No video

സുസുക്കി ബലെനോ vs ടോയോട്ട ഗ്ലാന്‍സ: നല്ലത് ഏതാണ് ? | Suzuki Baleno vs Toyota Glanza Best Option?

  Рет қаралды 40,724

CGs World

CGs World

4 ай бұрын

"സുസുക്കി ബലെനോ vs ടോയോട്ട ഗ്ലാന്‍സ: ഏറ്റവും നല്ലത് ഏതാണ് ?"
("Suzuki Baleno vs Toyota Glanza: What's the Best Option?") In Malayalam

Пікірлер: 55
@CGsWorld
@CGsWorld 4 ай бұрын
16:31 copyright music karanam last portion complete aavunath mumbe cut aayi poyi. 🙏
@kl_moto_empire
@kl_moto_empire 3 ай бұрын
GLANZA ishttam ullavar like adi 👍🏻❤️
@sibinmathew7061
@sibinmathew7061 3 ай бұрын
Toyota ഇഷ്ടമുള്ള കൂട്ടുകാർ ലൈക് അടി
@rajkumargs4949
@rajkumargs4949 3 ай бұрын
Glanza V AMT എൻ്റെ കാർ. 21kmpl ഹൈവേ mileage കിട്ടുന്നുണ്ട് in normal traffic condition . No traffic clear Highway റോഡിൽ 28kmpl വരെ കിട്ടി in cruise. City traffic mileage around 17kmpl 2023 March delivered car After each service mileage കൂടും. Now 21000 kms ഓടി in 14 months
@ucltv4353
@ucltv4353 Ай бұрын
ഞാനും എടുത്തു കയറ്റം കയറുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്
@KiranDmore
@KiranDmore 4 ай бұрын
Baleno looks great
@NLSmartphones
@NLSmartphones 3 ай бұрын
Baleno service package und.... Service centeril kettal mathi. Pinne Accessories 13000Rs accessories free of cost offer undarnnu njn irakya tymil ... Ippozhum undennanu arivu ....
@SE-79
@SE-79 3 ай бұрын
Glanza eduthal suzuki yude showroomil ninn service kittumo?
@_azto_ax_
@_azto_ax_ 4 ай бұрын
1.chetta ithe ne rebadging yenne parayum . 2. maruthi suzuki baleno undakkan company ke 1500 cr varum athinte price cut aakan aane eevare rebadg cheyunnath athekonde companyke labam unde 3.ente kayyil glanza unde full option aane yennike ithevare oru bad experiance undayitilla
@CGsWorld
@CGsWorld 4 ай бұрын
👍👍
@arjunutech
@arjunutech Ай бұрын
Small vandikal low budget vandikal Suzuki aanu assemble ellam cheith kodukkunnath. Premium segments like Hycross marutikk toyota plantin manufacture ellam cheith kodukkunnu....Foreign countriesil Full Maruti vandikalum Toyota rebadged aanu Safety norms Suzukikk pidich nilkkan okkilla alland
@user-fl9ms9hn2w
@user-fl9ms9hn2w 4 ай бұрын
Sir...e vandikku..ground clearance..enginondu... Nammude nattil ulla roadil.. Adi thattan chance undo... Ground clearance kurav ano. Reply ayakamo.
@dongeorgecd5614
@dongeorgecd5614 4 ай бұрын
Ground clearance athyavisham nallathu pole undu… ithu vare kuzhapam onnum thonnittilaaa … oru roadilum.
@globalmallus3433
@globalmallus3433 3 ай бұрын
1.70
@ucltv4353
@ucltv4353 Ай бұрын
എന്റെ Glanza അടി തട്ടി ഒരു പരുവം ആയി
@user-oo1de2us3o
@user-oo1de2us3o 3 ай бұрын
തൊലിപ്പുറത്തെ പാണ്ടും ചൂട്ടും മാറ്റിയാൽ രണ്ടും ഒന്ന് തന്നെയാണ്
@sunilzacharia4624
@sunilzacharia4624 11 күн бұрын
ഒരു പാക്കേജും എടുത്തില്ലെങ്കിലും തട്ടും മുട്ടും ഒന്നും വന്നില്ലെങ്കിൽ ഒരു പണിയും വരില്ല. കൃത്യ സമയത്ത് സർവീസ് മാത്രം ചെയ്താൽ മതി
@jishnurnair1358
@jishnurnair1358 4 ай бұрын
Glanza❤
@MidlajMinhaj009
@MidlajMinhaj009 2 ай бұрын
Baleno is best❤
@valuessk
@valuessk 4 ай бұрын
Well explained...👍
@Izzath77
@Izzath77 3 ай бұрын
Bro on road price parayyy bro
@shahinashafeer
