സുമേഷിന്റെ ഏത് പൊട്ടത്തരത്തിനും കൂട്ട് നിൽക്കുന്ന നാത്തൂൻ *FANS* ഇവിടെ👍💥🤩 👇
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😘😘
@bj7m4053 жыл бұрын
100 തെ like me
@abhinav30843 жыл бұрын
101like me
@abhinav30843 жыл бұрын
Arada അത്
@muhammedsajad78563 жыл бұрын
🔥🔥🔥🔥
@salimsalimkk253 жыл бұрын
പതിനഞ്ചു വർഷമായിട്ടും ഞാൻ ആദ്യമായി കേൾക്കുകയാ സ്പാർക്കോ ബിരിയാണി മസാല
@sabith__jr37453 жыл бұрын
Athe🤣
@_.arun13._633 жыл бұрын
Njanum
@shihabpnmvts99793 жыл бұрын
😄👍
@shihabshihabk85573 жыл бұрын
ശെരിക്കും അങ്ങനെണ്ടോ
@abudullateef28883 жыл бұрын
Corecta...
@rubingeorge983 жыл бұрын
അല്ലേലും കടയിൽ സാധനം വാങ്ങാൻ പോയാൽ അമ്മ അറിയാതെ ബാക്കി ഉള്ള കാശിനു എന്തേലും വാങ്ങുന്നവർ ആവും നമ്മൾ 😜😂😂
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😘😘
@MLxHUNTER5553 жыл бұрын
🤣🤣🤣🤣🤣crct
@aamis163 жыл бұрын
😂😂
@ak-cr71973 жыл бұрын
Pinnallathee
@safariyasaleem3 жыл бұрын
😂😂😂
@najathmanzil7653 жыл бұрын
വില പേശാൻ ഇത്രയും കഷ്ടപ്പെട്ട് പറഞ്ഞു thanna ആശ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ like👍
@hiu6753 жыл бұрын
😂🤣😂😂🤣
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@chikumon62533 жыл бұрын
👌👋😍👍🌹🙏athokke serry sumeshinte oppam asha chechi und
@akshaykannan96253 жыл бұрын
@Whatsapp Statusb Yb
@jayasreemanoj28473 жыл бұрын
ഇവരിൽ ആരെയാണ് കൂടുതലിഷ്ടം സുമേഷ് :like ഏട്ടത്തി:comment
@hiu6753 жыл бұрын
😂🤣😂🤣🤣😂🤣😂
@Heyyy-nf9ph3 жыл бұрын
Onn
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@haseenanisarhaseenanisar23043 жыл бұрын
2 👍
@askaraskar26423 жыл бұрын
randu pereyum ishttaan
@FRQ.lovebeal3 жыл бұрын
*ചക്കപ്പഴം ഫോണിൽ നിന്ന് കാണുന്ന ആരൊക്കെ ഇണ്ട് 😌😌😌😌😌😌😌😌😌😍😍😍😍😍😌😍😍😌😍😍😍*
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩
@user-wt7gi3gy8t3 жыл бұрын
kzbin.info/www/bejne/q5_HioCYfaeHlcU
@Heyyy-z7j3 жыл бұрын
Me 😁
@Blue_sparrow333 жыл бұрын
Njan ind 😂
@Mr.Shuppandi3 жыл бұрын
പിന്നെ ടീവിയിൽ വന്നു ഈ കമന്റ് ഇടാൻ പറ്റോ...? 🤔😁🥰
@rubingeorge983 жыл бұрын
തുടക്കത്തിൽ സുമേഷ് ബിരിയാണി ഐറ്റംസ് ആയി വന്നപ്പോഴേ തോന്നി പരസ്യം ആണെന്ന് 😜😜😂😜
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😍😍😍
@Heyyy-z7j3 жыл бұрын
അതെ 😁
@sebastinthankachan56503 жыл бұрын
🤣🤣🤣
@akshayvr99373 жыл бұрын
Parasyam anallo
@hycutesh3 жыл бұрын
Haaa 😀
@aaa-cp4xg3 жыл бұрын
ചക്കപ്പഴം ഷൂട്ടിംഗ് നേരിട്ട് കാണാൻ ആർക്കൊക്കെ ആഗ്രഹമുണ്ട് ❤
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😘😘
@aysh..98343 жыл бұрын
Me😝
@nasweehaaslaha55413 жыл бұрын
Enikk
@mrkilladiestech81133 жыл бұрын
Enika evide Aaa shooting
@Fathimaa0113 жыл бұрын
എനിക്കുണ്ട്
@minniecartoonz3 жыл бұрын
ഇവരുടെ അഭിനയം പോലെ ഇഷ്ടമാണ് ഇവരുടെ ഡ്രെസ്സും 😍😍❤
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@subinabasheer40092 жыл бұрын
Bú🎄💘💋👣💋😡🥶🦵🏼🌲❤️💌💯
@tintumathew65073 жыл бұрын
32 വയസ്സ് ഉണ്ട് എനിക്ക് ഞാൻ ആദ്യമായി കേൾക്കുക ആണ് ഇങ്ങനെ ഒരു മസാല ഉണ്ടെന്ന്
@AmjadKhan-sp9pp3 жыл бұрын
😀😀😀😀
@midlaj_muhammed64033 жыл бұрын
Ayn
@alanjosephregi32773 жыл бұрын
😁😁😁😁😁
@polibro57953 жыл бұрын
ക്രീം ബിസ്കറ്റിന് വേണ്ടി വിലപേശിയ സുമേഷ് 😎
@rubingeorge983 жыл бұрын
കണ്ണൻ മോനെ വല്ലാതെ മിസ്സ് ചെയ്യുന്നു.... കുറച്ചു ദിവസമായി കാണുന്നില്ല 😍
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😍😍😍
@Heyyy-z7j3 жыл бұрын
കണ്ണൻ 💝❤
@fathimafidha30363 жыл бұрын
Kannate kay odinju😞adhukondan avane kanathadh😥
@aleena87993 жыл бұрын
@@fathimafidha3036 😔😢
@amaananasrin10943 жыл бұрын
Avante kayy odinjirkka... 😭😭
@muhammedbasheer16713 жыл бұрын
സുമേഷ് സങ്കടം വരുമ്പോ ആദ്യം ചേട്ടത്തി അടുതല്ലെ പോകുന്നത് 🥰ആഷ ഫാൻസ്🥰 Like adi
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@rashidmuhammed81953 жыл бұрын
എല്ലാ എപ്പിസോഡിനും സുമേഷ് വേണം 😍
@shanisaleem60663 жыл бұрын
Asha chechiyude vilapeshal class polichu. Inn njanum vilapeshan padichu😂😂😂😂😂😂
@deepucrponnu4073 жыл бұрын
sheriyaa🤣🤣🤣🤣🤣🤣
@muhlasin95093 жыл бұрын
നാത്തൂ And സുമഷ് combo Isstapatavar ഉണ്ടോ 👇🏻❤😍😍
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😍😍😍
@Heyyy-z7j3 жыл бұрын
ഉണ്ട്...💝 രണ്ട് പേരും പൊളിയാണ്....💝
@dreamcatcher15203 жыл бұрын
കണ്ണന്റെ വർത്താനം മിസ്സ് ചെയ്യുണ്ട് കണ്ണൻ എത്രെയും പെട്ടന്ന് തിരിച്ചു വരട്ടെ..!💙
@Maheen-773 жыл бұрын
Is it athika?
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@shibiliea3 жыл бұрын
എല്ലാ എപ്പിസോഡിലും ചിപ്പിച്ചു കൊല്ലുന്ന 😂 സുമേഷ് ആണെന്റെ hero🔥🔥
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😍😍😍
@Moonlight-yb5cr3 жыл бұрын
@@thugofstars912 Nirthi podaa 🤪🤪
@offerfear40452 жыл бұрын
@@Moonlight-yb5cr ➿〰️➿〰️➰〰️
@ajmalchanthveettil3 жыл бұрын
അശ്വതി ചേച്ചീയുടെ *ശേ..* ഇഷ്ടമുള്ളവർ അടി ലൈക് 💕💕
@foxtergaming81173 жыл бұрын
25 vayasil thaazhe ulla aalkar kaanundo Like👍 Thanks guys , for the first time I'm getting this much likes 😘
@hiu6753 жыл бұрын
😂😂🤣🤣😂
@ajeshkumar21513 жыл бұрын
My age : 11
@remesh82553 жыл бұрын
My age 14
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU .
@artideas43113 жыл бұрын
12 years
@dorapooji78303 жыл бұрын
എത്ര പരസ്യങ്ങൾ കണ്ടാലും ഒന്നും വാങ്ങിക്കാത്തതും ഇൻസ്റ്റാൾ ചെയ്യാത്തതുമായ le njn🥰 എന്നെ പോലെ ആരൊക്കെയുണ്ട് നിലം മുക്കിക്കോളൂ യജമാനേനല്ലേ ഈ പറയുന്ന 😊🤪🤪🤪🤪
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩
@shiva-ji1mw3 жыл бұрын
Neelam mukkan kazhiyilla karanam ath black ann
@hiu6753 жыл бұрын
😂🤣😂
@anujithzz78703 жыл бұрын
പ്ലസ് സബ്സ്ക്രൈബ് 😍🔥
@shibiliea3 жыл бұрын
*Chakkapazham youtubil മാത്രം കാണുന്ന എത്ര പേരുണ്ട് 🧐*
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😍😍😍
@Mubas073 жыл бұрын
Njnud
@rinsha_malappuram46403 жыл бұрын
Me
@donmaxgaming27273 жыл бұрын
@@thugofstars912 ᴅᴀ ɴɪʀᴛʜɪ ᴩᴏᴅᴅᴀ
@hiu6753 жыл бұрын
😂🤣😂🤣
@purbliss3 жыл бұрын
നല്ല ആക്ടിങ് കാഴ്ചവെച്ച സുമേഷും പൈങ്കിളിയുമാണെന്റെ ഹീറോസ് 💘
@hiu6753 жыл бұрын
🤬🤬🤬
@Shaneeshpulikyal3 жыл бұрын
സത്യം പറഞ്ഞാൽ സുമേഷിനെ യോ അച്ഛനെയോ താറടിക്കുകയല്ലാതെ ഒരു എപ്പിസോഡ് പോലും മുൻപോട്ട് കൊണ്ട് പോകാൻ കഴിയില്ല ന്ന് സാരം... അവസ്ഥ പരിതാപകരം തന്നെ... എന്ന് സുമേഷ് ഫാൻ.♥️
@moonlightmedia3513 жыл бұрын
athaanu chakkappazhathinte katha..........
@alimon61593 жыл бұрын
ഒരു ആവറേജ് കോമഡി സീരിയൽ അത്ര തന്നെ
@anujithzz78703 жыл бұрын
പ്ലസ് സബ്സ്ക്രൈബ് 🥰❤
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@nidhanidhu58083 жыл бұрын
അച്ഛനും സുമേഷും ഒരുമിച്ച്, പിന്നെ അടിച്ചുപിരിഞ്ഞ ഈ എപ്പിസോഡ് പൊളിച്ചു😆😆
@purbliss3 жыл бұрын
Thurumb sumesh🔥🔥 Fans, c'mon Power varrate... 👇
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് ❤️❤️❤️
@janshib443 жыл бұрын
♥️♥️♥️💙
@shahalvilathursongs76023 жыл бұрын
Naanund😍😍❤💋💋❤
@envlog90343 жыл бұрын
kzbin.info/www/bejne/amWWeJ1qipV_ebM
@ashiquekb48413 жыл бұрын
അപ്പു കുട്ടാ തൊപ്പിക്കാരാ എപ്പോ കല്യാണം
@devarajm65123 жыл бұрын
പരസ്യം കണ്ടിട്ടും ഒരു app പോലും install ചെയ്യാത്തവർ ആരൊക്കെ.. എന്നപോലെ 😍😍
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩🤩
@hadhiyak91813 жыл бұрын
Nooo
@hiu6753 жыл бұрын
😂😂🤣🤣
@benzene4983 жыл бұрын
@@hadhiyak9181 🤣🤣🤣
@ananyasajeevan42053 жыл бұрын
എല്ലാ episodesum കണ്ടിട്ടും അവര് പറയുന്ന ഒരു പരസ്യത്തിലെ സാധവും ഉപയോഗിക്കാത്ത ആരൊക്കെയുണ്ട്
@hiu6753 жыл бұрын
😂🤣😂🤣
@subairck55123 жыл бұрын
Njaan und🤣🤣
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@sindujoby55663 жыл бұрын
Njan sathyam
@user-uo7rb1ok9s3 жыл бұрын
അച്ഛൻ ഒരു കില്ലാടി തന്നെ 😊😊
@shibilikappil94343 жыл бұрын
ഒപ്പിന്നെ
@Neymarjr-dn4ez3 жыл бұрын
അലേലും അമ്മ കടയിൽ പോകാൻ പറയുമ്പോൾ കാശു മുക്കാം എന്ന ചിന്തയിൽ പോകുന്നവരാണ് നമ്മൾ പലരും 😁
@anoopkk42113 жыл бұрын
Neyarikum jangal sathyasandara
@Neymarjr-dn4ez3 жыл бұрын
Oh oh 😁
@achuachu84573 жыл бұрын
@@Neymarjr-dn4ez 😂😂😂😂😂
@aiswaryamanu3303 жыл бұрын
Njn മുക്കാറില്ല എനിക്ക് വേണ്ടത് മേടിക്കും പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ
@najad.k3 жыл бұрын
ചക്കപ്പഴത്തിലെ പ്രധാന അപ്രതീക്ഷ characters രാകേശ് ജോൾശ്യർ, സുപ്രിയ, കണ്ണകി, മൃഗപാലൻ doctor
@awkwardje76933 жыл бұрын
കൃത്യ സമയത്ത് upload ചെയ്യുന്ന ആൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍🏻🙂
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😔
@user-wt7gi3gy8t3 жыл бұрын
kzbin.info/www/bejne/q5_HioCYfaeHlcU
@queenofsoul55703 жыл бұрын
😘
@queenofsoul55703 жыл бұрын
@@thugofstars912 cheythu
@MyCraftsHut103 жыл бұрын
@@queenofsoul5570 entem onnu cheyammo
@muhlasin95093 жыл бұрын
സുമഷ് Hero ആയിട്ട് ഉള്ള Episode ഞാൻ മാത്രം ആണോ Wait ചെയുന്ന ❤👇🏻😍
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😘😘😘😘
@MUSICLOVER-xc8ry3 жыл бұрын
🙌
@Alan-xh8wm3 жыл бұрын
Ne mathramee
@alandx4953 жыл бұрын
Njnum
@gadha33323 жыл бұрын
Yes
@ashitha95533 жыл бұрын
cream biscut vaangan vilapeeshiya sumakk veendi oru like adi
എന്ത് കുറ്റം വന്നാലും പാവം സുമേഷ് ചിറ്റപ്പന്റെ മണ്ടയിൽ ആണല്ലോ അതിനു എന്ത് തെറ്റ് ചെയ്തു നമ്മുടെ സുമ....¡¡!!🤓😎💞
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്,, 😘
@salhabinthsaleemc.p.87073 жыл бұрын
Suma thettonnum cheythittilla... just oru kuthithirippundaakkum... that's it🤪🤣
@salhabinthsaleemc.p.87073 жыл бұрын
@@Devaraj.k999 crct😌
@ajilbiju29033 жыл бұрын
അത് ശെരിയായിരിക്കും മുക്കിയതല്ല കമ്മീഷൻ അടിച്ചതായിരിക്കും 😃😜😜😜
@mubarak44823 жыл бұрын
Episode#1 മുതൽ Episode#167 വരെ മുടങ്ങാതെ കണ്ടവർ ആരുണ്ട്👇
@noushadk33813 жыл бұрын
Njn
@faheemnasif88383 жыл бұрын
Njan Und
@daicydasp92783 жыл бұрын
full kandu 😊 athum phonil 😁😁
@mhd_fayiz-j8m3 жыл бұрын
Njaanund 😌
@purbliss3 жыл бұрын
ആശയും പൈങ്കിളിയുടെ തമ്മിലുള്ള കൂട്ട് കെട്ട് ഇഷ്ടമായവർ ലൈക്ക് 🥰
@shazzmon73363 жыл бұрын
ഭയങ്കര മടുപ്പ് ആയി തുടങ്ങുന്നുണ്ട് ഇപ്പോ ഉള്ള എപ്പിസോഡ് ഒരാളെ മാത്രം ടാർഗറ്റ് ചെയ്തു കോമാളി ആക്കി മാറ്റുന്ന എപ്പിസോഡ്. അച്ഛൻ അമ്മ പെങ്ങൾ ഏട്ടൻ ഏട്ടന്റെ മക്കൾ എല്ലാവരും ഒരുപോലെ ഒരുത്തനെ ട്രോളുന്ന ഒരു എപ്പിസോഡ്. എന്നാൽ പിന്നെ ഈ എപ്പിസോഡ് name മാറ്റി വെച്ചിട് സുമേഷ് ട്രോൾസ് എന്ന് ഇട് അതായിരിക്കും നല്ലത്
@minnuZzz-z4c3 жыл бұрын
Sathiyam
@marsadmeerannan45663 жыл бұрын
Correct
@fazalurahmanvvk55473 жыл бұрын
ഉപ്പും മുളകും ഇല്ലാതായപ്പോ ചെറിയ ഒരാശ്വാസ കലാപരിപാടി ചക്കപ്പഴമായിരുന്നു. തുടങ്ങിയതേയുള്ളു അപ്പോഴേക്കും വിഷയ ദാരിദ്ര്യം വന്നോ ... എന്നും ഓരോ പരസ്യവും ഇടക്ക് ഒരു ഊള പരിപാടിയും ... കളിയാക്കണം ഒരു രസത്തിന് ... ഇത് എന്നും ഒരുത്തനെ മാത്രം , ബാക്കി ഉള്ളവരേം എന്തേ അതുപോലെ ശശിയാക്കിക്കൂടെ... കുറച്ചൂടെ യൊക്കെ .....
@sikhak.s5713 жыл бұрын
Correct
@lakshmijoshy73293 жыл бұрын
Sathyamanu😌😬😬
@hira_hijabs3 жыл бұрын
എന്നും മണ്ടത്തരം ചെയ്യുന്നവൻ അല്ലാതെ ഒരു ദിവസമെങ്കിലും സുമേഷിനെ☺️ നല്ല കുട്ടിയായി കൊണ്ടുവരണം😷🤩😇.Sumesh is our hero😊😊😜😜😜
തുരുമ്പ് സുമേഷിനും സുമേഷിന്റെ സ്വന്തം ചേട്ടത്തിക്കും fans illey power kanik👍
@hiu6753 жыл бұрын
😂🤣😂🤣
@yousufka87983 жыл бұрын
പുതിയ സാധനം SPARKO secret masala. ഇനി വീണ്ടും പുതിയൊരു പരസ്യം ഉണ്ടോ..?😝👻✨💛 ഏതായാലും ഈ പരസ്യങ്ങൾ മടുപ്പിക്കുന്നു ♥️😝🙂🥺😬😬 ആർക്കൊക്കെ മടുത്തു... കമൻറ് പ്ലീസ്...,😄😁
@Fathimaa0113 жыл бұрын
I Miss you kannan Baby.💖 He is a Best performance 🔥🔥🔥🔥
@vineeshtk58533 жыл бұрын
Perfomer എന്നാണ് 🌹
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@foussiaiqubal47173 жыл бұрын
Kayy odinj irikkuva atha avan illathatg
@FUNNYVIDEOS-qd4vp3 жыл бұрын
ലളിതാമ്മയുടെ ഇടയ്ക്കിടെയുള്ള "English" വാക്കുകൾ ഇഷ്ട്ടമുള്ളവർ ഉണ്ടോയ്...!!🔥💥🔥💥
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 🤩🤩🤩
@hashir33333 жыл бұрын
Yes💛
@bluebellart3 жыл бұрын
Kannan, aami,shambhu, palli fans 👇
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@FRQ.lovebeal3 жыл бұрын
*ഇന്നലെ വോട്ട് ഇല്ലാതിരുന്ന ആരൊക്കെ ചക്കപ്പഴം കാണുന്നുണ്ട് 😌😌😌😌😌😌😌😌😌😌*
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😍😍😍
@y4techremil2.03 жыл бұрын
ഈ എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടില്ല എന്നതും വെറും തെറ്റിദ്ധാരണ മാത്രം😍😍😍😍😍😍😍😍😍
@sureshant9133 жыл бұрын
ഷെനിയും, ഞായറും ചക്കപ്പായം എപ്പിസോഡ് വേണം എന്നെ ആഗ്രഹമുള്ളവർ അടി ലൈക് 👌🤗👌👌
@sharifakp39353 жыл бұрын
Illelum kozhappalla😌
@Heyyy-nf9ph3 жыл бұрын
@@sharifakp3935 ys
@shakirshakir90083 жыл бұрын
Ithreyum parasyam kettittum oru app polum download cheyyathavar undo enne pole 😂😃😁😅😄
@hiu6753 жыл бұрын
🤬🤬🤬
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@rishan94143 жыл бұрын
എല്ല മണ്ടത്തരത്തിനും ചേച്ചി സുമേഷിനെ കൂട്ടുനിൽക്കുന്നദ ഇരിക്കട്ടെ ഇന്നത്തെ ലൈക്
@Heyyy-z7j3 жыл бұрын
18tg like by me 👍
@afsinaafsi95973 жыл бұрын
സുമേഷിന് എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ആശ ചേച്ചി ഫാൻസ് ലൈക്ക് Haters (zero) 💯
@gamingwithlion31433 жыл бұрын
ഉപ്പും മുളകും വീണ്ടും തുടങ്ങണം എനുള്ളവർ ഉണ്ടോ
@avanishigeesh44763 жыл бұрын
no
@sharifakp39353 жыл бұрын
Thudangannam..... 😍.... Vallathe miss cheyyunnu ellarim
@sharifakp39353 жыл бұрын
@@avanishigeesh4476 thanikk vendakki venda... 😤
@albinjose50673 жыл бұрын
Yes 😍👌
@albinjose50673 жыл бұрын
Unda
@Itsme_.27273 жыл бұрын
സുമേഷിന്റെ എല്ലാ കാര്യങ്ങളും എപ്പോഴും കേട്ടു കട്ടക്ക് കൂടെ നിൽക്കുന്ന ആശ *FANS*ആരൊക്കെ? 🤔🥰
@Mr.Shuppandi3 жыл бұрын
പിന്നെ കടേൽ സാനം വാങ്ങാൻ പോയിട്ട് ഒരു കോല്മുട്ടായി പോലും വാങ്ങാതെ കൃത്യം കാശ് വീട്ടിൽ കൊണ്ട് കൊടുക്കുന്നോർ ഉണ്ടോ...? 🤣
@adithilakshmi18413 жыл бұрын
ലെയ്സ് വാങ്ങും ഉറപ്പായും
@Mr.Shuppandi3 жыл бұрын
@@rabiyaseenu6593 good job...!
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@shibiliea3 жыл бұрын
SUMESH - LIKE പൈങ്കിളി -COMMENT
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😍😍😍
@raheebaraheema83553 жыл бұрын
Payikli
@Aman-vb2lk3 жыл бұрын
പൈങ്കിളി
@Aman-vb2lk3 жыл бұрын
പൈങ്കിളി
@Aman-vb2lk3 жыл бұрын
പൈങ്കിളി
@minhalatheef63133 жыл бұрын
Kannan miss cheyunnavar like adi
@hiu6753 жыл бұрын
🤣🤣😂
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@ns-on2th3 жыл бұрын
ഒരു കുടുംബം എന്നൊരു ഫാക്ട് ഇതിൽ ഇല്ല....
@ponnuvarghese48713 жыл бұрын
ഞാൻ ചക്കപ്പഴം കാണുന്നത് നിർത്തി.. Enth bore script aa അവരുടെ.. Ithrem bore script ഞാൻ വേറെ എവിടെയും kandatt ഇല്ല.. Aa വീടിന് പുറത്ത് പോയി അവര്‍ക്ക് ഒരു shoot പോലും ചെയ്യാൻ pattiyatt ഇല്ല.. പിന്നെ എന്നും episode starting il oru issue കൊണ്ട് വരും പിന്നെ aa ഒരു issue മാത്രം concentrate cheith ആണ് aa 20 mints തള്ളി നീക്കുന്നത്.. കുട്ടികൾ എഴുതും ഇതിലും നല്ല skript പിന്നെ bore casting um.. എല്ലാരും നല്ല acting ആണ്. But evare കണ്ട ഒരു family ആണെന്ന് തോന്നില്ല. Evadunn okkeyoo കൊറേ പേരെ പെറുക്കി കൂട്ടി തുടങ്ങിയ ഒരു serial.. Uppum mulakum nte casting ആണ് real casting. Look wise, character wise and age wise ഒരു റിയൽ family ആണെന്ന് thonnumarnnu. ചക്കപ്പഴം kandatt ഒന്നും തോന്നുന്നില്ല.. 0% sense of humor. Very bad serial
@ns-on2th3 жыл бұрын
@@ponnuvarghese4871 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ്....ചക്കപ്പഴം...
@sandhyasurya30073 жыл бұрын
ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മസാല ഉണ്ടെന്ന് കേൾക്കുന്നത് 😂😂😂
@adhil_ct3 жыл бұрын
സുപ്രിയനെ കൊണ്ട് വരണം എന്നുള്ളവർ 👌😄
@hiu6753 жыл бұрын
😂🤣😂
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@robbn.3 жыл бұрын
Sivan Aliyane തിരിച്ചു കൊണ്ട് veruu💯😌
@Rob_and_Jo3 жыл бұрын
ലളിതാമ്മ nice ആയിട്ട് നമ്മുടെ സുമേഷിന് ഒരു പണി കൊടുത്തല്ലോ... പാവം സുമേഷ് 🙂🙂.. സത്യത്തിൽ സുമേഷ് ക്യാഷ് മുക്കി കാണുമോ 🤔🤔..
I've been analysing the comments from people, most of them are just cliche questions asking likes and comments. Total wasts. I found yours as creative and ACTUALLY related to the episode. Good thoughts 👍👍
@Rob_and_Jo3 жыл бұрын
@@makkachimedia445 thanks😊😊
@hannashameer31603 жыл бұрын
Sumayude samsaaram ishtamullavar 👇
@aiswaryaachu93083 жыл бұрын
Ithu kettappol Biriyani kazhikkan agraham thonniyavar like adika
@anzalthalapil40963 жыл бұрын
ചക്കപഴം യുടുബിൽ കാണുന്നവർ ആരെല്ലാം ഉണ്ട്
@hiu6753 жыл бұрын
😂🤣🤣🤣🤣
@ridhufidhuboomboom8893 жыл бұрын
Njanud
@anujithzz78703 жыл бұрын
പ്ലസ് സബ്സ്ക്രൈബ് ❤❤
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU
@rashadkv49583 жыл бұрын
കണ്ണനെ വളരെയധികം മിസ്സ് ചെയ്യുന്നവരുണ്ടോ
@souramanoj39743 жыл бұрын
Kannan evidepoyi
@Vlogerabuu3 жыл бұрын
kzbin.info/www/bejne/ppSQYnWMip6ShMU.
@anshaanshad57183 жыл бұрын
Qwef
@anshaanshad57183 жыл бұрын
@@Vlogerabuu ertyuiop
@anshaanshad57183 жыл бұрын
@@Vlogerabuu tayep
@Anzuuu773 жыл бұрын
90+... ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർ ആരെക്കെ.... എന്ന comment വന്നോ gooys.....!!💞🤓
@thugofstars9123 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് ❤️❤️❤️
@Nashwa3763 жыл бұрын
Athinte avashyam illa ath kond download cheythilla