Chakkappazham | Flowers | Ep# 379

  Рет қаралды 1,582,557

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 837
@peacemaker6593
@peacemaker6593 2 жыл бұрын
പെങ്ങൾമാരുടെ അടുത്ത് വഴക്കുംകൂടി അമ്മയുടെ കൈയിൽനിന്ന് അടിയും മേടിച്ചു നടന്ന ആ പോയകാലം.... ഹോ എന്തൊരു നൊസ്റ്റാൾജിയ....
@blindadhil6984
@blindadhil6984 2 жыл бұрын
പൈങ്കിളി വന്നപ്പോ പ്രശ്നങ്ങൾ ഒന്നും കൂടി ഉഷാർ ആയി😄😄
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ💘💝
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@omanadaniel3124
@omanadaniel3124 2 жыл бұрын
Correct INF BORN2KILL
@Alanzal872
@Alanzal872 2 жыл бұрын
@@Zayananilofer daa
@somlata9349
@somlata9349 2 жыл бұрын
സുപ്രിയ 👌
@fastandfurious4501
@fastandfurious4501 2 жыл бұрын
കിളി ഇത്രയും നാള് കഴിഞ്ഞ് വന്നിട്ട്പോലും സുമ കിളി കോംബോ പഴയപോലെ തന്നെ. പിന്നെ കിളിയുടെ ഷൊണക്ക എന്നുള്ള വിളിയും സൂപ്പർ😂🤣😆
@dbrfkwfirhoevegejslakecvme
@dbrfkwfirhoevegejslakecvme 2 жыл бұрын
Zjdgosjrutcjeupdujieuofcjf
@eleezachinnutharakan2005
@eleezachinnutharakan2005 2 жыл бұрын
0:58-3:16 😂😂🤣🤣Sume yum painkili❤😘 Staring thanne oru ഉന്മേഷം😂
@mr.parayil1366
@mr.parayil1366 2 жыл бұрын
Sivaliyan: Sumeshin ithil share kaanum Suma: Share mathram alla likeum commentum ellam ond 🤣
@hawwajumi3344
@hawwajumi3344 2 жыл бұрын
😂😂
@hameedkotyad3804
@hameedkotyad3804 2 жыл бұрын
😂
@R4yan1
@R4yan1 2 жыл бұрын
_😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅_
@hamdanalic7840
@hamdanalic7840 2 жыл бұрын
U. Hbm +(/+₹#@) kn. Nhs.
@mohdubais2020
@mohdubais2020 2 жыл бұрын
മുക്കിയാലും mulliyalum രാകേഷ് ജ്യോൽസ്യർ നടന്നാലും ഇരുന്നാലും രാകേഷ് ജ്യോൽസ്യർ 😂🚶
@maluzzzzz-d4g
@maluzzzzz-d4g 2 жыл бұрын
😀😀😀😀😀😁😁😁😁
@janirose1149
@janirose1149 2 жыл бұрын
😂😂😂😂
@muhammedasif6025
@muhammedasif6025 2 жыл бұрын
16:28
@asnabeema125
@asnabeema125 2 жыл бұрын
🤣😂🤣😂🤣
@HassanAli-hs2es
@HassanAli-hs2es 2 жыл бұрын
Ouhhhhhcswqac,🙏😍🔫😂😂
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ഇന്നത്തെ താരം ഷിബു തന്നെ..... 100% ഉറപ്പ് 👍🏻👍🏻👍🏻
@aswanthjisha2806
@aswanthjisha2806 2 жыл бұрын
മാസങ്ങളായി അച്ഛൻ അമ്മ എന്ന വാക്ക് പോലും പറയാത്ത 3മക്കൾ 🤣ഞാനൊക്കെ 5മിനിറ്റ് കൂടുമ്പോൾ പോലും അമ്മേ എന്ന് വിളിച്ചോണ്ടൊരിക്കും
@artwrld9814
@artwrld9814 2 жыл бұрын
മരംകൊത്തി ഷിബു പൊളി 😘😘👍🏻
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🕸️🕸️
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@motivatortor3076
@motivatortor3076 2 жыл бұрын
@@Zayananilofer ok
@Josephkavunnukattil
@Josephkavunnukattil 2 жыл бұрын
@@Zayananilofer illa
@The_flying_soul_49
@The_flying_soul_49 2 жыл бұрын
സത്യം പറഞ്ഞാൽ ചക്കപ്പഴം പരമ്പരയിൽ ഏറ്റവും കൂടുതൽ ഫാൻ ഉള്ള ആക്ടർ സുമേഷ് ❤️❤️❤️
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@mrpikachu7676
@mrpikachu7676 2 жыл бұрын
Seriously 😃😃😃😃
@cptmallu
@cptmallu 2 жыл бұрын
Ala Painkili ann Painkili undel episode theerunepolm areelila Sumeshm super ann.
@PraveenPraveen-sz1jf
@PraveenPraveen-sz1jf 2 жыл бұрын
@@cptmallu pop
@Swali__pkm88
@Swali__pkm88 2 жыл бұрын
Rafikka❤
@princysanthosh90
@princysanthosh90 2 жыл бұрын
ശിവന്റെ എക്സ്പ്രഷൻ ലളിതമ്മ കാണിച്ചത് കിടുക്കി
@faseelajabir6443
@faseelajabir6443 2 жыл бұрын
പൈങ്കിളി വന്നപ്പോ എപ്പിസോഡ് ഒന്നും കൂടെ കളർ ആയി ❤️❤️❤️❤️😘😘😘
@myeditz2671
@myeditz2671 2 жыл бұрын
Kundham
@dxbabbu7507
@dxbabbu7507 2 жыл бұрын
@@myeditz2671 ne etha myre
@Mariyamma.--
@Mariyamma.-- 2 жыл бұрын
Yes
@meevaljoseph6433
@meevaljoseph6433 2 жыл бұрын
ഇനി ശിവ അളിയന് പോലീസ് ഇൽ തിരിച് എടുത്ത് എന്ന ഒരു എപ്പിസോഡ് എനി വേണം
@somlata9349
@somlata9349 2 жыл бұрын
Wow സുപ്രിയ ലാസ്റ്റ് സീൻ 👌
@theviolingirl5169
@theviolingirl5169 2 жыл бұрын
കിളി നാത്തൂനുംആ അലക്കും സൂപ്പർ
@siva.rnandan7423
@siva.rnandan7423 2 жыл бұрын
Sumesh painkili Combo Aanntta punna kidilam😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
സുമ പൈങ്കിളി റിയലിസ്റ്റിക് അടി ഞാനും മിസ്സ്‌ ചെയ്തായിരുന്നു 😍😁😁😍😍
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🔗❤️
@Sheebageorge1991
@Sheebageorge1991 2 жыл бұрын
Supriya aano painkili aano
@jubairiyakk3612
@jubairiyakk3612 2 жыл бұрын
സുമയുടെ ഷർട്ട്‌ പൊളി ആണല്ലോ 🤲🏿🤲🏿🤲🏿
@achubilal
@achubilal 2 жыл бұрын
പൈങ്കിളി സുമ പൊളി അടി 😁എൻ്റെ പൊന്നോ... ഇപ്പോള ഒന്നും കൂടെ ഒരു വീട് ആയത് കിടിലം എപ്പിസോഡ് ..... പൈങ്കിളി സുമ uyir ❤️❤️❤️❤️
@sadasivang1790HDR
@sadasivang1790HDR 2 жыл бұрын
Addition Assault
@sunithakumari9472
@sunithakumari9472 2 жыл бұрын
Super
@rxboys3274
@rxboys3274 2 жыл бұрын
⚡⚡
@mohammedaneesh2940
@mohammedaneesh2940 2 жыл бұрын
AchūBïl‹1däyägö🥰😍🤩😘❤️💝💖💓💞💕💓💗❣️🧡💛💚💙💜🖤♥️💘💝❤️
@arunleo6140
@arunleo6140 2 жыл бұрын
Athe😍
@sreejeshsree.g4771
@sreejeshsree.g4771 2 жыл бұрын
അവസാനം സുമേഷന്റെയും സുപ്രൂന്റെയും പഞ്ച് കിടുവായിരുന്നു പൊളി
@avatar1272
@avatar1272 2 жыл бұрын
പൈങ്കിളി, സുമേഷ് കോംബൊ എന്നും പൊളിയാണ്😍😍
@commenter9049
@commenter9049 2 жыл бұрын
Shivan : Sumeshin athil oru share kanum. Sumesh : Share mathram ella like um commentum ellam und.🤣
@ah4u
@ah4u 2 жыл бұрын
Highlight skip ചെയുന്നവരുന്ദൊ highlight കണ്ടാൽ episode കാണാൻ ഉള്ള ത്രില്ല പോവും highlight കട്ട്‌ ചെയ്യണം ❤️❤️😆😆
@Lybaaah
@Lybaaah 2 жыл бұрын
ചക്കപ്പഴം ഒരിക്കൽ പോലും ടിവിൽ കാണാത്തവർ ഉണ്ടോ ഗയ്‌സ്😂🤩
@mahroofmahr2336
@mahroofmahr2336 10 ай бұрын
Ilaa
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
പൈങ്കിളി വന്നപ്പോൾ ചക്കപ്പഴം ഒന്ന് ഉഷാറായി❤️❤️❤️🤣🤣🤣...
@arun.j4043
@arun.j4043 2 жыл бұрын
supriya chechi പൊളി ❤️🥰
@jubairiyakk3612
@jubairiyakk3612 2 жыл бұрын
ശിവൻ അളിയന്റെ ഷർട്ട്‌ ഓക്കേ പൊളിയാണല്ലോ 🤲🏿🤲🏿🤲🏿🤲🏿
@dodesportsofficial3285
@dodesportsofficial3285 2 жыл бұрын
ഉള്ള ആളുകളെ വെച്ചു പൊളിയായിട്ട് ഓരോ eppisodinum ബോർ അടിപ്പിക്കാതെ കഥ ഉണ്ടാകുന്ന ആൾക്ക് കൊടുക്കണം ഒരു കുതിര പവൻ 🏅🏅🏅🏅🏆🏆🏆
@bijuskitchenvlog4246
@bijuskitchenvlog4246 2 жыл бұрын
👍
@indirarajan2155
@indirarajan2155 2 жыл бұрын
Ç
@mushahidalip
@mushahidalip 2 жыл бұрын
Pakka boran 🤌
@jinsonmonivchen9204
@jinsonmonivchen9204 2 жыл бұрын
C . Ddx r
@Blueeeei
@Blueeeei 2 жыл бұрын
@@mushahidalip engil kuninjiri
@linsuvarghese8237
@linsuvarghese8237 2 жыл бұрын
Shiva aliyan and kannan's sneham..the way the played the cute ring hiding game 🤗😍
@rasmilvlog6851
@rasmilvlog6851 2 жыл бұрын
ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി അവസാനത്തെ ആ ഇടി പൊളിച്ചു തിമിർത്തു അടുത്ത എപ്പിസോഡിൽ ശിവനെ പോലീസിൽ എടുത്തു എന്ന സന്തോഷവാർത്ത
@Saraah830
@Saraah830 2 жыл бұрын
പൈങ്കിളി മാലാഖ ആയിട്ടുണ്ടല്ലോ ലേ..💋💋❣️❣️♥️♥️
@SivaSajeev
@SivaSajeev 2 жыл бұрын
0:59 പാട്ട് 🤣🤣 രണ്ട് പേരും തമ്മിലുള്ള അടി മിസ്സ് ചെയ്തു
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🤩🤩
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@artwrld9814
@artwrld9814 2 жыл бұрын
ചക്കപ്പഴം എല്ലാ എപിഡോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 😍
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🖤🌝
@josmimoljohny0710
@josmimoljohny0710 2 жыл бұрын
Undarrunnu
@Josephkavunnukattil
@Josephkavunnukattil 2 жыл бұрын
@@Zayananilofer illa
@annabelvlogs6377
@annabelvlogs6377 2 жыл бұрын
Und
@rasmilvlog6851
@rasmilvlog6851 2 жыл бұрын
Yes bro
@dreammedia9356
@dreammedia9356 2 жыл бұрын
ഷെയർ മാത്രമല്ല ലൈക്കും കമന്റും എല്ലാം ഉണ്ട്, സുമ പൊളിച്ചു 😂😂😂
@kkpstatus10
@kkpstatus10 2 жыл бұрын
21:07😂😂 സുമേഷ് 🔥
@somlata9349
@somlata9349 2 жыл бұрын
സുപ്രിയ ഡ്രസ്സ്‌ 👌
@kkpstatus10
@kkpstatus10 2 жыл бұрын
സുമേഷ് ❤️ സുപ്രിയ ❤️ പൈങ്കിളി 💚 ശിവേട്ടൻ💛 ലളിതാമ്മ💜 കുഞ്ഞുണ്ണി അങ്കിൾ ❤️ മുത്തശ്ശി ❤️ ആമി💚 ശംഭു❤️ കണ്ണൻ❤️ ഷിബു 💚 പല്ലവി ❤️ 💛🌼ചക്കപ്പഴം 🌼💛
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🤎🖤
@sumayyabadusha3317
@sumayyabadusha3317 2 жыл бұрын
Asha Uthaman
@rinn9612
@rinn9612 2 жыл бұрын
ആശ,ഉത്തമൻ, ഷിബു,കണ്ണൻ ഒക്കെ എവടെ
@Josephkavunnukattil
@Josephkavunnukattil 2 жыл бұрын
@@Zayananilofer illa
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@eleezachinnutharakan2005
@eleezachinnutharakan2005 2 жыл бұрын
21:15 Shibu Annan🤣🤣🤣🤣😂, Thisss is toooooo much😂😂❤
@amaldev721
@amaldev721 2 жыл бұрын
🔥എല്ലാ വേഷവും അടിപൊളി ആയി ചെയ്യുന്ന സുമേഷ് ആണ് എന്റെ ഹീറോ 😍😘 🔥ചക്കപ്പഴത്തിന്റെ പവർ🔥
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🖤🌠
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@sanimol70
@sanimol70 2 жыл бұрын
But മുഖത്തിന് over expression sometimes get bored
@malukunjuvlogs9719
@malukunjuvlogs9719 2 жыл бұрын
" മുക്കിയാലും മുള്ളിയാലും രാകേഷ് ജോൽസ്യർ നടന്നാലും ഇരുന്നാലും രാകേഷ് ജോൽസ്യർ "🤣🤣
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 жыл бұрын
ആശചേച്ചി തിരിച്ചുവരണം എന്നു തോന്നുന്നവർ ഉണ്ടോ....!!!💯🔥
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🖤🌠
@Josephkavunnukattil
@Josephkavunnukattil 2 жыл бұрын
@@Zayananilofer illa
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@abhishekrajb3838
@abhishekrajb3838 2 жыл бұрын
ഉണ്ട്
@lailalail8105
@lailalail8105 11 ай бұрын
ഉണ്ടോ ñനോ എന്താ യാലും വരണം
@ayshh0
@ayshh0 2 жыл бұрын
Veetle sister and brother real fight pole ind 2:39 to 3:00😂😂
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@zameelak1754
@zameelak1754 2 жыл бұрын
Sathyam 😹
@KlcmdVLOG
@KlcmdVLOG 2 жыл бұрын
ശിവ അളിയൻ ഇഷ്ട്ടം ♥️♥️♥️♥️♥️
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🖤❤️
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@shamonsayedali228
@shamonsayedali228 2 жыл бұрын
Shibu theeee...... 💥💥💥💥💥🤟🏻🤟🏻🤟🏻
@shereenakm7550
@shereenakm7550 2 жыл бұрын
മുത്തശ്ശി 💞 ലളിത 💕 കുഞ്ഞുണ്ണി 💗 ഉത്തമൻ 💘 ആശ💝 പൈങ്കിളി💖 ശിവൻ💓 സുമേഷ്❣️ സുപ്രിയ💞 പല്ലവി 💕 ആമി 😊 ശമ്പു😎 കണ്ണൻ 😋
@satheeshpanath5703
@satheeshpanath5703 2 жыл бұрын
Fkdk🙃❤️🥰🙏3🥰❤️Chico R ❤️5v7d4ge
@satheeshpanath5703
@satheeshpanath5703 2 жыл бұрын
Mñrnçydydydydyddyfyy
@niyasha749
@niyasha749 2 жыл бұрын
ഷിബു
@kannansachivan1976
@kannansachivan1976 2 жыл бұрын
അവസാനത്തെ ഷിബു വിന്റെ ഇടിയുടെ എക്സ്പ്രഷൻ 😍😍
@annabelvlogs6377
@annabelvlogs6377 2 жыл бұрын
ഓരോ episodum ഒന്നിനൊന്ന് മെച്ചം 😍😍😍 painkili വന്നപ്പോ vere level aayi💕💕💕💜
@sajeevkumar2810
@sajeevkumar2810 2 жыл бұрын
ഈ കിളവനെ രാകേഷ് ജ്യോൽസ്യൻ കൈവിഷം കൊടുത്തടുണ്ടന്നു തോന്നുന്നു😁
@somlata9349
@somlata9349 2 жыл бұрын
ശിവൻ ചേട്ടാ ഇന്നത്തെ ഷർട്ട്‌ 👌👌👌👌👌👌
@regal3992
@regal3992 2 жыл бұрын
ഷർട്ട്‌ സെലക്ഷന്റെ കാര്യത്തിൽ ശിവൻ വേറെ ലെവൽ ആണ്...
@sheelamurali7751
@sheelamurali7751 2 жыл бұрын
ഇന്നത്തെ Episode അടിപൊളി❤ കിളി & സുമ 💖🔥🤗 " ചക്കപ്പഴം "❣️
@SHORTVIDEOSSV-vt5hl
@SHORTVIDEOSSV-vt5hl Жыл бұрын
😊❤
@fasalurahman4469
@fasalurahman4469 2 жыл бұрын
ചക്കപ്പഴത്തിലെ എല്ലാവരും കിടു അഭിനയം...20 മിനുറ്റ് പോകുന്നത് അറിയുന്നേ ഇല്ല...ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങൾ.love ചക്കപ്പഴം😘😘😘😘
@papasangel4239
@papasangel4239 2 жыл бұрын
Sumesh ❤️ painkili best combo🥰🥰 brother sister love😂😌
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ💛🖤
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@Josephkavunnukattil
@Josephkavunnukattil 2 жыл бұрын
@@Zayananilofer illa
@ganeskmr
@ganeskmr 2 жыл бұрын
Yes great but sebu and supuru is very worst very irritating
@afrasvlogs8027
@afrasvlogs8027 2 жыл бұрын
കിളി വന്നു ഇനി episode vere leval ആണ് 🔥
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🖤💜
@Josephkavunnukattil
@Josephkavunnukattil 2 жыл бұрын
@@Zayananilofer illa
@muhammedshanil5087
@muhammedshanil5087 2 жыл бұрын
@@Zayananilofer bye
@VichuViji123
@VichuViji123 2 жыл бұрын
@@Zayananilofer ee avarathathe arrlum onnu konnu tharumo
@subajoyal8069
@subajoyal8069 2 жыл бұрын
Paikili supreme. After a gap she shines.super episode ❤❤❤❤❤👌👌👌👌👌👌👌👌👌👌🙏🙏🙏
@rahulrbhaskar2499
@rahulrbhaskar2499 2 жыл бұрын
Highlights kandu suspense pollikkan theere thalparyam illatha njan mathram aano??😜
@rehanamvmv2288
@rehanamvmv2288 2 жыл бұрын
പൈങ്കിളി സൂപ്പർ ❤❤❤😘😘😘 ഇത് എന്റെ ഗിഫ്റ്റ് ആണ് 🍭🍭🍭🍬🍬🍬🍭🍬💞💞
@MERRYBIRD-k9j
@MERRYBIRD-k9j 2 жыл бұрын
09:45 surprise enik ishtappettu✨️
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ☃️☃️
@MuthuMurshi-ft1sk
@MuthuMurshi-ft1sk 2 жыл бұрын
Sherikkum paranjal payngili vannappo yan chakkappazham poli ayath 👍👍enn thoniyavar indoo 👍adi
@sathyavruthan7272
@sathyavruthan7272 2 жыл бұрын
Super super അടിപൊളി പൈങ്കിളി കൂടി വന്നപ്പോൾ super ❤❤❤❤❤🙏🙏🙏🙏👍👍👍👍
@kavyasree905
@kavyasree905 2 жыл бұрын
കിളിനാത്തൂനേ... സുമേഷ് എന്നെ മാനസികമായിട്ട് പീഡിപ്പിക്കുന്നു................... പൈങ്കിളി :പീഡിപ്പിക്കുന്നോ..... സുപ്രു :ആ മാനസികമായിട്ട്..... എജ്ജാതി ഡയലോങ്ങ് 😂.................. കൂടാതെ ഇന്നത്തെ എപ്പിസോഡിൽ സുപ്രുവിനെ കാണാൻ നല്ല ഭംഗി ആയിരുന്നു 👌👌👌
@Sruthy2002
@Sruthy2002 2 жыл бұрын
Oro divasom variety ayi vazhakkukoodunna sumakkili 😂😂
@happyface5876
@happyface5876 2 жыл бұрын
7:52 supriya expression
@The.Daywalker
@The.Daywalker 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും സുമയും പൈങ്കിളിയും ആണ് ഈ പ്രോഗ്രാമിന്റെ നട്ടെല്ല് 💯
@MANUBABUKOTTAKKAL
@MANUBABUKOTTAKKAL 2 жыл бұрын
Last കൊടുത്തത് അത് കലക്കി പെങ്ങളെ 😄😄😄
@chandraleka7802
@chandraleka7802 2 жыл бұрын
ചക്കപ്പഴം ❤❤❤
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ⚫
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഇന്നത്തെ അടിപൊളി എപ്പിസോഡ് അവസാനം പൊളിച്ച് സുപ്രു🤣🤣
@ummerma1697
@ummerma1697 2 жыл бұрын
Today's episode I enjoied the most than the other episodes
@fadhilofficialgamer777
@fadhilofficialgamer777 2 жыл бұрын
Oh last kickk🤣🤣🤣🤣
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@harilal369
@harilal369 2 жыл бұрын
ഉപ്പും മുളകും പോലെ ചക്കപ്പഴത്തിന്റെ ഫാൻസ് നീലം പൂശ്😁💙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@papasangel4239
@papasangel4239 2 жыл бұрын
Wait cheyyayirunnu 🔥 painkili vannathode CLR ayi🤩ashachechiyum uthamanum babyum koodi varan wait cheyyunnavar undo enne pole🤗😌 🥰🥰🥰🤞🏻
@CurioSphere1230
@CurioSphere1230 2 жыл бұрын
Yes
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🌈☄️
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Beautiful Episode. Adipoli Performance. By. Ajesh.Chennankara.Thottappally.
@-phantom-1330
@-phantom-1330 2 жыл бұрын
Last supriyade action...ha andhassu😂⚡
@anusree.s6266
@anusree.s6266 2 жыл бұрын
സുപ്രിയയുടെ ലാസ്റ്റിലെ ഷിബുവിന് കൊടുത്ത അടി polichu👌🏻👍👍😎😎😎
@cousinsvlog3189
@cousinsvlog3189 2 жыл бұрын
ചക്കപ്പഴത്തിലെ എല്ലാ എപ്പിസോഡ്കളും പൊളിയാണ് 🤩🤩
@PRINCE-if6ic
@PRINCE-if6ic 2 жыл бұрын
ഷിബു പൊളിച്ചു ♥️
@marvanmonu7979
@marvanmonu7979 2 жыл бұрын
Kalakki😍😍😍😍😍
@midhun9747
@midhun9747 2 жыл бұрын
Kili & suma 😂😂 kure episodin sheshamm averde adii kanduu👀
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🔗❤️
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@harishkabu4509
@harishkabu4509 2 жыл бұрын
Supriya Fans Like Adi 👍💐😍
@ashrafmampuzha7408
@ashrafmampuzha7408 2 жыл бұрын
എനിക്ക് ഇഷ്ട്ടം സുപ്രു ആണ് കാരണം സൂപ്പർ ആക്ട് ആണ് എല്ലാവരും സൂപ്പർ ആണ്
@sareenaem863
@sareenaem863 2 жыл бұрын
ആശ വരുന്നില്ലേ Missing chachi 😭
@bijuskitchenvlog4246
@bijuskitchenvlog4246 2 жыл бұрын
ഹായ് നമ്മുടെ കിളി വന്നു ❤❤
@kkpstatus10
@kkpstatus10 2 жыл бұрын
13:37😂😂😂 പൈങ്കിളി 😂🔥
@maskuyir9952
@maskuyir9952 2 жыл бұрын
Adpoli episode chakkappazham 🔥🔥🔥super
@vishnueditz577
@vishnueditz577 2 жыл бұрын
സുപ്രിയയുടെ അവസാനത്തെ ആ ചവിട്ട് എന്റമ്മോ..... 😆😆🤣🤣🤣🤣🤣🤣🤣
@aaa-cp4xg
@aaa-cp4xg 2 жыл бұрын
വോട്ട് for fav combo Suma- pinki.. Like Shibu- suma.- comment 👇👇
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🤎🖤
@naveenpv226
@naveenpv226 2 жыл бұрын
2:20 ചേച്ചിടെ തക്കുടു വാവക്ക് ചേച്ചീനെ മിസ്സ്‌ ചെയ്തോടാ... കിളി 🥰🥰🥰
@omni1088
@omni1088 2 жыл бұрын
First seen kalaki . Painkili super .ellaperum kalaki 👍👍👍👍
@umarziyan8100
@umarziyan8100 2 жыл бұрын
Finally nalla episodeee....🤗👌👍
@athiravinu6795
@athiravinu6795 2 жыл бұрын
Kundamandi club😂😂😂.....ithinde daily viewer aanu njan. Family aai irunnanu kaanaru.....othiri ishtamulla serial aanu
@janeeshpk9661
@janeeshpk9661 2 жыл бұрын
ചക്കപ്പഴം ആരാധകൻ 🤗🤗💘🌹🌹
@muhammedhanoonm3507
@muhammedhanoonm3507 2 жыл бұрын
Painkili varumbozhekkum adipoli aayi
@abhaypj20
@abhaypj20 2 жыл бұрын
21:12 Suma catch. 😎👋
@anujoby221
@anujoby221 2 жыл бұрын
Pinky vannappo spr aay Suma and pinky combo poli👌👌👌👌
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ🕸️🕸️
@Josephkavunnukattil
@Josephkavunnukattil 2 жыл бұрын
@@Zayananilofer illa
@motivatortor3076
@motivatortor3076 2 жыл бұрын
kzbin.info/www/bejne/bJXEfYxqrpicqKc
@lazylover9767
@lazylover9767 2 жыл бұрын
Highlight ozhivakki koode.... Episodinte rasam povunnu
@Zayananilofer
@Zayananilofer 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ💘💝
@arappoyilrahoof3195
@arappoyilrahoof3195 2 жыл бұрын
Eee episode poli aayirunnu 😅❤️🔥
@aminaa2373
@aminaa2373 2 жыл бұрын
Super episode 😊😇
@jaleelbappu9026
@jaleelbappu9026 2 жыл бұрын
ചിരിച്ചു chirichu 😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അയ്യോ,,, സുമ ഒരു പൊളി തന്നെ
@editorc.p4369
@editorc.p4369 2 жыл бұрын
Supriya chechi poli actinga
@jafar______0862
@jafar______0862 2 жыл бұрын
Paynikili vanu shonakka ennu vecha😁😁😁😁😀😀😀
@jafar______0862
@jafar______0862 2 жыл бұрын
😅
@ancykarattu8444
@ancykarattu8444 2 жыл бұрын
സുപ്രു ശിവൻ സൂപ്പർ
Chakkappazham | Flowers | Ep# 380
17:24
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham | Flowers | Ep# 389
23:04
Flowers Comedy
Рет қаралды 1,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Chakkappazham | Flowers | Ep# 376
21:45
Flowers Comedy
Рет қаралды 1,2 МЛН
Chakkappazham | Flowers | Ep# 392
20:42
Flowers Comedy
Рет қаралды 939 М.
Chakkappazham | Flowers | Ep# 387
20:34
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham | Flowers | Ep# 393
20:54
Flowers Comedy
Рет қаралды 957 М.
Chakkappazham | Flowers | Ep# 390
18:16
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham | Flowers | Ep# 291
19:35
Flowers Comedy
Рет қаралды 1,6 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН