Chainsaw Attachment for brush cutter.

  Рет қаралды 21,470

KARSHAKA SUHRUTHUKKAL

KARSHAKA SUHRUTHUKKAL

3 жыл бұрын

കാർഷിക യന്ത്രങ്ങളായ ബ്രഷ് കട്ടർ ,ചെയിൻ സോ ,സ്പ്രേയറുകൾ ,വിവിധ അറ്റാച്ച്മെൻറുകൾ എന്നിവയുടെ അൺബോക്സിങ്ങ് ,സെറ്റിംഗ് ,പ്രവർത്തനങ്ങൾ ,റിപ്പയർ എന്നിവ പരിയയപ്പെടുത്തുന്ന ഈ ചാനൽ ഇതുപോലെയുള്ള മറ്റു വീഡിയോകൾ ലഭിക്കുവാൻ സബ്സക്രൈബ് ചെയ്യുക .ഞങ്ങളുടെ മറ്റു വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു .
1) Chainsaw sharpening
• Chain saw chain sharpe...
2)Brush cutter clutch Changing
• Brushcutter Clutch Cha...
3)Pump primer changing
• PUMP PRIMER CHANGING

Пікірлер: 49
@CreativeJithin
@CreativeJithin 2 жыл бұрын
വളരെ ഉപകാര്രദമായ വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നത്. ഒരുപാട് കര്യങ്ങൾ പഠിക്കാൻ സാധിച്ചു. അറിവുകൾ share ചെയ്തതിന് നന്ദി. ഭാവിയിലും ഇത്തരം നല്ല വീഡിയോകൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ Husqvarna 131R attachment ആണ് വാങ്ങിയത്. അതിൽ 28mm shaft ആണുള്ളത്. Gear system match ആകുമോ എന്ന് എങ്ങിനെ അറിയാം? Match ആകുമെങ്കിൽ ഒരു attachment എനിക്ക് വേണമായിരുന്നു.
@jayesh294
@jayesh294 3 жыл бұрын
Chetta nalla video Thankyou
@ivingeorge2220
@ivingeorge2220 3 жыл бұрын
Super video 👍👍🎉🎉
@bijuandrews2651
@bijuandrews2651 3 жыл бұрын
താങ്കളുടെ വിഡിയോകൾ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ശ്രദ്ധിക്കുന്നത്.എല്ലാം വളരെ ഉപകാരപ്രദം ആണ്.അഭിനന്ദനങ്ങൾ.നെൽ കൃഷി യുടെ ഇടയിളക്കാൻ (കള പറിക്കാൻ)ഉപകരിക്കുന്ന എന്തെങ്കിലും സംവിധാനം ബ്രഷ് കട്ടറിൽ ഘടിപ്പിക്കാൻ പറ്റുമോ.സാധിക്കുമെങ്കിൽ വിളിച്ചാൽ മതിയല്ലോ എന്ന് വിചാരിച്ചാണ്...
@gamezonemallu5751
@gamezonemallu5751 3 жыл бұрын
🤪🤪🤪
@ramshadhp.r3939
@ramshadhp.r3939 3 жыл бұрын
Superb work
@Ubujas
@Ubujas 3 жыл бұрын
Nice
@skyblue-hg4uu
@skyblue-hg4uu 3 жыл бұрын
നന്ദി സർ
@sajithomas9686
@sajithomas9686 3 жыл бұрын
👌👌👌
@sibivijay4903
@sibivijay4903 3 жыл бұрын
👍👍
@abdullaisemuhammed1597
@abdullaisemuhammed1597 3 жыл бұрын
👍👍👍
@starship9987
@starship9987 3 жыл бұрын
👍
@anilkumart6356
@anilkumart6356 3 жыл бұрын
Is it suitable for Honda UMK 435T
@shamuhammed2499
@shamuhammed2499 3 жыл бұрын
Adakka Maram Murikkan Patumo..??
@muhammedsha8484
@muhammedsha8484 3 жыл бұрын
Husqvarna 131r ബ്രഷ് കട്ടർന് സൂട്ട് ആവുമോ. പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@newslite8744
@newslite8744 3 жыл бұрын
ഹോണ്ട മിഷൻ ഉപയോഗിക്കാമോ ഇത് എവിടെ കിട്ടും
@salam7653
@salam7653 3 жыл бұрын
Ethu eviday kittum arikamo
@christopthomas9207
@christopthomas9207 2 жыл бұрын
Use stihl fs 120
@devaprasadkayanat1985
@devaprasadkayanat1985 3 жыл бұрын
പാലക്കാട് ജില്ലയിൽ ചെയിൻ സോ അറ്റാച്ച്മെന്റ് (4 സ്റ്റ്രോക്ക്) ബ്രഷ് കട്ടറിൽ ഉപയോഗിക്കുന്നത് എവിടെ കിട്ടും? ഏകദേശ വില.
@babys226
@babys226 2 жыл бұрын
കാലത്തിന്റെ ആവശ്യം.ഒരു ചില്ലമുറിക്കുന്ന ഉപകരണം വേണം.
@vasunadukudiyil7560
@vasunadukudiyil7560 2 жыл бұрын
ആദ്യം അറിയേണ്ടത് ഇതിൻറെ വിലയാണ്. എന്തുകൊണ്ട് അത് മറച്ചു വെക്കുന്നു.
@muhammedrashid9269
@muhammedrashid9269 2 жыл бұрын
Enik courier ayach terumoo hoda 4 stroke ann kure ayii nokunnu onlinil kitunilla
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
അയച്ചു തരാം
@georgemoolayil5001
@georgemoolayil5001 3 жыл бұрын
, എവിടെ കിട്ടും എത്ര വില
@mastersowners6362
@mastersowners6362 3 жыл бұрын
തെങ്ങ് കയറ്റയന്ത്റത്തെ കുറിച്ച് പരിചയപ്പെടുത്താമോ...?
@Techandagritips
@Techandagritips 3 жыл бұрын
ഞ്ഞാൻ ചെയിതു pls. Watching tech and agri tips
@philipmani1159
@philipmani1159 2 жыл бұрын
Honda umk 435t brush cutter inu ethra size(mm)chain saw attachment venam
@jeewanthadinendra.2992
@jeewanthadinendra.2992 Жыл бұрын
witch oil do u use for chainsaw attachment
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
can use any oil including waste oil removed from vehicle or palm oil for the lubrication of chain
@jeewanthadinendra.2992
@jeewanthadinendra.2992 Жыл бұрын
@@FARMERSWORLD2022 thanks a lot buddy
@philipmani1159
@philipmani1159 2 жыл бұрын
Honda umk 435 gear size ethrayanu
@philipmani1159
@philipmani1159 2 жыл бұрын
Thank you
@babyjoseph8205
@babyjoseph8205 Жыл бұрын
കിസാൻ ക്രാഫ്റ്റ് മിഷ്യന് ഫിറ്റാക്കാമോ
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
Suitable
@melvinnp6282
@melvinnp6282 Жыл бұрын
ചെയിൻ ലൂസ് ആകുന്നതിന് എന്തു ചെയ്യും? മുറുക്കുന്നതിന്റെ പരിധി കഴിഞ്ഞു, please help
@Vineeth7060
@Vineeth7060 3 ай бұрын
ചെയിൻ കണ്ണി ഒരെണ്ണം കട്ട് ചെയ്ത് ജോയെന്റ് ചെയ്
@jaivardhanjoshi2208
@jaivardhanjoshi2208 Жыл бұрын
सर, ये मशीन कितने रुपए की आती ह,
@sreepuramshaji2562
@sreepuramshaji2562 2 жыл бұрын
ബ്രഷ് കട്ടറിൽ നൈലോൺറോപ്പിന് പകരം വണ്ടിയുടെ കേബിൾ ഇട്ടാൽ കുഴപ്പമുണ്ടോ ?
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
ഉപയോഗിച്ച് നോക്കിയിട്ടില്ല . ഹൈ സ്പീഡിൽ കറങ്ങുമ്പോൾ ട്രിമ്മർ ഹെഡിൻ്റെ റോപ്പ് മുട്ടുന്ന ഭാഗം മുറിയുവാൻ സാദ്ധ്യത ഉണ്ട് .അതുകൊണ്ട് ഇപ്പോൾ സ്റ്റീൽ വയറിന് മുകളിൽ നൈലോൺ കവറിംഗ് ഉള്ള ട്രിമ്മർ ലൈൻ വരുന്നുണ്ട് .
@prakashrao998
@prakashrao998 11 ай бұрын
കേബിളി ൻ്റ് അറ്റം ഇയ്യം ഉരുക്കി പിടിപ്പിച്ചാൽ മതി
@vasudevakurup7147
@vasudevakurup7147 2 жыл бұрын
വില കൂടി പറയാമായിരുന്നു
@sunillalthazheputhiyottil9491
@sunillalthazheputhiyottil9491 2 жыл бұрын
Available at 1000??
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
2400
@sanketh7073
@sanketh7073 10 ай бұрын
@@FARMERSWORLD2022please post the link of the chain saw product
@lifestories515
@lifestories515 3 жыл бұрын
👍👍
@achumathai
@achumathai 2 жыл бұрын
👍
@jjkcreationworld3674
@jjkcreationworld3674 3 жыл бұрын
❤️👌
Brushcutter 4 stroke  Three important  things to know .
9:05
KARSHAKA SUHRUTHUKKAL
Рет қаралды 30 М.
CHAIN Trimmer Head !? REVIEW AND TEST #2
9:54
Doctor D.S.
Рет қаралды 9 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
Brushcutter hack - chain saw attachment
12:48
Sean Beardon
Рет қаралды 14 МЛН
Chainsaw Attachment For Trimmer?! +Test| REVIEW
3:30
TheStrimmerGUY
Рет қаралды 10 М.
Cycle wheels type brush cutter(2)
1:58
Sri Siva Sai Agrotech
Рет қаралды 15 М.
chainsaw attachment of brush cutter
8:20
आ का श अहीर
Рет қаралды 12 М.
The most brutal brushcutter Stihl fs560💪‼️
4:41
Vlad Roman
Рет қаралды 827 М.
Brushcutter Clutch Changing
15:43
KARSHAKA SUHRUTHUKKAL
Рет қаралды 31 М.
Small Chainsaw
27:17
KARSHAKA SUHRUTHUKKAL
Рет қаралды 26 М.
Trimmer head setting & Wire Loading
9:26
KARSHAKA SUHRUTHUKKAL
Рет қаралды 31 М.
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН