Chakkappazham 2│Comedy Series│EP# 376

  Рет қаралды 494,586

Flowers Comedy

Flowers Comedy

Күн бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family. #chakkappazham #chakkappazham2

Пікірлер: 279
@nashifiro9657
@nashifiro9657 6 ай бұрын
സുമയുടെയും ശിവന്റെയും ചിരി ഒരു രക്ഷയുമില്ല. ചിരിച്ചു ചത്തു 😂😂😂😂
@sahilahammedsalu1378
@sahilahammedsalu1378 6 ай бұрын
10:46 സുമേഷിൻ്റെ ചിരി😅😅 സൂപ്പർ എത്ര തവണ കണ്ടുന്നറിയില്ല അപ്പോഴേ തോന്നി കുതിരയുടെ മരുന്നയിരിക്കുമെന്ന്😂😂😂😂സുമ ഫാൻസ്❤❤❤❤❤❤❤❤❤
@ShaRockstars
@ShaRockstars 6 ай бұрын
അച്ഛൻ പറഞ്ഞ ആടലോടകം എത്രപേർക്കറിയാം😂
@Dreams-jm7hl
@Dreams-jm7hl 6 ай бұрын
കേട്ടിട്ടുണ്ട് കണ്ടിട്ടില്ല 😅
@306razak
@306razak 6 ай бұрын
രണ്ട് ഉമ്മാ തരാമോ ശിവൻ്റെ കൗണ്ടർ അടി പോളി
@missjan3268
@missjan3268 6 ай бұрын
ആഹാ ശിവ അളിയൻ എത്തിയല്ലോ ❤ പൊളിച്ചു 😂😂😂😂😂😂😂 പൈങ്കിളി hairstyle superb ❤❤❤❤❤❤❤❤❤❤❤❤
@sumibabu3590
@sumibabu3590 6 ай бұрын
Episode 375 എവിടെ , കണ്ടില്ലല്ലോ.
@surajsubhash286
@surajsubhash286 6 ай бұрын
17:02 കുഞ്ഞുണ്ണി അപ്പൂപ്പൻ😂😂രാത്രി ആക്കുന്നത് വരെ നോക്കി നിന്നാൽ അവന്മാർ വേറെ ജില്ലവിട്ടുപോകും😂😂
@Dreams-jm7hl
@Dreams-jm7hl 6 ай бұрын
മരുന്ന് കുടിച്ചതിന് ശേഷം സുമ 😂😂😂 സുമേഷും ശിവനും ഒരു രക്ഷയില്ല ചിരിച്ചു ചിരിച്ച് വയ്യ 😂😂😂 സുമേഷിന്റെ ആക്ടിംഗ് കണ്ടപ്പോഴേ തോന്നി കുതിരയുടെ മരുന്ന് ആകുമെന്ന് 😅 മരുന്ന് കൊണ്ട് വച്ച് ഉത്തമൻ റോഡ് വരെ പോയപ്പോൾ തന്നെ തോന്നി മരുന്ന് മാറി പോകുമെന്ന് മൃഗത്തിന്റെ മരുന്ന് സുമ കുടിക്കുമെന്ന് 😅 നല്ല എപ്പിസോഡ് 👌👏🔥🎉❤ എല്ലാവരും തകർത്തു 👍👍😍😍🥰🥰
@thalapathyvijay8738
@thalapathyvijay8738 6 ай бұрын
1:20 😂😂 ഒരു ഉമ്മ agu കൊടുക്ക് 😂😂
@ajinsaji6183
@ajinsaji6183 6 ай бұрын
സുമേഷിന്റെയും ശിവന്റെയും ചിരി ഒരു രക്ഷയില്ല
@thalapathyvijay8738
@thalapathyvijay8738 6 ай бұрын
5:35 ശിവൻ ഡയലോഗ് 😂😂😂😂😂
@ansilt2802
@ansilt2802 6 ай бұрын
ശിവൻ പൈങ്കിളി combo super❤❤😂
@sreeresmi608
@sreeresmi608 6 ай бұрын
സുമേഷ് ഫാൻസ്‌ 🥰🥰
@sajeenas3321
@sajeenas3321 6 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ😂😂ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു..
@niginkg608
@niginkg608 6 ай бұрын
താടി വടിക്കാത്ത പോലീസ്😊
@rijas2703
@rijas2703 6 ай бұрын
ആശ ചേച്ചി പിന്നെയും മുങ്ങി.
@muhammednasudheen9473
@muhammednasudheen9473 6 ай бұрын
Asha chechi mungittilla asha chechi varum asha chechiku thirakullathu kondaanu ❤❤❤❤❤
@vinus896
@vinus896 6 ай бұрын
കുഞ്ഞുണ്ണി അപ്പൂപ്പന്റെ ഷർട്ട് സൂപ്പർ ചെസ്സ്
@NAHID-X7-s9d
@NAHID-X7-s9d 6 ай бұрын
Black and white alle🖤🤍
@user-xr6mq1wt1z
@user-xr6mq1wt1z 6 ай бұрын
കിളവൻ കുണ്ണ ​@@NAHID-X7-s9d
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 6 ай бұрын
1:22 ആ ചിരി 😅
@njvibes1638
@njvibes1638 6 ай бұрын
Sumesh one man show il salim kumar chirichondu pokunna pole undu😂😂
@BasithAli-yy6uv
@BasithAli-yy6uv 6 ай бұрын
16:45 uthaman dialogue poli ethra tavana chirichu enn ariyilla,+ painkili expression 🤣🤣
@abhijithkuttu2070
@abhijithkuttu2070 6 ай бұрын
Shambu dialogue polichu
@ShaRockstars
@ShaRockstars 6 ай бұрын
അച്ഛൻറെ കോസ്റ്റും കണ്ടിട്ട് ചെസ്സ് കളിക്കാൻ തോന്നിയവർ ഉണ്ടോ😂😂😂
@Justice746
@Justice746 6 ай бұрын
പൈങ്കിളി aa extension hair okke ok.but ath vallaande itt aattumbo തെങ്ങിൻ്റെ പട്ട വെച്ച് കെട്ടിയ പോലെ തോന്നുന്നു.normal ayi kaanan bangi aavum.but ath vecha ann മുതൽ ആട്ടലോട് ആട്ടൽ ആണ്😂😂
@FarhanaFaizu
@FarhanaFaizu 5 ай бұрын
Shivan aliyanu oru umma angu kodukku painku😂❤️❤️
@abhijithkuttu2070
@abhijithkuttu2070 6 ай бұрын
Sumesh dialogue polichu
@jackywilson07
@jackywilson07 6 ай бұрын
ശരിയാണ്, ചേട്ടത്തി അമ്മയെ കാണാമെന്നോർത്തു... നടന്നില്ല
@firozpv5936
@firozpv5936 6 ай бұрын
സുമയുടെ ചിരി 🥰🥰
@santhoshsam1796
@santhoshsam1796 4 ай бұрын
ഈ കിളവന്റെ എപ്പോഴും ഒരു അരോചകമായിട്ട് തോന്നുന്നു ഒരേ പോലുള്ള ഒരു അഭിനയം
@adarshgnair
@adarshgnair 6 ай бұрын
😂😂 adipoli episode
@lailalail8105
@lailalail8105 6 ай бұрын
പിഗ്ഗു അടിപൊളി ശിവൻ ഒരു സൂപ്പർ സബ്ബവം ❤❤❤
@rahulreji8531
@rahulreji8531 6 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ayishalamees3888
@ayishalamees3888 6 ай бұрын
വന്നു ഞാൻ
@ambilyajeshambilyajesh9897
@ambilyajeshambilyajesh9897 6 ай бұрын
സുമേഷിന്റെ ചിരി 😂😂
@ameeraammi6901
@ameeraammi6901 6 ай бұрын
Adipoli episode
@beenakt3731
@beenakt3731 6 ай бұрын
Adipoli episode ❤❤❤😂😂😂❤
@CaimanNet
@CaimanNet 6 ай бұрын
It seems that when Pinky becomes very active, Sumesh's laziness intensifies. Looks like the medicine was effective in addressing the situation. 😊
@rijask7419
@rijask7419 6 ай бұрын
Thadia ulla police shivan😂
@mtzny9242
@mtzny9242 6 ай бұрын
Episode 375 പകുതി പിന്നെ കാണാൻ കരുതിയതാണ്. ഇപ്പൊ നോക്കിയപ്പോ കാണുന്നില്ല. Delete ആക്കിയോ
@Sajnasajna-kc4pe
@Sajnasajna-kc4pe 6 ай бұрын
Athe evde poyi... Njnum kore thiranj
@akhilnaushad305
@akhilnaushad305 6 ай бұрын
Njan kore vattam episode 375 nokki pakshe kittielle
@user-zf6lw2ub8x
@user-zf6lw2ub8x 6 ай бұрын
375 എപ്പിസോഡ്
@remabiju270
@remabiju270 6 ай бұрын
Athe njan kure nokki 375 episode but kiitiyillaa
@ShifanaShifu-zx1sq
@ShifanaShifu-zx1sq 6 ай бұрын
Naan innale phoneil offer illathath kond kandila innalathe episode inn nokkiyapol kannunilaaa😮... M😢
@user-dy9oh5ep1s
@user-dy9oh5ep1s 6 ай бұрын
Innalthe video dlt akki enthkondann enn ariyamo😢
@ronox_7
@ronox_7 6 ай бұрын
😂😂last scene 😂😂😂😂😂😂😂
@bt175
@bt175 6 ай бұрын
Ithenna😂 painkili extension mudi okke vacho😂😂😂😂
@jamshi_mol5197
@jamshi_mol5197 6 ай бұрын
Haannn.vigg aanenn arum arinjathe lla😂
@bt175
@bt175 6 ай бұрын
😂😂
@aarohi9505
@aarohi9505 6 ай бұрын
Kiliyude hairstyle nalla match und❤❤❤
@PushpamangalamStores
@PushpamangalamStores 6 ай бұрын
Painkili and Shivan kidu
@user-hz5ux7ge6l
@user-hz5ux7ge6l 6 ай бұрын
Super😂 chiri sumesh😂
@faisalfaizy5204
@faisalfaizy5204 6 ай бұрын
Kili poyatha… le painkili eh nan poyilla😂😂
@fathimapaathu-gs5xn
@fathimapaathu-gs5xn 6 ай бұрын
Chiriknna scene il oraala kandath😂aarengilum kando. Aarengilum kando
@adithyakmanoj5135
@adithyakmanoj5135 5 ай бұрын
1:25 😂😂😂❤
@gayathrirajan6120
@gayathrirajan6120 6 ай бұрын
Super episode 😄😄 കുതിരയ്ക്ക് active ആവാൻ കൊടുക്കുന്ന മരുന്ന് എടുത്തു കുടിച്ചു😂 പൈങ്കിളി അടിച്ചു വാരുന്നത് കാണാൻ അടിപൊളി 😂
@njvibes1638
@njvibes1638 6 ай бұрын
02:40😂😂😂
@nayanaks526
@nayanaks526 6 ай бұрын
_Aryan is my fav character❤_
@veenal.s6363
@veenal.s6363 6 ай бұрын
Mine too❤❤❤
@naomi.rajagopal.27
@naomi.rajagopal.27 6 ай бұрын
Athara ?
