No video

CHAKKA VATTAL RECIPE

  Рет қаралды 130,366

OldSkool Boyz

OldSkool Boyz

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Edited by Akhil Das
/ akhildas2000
Camera & Thumbnail: Ullas
/ ullasonline
Follow :
/ akhildas2000
/ arun.mahadeva
/ sreekanth_gopal
/ vignesh.v6258
/ shutup_vinu
/ ullasonline
/ pointless_93
For Business enquiries:
akhildas.ganga@gmail.com

Пікірлер: 341
@oldschoolboys
@oldschoolboys Жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@krishnalalsk
@krishnalalsk Жыл бұрын
സീരിയസായി പറഞ്ഞ ad കേട്ട് ചിരിവന്നു 😂😂😂😂
@bentennyson9743
@bentennyson9743 Жыл бұрын
നിങ്ങൾ പഴയത് പോലെ വീഡിയോ ഉണ്ടാക്കിയ മതി. ഇത് ഒരുമാതിരി അളിഞ്ഞ നാടകം script പോലെ ആയി. Dasante intro yum aa background music um kude aayappol tholachu eallam my rating 4/10
@anna_._irwin
@anna_._irwin Жыл бұрын
Dasan chettan's kissan krishi deepam voice always make these vlogs 10000X better❤😂
@-vishnu2948
@-vishnu2948 Жыл бұрын
😂😂❤❤
@tucoramirezz1001
@tucoramirezz1001 Жыл бұрын
ഇത്ര ആർട്ടിഫിഷ്യൽ ആയിട്ട് ആഡ് പറയുന്നതിൽ ദാസനും പിള്ളേരും കഴിഞ്ഞേ വേറാരുമുള്ളു 😁
@reshmareshu
@reshmareshu Жыл бұрын
😂😂😂
@manusuresh6380
@manusuresh6380 Жыл бұрын
😂😂
@rosemaryjohn369
@rosemaryjohn369 Жыл бұрын
Sreekanthinte adhyathe expression aan main😂
@lakshmi-qr9dp
@lakshmi-qr9dp Жыл бұрын
😂😂😂
@aaronjoseph9653
@aaronjoseph9653 Жыл бұрын
10:26 എണ്ണയും മെഴുകും ചൂടാക്കുമ്പോൾ അതിലേക്ക് direct വെള്ളം കോരി ഒഴിക്കരുത് . എല്ലാം കൂടെ പൊട്ടിത്തെറിച്ച് മോന്ത പോകഞ്ഞത് ഭാഗ്യം . കൃത്യം ആയി രക്ഷാപ്രവർത്തനം നടത്തിയ Arun inu , Ullas Fans committee , Vettipuram vaka സ്നേഹാദരങ്ങൾ . 😂❤
@mhdashraf8760
@mhdashraf8760 Жыл бұрын
ചക്ക പറിക്കുമ്പോ ഹെൽമറ്റ് വച്ച പ്രവർത്തനം ശ്ലാഘനീയമാണ്👍😂
@jissthomas2734
@jissthomas2734 Жыл бұрын
🤣
@hari76147
@hari76147 10 ай бұрын
😂😂😂
@benazirvishnumohan7558
@benazirvishnumohan7558 Жыл бұрын
Advertisement nalla naturally artificial ayitund, lol😂.. Intro and background score poli.. Keep going old skool.
@mr...shammu..7512
@mr...shammu..7512 Жыл бұрын
നിങ്ങൾ എല്ലാവരും അടങ്ങുന്ന ഒരു travelling vlog പ്രതീക്ഷിക്കുന്നു.... ( ഊട്ടി.. Or.. മൂന്നാർ )
@akshayratheesan6485
@akshayratheesan6485 Жыл бұрын
കൃഷിദീപം+മുൻഷി program കണ്ട ഒരു Feel😁 6:16
@Rak_fot
@Rak_fot Жыл бұрын
കൃഷി ദീപം
@akshayratheesan6485
@akshayratheesan6485 Жыл бұрын
@@Rak_fot 😊
@TechTalksMal
@TechTalksMal Жыл бұрын
Artificially natural dubbing by legend Dasan 😂
@fhgc2708
@fhgc2708 Жыл бұрын
ചക്ക വളിയുടെ പ്രശ്നം നടക്കുമ്പോൾ ....കറക്റ്റ് സമയം നോക്കി ചക്ക വീഡിയോ ഇട്ട ദാസൻ അളിയൻ😂😂😂❤
@pooxha
@pooxha Жыл бұрын
ഓൾഡ് ഉസ്‌കൂൾ ബോയ്‌സ്ന് ദാസൻ ഫാൻസ്‌ കണ്ണൂർ ഘടകത്തിന്റെ ആശംസകൾ ❤️
@kesiyapj8871
@kesiyapj8871 Жыл бұрын
Bhudhishakthi dasan anelum nthinum ethinum Sreekanth venm 😎 Vignesh inte expression 😂😂😂
@sreenath6646
@sreenath6646 Жыл бұрын
ആകെ മൊത്തം ഒരു "മുൻഷി " ഫീൽ😂❤ ബൈ ദ ബൈ ഇജ്ജാതി നാച്ചുറൽ ആക്ടിംഗ്😂
@Ami__na_
@Ami__na_ Жыл бұрын
Aa check shirt ittirikuna Chetan ellam bhayangara dedicated aayittanu cheyunath.✔
@1234lc
@1234lc Жыл бұрын
Sreekanth 😊
@zainabasaleem8304
@zainabasaleem8304 Жыл бұрын
എനിക്ക് എല്ലാ ചേട്ടന്മാരെയും ഇഷ്ടമാണ്.എനിക്ക് ഏറ്റവും ഇഷ്ടമാണ് ചക്ക.എനിക്ക് സങ്കടം വരുമ്പോഴൊക് വീഡിയോസ് കാണും..അപ്പോ ൾ അങ് ദൂരെ വളരെ സാദാരണക്കാരായി ഓരോ ഫുഡ് ഉണ്ടാക്കി കൊണ്ടിരിക്കുന്ന എന്റെ ചേട്ടന്മാരെ ഓർക്കുമ്പോ ഒരു സമാദാനമാ....എന്നെങ്കിലും നമ്മൾ കാണുമായിരിക്കും alle...
@emmay433
@emmay433 Жыл бұрын
Athe❤❤❤❤
@radhasasidharan3211
@radhasasidharan3211 Жыл бұрын
1:44 I can't believe.സുഗലോലുപൻ ദാസൻ വലിയ ചക്ക തന്നെ ചുമക്കുന്നു
@mahimas6050
@mahimas6050 Жыл бұрын
Ath mathre cheythulu
@radhasasidharan3211
@radhasasidharan3211 Жыл бұрын
@@mahimas6050 athe
@athul2532
@athul2532 Жыл бұрын
Again comes with a natural recipe jackfruit thanks to all the chefs👨‍🍳 involved in this creation keep doing ❤
@SreerajTecH
@SreerajTecH Жыл бұрын
Dasan vere level ❤
@shahshah1197
@shahshah1197 Жыл бұрын
Dasettan's intro voice & BGM 😄😄😄👌
@ragesh4228
@ragesh4228 Жыл бұрын
ദാസന്റെ dictionaryലെ പുതിയ വേർഡ്‌സ് 😄 അണ്ടിപരിപ്പ് = ചക്കക്കുരു ഹംസൻ = കംസൻ
@originalgangstercinderella9992
@originalgangstercinderella9992 Жыл бұрын
Dasettan's dictionary is increasing day by day
@dhanyasreelal7153
@dhanyasreelal7153 Жыл бұрын
ഹംസന ഞാൻ ചിരിച്ചു ചത്തു. എന്റെ പൊന്ന് ദാസാ 🤣🤣🤣
@viswa998
@viswa998 Жыл бұрын
Finally that pothencode dasan voiceover 😌
@aaronjoseph9653
@aaronjoseph9653 Жыл бұрын
7:40 Le Some peeps : ഇപ്പോഴത്തെ പിള്ളേർക്ക് രാമായണവും മഹാഭാരതവും പോലും അറിയില്ല . L Generation 😂🤣
@strong6707
@strong6707 Жыл бұрын
Dasettan's dictionary😂 Andipparippu = Chakkakkuru Hamsan = Kamsan According to last video, Andipparippu = garam masala So, Andipparippu = garam masala = chakkakkuru
@penguin4779
@penguin4779 Жыл бұрын
Hence proved
@saymyname005
@saymyname005 Жыл бұрын
😂😂
@oldschoolboys
@oldschoolboys Жыл бұрын
😂😂
@soorya0075
@soorya0075 Жыл бұрын
LHS=RHS Hence proved 😂😂
@RajanParappattu-pv3ep
@RajanParappattu-pv3ep Жыл бұрын
Therefore garam masala is equal to chakkakuru
@tucoramirezz1001
@tucoramirezz1001 Жыл бұрын
ഹെൽമറ്റ് ധരിച്ച് ചക്ക അടക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് 😂😂
@DINKAN-007
@DINKAN-007 Жыл бұрын
Safety first 😏
@nandithasreedevi8043
@nandithasreedevi8043 Жыл бұрын
2:06 Chakka upperi 💚 Ad and hamsan 😂♥️
@soorya0075
@soorya0075 Жыл бұрын
Dasettans kissan krishideepam commentary took this video to the next level🔥🔥😂😂
@doingcomputermalayalam
@doingcomputermalayalam Жыл бұрын
That intro actually hits different
@VaishnavUS
@VaishnavUS Жыл бұрын
8:04 അത് നമ്മുടെ ഹംസന്‍ 😂
@nivedhnikunjam408
@nivedhnikunjam408 Жыл бұрын
Man these intros get me everytime😂😂
@govindssa
@govindssa Жыл бұрын
❤ കൊള്ളാം പൊളി സാനം..!! ❣️
@akhilag3864
@akhilag3864 Жыл бұрын
1:00 chakka veezhal scene was awesome 👍
@emmay433
@emmay433 Жыл бұрын
😂
@abhinand002
@abhinand002 Жыл бұрын
All Kerala Dasan Fans Association (AKDFA) പോത്തൻകോട് ഖടകം😃🔥
@soorajs1267
@soorajs1267 Жыл бұрын
Dasan oru keman thanne
@shamnapm638
@shamnapm638 Жыл бұрын
Pls do regular videos 🥲🚶🏾‍♀️
@soorajs1267
@soorajs1267 Жыл бұрын
Ullasinte kayill oru kozhium undayirunnagil pandathe munshi polle ayane
@rev.sree07
@rev.sree07 Жыл бұрын
Manjal podi alla manjal te piece aanu keeri idandath..Njgalde natil oke paada fry cheyum...mulakum manjalum oke ittu
@CLAPPANAMANULAL
@CLAPPANAMANULAL Жыл бұрын
പൊളിച്ചു ❤
@dadyjk
@dadyjk Жыл бұрын
🤩യാ... മോനെ അടിപൊളി 💕✨️
@Navas509
@Navas509 Жыл бұрын
ദാസൻ വോയ്‌സ അടിപൊളി ഭാവിയുണ്ട് കൃഷി ദീപം കണ്ട പോലെ
@varunsurendran6136
@varunsurendran6136 Жыл бұрын
Ullas ne kaanumbo eniku guru shishyan padathile payyane orma varum😄
@nivedkkumar2068
@nivedkkumar2068 Жыл бұрын
Its soo good to watch❤
@vvskuttanzzz
@vvskuttanzzz Жыл бұрын
Vintage Cooking Channel😍❤
@jidhinjj9776
@jidhinjj9776 Жыл бұрын
The intro took me back to the Doordarshan Days ✨💜
@sabarinathvk352
@sabarinathvk352 Жыл бұрын
Dhe dhe dhee😂 School Boys Promotion okke cheyth thudangiyoo 😂 Nandhu BR Sreekanth bro pinne Dasan aliyaaa... Natural aavattee chengayimaaree😛🙌
@harikrishnan0811
@harikrishnan0811 Жыл бұрын
8:03 അത് ഹംസൻ 😂 ( കംസൻ left the chat)
@vkkk974
@vkkk974 Жыл бұрын
Ente ponno advst oke ayalo.. Pwloiii 🎉🎉
@vaishnavibabu7276
@vaishnavibabu7276 Жыл бұрын
pottiya chakka veendum melinn thazhott itt pottich ath shot edth naturality varuthunna oru pratheka jeevitham🙂🚶‍♀️
@oldschoolboys
@oldschoolboys Жыл бұрын
🤓🤓🤓
@vishnukg8413
@vishnukg8413 Жыл бұрын
കൊള്ളാം പൊളി സാനം 🔥
@A2ACREATIONS
@A2ACREATIONS Жыл бұрын
You videos get positive vibes 🥰
@karthik8769
@karthik8769 Жыл бұрын
Awaited video (Dasan fan boy)❗️
@nandhuc3454
@nandhuc3454 Жыл бұрын
Ambo.. advt okke vannua... Channel Keri ang hit ayallo... ❤❤
@Thepraandhan
@Thepraandhan Жыл бұрын
Weekly 1 video എങ്കിലും ചെയ്യൂ... മറക്കല്ലേ
@vishnumohan755
@vishnumohan755 Жыл бұрын
13:42 uff kurupandi pwoli sanam aan miss this🥲
@sethulakshmips
@sethulakshmips Жыл бұрын
Voice over parayunnathil keman aanu dasan 😌🤣🙏
@jayadeepadeepu7201
@jayadeepadeepu7201 Жыл бұрын
Sadaharana ningade podcastokke njan mole kelppikarundd.... Abadhavasal aa chettenmaranennu paranju.. E video njan kanichuu... Avalkippol ningal avalde kude padikkunna pillere polanathtree... Ee chettanmaranoo aaa valya karayangaloke parayunnennuu.... 😂😂😂😂... Respect poyi... Pillerree.... Comedy piece ayi..... 😎😎😎 Anyway congrats..... ❤❤❤❤❤
@alphaxluttappi8910
@alphaxluttappi8910 Жыл бұрын
video valare rasakaramaayittundu
@Imrahuloffl
@Imrahuloffl Жыл бұрын
Aa intro kisan krishideepam ath pole thanne undu sound 😂😂👏👏
@just_for_fun_food_travel5728
@just_for_fun_food_travel5728 Жыл бұрын
What Vinu said is correct👏 Paada varuthath asaadhya taste aanu... nammal chorinte koode okke chakka season il sthiramayi kazhikkunnatha Paada fry😋
@originalgangstercinderella9992
@originalgangstercinderella9992 Жыл бұрын
It's common in kollam
@lachu325
@lachu325 Жыл бұрын
Paada fry means
@akhilj7253
@akhilj7253 Жыл бұрын
Chakkakurunte pada pinne angana olla items ondalla ath
@anna_._irwin
@anna_._irwin Жыл бұрын
Consistency 🤌🏽❤️
@hannahpwilson1576
@hannahpwilson1576 Жыл бұрын
Budhi shakthi kond chakka adathan keman anu dasan😢❤
@ukraayan6711
@ukraayan6711 Жыл бұрын
Njan thinnath chakkakkuru 🎉🎉🎉njan ettath chakkavaliee☁️☁️
@rekhajimmy8472
@rekhajimmy8472 Жыл бұрын
ചക്ക പട സൂപ്പർ രുചി ആണ് ഞങ്ങൾ ടെ വലിയമ്മച്ചി വറത്തു തരുമായിരുന്നു 👌👌👌
@technomyt
@technomyt Жыл бұрын
As always😌🔥
@emmay433
@emmay433 Жыл бұрын
@fashiontrendzshemeer398
@fashiontrendzshemeer398 Жыл бұрын
Aahaa soooper..... Add um aayilo
@rev.sree07
@rev.sree07 Жыл бұрын
Pandu vritiyakiya aa kulamale kadupidichu kidakkune
@jsv7279
@jsv7279 Жыл бұрын
Daasante "chakka" kollaammm😋
@rinninnna
@rinninnna Жыл бұрын
Chirich chirich oru vazhi ay... 😂 Adipollyyyyy
@dildejavu7268
@dildejavu7268 Жыл бұрын
എന്താണ് ആ മ്യൂസിക് 🔥 ആ ബാക്ക്ഗ്രൗണ്ട് വോയിസ്‌ 🔥 ഹൈ അന്തസ്സ് 🔥🔥🔥🔥🔥🔥
@ab4ueditz440
@ab4ueditz440 Жыл бұрын
Ent dasaas 😂 ijjathi intro🙏🤣
@amruuuthhhhhh2818
@amruuuthhhhhh2818 Жыл бұрын
Enne e video I'll paramarshichathin thanks😌😂
@naseem2170
@naseem2170 3 ай бұрын
Ullas bro pls make the visuals anti shake. It will be more good
@nidhinair1361
@nidhinair1361 Жыл бұрын
8:04 Hamsan alla Kamsan😂
@lathap2
@lathap2 Жыл бұрын
Very nice cooking super video ❤❤❤I like it 🙏
@surya8457
@surya8457 Жыл бұрын
Always Fav ❤
@bezysibi
@bezysibi Жыл бұрын
Dasan chetttante voice...............❤❤❤❤❤❤❤
@thejas2897
@thejas2897 Жыл бұрын
Waiting for next vdo ❤️
@NarayanankuttyVlogs
@NarayanankuttyVlogs Жыл бұрын
Edit ചെയ്യുന്ന ദാസേട്ടൻ t😁ദാസേട്ടനെ പൊക്കി പറഞ്ഞില്ലേ പിന്നെ ആര് പറയാൻ 😁😁
@oldschoolboys
@oldschoolboys Жыл бұрын
Pinnalatheee 😂😂
@Vfoodie1995
@Vfoodie1995 Жыл бұрын
Powli super👍
@Jp007KL11
@Jp007KL11 Жыл бұрын
Ente ponnoo ejjathiii
@jovin61231
@jovin61231 Жыл бұрын
Old school boys പൊളി ആണേ❤😊!!!!
@vizmaya
@vizmaya Жыл бұрын
Sreekanthettante abinayam 😌
@erenjaeger8984
@erenjaeger8984 Жыл бұрын
Vignesh ending😂😂😂
@soorya0075
@soorya0075 Жыл бұрын
Old skool boyzzz rockzz❤❤💥
@tezza_the_retriever8030
@tezza_the_retriever8030 Жыл бұрын
Dasettan erangiyale on avuo , anatomy kalaki , promotion ke set ayi eni angote set anne , cooking matram ayi othukanda
@sidharthss6667
@sidharthss6667 Жыл бұрын
Ini muthal Old scl boys first Karthik Surya secnd
@penguin4779
@penguin4779 Жыл бұрын
*4:43** ശ്രീകാന്തിന്റെ ഭാവാഭിനയം. ഔ!*
@crazyedits6529
@crazyedits6529 9 ай бұрын
Dasan bro voice scnn 💥 poli video 💥💥
@48cagnamaria77
@48cagnamaria77 Жыл бұрын
😍😍😍
@viswa998
@viswa998 Жыл бұрын
Ee ad nta bloopers kitto really wanna see that 🤣
@blackpearl1246
@blackpearl1246 Жыл бұрын
1:39 നമ്മുടെ ആട്ടാംപുഴു 😂😂😂
@sundhariii2363
@sundhariii2363 Жыл бұрын
Income tax കാരൊക്കെ വന്ന് തുടങ്ങി സൂക്ഷിച്ചോ എല്ലാന്നോം ആദ്യം ദാസൻ ചേട്ടനെ പൊക്കു 😂😂
@ArunRaj-pt3wq
@ArunRaj-pt3wq Жыл бұрын
Kidilan
@gokulkrishnan6909
@gokulkrishnan6909 Жыл бұрын
English cafe edutha arelm undoo, rate etraya
@advleenageorge
@advleenageorge Жыл бұрын
Love u guys ❤ Daasettan madiyan 😂 ❤
@teddygaming4171
@teddygaming4171 Жыл бұрын
Vinu hashimm Ngal asosthranu❤
@abhishekkv9987
@abhishekkv9987 Жыл бұрын
Love from dhanuvachapuram❤
@sigma2.04
@sigma2.04 Жыл бұрын
1:32 മുന്നിൽ നടന്നു പോണ ചക്കയ്ക്ക് കുടവയർ ആണല്ലോ......ചക്ക പോലെ
@manusuresh6380
@manusuresh6380 Жыл бұрын
Ad polum chumma 🔥
@lamora1018
@lamora1018 Жыл бұрын
Sreekanth chettantae acting chooper😂
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 20 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Я не голоден
01:00
К-Media
Рет қаралды 10 МЛН
തനി നാടൻ അണ്ടി ചുട്ടത്!!!
11:48
OldSkool Boyz
Рет қаралды 193 М.
Jr. Dq ൻ്റെ കല്യാണ വിശേഷങ്ങൾ...
1:02:15
Intelerks Podcast
Рет қаралды 178 М.
Paal Kappa & Beef Curry Recipe
14:56
OldSkool Boyz
Рет қаралды 195 М.
നമ്മടെ  ഇട്ടിമണി ഡോക്ടർ From China......
1:10:11
KANNUR COCKTAIL RECIPE
17:46
OldSkool Boyz
Рет қаралды 234 М.
CHICKEN CUTLET RECIPE
21:01
OldSkool Boyz
Рет қаралды 173 М.
Pod-Onam 2023 😁 | ഓണക്കളികൾ | S03EP23
1:08:10
Intelerks Podcast
Рет қаралды 95 М.
Road Trip To Tamil Nadu | Travel Vlog
10:46
OldSkool Boyz
Рет қаралды 116 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 20 МЛН