@shahinashafeer Күн бұрын
ഏതാണ് നല്ലത് ഞാൻ എടുക്കാൻ വേണ്ടി നിൽക്കുന്നു പ്ലീസ് 🙏🏻
@CGsWorld
@CGsWorld Күн бұрын
Toyota
@ithinkthereforeiam3530
@ithinkthereforeiam3530 4 ай бұрын
Baleno❤
@rajeshnk7538
@rajeshnk7538 Ай бұрын
കോട്ടയം ഷോറൂമിൽ പോകു അടിപൊളി സർവീസ് ആണ്
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 3 ай бұрын
അത് ഇവർ പറഞ്ഞത് തികച്ചും ശരിയാണ് എക്സ്റൈസ് തരും എന്നാണ് ആദ്യം പറയാൻ toyota But അത് toyota യുടെ സാധനം തരില്ല വേറെ സാധനം ഫിറ്റ് ആക്കി തരുകയാണ് ചെയ്യുക ആ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് toyota യുടെ ഭാഗത്തു നിന്ന ഞാൻ എടുത്ത കാർ urban cruser
@Aji-P0123
@Aji-P0123 2 ай бұрын
My car etios liva GD❤️❤️❤️❤️
@FaisalK-kt9nt
@FaisalK-kt9nt 27 күн бұрын
Same vandi 2 suzuki poradact
@vishnupillai300
@vishnupillai300 4 ай бұрын
Toyota Taisor...The rebadged version of Maruti Fronx is launching today..
@pj7838
@pj7838 4 ай бұрын
Biege colour will get dirty easily. Very difficult to maintain this colour.
@sarathkumar-gd3jp
@sarathkumar-gd3jp 3 ай бұрын
Toyota എത്ര കിലോമീറ്റർ ഓടിയാലും നഷ്ടം വരില്ല
@otis334
@otis334 3 ай бұрын
അതിന് രണ്ടിനും ഒരേ എഞ്ചിൻ ആണ്
@aloneboy-rz2gl
@aloneboy-rz2gl 4 ай бұрын
Etha nallath baleno edukunnathano glanza ano
@kl_moto_empire
@kl_moto_empire 3 ай бұрын
GLANZA enne njan parayyu
@otis334
@otis334 3 ай бұрын
Front look & interior തീമിനാണ് നിങ്ങൾ ഇത്രയും പൈസ അധികം മുടക്കുന്നത് എന്ന് ചിന്തിക്കുക. Glanza യുടെ പാർട്സിന് നല്ല വിലയാണ്. പിന്നെ ഒരു ലോഗോ ക്ക് വേണ്ടി അത്രയും പൈസ അധികം ഇടുന്നുന്നുണ്ടെങ്കിൽ വേറെ വണ്ടി നോക്കുന്നതല്ലേ നല്ലത്
@shahinashafeer
@shahinashafeer Күн бұрын
ഞാനും എടുക്കാൻ നോക്കുന്നു ഏതാണ് ബെറ്റർ
@smartwork681
@smartwork681 4 ай бұрын
🔥🔥
@siddeequemt1124
@siddeequemt1124 2 ай бұрын
Toyotayude എഞ്ചിനായിരുന്നെങ്കിൽ നന്നായിരുന്നു ഇത് എല്ലാം മാരുത്തിയുടെയാണ്
@sneakyhydra3357
@sneakyhydra3357 14 күн бұрын
ഒന്നാന്തരം എഞ്ചിൻ ആണ് ഇത്... 👌
@jaisonthomas2255
@jaisonthomas2255 4 ай бұрын
My car is baleno alpha 👍👍💪💪
@Aji-P0123
@Aji-P0123 2 ай бұрын
ടൊയോട്ടയുടെ എൻജിൻ അല്ലാലോ ഇത്
@thamimmuhamedashraf8766
@thamimmuhamedashraf8766 4 ай бұрын
ithu kannu kaanathavarkkulla review aano? glanzayude grill vere..balenode grill vere...randintem look vithyasam undu... hahahaha super comedy!!!
@dinilkumar
@dinilkumar 2 ай бұрын
Glanza
@shailajshailajmajeed5704
@shailajshailajmajeed5704 2 ай бұрын
2024 manuval ellle
@cpfishing6826
@cpfishing6826 3 ай бұрын
Toyota the best 👌
@trendzdiya4502
@trendzdiya4502 3 ай бұрын
2ഉം പാട്ട😆😆😆😆🙏🙏🙏
@globalmallus3433
@globalmallus3433 3 ай бұрын
നിന്റെ വണ്ടി ഏതാണ്
@riyas7139
@riyas7139 2 ай бұрын
Defender?
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 3 ай бұрын
Maruthi യുടെ വണ്ടി ആണ് ലുക്ക്‌ സർവീസ് ടൊയോട്ട നല്ലത് വണ്ടി കാണാൻ മരുതിയൻ അടിപൊളി ok
@thelasthydra6921
@thelasthydra6921 12 күн бұрын
അല്ല..
@AneeshMallappally
@AneeshMallappally 4 ай бұрын
Glanza❤
Baleno vs Glanza user experience | Revvband
24:35
RevvBand
Рет қаралды 61 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Toyota Glanza 2022 Malayalam Review || Better Than Baleno ?
27:16
All Things Auto
Рет қаралды 32 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН