Edited by Ullas / ullasonline Follow : / akhildas2000 / arun.mahadeva / sreekanth_gopal / shutup_vinu / ullasonline For Business enquiries: akhildas.ganga@gmail.com
Пікірлер: 178
@aleena2686 Жыл бұрын
ഞാൻ കാർത്തിക് ബ്രോന്റെ വീഡിയോ കാണാൻ തുടങ്ങിയത് ഈ ഒരു ഫ്രണ്ട്‌സ് വൈബ് കാണാൻ വേണ്ടി ആണ്... ഒരുപാട് നാൾ ആയിട്ട് അത് മിസ്സിംഗ് ആയിരുന്നു.... എന്നാൽ ഇന്ന് ആ വൈബ് വീണ്ടും കാണാൻ കഴിഞ്ഞു... Missing karthik bro.... 🍃
@vishnumohan755 Жыл бұрын
Aa thorappan vlogum cheyathe entho udayipum aayit mungi nadakuvaan😅
@Enigma199 Жыл бұрын
that emoji makes me cry😊
@vishnudileep4209 Жыл бұрын
Athym okke missing aayrnnu.. Ippo kuzhappilla..
@jishnuu5398 Жыл бұрын
@@Enigma199 me to most girls used imoji
@aaronjoseph9653 Жыл бұрын
3:08 True Words By Arun Aliyan 😂🔥 Man with Vision 😂
അമ്പൂരിയിലെ വെള്ളച്ചാട്ടത്തിൽ ഞാൻ കഴിഞ്ഞ ആഴ്ചയിൽ കൂടെ പോയതെ ഉള്ളൂ പക്ഷേ വെള്ളം കുറവ് ആണ്. മഴ സീസണിൽ പോയാൽ വേറെ ലെവൽ ആയിരിക്കും vibe.. nice place but unexplored ആണ്.. വെള്ളം ഉള്ളപ്പോൾ എന്തായാലും ഒരിക്കെ പോയി എക്സ്പീരിയൻസ് ചെയ്യണം 😌❤️
@dileep_fan_boy Жыл бұрын
കണ്ണൻ അളിയന്റെ വിവാഹം വ്ലോഗ്സ് ഇല്ലേ കാർത്തിക്കും ഇട്ടില്ല എന്നാ പറ്റി 🙂
@vishnudileep4209 Жыл бұрын
Maheen ittattund
@Im_Sharan Жыл бұрын
0:50 Neyyar dam Reservoir nte catchment area ann..bro 4:15 same route front leku Poyal "Thekkan Kurishumala /Kaalimala" il keran pattum. 7:45 Ethinte opposite side ann Thekkan Kurishumala, avide scene Ila but keran 1hour 45mins edukum nalla steep slope ann..nigle police Pokiya spot nu keran 20mins ea ollu. Avide Tamil Nadu / Kerala sthala tharkam nadakun du Atha ketti vidathe. Athinte melil oru temple ind, avide Pooja book cheythu early morning poyal scene illa.. sunrise oke kidiloskiii ann.
@lidhinr2178 Жыл бұрын
Video length തീരെ പോര,,, Atleast ഒരു 25- 30 മിനിറ്റ് എങ്കിലും വേണം
@sreejithrajeevofficial8249 Жыл бұрын
Trip with our best friends is just an emotion ❤
@arshink.a5050 Жыл бұрын
The boys is back🔥
@novemberthescorpion8905 Жыл бұрын
ഇനിയും ഇതുപോലുള്ള vlogs തുടരുക ❤️❤️❤️🔥🔥
@binushaji4182 Жыл бұрын
I am studying at Kattakada at pankajakasthuri... Kallipara and kurishumala is must visit Amboori waterfall is also a must visit broo next time try it
Kidu scene by scene entertained 😂👌 കൂടുതൽ ഇതുപോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു ❤
@sajuvinz6589 Жыл бұрын
😂ഗുയ്സ് നിങ്ങള് പോകാൻ ഉദ്ദേശിച്ച സ്ഥലം കാളിപാറ അത് അമ്പൂരിക് മുൻപ് ആണ് exactly 0:33 കാളിപാറ കേറുന്ന വഴിയുടെ മുന്നിലൂടെ ആണ് poyathu😊നിങ്ങള് പോയത് കാളിമല അത് വേറെ ഏരിയ അയി പോയി
@techtownmalayalam Жыл бұрын
Entertainment at its peak 🤣
@Princes1548 Жыл бұрын
Food kazhikkunnathum സംസാരവും ആണ് കാണാൻ ആഗ്രഹിച്ചത്
@nihalasulthana8926 Жыл бұрын
Keep going guys waiting for more....
@loki_glorious_purpose Жыл бұрын
Thar inte ullil ijjathi vibe..travel videos inim venam❤
@vishnumohan755 Жыл бұрын
😂😂enta ponn aliyanmare nice vibe, aa vlog cheyathe ada irikunnavan ee nootandil enganam onn varuo pazhaya oru vibum aayitt ?
@preethup.s650 Жыл бұрын
Viewpoint ellam 👌
@navi1583 Жыл бұрын
The best vlogger or wot🥵
@athul2532 Жыл бұрын
Dasan Guide 🔥💥
@bhagyams8880 Жыл бұрын
Ningal poya vazhi correct alla bro kalipara is very near from Katakkada
@ishashahid8895 Жыл бұрын
Vinu chettan 🥰❤
@instashortsupdate7207 Жыл бұрын
please upload these kind of videos ❤
@anjalijayakrishnan6161 Жыл бұрын
Athentha aa mala yilek pogan samadhikathath....reserved forest aano?
കാർത്തിക് സൂര്യയും നിങ്ങളും തമ്മിൽ എന്താണ് Problem... നിങ്ങളുടെ വളർച്ചയിൽ പങ്ക് വഹിച്ച ഞങ്ങളോട് (കാണാൻ ആളില്ലേൽ കാര്യമില്ല) പറയാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്.......
@akhilroshanvlogs Жыл бұрын
Nammuda same avastha bro innalayum poyi ithinu munne oru divasavum poi police kayatti vitillaa
@jobinjoseph5205 Жыл бұрын
Oru naadineyum apamanikkaruthu. Enjoy and go.
@ansila4809 Жыл бұрын
Dasante samsaaram adipoliyaan 😌🤍
@manwithlove2738 Жыл бұрын
അമ്പൂരിയിൽ മായത്ത് ആണ് കടവ് ഉള്ളത്
@subinsuresh9167 Жыл бұрын
ബ്രോ കളിപ്പാറ വേറെ കളി മല വേറെ........ കലിമല നല്ല ദൂരം ഉണ്ട് തമിഴ് നാട് ബോർഡർ..... But കളിപ്പാറ വഴി ആണ് നിങ്ങൾ first അമ്പൂരി പോയെ 😂😂😂😂 so കളിപ്പാറ must visit place ആണ് ഉടനെ try ചെയ്യു 😂
@VORMIRmebii Жыл бұрын
Dasan chetta Camera upgrade cheyy( phone upgrade cheyy)
@nobymathew009 Жыл бұрын
Bro channel rename ചെയുന്നത് എന്തായി... ഞാനും ഒരു name mail ചെയ്തിരുന്നു...
@jikku. Жыл бұрын
Kottayam kunjachan movie shoot cheytha sthalam anu