#Chakkappazham2 Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersorigina...
Пікірлер: 533
@VishnuVishnu-mn4is Жыл бұрын
എന്നും നമ്മളെ ചിരിപ്പിക്കുന്ന ശിവൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🥵🥵🫶🙌
@im_a_traveler_85 Жыл бұрын
ശംഭു:- പശുവിനെ എവിടുന്ന് കിട്ടും.? സുമ :-പശു എന്നൊന്നും വിളിക്കരുത് നിൻറെ ഇളയമ്മയാണ്..🤣 ശംഭു :-ചിറ്റപ്പൻ എന്ത് വിളിക്കും.? സുമ:- ചെറിയമ്മ ചേട്ടത്തി...😂😂 ആശ :-കല്യാണം കഴിഞ്ഞ് റിസപ്ഷൻ ഒക്കെ ഉണ്ടോ.? ഉത്തമൻ:- ഉണ്ടല്ലോ മിച്ചർ ചായ പഴംപൊരി.. ആശ :-അപ്പോൾ പിണ്ണാക്കും പരുത്തിക്കുരു ഒന്നുമില്ലേ...🤣🤣
@NafshiNoushi Жыл бұрын
😂😂
@mohammednishad6590 Жыл бұрын
🤣🤣🤣
@faihashaheer7775 Жыл бұрын
😂😂
@VishnuVishnu-mn4is Жыл бұрын
❤
@habivlogz7341 Жыл бұрын
😂
@nkklegazy7431 Жыл бұрын
ചക്കപ്പഴം ആശ സുമേഷ് സഖ്യം സൂപ്പറാണ്.... അടിപൊളി കിടിലം.. കുഞ്ഞുണ്ണി കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ🤗🥰🥰🥰🥰😌😇
@branthanmedia Жыл бұрын
onnu poda myre
@ashraftk4096 Жыл бұрын
സത്യം പറയാലോ ഇപ്പോഴത്തെ ഉപ്പും മുളകിനെക്കാളും ഏറ്റവും നല്ല സ്ക്രിപ്റ്റ് ആണ് ചക്കപ്പസത്തിന്റേത്👍🏻
തുടങ്ങിയ അന്ന് മുതൽ കമന്റ് വിടുന്നതാ but ഒരു റിപ്ലൈ ഇല്ല എന്നിട്ടും ഇത് യൂട്യൂബിൽ കാണുന്നു 😊😊
@JOJOPranksters-o6p Жыл бұрын
*chakkapazham is better than uppum mulakum😂*
@abcfashionstore8361 Жыл бұрын
No uppum mulakum everbest it since almost 6 year Malayalathill paranal polipan theer sadhanam
@dayanakc8611 Жыл бұрын
Absolutely correct 💯
@shabnamangalathel8996 Жыл бұрын
Yep!💯
@hafeelbasheer1251 Жыл бұрын
Far far better👍
@aneeshajohny3381 Жыл бұрын
എന്നിട്ട് likes ഉം views ഉം full ഉപ്പും മുളകിനാണല്ലോ 😂😪
@kpbathishthekkaruofficial Жыл бұрын
Uppum mulakum ne chowti kayinju chakkapazam 💥💥💥
@akhilraj5371 Жыл бұрын
11:59 അയ്യോ അപ്പോൾ പിണ്ണാക്കും പാരുതികുരുവും ഒന്നും ഇല്ലേ 😄🤣
@slime_moulds_ Жыл бұрын
Asha chechide ippozhatte hair style super ahnu
@aiswaryaunnithanath7351 Жыл бұрын
ഇത്പോലെ ഒരു സൈക്കോ ഫാമിലി.... 😁😁😁എന്തോരം വെറൈറി ആചാരങ്ങൾ ആണ്...ആചാരം എന്നും പറഞ്ഞ് എന്തൊക്കെ ആണ്....പൂജ എന്ന് പറഞ്ഞിട്ട് എല്ലാവരും ഒരുങ്ങി കല്യാണത്തിന് പോണ പോലെ.... 😂😂😂 ആ രാകേഷ് ജ്യോത്സ്യനെ തല്ലികൊല്ലാൻ ആരും ഇല്ലെ എന്നാ... 😁😁😁
@amithnairamith9402 Жыл бұрын
Sumesh and asha combo 💯❤️
@anilkumarm.ganilkumarm.g6739 Жыл бұрын
ℌї
@tsbalasubramoniam8886 Жыл бұрын
Super Comedy with lots of dialogues to think and laugh. Adipoli 👍😜
@JOJOPranksters-o6p Жыл бұрын
*chakkapazham youtubeyil mathram kanunavar ondo🔥*
@krishnekumar1781 Жыл бұрын
എല്ലാവരും കുടി സുമേഷിനെ നല്ല പണി തന്നെ കൊടുക്കുന്നത്
@shajeerthuruthy3289 Жыл бұрын
ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി🤣🤣🤣
@Binumol.P369 Жыл бұрын
ശിവൻ ചേട്ടൻ കിടു അഭിനയം ആണ്....ലാലേട്ടനെ പോലെ മുഖത്ത് ഭാവങ്ങൾ വരുത്തി ആണ് ശിവൻ ചേട്ടനും അഭിനയം
@rkttt1604 Жыл бұрын
ശിവളിയൻ സുമേഷ് കൊമ്പോ 🔥🔥
@sgireeshckv5163 Жыл бұрын
ചക്കപ്പഴം എന്നും കാണുന്നവരുണ്ടോ.... 😍😍😍
@Frrrrrrrrrrr1111 Жыл бұрын
No
@bindugs4319 Жыл бұрын
Yes എന്നും 9 pm
@VichuViji123 Жыл бұрын
Undenkil
@karthikapramod518 Жыл бұрын
ഇളയമ്മ ❤️❤️
@G_M_TrVrM_958 Жыл бұрын
ഇപ്പോൾ ഉപ്പും മുളകിനെയും കാട്ടിയും കൊള്ളാം
@shezinshezinmk4793 Жыл бұрын
Sumesh acting super
@preciouspearl7513 Жыл бұрын
Sumeshin second marriage ille 😂😂😂😂undenkil maheena thanne varatte
@jacobkattakkayam6862 Жыл бұрын
Ashayuda hairstyle polichu
@sushamavk9690 Жыл бұрын
ചിരിച്ചു ചത്തു 😄😄
@sheelajoseph5070 Жыл бұрын
Ayyo. ചിരിക്കാൻ ഒരു നല്ല episode 😂
@ameerammi66 Жыл бұрын
ഫസ്റ്റ് നൈറ്റ് എപ്പോൾ പാമ്പ് കണ്ടില്ല എങ്കിൽ പറയണേ എനിക്ക് വരാൻ വേണ്ടി🤣🤣🤣
@VAIGHAcurvesncolors Жыл бұрын
ചെറിയേടത്തി... 😁😁😁😀
@AdwaithkMonu Жыл бұрын
ഇത് ഫെബ്രുവരി 14 valantanete അന്ന് ഇറക്കേണ്ടതായിരുന്നു 🤣🤣
@naveenpv226 Жыл бұрын
അത് സത്യം
@anualexander1256 Жыл бұрын
cal varata phonil cal varunnu enittu onnum ariyathe pole ulloru ring tone um 🤣🤣
@kashisaran1054 Жыл бұрын
ഇളയമ്മ 😆😆😆😆😆എന്റെ സുമേ 🤪🤪🤪🤪🤪
@Nikz.. Жыл бұрын
Valentine's Day ക്ക് വെക്കേണ്ട എപ്പിസോഡ് ആയിരുന്നു 😂😂😂😂
@gowthamks8753 Жыл бұрын
Athe
@lailalail81056 ай бұрын
പെണ്ണെ പൈ ക്കു വിളിക്കു ന്നദ് നല്ല രസം ആണ് 😂😂😂😂
@abdunasar1524 Жыл бұрын
Sumesh pAranja aa Dayaloog adipoli ivar rand perum nalla cherch pinnah nigalude room ivide alla avidaya pinna uthaman pashuvine moolee enn vilicha aa vili adipoli 🙂😂😂😂😅😅😅
@Mashithandu. Жыл бұрын
ഉപ്പും മുളകിൽ മായം ചേർത്തവർ ചക്കപ്പഴത്തിൽ വിഷം കലർത്താൻ വരാതിരിക്കട്ടെ🙏
@subirsubir4238 Жыл бұрын
വന്നുവന്ന് ചെക്കപ്പായത്തിന് ഒരു നിലവാരതായി തുടങ്ങിയിട്ടുണ്ട്
@shantythomas1628 Жыл бұрын
Sumeshinte paattu super😂
@kadeejakadi4974 Жыл бұрын
Power episode ❤️🔥😎
@kadeejakadi4974 Жыл бұрын
Yes
@hashimshukkoorshukkoor6199 Жыл бұрын
സുമ ഫാൻസ് ഉണ്ടോ 👍
@akkuscrazyvlogs Жыл бұрын
Super video cool ❤❤❤❤
@dhilkhushi Жыл бұрын
എന്നാലും ഉത്തു അണ്ണാ ഞാനിവിടേ പച്ചയായിട്ട് ജീവിച്ചിരിക്കുമ്പം - ആശ.10:35