Very well presented bro...great♥️ മലയാളത്തിൽ ഇങ്ങനെ ഒരു നല്ല ചെസ്സ് ചാനലിന്റെ കുറവ് ഉണ്ടാരുന്നു.
@ChessMasterAcademy4 жыл бұрын
Thank you !!!
@rejoyravindran60824 жыл бұрын
. great... നല്ല അവതരണം.... ചെസ്സ് എന്ന കളിയെ അടുത്തറിയാൻ അവതരണ ശൈലി എറെ ഗുണം ചെയ്യുന്നു...
@ChessMasterAcademy4 жыл бұрын
Thank you 😊
@ajithremesan96644 жыл бұрын
You selected a great subject and do more videos on it
@ChessMasterAcademy4 жыл бұрын
Thanks !
@Abhi-f9s7z4 жыл бұрын
Black kudirayude second movilu white kudiraku black kudiraye vetikude
@sajinisanthosh23674 жыл бұрын
This Is a Super Vedio Thanks
@ChessMasterAcademy4 жыл бұрын
Thank you !
@994774464404 жыл бұрын
Well teaching class... Expecting more videos.. Thanks sir...
@ChessMasterAcademy4 жыл бұрын
Sure ! Thank You !
@adamhambalmedia17484 жыл бұрын
കൃത്യമായി മനസ്സിലാക്കിത്തരും വിധമുള്ള അവതരണം... കൂടുതല്‍ trick കളുടെ vdo ഇടുമല്ലോ..
@ChessMasterAcademy4 жыл бұрын
Thank You ! Sure will do !
@64kerala4 жыл бұрын
Superb Video Chess Master Academy
@ChessMasterAcademy4 жыл бұрын
Thank You !
@vishnumohan16054 жыл бұрын
Nice presentation keep going bro
@ChessMasterAcademy4 жыл бұрын
Thank you !
@Solo_Traveller_444 жыл бұрын
Fried liver attack ഒന്ന് explain ചെയ്യാമോ ♥️
@ChessMasterAcademy4 жыл бұрын
Sure, Noted ! Thanks !
@rex020004 жыл бұрын
അവസാനതെ knight ട്രേഡ് ചെയ്യാതെ വേറെ എന്തെകിലും variations ഉണ്ടോ ബ്ലാക്ക് നു?
@vivekps69544 жыл бұрын
Well explained. Thanks for the video
@ChessMasterAcademy4 жыл бұрын
Thank You :) !
@MrGelesh4 жыл бұрын
What is Beshop F7 check, instead of Knight F7
@ruchimanthra46044 жыл бұрын
വളരെ നന്നായിട്ടുണ്ട്
@ChessMasterAcademy4 жыл бұрын
Thank you !
@vivekvs44564 жыл бұрын
Superb video..
@ChessMasterAcademy4 жыл бұрын
Thanks!
@maheshmabraham62374 жыл бұрын
1:59 better white to castle
@marshmallow47144 жыл бұрын
Nice video bro. Keep it up..
@ChessMasterAcademy4 жыл бұрын
Thanks
@alameenrahim55184 жыл бұрын
Brother ee trap white n cheyyan pattuvo
@ashiashi12094 жыл бұрын
വൈറ്റിന് സൊന്തം കുതിരയെ മന്തി ഉപയോഗിച്ച് സപ്പോർട്ട് ചെയ്തു കുതിര കൊണ്ട് ഡബിൽ ചെക്ക് ചെയ്യാം
@rafibekal Жыл бұрын
Computer.. Digital Bord.., നല്ലത്.. ഇതിൽ ഞാൻ കാണൂല
@GameratMalayali4 жыл бұрын
Keep going.. Nice❤️
@ChessMasterAcademy4 жыл бұрын
Thank you !
@siyabkp2736 Жыл бұрын
Sooppar 😮
@ajithremesan96644 жыл бұрын
Great videos sir
@ChessMasterAcademy4 жыл бұрын
Thanks !
@leonidasofsparta14314 жыл бұрын
Sir, after 3. Bc4 Nd4 white 4. 0-0 kalichaal, how should black continue? Development continue cheythaal mathiyo?
@binoopsundar14664 жыл бұрын
Sir ur name, rating?
@thejusmanoj89034 жыл бұрын
Nice trap!!!
@ChessMasterAcademy4 жыл бұрын
Thanks !
@shafeekpachu22714 жыл бұрын
Black കുതിര d4 കളിച്ചാൽ വെയിറ്റ് പോൺ കൊണ്ട് അറ്റാക്ക് ചെയ്താൽ എന്ത് സംഭവിക്കും
@ChessMasterAcademy4 жыл бұрын
Athum white nte oru good move aanu...appol knight X knight ..then Queen X Knight ! This is good for white.
@nasarva62414 жыл бұрын
S prb. Keep it bro
@ChessMasterAcademy4 жыл бұрын
Thank You :)
@danilos7674 жыл бұрын
Yeah Great...Txs a lot !
@ChessMasterAcademy4 жыл бұрын
Thank you !
@mrperfecttalk84374 жыл бұрын
Good play
@ChessMasterAcademy4 жыл бұрын
Thanks
@anshidansil91843 жыл бұрын
Supper aidia
@ChessMasterAcademy3 жыл бұрын
Thank you 😊❤️♟️👑
@akhil91704 жыл бұрын
Ini Kali Italian model
@parvathim60404 жыл бұрын
Thank you
@ChessMasterAcademy4 жыл бұрын
You're welcome
@shinoopca23924 жыл бұрын
Nice 👍👌
@ChessMasterAcademy4 жыл бұрын
Thank you !
@akhilantony99614 жыл бұрын
Goog
@mohammadsalih87464 жыл бұрын
Tornamentil pakadukkan enthanu cheydatu pls rply
@ChessMasterAcademy4 жыл бұрын
Will do a video in future for this
@valarmorghulis11934 жыл бұрын
E4 എന്തുവാ C3? Ithine kurich oru vedeo cheyyamo
@ChessMasterAcademy4 жыл бұрын
Yes..already cheythirunnu...please watch "how to plat chess - part13" in our channel
@nizarvk35444 жыл бұрын
Super
@ChessMasterAcademy4 жыл бұрын
Thank You !
@legendgaming89343 жыл бұрын
Name of your chess pieace
@ChessMasterAcademy3 жыл бұрын
Staunton fierce knight chess pieces.
@deepakraj-tr9jq4 жыл бұрын
ഒരു കരു നീക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@ChessMasterAcademy4 жыл бұрын
Sure... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്...thank you for your comments..
@manojpadayanippara21074 жыл бұрын
കുതിരയ്ക്കുപകരം ആന കൊണ്ട് ചെക്ക് രണ്ടു കാലാൾ ലീഡ് കാസിലിംഗ് പൊളിയും അടുത്തത് വെള്ള കാസിലിങ് കറുപ്പ് മന്ത്രി കുതിരയെ വെട്ടും വെള്ള ആന കുതിരയെ വെട്ടുന്നു തെരുവെച്ചു കുതിരയെവെട്ടുന്നു ഇതും കാണിക്കാമായിരുന്നു ഞാൻ കളിക്കുമ്പോൾ ഇങ്ങനെയാണ് കളിക്കുന്നത് നല്ല റിസൾട്ട് കിട്ടാറുണ്ട് ഇങ്ങനെ കളിച്ചാൽ ഉണ്ടാവുന്ന കുഴപ്പങ്ങൾ എന്താണ് ഇതിനെപറ്റി ഒരു വീഡിയോ ചെയ്യുമോ ഇതൊരു അപേക്ഷയാണ്
@ChessMasterAcademy4 жыл бұрын
Thanks for your comments..will plan to do a video..
@samarpb72034 жыл бұрын
Kinginde aduthu oru check koduthal sapport ellengil kinginu aa karuvine vetti mattunnadil tettundo
@gokulsanil59164 жыл бұрын
ഇങ്ങനെ കളിച്ചാൽ വൈറ്റ് ഒരു പീസ് ഡൗൺ ആവില്ലേ...തേര് വെച്ച് ആനെയെ അല്ലേ വെട്ടുന്നത്? താങ്കൾ എഴുതിയപ്പോൾ തെറ്റിയത് ആവും എന്ന് വിചാരിക്കുന്നു...ഇങ്ങനെ കളിച്ചാൽ താങ്കൾക്ക് ലീഡ് പോകില്ലേ...അതായത് e4 e5 Nf3 Nc6 Bc4 Nd4 Nxe5 Qg5 Bxf7+(check) Kd8 Castle Qxe5 Bxg8 Rxg8 ഇത്രെയും കഴിയുമ്പോൾ താങ്കൾക്ക് നഷ്ടം അല്ലേ?