെറുതായി ഉണ്ടായിരുന്നു അതിനർത്ഥം ഓവുലേഷൻ നടന്നിട്ടില്ല എന്നാണോ മാഡം?
@anjurenjithanjurenjith5956
@anjurenjithanjurenjith5956 4 жыл бұрын
അത്‌ എങനെ അറിയാം parayo
@silu4479
@silu4479 4 жыл бұрын
@@anjurenjithanjurenjith5956 കട്ടിയുള്ള എഗ്ഗ് വൈറ്റ് ഡിസ്ചാർജ് ഉണ്ടാകും ഓവുലേഷൻ അടുക്കാൻ ആകുമ്പോൾ കൂടുതൽ അറിയാൻ മാഡം തന്നെ ഇതേപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
@limnanelsont9825
@limnanelsont9825 4 жыл бұрын
Doctor enik oru vattam indayt poyi...ithlonnum oru prasnavm kananila.. Ennitum indavnla.. Enik 39anu weight. Athavumnna doctor parayne
@sil4717
@sil4717 4 жыл бұрын
Same.. enikkum
@sruthysunny2435
@sruthysunny2435 Жыл бұрын
ipol Aayo?
@anubs8042
@anubs8042 4 жыл бұрын
ഡോക്ടർ മെൻസസ് കഴിഞ്ഞ ശേഷം ഷട്ടിൽ bat കളിച്ചാൽ കുഴപ്പമുണ്ടോ? അതിപ്പോൾ ഓവുലേഷൻ സമയത്ത് കളിച്ചാൽ കുഴപ്പമുണ്ടോ? അതോ മെൻസസ് കഴിഞ്ഞ് 2 ആഴ്ച വരെ വളരെ സൂക്ഷിക്കണമോ? ഡോക്ടർ ദയവായി മറുപടി തരണേ.....
@harithak5116
@harithak5116 3 жыл бұрын
ഓവുലേഷൻ കഴിഞ്ഞു ശ്രദ്ധിച്ചാൽ മതി
@vcrcreations7653
@vcrcreations7653 4 жыл бұрын
Mam mind body positive video eduku.we waiting for more videos
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Mol, throat kuracchu koode shariyakatte .ippol record cheyyumbol shariyakunnnilla. Nalla strain aakunnu.Ee ide athanu pazhayathu eduthu veendum idunnathu randu channel ilum. Live sessions nokkikke ..nalla strain undu voice nu.😔
@vcrcreations7653
@vcrcreations7653 4 жыл бұрын
@@drsitamindbodycare kk mam get well soon
@pbv5474
@pbv5474 4 жыл бұрын
Mam, enik july month le ovulation vannath aug. 6th n anu, njn follicular study cheythirunnu athil 6th nu egg release ayath ayi kandu. Pakshe ella masavum enik ovulation divasam egg white cervical mucus vararundayirunnu ennal ee month enik angne cervical mucus vannilla kurach thick ayitan vannath. Scanning l egg release ayittund thaanum. AthenthNu angne, periods nte 3 day thot5 divasathek kazhikkan oru tablet thannirunnu
@abdullathi6582
@abdullathi6582 4 жыл бұрын
Pregnant aaano
@pbv5474
@pbv5474 4 жыл бұрын
@@abdullathi6582 alla
@suhaima9391
@suhaima9391 4 жыл бұрын
Doctor endaa mbt positive ll vdo idaathe sharikkum miss cheyyunnu
@drsitamindbodycare
@drsitamindbodycare 4 жыл бұрын
throat full aayi shariyayitlla
@shaheeraharuuz1111
@shaheeraharuuz1111 4 жыл бұрын
Hi mam Clomifene tablet, fertab-50 male nu endhinaanu use cheyyunnadh
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Athine kurucchu ulla ente video kanoo
@ushasivakumar6175
@ushasivakumar6175 4 жыл бұрын
U looking gorgeous madam
@shayanam4026
@shayanam4026 4 жыл бұрын
മാഡം, menstrual cup ഉള്ളിൽ കുടുങ്ങി പോകാൻ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യും? ഉണ്ടാവാതെ ഇരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
@divyasandeep4379
@divyasandeep4379 4 жыл бұрын
Menstrul cup usefull ano
@aiswarya544
@aiswarya544 4 жыл бұрын
Doctor ഞാൻ ente prblm full vache or mail snd ചെയ്തിട്ടുണ്ട് .reply tharanne plzzzz....it's a request
@anilasekhar8131
@anilasekhar8131 4 жыл бұрын
Doctorntea mail id onnu tharuo
@zahrashaki3034
@zahrashaki3034 4 жыл бұрын
Maam off white coloril thread pole idak vaginal discharge kanunnu ith infection aaano
@fathimasabnas6502
@fathimasabnas6502 4 жыл бұрын
Ma'am njn 9 months att treatment eduthadha ippo medicines nirthiyit 1.5 years aayi idh pregnencyk buddhimuttundavo
@Rashi2074
@Rashi2074 4 жыл бұрын
Hii maam enik moothra sanji thaazhnita ulley appo pregnant aavunnathul enthelum bhuthimutt undo PLZZ reply
@ameerckameerck8515
@ameerckameerck8515 3 жыл бұрын
Same problem Endhenkilum prashnam undavumo ennu enikum pediyund
@adv.sreeranjinic.s3957
@adv.sreeranjinic.s3957 3 жыл бұрын
Lemon water സ്ഥിരമായി കുടിച്ചാൽ pblm aano
@nijasshemna7434
@nijasshemna7434 4 жыл бұрын
Fertisure f tablet kazhichal periods late aakvo
@binishashahane
@binishashahane 4 жыл бұрын
Hello doctor, i am married for 4 yrs and trying to conceive bt no positive result. Does going to toilet immediately after sexual activity reduces the chance of pregnancy. Pls reply.
@binishashahane
@binishashahane 4 жыл бұрын
@@ranjinik85 hello,can u reply in english pls
@binishashahane
@binishashahane 4 жыл бұрын
I tried almost every position.tried alternate days options.consulted doctor n done all the check ups n test everything came out normal.still every month i get very regular periods. Sometimes i really lose all hopes.
@saranyasaaru4587
@saranyasaaru4587 4 жыл бұрын
Mam enik periods 3 dhivasam mathrame undakunnullu athinu valla kuzhapam undo
@salusanusvlog8298
@salusanusvlog8298 4 жыл бұрын
Pine ethra divasam venam?
@anjanakorappath3934
@anjanakorappath3934 4 жыл бұрын
Doctor... I'm 27 years old now. Is it necessary to do any check up before trying for pregnancy? Please reply.
@jijithagb5039
@jijithagb5039 4 жыл бұрын
Bicornuate uterusinte complications parayamo
@neethuranjith683
@neethuranjith683 4 жыл бұрын
Doctor entha paranjath?
@aneeshavisakh4628
@aneeshavisakh4628 4 жыл бұрын
Madam glytalka syrup alkaline aano acid aano
@sreedevi.vijayan1080
@sreedevi.vijayan1080 4 жыл бұрын
Hi mam.I am from Chennai.My period is not regular.wat I will do mam.
@drsitamindbodycare
@drsitamindbodycare 4 жыл бұрын
please take an online consultation dear. unless i know more details i cannot say anything
@sajeenashafi6898
@sajeenashafi6898 4 жыл бұрын
Hai
@aami_harshid
@aami_harshid 4 жыл бұрын
hai mam
@aswathyradhakrishnanambika2616
@aswathyradhakrishnanambika2616 4 жыл бұрын
Ee same video 1 year munne ititullathalle..ee idaik pala videosum repeated ayi varunundallo..
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Yes mol Two reasons for that 1. My throat is not completely ok yet . So am not able to record new videos .. even live sessions I am having to strain 2. Many people are not checking the playlists and so don't know about many videos . So during this period when I am not fully ok I think it is a good idea to re upload old videos , especially important ones . 😃 Don't u think it is better than not posting any videos at all?
@aswathyradhakrishnanambika2616
@aswathyradhakrishnanambika2616 4 жыл бұрын
Hi mam.. first of all thank you for the reply.. it’s ok mam.. njan maminte videos sthiram kananund.. atha kandapol thanne pandu kanda orma vanne.. get well soon mam.. As you said it’s better to post something rather than not posting anything..
@sreevidyathandilath4592
@sreevidyathandilath4592 4 жыл бұрын
Hi mam, online consult cheyyan entha procedure
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Check the pinned comment
@sreevidyathandilath4592
@sreevidyathandilath4592 4 жыл бұрын
@@drsitamindbodycare ok
@ar_ch_ana
@ar_ch_ana 4 жыл бұрын
Mam seven seas tablets divasavum kazhikkamo.... Ath kazhikkan oru doctor inte prescription nirbhandhan aano.... Ee table kazhichal weight koodan chance undo....oru weight loss journey plan chaiyyune aalk eth kazhikkamo.... Onn reply tharane plz.... Njn 19 yrs old aan....i am over weight.... Started my weight loss journey and wanted to know wheather this tablet is safe for me.... Or it has any benifits....... Plz reply mam
@rs-bs7uj
@rs-bs7uj 4 жыл бұрын
😓😓 njn already sedatives kaichu ppoi
@christinamohan6311
@christinamohan6311 4 жыл бұрын
Ma’am please advice about using Bromocriptin 2.5mg tablet for pcos
@Zaisha75
@Zaisha75 4 жыл бұрын
Mam, pcod ullavark cervical mucus undaaville?
@musicworldanussree6837
@musicworldanussree6837 3 жыл бұрын
Undavm. Pcod undoo.?
@susmabijesh2475
@susmabijesh2475 3 жыл бұрын
@@musicworldanussree6837 yess enikkum pcod und..
@jamshidkalapparakalappara4246
@jamshidkalapparakalappara4246 4 жыл бұрын
Abortion aayathin shesham pregnant aavunnilla pariharam onnu paranju tharumo
@behappy5325
@behappy5325 4 жыл бұрын
same to sis
@ramlaramla7660
@ramlaramla7660 2 жыл бұрын
Same
@sruthysunny2435
@sruthysunny2435 Жыл бұрын
ipol Aayo?
@rakhirakhil3091
@rakhirakhil3091 4 жыл бұрын
Anik prid akunillaa
@sreejasandeep4144
@sreejasandeep4144 4 жыл бұрын
Thank you mam
@behappywithshadow
@behappywithshadow 4 жыл бұрын
Mam njan nte period first day meftalspas kazhikarund eallamasavum oru ten years aai continue cheyyunu. Ealla month um orennam kazhikkum ith eanthekilum dosham cheyyumo?
@muhammedshafikt1914
@muhammedshafikt1914 4 жыл бұрын
Fever nut ne kurich parayo
@drsitamindbodycare
@drsitamindbodycare 4 жыл бұрын
oronnayi video idam
@svkdharaneswari5565
@svkdharaneswari5565 4 жыл бұрын
Mam cervical mucus pathi nenga pota video romba usefull ah irunthuchu. Atha pathu follow pani nan preg anen..Thanks mam 👍😊
@drsitamindbodycare
@drsitamindbodycare 4 жыл бұрын
romba santhosham. malayalam thaan poda time kidacchuthu. time kidakkarappol english leyum podaren
@ashra2273
@ashra2273 4 жыл бұрын
Njn letrozole kazhichirnnu.. 14th day l cheriya spotting undayirunnu, ovulation bleeding aavum ennu karuthi.. bt mucuos illa, dry aanu.. apo ovulation nadannitundavumo
@anshidaramshad1106
@anshidaramshad1106 4 жыл бұрын
Maam vaginal area pain undaavunnath enthu kond njn 20bweeks pregnent aan
@dr.arunthomaspuliyidath3541
@dr.arunthomaspuliyidath3541 Жыл бұрын
Treetment cheyyendi varum cheke cheythaley ariyan pattulu
@suhrav4364
@suhrav4364 Жыл бұрын
എനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ ഭാഗ്യം ഇല്ല
@user-pm8ph3nz1p
@user-pm8ph3nz1p 12 күн бұрын
നിങ്ങളങ്ങനെ നിരാശപ്പെടരുത് ടെൻഷൻ ഒഴിവാക്കുക മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ കുറേ പേർ ഈ വാക്യം എഴുതി വച്ച് അതിമേൽ കൈവച്ച് പ്രാർത്ഥിച്ചപ്പോൾ കുട്ടികളുണ്ടായതായി പറയുന്നു നിങ്ങൾ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും കുഞ്ഞുങ്ങളെ പാലൂട്ടുന്നതും അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ എന്നും കണ്ടു നോക്കൂ ദൈവം നിങ്ങൾക്ക് നല്ല കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കട്ടെ
@zameemzam4074
@zameemzam4074 4 жыл бұрын
Enik abortion kazinju 1ara massam kazinju. Idhvarey mensas aettilla.. Endha dr anghaney. Pregnent alla.
@tilluaneesh1340
@tilluaneesh1340 4 жыл бұрын
Chilark abortion kazhinjal 45 days akum periods akan
@maisontech5300
@maisontech5300 4 жыл бұрын
Dr enth cheythittum pragnent aavnilla
@athirarahul9610
@athirarahul9610 3 жыл бұрын
Maam, anovulation maran nthanu cheyandathu?
@musicworldanussree6837
@musicworldanussree6837 3 жыл бұрын
Dr e kaniknm
@basilthankachan4277
@basilthankachan4277 4 жыл бұрын
Madam number onu tharamo
@azrakunjoon9374
@azrakunjoon9374 4 жыл бұрын
6ണ്ണം 5 മാസത്തിൽ പ്രസവിക്കുന്നു. 3ണ്ണത്തിന് സ്റ്റിച്ചിട്ടു.full റസ്റ്റായിരുന്നു. NT സ്കാനിംങ് എടുത്തു. വേറെ ടെസ്റ്റുകൾ ചെയ്ത്. ഇതിലു ന്നും ഒരു കുഴപ്പം ഇല്ല.പിന്നെ എന്താണ് ഇതിന്റെ കാരണം.യു ട്രസിന് എന്തെങ്കിലും ഉണ്ടാകുമോ.കുഞ്ഞ് വലുതാകുന്നതിന് അനുസരിച്ച് യൂട്രസ് വലുതാകാത്തത് കൊണ്ടാണോ
@travfood6143
@travfood6143 4 жыл бұрын
MAM ക്രോമോസോം കൂടിയാൽ pregnent ആവാൻ ബുദ്ദിമുണ്ട്ട്ടാണോ.എന്താണ് പ്രതിവിധി
@aparnababu8861
@aparnababu8861 4 жыл бұрын
Dr.. enikk periods akunnath 37 divsam kk akumbozhanu nthenkilum kuzhappam undoo plz rpl docter plz
@heaveninmydreams436
@heaveninmydreams436 4 жыл бұрын
Aparna , enikum 37,39 date okke aakumbolane period aakunnathe. Pinnae chilapol 5 to 11 days vare period bleeding nilkum. Pregnancy nokkan thudangyite 6 months aayi. 2 months aayitum aakanjapol njan doctre kandu scan cheythapol problem onnum ella enne paranju. Pregnancy nokunonde enne paranjapol follicacid tablet thannu. Pinne enik wait 70 unde 65 aakanm enne paranju. Epole pregnecy nokununde. Pinne 2 month aayit enik ovulation date calculate cheythe vekkumbolekkum period aakum. Nthanne ariyilla, Hospital poilla. Njan ' MY CALENDAR ' enna App upayogicha ovulation date nokunne.
@aparnababu8861
@aparnababu8861 4 жыл бұрын
@@heaveninmydreams436 prblm onnum illAllo
@heaveninmydreams436
@heaveninmydreams436 4 жыл бұрын
@@aparnababu8861 problem onnum ella. Enike nokit kuzhapam onnum ellarunnu, Pinnae pregnecy nokkuvanel Nalloru hospital poi doctre kande karyam parayuka, avide scaning nadathiyal ningalde tension pokullo
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
Best Days After Period To Become Pregnant | Dr Sita
17:35
Dr Sita's Mind Body Care
Рет қаралды 714 М.