Chakkappazham 2│Comedy Series│EP# 120

  Рет қаралды 971,073

Flowers Comedy

Flowers Comedy

Күн бұрын

#chakkappazham2
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 358
@ajmalleo2888
@ajmalleo2888 Жыл бұрын
Sumesh & Shiva ettan ,they are like Tom and Jerry 😂😂😂😂
@Naruto__fans.116
@Naruto__fans.116 Жыл бұрын
Yeah they are like tom and jerry
@josephkakkanattu4495
@josephkakkanattu4495 Жыл бұрын
ഉപ്പന്റെ മോൾ അല്ലെ 😂😂😂ഇജ്ജാതി തഗ് by ശിവഅണ്ണൻ
@fliqgaming007
@fliqgaming007 Жыл бұрын
എല്ലാം ഓപിച്ച് വെച്ചിട്ട് ശിവ അളിയൻ്റെ ചിരി 😂😂
@sheelajoseph5070
@sheelajoseph5070 Жыл бұрын
ചിരിച്ചു relax ചെയ്യാൻ ഒരു serial 😄
@nidhundavis6741
@nidhundavis6741 Жыл бұрын
ശിവൻ സൂപ്പർ ചിരി സൂപ്പർ ❤️❤️❤️
@sunithakumari7648
@sunithakumari7648 Жыл бұрын
ശിവന്റെ ചിരി കാണാൻ നല്ല രസം ആണ്
@fasilfiroz8343
@fasilfiroz8343 Жыл бұрын
എന്തൊക്കെ പറഞ്ഞാലും എല്ലാരുടെയും ആക്ടിങ് അടിപൊളി ആണ് സുമ സൂപ്പർ 😍
@Riyakdas5671
@Riyakdas5671 Жыл бұрын
സുമേഷ് ന്റെ "അമ്മാ"ന്നുള്ള വിളി പൈങ്കിളിടെ "അമ്മേ" ന്നുള്ള വിളി... കുഞ്ഞുണ്ണിടെ " ലളിതേ, എടി ലളിതേ" ന്നുള്ള വിളി... ഉത്തമന്റെ " അമ്മാവേ വണങ്ങാമൽ ഉയിരില്ലവ"....ന്നുള്ള പാട്ട് ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു...😔😔😔😔
@Shameenasalid
@Shameenasalid Жыл бұрын
Sumesh ammachi
@anandhanpadmanabhan5528
@anandhanpadmanabhan5528 Жыл бұрын
Ènte agraham lalithamma thirichu varanm
@adhilmuhammed2107
@adhilmuhammed2107 Жыл бұрын
Amma thiriche vannenkil
@mepes6467
@mepes6467 Жыл бұрын
poda endye
@king_army304
@king_army304 Жыл бұрын
പിള്ളേരുടെ അച്ഛമ്മ☺️
@flowersazhar8015
@flowersazhar8015 Жыл бұрын
ഇപ്പോൾ ചക്കപ്പഴം ആണ് ഉപ്പും മുളകിനെക്കാൾ കാണാൻ രസം
@janardhankamath
@janardhankamath Жыл бұрын
അതു ശെരിയാണ് ☺️😁
@dhanyalakshmichandrannair8646
@dhanyalakshmichandrannair8646 Жыл бұрын
സത്യം 💯💯
@Its_kumar239
@Its_kumar239 Жыл бұрын
pakshe views more uppum mulakum aanu
@rajansnarayanan4311
@rajansnarayanan4311 Жыл бұрын
@@Its_kumar239 ath aadhyathe chakkapazham episodes um 1st nde ending um boor arnn
@sanaaaaaaaas
@sanaaaaaaaas Жыл бұрын
ചക്ക പഴം cheriya പിള്ളേർക്ക് മുതിർന്നവരെ respect ഉണ്ട്‌.. ഉപ്പും മുളകിൽ piller പറയുന്നത് അവരെക്കാളും വലിയ ഡയലോഗ് ആണ്..
@itsmepriyanka-or3if
@itsmepriyanka-or3if Жыл бұрын
ശിവന്റെ ചിരി ufff 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@nidhundavis6741
@nidhundavis6741 Жыл бұрын
Suprr ❤️❤️❤️❤️
@Mrpower_girl
@Mrpower_girl 5 ай бұрын
Ayin
@seena529
@seena529 Жыл бұрын
ശിവന്റെ ആ ചിരി കൊള്ളാം 😂😂
@vipinbenjuo.b3112
@vipinbenjuo.b3112 Жыл бұрын
ഇന്നത്തെ സൂപ്പർ എപ്പിസോഡ് 👍👍👍👍👍
@AshrafAshraf-kx1di
@AshrafAshraf-kx1di Жыл бұрын
എന്നും വെറൈറ്റി scrpit കൊണ്ടുവരുന്ന ചക്കപഴം എന്നും സൂപ്പർ ആണ്
@rijas2703
@rijas2703 Жыл бұрын
2:08 പിന്നെ നീ ഉപ്പന്റെ മോൾ ആയോണ്ട് കണ്ണ് ചുവന്നു ഇരിക്കുന്നത് 😂😂😂
@sumimol8319
@sumimol8319 Жыл бұрын
Chakkapazham സീരിയൽ അതിനൊരു comments ezhuthiyillemgil പിന്നെ ഏതു comedy സീരിയൽ ന് ezhuthum സൂപ്പര്‍ dupper I liked
@Sreeresmi511
@Sreeresmi511 Жыл бұрын
ശിവൻ ❤❤
@anandhuudayakumar4400
@anandhuudayakumar4400 Жыл бұрын
Shivan and Painkili look😎🤩😘👌👌
@zameeaysh9323
@zameeaysh9323 Жыл бұрын
Chakkapazham ഇന്ന് കാണാൻ നല്ലേ സുഖം ഉണ്ട് കാരണം നാളെ സ്കൂളിൽ പോകുന്നില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@khadeejamuhsina8831
@khadeejamuhsina8831 Жыл бұрын
Aa .enikkum naale class illa
@markosebabu6646
@markosebabu6646 Жыл бұрын
😂
@manjusham3507
@manjusham3507 Жыл бұрын
😂
@anadhushaji6730
@anadhushaji6730 Жыл бұрын
ചക്കപ്പഴം സിഎംബ്വൻഇബ്റ്റൈസഓപ്പൺ മുപ് ഏയ്രുന്നഹിജസർ
@preethynaveen2938
@preethynaveen2938 Жыл бұрын
Chakkapazam രാത്രി ഫുഡ് കഴിച്ചുകാണാൻ ഉള്ള vibe kidu ♥️🥺🙏
@Samah_kb
@Samah_kb Жыл бұрын
ഈ കമന്റ് കണ്ടു മടുത്തു ഇതിനു മാസ കൂലിയോ ദിവസ കൂലിയോ കിട്ടുന്നത് നിങ്ങളുടെ വീട്ടിൽ ഈ സമയത്തു ഒക്കെ ഭക്ഷണം കിട്ടുന്നുണ്ടോ അതിനു മുൻപൊന്നും കിട്ടില്ലേ
@preethynaveen2938
@preethynaveen2938 Жыл бұрын
🙄😤😒
@harikrishnancm8359
@harikrishnancm8359 Жыл бұрын
Yeh sathyam😂
@_LEODAS_
@_LEODAS_ Жыл бұрын
ഇപ്പോൾ ഉപ്പും മുളകും പിന്നിലും ചക്കപ്പഴം മുന്നിലും 💯
@ihjasjr7516
@ihjasjr7516 Жыл бұрын
💯
@Thehappyshots
@Thehappyshots Жыл бұрын
Bts is top
@Mrpower_girl
@Mrpower_girl 5 ай бұрын
​@@Thehappyshotsayyisheri😅
@Mrpower_girl
@Mrpower_girl 5 ай бұрын
Correct chakkapazham❤
@Mrpower_girl
@Mrpower_girl 5 ай бұрын
But ippol😢😢
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
ഈ ഇടെ പൈങ്കിളി കുറച്ച് ഓവറായി തോന്നുന്നു...❤️😇
@msdck
@msdck Жыл бұрын
10000000000%
@jobinkkjobinkk373
@jobinkkjobinkk373 Жыл бұрын
ശെരിയാണ്
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
@@msdck 🙏😇💖
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
@@jobinkkjobinkk373 😇💖🙏
@regal3992
@regal3992 Жыл бұрын
നേരത്തെ അങ്ങനെ തന്നെ അല്ലെ
@സുമലതമേനോൻ
@സുമലതമേനോൻ Жыл бұрын
ഇതിൽ ഏറ്റവും മികച്ച കഥാപാത്രം ശിവൻ
@rocky.__.bhai___
@rocky.__.bhai___ Жыл бұрын
Shivan, suma combo nannayi work avunnund. 🔥
@jalajamanyks5922
@jalajamanyks5922 Жыл бұрын
True
@anandhuudayakumar4400
@anandhuudayakumar4400 Жыл бұрын
Correct
@STP_GAMING918
@STP_GAMING918 Жыл бұрын
No sumesh
@Mrpower_girl
@Mrpower_girl 5 ай бұрын
No suma
@angel_cheekku_1115
@angel_cheekku_1115 Жыл бұрын
വരുമ്പോൾ ഒരുമിച്ചു വരട്ടെ... ഉറപ്പൊന്നുമില്ല 🤣🤣 ശിവളിയൻ 🤣🤣🤣
@nkklegazy7431
@nkklegazy7431 Жыл бұрын
ചക്കപ്പഴം എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം കാണുന്ന എത്രപേരുണ്ട് ഇവിടെ 😇🥰🥰🥰🥰😍🤗🤗🤗😊😁
@Samah_kb
@Samah_kb Жыл бұрын
യൂട്യൂബിൽ അല്ലാതെ പിന്നെ എവിടുന്നാ കാണുക എന്റെ കമന്റ് കണ്ടു മടുത്തു
@shinaskhan6063
@shinaskhan6063 Жыл бұрын
Nirthi poda mayira
@Andrew_Tate_13
@Andrew_Tate_13 Жыл бұрын
@@Samah_kb tv und machaane
@keralakeral4114
@keralakeral4114 Жыл бұрын
ഒഞ്ഞ് പോയേ ടാ
@viviyakjohn
@viviyakjohn Жыл бұрын
ആരും ഇല്ല
@bookmylife6102
@bookmylife6102 Жыл бұрын
ശിവളിയൻ ചിരിപ്പിച്ചു 😂
@mohdrahnas
@mohdrahnas Жыл бұрын
വളിയനോ.....
@Mrpower_girl
@Mrpower_girl 5 ай бұрын
​@@mohdrahnasnjan ath thannaya chothikkan vannath. Same pich😂
@marythomas188
@marythomas188 Жыл бұрын
നല്ല അളിയൻ 😂😂😂😂
@dinulal5458
@dinulal5458 Жыл бұрын
ഇതു കണ്ടു എന്റെ കണ്ണ് ചൊറിയുന്നു ദൈവമേ 🤦‍♂️🤦‍♂️
@anandhuudayakumar4400
@anandhuudayakumar4400 Жыл бұрын
Shivan Aliyan kidukkachi👌😂😂🤩🔥
@Aneesh04
@Aneesh04 Жыл бұрын
Chakkapazham fans👍
@klspaidygaming9268
@klspaidygaming9268 Жыл бұрын
പൊളി, സുമേഷ് ✨️🔥
@shihabps9590
@shihabps9590 Жыл бұрын
സുമേഷും സുമേഷിന്റെ അൻപ് ചേട്ടത്തിയേം ഇഷ്ട്മുള്ളവർക്ക് തൂങ്ങാനുള്ള നൂൽ.... 🌹🌹🌹🌹
@deljodavis2134
@deljodavis2134 Жыл бұрын
ഒന്ന് പോയെടെ വെറുപ്പിക്കാണ്ട്
@sajnagafoor7214
@sajnagafoor7214 Жыл бұрын
Chakkapazam ennum kanunnavar🙌
@Samah_kb
@Samah_kb Жыл бұрын
എന്നും ഇതെ കമന്റ് കണ്ടു മടുത്തു 😁😁
@mrprogamer2561
@mrprogamer2561 Жыл бұрын
ലളിതമ്മയെ miss ചെയ്യുന്നു
@prasad7116
@prasad7116 Жыл бұрын
രണ്ടളിയന്മാർക്കും തന്ത്രപൂർവ്വം പണി കൊടുത്ത ശിവൻ തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ ഹീറോ. അതുപോലെ അവസാനം സൺഗ്ലാസ്സിൽ പൊളിച്ചതും പുള്ളി തന്നെ.
@sunithakumari7648
@sunithakumari7648 Жыл бұрын
ശിവനെയാണ് ഇഷ്ടം
@ameeraammi6901
@ameeraammi6901 Жыл бұрын
Adipoli episode 👌
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
11:45 അച്ഛന്റെ അമ്മേടെ ചിറ്റപ്പന്റെ മോന്റെ മോൾടെ മോനല്ലേ അച്ഛാ, ദിവാകരൻ ചേട്ടൻ?😂😂😂😂
@sheejareji4060
@sheejareji4060 Жыл бұрын
ലളിതാമ്മ തിരിച്ചുവരൂ.... Plz 🙏🥰🥰
@nashifiro9657
@nashifiro9657 Жыл бұрын
Ayyooo ee episode kand nan chirichu oru vashathayi 🤣🤣🤣. Shivande chiri endmmoo oru rakshayumilla. Ellavarum onninodonnu mecham. ലളിതമ്മയെ ഭയങ്കരയിട്ട് മിസ്സ്‌ ചെയ്യുന്നു.
@shemishahir7388
@shemishahir7388 Жыл бұрын
എല്ലാവരും അടിപൊളി ആണ് 👌❤️
@ashmitharazool9184
@ashmitharazool9184 Жыл бұрын
Chakkapazham lovers come on.....
@ByjusGaming4K
@ByjusGaming4K Жыл бұрын
7:41 പൈങ്കിളിയ്ക്ക് ചിരി വന്നത് കണ്ടോ? 😅😅😅😅
@hajaraashiraf3210
@hajaraashiraf3210 Жыл бұрын
no
@rtvc61
@rtvc61 Жыл бұрын
കണ്ടില്ല... തിരിഞ്ഞു നിന്ന അവളുടെ ചിരി നിങ്ങൾ മാത്രം എങ്ങനെ കണ്ടു 🙄🙄🙄.. പുറകുവശം വെച്ച് ആണോ ചിരിച്ചത്... 🙄🙄
@rohitkaladharan8738
@rohitkaladharan8738 Жыл бұрын
Uppante mole ayonde kannu chuvanathayirikkum😂😂😂😂
@adwaithsuresh3964
@adwaithsuresh3964 Жыл бұрын
Chakkappazham 🤩
@sheelajoseph5070
@sheelajoseph5070 Жыл бұрын
പൈങ്കിളി, Siva&sumesh👍
@Creepzzzcorner2271
@Creepzzzcorner2271 Жыл бұрын
ഇന്നത്തെ episode പൊളി 😘
@abhiremyacm4332
@abhiremyacm4332 Жыл бұрын
Kattan chaya ellatha oru episode polum ella chakkapazham matti kattan tea nnu akkiyalo🌹🌹🌹🌹🥰🥰🥰❤❤❤
@IBreatheGojo
@IBreatheGojo Жыл бұрын
Chakkappazham episode miss cheyathe kaanune aalkar undo? 😊😊😊
@raveendranpg1516
@raveendranpg1516 Жыл бұрын
2:08 ejjathy😂😂
@mohamedashique.mk786
@mohamedashique.mk786 Жыл бұрын
ശിവൻ അളിയന്റെ ചിരി 😀
@-Renjith--s
@-Renjith--s Жыл бұрын
എന്നും സുമേഷും ശിവനും പൊളിയാ ഏറ്റവും അവസാനം പോളിച്ചു
@sameerasameerasameerasakee2807
@sameerasameerasameerasakee2807 Жыл бұрын
Adipoly episode ann allaarum adipoly annu🤩😍
@sherryajith3313
@sherryajith3313 Жыл бұрын
ശിവൻ സൂപ്പർ....
@adhyajjosia681
@adhyajjosia681 Жыл бұрын
🙂🙂 എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു....എനിക്ക് ചെങ്കണ്ണ് വന്നു ഇത് കണ്ടിട്ട്..... 🥹🫣
@markosevv3853
@markosevv3853 Жыл бұрын
അമ്മയില്ലാത്ത വീട് ഉറങ്ങിയ വീട്
@Sreeresmi511
@Sreeresmi511 Жыл бұрын
Food❤ചക്കപ്പഴം ❤
@Samah_kb
@Samah_kb Жыл бұрын
ഇന്നലെ കമന്റ് ഇട്ട ചേച്ചി ഇതിപ്പോ ചേച്ചിക്ക് മാസക്കൂലിയോ ദിവസകൂലിയോ ഫുഡ്‌ ചക്കപ്പഴം എന്ന് കമന്റ് ഇട്ട് വെറുപ്പിക്കാൻ
@m_a_l_a_k_h_a_
@m_a_l_a_k_h_a_ Жыл бұрын
Kannante hair style poli.... 💥
@terrorcutx3280
@terrorcutx3280 9 ай бұрын
സുമേഷിനെ ഒരു എപ്പിസോഡ് ഹീറോ അക്കണം എന്നുള്ളവർ like
@abhijithes4775
@abhijithes4775 Жыл бұрын
ശിവൻ അളിയന്റെ ചിരി..😂😂😂😂😂
@jayanmohan3055
@jayanmohan3055 Жыл бұрын
ഈ പൈക്കിളിയുടെ അഹങ്കാരം കുറച്ചു കുറക്ക് സംവിധായക
@-miznaah-9238
@-miznaah-9238 Жыл бұрын
uppum mulakinakkal ugran😎
@സുമലതമേനോൻ
@സുമലതമേനോൻ Жыл бұрын
ഞാൻ കുറച്ചു നാളായി ഉപ്പും മുളകും കാണാറില്ല ഭയങ്കര ബോർ ആണ് ചക്ക പഴം ആണ് നല്ലത്
@aamina1169
@aamina1169 Жыл бұрын
💯
@shotoniphone9697
@shotoniphone9697 Жыл бұрын
💯
@angel_cheekku_1115
@angel_cheekku_1115 Жыл бұрын
സത്യം
@anusne
@anusne Жыл бұрын
Same
@lailalail8105
@lailalail8105 2 ай бұрын
Yes 👍🏻👍🏻👍🏻
@sarammashibu7664
@sarammashibu7664 Жыл бұрын
Shivan, shruthi ❤️❤️
@balagopalv6209
@balagopalv6209 Жыл бұрын
ശിവൻ അടിച്ചുപൊളിച്ചു..
@chandral5979
@chandral5979 Жыл бұрын
Sivan super 👌
@Devadathan18
@Devadathan18 Жыл бұрын
Shivettan 🤣
@farisams
@farisams Жыл бұрын
Kann chuvakathirikan neeyaru uppante mola🤣🤣🤣🤣
@anoopachankunju9222
@anoopachankunju9222 Жыл бұрын
Adipoli eppissodu
@ajnask9939
@ajnask9939 Жыл бұрын
നാളത്തെ എപ്പിസോഡ് സൂപ്പർ
@Samah_kb
@Samah_kb Жыл бұрын
നാളത്തെ എപ്പിസോഡ് പ്രവചിക്കാൻ താൻ ആരാ ജ്യോൽസ്യനോ 😂🤭
@Andrew_Tate_13
@Andrew_Tate_13 Жыл бұрын
@@Samah_kb ella ninte appan
@arunss8998
@arunss8998 Жыл бұрын
@@Andrew_Tate_13 illathavan ullavane vilikkum. Swabhavikam.😂
@Andrew_Tate_13
@Andrew_Tate_13 Жыл бұрын
@@arunss8998 thanthayum thallayum araan poolum ariyaatha ninne poole ulla myrenmaar comment boxil vannu kona adikkum
@arunss8998
@arunss8998 Жыл бұрын
@@Samah_kb inganoru vaazha..😂
@arppithas2275
@arppithas2275 Жыл бұрын
ഫുഡ് കഴിച്ചു ചക്കപ്പഴം കാണുന്നവർ ആരൊക്കെ🥰
@Samah_kb
@Samah_kb Жыл бұрын
ഈ കമന്റ് കണ്ടു മടുത്തു ഇതിനു മാസ കൂലിയോ ദിവസ കൂലിയോ കിട്ടുന്നത് നിങ്ങളുടെ വീട്ടിൽ ഈ സമയത്തു ഒക്കെ ഭക്ഷണം കിട്ടുന്നുണ്ടോ അതിനു മുൻപൊന്നും കിട്ടില്ലേ
@sanaaaaaaaas
@sanaaaaaaaas Жыл бұрын
@@Samah_kb 😂😂👍
@Andrew_Tate_13
@Andrew_Tate_13 Жыл бұрын
@@Samah_kb alla ninakkk vere pani onnum ille ellayedthum copy paste cheyyaan
@anuss...5041
@anuss...5041 Жыл бұрын
@@Samah_kb ipo iyade comment ellathilum kand maduth
@vincentantony3287
@vincentantony3287 10 ай бұрын
ശിവൻ സൂപ്പർ ആണ്....
@shafeenakm4233
@shafeenakm4233 Жыл бұрын
എപ്പിസോഡ് പൊളിച്ചു
@Samah_kb
@Samah_kb Жыл бұрын
ഇത്ത നിങ്ങൾ ഇത്ര പെട്ടന്ന് കണ്ടു തീർന്നോ
@Ajnamansoor
@Ajnamansoor Жыл бұрын
Sumesh; ente ullil urangi kidakkunna oru kabadi kalikkaran nd Aami: unathanda avide kidannotte.... Chittappan.. Aami.. Combooo.. Idakkee varuuuu.. Ath supersyirikkum
@toxintide7567
@toxintide7567 Жыл бұрын
Uppum mulakum and Chakkappazham Best Shows ever🔥🔥🦾🗿
@UnniKuttan-es7iu
@UnniKuttan-es7iu 9 ай бұрын
Shivan at 1:42: അള്ളാതെടീ. 😂😂😂
@suhabacker6041
@suhabacker6041 Жыл бұрын
Alhamdullillaha , Iam really happy to see you again . Please stay safe and healthy ❤
@dhiluzz-v3i
@dhiluzz-v3i Жыл бұрын
Lalithammaye miss cheyyunnavar aroke!
@jelinvarghese2104
@jelinvarghese2104 Жыл бұрын
Vere leVel episode ✊🔥
@soumyasoumya2470
@soumyasoumya2470 Жыл бұрын
കണ്ണൻ 👌ആണ് 😘
@sreenathayyanat7183
@sreenathayyanat7183 Жыл бұрын
Uthaman... Beluthittu paaranu!!
@pianocity1474
@pianocity1474 Жыл бұрын
ഒന്നാമത്തെ ഫ്രഷ് കമന്റ് 1. ചക്കപ്പഴം യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ?? 2. ചോറുണ്ണുമ്പോൾ ചക്കപ്പഴം കാണുന്നവർ ആരൊക്കെ...??.. ഓരോരോ......
@rtvc61
@rtvc61 Жыл бұрын
🤣🤣 കിടന്നു കൊണ്ട് കാണുന്നവർ ആരൊക്കെ? ലളിതമ്മയെ miss ചൈയ്യുന്നവർ ആരൊക്കെ??
@renjinipramod322
@renjinipramod322 Жыл бұрын
ശിവൻ ആൻഡ് സുമേഷ് ഫാൻസ്‌ ഉണ്ടോ
@muhammedmusthafa8475
@muhammedmusthafa8475 Жыл бұрын
നല്ല രസമുണ്ട്🥰🥰
@munnerem8126
@munnerem8126 Жыл бұрын
Rafi 👍👍🌹🌹❤️❤️
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
ശിവൻ സൂപ്പർ
@haidarkunnath3363
@haidarkunnath3363 Жыл бұрын
തീരെ നിലവാരം ഇല്ല..
@sandipdas4909
@sandipdas4909 Жыл бұрын
Shiva aliyan🤣
@vaishnaviponnu7773
@vaishnaviponnu7773 Жыл бұрын
Ithil Supriya chechiyum kudi vanamayrunu
@anaghatk2918
@anaghatk2918 Жыл бұрын
Al psycho sivan🔥🔥
@aflahahakkeem6933
@aflahahakkeem6933 4 ай бұрын
ചക്ക പഴത്തി നേക്കാൾ ഉപ്പും മുളകും രസം
@adilriyas
@adilriyas Жыл бұрын
ശിവൻ ഈ ഷർട്ട് മാത്രേ ഉള്ളോ
@Riya-1x
@Riya-1x Жыл бұрын
Chakkapazham & uppum mulakum uyir😘😘❤️❤️
@rajansnarayanan4311
@rajansnarayanan4311 Жыл бұрын
04:20 Raffi ijj Alle 😂
@ChArLiE-me1qc
@ChArLiE-me1qc Жыл бұрын
Ipol pandette aa feel kittunnilla episodinonnum
@annsvideo6377
@annsvideo6377 Жыл бұрын
സുമേഷിനു ഒന്ന് ക്ലീൻ ചെയ്യാമോ
@abdullatheef8529
@abdullatheef8529 Жыл бұрын
നീ ഉപ്പന്റെ മോളായത് കൊണ്ടായിരിക്കും.....😄😄😄
@BM.Mediaedits
@BM.Mediaedits Жыл бұрын
Super 🤣🤣
@ijjuibintravel
@ijjuibintravel Жыл бұрын
Shivan aliyan 👍👍
@FRIENDS-ms2yh
@FRIENDS-ms2yh Жыл бұрын
Eppol chakkapazhethekkal uppum mulakum an kanan rasam
@shezinshezinmk4793
@shezinshezinmk4793 Жыл бұрын
Uff ithil ettavum poli sumesh Ann ath kondann nann Ee episode kannunath poli mass acting
Chakkappazham 2│Comedy Series│EP# 121
23:30
Flowers Comedy
Рет қаралды 1 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Chakkappazham 2│Comedy Series│EP# 125
17:58
Flowers Comedy
Рет қаралды 805 М.
Chakkappazham 2│Comedy Series│EP# 117
22:01
Flowers Comedy
Рет қаралды 921 М.
Chakkappazham 2│Comedy Series│EP# 115
23:32
Flowers Comedy
Рет қаралды 903 М.
Chakkappazham 2│Comedy Series│EP# 130
20:37
Flowers Comedy
Рет қаралды 795 М.
Chakkappazham 2│Comedy Series│EP# 116
20:19
Flowers Comedy
Рет қаралды 1,2 МЛН