@chithrakrishnan9797
@chithrakrishnan9797 6 ай бұрын
Sambu​@@naomi.rajagopal.27
@nayanaks526
@nayanaks526 6 ай бұрын
​@@naomi.rajagopal.27 Shambhu 😂❤
@munnerem8126
@munnerem8126 6 ай бұрын
Rafi 👍🌹🌹❤️❤️
@abhilashvk3285
@abhilashvk3285 6 ай бұрын
എപ്പിസോഡ് 375 ഒന്ന് ഇട്ടു തരുമോ പ്ലീസ്... കാണാനുള്ള ആഗ്രഹം കൊണ്ടാണ്
@gibinbenny1122
@gibinbenny1122 6 ай бұрын
Suma,Sivan 😍😂🤣
@naaz722
@naaz722 6 ай бұрын
വീണാ പൊട്ടിപ്പൊഉം അത് 😅
@user-zf6lw2ub8x
@user-zf6lw2ub8x 6 ай бұрын
375 ആമത്തെ എപ്പിസോഡ് എവിടെപ്പോയി കാണുന്നില്ലല്ലോ
@Dadsgirl1111
@Dadsgirl1111 6 ай бұрын
Remove akki
@adithyakmanoj5135
@adithyakmanoj5135 5 ай бұрын
12:12 😂😂😂😂
@abhijithkuttu2070
@abhijithkuttu2070 6 ай бұрын
Shivan dialogue polichu
@drishyasree1976
@drishyasree1976 6 ай бұрын
Aasha chechi bigbossil poyoo🙄
@VIJITHTV-zp5uy
@VIJITHTV-zp5uy 6 ай бұрын
Innathe videok length kuravanallo
@jubijubairiyya7981
@jubijubairiyya7981 6 ай бұрын
❤❤❤❤
@manjuvb6643
@manjuvb6643 4 ай бұрын
10:46😂😂
@kl.1311
@kl.1311 6 ай бұрын
Keleyude karyam kazhinju 😂
@Drjeevanam
@Drjeevanam 6 ай бұрын
പിങ്കി യുടെ hair എങ്ങനെ ഇത്രയും കൂടി 🙄🙄🙄
@user-no9nr4hu8h
@user-no9nr4hu8h 6 ай бұрын
Extend cheythadaann
@aldiyaantu8854
@aldiyaantu8854 4 ай бұрын
Hair extension cheythu athanu
@user-gy1kr8mc3v
@user-gy1kr8mc3v 6 ай бұрын
പിങ്കി ഹെയർ ഫിക്സ് ചെയ്തോ
@sudevsarman1998
@sudevsarman1998 6 ай бұрын
Episode 375 evide ?
@sreelaxmi4683
@sreelaxmi4683 6 ай бұрын
Asha da role cheyan Aswathy ku time ellakil replace cheythooda.
@rasakkannurkp5582
@rasakkannurkp5582 6 ай бұрын
375 എപ്പിസോഡ് എവിടെ മാമ🙆
@wazeem9916
@wazeem9916 6 ай бұрын
Asha elalo
@Ansha-jt1ge
@Ansha-jt1ge 6 ай бұрын
Super episode
@jithusabivlog5739
@jithusabivlog5739 6 ай бұрын
❤🤚
@shobharajan2412
@shobharajan2412 6 ай бұрын
ശ്രുതി യുടെ ഹെയർ സ്റ്റൈൽ ചേരുന്നില്ല
@sreedevid2247
@sreedevid2247 6 ай бұрын
ആശ മുഖം കാണിച്ചിട്ട് പിന്നെയും പോയോ
@abhijithcschandhu9190
@abhijithcschandhu9190 6 ай бұрын
Episode 375 കാണാനില്ല
@Nivinbabu
@Nivinbabu 6 ай бұрын
Atheyy
@akhilnaushad305
@akhilnaushad305 6 ай бұрын
Mm
@saranyas5122
@saranyas5122 6 ай бұрын
Episode 375 reload cheyyuu please
@abhijithkuttu2070
@abhijithkuttu2070 6 ай бұрын
Painkilli dialogue polichu
@MuhammadAseelzayyan
@MuhammadAseelzayyan 6 ай бұрын
bro 375 ep kaannunnillalloo
@bt175
@bt175 6 ай бұрын
Shariya...njanum nokkiyittu kittiyilla..remove cheydo ini?
@mallustar9506
@mallustar9506 6 ай бұрын
ആശ ചേച്ചി എന്താ ഇപ്പോ വരാത്തത് 😢
@abdulhaseeb6817
@abdulhaseeb6817 6 ай бұрын
Mr Director sir :- Sumesh nte karyathill oru thirumanam edukoo!
@user-mx5yw6yo1c
@user-mx5yw6yo1c 6 ай бұрын
സൂപ്പർ......🎉
@harikrishnankarthikeyan6419
@harikrishnankarthikeyan6419 6 ай бұрын
Asha chechi undo ennu
@AbhiRam-mz6kd
@AbhiRam-mz6kd 6 ай бұрын
Nale ille appo
@mirshadmirshuz
@mirshadmirshuz 6 ай бұрын
4മാസം കയിഞ്ഞ് വരുന്ന ഉപ്പും മുളകും പയെ പിള്ളേരും പുതിയ പിള്ളേരും ഒക്കെആയിട്ട് ഒരു പൊള്ളി ആയിരിക്കും
@RishanaRisshana
@RishanaRisshana 6 ай бұрын
2 umma tharo enn Shivan chodhichappo paigkiliyude chiri💞💞💞🌹🌹🌹🌹
@sruthyar4506
@sruthyar4506 6 ай бұрын
😂😂 Sambhu
@user-hz5ux7ge6l
@user-hz5ux7ge6l 6 ай бұрын
Shivettan chiri ayyssh😂
@arunaprakash5039
@arunaprakash5039 6 ай бұрын
Painkily suddenly has grown big hair, with Auburn shades
@selkqubulkkk9385
@selkqubulkkk9385 6 ай бұрын
ശിവളിയൻ ശംബു വന്നപ്പോൾ മുത്തശ്ശി യുലളിതമായൂ പോയോ
@suneshpc960
@suneshpc960 6 ай бұрын
😂😂😂😂. Sivn oru mudi adichapo killi poy🤭😂😂😂
@deepakdamodar2468
@deepakdamodar2468 2 ай бұрын
ചക്കപ്പഴം നിർത്തിയോ ന്യൂ എപ്പിസോഡ് ഒന്നും കാണുന്നില്ല
@alexandergeorge9365
@alexandergeorge9365 6 ай бұрын
12:34 12:40 ക്യാമറ men, ഫ്രയിമിലേക്ക് അല്പം കൂടെ തള്ളിക്കൊണ്ട് വന്നുകൂടായിരുന്നോ?
@user-vr8bw9et8x
@user-vr8bw9et8x 2 ай бұрын
Pinkeede palathum big and small aakunnundu
@semimolabdulaziz3655
@semimolabdulaziz3655 6 ай бұрын
Adipoli 😍😍😍
@maqsoodmachu5730
@maqsoodmachu5730 6 ай бұрын
375 episode kaanunnillallooo
@iconic5640
@iconic5640 6 ай бұрын
12:42 camera maante kaikal 😂
@haniabdulla6636
@haniabdulla6636 6 ай бұрын
😅
@hasainarvp4768
@hasainarvp4768 6 ай бұрын
ആഷചേച്ചി വീണ്ടും 😢😢😢😢
@VishnuVishnu-mn4is
@VishnuVishnu-mn4is 6 ай бұрын
ചക്കയിൽനിന്ന് ചോള എടുത്ത് കൊടുക്കുന്നു 😂
@MohammedFaiz-qp7vc
@MohammedFaiz-qp7vc 6 ай бұрын
ithil camera mane kannamallo
@user-rv2tz4lr5b
@user-rv2tz4lr5b 6 ай бұрын
Kall mix cheytha marunn. 😂😂😂
@ushaushafranics3557
@ushaushafranics3557 6 ай бұрын
❤❤❤❤❤❤❤🎉🎉😂😂😂😂😅😅 10:06
Chakkappazham 2│Comedy Series│EP# 377
22:28
Flowers Comedy
Рет қаралды 611 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Marimayam | Episode 368 - The #MeToo controversy | Mazhavil Manorama
20:07
Mazhavil Manorama
Рет қаралды 2,4 МЛН
Chakkappazham 2│Comedy Series│EP# 381
22:16
Flowers Comedy
Рет қаралды 697 М.
Chakkappazham 2│Comedy Series│EP# 145
20:53
Flowers Comedy
Рет қаралды 736 М.
Bhaskaran Pillai Technologies | Comedy | Karikku
20:19
Karikku
Рет қаралды 24 МЛН
Chakkappazham 2│Comedy Series│EP# 359
23:14
Flowers Comedy
Рет қаралды 513 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН