"എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ " ശേഷം അവതരിപ്പിക്കുന്നു "ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം" 😂😂😂
@abhilashk.k99293 жыл бұрын
poli🤣🤣🤣
@ചിന്നുബാലൻ3 жыл бұрын
@Sajna Sudheer 🙈
@alistershaju63323 жыл бұрын
🤣🤣🤣🤣
@i_u85643 жыл бұрын
ഇ നാറിക് ആ കുട്ടിയുടെ വകത്തരുവ് പോലും ഇല്ലല്ലോ നീ എന്നല്ലാം ഒരു കുട്ടിയെ വിളിക്കുന്നു ഇ ചെറ്റക് ആ സമയം കൊണ്ട് കുട്ടിയോട് കാര്യം അന്വേഷിച് പാലക്കാട് എം എൽ എ യുടെ നമ്പർ കൊടുത്തൂടെ ഇവന്റെ ഓക്കേ സംസ്കാരം തൂഫ് 😡ഇവനെയൊക്കെ കൊല്ലം എം എൽ എ എന്ന് വിളിക്കുന്നതിനേക്കാൾ കോണഞ്ഞോൻ എം എൽ എ എന്ന് വിളിക്കുന്നതാവും ഭംഗി 😜
@sarathvenu54673 жыл бұрын
🤣🤣🤣🤣
@binsval24513 жыл бұрын
ചാനലിൽ വന്നു ഒലിപ്പിക്കുന്നത് കണ്ടാൽ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ ആണ് ഇയാൾ എന്നു തോന്നും...
@sumeshcherupuzha69063 жыл бұрын
കറക്റ്റ്..
@eldhoelson42724 ай бұрын
Best actor aanu
@adharshappu10184 ай бұрын
Myran ane
@sivananduprc42763 жыл бұрын
എന്റെ സിനിമ ഇറങ്ങുമ്പോൾ കൊല്ലംകാർ മാത്രം കണ്ടാൽ മതി പാലക്കാടകാരും മറ്റ് ജില്ലക്കാരും കാണണ്ട എന്ന നിലപാട് സ്വീകരിക്കണം മിസ്റ്റർ 😶
ഒരു കുട്ടി ആണ് വിളിക്കുന്നതെന്ന ബോധം പോലും എല്ലാത്തവരെയൊക്കെ വീണ്ടും കേട്ടിവിടുമ്പോൾ ഓർക്കണം ഇതൊക്കെ.
@joelsaju42643 жыл бұрын
@@midhunp177 pinne orathyavashya karyathinu vilikumbo masam 95000 rupa shambalavum vangi pulli manga parikan erikuarno
@salihnh34983 жыл бұрын
Athe bahishkarikkanm
@sudheeshyck57523 жыл бұрын
ഇവനെല്ലാം സീറ്റ് കൊടുത്ത സമയത്ത് എനിക്ക് തന്നാൽ പോരെ 😂 ഇയാളെക്കാളും യോഗ്യൻ ഞാൻ തന്നെ
@tsrrrrn78723 жыл бұрын
Yaa
@susmithagangadharan71633 жыл бұрын
😂
@rejinajeena97733 жыл бұрын
" എന്നാ പിന്നെ അനുഭവിച്ചോ " എന്ന തകർപ്പൻ ഹിറ്റിനു ശേഷം ഞങ്ങൾ അഭിമാന പുരസരം കാഴ്ചവെക്കുന്നു " ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം" 🤭🤭🤭🤭🤭🤭🤪
@TRULY_MUSIC_VIBEZ3 жыл бұрын
👍👍👍
@snowhills16853 жыл бұрын
😂😂
@dilshaddilz17133 жыл бұрын
😂
@manojkm17213 жыл бұрын
അത് കലക്കി
@noushadk29153 жыл бұрын
ഇവനും പുറത്തേക്കുള്ള വഴി കാണിക്കണം ...! ആ പാവം കുട്ടിയെ മാനസികമായി പീഡിപ്പിച്ചു ഈ ചെകുത്താൻ
@vivekvp40763 жыл бұрын
സുരേഷ് ഗോപി ആണെന്നു കരുതി മുകേഷിനെ വിളിച്ച ഒരു പയ്യന്റെ അവസ്ഥ 😂😂
@vishnunarayanant7473 жыл бұрын
Jayipikendavare jayipikilalo 😓
@vinodkumar-li4uc3 жыл бұрын
SureshGopiye tholpichha thrissurukarkku nalla namaskaaram.... Muslim brothrsne commis pottanmarakki.. Iniyenkilum Ningal manushyathwam manassilakku.. CAA only for border states,,, article370 all Indians need including all religions......... Modiyude Peru kettu keralathiley nanmakal illathhakkaruthu.... Keralathhil samadhaanam venamenkil nallavar varanam
@vishnunarayanant7473 жыл бұрын
@@anuharsh8735 chirikada chirik ee chiri oru divasam karachil avum
@sdmhzn75813 жыл бұрын
@@vishnunarayanant747 ബിജെപി അല്ലായിരുന്നു എങ്കിൽ ഒരു പക്ഷേ ജയിച്ചേനെ
@rahul92323 жыл бұрын
@@vishnunarayanant747 pakshe pulli thiranjedutha party thettaayi poyile
@anas-sp5sn3 жыл бұрын
വനിത കംമീഷനെ പുറത്താക്കിയ പോലെ ഇയാളെയും പുറത്താക്കണം
@gokulprasad18913 жыл бұрын
എല്ലാ വൈകുന്നേരങ്ങളിലും പ്രസ്മീറ്റിൽ ഒരാൾ ഇതിന്റെ അപ്പുറത്തുള്ള വർത്തമാനം പറയാറുണ്ട്. അയാളെ ആര് പുറത്താക്കും?
😢😢😢😢😢പാവം സരിത 😢😢😢😢അവരെ ഈ മുകേഷ് തല്ലിയിട്ടു വരെ ഉണ്ട്
@aydin123683 жыл бұрын
ഇവൻ ജോസഫന്റെ അപ്പനായിട്ട് വരും 👍🏻
@sajinis85763 жыл бұрын
🤣
@i_u85643 жыл бұрын
ഇ നാറിക് ആ കുട്ടിയുടെ വകത്തരുവ് പോലും ഇല്ലല്ലോ നീ എന്നല്ലാം ഒരു കുട്ടിയെ വിളിക്കുന്നു ഇ ചെറ്റക് ആ സമയം കൊണ്ട് കുട്ടിയോട് കാര്യം അന്വേഷിച് പാലക്കാട് എം എൽ എ യുടെ നമ്പർ കൊടുത്തൂടെ ഇവന്റെ ഓക്കേ സംസ്കാരം തൂഫ് 😡ഇവനെയൊക്കെ കൊല്ലം എം എൽ എ എന്ന് വിളിക്കുന്നതിനേക്കാൾ കോണഞ്ഞോൻ എം എൽ എ എന്ന് വിളിക്കുന്നതാവും ഭംഗി 😜
@kaleshksekhar23043 жыл бұрын
🤣💊
@bababluelotus3 жыл бұрын
I support Mukesh. Agree he is an MLA but like he said he was in a meeting she continually called 6 times, it's a bit disturbing. His over smart friend could have given palakkad mla's number. This is a planned trap. I support Mukesh 💙 👍
@vishnu95293 жыл бұрын
@@bababluelotusമുകേഷ് അണ്ണാ ഒരു hi തരുമോ 😍
@ashikashik63793 жыл бұрын
15 വയസ്സുള്ള കുട്ടിയുടെ ആവശ്യം ചോദിക്കാതെ അവനോട് തർക്കിക്കുന്ന MLA 🙏
@sooryadevs7163 Жыл бұрын
Da eth anatha trend ayurunn chumma engera vilich theri kepikanam ne yathda mone
@Buddyimkexin Жыл бұрын
@@sooryadevs7163da mone pakshe Ivan oru problem paryan viliche arunn nee ondakathe irii😂
@hareesh95533 жыл бұрын
നാലു മാസം മുന്നെ വോട്ട് തെണ്ടി നടക്കുമ്പോൾ സഖാവ് മുകേഷ് സാറിന് ഒരു അഹങ്കാരവും ഉണ്ടായിട്ടില്ല...
@automotivedairies16253 жыл бұрын
Mukesh orginal kollam poori thanne..🔥🔥🔥🔥🔥😜😝😝
@gulmohar57543 жыл бұрын
തോന്നലാണ്. ഇയാളുടെ അന്തസ് വേണമെടാ അന്തസ് viral ആയതിനു ശേഷമാണ് ഇയാളുടെ first election നടന്നത്. ഇങ്ങേരു വിജയിക്കും എന്ന് കഴിഞ്ഞ 2 തവണയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല
@railfankerala3 жыл бұрын
@@automotivedairies1625 😂😂
@oooLaa5353 жыл бұрын
Ippo
@aBhi-oz4hu3 жыл бұрын
@@railfankerala അയ്സരി, Indian Railway ക്കും യൂട്യൂബ് അക്കൗണ്ടോ
@harisrawframe26703 жыл бұрын
മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ,, oneyear ഫ്രീ റീചാർജ് ചെയ്തു ഫോൺ വീട്ടിൽ കൊണ്ട് കൊടുത്തേനെ 💯😢
@kadalbradhan27333 жыл бұрын
😔😔😔
@haseebhaseeb9823 жыл бұрын
മണിച്ചേട്ടൻ മിസ്സിംഗ് 😒😒😒
@illtaryboy83863 жыл бұрын
Yes😢
@BLACKIFIED_WORLD3 жыл бұрын
Sathyam
@fathima..19133 жыл бұрын
Yes
@shabeerthaikootathil61203 жыл бұрын
സ്വന്തം MLA ആരെന്ന് അറിയില്ലെങ്കിലും call record ചെയ്ത് എത്തേണ്ടടത്ത് എത്തിക്കാൻ അറിയുന്നവനാണ്. മിടുക്കൻ🤣
Automatic കാൾ റെക്കോർഡ് ആനങ്കിലോ മനുഷ്യനായ സാമാന്യ ബോധം വേണം ബുദ്ധി വേണം
@persioncatsmalappuramnidhu94253 жыл бұрын
edellam original trap
@persioncatsmalappuramnidhu94253 жыл бұрын
call record arudeyum cheyyan padilla
@josevthomas84733 жыл бұрын
അന്ധമായി വോട്ട് ചെയ്താൽ ഇങ്ങനെയുള്ളവൻമാർ അധികാരത്തിൽ വരും. കൊല്ലത്തെ ജനങ്ങൾക്ക് ലാൽസലാം.
@status_world6763 жыл бұрын
Point
@jk42583 жыл бұрын
ഓ മ്ബ്ര
@CJ-xt7pq3 жыл бұрын
🥴
@abyr2874 Жыл бұрын
Njagal angu sahichu
@e-world3327 Жыл бұрын
@@abyr2874ഇനിയിപ്പോൾ അതല്ലേ പറ്റൂ
@anuv54793 жыл бұрын
അറിയാതെ ചെയ്തു പോയി സാറെ ഇനി വോട്ട് ചെയ്യില്ല 🙏🙏🙏
@ajithvm943 жыл бұрын
കാണാം 🤭🤭🤭 ഇനിയും അയാൾ മത്സരിച്ചാൽ ജയിക്കും, അതാണ് നമ്മുടെ നാട് 🤮
@rahimabdul27633 жыл бұрын
Good👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@lionman-v4m3 жыл бұрын
സത്യം.. നിങ്ങൾ വോട്ട് ചെയ്തത് ഞാൻ കണ്ടതാ.. നല്ലൊരു കമന്റ് 😃
@shareef90123 жыл бұрын
Anubavicho
@shanavasshanu73 жыл бұрын
😁😁😁😁😁
@footballlover60743 жыл бұрын
സുരേഷ് ഗോപി സാർ ആയിരുന്നു എങ്കിൽ ഈ കുട്ടിയുടെ ആവശ്യം നടന്നേനെ
@prespy3 жыл бұрын
Athu correct
@nijeshnnair29543 жыл бұрын
ശരിയാണ്
@bobcat58273 жыл бұрын
samshayam venda
@angeldiju90743 жыл бұрын
Athu sariyaaa
@vforvillan62253 жыл бұрын
Pinnalla💥💥
@RJ-eb3zv3 жыл бұрын
സ്വന്തം മണ്ഡലത്തിലെ MLA ആരെന്നറിയാത്തതിന് ആ കുട്ടിയെ ഇത്രയും ശകാരിച്ച ശ്രീ മുകേഷ് MLA ക്ക് ഒരു MLA എങ്ങനെ ആവണം എന്ന് അറിയില്ലെന്ന് മനസിലായി.
@Paperboatt-883 жыл бұрын
10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഉണ്ട് നല്ല മാന്യത.
@sooryadevs7163 Жыл бұрын
Palakad ollavn enthere ondakan aan kollam mla ene vilikunath my
@chemicalreactionworld42413 жыл бұрын
“അന്തസ്സ് വേണമേഡാ“ കഴിഞ്ഞ് മുകേഷ് ടാക്കീസ് അവതരിപ്പിക്കുന്ന അടുത്ത നാടകം "ചെവികുറ്റി അടിച്ചു പൊട്ടിക്കണം"
@aishasajmi1233 жыл бұрын
😂😂😂
@shanavasp.a96153 жыл бұрын
ജനങ്ങളോട് സംസാരിക്കാൻ അറിയാത്തവനേ പുറത്താക്കുക..
@TrutH-333 жыл бұрын
ഇവന്റെ important മീറ്റിംഗ് മിക്കവാറും flowers ന്റെ top singer ൽ ആയിരിക്കും😄
@amal14083 жыл бұрын
Yes
@aneeshnm87253 жыл бұрын
😂😂
@akshayvl71813 жыл бұрын
😂😂
@akashdavis25803 жыл бұрын
😂😂😂
@aswinml60013 жыл бұрын
😂😂😂
@SarathSNair56823 жыл бұрын
"എന്നാ പിന്നെ അനുഭവിച്ചോ " എന്ന നാടകത്തിനു ശേഷം ഉർവശി തീയേറ്റർസ് അവതരിപ്പിക്കുന്ന 2മത്തെ നാടകം..
@najmajaleel53003 жыл бұрын
😂
@athirabipin13693 жыл бұрын
😄
@nidanidasha51323 жыл бұрын
😁
@ashiqps47823 жыл бұрын
😂
@Raimarainmedia3 жыл бұрын
nadakathinte per Chevikuti adichu pottikanam.😂😂
@anshisvlogs3 жыл бұрын
ആ കുട്ടിയോട് just ഒരു വട്ടം എങിലും മോന്റെ പ്രശ്നം എന്താ എന്നെങിലും ചോതിച്ചിരുന്നെങില്☹️
@srksutube3696 Жыл бұрын
ഐന്കൊല്ലം കാരനാണ്. അവിടെയുള്ള ഒരു തായോളികൾക്കും മര്യാദ ഇല്ല 😡😡
@Ame_amee5 ай бұрын
Athreullu,vere scn onumilla
@ambilyp.gplasseril91834 ай бұрын
സത്യം ... മര്യാദയില്ലാത്തവൻ ....😡😡
@Sketcher864 ай бұрын
ഇപ്പോൾ ആ ചെക്കന് നീതി കിട്ടിയപോലെയാണ് അവസ്ഥ 😂
@yadu56383 жыл бұрын
ഒരു കുട്ടിയോട് കൊറച്ചെങ്കിലും മയത്തോടെ സംസാരിച്ചൂടെ
@user-ry3ow5ju4k3 жыл бұрын
തലച്ചോർ നായ തിന്നാൽ പറന്നിട്ടെന്താ കാര്യം ഒരു MLA ആണത്രേ MLA പോയി വല്ല വായയും നാട്ടൂടെ 😡😡😡
@yadu56383 жыл бұрын
@@user-ry3ow5ju4k ക്യാമെറക്ക് മുന്നിലായിരുന്നേൽ തേൻ വാക്ക് നാവിൽ നിന്ന് ഒഴുകിയേനെ
@user-ry3ow5ju4k3 жыл бұрын
@@yadu5638 mla yudeethu allee😂
@yadu56383 жыл бұрын
@@user-ry3ow5ju4k enthaa manassilaayilla
@muhammedanas77693 жыл бұрын
ഇയാളെ 2 വട്ടവും വോട്ട് ചെയ്ത് വിജയിപ്പിച്ച കൊല്ലം കാർക് അഭിനന്ദനങ്ങൾ 🥰🥰🔥🔥
@mariyamnisha91743 жыл бұрын
😂
@dukenzyt69803 жыл бұрын
Oh sheri sir.
@sachuanil44923 жыл бұрын
Athaanu kollam
@muhammedafsar35703 жыл бұрын
Namude mla mass da
@muhammadroshanpallikandy19743 жыл бұрын
ശരി ഓംബ്രാ
@basiljoy75083 жыл бұрын
കൊല്ലത്തെ മാന്യ ജനങ്ങളെ അടുത്ത തവണ ഇവനെ ഇതിലും വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിക്ക് .
@Onkz1323 жыл бұрын
18000ൽ നിന്നു 2000 ആയി കുറഞ്ഞു ഭൂരിപക്ഷം. എതിരെ നിന്നതോ ബിന്ദു കൃഷ്ണ എന്നതും. വേറെ വല്ലവരും ആയിരുന്നെങ്കിൽ ജയിക്കില്ലായിരുന്നു..
@littlemochi26513 жыл бұрын
😆
@suhailm76423 жыл бұрын
വെറുപ്പാണ് മുകേഷ് നിങ്ങളോട്
@jobingeorge15363 жыл бұрын
Ivane aru jaippikkunno avo
@jamsheertirur17583 жыл бұрын
കൊല്ലത്ത് മാന്യൻ മാരോ, അങ്ങനെ വരാൻ വഴി ഇല്ല
@arunnair2673 жыл бұрын
ഇവനെഒക്കെ വീണ്ടും വീണ്ടും വിജയിപ്പിക്കുന്ന മലയാളികൾ..... മക്കൾക്കു ഇങ്ങനെ തന്നെ വേണം
@DANY11-003 жыл бұрын
Sanghi spotted !
@rijoe.a23963 жыл бұрын
ഇയ്യാളെക്കാളും എത്രയോ ക്വാളിറ്റി ഉള്ള ആളാണ് M.P സുരേഷ്‌ഗോപി സർ...
@ahamedmohammed60943 жыл бұрын
😂 enthanu mister sangi anno
@rijoe.a23963 жыл бұрын
@@ahamedmohammed6094 അല്ല മിസ്റ്റർ. ഞാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയ മായിട്ടല്ല അദ്ദേഹത്തിന്റെ വെക്ത്യത്തം കൊണ്ടാണ് ☺️
@athuluchiha97343 жыл бұрын
എന്നാൽ മമ്മുട്ടിയും, മോഹൻലാലും, ജയറാം ഉം എല്ലാവരും quality ഉള്ള ആളുകളാണ് 😁
@dean.doodles3 жыл бұрын
Sangi detected!!
@rijoe.a23963 жыл бұрын
@@athuluchiha9734 bro ഇവർക്കൊന്നും ക്വാളിറ്റി ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ആ കുട്ടിയോട് careless ആയി സംസാരിച്ച MLA യെക്കാൾ ക്വാളിറ്റി bro പറഞ്ഞ എല്ലാർക്കും ഉണ്ടെന്നും എനിക്ക് അറിയാം 👍🏻
@dineshkurup58163 жыл бұрын
പാലക്കാട് MLA ആരാണ് എന്നു ആ കുട്ടി തിരിച്ചു ചോദിച്ചെങ്കിൽ ഇങ്ങേര് പെട്ടുപോയേനെ ....😊😊
@vaishakh62473 жыл бұрын
അത് അറിയാത്ത ആൾകാർ കുറവായിരിക്കും കേരളത്തിൽ കുട്ടികൾ ഒഴിച്... shafi parambil🔥
@dineshkurup58163 жыл бұрын
@@vaishakh6247 👍🏻👍🏻
@dhanushkprince95913 жыл бұрын
Choidich poyavan umbi
@dineshkurup58163 жыл бұрын
@@dhanushkprince9591 😂😂
@lakshmimaheshlakshmimahesh21653 жыл бұрын
👌👌
@sudharmaudayan13383 жыл бұрын
ആ കൂട്ടി എന്തിനാ വിളിച്ചേ എന്നുപോലും തിരക്കിയില്ലല്ലോ.. കഷ്ട്ടം... 🙏🙏🙏
@harihari1983 жыл бұрын
Pani kodukanam alle record cheyellalo
@geethap2663 жыл бұрын
അതെങ്കിലും കേൾക്കാൻ മനസ്സ് കാണിക്കാമായിരുന്നു
@aruna.v86693 жыл бұрын
6 പ്രാവിശ്യം വിളിച്ചപ്പോൾ എന്തുകൊണ്ട് റെക്കോർഡ് ചെയ്തില്ല ഇതു മാത്രം റെക്കോർഡ് ചെയ്തെ. ഇതിനു മുൻപ് എന്താ പറഞ്ഞെന്നു അറിയാൻ പറ്റുവോ.🤔
@sureshckannur77603 жыл бұрын
മുകേഷിനെ ഞാൻ കുറ്റം പറയില്ല.... മുകേഷിനെ MLA ആയി തെരെഞ്ഞെടുത്ത ജനങ്ങളാണ് കുറ്റം ചെയ്തത്..
MLA evan oka janamgaluda panam ane naki nadakunth.
@i_u85643 жыл бұрын
ഇ നാറിക് ആ കുട്ടിയുടെ വകത്തരുവ് പോലും ഇല്ലല്ലോ നീ എന്നല്ലാം ഒരു കുട്ടിയെ വിളിക്കുന്നു ഇ ചെറ്റക് ആ സമയം കൊണ്ട് കുട്ടിയോട് കാര്യം അന്വേഷിച് പാലക്കാട് എം എൽ എ യുടെ നമ്പർ കൊടുത്തൂടെ ഇവന്റെ ഓക്കേ സംസ്കാരം തൂഫ് 😡ഇവനെയൊക്കെ കൊല്ലം എം എൽ എ എന്ന് വിളിക്കുന്നതിനേക്കാൾ കോണഞ്ഞോൻ എം എൽ എ എന്ന് വിളിക്കുന്നതാവും ഭംഗി 😜
@alanmathew45453 жыл бұрын
ഒരുത്തന്റെ ചെവികുറ്റി അടിച്ചു പൊട്ടിക്കാൻ പറയാൻ ഇവാൻ ആരാ. MLA എന്താ രാജാവ് ഒന്നും അല്ലാലോ
@ydhjjch30203 жыл бұрын
ഒരിക്കലും നിഷ്കളങ്കത കൈവിടാത്ത കുട്ടികളോട് ഇങ്ങനെ ഒന്നും സംസാരിക്കാൻ പാടില്ല
@shamak7503 жыл бұрын
ഇവനെയോകെ ജയിപ്പിച്ചു വിട്ട ആൾക്കാരെ പറഞ്ഞാൽ മതി.... ചാച്ചറ കേരളം.... 🙄🙄🙏
@prasobh553 жыл бұрын
Adipoli
@prakashnarayanan34063 жыл бұрын
Correct
@adarshashu74113 жыл бұрын
@@prasobh55 രണ്ടാമത് ജയിപ്പിച്ചു വിട്ടതല്ലേ കൊല്ലം കാർ അനുഭവിക്കട്ടെ
@raghunathr95513 жыл бұрын
കുറെ പീറ അന്തം കമ്മികൾ കൂടുതൽ ഉള്ള സ്ഥലം ആയത് കൊണ്ട് ഇയാൾ വീണ്ടും ജയിച്ചു
@adarshashu74113 жыл бұрын
ഏത് നാട്ടിലെ mla ആയാലും ഏത് നാട്ടിൽ നിന്ന് കാൾ വന്നാലും അത് പരിഹരിക്കാൻ തയ്യാർ ആകണം.
@shijokoduvila85233 жыл бұрын
ഞാൻ കൊല്ലം കാരൻ ആണെങ്കിലും ഇങ്ങേരു ജയിച്ചതിൽ എന്റെ വോട്ട് ഇല്ല.....അഭിമാനം
@mikhaelazad9573 жыл бұрын
Congratulations bro👍👍
@electorsdairy4493 Жыл бұрын
കൊടുവിള കുന്നത്തൂർ മണ്ഡലം അല്ലെ.... നിനക്ക് അയിന് വോട്ട് ഇല്ലെല്ലോ കൊല്ലം മണ്ഡലത്തിൽ
@soumyasurumi8258 Жыл бұрын
🤣
@sindhuaneeshani56353 жыл бұрын
ആ കുട്ടിക്ക് എന്താണ് പറയാനുള്ളതെന്നു കേൾക്കാനുള്ള ക്ഷമ പോലും ഇല്ലല്ലോ മനുഷ്യാ നിങ്ങൾക്ക്.. അവന്റെ സോറി പറച്ചിൽ കേൾക്കുമ്പോൾ സങ്കടം തോന്നാ 😔😔
@Sumisvlog.3 жыл бұрын
സംഘി എന്നു വിളിച്ച് കളിയാക്കിയ സുരേഷ് ഗോപി ചേട്ടൻ എത്രയോ നല്ലവനാ
@JishadMajeed Жыл бұрын
Avan ithilum valya thayoli
@anoopmc80543 жыл бұрын
ഇലക്ഷൻ സമയത്ത് " സിപിഎം ഏത് കുട്ടിചൂലിനെ നിർത്തിയാലും ഞാൻ വോട്ട് കുത്തും എന്ന് പറഞ്ഞ വല്യമ്മയെ സ്മരിക്കുന്നു
@Jai_Hanuman363 жыл бұрын
100% പ്രഫൂല്‍ ദാദ
@soorajs513 жыл бұрын
Aa oru kutichoolu ithayirikkum 🤣🤣
@jibink36503 жыл бұрын
Crct🔥
@Educafe20203 жыл бұрын
ആ കുട്ടിക്ക് പറയാനുള്ള കാര്യം എന്താന്ന് അറിയാനുള്ള ഒരു മനസ്സ് പോലും ഇയാൾ കാണിച്ചില്ല ദുഷ്ടൻ
@complete_currect3 жыл бұрын
Pinne kopp.pani kofukkan oro vaanangal ingane irangikolum
@marimuthu95033 жыл бұрын
He must have given importance to student than meeting, Whatever any important meeting that happened anywhere because of people only and the people only elected you as MLA Mr. Pls try to understand
@adarshabhi36063 жыл бұрын
കൊല്ലം ഏത് രാജ്യത്ത് ആണെന്ന് പറഞ്ഞു തരുമോ മുകേഷ്.?
I support Mukesh. Agree he is an MLA but like he said he was in a meeting she continually called 6 times, it's a bit disturbing. His over smart friend could have given palakkad mla's number. This is a planned trap. I support Mukesh 💙 👍
@oooLaa5353 жыл бұрын
Andaman nicobar
@oooLaa5353 жыл бұрын
@@bababluelotus 👏👏👏👍
@SanjuKs-g5c3 жыл бұрын
ഇയാൾ ഒരു മികച്ച നടനാണ് പക്ഷെ ഒരു നല്ല മനുഷ്യനല്ല
@mohamedashique81463 жыл бұрын
ആദ്യമേ പറയാം ഞാൻ ഒരു സംഘി അല്ല. സുരേഷ് ഗോപി ആയിരുന്നേൽ ഇതിനേക്കാൾ പക്വതയുള്ള പ്രതികരണം ഉണ്ടായേനെ... കഷ്ടം..
@raihariyas74173 жыл бұрын
ഇത് ഞാനും ഓർത്തു
@manumaheendran20083 жыл бұрын
Sathyam
@archanas72093 жыл бұрын
Ithinekkal ennalla,addeham orikkalum injane parayilla,njanum Oru sanki alla..Oru kochu kuttiyodu kashtam
@vinodkumar-li4uc3 жыл бұрын
Modiyude Peru paranju Muslim brothrsne pedippichhu.. Enikku manassilakunnilla ivanmaarkku Anthu cheyyan pattumennu Modiye..... Congress aanenkil pinneyum sariyaayirunnu... Parliamentil aanenkilum keralathhil aanenkilum Ivanmaar kissungilla.. Pinne anthu kandittanu.. Wake up....
@gopikamadhu36473 жыл бұрын
Very true
@jamsheerhameed88203 жыл бұрын
കൊല്ലം രാജ്യത്തെ പ്രദാന മന്ത്രിക്ക് എന്റെ നടു വിരൽ നമസ്കാരം....
@walkwithlenin37983 жыл бұрын
കൊല്ലം രാജ്യം തെക്കു ISD call ആയി പോയി.
@Udaykumar-qh8ql3 жыл бұрын
ഇയാളെ കൂടി വിളിച്ച് ഒരു ലൈവ് പ്രോഗ്രാം നടത്തിക്കൂടേ മനോരമേ.. 😂
@pareedchameed12273 жыл бұрын
😂
@gayusadanandan3 жыл бұрын
😀
@_devikaaa3 жыл бұрын
😂
@manusabu58393 жыл бұрын
@Anand Sai nala nadan pandu godfather Mahar Mathai timil..epo actinium waste anu
@ചിന്നുബാലൻ3 жыл бұрын
😁
@nimiljoy63933 жыл бұрын
ഇവനൊക്കെ എന്ത് മനുഷ്യൻ ആണ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഒന്നും ഇയാൾക്ക് ഒരു വിഷയം അല്ല അഹങ്കാരത്തിനു കയും കാലും വെച്ചവന് മുകേഷ് എന്നു പേര് കഷ്ടം തന്നെ.
@Bigboss4u3 жыл бұрын
വോട്ടു ചെയ്ത് ജയിപ്പിച്ചവരുടെ കാര്യം കട്ടപ്പൊക , എന്താണ് ആ കുട്ടിക്ക് പറയാനുള്ള സാവകാശം പോലും നൽകാത്ത വിധം ഗർവ്വ് . പ്രത്യേകിച്ചും ധാരാളം ആരാധകർ ഉണ്ടായിരുന്ന ഒരു നടൻ.
@JFACTSJinujoseph3 жыл бұрын
പെണ്ണാരുന്നു വിളിച്ചതെങ്കിൽ മുകേഷ് നല്ല രീതിയിൽ സംസാരിച്ചേനെ
@ansalnafathima31963 жыл бұрын
Aalu oru meetingil aayirunnunn parajhille.... 5,6 vattam thudare thudare vilichappol aalukal nokki chirichu enn Avasanam parayunnumund...... Appo aarkayallum deshyam varille
I support Mukesh. Agree he is an MLA but like he said he was in a meeting she continually called 6 times, it's a bit disturbing. His over smart friend could have given palakkad mla's number. This is a planned trap. I support Mukesh 💙 👍
ഇയാൾ അഭിനയിച്ച പടങ്ങൾ കൊല്ലക്കർ മാത്രം കണ്ടാൽ മതി. ഇനി മറ്റ് രാജ്യക്കാർ കാണണ്ട.
@shailajahari29163 жыл бұрын
Yes. അതാണ് ശരി
@mayaajayankumar20303 жыл бұрын
Satyam 💯
@muth93323 жыл бұрын
ഞാൻ umfi🙉
@mallutuber0052 жыл бұрын
Rajyamoo😁
@anonymous-commenter Жыл бұрын
രാജ്യം 😂
@GokulTrollz3 жыл бұрын
*😂മുകേഷേട്ടൻ എയറിൽ കേറി കൊണ്ടിരിക്കുന്നു... എല്ലാരും ക്ഷമയോടെ കാത്തിരിക്കു... പെട്ടന്ന് തന്നെ ചന്ദ്രനിൽ എത്തും 😂*
@Mallut22453 жыл бұрын
To the 🚀🌙😂😂😂
@GokulTrollz3 жыл бұрын
@@Mallut2245 😁😁😂
@shahana90243 жыл бұрын
ഇങ്ങേരെ mukeshettan എന്നൊന്നും vilikkanda കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല ....... Mukeshettan പോലും ..........😏😏😏 Aaa കുട്ടിക്ക് പറയാൻ ഉള്ളത് പോലും അങ്ങേർ കെട്ടില്ലാല്ലോ angerod പുച്ഛം മാത്രം 😏😏😏🤬
@GokulTrollz3 жыл бұрын
@@shahana9024 അങേർക്കു മര്യാദ ഇല്ലങ്കിലും നമുക്ക് ഉണ്ടല്ലോ... 😁.. അതാണ് മുകേഷേട്ടാ എന്ന് വിളിച്ചേ 😁
@shahana90243 жыл бұрын
@@GokulTrollz നമ്മളോട് അത് ഇല്ലതൊരോട് തിരിച്ചും കാണിക്കല്ല് അത്രേ ഒള്ളു 🙂
@shanushanavas68153 жыл бұрын
നിഷ്കളങ്കനായ കുട്ടി.. ഒരു പക്ഷെ അവൻ call ചെയ്തത് മുകേഷ് എന്ന നടനോടുള്ള ഇഷ്ടംകൊണ്ടായിരിക്കും.. അവനെ ചീത്ത പറഞ്ഞെ സമയം കൊണ്ട് അവനു പറയാനുള്ളത് എന്താണെന്നു മുകേഷേട്ടന് കേൾക്കാമായിരുന്നു.
@sandhya98003 жыл бұрын
ഈ ന്യായീകരിക്കാൻ ഉള്ള ടൈം വേണ്ടല്ലോ വിളിച്ച കാര്യം എന്താണ് എന്ന് ചോദിക്കാൻ... ഈ ലോകത്തു ഉള്ള എല്ലാവരും എല്ലാ കാര്യങ്ങളും അറിഞ്ഞാണോ ജീവിക്കുന്നത്... അതും പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ time ഇൽ....അവനു അവന്റെ വീടും അവന്റെ കൂട്ടുകാരും മാത്രം ആയിരിക്കും അവന്റെ ലോകം മുതിർന്ന ഒരാൾ ആയിരുന്നെങ്കിൽ ഇ ങ്ങിനെ റിപ്ലൈ കൊടുക്കുന്നതിൽ തെറ്റില്ല... കൊച്ചു കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയല്ലേ വേണ്ടത്....
@ardragobi97923 жыл бұрын
Mukeshettan enna vilikk iyal arhanalla.ettan enna vakkinu koodepirappennum ardhamund.angane nokkiyal oru chettante stanath ninnu atleast aa kuttykk parayanullathenkilum kelkkanamayirunnu.
@hareshnuhs98473 жыл бұрын
മുകേഷ് ഇതിനോട് കുട്ടിയോട് ക്ഷമാപണം പറയണം. അതുപോലെ അദ്ദേഹത്തെ ജയിപ്പിച്ചു വിട്ട ജനങ്ങളോടും മാപ്പ് അപേക്ഷിക്കണം. ♥️😇
@shaheermon47863 жыл бұрын
എംസി ജോസഫൈനും ഇയാളും ഒരു സ്കൂളിലാണൊ ഒരുമിച്ച് പഠിച്ചത് ,
@hariprasadacharya18383 жыл бұрын
ഇയാൾ സ്കൂളിൽ പോയിട്ടില്ല... പോയിരുന്നെങ്കിൽ സ്കൂളിൽ പഠിക്കുന്നവരോട് ഇത് പോലെ പറയില്ല
@abdulsathar66983 жыл бұрын
ഇതൊക്കെയാണ് MLA ആവാനുള്ള യോഗ്യത എന്ന് "പാർട്ടി" ക്ക് നന്നായറിയാം 👍🏻 😷🙏🏻
@santhithomas46233 жыл бұрын
Mukesh should apologize to the kid. He is at fault here.
@sachusir65723 жыл бұрын
😹
@dean.doodles3 жыл бұрын
Avante apology arkum Venda ... If this didn't become viral imagine how many people he must've turned down?... He's not fit for the position 🤷🏻♂️
@akhilkunhimangalam3 жыл бұрын
പാർട്ടി നോക്കാതെ പറയാം... സുരേഷ് ഗോപി 👍👍👍👍👌👌👌 സല്യൂട്ട് സർ 🔥🔥
@sudhi5243 жыл бұрын
👍👍👍👍
@sajupaul99573 жыл бұрын
Vere etho ragyam
@omnamo43193 жыл бұрын
🔥🔥🔥
@omnamo43193 жыл бұрын
@@sajupaul9957 🤦🤦🤦
@manojgokulam54113 жыл бұрын
👌👌
@AkhilsTechTunes3 жыл бұрын
വേറെ ഏതോ രാജ്യത്തോ... 🔥🤣അപ്പൊ കൊല്ലം ഇന്ത്യയിലല്ലേ... Nice ആയിട്ടങ്ങു സ്ലിപ് ആയല്ലേ 🤣..
@akhilbabu12643 жыл бұрын
വെപ്രാളം കൊണ്ടാ😂
@sarathraveendran55723 жыл бұрын
അങ്ങേര് പറഞ്ഞ കാര്യത്തിൽ തെറ്റില്ല പക്ഷെ പറഞ്ഞ രീതി അവരാതം ആയിപോയി ഇങ്ങേർക്ക് പറ്റില്ലേൽ കളഞ്ഞിട്ടു പൊക്കുടേ
@dragniveshiyer14433 жыл бұрын
മീറ്റിംഗിൽ ഉള്ള ആൾ ആണ് ഇത്രയും നേരം ആ കുട്ടിയെ ചീത്ത പറയാൻ എടുത്തത്
@814_adarshanilkumar83 жыл бұрын
Correct bro
@goldenpearls52413 жыл бұрын
Useless
@binochandevasiapulikuthiyi67863 жыл бұрын
Athu crct. Avan baril aarikum koppan
@Jo-steve3 жыл бұрын
Meeting kazhinjatanu mr tirichu paranjatuu kona adikata podaa
@amruthaa73 жыл бұрын
Zoom meeting aan bro...
@shailajahari29163 жыл бұрын
ആ കുഞ്ഞ് എന്ത് വേദനിച്ചു കാണും 😪
@papanamcode3 жыл бұрын
ജോസേഫൈനും ഇയാളും തമ്മിൽ ലിംഗ വെത്യാസം മാത്രമേ ഉള്ളു പെരുമാറ്റം ഒന്ന് തന്നെ.
@marymoltp29393 жыл бұрын
😀😀
@praveenkv99603 жыл бұрын
വോട്ട് ചെയ്തവർ "അനുഭവിച്ചോ"😜
@saeednvs78283 жыл бұрын
ആ കുട്ടിയുടെ വിവേകം പോലും ഇല്ല എന്ന് തെളിയിച്ചു. best
@manulaltm3 жыл бұрын
രാഷ്രീയം നോക്കാതെ പറയുവാണ് സുരേഷ് ഗോപി ആണ് ഇതിലും നല്ലത്.
@josephkurien23493 жыл бұрын
Pakshe parajhitentha jeyipikendavare jeypikilallo
@Sahrath3 жыл бұрын
@@josephkurien2349 ചാണകം പാർട്ടിയെ വെറുപ്പാണ് kerala ജനതക്ക്.... അതാണ് അയാൾ തോറ്റത്
@josephkurien23493 жыл бұрын
@@Sahrath o baaki ellam fayankara mecham aanallo.. Party nokkathe aalenokki venom vote chyan
കുട്ടി വിളിച്ചത് ചിലപ്പോൾ കൂട്ടുകാർ കും എല്ലാവർക്കും ഒരു content കൂടി കിട്ടാൻ ആകാം.. പക്ഷെ ഒരാൾ സോറി പറഞ്ഞാൽ അതിനു ശേഷം ചൂടാക്കരുത് എന്ന് ഒരു അഭിപ്രായം എനിക്കുണ്ട്.. എന്താണ് പ്രശ്നം എന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും ഇദ്ദേഹം ഇതേ മറുപടി തന്നെയേ പറയുമായിരിക്കു.. എന്തായാലും please be sweet to everyone mukesh sir..നിങ്ങളെ ജയിപ്പിച്ച ആൾകാർ ഇത് കേൾക്കുമ്പോൾ എന്ത് വിചാരിക്കും
@mohammedrafirafi75813 жыл бұрын
ആ കുട്ടി ഒരു കാര്യം പറയാനുണ്ട് എന്നു പറയുന്നു അത് കേൾക്കാനുള്ള ഒരു വകതിരിവ് പോലും മിസ്റ്റർ മുകേഷ് നിങ്ങൾക്കല്ലേ
ഇവനെ സ്ഥാനാർഥി ആക്കിയ പാർട്ടിക്കും ഇവനെ വിജയിപ്പിച്ച നാട്ടുകാർക്കും നല്ല നമസ്ക്കാരം 🙏
@zainudeenziyad24813 жыл бұрын
😂😂😂😂😂😂😂
@Althaf_pattambi3 жыл бұрын
ഇതിൽ നടുവിരൽ എവിടെ
@sanilkumar25433 жыл бұрын
ആ കുട്ടിയുടെ പ്രശ്നം എന്താണ് എന്നു കേൾക്കാനുള്ള മനസ്സ് ഒന്നു കാണിക്കാമായിരുന്നു.. ഇവനെയൊക്കെ വീണ്ടും ജയിപ്പിച്ചു വിട്ട പ്രബുദ്ധരായ ജനതയെ വേണം ആദ്യം തല്ലാൻ...
@yshijuky52683 жыл бұрын
പക്കാ അഹങ്കാരി. അല്ലാതെ എന്ത്. പാവം ചെക്കനോട് ഇങ്ങനാണോ സംസാരിക്കുന്നെ.
@sivananduprc42763 жыл бұрын
ഇന്ന് ഇതിന്റെ പേരിൽ മുകേഷ് മാത്രം അല്ല....ജയിപ്പിച്ചതിന്റെ പേരിൽ കൊല്ലംകാരും എയറിൽ ആണ് 🙄😶
@lessisreeshu12553 жыл бұрын
ഒരു പ്രാവശ്യം അല്ലല്ലോ രണ്ടാം തവണയല്ലേ... അപ്പോൾ ചോദിച്ചു വാങ്ങിയ അബദ്ധം 🤓🤓
കൊല്ലം കാർ already air ൽ ആണല്ലോ? ആത്മഹത്യ, കൊലപാതകം, തട്ടിപ്പ്... ധങ്ങനെ ധങ്ങനെ...,😂😂😂
@abimathew6733 жыл бұрын
@@adarshekm kollam keralathil aan appo malayalikale mothom airil kettano, keralam indiayil aan appo indiayakkare mothom airil kettano
@user-fw6kh5zv1z3 жыл бұрын
THAT KID IS MORE CIVILIZED THAN THIS SO CALLED GENTLE MAN
@Alwynshyam3 жыл бұрын
അല്ല... അവൻ ഫോൺ റെക്കോര്ഡ് ചെയ്യുന്നുണ്ടായിരുന്നു.. അതു കൊണ്ട് വിനീതമായി
@midhun47973 жыл бұрын
@@Alwynshyam 😁
@vipinotp64653 жыл бұрын
@@Alwynshyam hahaha
@nachuvslachu33883 жыл бұрын
Oru nadan koodi alle koottukarod parayumbol voice koodi kelpikkam ennu vicharichu kanum.
@Mariyan123 жыл бұрын
വേറേ നാട്,വേറേ രാജ്യം .ഇവന്‍ ആരടാ........മുകേഷേ താങ്കള്‍ തീര്‍ന്ന് ഇത് സത്യമാണേല്‍
@arunedp95033 жыл бұрын
mukesh ambanikk polum illatha jada aan iyaalkk.....
@bababluelotus3 жыл бұрын
I support Mukesh. Agree he is an MLA but like he said he was in a meeting she continually called 6 times, it's a bit disturbing. His over smart friend could have given palakkad mla's number. This is a planned trap. I support Mukesh 💙 👍
@heithelworld41753 жыл бұрын
@@bababluelotus nee poda.avane njayikarikkan ninak uluppunda aa kunju.nthenkikum sahayathinayirikkum vilichath.athinu.ngana aana samsarikandath kopp
@KeralaloveeeeeАй бұрын
സ്വന്തം MLA യെ വിളിക്കാതെ മുകേഷിനെ വില്ക്കേണ്ട കാര്യം ഉണ്ടോ
@zfxmalayalam29623 жыл бұрын
മുകേഷിനെ ന്യായികരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സകാകളും ടീംസും എത്തേണ്ടതാണ് 😂😂
@kmupeter73553 жыл бұрын
Team varan kurachu thamasikkum, karanam kallakadathukarum pottikkal karum E. D. Yude idi kontu kidakkunnathukonte team ine kazhinja masathe shampalam koduthittilla 😁😁😁😁
@pareethks5863 жыл бұрын
വരില്ലാ, മനുഷ്യത്വമില്ലാത്തവൻ
@Rajesh.Ranjan3 жыл бұрын
😡😡😡
@pramodtp45003 жыл бұрын
ന്യായീകരണ ക്യാപ്സ്യൂൾ ഉടനെ എത്തും
@bababluelotus3 жыл бұрын
I support Mukesh. Agree he is an MLA but like he said he was in a meeting she continually called 6 times, it's a bit disturbing. His over smart friend could have given palakkad mla's number. This is a planned trap. I support Mukesh 💙 👍
@vivekvp40763 жыл бұрын
കൊല്ലത്തു എങ്ങനെയാ ഇത്രെയും കുറ്റകൃത്യങ്ങൾ കൂടുന്നതിന്റെ കാരണം തപ്പി വേറെ എങ്ങും പോകേണ്ടാ 😂
@Rajesh.Ranjan3 жыл бұрын
Yes.
@ab4ueditz4403 жыл бұрын
What? Kazhinja kurachu month mathram ane ithupole case report cheyyunathe njan kandittullathe.... 2021 jan manorama report cheytha news nokke.... last decadile ettavum kooduthal crime case report cheytha districtile kollam 9th mathram ane... appo munbile olla 8 districtine okke entha parayendathe.... politicsinte perile murder kooduthal nadakkunna kannur polulla district okke?
@sreelakams49493 жыл бұрын
Kollam 5varsham kondane itrayum duroohathakal koodi vannatha,ahankariyude bharanam
@railfankerala3 жыл бұрын
😂🤣🤣🤣🤣
@dhaneshvlogs22093 жыл бұрын
നാളുകൾക്കു ശേഷം വീടും എയറിൽ കയറാൻ ഭാഗ്യം ലഭിച്ച മുകേഷ് അവർഹൾക്കു അഭിനന്ദനങ്ങൾ
@savithamoldavid68853 жыл бұрын
🤣
@xcalibur43762 жыл бұрын
🤣🤣🤣
@electorsdairy4493 Жыл бұрын
കോൺഗ്രസ് ഫാമിലി ആണ് എന്റെ... കഴിഞ്ഞ രണ്ട് തവണയും എന്റ വീട്ടിലെ 7 വോട്ടും മുകേഷ് ചേട്ടൻ ആണ് ചെയ്തത്... We love him🥰🥰🥰
@mohanlalmohan62913 жыл бұрын
ഒരു കുട്ടി യോട് പെരുമാറാൻ പോലും അറിയാത്ത ഇവനെയോകെ mla ആണെന്ന് ........ Mon
@_SHABEEH_Np_3 жыл бұрын
പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് അവിടത്തെ mlaye അറിയില്ലെന്ന് പറഞ്ഞാൽ അതിത്രക്ക് വലിയ അപരാതം ആവുമോ
@vlog-gh9fv3 жыл бұрын
കൊല്ലത്താണല്ലോ പ്രശ്നങ്ങൾ എല്ലാം 😄
@bababluelotus3 жыл бұрын
I support Mukesh. Agree he is an MLA but like he said he was in a meeting she continually called 6 times, it's a bit disturbing. His over smart friend could have given palakkad mla's number. This is a planned trap. I support Mukesh 💙 👍
@jacksonfernandez3 жыл бұрын
Mla nadin enthelum cheythallalle 4 perariyoo😂
@kerakeraleeyan64403 жыл бұрын
അത് മനസ്സിലാക്കാനുള്ള വിവരം ഉണ്ടോ മുകേഷിന്
@SATHEERTHYAARTS3 жыл бұрын
എന്താണ് കാര്യം എന്ന് ഒരു തവണ പോലും ചോദിക്കാത്ത ഒരു M L A കേരളത്തിൽ ഉള്ളത് തന്നയോ..?
@shabnashafishabnashafi27523 жыл бұрын
Evde ullathaneghilum oru manusyatham kanichoode
@aswathikrishnan33623 жыл бұрын
Etra thirakk aanelm janangal oru padavi thannittulla sthitikk ayalk aa kutti Oe endina vilichenn chodikarunu
@AshrafAshraf-xn6xl3 жыл бұрын
ചെറിയ മക്കളോടുപോലും സംസാരിക്കാൻ അറിയാത്ത ഇവനെയൊക്കെ ആരാ MLA ആക്കിയത്
@Letstalkzs3 жыл бұрын
അതിനൊക്കെ പാർട്ടി ഏതോ ആയിക്കോട്ടെ നമ്മടെ suresh gobi ഏട്ടൻ വേറെ ലെവൽ ആണ് 😘😘
@pubgfan88873 жыл бұрын
👌❤
@macbet07953 жыл бұрын
Vazha vettal
@nandutech80543 жыл бұрын
Yes,,
@visakhvenugopal78903 жыл бұрын
💕💕💕💕💕💕💕💕💕
@Shafeekparayil3 жыл бұрын
എത്ര വലിയ പൈസയും പദവിയും ഉണ്ടായിട്ട് എന്ത് കാര്യം മൊബൈലിൽ സൈലന്റ് മോഡ് വെക്കാൻ പോലും പ്രായമായ ഈ മാന്യന് അറിയില്ല,
@kingmaker81133 жыл бұрын
Net use ചെയ്യുമ്പോള്‍ call വന്നാല്‍ net കട്ടാകും.. അവിടെ സൈലന്റ് ആണോ അല്ലയോ എന്നതിന് പ്രസക്തി ഇല്ല..
@user-tr1ic4hv2z3 жыл бұрын
@@kingmaker8113 അങ്ങനെ net കട്ടകാതിരിക്കാൻ ആണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ phone കളിലും volte എന്ന option കൊണ്ടുവന്നത്. പ്രമുഖ mla യുടെ ഫോണിലും കാണും VOLTE...
@aswindas42643 жыл бұрын
@@kingmaker8113 athokke pand 😂😂😂😂👌
@ponnuvarghese48713 жыл бұрын
Aa pulli aan വേദിയിൽ സംസാരിച്ച് കൊണ്ട് ഇരുന്നത് enkilo? എത്ര വിദ്യാഭ്യാസം ഉണ്ടായിട്ട് enth aan കാര്യം bro.. Chindhikkan കഴിവ് illalo
@kingmaker81133 жыл бұрын
@@user-tr1ic4hv2z sorry.. അത് എനിക്ക് അറിയില്ലായിരുന്നു.. പണ്ട് നെറ്റ് ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോള്‍ call വന്നാല്‍ net പോകും.. അത് വെച്ച് പറഞ്ഞതാണ്.. Any way Thnku🤝
@noufalshaali93103 жыл бұрын
ആ ഫോൺ കട്ട് ചെയ്യാൻ നേരത്ത് കുട്ടി "പോടാ പട്ടി " എന്ന് പറഞ്ഞിരുന്നേൽ ഒരു കുറച്ച് സമാധാനം കിട്ടിയേനെ... 😔🙄
@vivekpradeep99533 жыл бұрын
Sathyam
@alimohamed42813 жыл бұрын
അവന്റെ തന്തയ്ക്കും കൂടി വിളിക്കണമായിരുന്നു
@varghesekuttyjohn83943 жыл бұрын
Prime minister of Ottapalam😂
@ponnuvarghese48713 жыл бұрын
മലയാളി kalkk ippo bhudhi ഒന്നും ഇല്ലേ? അവന്‍ call record ചെയ്യാൻ വിളിച്ചത് ആണെന്ന് സാമാന്യം വിവരം ഉള്ള ആര്‍ക്കും manasilakille? Max 2 times ഒരാളെ വിളിക്കുക.. 15 വയസ്സ് ulla കുട്ടിക്ക് അത്ര കൂടി sense ille? Enthorum തിരക്കുള്ള മനുഷ്യര്‍ aa ഇവർ okke
@Zeus-102473 жыл бұрын
@@ponnuvarghese4871 ഓടി നടന്നു *COPY PASTE* ചെയ്യുന്നുണ്ടല്ലോ 😂
@ckakinanoor89064 ай бұрын
സ്വന്തം ചോരയിൽ പിറന്ന മക്കളോട് സ്നേഹമില്ലാത്തവൻ മറ്റുള്ളവരോട് അങ്ങനെ പെരുമാറിയതിലെ അതിശയമുള്ളൂ ഒരു മൂന്നാം കെട്ടിന് ആണെന്ന് പറഞ്ഞിരുന്ന് വിളിച്ചതാണെങ്കിൽ സന്തോഷിക്കട്ടി
@mindreader56783 жыл бұрын
സ്വന്തം MLA ആരാന്നു അറിയില്ലേൽ അത് ആ കുട്ടിയുടെ തെറ്റല്ല. അവരുടെ ഭരണത്തിലുള്ള കഴിവ് കുറവാണ്. അതിനെങ്ങനാ, ഇലക്ഷന് വോട്ട് ചോദിച്ചു ചെല്ലുന്ന ശീലം അല്ലേ ഉള്ളു. പിന്നേ അടുത്ത ഇലക്ഷന് അല്ലേ കാണാൻ പറ്റു.
@makeouthill12473 жыл бұрын
🔥
@sudhi5243 жыл бұрын
കൊല്ലം mLA ആയ മുകേഷിന് ആ mlu ടെ നമ്പർ ആ കുട്ടിക്ക് കൊടുക്കമായിരുന്നില്ലേ, ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നോ 😄
@royjoy48203 жыл бұрын
ഇലക്ഷന് സമയം മാത്രം കണ്ടുവരുന്ന ഇത്തരം ജീവികളുടെ പേര് കുട്ടിക്ക് പോയിട്ടു വലുതിനു പോലും അറിയില്ല
@anusallu74853 жыл бұрын
സതൃം.
@MujeebRahman-cc2qk3 жыл бұрын
ഇനി കൊല്ലത്തുള്ളവർ മാത്രം ഇയാളുടെ സിനിമ കണ്ടാൽ മതി.....
@vinusarea83203 жыл бұрын
സത്യം
@sarathraveendran55723 жыл бұрын
അയിന് പുള്ളിക്ക് ഇപ്പൊ ഏതു സിനിമ സിനിമ ഇല്ലാത്തോണ്ടല്ലേ രാഷ്ട്രീയം ചാടിയത്
@maheshmurali85073 жыл бұрын
കൊല്ലത്തുള്ളവർ പോലും വെറുത്തു തുടങ്ങി
@mayboy55643 жыл бұрын
കുറച്ച് ദിവസങ്ങളായിട്ട് ഞങ്ങടെ കൊല്ലം ജില്ല എയറിലാണല്ലോ വിസ്മയ കേസ്, രേഷ്മ, ഇപ്പ മുകേഷ് ആട്ടന്റെ വക😬
@afzuuu__mk3 жыл бұрын
@@mayboy5564 നിങ്ങടെ കൊല്ലക്കാരെ വല്ലാണ്ട് നൻബാൻ പറ്റില്ല മിക്കവാറും പേരെ.. എനിക്ക് presonal അനുഭവം ഉണ്ട്. കൂട്ടുകാർക്കും ഒരുപാട് അനുഭവം ഉണ്ട്. അത് എന്താ അങ്ങനെ..!!
@Indian-wb6jj3 жыл бұрын
സുരേഷ് ഗോപിയെ ഒരു നിമിഷം ഓർത്തു പോയി ഇതു കാണുമ്പോൾ
@vineeshgeorge65503 жыл бұрын
Correct
@amarendrabahubali56263 жыл бұрын
സത്യം
@franjon53503 жыл бұрын
Pashe beef inte peril alle kolumbo aa orma majj poykolum
@vyshnavu34303 жыл бұрын
Satyam
@vyshnavu34303 жыл бұрын
@@franjon5350 onnu podey beef
@sayanthkcsayanth1695 Жыл бұрын
0:33 0:40 വേറെ ഏതു രാജ്യം അന്റാർട്ടിക്കയാണോ 🤣🤣🤣🤣🤣
@av98603 жыл бұрын
ജനങളുടെ പരാതി കേൾക്കാൻ സൗകര്യം ഇല്ലെങ്കിൽ രാജി വെച്ച് ഇറങ്ങി പോടാ 😠😠😠😠😠
@jobinpsaji70873 жыл бұрын
കൊല്ലം mla അല്ല പാലക്കാട് കാരുടെ പരാതി കേൾക്കുന്നത്.... അതിനു പാലക്കാട് mla ഉണ്ട്.... കേരളത്തിൽ ഉള്ളവരുടെ എല്ലാം പ്രശ്നം കേൾക്കണമെങ്കിൽ മുകേഷ് മന്ത്രി ആയിരിക്കണം... കൊല്ലത്തുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരത്തിനു വേണ്ടിയാ കൊല്ലംകാര് ജയിപ്പിച്ചു വിട്ടേക്കുന്നെ.....
@nabeelnz86253 жыл бұрын
Nale poyapore
@mohammedsabik86393 жыл бұрын
@@jobinpsaji7087 10 classil padikkana oru alodanu Eyal ee samsarikunne ennu ayalkku oru bodham vende? Iyalkku nalla prayam ille
@av98603 жыл бұрын
@@jobinpsaji7087 ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു
@FOOTALKS3 жыл бұрын
Ahh best.... Oru MLA yude therakk allengi avarde pressure athonnum ariyathe... 6 thavana vilikka ennu parayanth shudha mandatharam. Ithu pole kure kuttikal aale kaliyakan vilichitund athu pole ktu student's vilichathinu kanakilla. Avrde avasyam exmne kurichanu athinu mla kk onnum cheyyan patilla. Ithonnum aloykathe vilikunavrkk alle bodham illathe...
@niranjankannan31443 жыл бұрын
"അന്തസ് വേണം" എന്നാ മുഗേഷിന്റെ നാടകത്തിനു ശേഷം.. "ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം "🤣