സുമേഷ് എന്താ അവതരിപ്പിച്ചാലും ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ😂😂😂🔥
@MaDbiKeR.3 жыл бұрын
🔥❤
@Sivani_creations3 жыл бұрын
@@MaDbiKeR. 150 Akan sahayikkumo please 🙏🙏
@sidheekmayinveetil38333 жыл бұрын
എല്ലാവരും നല്ലൊരു combo തന്നെയാണ് ഒരാൾ മാത്രമല്ല💕💞🙏💥💥🎊
@safeenacheeranthodi3 жыл бұрын
ഇന്നത്തെ സുമന്റെ റോൾ polich 👍🏼👍🏼👍🏼👍🏼
@adhilnajeeb67453 жыл бұрын
ഉത്തമൻ പോകണ്ടാരുന്നു. എന്ന് എത്രപേർക് തോന്നി.
@മിന്നൽDiu3 жыл бұрын
എന്ത് പ്രശ്നം വന്നാലും ആശ ചേച്ചിയും സുമേഷ് മാമനും ഒന്നിച്ചു നിക്കും...!Missing aasha chechi... 🙂💔
@umarulfarooqaayisha8893 жыл бұрын
Sumesh polichu.❤❤❤ Hats of you Rafikka ❤❤❤
@hebinkdavid7273 жыл бұрын
എന്റെ പൊന്നോ.. സുമേഷ് പൊളി🔥🔥
@Anavadhyaa3 жыл бұрын
ചക്കപ്പഴം ഇന്ന് നേരത്തെ ആണലോ എന്ന് തോന്നുന്നവര് ഉണ്ടോ 😂 സുമക്ക് പെട്ടെന്നു മാറിയാ മതിയായിരുന്നു🙂
@trendingvidios18773 жыл бұрын
Unddddd
@jithiljazz93163 жыл бұрын
Ano🤔eppollum oru time aann thonnunu
@bigbull60843 жыл бұрын
kzbin.info/www/bejne/fZqmioGJo6ubhc0
@shahamlalu38813 жыл бұрын
ഇത്രയും ദിവസം സസ്‌പെൻഷനിൽ ആവാൻ പാവം ശിവൻ എന്താണാവോ ചെയ്തത് 😊😊😊
@malukunjuvlogs97193 жыл бұрын
ഇന്ന് എനിക്ക് വയങ്കര സന്തോഷമുണ്ട് ...... നേരത്തെ episode ഇട്ടതിന് thank you Flowers comedy channel നിങ്ങൾക്കും thank you പറയണമെങ്കിൽ പറഞ്ഞോളൂ വേണമെങ്കിൽ സന്തോഷമായി എന്നുണ്ട് എങ്കൽ മാത്രം
Bro enne onn 95avan sahayikko pls ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hashmizvlog84513 жыл бұрын
ഈ ഒരു എപ്പിസോഡിൽ ഞാൻ ഒരുപാട് ചിരിച്ചു കുറച്ചു നാളുകൾക്ക് ശേഷം 🤣
@abhinav92963 жыл бұрын
സുമേഷ്ന് എല്ലാ characterum cherum sumesh uyir ❤️ചെവി കേൾക്കാൻ പ്രാർത്ഥിക്കാം 😂
@eleezachinnutharakan20053 жыл бұрын
This episode was soo funny🤣🤣🤣🤣😂 Rafiikka pwoli🤩❤
@amantalks68323 жыл бұрын
കുഞ്ഞുണ്ണി പിശുക്കൻ ആണ് പക്ഷെ മകനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി മരുന്ന് മടിച്ചു കൊടുത്തു 🥰
@FootballisTheBest1073 жыл бұрын
The most funny episode in chakkapazham 😂😂😂😁😅
@arshad37543 жыл бұрын
Thats caract
@SIN4U_EFX3 жыл бұрын
Rafi shambu poli 😍🔥🔥🔥🔥🔥🔥🔥🔥
@hadhieshere92443 жыл бұрын
Bro enne onn 95avan sahayikko pls ❤️❤️
@assainariyyathayil41613 жыл бұрын
സുമേഷിനെ ഒരു കാലത്തും director hero ആകുലേ 🥺
@pvmusthafa66943 жыл бұрын
Sathyam
@petzandfishing3 жыл бұрын
കൊടുക്കുന്ന റോൾ മികച്ച രിതിൽ അഭിനയിക്കുന്ന ഒരേ ഒരു രാജാവ് സുമ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@moonofworld7653 жыл бұрын
Chakkappazhathil ഒരേ ഒരു രാജവ് അത് നമ്മുടെ സുമ 😍 സുമ ഉയിർ 💞💖💞 🥰🥰🥰🥰 സുമേഷ് (rafi)
@sinansaadia6213 жыл бұрын
Chakkappazham എല്ലാം episodes adi poliyaa😘😘😘😘
@sinansaadia6213 жыл бұрын
Pinnlh
@meghamayoogha70433 жыл бұрын
സിമേഷിന് പ്രന്തായെ........ ഓടിക്കോ 😂😂😂😂
@manikkuttydivakaran60763 жыл бұрын
ചക്കപ്പഴം കണ്ടു ഇത്രയും ചിരിച്ച മറ്റൊരു എപ്പിസോഡ് ഇല്ല
@Sivani_creations3 жыл бұрын
150 Akan sahayikkumo please 🙏🙏
@kollamboy58143 жыл бұрын
സത്യം
@r20efx853 жыл бұрын
എന്നാണ് എല്ലാവരും ചക്കപ്പഴ ലോക്ക് വന്നാൽ ആ എപ്പിസോഡ് കിടിലം തന്നെ ആയിരിക്കും വരിക എന്ന് അറിയുമോ ആർക്കെങ്കിലും
@muhammadmuneer1603 жыл бұрын
ഉത്തമൻ വരില്ല. ഇതിൽ നിന്നും പിന്മാറി...
@hebinkdavid7273 жыл бұрын
ഉത്തമൻ ഇനി വരില്ല.😔
@r20efx853 жыл бұрын
സെ
@haseenakt-bf1cp3 жыл бұрын
Noo
@samikshasami61853 жыл бұрын
ആശ ചേച്ചി കുഞ്ഞുവാവ കുറച്ച് കൂടി വലുതായിട്ട് വരും
@Aachu80073 жыл бұрын
അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചു ചക്കപ്പഴം കണ്ടിട്ടില്ല .. സുമേഷ് 🤩🤣🤣🤣
@minsha48573 жыл бұрын
ഉത്തമൻ ചേട്ടൻ്റെ മൻസുമറി ചക്കാപഴത്തിലേക്ക് തിർച്ചുവർണമെന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ🤔😨
@Sivani_creations3 жыл бұрын
150 Akan sahayikkumo please 🙏🙏🙏🙏🙏🙏🙏🙏
@Nuhafathima1233 жыл бұрын
Alla
@aaron_king_19nv443 жыл бұрын
😘140 ആകാൻ സഹായിക്കാമോ എന്റെ എല്ലാ കമന്റുകൾ ലൈക് ❤ചെയ്യാമോ 💗💗💗
@tomnewyorker37493 жыл бұрын
അർജുൻ പോയപ്പോൾ പറഞ്ഞത് വീണ്ടും ഉദ്ദരിക്കുന്നു : പുകഞ്ഞ കൊള്ളി പുറത്ത്. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും. പുതിയ മാനങ്ങൾ തേടാൻ സമയമായി
@mallucomedy22253 жыл бұрын
എതു റോളും കൊടുത്താലും അടിപൊളി ആയി ചെയ്യുന്നത് Rafi മാത്രം
@Sivani_creations3 жыл бұрын
150 Akan sahayikkumo please 🙏🙏🙏
@fathimapp65963 жыл бұрын
ഇത് നല്ല ചിരിയുണ്ട് സുമേഷ് നന്നായിട്ട് ആക്റ്റ് ചെയ്യുന്നുണ്ട്👍👍👍 സുമേഷാണ് എൻ്റെ ഹിറോ💖💖💖❤️❤️❤️❤️❤️💘💘💘💘💘💘💘💘💕💕💕💕💕💕💕💕💕
@BadBoy-wm6sp3 жыл бұрын
സുമേഷ് പൊളിച്ചടുക്കി
@kmanojkin3 жыл бұрын
ഇപ്പോഴാ എനിക്കൊരുകാര്യം മനസ്സിലായത് ഇതൊരു ചെയിൻ ...ചെയിൻ റീയാക്ഷനായിരുന്നു. സൂപ്പർ ആമിമോളെ .
@hadhieshere92443 жыл бұрын
Bro enne onn 95avan sahayikko pls ❤️❤️❤️
@aslamachu34103 жыл бұрын
എല്ലാ eppisod ലും സുമേഷ് ഉണ്ട് അതാണ് സുമേഷ് 🔥😘💗
@devdev25303 жыл бұрын
സുമേഷ് പൊളിച്ചു. ശിവൻ കുഞ്ഞുണ്ണി സൂപ്പർ.. ഇന്നത്തെ താരം ലളിതാമ്മ... ശംബു നന്നായി.. പൈങ്കിളി എന്നെത്തെയും പോലെ സൂപ്പർ.. പക്ഷെ ശിവ അളിയനെ ആണ് എനിക്ക് ഏറെ ഇഷ്ടം.. ആ ഒരു ആക്ഷൻ.. ഓ.. സൂപ്പർ സൂപ്പർ
@radhikaradhu88603 жыл бұрын
സുമയ്ക്ക് എന്നെങ്കിലും ജോലി കിട്ടുമോ???അങ്ങനെ ഒരു എപ്പിസൊഡിനായി വെയ്റ്റിംഗ്...❤❤❤
@umeshmp20803 жыл бұрын
ഇവൻറെ മദർബോർഡ് വരെ അടിച്ചു പോയെന്ന തോന്നുന്നത് 😂😂😂
@aandaentertainments77263 жыл бұрын
Chakkappazham poli super adipoli kidilam 👍👍👍👍 Oru 500 like therumo 👍👍👍
ഇന്ന് ഒരു മണിക്കൂർ മുമ്പ് ആണല്ലോ പോസ്റ്റ് മുതലാളി🙂
@BadBoy-wm6sp3 жыл бұрын
എല്ലാവരും നേരത്തെ ചിരിച്ചോട്ടെ എന്നു കരുതി കാണും
@sreer81013 жыл бұрын
Ee episode adipoli 🤣🤣🤣🤣🤣🤣🤣🤣🤣
@BadBoy-wm6sp3 жыл бұрын
suma polichu
@AM-wh5im3 жыл бұрын
After effect polich aftereffect 2019😂😂
@Sivani_creations3 жыл бұрын
150 Akan sahayikkumo please 🙏🙏🙏
@akshay72223 жыл бұрын
@@Sivani_creations 👍
@Sivani_creations3 жыл бұрын
@@akshay7222 Thank you soo much
@razi_razakh3453 жыл бұрын
Pacha kodi njangalod paranjapole gold vala njangalod parayanam annullavar oru like Adi Pls
@mhfouzanvlog3 жыл бұрын
റാഫിക്ക ❤❤
@valeedellathodiksa99013 жыл бұрын
അഭിനയിക്കാൻ പറഞ്ഞാല് ജീവിക്കുന്ന സുമേഷ് ആണ് എൻ്റെ ഹീറോ !👍👍💚💚♥️💐
@janeeshpk96613 жыл бұрын
ചക്കപ്പഴം ആരാധകൻ 🤗🤗🤗 ഇന്ന് അപ്പ് ലോഡ് നേരത്തെ വന്നല്ലോ, സുപ്പർ 👏
@Sivani_creations3 жыл бұрын
150 Akan sahayikkumo please 🙏🙏🙏
@najahfathima16133 жыл бұрын
പൈങ്കിളിയും സുമേശും ഇല്ലെങ്കിൽ ചക്കപ്പഴം വെറും zero♥️❣️
@shizashizuuoffical91513 жыл бұрын
Ene sub cheythal akodum indavum😭🙏🏾
@dewdrops11213 жыл бұрын
ഒരുപാട് നാൾ ശേഷം എത്രയും ചിരിപ്പിച്ച എപ്പിസോഡ് വേറെ ഇല്ല 🤣🤣🤣🤣🤣😅😅😅😅😅😅😅😅💓💓😅😅 ആയോ ഞാൻ എത്ര പ്രാവിശ്യം കണ്ടു എന്ന് എന്നിക്ക് തന്നെ അറിയില്ല 😂😂😂😂😂😂😂😂😂😂😂 അയ്യോ ചിരിച്ചു ചത്തു 🤣🤣🤣🤣😅😅😅😅😅
@vineethvrv553 жыл бұрын
മറിമായം ഇഷ്ടമായി തുടങ്ങിയപ്പോൾ അതിൽനിന്ന് പോയി പിന്നെ ഉപ്പും മുളകും അതിൽ നിന്നും പോയി പിന്നെ ചക്കപഴത്തിൽ നിന്നും അതിൽ നിന്നും പോകുന്നു എന്ന് കേൾക്കുന്നു നിങ്ങളെയും കണ്ടു കൂടിയവർ ഈ കൂട്ടത്തിൽ ഉണ്ട് ഉത്തമ്മാ come back 🙏
@vineethvrv553 жыл бұрын
🔥🔥🔥
@miriyamzechariah79153 жыл бұрын
ചക്ക പഴത്തിൽ എത്ര പരസ്യം കണ്ടിട്ടും ഒന്നും ട്രൈ ചെയ്യാത്തവർ 👍
@amaldev7213 жыл бұрын
❤️ *എല്ലാവരും വരുന്ന Eposideന്നു വേണ്ടി ഞങ്ങൾ കട്ട Waiting ആണ്* ❤️🔥
@Sivani_creations3 жыл бұрын
150 Akan sahayikkumo please 🙏🙏🙏
@aswanthjisha28063 жыл бұрын
പഴയ ശിവനെ എല്ലാരും മറന്നു തുടങ്ങി. ഈ ശിവൻ ഇപ്പോ ട്രാക്കിൽ കേറി ✌️
@arshidahmd9013 жыл бұрын
One of the best episode 😄😄😅 സുമേഷിനെ കൊണ്ട് ചിരിച്ചു ഒരു വഴിയായി 😂
@Sivani_creations3 жыл бұрын
150 akan sahayikko please 🙏🙏🙏🙏🙏
@abiyajacob27833 жыл бұрын
Sumeshaanu kadhayile nayakan 👍👍sumesh fance adi like 😄😄😄😄❤️❤️❤️🥳😂😂💖😎
@ranajasmine4463 жыл бұрын
10:00 മണിക്ക് ചക്കപ്പഴമോ 🤭എനിക്ക് വിശ്വസിക്കാൻ പറ്റണില്ല 😁✌️ഇത്രയും നേർത്തയോ 😁
@rakhirajan31213 жыл бұрын
Atha
@adinanaddu46133 жыл бұрын
സുമേ യെ ഒരു എപ്പിസോഡ്യിൽ എങ്കിലും ഹീറോ ആകണം എന്നുള്ളവർ വരു😍😘👍
@rishin8493 жыл бұрын
😍😍
@afnasafnask33503 жыл бұрын
പൈങ്കിളിയുടെ കണ്ണ് ശ്രദ്ധിചോ ശ്രദ്ധിചവർ 👍🏻
@APPU_EFX_13 жыл бұрын
Enne support cheyyumo please
@vineethvrv553 жыл бұрын
ഉത്തമൻ as ശ്രീകുമാർ only ♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥
@vineethvrv553 жыл бұрын
💥💥💥💥💥💥
@trendingreels12373 жыл бұрын
സുമേഷും പൈങ്കിളിയും ആണ് ഈ ചക്കപ്പഴത്തിന്റെ വിജയം...! ❤️❤️❤️💯💯🤙
@venkupai3 жыл бұрын
Sathyam
@cocktailholidays52433 жыл бұрын
ആര് പോയാലും സുമേഷ് പോവാതെ ഇരുന്നാൽ മതി 😍😍😍.. Sumesh uyyir
@Kyaaa1103 жыл бұрын
ശംബു ആമി 😅😅കീരിയും പാബും ആണ് 🤣🤣🤣
@blackgaming73253 жыл бұрын
🐍
@ismayil48623 жыл бұрын
🙊🙊🙊
@ashikshereef12533 жыл бұрын
സുമേഷിന് ഇടക്കൊക്കെ ഒരു ഹീറോ പരിവേഷം കൊടുക്കുന്നതിൽ തെറ്റില്ല Eg: ഈ ജോലി കിട്ടിയതായി ഒരു end കൊടുക്കണമായിരുന്നു
@railfanabhi3 жыл бұрын
പെരുവണപുരം ഇന്നത്തെ എപ്പിസോഡിന് കാത്തിരിക്കുന്ന എത്ര പേരുണ്ട് 😎😎😊😊
@noushada40663 жыл бұрын
Aa മുഖത്ത് അടി poli👍🤣🤣
@adhilnajeeb67453 жыл бұрын
ആശ ചേച്ചിയും ബേബിയും വരുന്ന എപ്പിസോടിന് കട്ട waiting ആണ്
@irenesharon16953 жыл бұрын
Sumesh acting 👌👌👌👌😂😂
@jinuzvlog33843 жыл бұрын
സുപ്രിയേ patti കേട്ടിട്ട് കുറെ ആയല്ലോ സുപ്രിയ തേച്ചോ സുമേനെ 🤔🤔🤣
@meghamayoogha70433 жыл бұрын
Interview ഒണ്ടാക്കുന്ന പുകിൽ 😂😂😂
@adilpk49763 жыл бұрын
ഇന്ന് ഒരു പാട് ചിരിച്ചു 😄😄
@hadhieshere92443 жыл бұрын
Bro enne onn 95avan sahayikko pls ❤️❤️
@cristainoboy6133 жыл бұрын
എന്നും ലളിതമാ uir ലളിതമാ fan❤️❤️❤️❤️❤️❤️❤️❤️
@gokulnadh65413 жыл бұрын
What a funny scene by our Pinky in chakapazham 😂😂😘
@beats58333 жыл бұрын
Painkili fans 🤩🤩🤩🤩
@statusworld-lr2cv3 жыл бұрын
Ennathe episode nalla comedy ann😀😂
@Abhisworld7053 жыл бұрын
ആർക്ക് വേണ്ടിയും പൈസ കളയാത്ത കുഞ്ഞുണ്ണി സുമക്ക് ഒരാപത്തു വരുമ്പോ മാത്രം ഒന്നും പറയാതെ പൈസ ചിലവാക്കും 😂😂
@ajaylouis7773 жыл бұрын
ഈ വീട്ടിൽ നടക്കുന്ന കൂടുതൽ പ്രശ്നങ്ങൾക്കും കാരണം സുമേഷിനെക്കാൾ പൈങ്കിളി ആണ് എന്നാണ് എനിക്ക് തോന്നാറു ... 🤣🤣എല്ലാം തലയിൽ ആകുന്നത് സുമേഷിന്റേം...
@arjun-pq9md3 жыл бұрын
"ഇടി വെട്ടിയവനെ പാമ്പ് കടിച്ചു"... എന്ന് പറഞ്ഞപോലായല്ലോ സുമേടെ കാര്യം
@aadianddeva47353 жыл бұрын
ചക്കപ്പഴം പോലത്തെ അടിപൊളി സീരിയൽകൾ ഇനിയും വരണം . നല്ല കലാകാരന്മാരെ തിരിച്ചറിയണം..... ❤️❤️❤️
@musbivlog3 жыл бұрын
Ennem koode onn support cheyyo plzz🙏🙏😔😔.
@aadianddeva47353 жыл бұрын
@@musbivlog sure
@mrbadboy21993 жыл бұрын
Njan chirichu chirichu chathu Ayyo. Ayyo 😂😂😂😂😂🤣🤣🤣
@muhammadshazin33083 жыл бұрын
Chakkappazham is so anthass❤ Lalitha=Laalu Kunjunni=Comal Kulkarnni Painkili= S.I Suraj Shivan=Gundumalli Uthaman=Kannaki Aasha=Sidharth Sumesh=Supriya Dinkiri Muthashi=Pappu appooppan Kollalo kali adthath porattea❤🤟
@murshisalman89873 жыл бұрын
Nte ponno....sumesh oru rekshim illa... poli abhinayam....😍😍😍