പിരിയാനുള്ള തീരുമാനം ഉറച്ചതെന്ന് മേതിൽ ദേവിക | Interview with Methil Devika | Smruthy Paruthikad

  Рет қаралды 1,024,661

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 100
@blinkeu85
@blinkeu85 5 ай бұрын
എനിക് മനസ്സിലാകാത്തത് മേതിൽ ദേവികയെ പോലെയുള്ള ഒരു സ്ത്രീ എങ്ങനെയാണ് മുകേഷ് എന്ന വ്യക്തിയെ വിവാഹം kazhichathennanu...!!! Such an elegant lady she is 💎
@SamThomasss
@SamThomasss 4 ай бұрын
ഇതുതന്നെ ഞാനുംഎവിടെയോ എഴുതി. വളരെ ഉയർന്ന പശ്ചാത്തലമുള്ള ഇന്റലക്ത്വൽ നിലവാരമുള്ള ഈ സ്ത്രീ എന്തു കണ്ടാണ് ഒരു തറ കോമാളിയുടെ ഭാര്യയാകാൻ സമ്മതിച്ചത്?
@blinkeu85
@blinkeu85 4 ай бұрын
@@SamThomasss 😐👍🏻👍🏻👍🏻👍🏻
@aswathich1998
@aswathich1998 4 ай бұрын
Its probably due to narcissistic manipulation.
@beenajacob4020
@beenajacob4020 4 ай бұрын
വിനാശ കാലേ വിപരീത ബുദ്ധി
@SJ-yg1bh
@SJ-yg1bh 4 ай бұрын
ഒരുമിച്ചു ജീവിക്കുമ്പോൾ മുഖം മൂടി അഴിഞ്ഞു വീഴും narcissistic personality disorder
@Na-xh6xe
@Na-xh6xe 2 жыл бұрын
മനസ്സ് കൊണ്ട് പിരിയാൻ ആഗ്രഹിച്ചിട്ടും സാഹചര്യം കൊണ്ട് പിരിയാൻ പറ്റാതെ താല്പര്യം ഇല്ലാതെ ജീവിതം ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്ന എത്രയോ പേരുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം വേണ്ടെന്ന് വെച്ച് രക്ഷപ്പെടുന്നവർ ഭാഗ്യവാൻ മാരാണ്
@safamariyam6394
@safamariyam6394 2 жыл бұрын
Sathyam,ente jeevidam angananu,njan manass kond athehathe vendennvechu
@Na-xh6xe
@Na-xh6xe 2 жыл бұрын
@@safamariyam6394 അയാളുടെ കൂടെ തന്നെ ആണോ താമസം?
@safamariyam6394
@safamariyam6394 2 жыл бұрын
@@Na-xh6xe mm athe
@anniesunil7174
@anniesunil7174 2 жыл бұрын
Correct...anu. ..
@fathimak4846
@fathimak4846 2 жыл бұрын
@@safamariyam6394 njanum
@arunkurup6323
@arunkurup6323 2 жыл бұрын
വിവാഹം നടക്കുമ്പോൾ തന്നെ ഇതു പ്രതീക്ഷിച്ചവർ അനേകം 🙏🙏
@beenamanojkumar6331
@beenamanojkumar6331 10 ай бұрын
മുകേഷിന് ഇത്രകഴിവും സൗന്ദര്യവും ഉള്ള പെണ്ണ് cheroola❤️
@sheelanandini5046
@sheelanandini5046 9 ай бұрын
I was shocked when their marriage was announced. Mukesh mY have so many positives but he doesn't deserved to be her partner for she is far Above in many ways.
@prabhulalakkat4326
@prabhulalakkat4326 4 ай бұрын
@@beenamanojkumar6331ആ നായിന്റെ മോനു ഒരു പെണ്ണും ചേരില്ല
@ashwahcreation5371
@ashwahcreation5371 2 жыл бұрын
ഞങ്ങളുടെ മഞ്ജു ചേച്ചി ആണ് അതിനു മുന്നേ ഇങ്ങനെ ഒരു ആരോപണം പോലും ഇല്ലാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, ഇന്ന് ഇപ്പോൾ മഞ്ജു ചേച്ചി ഉയരങ്ങളിൽ പറന്നു കൊണ്ടിരിക്കുന്നു, ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ മഞ്ജു ചേച്ചി, ഇതൊക്കെ ഇപ്പോൾ അല്ലെ
@somanathanmakkat6772
@somanathanmakkat6772 2 жыл бұрын
മഞ്ജു കള്ളനാണയം. മാദ്ധ്യമത്തോ ട് വിവാഹക്കാര്യം പറയാൻ ഉള്ള തന്റേടം ഇല്ല.
@BBCWORLDCHANNEL
@BBCWORLDCHANNEL 2 жыл бұрын
But she is alone . What is the meaning of such a life ? Is money and fame is everything ?
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
@@BBCWORLDCHANNEL ഒറ്റയ്ക്കുള്ള ലൈഫ് comfortable ആയിട്ടുള്ള കുറേപ്പേരുണ്ട്. Self-love അത്രയ്ക്കും high level ഇൽ ഉണ്ടെങ്കിൽ, കൂട്ട് ഒന്നും ആവശ്യമില്ല. അല്ലാത്തവർക്കാണ് കൂട്ട് ഉണ്ടെങ്കിലേ ലൈഫ് ആകൂന്ന് ചിന്ത ഉള്ളത്.
@maleficent1178
@maleficent1178 2 жыл бұрын
@@lijorachelgeorge5016 exactly 💯
@mysillyvlogs9228
@mysillyvlogs9228 2 жыл бұрын
@@BBCWORLDCHANNEL She is not alone,she is with her mom and brother. Aarum ഇല്ലെങ്കിൽ തന്നെ ഒന്നും ഇല്ല. Money ഉണ്ടെങ്കിലും കുറച്ചൊക്കെ സന്തോഷം കണ്ടെത്താൻ പറ്റും. യാത്ര പോകാം. Joli onnum cheyyathe veruthe irikkam. Ishtam ullathoke cheyyam.
@sb-sv9ti
@sb-sv9ti 2 жыл бұрын
ഇങ്ങനെ പേർസണൽ ഇഷ്യു കുത്തി കുത്തി ചോദിക്കുന്ന സ്മൃതിയെ പോലുള്ളവരാണ് എല്ലായിടത്തും കുഴപ്പം
@movihub4907
@movihub4907 Жыл бұрын
ആ വട്ടനിൽ നിന്നും ചേച്ചി രക്ഷപെട്ടു 👍🙄
@etceterastories1530
@etceterastories1530 2 жыл бұрын
She gave a great message. നല്ല രീതിയിൽ ജീവിക്കണം അതിന് പറ്റില്ലെങ്കിൽ നല്ല രീതിയിൽ പിരിയണം. രണ്ടിലും മാന്യത. അത്തരം സംഭവങ്ങൾ മലയാളിക്ക് പരിചയം ഇല്ലാഞ്ഞിട്ടാണ്. മലയാളിക്ക് ഡിവോഴ്സ് എന്ന് പറഞ്ഞാൽ രണ്ട് ആർമി വേണം അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിഞ്ഞു നാശം ആക്കണം.. അതിൽ നാട്ടുകാർക്ക് മൊത്തം പങ്കാളിത്തം വേണം... ഇല്ലെങ്കി എന്ത് ഡിവോഴ്സ്... എയ് ഞങ്ങ സമ്മൈക്കൂല
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
Exactly
@abdulhameedpa8260
@abdulhameedpa8260 2 жыл бұрын
കൃത്യമായ നിരീക്ഷണം 🙏🏻🙏🏻🙏🏻
@babeeshcv2484
@babeeshcv2484 2 жыл бұрын
👍🙏
@HD-cl3wd
@HD-cl3wd 2 жыл бұрын
പണം ഉള്ളവർക്കു സമാധാനത്തോടെ പിരിയാം.. No problem
@positivevibes9546
@positivevibes9546 2 жыл бұрын
Very very very very true.
@MP2J
@MP2J 2 жыл бұрын
സൗന്ദര്യവും ഒപ്പം വ്യക്തമായ അഭിപ്രായങ്ങളും ആണ് mam നിങ്ങൾ എന്ന വ്യക്തി.ജീവിതത്തെക്കുറിച്ചുവ്യക്തമായ കാഴ്ചപ്പാടുള്ള സ്ത്രീ.പക്ഷെ നിങ്ങളുടെ വാക്കുകളിൽ ഒരു നിരാശ നിഴലിക്കുന്നുണ്ട്, പ്രതീക്ഷക്ക് വിപരീതമായി ചിലത് സംഭവിച്ചതിലുള്ള സങ്കടമുണ്ട്... കേട്ടപ്പോൾ അങ്ങനെയൊക്കെ തോന്നി
@badusha7968
@badusha7968 2 жыл бұрын
എന്ത് നല്ല സംസാരം ഇനിയും നല്ലൊരു ജീവിതം ഉണ്ടാവട്ടെ
@radhakrishnanka9733
@radhakrishnanka9733 2 жыл бұрын
നിങ്ങളുടെ സൗന്ദര്യം പോലെ തന്നെ നിങ്ങളുടെ മനസ്സിനും നല്ല സൗന്ദര്യമാണ്...നിങ്ങൾക്ക് നല്ലതു മാത്രം ...
@varghesegeorge2429
@varghesegeorge2429 2 жыл бұрын
മുകേഷിനെപ്പോലെ ഉള്ള വ്യക്തിത്വങ്ങൾക്ക് living together ആണ് അനുയോജ്യം
@Hiux4bcs
@Hiux4bcs 2 жыл бұрын
അയാള് too old ആണ് .ഒന്നും ഓർമ്മ കൂടി ഇല്ല
@raseec4737
@raseec4737 2 жыл бұрын
👌👌
@muneermuneer6509
@muneermuneer6509 2 жыл бұрын
Shuver 💯
@smithaa1078
@smithaa1078 2 жыл бұрын
yes
@beinghuman6438
@beinghuman6438 2 жыл бұрын
@@muneermuneer6509 sure
@lchemist
@lchemist 2 жыл бұрын
I don't know why did she chose him.... She is such an intelligent lady with great attitude....
@adarshsumithra
@adarshsumithra 2 жыл бұрын
Omg.... The grace on that woman's face!!! Her eyes have a voice!!!!
@spk5403
@spk5403 2 жыл бұрын
She is a well known dancer
@varghesegeorge2429
@varghesegeorge2429 2 жыл бұрын
മുകേഷിനെ വിവാഹം കഴിച്ചത് തെറ്റായ തിരുമാനം
@achumiakitchen3956
@achumiakitchen3956 2 жыл бұрын
മേത്തിൽദേവി ക്ക് പ്രാണവേദന സ്മൃതി ക്ക് വീണവായന 😀😀😀😀
@happysoul8147
@happysoul8147 2 жыл бұрын
സരിതയെ ഓർമിക്കുന്നു.... എത്ര കഴിവുള്ള സ്ത്രീ ആണ് അവർ.
@kshari2
@kshari2 2 жыл бұрын
Mukesh oru ചെളികുണ്ട് ആണ്....ഇവർക്ക് പറ്റിയ ആളെ അല്ല....മേതിൽ ദേവിക ഒരു ക്വാളിറ്റി ഉള്ള വളരെ മാന്യമായി സംസാരിക്കുന്ന ഒരു personality aanu..
@minijprakash3321
@minijprakash3321 2 жыл бұрын
ജീവിതത്തിൽ ദേവിക്കുട്ടി എടുത്ത ഏറ്റവും നല്ലൊരു തീരുമാനമാണ് ....ഈ വേർപിരിയൽ🙏😍
@AbhijithTS-v2d
@AbhijithTS-v2d 2 жыл бұрын
പൊരുത്തപ്പെടാൻ ഒക്കാതെ പിരിയാൻ ഇരുന്നപ്പോഴും vote പിടിച്ചു ജയിപ്പിച്ച മനസ് ☺️☺️☺️☺️☺️
@marysgrandmakitchen127
@marysgrandmakitchen127 11 ай бұрын
And ❤❤❤❤😂😂
@mathewkl9011
@mathewkl9011 2 жыл бұрын
A woman of extraordinary quality and noble culture Smt.Devika is highy respected and loved by Keralites around the world 👍🙏
@rejigeorge7204
@rejigeorge7204 2 жыл бұрын
Who is Radhika?
@mathewkl9011
@mathewkl9011 2 жыл бұрын
@@rejigeorge7204 sorry, Devika ☺️
@maverickathome
@maverickathome 2 жыл бұрын
കോപ്പാ
@injunjoe760
@injunjoe760 2 жыл бұрын
@Speed Services പോടാ സുടാപ്പി
@lifeofhappiness41
@lifeofhappiness41 2 жыл бұрын
Koopanu 😂😂😂😂 1st um poyi 2nd um poyi 😂😂nalla best charector anennu thonnunnu 😂😂😂
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
നല്ല bold ആയിട്ടുള്ള വ്യക്തി.. പറയുന്നതിൽ എല്ലാം ക്ലാരിറ്റി ഉണ്ട് ❤️
@sibiar9751
@sibiar9751 2 жыл бұрын
Orumichu pokunnathanu Piriyunnathinekkal Ethreyo Nallathu👍👍.
@renukarenu5982
@renukarenu5982 2 жыл бұрын
കിണ്ണത്ത പ്പ ത്തിൽ അടിയോ ടു അടി ആയിരുന്നു ത്രേ നൈസ്
@JohnVarghese-zq1oy
@JohnVarghese-zq1oy Жыл бұрын
സ്വകാര്യത ...... തനിച്ചിരിക്കുക... തിരക്കുകളിൽ പെടുക... യാത്രയിലാവുക.... വിശ്രമിക്കുക..... ഇതിലൊന്നു പോലും മറ്റൊന്നിനോട് കടപ്പെടാതിരിക്കുമ്പോൾ ജീവിതം സുന്ദരം.....
@pallikkalsreejaya4852
@pallikkalsreejaya4852 Жыл бұрын
രാധിക ചേച്ചിക്ക് സുരേഷ് ഗോപി യേ കിട്ടിയത് പോലെ ഒരു ജീവിത പങ്കാളിയെ ദേവിക അർഹിക്കുന്നു. ഇനിയെങ്കിലും അത് സാധ്യമാകട്ടെ ❤❤
@kmar2877
@kmar2877 2 жыл бұрын
We never had a chance to know her as an artist so genius.
@uk5095
@uk5095 2 жыл бұрын
നടനകലയിൽ വീണ്ടും വീണ്ടും അത്ഭുതങ്ങൾ തീർക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏.
@mariyamariyam286
@mariyamariyam286 2 жыл бұрын
Good decision, njan 4 years aayi കോടതി കയറി ഇറങ്ങി കൊണ്ടിരിക്കുന്നു, പരസ്പരം ഒരുമിച്ചു പോവാന്‍ kazhiyillenkil piriyunnathan നല്ലത്‌, എന്തിന്‌ വെറുതെ അടി കൂടി ഉള്ള life illathakkanam
@harshan6913
@harshan6913 2 жыл бұрын
Yes..... Absolutely right..
@junaidvaloor9781
@junaidvaloor9781 2 жыл бұрын
Exactly Anubavikkunnavarke ariyoo
@mylittleworld708
@mylittleworld708 2 жыл бұрын
Separate avan 4 yrs vendi varumo?
@sreekanthmc2956
@sreekanthmc2956 2 жыл бұрын
👍👍 നിങ്ങൾക്കു നല്ലത് വരട്ടെ
@rajsha5374
@rajsha5374 2 жыл бұрын
ഇരുവരുടെയും വഴിവിട്ട ജീവിതമാണ് അതാണ് എല്ലാത്തിനും കാരണം
@alashwin
@alashwin 2 жыл бұрын
വഴിവിട്ട ജീവിതത്തിനുളള സർട്ടിഫിക്കറ്റ് സർ ആണോ കൊടുക്കുന്നെ.
@vineeth6526
@vineeth6526 Жыл бұрын
Neeyarde
@abdulsalam5067
@abdulsalam5067 2 жыл бұрын
സരിതയുടെ ജീവിതം തകർത്ത വനാണ് മുകേഷ്. മുകേഷുമായി അടുക്കുമ്പോൾ തന്നെ ദേവി ക ക്ക് ആഫ്രോഡിനെക്കുറിച്ച് അന്വേഷിക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല..
@athullaji3738
@athullaji3738 2 жыл бұрын
Ms.Devika ,You are such a dignified and elegant artist with great qualities.A person like Mukesh doesn't deseve you.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
She's such an elegant person, met with her at a temple.
@beenabenny7354
@beenabenny7354 2 жыл бұрын
ഒരു വളെ രണ്ടു മക്കളോടു കൂടി തള്ളിക്കളഞ്ഞ ഒരു വന്റെ മാനസികാവസ്ഥ എന്തോ പ്രത്യേകതയുള്ളതും എന്തൊക്കെയോ അപകടങ്ങൾ പതിയിരിക്കുന്നതുമാണെന്നു മനസ്സിലാക്കാൻ സ്ത്രീകൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്. ? തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്ന സ്വാർത്ഥ സ്വഭാവം ഉപേക്ഷിച്ച് ഉപേക്ഷിക്കപ്പെട്ടവളുടെ മാനസികാവസ്ഥയിലൂടെ ഒരു സഞ്ചാരം നടത്തണം. ഉപേക്ഷിച്ചവരും ഉപേക്ഷിക്കപ്പെട്ടവരുമായ എത്രയോ പ്രശസ്തരും അപ്രശസ്തരുമായ വരുണ്ട്. അവരെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിച്ചാൽ ഓടി രക്ഷപെട്ടു പോയ്ക്കളയും.
@rejinig
@rejinig 2 жыл бұрын
ഒരു പുരുഷനെ assess ചെയ്യുമ്പോൾ ആരും അവന്റെ ഫാമിലി ലൈഫിൽ അവൻ എങ്ങനെ ആണ് എന്ന് അന്വേഷിക്കാറില്ല, എന്നാൽ ഒരു സ്ത്രീയെ അങ്ങനെ assess ചെയ്യാനുള്ള മാന്യത നമ്മൾ കളിക്കാറുണ്ടോ? അതുകൊണ്ട് അവൻ എത്ര പെണ്ണിനെ നശിപ്പിച്ചാലും അവന്റെ പഞ്ചാര വർത്താനത്തിൽ മയങ്ങി കഴുത്തു നീട്ടി കൊടുക്കാൻ ആളുണ്ടാവും, അതാണ് സത്യം. ഇങ്ങനെ ഉള്ളവർ അവന്റെ interpretation കേട്ടു മുൻഭാര്യയെ ചീത്തയാക്കാൻ മുൻപിൽ നിൽക്കുകയും ചെയ്യുന്നതും കാണാറുണ്ട്
@molimoolee5286
@molimoolee5286 2 жыл бұрын
എന്ത് ഭംഗി അവരെ കാണാൻ
@iamthebestenglish9554
@iamthebestenglish9554 2 жыл бұрын
True researcher.completely focussed.
@ajayakumar746
@ajayakumar746 2 жыл бұрын
സംസ്ക്കാരം എന്നത് ഇല്ലാത്ത ഒരാൾ ദേവികയെ പോലെ ഉന്നത ചിന്തകൾ അറിവ് ലക്ഷ്യങ്ങൾ ഉള്ള ആളെ അർഹിക്കുന്നില്ല.(പൾസർ സുനി ഇവന്റെ ഡ്രൈവർ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഇവൻ ആരാണ് എന്ന് മനസിലായി)
@ummavu3864
@ummavu3864 2 жыл бұрын
Really
@minimadhavan9204
@minimadhavan9204 2 жыл бұрын
കിളവനെ എന്തിന് തെരഞ്ഞെടുത്തു.
@pkarjun3658
@pkarjun3658 2 жыл бұрын
ദിലീപിന്റെ character കെ തന്നെയാ പരട്ട മുകേഷിനും..... എല്ലാവന്മാരും കണക്കാ... 😡😡😡😡....
@sathishck6687
@sathishck6687 2 жыл бұрын
അർഹിയ്ക്കുന്നില്ല എന്നാല്?അവൻ വേണ്ടത് എടുത്തില്ലേ........ ഈ പക്ക്വത ആദ്യം വേണമായിരുന്നു........ഇപ്പോ ചുമ്മാ ഫിലോസഫി.....ഒക്കെ കണക്കാണ്....
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
@@pkarjun3658 യെസ് ഒരേ കുട്ടയിൽ ഊറിയ മട്ടകളാണ് മുകേഷും ദിലീപും
@lailasaheer3188
@lailasaheer3188 2 жыл бұрын
എനിക്ക് ദേവിക യെ വളരെ ഇഷ്ടം ആണ് അവരുടെ സംസാരം കേൾക്കാൻ അവരുടെ എല്ലാ ഇന്റർവ്യൂ ഞാൻ കാണാറുണ്ട് JB ജംഗ്ഷൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് 😍😍😍
@soudhabitp6630
@soudhabitp6630 2 жыл бұрын
എനിക്കും വേണ്ടപ്പെട്ട ഒരു Artist ആണ്. Laila Saheer . നിങ്ങൾ താമസിക്കുന്നത് എവിടെയാണ്? കല്ലടിക്കാർ ആണോ ?
@soudhabitp6630
@soudhabitp6630 2 жыл бұрын
Pls. Reply
@ss-wy7ch
@ss-wy7ch 2 жыл бұрын
Complete free ആയിട്ടില്ല..... മനസ്സ് ഇപ്പോളും കാറ്റും കോളും ആണ്.... ഇന്റർവ്യൂ വിൽ. നിന്ന് പെട്ടെന്ന് മനസ്സിലാകും.... എല്ലാം ശരിയാകും
@venugopal2227
@venugopal2227 2 жыл бұрын
Devika has a very good insight into life as well as in art...it is very much genuine to the core ...
@Nirishascorner
@Nirishascorner 2 жыл бұрын
Whatever happened in their personal lives is their own thing. We as a society should not keep judging this great artist Devika ma'am. She is a dignified and respectable lady.
@avgopalan2761
@avgopalan2761 2 жыл бұрын
What about Dileep ,. ??? Is he not a credible individual,???????
@Nirishascorner
@Nirishascorner 2 жыл бұрын
@@avgopalan2761 why bring his name here?
@Am-cp9we
@Am-cp9we 2 жыл бұрын
@@avgopalan2761 is he???
@aarvind3901
@aarvind3901 2 жыл бұрын
If so , she should have devoted her time only to her Art form, no respect deserved at all
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
​@@avgopalan2761How can you compare Methil Devika and Dileep. He is involved in a crimal case.
@sano.221
@sano.221 2 жыл бұрын
പണമല്ല വലുത് ഭാര്യയും ഭർത്താവും പരസ്പരം സ്നേഹത്തോടെ മനസ്സിലാക്കി ജീവിക്കുമ്പോഴാണ് ഐശ്വര്യപൂർണ്ണമായ കുടുംബ ജീവിതം നിലനിർത്താൻ കഴിയും ഭാര്യയെ ഭർത്താവ് സ്നേഹിക്കാ പരസ്പരം സ്നേഹിച്ച് നോക്ക് 👍👍
@ranjithmp2257
@ranjithmp2257 2 жыл бұрын
സ്നേഹം ആണ് വലുത്
@smithaav1506
@smithaav1506 2 жыл бұрын
Money valuth...... Ee generationil money thnne aanu valuth..... Njan oru low class family aanu.... . Nlla oru veedupolumillaa......panamillathondaa onnm nedan patanjath.... Oru arbadavumillatha jeevitm..... Aa njan samoohathil panathinte kurav karanam orupaad anubavichitund......
@ranjithmp2257
@ranjithmp2257 2 жыл бұрын
@@smithaav1506 ഞാൻ പണക്കാരൻ ആണ് ആർഭാടമായി ജീവിതം സ്നേഹം ഇപ്പോൾ കിട്ടി അതാണ് വലുത് അല്ലാതെ പണമല്ല
@smithaav1506
@smithaav1506 2 жыл бұрын
@@ranjithmp2257 nee oru cheriya olapurayil aanenkil ellardm senti kittm... Allathe athu snehamallaaaa
@nafihmp6112
@nafihmp6112 2 жыл бұрын
@@smithaav1506 chechi paranjath correct anu,😢
@usmanalsada6980
@usmanalsada6980 2 жыл бұрын
she is great . she is deserving respect . nd i think her self esteem is very heigh.
@elizabethjacob6354
@elizabethjacob6354 2 жыл бұрын
People are respecting her. That's all. She is independent.
@ramanip3703
@ramanip3703 10 ай бұрын
മേതിൽ ദേവിക നല്ലൊരു artist ആണ് , സിനിമ കുറെ കൂടി ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള കലയാണ്. അതുകൊണ്ട് അവർക്ക് കൂടുതൽ publicity കിട്ടും. ദേവികയെ അറിയാത്ത എല്ലാവരും മൂകേഷിന്റെ ഭാര്യയെ അറിയും. പിരിഞ്ഞപ്പോൾ വീണ്ടും ആളുകൾ അറിഞ്ഞു. ആളുകൾക്ക് curiosity യുള്ള Subject ആയതു കൊണ്ടു മാത്രമാണത്. ദേവിക എത്ര നന്നായി dance ചെയ്യുന്നു വെന്ന് ഇപ്പോൾ ജനം അറിയുന്നു.. ആരും അവരെ മോശക്കാരി ആയി കരുതുന്നില്ല മറിച്ച് കഴിവും പാണ്ഡിത്യവും കരുത്തും ഉള്ള ഒരു കലാകാരി എന്ന നിലയിൽ ബഹുമാനിക്കുന്നു.
@criticmaster9203
@criticmaster9203 2 жыл бұрын
മുകേഷിന്റെ സ്വഭാവം വച്ചുനോക്കുമ്പോൾ പിരിഞ്ഞത് നല്ല കാര്യം..
@AngelVisionKerala
@AngelVisionKerala 2 жыл бұрын
മുകേഷ് എന്താ ആരെയെങ്കിലും പീഡിപ്പിച്ചോ? അതോ വല്ലോം കട്ടോ? വെറുതെ രാഷ്ട്രീയ പക പൊക്കല്ലേ സുഹൃത്തേ...
@criticmaster9203
@criticmaster9203 2 жыл бұрын
@@AngelVisionKerala പീഡിപ്പെച്ചെന്നു ഞാൻ പറഞ്ഞോ...വെറുതെ ചൊറിയാതെ സുഹൃത്തേ
@vinayvenu597
@vinayvenu597 4 ай бұрын
​@@AngelVisionKerala😂 ipppo kanunille
@AngelVisionKerala
@AngelVisionKerala 4 ай бұрын
@@vinayvenu597 😌
@mkharrisabdullagrowlife6344
@mkharrisabdullagrowlife6344 4 ай бұрын
Very graceful and honest.
@speakerpp345
@speakerpp345 2 жыл бұрын
_ചേച്ചിക്ക് കഴിവുണ്ട്, പണമുണ്ട്, കൂടെ നിൽക്കാൻ ആളുണ്ട്, പിരിഞ്ഞാലും പിരിഞ്ഞു വേറെ കല്യാണം കഴിച്ചാലും പ്രശ്നമൊന്നും ഉണ്ടാവില്ല_ പക്ഷെ ഞങ്ങൾക്കൊന്നും 'കുപ്പായം മാറ്റുന്നത് പോലെ' പറ്റില്ല
@princysebastian2866
@princysebastian2866 2 жыл бұрын
💯%
@tessycheeran8380
@tessycheeran8380 2 жыл бұрын
@@princysebastian2866 p
@like_thamban
@like_thamban 2 жыл бұрын
But pinnem piriyan vendi akarud other wise oru friendly relationship vakunadalle naladu
@fousiya6280
@fousiya6280 2 жыл бұрын
@@like_thamban 👌അതാ നല്ലത്
@atomdlab6142
@atomdlab6142 2 жыл бұрын
Ithaann ith mathram aan sathyam .
@ചിന്ത2024
@ചിന്ത2024 2 жыл бұрын
മേതിൽ ദേവിക ഇപ്പോഴും ജീവിതം പഠിച്ചിട്ടില്ല.നിങ്ങളുടെ മുഖത്ത് ഒരു തരം നിസ്സംഗതയുണ്ട്.ഒരു പാട് പറയാൻ ഉണ്ടെങ്കിലും വല്ലാതെ കൃത്രിമമാകുന്ന സംസാരം.ഒരു തരം കുഴഞ്ഞുമറിഞ്ഞ രീതി.ഇത് പരിഹരിക്കാൻ പ്രയാസമുള്ള ഒരു തരം ഈഗോയാണ്.✍️
@anjuks5373
@anjuks5373 2 жыл бұрын
ഈഗോ അല്ല. അത് ഓരോരുത്തരുടെ വ്യക്തിത്വം ആണ്. ഓരോ second ഉം ക്രീയേറ്റീവ് ആയിരിക്കുന്നവർ ആണ്.
@ചിന്ത2024
@ചിന്ത2024 2 жыл бұрын
@@anjuks5373 ക്രിയേറ്റിവിറ്റിയുള്ള എത്രയോ പേർക്ക് നന്നായി ജീവിക്കാനും അറിയാം.ഇവർക്ക് ഭയങ്കര പൊങ്ങച്ചമായി അനുഭവപ്പെടുന്നു.
@sunilkumarm6100
@sunilkumarm6100 2 жыл бұрын
Absolutely correct
@jobyjose369
@jobyjose369 2 жыл бұрын
You are right
@naibinjio1239
@naibinjio1239 2 жыл бұрын
മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ഒന്നും ചെയ്യരുത് ജീവിതത്തിൽ സ്വയം തീരുമാനിക്കുക
@prakashanthaivalappil3591
@prakashanthaivalappil3591 10 ай бұрын
Shows their maturity. Both are matured to handle this precious issue.
@Bijikwt
@Bijikwt 2 жыл бұрын
A true professional. Wish her all the best.
@ginobykurina
@ginobykurina 8 ай бұрын
wow...she is really genius. The way she speaks is flawless
@reshmabai7474
@reshmabai7474 2 жыл бұрын
ഇങ്ങനെ ഒരു വിടന്റെ ഭാര്യ പദവി ഒഴിഞ്ഞതിൽ നിങ്ങൾ അഭിമാനിക്കുക.
@jobyaibel4400
@jobyaibel4400 2 жыл бұрын
നിങ്ങൾ ഇതിനു മുൻപ് ഇവരെക്കുറിച്ചു കേട്ടിട്ടുണ്ടോ? മുകേഷിന്റെ ഭാര്യ ആയതിനു ശേഷമല്ലേ ഇവരെ കുറേപേരെങ്കിലും അറിഞ്ഞത് 😆
@Glitzwithme
@Glitzwithme 2 жыл бұрын
@@jobyaibel4400 അത് നിങ്ങൾക്ക് അറിവ് ഇല്ലാത്തത് കൊണ്ടാണ്... ഇവരെ അറിയാത്തത് അറിയാത്ത ആളുകളുടെ അറിവുകേട്.... ഇപ്പൊൾ ഇവർക്ക് കിട്ടുന്നത് negative publicity മാത്രം...
@jobyaibel4400
@jobyaibel4400 2 жыл бұрын
@@Glitzwithme 🙏ആയിക്കോട്ടെ, പുരുഷവിരോധികൾ കുറെ ഉണ്ടല്ലോ, ഡിവോഴ്സ് ആയാൽ കുറ്റം മുഴുവൻ പുരുഷന്
@VijayaKumari-hc9lc
@VijayaKumari-hc9lc 2 жыл бұрын
@@jobyaibel4400 sathyam
@soumyanp3937
@soumyanp3937 2 жыл бұрын
@@jobyaibel4400 ketttitund.....mukeshine kettiyennarijapol njetti poyi......classy lady😘
@MdAbdulla-m4b
@MdAbdulla-m4b 4 ай бұрын
എന്തൊരു നല്ല സ്ത്രീ ഇത്,, എനിക്ക് ഇഷ്ടമാ
@onemanarmy1351
@onemanarmy1351 2 жыл бұрын
നമ്മൾ മലയാളികൾ ഈ വേർപാട് ആഘോഷിച്ചവരാണ് പക്ഷെ ഒരു ചോദ്യം ആഘോഷിക്കാൻ കാരണം മുകേഷിന്റെ ആ ഫോൺ കാൾ ൽ നമ്മൾ അയാളുടെ സ്വഭാവം വിലയിരുത്തി ഒരു phone call ൽ അയാളുടെ സ്വഭാവം വിലയിരുത്തുന്ന നമ്മൾ എത്ര മോശം വ്യക്തികളാണ് 😄🙏🏻 നമ്മൾ അസഭ്യം പറയാത്ത ആളുകൾ ആണോ?
@kanthperakath
@kanthperakath 2 жыл бұрын
മുകേഷിന്റെ നിലപാടുകൾ ആണ് കാരണം.
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
Great lady
@lijolowarance8691
@lijolowarance8691 2 жыл бұрын
Nalla teerumanam....all the best for your future
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
Such a graceful lady
@julieanu6283
@julieanu6283 2 жыл бұрын
സരിത മുകേഷിനെക്കുറിച്ച് പറഞ്ഞതെല്ലാം ശരിയായിരുന്നു"# മുകേഷ് കാണാൻ നല്ല ഭംഗിയാണെങ്കിലും" സ്വഭാവം തീരെ ശരിയല്ലായിരുന്നു
@johnyv.k3746
@johnyv.k3746 2 жыл бұрын
മുകേഷിൽ എന്ത് നന്മയാണ് കണ്ടതെന്നാ ...
@ranjithsmenon2868
@ranjithsmenon2868 2 жыл бұрын
Grace personified.. Noble... Cultured.. Wishing all sucess and happiness to her 🙏🏽
@adv.c.a.thomasthrissur1908
@adv.c.a.thomasthrissur1908 2 жыл бұрын
Ppllllppl
@htmediahtm5136
@htmediahtm5136 2 жыл бұрын
നല്ല ഒരു സ്ത്രീ ആണ് ദേവിക
@Glitzwithme
@Glitzwithme 2 жыл бұрын
ഇവരെ ഉൾകൊള്ളാൻ പറ്റിയ ഒരു പുരുഷൻ അല്ല മുകേഷ്... അത്ര തന്നെ... കഴിവിലും മാന്യതയും ഇവർ ഒരു പണത്തൂക്കം മുന്നിൽ തന്നെ... She deserves the Best
@Hiux4bcs
@Hiux4bcs 2 жыл бұрын
അയാള് too old ആണ് .ഒന്നും ഓർമ്മ കൂടി ഇല്ല
@badusha7968
@badusha7968 2 жыл бұрын
യെസ് 100 %
@unniyettan_2255
@unniyettan_2255 2 жыл бұрын
ഇവൾക് വട്ടായതോണ്ടാ ആ കിളവന്റെ വാക്കുകളിൽ വിശ്വസിച്ചത്...
@HD-cl3wd
@HD-cl3wd 2 жыл бұрын
ക്ഷേത്ര കലകൾ കൊണ്ട് മാത്രം ജന മനസ്സുകളിൽ ഇടം നേടില്ല... മുകേഷ് ജന ഹൃദയങ്ങളിൽ ഒരു വലിയ നടനാണ്...
@Glitzwithme
@Glitzwithme 2 жыл бұрын
@@HD-cl3wd ക്ഷേത്രകലയൊ???? What do you mean?....
@Sreehari733
@Sreehari733 2 жыл бұрын
Invaluable words, chche
@dewdrops660
@dewdrops660 2 жыл бұрын
മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞു നോക്കി സന്തോഷം കണ്ടെത്തുന്നത് മലയാളിയുടെ സ്വഭാവം ആണ്.. personal space respect ചെയ്യാൻ പഠിക്കേണം... മറ്റുളവർ അവരുടെ ജീവിതം ജീവിക്കട്ടെ... അവരെ വെറുതെ വിടൂ... അവർ സമാധാനം ആഗ്രഹിക്കുന്നു..
@ആലപ്പുഴഅച്ചായൻ
@ആലപ്പുഴഅച്ചായൻ 4 ай бұрын
2024 മുകേഷ് വിഷയത്തിന് ശേഷം കാണുന്നു വർ 🤔🤔
@farooqueka
@farooqueka 2 жыл бұрын
Sthreekal theerumanam edukan thamasikkum .Theerumanam eduthal urachu nilkum. She is realy brave... with her..
@Manikantannair-f5n
@Manikantannair-f5n 4 ай бұрын
എന്റെ വേദികെ എങ്ങിനെ പെട്ടു, എന്റെ സുന്ദരികുട്ടി 🙏🏼🙏🏼
@sureshp2079
@sureshp2079 2 жыл бұрын
നല്ല പെൺകുട്ടികളെ വഴിതെറ്റിക്കാൻ പേരും പ്രശസ്തിയും സൗന്ദര്യവുമുള്ള ഒരു പാട് കഴുകന്മാർ ചുറ്റുമുണ്ട്. അവരുടെ കെണിയിൽ നിഷ്കളങ്കയായ പെൺകുട്ടികൾ വീണു പോകുന്നു.
@aabraham4966
@aabraham4966 2 жыл бұрын
Suresh നമ്മൾ ഏതിൽ പെടും..
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Correct
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Correct
@beenaanish3550
@beenaanish3550 10 ай бұрын
0:36 Smrithi, Who said its the first time in the history of Kerala? Methil Devika must have taken Manju Warrier as a model in handling her separation and divorce. That's the most classy example of divorce with dignity.
@chandrasekhar7090
@chandrasekhar7090 2 жыл бұрын
What a sublime nobility writ large on her expressive and charming face !Her philosophical bent of mind deserves high respect. How come such an insightful, intelligent and wonderful woman suffers like this? I appreciate her bold and meaningful stand. My prayers for her peaceful life ahead.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അവിടെ തന്നെയാണ് പ്രശ്നം charming ഫെയ്സ് 🤣(അത് initial biological phase )പക്ഷേ ജീവിതം വേറെയാണ്. Reff : മൈത്രി 🙏
@chandrasekhar7090
@chandrasekhar7090 2 жыл бұрын
@@hardcoresecularists3630 That's the paradox of life. You're right.
@shafeequeahmed4272
@shafeequeahmed4272 2 жыл бұрын
That's the mystery of life. While a naive, rustic village girl leads a never ending, happily ever after life, a highly educated, sophisticated urban diva is doomed to be senseless of a treacherous mind or unable to overcome the hurdles that comes along with it. Harmonious Compatibility between couples is one of the greatest miracles that most of us often take for granted.
@nishasanu2841
@nishasanu2841 2 жыл бұрын
Your age man feel like her charming beauty sexual beauty etc same was mukesh mistake
@aarvind3901
@aarvind3901 2 жыл бұрын
Because of her arrogant poise
@shortcutacademy4731
@shortcutacademy4731 2 жыл бұрын
നല്ല മൊഞ്ചുള്ള ഒരു ചേച്ചി എനിക്ക് ഇഷ്ട്ടം ആയി നല്ല മുഖ ശ്രീ
@Kannurkari663
@Kannurkari663 2 жыл бұрын
നല്ലൊരു ജീവിത പങ്കാളിയെ കിട്ടേണ്ടതായിരുന്നു എന്തോ എവിടെയോ ദൈവത്തിന് തെറ്റ് പറ്റിയ പോലെ പാവം ചേച്ചി
@sumayyasayed8737
@sumayyasayed8737 2 жыл бұрын
ദൈവത്തിനു തെറ്റുപറ്ററില്ല
@jimmyjacobjoy5700
@jimmyjacobjoy5700 2 жыл бұрын
തീരുമാനം ഒക്കെ ശരി പക്ഷെ സരിത എന്നൊരു മഹാ പ്രതിപയായ നടിയുടെ ജീവിതം തകർത്തു കൊണ്ട് ഒരു തീരുമാനം എടുക്കുമ്പോൾ ഈ തോന്നൽ അതുകൊണ്ടു ഉണ്ടായില്ല, ഇതൊരു ഇടത്താവളം മാത്രം ആണെന്ന് അന്ന് ഓർക്കണമായിരുന്നു. ഒരു വ്യക്തിയുടെ പ്രത്യേകിച്ചും ഒരു വനിതയുടെ ജീവിതം തകർത്ത ആളെ സ്വീകരിക്കുന്നവർക്കു ഒരേ മറുപടിയെ ഉള്ളു ഇന്ന് ഞാൻ നാളെ നീ. ഇതൊരു ലോക നീതിയാണ് അത് അവാർഡ് കിട്ടിയവർക്കും ലെ മാനും ഒരു പോലെയാണ്, പിന്നീട് ന്യായികരിച്ചാൽ അത് apahasyamakum
@revanth3508
@revanth3508 2 жыл бұрын
Jimmy Jacob Joy true well said . Saritha had warned about Mukesh’s behavior . But Saritha who is a truly talented award winning actress was forgotten when the media celebrated the marriage of Mukesh and Devika . Now that they are divorced , there is an outpouring of sympathy because this lady is good looking , talented and is well spoken . Yet again , national award winning Saritha and the pain she went through is forgotten .
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@jimmyjacobjoy5700 തനിക്കറിയാമോ മുകേഷിന്റെ സരിതയുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന്?? മുകേഷ് ആണ് അതിൽ തെറ്റുകാരൻ എന്ന് താങ്കൾ നിശ്ചയിച്ചോ? തന്നെ പോലുള്ളവരുടെ ഈ വിവരം കെട്ട മുൻവിധിയാണ് ഇവിടുത്തെ പ്രശ്നം.... അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്... കാവ്യാ ദിലീപ് വിഷയത്തിൽ കാവ്യ പരിശുദ്ധ.... അമൃത ബാല വിഷയത്തിൽ ബാല പരിശുദ്ധൻ.... താങ്കളൊക്കെ ടിവിയിൽ കാണുന്നത് ഒന്നുമല്ല ഹെ ജീവിതം... വല്ലവനും എന്തെങ്കിലും പറയുന്നത് കേട്ട് തുള്ളാൻ നടക്കുന്നു.... കഷ്ടം
@AngelVisionKerala
@AngelVisionKerala 2 жыл бұрын
ദൈവത്തിന് തെറ്റു പറ്റിയത് ഒന്നുമല്ല.... സെക്കൻഡ് ഹാൻഡ് ആയി തന്നെയാണ് മുകേഷിന്റെ ജീവിതത്തിലേക്ക് ഇവർ വന്നത്.....
@sujeenak3101
@sujeenak3101 2 жыл бұрын
She is great
@geethaa5258
@geethaa5258 2 жыл бұрын
രണ്ടു പേർക്കും നന്മകൾ നേരുന്നു, ഇരുവരും പ്രിയപ്പെട്ടവർ
@georgevarghese7002
@georgevarghese7002 2 жыл бұрын
Davikea you right disisean .in important for family life
@ജയ്ഹിന്ദ്-ച1ണ
@ജയ്ഹിന്ദ്-ച1ണ 2 жыл бұрын
ഒലക്കേട മൂഡ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 2 жыл бұрын
ssss
@BalaKrishnan-kz6uz
@BalaKrishnan-kz6uz 2 жыл бұрын
Mukesh is a rotten womanizer
@mrk6564
@mrk6564 2 жыл бұрын
മുകേഷിനെ പോലൊരാളെ ഇഷ്ടപ്പെടാൻ ഒരു സ്ത്രീയായ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?
@SS-ci7nc
@SS-ci7nc 2 жыл бұрын
ചേച്ചി സുന്ദരി ആണല്ലോ ഒരുപാട് ഇനിയും കേട്ടാലോ... 😊
@arshadpttkd
@arshadpttkd 2 жыл бұрын
Good way of interviewing
@smithaa1078
@smithaa1078 2 жыл бұрын
ഒരു കോഴിയുടെ കയ്യിൽ നിന്ന് രക്ഷപെട്ടു എന്ന് കരുതുക ചേച്ചി. നല്ലതു വരട്ടെ. നൃത്തത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കുക.
@ameerinu
@ameerinu 2 жыл бұрын
സഖാവ് മുകേഷ് ഇതിൽ അത്പൂതം ഇല്ല... വർഷങ്ങൾക് മുമ്പ്‌ ചാനലിൽ ഒരാൾ കമന്റ് എഴുതി.. എന്നാവും പിരിയൽ.. അത് യാഥാർഥ്യമായി...
@AnnaThomas-fn4tw
@AnnaThomas-fn4tw 4 ай бұрын
Ur great 👍
@mayooram3654
@mayooram3654 2 жыл бұрын
കൂടെയുള്ളവർ ഇതുപോലെ തീരുമാനമെടുത്തിരുന്നെങ്കിൽ ..😞
@christeenadavis6254
@christeenadavis6254 Жыл бұрын
Great 🎉
@azeelasulfath4630
@azeelasulfath4630 2 жыл бұрын
ഞങ്ങൾ devikay അറിയപ്പെട്ടത് മുകേഷ് വിവാഹം കഴിച്ചു എന്ന പത്ര വാർത്ത കണ്ടതിന് ശേഷം ആണ്.
@sal_indian
@sal_indian 2 жыл бұрын
Very mature...
@shinesadhanandan
@shinesadhanandan 2 жыл бұрын
Respective person 👍🏼
@PULSE_OF_KERALA
@PULSE_OF_KERALA 4 ай бұрын
മുകേഷിന്റെ കാശ് കണ്ട് പോയി. ലാസ്റ്റ് സ്വഭാവം മനസിലായി 😂😂😂😂 അത് തന്നെ വേണം
@idontevenhaveapla7224
@idontevenhaveapla7224 4 ай бұрын
Methil devika aaraa enthaa ennonnum ariyaattha ni oru marappottan thanne.....
@PULSE_OF_KERALA
@PULSE_OF_KERALA 4 ай бұрын
@@idontevenhaveapla7224 ആനയുടെ അത്രയും ഉണ്ടോ എങ്കിൽ എനിക്കതിലും ഉണ്ട്
@M2J007
@M2J007 2 жыл бұрын
Such an elegant lady! God bless her & give her all peace.
@kirankrishnagiri02
@kirankrishnagiri02 2 жыл бұрын
നല്ല കാര്യം
@sreelathas1131
@sreelathas1131 2 жыл бұрын
God Bless You ❤️❤️❤️
@sajiag6513
@sajiag6513 2 жыл бұрын
Intelligent women 👍🏻👍🏻👍🏻👍🏻
@mohamedbashir1270
@mohamedbashir1270 2 жыл бұрын
Devika ,Wish you all the best!!
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 4 ай бұрын
ഇത്രയും അംഗീകരിക്കപ്പെടുന്ന ഒരു കലാകാരി ആയാൽ നിങ്ങൾക്ക് മേലിൽ ദേവിക എന്തിന് നിങ്ങൾ ഇതുപോലെ ഒരു മനുഷ്യനടുത്തു പോയി പെട്ടു അയാളുടെ കയ്യിൽ നിന്നും നിനക്ക് കിട്ടിയ അനുഭവം അല്ലെങ്കിൽ നിങ്ങൾക്ക് കിട്ടിയ ഒരു ഒരു എന്താ പറയാ അയാള് ഫുൾ പെണ്ണുപിടിയൻ എന്ന് ഇപ്പോൾ സമൂഹം വിലയിരുത്തുന്നത് സ്വഭാവം തന്നെ അതാണ് നിങ്ങൾ അയാളെ വിട്ടുപോയത് നിങ്ങളുടെ നല്ലൊരു ഭാവിക്കുവേണ്ടിയാണ് എന്നാണ് തോന്നുന്നത്
@layakuttan5900
@layakuttan5900 2 жыл бұрын
Respect to her... What is anyone proving trying to stay in a toxic relationship. Its better to end it than drag it lifelong
@basheerqatar6656
@basheerqatar6656 3 ай бұрын
Decent lady I feel
@sulekhad2619
@sulekhad2619 2 жыл бұрын
Great beautiful lady All the best
@nithyasantheep6832
@nithyasantheep6832 2 жыл бұрын
Its fentastik interview lam watching interested
@sanujss
@sanujss 2 жыл бұрын
Such a matured person.
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 2 жыл бұрын
എരിതീയിൽ നിന്നും വരച്ചറിയിലേക് ചാടിയ അവസ്ഥയാണ്..... മെത്തിൽദേവികയുടെ....
@rajannambiar4073
@rajannambiar4073 2 жыл бұрын
ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@rashford4392
@rashford4392 2 жыл бұрын
Nalla kidilan aunty😍❣️
@riginshakkar9436
@riginshakkar9436 2 жыл бұрын
Great personality
@fazalkaderhamza2121
@fazalkaderhamza2121 2 жыл бұрын
ഇത്രയും വലിയ ഭാഗ്യം കിട്ടിയിട്ടും വിട്ട് കളഞ്ഞല്ലോ മുകേഷേ കോടി കളിൽ ഒന്നേ ഉണ്ടാവുള്ളു ഇങ്ങനത്തേ വ്യക്തിത്വം. റേയറാ ഇങ്ങനത്തെ ഒരു ആളെ കിട്ടാൻ മുകേഷ് ഇനി ഏഴ് ജന്മം ജനിക്കണം.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН