❤❤ അമ്മ പറഞ്ഞത് വളരെ ശരിയാണ് ❤❤ നമ്മൾ എന്ത് കാര്യം ആദ്യം പറയുമ്പോഴും എതിർക്കാൻ ആളുകൾ ഉണ്ടാകും പിന്നീട് അത് നല്ലത് എന്നറിയുമ്പോൾ അവർ സമ്മതിച്ചോളും ❤❤❤❤❤ ചക്കപ്പഴം സൂപ്പർ 😅😅😅😅😅
@Vineeshkvijayan Жыл бұрын
ചക്കപ്പഴം പ്രേക്ഷകരിൽ ഭൂരിഭാഗം ആളുകളും ഇതുപോലൊരു വീട് അതിയായി ആഗ്രഹിക്കുന്നവരാണ് എന്നാണ് എനിക്ക് തോന്നുന്നത് ❤️
@സുരേഷ്-സ9ഹ Жыл бұрын
കണ്ണൻ മോൻ കളിച്ച് വളർന്നവീടല്ലേ ഇപ്പപ്പൊളിക്കണ്ട 😅🤩❤
@ishala9965 Жыл бұрын
😢❤
@sreeresmi608 Жыл бұрын
സുമേഷ് ഫാൻസ് ❤️🥰
@nizamudheenpr5241 Жыл бұрын
Sumesh
@Athul_NS Жыл бұрын
Heyyy
@muhammednasudheen9473 Жыл бұрын
Yes
@zohahussain4814 Жыл бұрын
Yes
@afsalchundampatta7069 Жыл бұрын
Hi
@vinodchandramenon5523 Жыл бұрын
13.36 "രസം എന്തായി അമ്മ. ഞാൻ അമ്മേടെ സൈഡാ" 😂😂😂😂😂.
@roshen_km Жыл бұрын
സുമേഷ് ഒരു രക്ഷയുമില്ല പൊളിയാണ് സുമേഷിനെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ
@vaibhav_unni.2407 Жыл бұрын
That entry of Painkili and Sumesh at 11:39 💚💙
@shyamilikm7603 Жыл бұрын
Nice🎉
@vaibhav_unni.2407 Жыл бұрын
@@shyamilikm7603 hi syamili
@shyamilikm7603 Жыл бұрын
@@vaibhav_unni.2407 Hiii😁
@siyadshereef2771 Жыл бұрын
ചക്കപ്പഴം അടിപൊളി ഫാമിലി ❤
@RejiTalks Жыл бұрын
ഉപ്പും മുളകും വീട്ടിൽ പുതിയൊരു അതിഥി വന്നിരിക്കുന്നു.നാളെ വരുന്ന അതിഥിയെ കാണാൻ ഈ ചാനൽ നോക്കൂ😂😂😂
@RDX-MONSTER-YT Жыл бұрын
Uppum mulakum
@shahnathms7829 Жыл бұрын
ചക്കപ്പഴം ❤
@Koreangurl833 Жыл бұрын
ചക്കപ്പഴം കണ്ടോണ്ട് ഫുഡ് കഴിക്കുന്ന ആരെയും ഉണ്ട്
@Koreangurl833 Жыл бұрын
@Samahkb786ohh
@ShyamPonnuzz Жыл бұрын
ഇണ്ടേ 😊
@Nashida6669 Жыл бұрын
Yes my😼
@lailalail81059 ай бұрын
ഉണ്ട് 😅😅
@ajuajmal8037 Жыл бұрын
സുമേഷും കിളിയും കൂടെ വഴക്കിട്ടപ്പോൾ മുൻപത്തെ എപ്പിസോഡിൽ പടവലം എടുത്ത് തലക്ക് അടിച്ചപോലെ ഒരു അടി കൊടുക്കുമെന്ന് വിചാരിച്ചു 🤣
@Lalu-t6z Жыл бұрын
ശിവണ്ണൻ പോയതു നന്നായി,കുറച്ചു ദിവസം എങ്കിലും സുമേഷിനു സമാധാനം കിട്ടൂലോ..
@vaibhav_unni.2407 Жыл бұрын
Painkili superb performance at 13:44 😂😂😂
@Sameerasideeq-cb4ko Жыл бұрын
പൈങ്കിളി സുമ പൊളി combo❤️
@BIRD_MAN_009 Жыл бұрын
നമ്മടെ sumayum paikiliyum adipoli allee 🤩🤩💖💖
@thisismetim1833 Жыл бұрын
PAINKILI-SUMA. the best combo in chakkapazam for me. Siblings for real😂❤
@vaibhav_unni.2407 Жыл бұрын
Sumesh superb performance from 21:49 🤣🤣🤣
@milanbaros5701 Жыл бұрын
പഴയ ഉപ്പും മുളകും ആയിരുന്നു അടി പൊളി.. ഇപ്പോ മുടിയൻ ചേട്ടൻ ഇല്ലാതെ അവന്റെ ഭാര്യയും കുടുംബവും 😂😂😂... ആകെ കുളമാക്കി
@bindhunisha8588 Жыл бұрын
🙄അതിവിടെ പറയാൻ
@sunujohn4780 Жыл бұрын
Veedu shift aavan time aayi thonunu 😅
@AFrox072 ай бұрын
Sumesh and painkili like heart and brain of chakkappazham 😂❤ love this comboooo
കണ്ണൻ മോൻ നല്ല പക്വതയോടു കൂടി സംസാരിക്കുന്നത് കാണുമ്പോൾ സന്തോഷം. നല്ല പൊക്കവും വച്ചു. മറിച്ച് അവൻ്റെ അമ്മ പെൃങ്കിളിയാണെങ്കിൽ എപ്പൊ നോക്കിയാലും വട്ടുകളെ പോലെ അടിപിടിയുമായി നടക്കുന്നു. കഷ്ടം തന്നെ....
@gitanair8480 Жыл бұрын
fight അടിപൊളി. ആശയ്ക്ക് വേറെ type dress വേണം. അമ്മയ്ക്ക് സാരി അടിപൊളി