Chakkappazham 2│Comedy Series│EP# 433

  Рет қаралды 414,728

Flowers Comedy

Flowers Comedy

Ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2 #chakkappazham

Пікірлер: 685
@momiyt8807
@momiyt8807 Ай бұрын
ദമയന്തിയെ ഒഴിവാക്കണം എന്നുള്ളവർ 🤡
@aliceamenjesuschrististheh6583
@aliceamenjesuschrististheh6583 Ай бұрын
അയ്യോ തള്ള 😩
@Hannahibatwingeltwing
@Hannahibatwingeltwing Ай бұрын
Me
@Hakar_KL10
@Hakar_KL10 Ай бұрын
💯
@ashwinprabhuks
@ashwinprabhuks Ай бұрын
💯
@user-xf6nx2bv7w
@user-xf6nx2bv7w Ай бұрын
ആ തള്ളയെ ഒന്ന് ഒയിവാക്കി തരുമോം
@harishankar7197
@harishankar7197 Ай бұрын
ഈ മൂന്ന് കഥയും ഒന്ന് ഒഴിവാക്കി തരാമോ പഴയ രീതിയിൽ കോമഡി എപ്പിസോഡുകൾ ചെയ്യാമോ.
@peskonami330
@peskonami330 Ай бұрын
💯
@MohammedAbnasAbdulRahima-bs1rr
@MohammedAbnasAbdulRahima-bs1rr Ай бұрын
ഉണ്ണിക്കുട്ടൻ ഡയറക്ടറെ പുറത്താക്കാമോ? കഥ റൂട്ടിലാവും...
@anoozzvloge6880
@anoozzvloge6880 Ай бұрын
Hhhhhhhhhh
@amrithams1543
@amrithams1543 Ай бұрын
💯
@christhomas9680
@christhomas9680 Ай бұрын
Satyam!
@mubeenap6634
@mubeenap6634 Ай бұрын
അടുത്ത എപ്പിസോട് എങ്കിലും നല്ല രസമുണ്ടാകണം please 😢😢
@ibrahimibrahim6336
@ibrahimibrahim6336 Ай бұрын
Adhe
@aboobackerabu816
@aboobackerabu816 Ай бұрын
ആ വൃത്തികെട്ട കഥാ പാത്രം (ദമയന്തി )ഒഴിവാക്കിയാൽ പിന്നെയും കുഴപ്പമുണ്ടാവില്ല
@harishankar7197
@harishankar7197 Ай бұрын
ഈ ചക്കപ്പഴത്തിൽ ഇപ്പോൾ മൂന്നു പ്രശ്നങ്ങളുണ്ട്. 1= കുഞ്ഞുണ്ണിക്ക് കൊടിവീശൽജോലി മക്കൾ അറിയുമോ എന്ന് പേടിയുണ്ട്. 2= ഉത്തമനും സുമേഷിനുംഅപകടമുണ്ടായത് പുറത്ത് അറിയുമോ എന്ന് പേടിയുണ്ട്. 3= ലളിതാമയ്ക്കും ആശയ്ക്കും പുതിയതായി ജോലിക്ക് വന്ന സ്ത്രീയെ പുറത്താക്കണം.
@Anilkumar-kt1qi
@Anilkumar-kt1qi Ай бұрын
4: ദമയന്തിയുടെ മോന് ആലോചിച്ച പെണ്ണ്
@harishankar7197
@harishankar7197 Ай бұрын
@@Anilkumar-kt1qi ദമയെന്തി യുടെ മോന്റെ കാര്യം എപ്പോഴാണ് പറഞ്ഞത്.
@Samah_kb
@Samah_kb Ай бұрын
​@@harishankar71971:41 മുതൽ കാണു
@lissythomas8772
@lissythomas8772 Ай бұрын
മാത്രമല്ല പൈങ്കിളിയെ കാണാനില്ല
@Dreams-jm7hl
@Dreams-jm7hl Ай бұрын
​@@harishankar7197സ്കിപ് ചെയ്ത് കണ്ടാൽ അറിയാൻ പറ്റില്ല 😊
@jcadoor204
@jcadoor204 Ай бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടിരുന്ന ഞാൻ ഈ കഥയാണെങ്കിൽ രണ്ടു ദിവസം കൂടി നോക്കിയിട്ട് പിരിയും😢
@fouziaashraf7835
@fouziaashraf7835 Ай бұрын
Athe😂
@sadiqali7129
@sadiqali7129 Ай бұрын
Eyy atha naya
@ganganppurayil
@ganganppurayil Ай бұрын
അതെ, ഒരു മാതിരി ക്ഷമ പരിശോധിക്കുന്ന പരിപാടിയാണിവർ നടത്തി കൊണ്ടിരിക്കുന്നത്.
@deljodavis2134
@deljodavis2134 Ай бұрын
ചക്കപ്പഴം സീസൺ 1 സ്ക്രിപ്റ്റ് എഴുതിയ ആൾ തന്നെ ഇപ്പോഴും എഴുതിയാൽ മതിയായിരുന്നു.. ഇത് വെറുതെ വലിച്ചു നീട്ടി കോമെഡിയും ഇല്ല.. ഒരു മാതിരി കണ്ണീർ സീരിയൽ ആയി തുടങ്ങി
@gayathrirajan6120
@gayathrirajan6120 Ай бұрын
അടുത്ത episode തൊട്ട് എങ്കിലും comedy ആയിരിക്കും എന്ന് കരുതുന്നു ദമയന്തിയെ ഒഴിവാക്കു please 🙏🏻🙏🏻
@Behavewell715
@Behavewell715 Ай бұрын
ഈ 3 ദുരന്തവും അവസാനിക്കുമ്പോൾ ആരേലും ഒന്ന് കമൻ്റ് ഇടണേ. അന്ന് തൊട്ട് വേണം ഇനി ഇത് കാണാൻ.
@joncykoshy836
@joncykoshy836 Ай бұрын
🤣🤣🤣🤣🤣🤣
@Dreams-jm7hl
@Dreams-jm7hl Ай бұрын
എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് കാണുന്നത് വേറെ എന്തെല്ലാം നല്ല പ്രോഗ്രാം ഉണ്ട്
@user-jq6dt3jz7w
@user-jq6dt3jz7w Ай бұрын
​@@Dreams-jm7hlഏത് പ്രോഗ്രാം ഉണ്ടായാലും ചക്കപ്പഴത്തിന് ചക്കപ്പഴം തന്നെ വേണം 😹
@lissythomas8772
@lissythomas8772 Ай бұрын
കുഞ്ഞുണ്ണിയെ രക്ഷിക്കാൻ ഗിരിദരൻ സാറിന് ആകുമോ........ ഉത്തമൻ്റെയും സുമേഷിൻ്റെയും പ്രശ്നം എന്നെങ്കിലും തീരുമോ........... ദമയന്തി എന്ന ബാധ ഒഴിയുമോ.
@suneshpc960
@suneshpc960 Ай бұрын
Asianet il ala😂😂😂
@lissythomas8772
@lissythomas8772 Ай бұрын
Asianet കാണുന്നുണ്ടോ??​@@suneshpc960
@ujwalsuresh2400
@ujwalsuresh2400 Ай бұрын
😂
@shinaskhan6063
@shinaskhan6063 Ай бұрын
Ninte thantha kku avum
@sachinganesh1435
@sachinganesh1435 Ай бұрын
😅
@ShanuSwali001
@ShanuSwali001 Ай бұрын
ദയവായി ഈ വണ്ടി കേസ് ഒഴിവാക്കി, കോമഡി ഇടു
@anilkumarunnithan9555
@anilkumarunnithan9555 Ай бұрын
comedy ep ആയിരുന്നെൽ സുമേഷ് കുഞ്ഞുണ്ണി പറഞ്ഞ Photo യിൽ പിടിച്ച് കയറിയേനെ. നല്ല comedy ആയ നെ.. ഇത് ശോകമൂകം
@ardravinayan735
@ardravinayan735 Ай бұрын
Dhamayati haters assemble
@deepadeepa2415
@deepadeepa2415 Ай бұрын
ദേമയന്തി തള്ളേ ഒന്ന് ഒഴിവാക്കി തരുമോ ചക്കപ്പഴത്തിന്റെ എല്ലാ ഭംഗിയും പോയി
@barbie-245time
@barbie-245time Ай бұрын
Right
@najeebmuhammedp
@najeebmuhammedp Ай бұрын
Sathyam
@TheGodman-gb8ef
@TheGodman-gb8ef Ай бұрын
Avaru onn jeevich poyikotte ponnu deepa
@user-du2wn5vx9y
@user-du2wn5vx9y Ай бұрын
സത്യം
@Faisal-cg8xg
@Faisal-cg8xg Ай бұрын
ദമയന്തി എന്ന ആളെ ഒഴിവാക്കണം എന്ന അഭിപ്രായം ഉള്ളവർ ആരെങ്കിലും ഉണ്ടോ എന്നെ പോലെ.
@sulykhahassan5400
@sulykhahassan5400 24 күн бұрын
Onnd
@beenaanish7160
@beenaanish7160 Ай бұрын
ദമയന്തി പാഷാണജീവി സഹിക്കാൻ പറ്റുന്നില്ല അവരെ ഒസീവാക്കൂ
@fasna__fazzz4297
@fasna__fazzz4297 Ай бұрын
ഇപ്പൊ കുറച്ചായിട്ട് ഇത് കാണുമ്പോ ദേഷ്യം വരുന്നു 😐😐എത്ര നന്നായി പോയിരുന്നതായിരുന്നു, ഒക്കേ നശിപ്പിച് 😬😬😬
@Manju-kq1rp
@Manju-kq1rp Ай бұрын
ഈ ദമയന്തിയെ എടുത്ത് വെളിയിൽ കളയാൻ ആളില്ലേ
@nsk1994
@nsk1994 Ай бұрын
ദമയന്തി എന്ന കുത്തിതിരിപ്പിനെ ഒഴിവാക്കണം, ദമയന്തി തുടരുകയാണെങ്കിൽ ഈ സീരിയൽ തുടരുമോ എന്ന കാര്യത്തിൽ സംശയമാ
@user-ed2lf2bz7i
@user-ed2lf2bz7i Ай бұрын
പ്ലാവില വീട്ടിൽ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നത്തിൽ ആണല്ലൊ.ആകെ പ്രശ്നത്തിൽ അല്ലാതെയുള്ളത് കുഞ്ഞുങ്ങൾ മാത്രമാണ്. 😂😂😂😂
@sabuniyas1449
@sabuniyas1449 Ай бұрын
എല്ലാ ടെൻഷനും മറക്കാൻ വേണ്ടിയാണ് ചക്കപ്പഴം കണ്ടു കൊണ്ടിരുന്നത് ഇപ്പോൾ മൊത്തത്തിൽ ടെൻഷനായി
@aeiou905
@aeiou905 Ай бұрын
😂😂😂😂
@aj2.0996
@aj2.0996 Ай бұрын
Chakapazham ❌ serialpazham ✅
@sreelakshmiaji4147
@sreelakshmiaji4147 Ай бұрын
ഇത് ഒരുമാതിരി സാദാരണ സീരിയൽ പോലെ ആയി ഇങ്ങനാ പോയാൽ ഉപ്പുo മുളകും പോലെ ആകും
@ramsana2058
@ramsana2058 Ай бұрын
Damayandhi thallaye kanumbo thanne chorinj kayarunnavarundo
@jijanoommen9717
@jijanoommen9717 Ай бұрын
True , really hate that character
@gayathrirajan6120
@gayathrirajan6120 Ай бұрын
ഉണ്ട് 😡
@shahabas3160
@shahabas3160 Ай бұрын
ആ സ്ത്രീ നല്ല അടിപൊളി അഭിനയിക്കുന്നുണ്ട് but character മോശം 👎
@libinchacko4072
@libinchacko4072 Ай бұрын
ദമയന്തി ഉണ്ടങ്കിൽ കാണുന്നില്ല കോമഡി ആക്കിയില്ലേ കാണൽ നിർത്തി
@jackywilson07
@jackywilson07 Ай бұрын
ദമയന്തിയെ കാണാനല്ല ഞങ്ങൾ വരുന്നത്, നിങ്ങൾ കാഴ്ച്ചക്കാർക്ക് ഒരു വിലയും നൽകുന്നില്ലല്ലോ ചാനലുകാരെ
@geethasuresh7273
@geethasuresh7273 Ай бұрын
ഈ വൃത്തികെട്ടവൾ ഇനി മാറ്റാൻ നേരമായില്ലേ. ഇത് തുടർന്നു പോവാൻ ആണെങ്കിൽ ഞങ്ങളാരും ഈ ചക്കപ്പഴം കാണുന്നത് നിർത്തും.
@praveenpeter502
@praveenpeter502 Ай бұрын
ഈ ആഴ്ച കൂടി നോക്കും, പഴയ പോലെ കോമഡി സീരീസ് ആക്കിയില്ലെങ്കിൽ ഞങ്ങൾ ബഹിഷ്കരിക്കും 💪💪💪💪
@user-me7dw7ym6o
@user-me7dw7ym6o Ай бұрын
ഈ ദമയന്തിയെ ഒന്ന് പറഞ്ഞുവിടാവോ
@gokul.krishna.s
@gokul.krishna.s Ай бұрын
2x speedil kanunnu...🥱
@apmriyas
@apmriyas Ай бұрын
pinne enthina kanunnath thanne
@aeiou905
@aeiou905 Ай бұрын
So am I😂😂
@sajinc
@sajinc Ай бұрын
skip chyth kanunnu
@anithamanilal4841
@anithamanilal4841 Ай бұрын
ഞാനും
@ushapadmajakshan8220
@ushapadmajakshan8220 Ай бұрын
10 like tharumo
@arshinakr1845
@arshinakr1845 Ай бұрын
Illa
@amalasvikraman2216
@amalasvikraman2216 Ай бұрын
@vidyavl2
@vidyavl2 Ай бұрын
Kittille.. Vandi vidu
@Dreams-jm7hl
@Dreams-jm7hl Ай бұрын
ഇതിപ്പോൾ ഉപ്പും മുളകും എഴുതിയ ആളാണോ സ്ക്രിപ്റ്റ് റൈറ്റർ ഇതിനേക്കാൾ ഭേദം ഉപ്പും മുളകും ആയിരുന്നു...
@devupriya6723
@devupriya6723 Ай бұрын
വന്ന് വന്ന് ചക്കപ്പഴം ഒരു ദുരന്ത സീരിയൽ പോലെ ആയി.. കാണാൻ ഉള്ള താല്പര്യം ഓക്കേ പോയി 😢😢
@Anilkumar-kt1qi
@Anilkumar-kt1qi Ай бұрын
പെണ്ണുങ്ങൾ എല്ലാം ഒരേ ട്യൂൺ ആണ് അല്ലേ???? സീരിയൽ ആയാലും, സിനിമ ആയാലും, ജീവിതം ആയാലും എവിടെ ചെന്നാലും ഒരേപോലെ തന്നെ
@user-rx6qc5is3s
@user-rx6qc5is3s Ай бұрын
ദമേയന്തിയെ വേഗം ഒഴിവാക്കണം എന്നാൽ പകുതി പ്രശ്നം തീരും. പിന്നെ ഉത്തമറ്റേയും സുമേഷിറ്റെയും പ്രശ്നം അതു ഏകദെശം തീർന്നുതുടങി. ഈ വീട്ടിൽ വാവക്കാണ് കൂടുതൽ സന്ദോഷം എന്നു തോന്നുന്നു ☺️വാവ so ക്യൂട്ട് 🥰❤️😘 കണ്ണും 😘 ഇവിട്ടിലെ എല്ലാവരും 😘 ഇവിട്ടിലെ എല്ലാവരുടെയും പ്രശ്നം തീർന്നു എല്ലാവരും സദോഷമായിരിക്കട്ടെ. 🥰😘😘😘🥹☺️
@user-mj6yf3mt7j
@user-mj6yf3mt7j Ай бұрын
നല്ല ഒരു കോമഡി സീരിയൽ ആയിരുന്നു അതും കൊണ്ട് പോയി തുലച്ചു 😢😢😢
@christinaroy8524
@christinaroy8524 Ай бұрын
ദയവായി ഓൾഡ് ചക്കപ്പഴം തിരിച്ച് കൊണ്ടുവരൂ 😖
@ansilmuhammed2170
@ansilmuhammed2170 Ай бұрын
ഡെമെന്തിയെ കാണുമ്പോൾ തന്നെ കലി കയറി വരുന്നവർ like adi
@Sreejith_k85
@Sreejith_k85 Ай бұрын
പണ്ട് ഉപ്പും മുളകും ഇതേ പോലെ ആയിരുന്നു. Ram kumar, haimavathi വന്ന സമയത്ത്.... ഇതും അത് പോലെ നിർത്തുമോ???😢😢
@shimnak8083
@shimnak8083 Ай бұрын
anekkm oru 10 like Taruno😅
@sinysuresh6684
@sinysuresh6684 Ай бұрын
Pschyo damayanthi 😮😮
@nishannazar3456
@nishannazar3456 Ай бұрын
ദമയന്തിയെ ഒഴിവാക്കണം plzzz
@Imatraveler85
@Imatraveler85 Ай бұрын
ഇത് ഒരുമാതിരി പേർ എടുക്കാൻ ചെന്ന സ്ത്രീ ഇരട്ട പെറ്റു എന്നു പറഞ്ഞതുപോലെ ആയല്ലോ.. വീട്ടിൽ ഒരു കുട്ടി ഉണ്ടാകുമ്പോൾ നല്ല ചിരിയും കളിയും ഉള്ള എപ്പിസോഡുകൾ ഉണ്ടാവാതെ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ എപ്പിസോഡുകൾ ആയാൽ എല്ലാവരും പറയും ആ കുട്ടി ഉണ്ടായതോടെ കൂടി പ്ലാവില വീട്ടിൽ ക്രമസമാധാനം തകർന്നു എന്ന് പറയും.. അതുകൊണ്ട് എത്രയും പെട്ടെന്ന് പഴയ എപ്പിസോഡുകൾ പോലെയാകണം...
@shihabshihab-xz6js
@shihabshihab-xz6js Ай бұрын
ഇനിയെങ്കിലും കുഞ്ഞുണ്ണിയുടെയും ഉത്തമൻ്റെയും പ്രശ്നങ്ങൾ അവസാനിപ്പിച്ച കുടെ? മുലപ്പാൽ മാത്രം കുടിക്കുന്ന പൊടിക്കുഞ്ഞിനെ വീട്ടിലാക്കി പൈങ്കിളി ഇതെവിടെ പോയി?
@lailalail8105
@lailalail8105 Ай бұрын
ഈ പെണ്ണ് പിള്ള ക്ക്‌ ഉളുപ്പ് ഇല്ലെ എല്ലാവരും പിന്നാലെ നടക്കുന്ന ബെഡ്
@user-gg9kc4qj2k
@user-gg9kc4qj2k Ай бұрын
Aa damayenthi ചേച്ചീനെ ഒഴിവാക്കിയാൽ എല്ലാം നല്ലത് പോലെ ആവും ആ പെണ്ണ് പിള്ള വന്നേ പിന്നെ ആണ് ചക്കപ്പഴം ശോകം ആയതു 😡
@viratkohlifanboy6333
@viratkohlifanboy6333 Ай бұрын
Dhamayathi Mayrathi kollula
@user-yn8fj9em7i
@user-yn8fj9em7i Ай бұрын
ചക്കപ്പഴമേ ഒരു വീഡിയോ എങ്കിലും സിന്ധു ചേച്ചിയെ കാട്ടിക്കോ കാട്ടിച്ച അറിഞ്ഞുകൂടാ പക്ഷേ ഞാൻ ഇതുവരെ കണ്ടില്ല കുഞ്ഞിനു പൈങ്കിളിക്കും ഫ്രൂട്സ് കൊണ്ടു വരുന്നത് കട്ടി
@_MAxxY_Editz
@_MAxxY_Editz Ай бұрын
Ahh ദമയന്തി തള്ളയെ ഒന്നു ഒഴിവാക്കാൻ പറ്റുമോ
@sarang.j9876
@sarang.j9876 Ай бұрын
Old chakkapazham miss cheyunavarundo
@user-bm9lm8zz1g
@user-bm9lm8zz1g Ай бұрын
അളിഞ്ഞ സീരിയൽ കാണാൻ വയ്യാത്തതുകൊണ്ടാണ് ഈ കോമഡി സീരിയൽ കാണാൻ തീരുമാനിച്ചത്,,, ഇപ്പോൾ അതിനും ഒരു തീരുമാനം ആയി വരുന്നു... 🙏
@mrdude4321
@mrdude4321 Ай бұрын
Achamma vannal dhamayandiye purathakkum
@farhanamol.N
@farhanamol.N Ай бұрын
ദമയെന്തിയെ ഒന്ന് പറഞ്ഞു വിടുമോ 😢
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ജോലിക്കാരി ശരിയല്ലെന്ന് കണ്ടാൽ പറഞ്ഞു വിടണ്ടേ
@tonysebastian66
@tonysebastian66 Ай бұрын
Bakki ellam sahikam. Aa damayanthiye kanumbole pachatheriya vayilvarunnath. Onnu relax cheyyana e serial kanunne. Ipol athum poi. Chakkappazham ipol oruvakak kollilla. Damayanthiye purathakkuka. Panna paratta kizhavi...............
@raheemnangarath7797
@raheemnangarath7797 Ай бұрын
നിങ്ങൾ പ്രേക്ഷകരെ വെല്ലുവിളി ച്ചു ആണ് ഇപ്പോൾ പോകുന്നത് ഇത്രയും പ്രേഷകർ പഴയ പോലെ ആകാൻ പറഞ്ഞിട്ട് നിങ്ങൾ അത് കേട്ട ഭാവം ഇല്ല ഇങ്ങിനെ ആണെങ്കിൽ ഇത് കൂടുതൽ പോകില്ല ഉറപ്പ്
@fousiyafousi8396
@fousiyafousi8396 Ай бұрын
നല്ലൊരു ചക്കപ്പഴം ആ തള്ള വന്ന് അത് പോയി കിട്ടി.😢😢
@user-yn8fj9em7i
@user-yn8fj9em7i Ай бұрын
ഇപ്പൊ പണ്ടത്തെപ്പോലെ കോമഡികൾ ഒന്നുമില്ല 😢 അതുകൊണ്ട് വീടുകളിൽ സ്കിപ്പ് സ്കിപ്പ് ചെയ്തിട്ടാണ് കൂടുതലും കാണുന്നത് അത്രയ്ക്കും മോശമാണ് കാണാൻ തന്നെ ഒരു രസം ഇല്ല നല്ലത് ചക്കപ്പഴം നിർത്തുന്നതാണ് എന്റെ ഒരു അഭിപ്രായം അങ്ങനെയാണ്
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo Ай бұрын
ഇങ്ങനെ മനുഷ്യനെ വെറുപ്പിക്കാൻ ഇവരെ കൊണ്ടേ പറ്റു
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo Ай бұрын
ജോലിക്കാരിയെ പേടിക്കുന്ന ആദ്യത്തെ കുടുംബം കഷ്ടം
@Sharvaz471
@Sharvaz471 Ай бұрын
Ramayanthiye ozhivakanam ennullavar
@user-wd1is5mz1b
@user-wd1is5mz1b Ай бұрын
കഥയില്ലാത്ത ഈ കഥയിൽ കഥയില്ലാതെ ഓരോ കഥകളും ചേർത്ത് ഒരു ചക്ക കോഴ്ച്ചതു മാതിരി ആക്കി 😅
@highrangerailways5897
@highrangerailways5897 Ай бұрын
പണ്ട് ചക്കപ്പഴം കാണാൻ വേണ്ടി വെയിറ്റ് ചെയ്തിരിക്കുവാരുന്നു. ഇപ്പൊ പത്തു കാശിനു കൊള്ളാതെയായി. ആ പഴയ രസം അങ്ങ് പോയി
@naseemnaseem9701
@naseemnaseem9701 Ай бұрын
ഉത്തമനെയും സുമയെയും നിങ്ങൾ കെട്ടിയിടരുത് അവരെ കയറൂരി വിട്ടാൽ മാത്രമേ ചക്കപ്പഴം ആവുകയുള്ളൂ ഇതിപ്പോ ഒരുമാതിരി കുഴച്ചക്ക പോലുണ്ട് 😂😂
@manojm4490
@manojm4490 Ай бұрын
ഏതോ മെന്റൽ പിടിച്ചവനെ കൊണ്ട് എഴുതിച്ചാൽ ഇങ്ങനെ ഒക്കെ ആകും 😡😡
@skcreations121
@skcreations121 Ай бұрын
Dhamayanthi plzzz onn ozhivakki tharano 😊🙂
@reenathomas1514
@reenathomas1514 Ай бұрын
ഇതിപ്പോ കണ്ണീർ സീരി യൽ ലൊ കോമഡി യോ.. കാണാൻ തന്നെ തോന്നുന്നില്ല ദമയന്തി യെ ഓടിച്ചാൽ തന്നെ പകുതി ആശ്വാസം... പഴയ പടി ഓരോ കഥ അതാണ് നല്ലത് 🙏🏻
@hassannazeer3752
@hassannazeer3752 Ай бұрын
ജാഡ കിള്ളവി
@lissythomas8772
@lissythomas8772 Ай бұрын
16:32 ipl bgm ❤❤
@dubai3113
@dubai3113 Ай бұрын
ഇതു ഇപ്പോൾ ശോകം സീരിയൽ പോലെ ആയി
@03afnidha4
@03afnidha4 Ай бұрын
ദമയന്തിചെകുത്താനെ ഒന്നും ഒഴിവാക്കി തരുമോ പ്ലീസ് ദമയന്തി എന്ന് പോലും വിളിക്കാൻ കഴിയുന്നില്ല
@anilanukumar4641
@anilanukumar4641 Ай бұрын
എന്റെ പൊന്ന് ചങ്ങാതി മാരെ കഥാ ദാരിദ്ര്യം ഉണ്ടെങ്കിൽ പറ ഞാൻ തരാം നല്ലൊരു കോമഡി ആയിരുന്നു ഇപ്പോൾ ഒരുമാതിരി,,,, ആയല്ലോ
@noushadnoushad1664
@noushadnoushad1664 Ай бұрын
വെറുപ്പിക്കുന്നതിനും ഒരു പരിധിയൊക്കെ വേണം
@nashidakk
@nashidakk Ай бұрын
ദമയന്തിയെ ഒഴിവാക്കി💀 ചക്കപ്പഴം comedy episode varanam എന്നുള്ളവർ ondo👍🏻
@user-qw3cl7uh5n
@user-qw3cl7uh5n Ай бұрын
Aa thallene maattanam enullavar 👇🏻👇
@abdulmajidt4120
@abdulmajidt4120 Ай бұрын
ഒരു സമയത്ത് ഉപ്പും മുളകും ഇത് പേലെ ആയിരിന്നു. ഇപ്പോൾ ചക്കപ്പഴവും അത് പേലെ ആയി ഇനി ഇതും നിർത്തേണ്ടി വരുമോ😢
@christoraphy2839
@christoraphy2839 29 күн бұрын
Dhamayanthi what a brilliant casting. Nalla reethiyil veruppikkunnundu. Evdennu kitti ee ------- Kunjunni parayunnundu oru souriyavum tharunnilla ennu. Athu correct aa. Script writer manapoorvam ezhuthi vachathaa. Ippo oru maathiri kanneer serial format aayi thungiyittund. Ini ivare maatiyillenkil flowers nu adutha kudumbavilakku kittum. Episode continue cheyyanathu polum athinte stage aanu. Otta episode il angu end cheytha pore. Ithu orumaathiri ------ ppd aayikondirikkaanu
@Shihabmongam007
@Shihabmongam007 Ай бұрын
കഥയിൽ മാറ്റം വരുന്നത് വരെയും തള്ളയെ ഇതിൽനിന്നും ഒഴിവാക്കുന്നത് വരെ ഞാൻ ഈ പ്രോഗ്രാം കാണാൻ നിൽക്കുന്നു
@riyaschembra
@riyaschembra Ай бұрын
എടുത്തോണ്ട് പോടെ നശിപ്പിച്ച് ന്നല്ല ഒരു പരുപാടി ആയിരുന്നു ഒരു ട്രക്കിങ്ങും ഒരു ദമ യത്തിയും നശിപ്പിച്ച് നിർത്തുകയാണ് ഞാൻ ഇവിടെ വച്ച്
@sargamsargam9071
@sargamsargam9071 Ай бұрын
ആശാ ഉള്ളത് കൊണ്ടു കാണാൻ വന്നുത്
@harikrishnankarthikeyan6419
@harikrishnankarthikeyan6419 Ай бұрын
എന്റെ 💦poyi
@trunni3530
@trunni3530 Ай бұрын
ഈ ചീഞ്ഞളിഞ്ഞ ചക്കപ്പഴം കാണുന്നത് ഇതോടെ നിർത്തി. കഷ്ടം..😢
@mohammedshafeek8335
@mohammedshafeek8335 Ай бұрын
ഒരു പോലീസ് കാരനെ മണ്ടനാകിയും നല്ല രീതിയിൽ കുടുംബം നോക്കിയിരുന്നവനെ ഇപ്പോൾ മോശം ആക്കിയും ഇത് എന്ത് 🤬......
@user-ws8zm8iq4e
@user-ws8zm8iq4e Ай бұрын
ഞാനും ഇത് മുടങ്ങാതെ കണ്ടിരുന്നു.. ഇപ്പൊ ഇത് നശിപ്പിച്ചു... പേരുപോലും ഇപ്പൊ കേൾക്കാൻ തോന്നുന്നില്ല.. എന്തിനാ ഇങ്ങനെ നശിപ്പിച്ചത് കഷ്ടം
@VishnuVishnu-br2bv
@VishnuVishnu-br2bv Ай бұрын
കരയാൻ വേണ്ടി അല്ല ഞങ്ങൾ ഇത് കാണുന്നത് 🙏🙏🙏 വെറും ശോകം ആയി വരുന്നുണ്ട്
@kabeerkorikar3232
@kabeerkorikar3232 Ай бұрын
ശെരിക്കും ചക്കപ്പഴത്തിൽ ആണോ പ്രശ്നം അല്ല ഇനി ചക്കപ്പഴം കാണുന്നവർക്ക് ആണോ പ്രശ്നം?? ഒന്ന് ആരെങ്കിലും വ്യക്തമാക്കാവോ?? 😂
@uppummulakum8905
@uppummulakum8905 Ай бұрын
5 like teroo
@aliakbartanur6067
@aliakbartanur6067 Ай бұрын
അത് കാരണം ആശ ചേച്ചി പിന്മാറരുത്...... എത്രയും പെട്ടെന്ന് അവിടുന്ന് പുറത്താക്കണം
@sinanmuhammed1717
@sinanmuhammed1717 Ай бұрын
കഥയുടെ ക്വാളിറ്റി കാരണം 20മിനിറ്റ് എപ്പിസോഡ് ഇപ്പൊ 5 മിനുറ്റ് കൊണ്ട് കണ്ട് തീർക്കാൻ പറ്റുന്നുണ്ട്
@Samah_kb
@Samah_kb Ай бұрын
ഇത്ര ഒക്കെ പ്രശ്നം ഉണ്ടായിട്ടും പല്ലവി മുത്തശ്ശി എന്താ വരാത്തത്
@lekshmidevraj
@lekshmidevraj Ай бұрын
Damayanthiye serial il ninnnu ozhivakanam pls
@abelsaju313
@abelsaju313 Ай бұрын
750 like tharamo please 🙏
@mohammedshadin713
@mohammedshadin713 Ай бұрын
Enthinna rathri chorrum kutti thinnanno🤣🤌🏻 (jk)
@AamifidhaFidha
@AamifidhaFidha Ай бұрын
Damayanthi ozhivakki Prashnagalum ozuvakki oru episode iduvo
@user-wd1is5mz1b
@user-wd1is5mz1b Ай бұрын
ഈ സീരിയൽ പോകുന്ന പോക്ക് കണ്ടാൽ ഈ സീസൺ കഴിഞ്ഞാൽ ഇതിനു ഒരു തിരശീല വീഴും. അത് ഉറപ്പു. ദമയന്തിയുട ഉള്ളിരുപ്പ് ഇപ്പോൾ മനസിലായി. ശിവന്റെ തള്ള അവരുടെ മകനെയും ഭാര്യയെയും ഈ വീട്ടിൽ നിന്ന് പിരിച്ചു അവരുടെ വീട്ടിലേക്കു കൊണ്ടപോകാനുള്ള പരിപാടി!!! അല്ല ഈ ശിവന്റെ അമ്മ കുഞ്ഞുണ്ണിയുടെ സഹോദരി തന്നെ ആണോ? കഷ്ടം ശമ്പളം കൊടുക്കുന്നത് കുഞ്ഞുണ്ണി. പിന്നെ ശിവന്റെ അമ്മ പറഞ്ഞാലേ തള്ള പോകു!!! ഇതു നല്ല കഥ. കുഞ്ഞുണ്ണി സഹോദരിയെ വിളിച്ചു തള്ളയെ പിരിച്ചു വിടുന്ന കാര്യം അങ്ങു പറയണം. പിന്നെ പൈങ്കിളി വേറെ സീരിയലിൽ അഭിനയിക്കാൻ പോയോ? ഒരു വിഷയ ദാരിദ്ര്യം മണക്കുന്നുണ്ടോ!!!😂
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Main two problems solve aakku scriptwriter and director we want comedy ❤❤😂😂😂 Kuttis❤❤❤ New member ozhivakki sindhu chechi ya purathu kondu varanam appo uzharu aagum. Asha chechi❤❤❤and all❤❤❤
@user-df7ms1oh1s
@user-df7ms1oh1s Ай бұрын
കുറച്ച് വിഷമം ഒക്കെ വേണം. എപ്പോഴും തമാശ മാത്രമാണോ ഒരു വീട്ടിൽ ഉണ്ടാവുക. 😊
@zeenatht
@zeenatht Ай бұрын
Oru 10 like tharumo 😢😢
@muhammedfirdous-zv5hv
@muhammedfirdous-zv5hv Ай бұрын
എന്റെ പൊന്ന് ചങ്ങായി ഇത് വല്ലാത്ത എടങ്ങേറ് ആയല്ലോ വേലക്കാരിയെ ഒന്ന് ഇറക്കി വിടാമോ
@vineethaaradhya4759
@vineethaaradhya4759 13 күн бұрын
ദമയന്തിയെ ഒഴിവാക്കണം പ്ലീസ് ☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️
@muhammedmurthala4033
@muhammedmurthala4033 11 күн бұрын
Old chakkapazham❌ Gold chakkapazham✅
@user-py2uz9fj7l
@user-py2uz9fj7l Ай бұрын
കുടുംബ കലക്കി ദമെന്റി👀🤨
Chakkappazham 2│Comedy Series│EP# 434
18:29
Flowers Comedy
Рет қаралды 348 М.
Chakkappazham 2│Comedy Series│EP# 362
23:04
Flowers Comedy
Рет қаралды 480 М.
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
I Need Your Help..
00:33
Stokes Twins
Рет қаралды 145 МЛН
Chakkappazham 2│Comedy Series│EP# 440
24:08
Flowers Comedy
Рет қаралды 456 М.
Chakkappazham 2│Comedy Series│EP# 381
22:16
Flowers Comedy
Рет қаралды 662 М.
Chakkappazham 2│Comedy Series│EP# 223
23:08
Flowers Comedy
Рет қаралды 774 М.
Chakkappazham 2│Comedy Series│EP# 441
22:59
Flowers Comedy
Рет қаралды 415 М.
Chakkappazham 2│Comedy Series│EP# 444
21:49
Flowers Comedy
Рет қаралды 574 М.
Chakkappazham 2│Comedy Series│EP# 96
21:57
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham 2│Comedy Series│EP# 252
21:32
Flowers Comedy
Рет қаралды 877 М.
Chakkappazham 2│Comedy Series│EP# 379
19:03
Flowers Comedy
Рет қаралды 519 М.
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 20 МЛН
Ну Лилит))) прода в онк: завидные котики
0:51
😨 СТАЛА ПИЛОТОМ НА 24 ЧАСА
0:36
Настя, это где?
Рет қаралды 5 МЛН