Lalithamma is sooper....I love her..I hope she sees this comment and feel proud that her viewers are happy seeing her acting and character ❤❤❤❤
@farhanvlogs72182 жыл бұрын
Lalithamma is sooper....l love her..lhope she sees this comment and feel proud that her viewers are happy seeing her acting and character w❤️❤️❤️
@شري-و5غ2 жыл бұрын
Hi Sabita mam
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@maxgeorge32792 жыл бұрын
Humbled by all of your love and support 🙏🏼❤️
@bindu99212 жыл бұрын
@@maxgeorge3279 Thank u so much ma'am for the reply...u r a very inspiring women....I wanted this comment to come under your notice and I was sure if it comes u will surely reply to my comment....I am really happy my hopes didn't go vain....🤗🤗🤗❤️💕
@mehak_hennacons43692 жыл бұрын
Shibu sooper. Kidilan 😂. Onnum koodi intrest aayi chakkapazham kaanan. Shibu mass
@farzanah60202 жыл бұрын
Kunjunni❤️ Supriya combo AL-poli🤩🥳
@Ans4kcuts2 жыл бұрын
ഷിബുവിന് ഹരിശ്രി അശോകൻ ചേട്ടന്റെ ഒരു ടച്ച് ഉണ്ട്... 👌🏻👌🏻👌🏻 പൊളി acting... ഉടനെ സിനിമയിൽ കാണാം 😍😍😍😍ഉറപ്പാണ്
ഉത്തമെന്റെയും ആശയുടെയും പല്ലവിയുടെയും കുറവ് നന്നായി feel ചെയ്യുന്നുണ്ട്. അവർ എന്നാ ഇനി തിരിച്ചു വരിക 🥲
@mediacity22442 жыл бұрын
സ്കൂൾ പുട്ടാറായില്ലെ അടുത്തു തന്നെ പല്ലവിയെ കാണാം
@rtvc612 жыл бұрын
അവർ ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ല..ഇവർ എല്ലാം കട്ടക്ക് നിൽക്കുന്നുണ്ട്..ശിവൻ ,സുപ്രിയ,സുമേഷ്,ഷിബു,അച്ഛൻ ,അമ്മ,മുത്തശ്ശി..കുഞ്ഞുപിള്ളേര്...ഇവരിൽ ആരാണ് മോശം...എല്ലാരും സൂപ്പർ ആണ്
@shamils79982 жыл бұрын
Painkiliyudeyum
@Afx_media2 жыл бұрын
ചക്കപ്പഴ ത്തിന്റെ ഓരോ എപ്പിസോഡും അടിപൊളി കോമഡികൾ ആണ്... 🥰🥰💯💯
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@abdulrasheedm50052 жыл бұрын
F ru in a 54t
@fathimashifamuhammadshifin25812 жыл бұрын
Yes
@mshinu39792 жыл бұрын
Highlight ഒഴിവാക്കണം ത്രിൽ പോകുന്നു ചക്കപ്പഴം ❤
@smworld48712 жыл бұрын
Correct
@BEY0NDER-6162 жыл бұрын
crct 💯 skip adich nasth
@bini38222 жыл бұрын
Correct
@Afx_media2 жыл бұрын
ഇന്നത്തെ ചക്ക പഴത്തിന് അടിയും സുപ്രിയയുടെ കൈ ഒടിഞ്ഞതും കഴുത്ത് ഒടിഞ്ഞതും ലാസ്റ്റ് ഷിബു ഓട്ടവും ഒക്കെ തകർത്തു🥰😀😅😂😅😂🥰
@lyricsworld14232 жыл бұрын
ഈ എപ്പിസോട് പൊളിച്ചു. പിന്നെ എല്ലാവരുടേയും ACTING അടിപൊളി ആയിട്ടുണ്ട്. ചക്കപ്പഴം Script റൈറ്റർ അടിപൊളി ആണ് ട്ടോ ........ കാരണം ഓരോ ദിവസവും ഓരോ content ഉം ആയി വരുന്ന script റൈറ്റർ super..... എല്ലാവരും അടിപൊളി .........super...💓💓❣️❣️
@footballmania12392 жыл бұрын
f da mkkj
@footballmania12392 жыл бұрын
hhhghhhhhhhhhhh7g g hi tv ch pho LG hh780g g tr gb hi uy BN hhhghhhhhhhhhhh7g hi ch ivory gij hi ch w cc if clljb by in BN jk ok jbjj
@footballmania12392 жыл бұрын
@ARAKKAL BROTHERS HB I BN in
@footballmania12392 жыл бұрын
@ARAKKAL BROTHERS vcg
@footballmania12392 жыл бұрын
@ARAKKAL BROTHERS bh
@amaldev7212 жыл бұрын
ചക്കപ്പഴം കുടുംബം പോലെ വേറെ ഒരു ഫാമിലി ഇല്ലാ ❤🔥 🔥❤അത്രക്കും Power ആണ് ചക്കപ്പഴം❤🔥
@hannaiqbal13282 жыл бұрын
സുപ്രിയ അള്ളാ.....എന്ന് പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ....🥰
@basheerunneenkutty56652 жыл бұрын
മലപ്പുറത്ത് എല്ലാരും വിളിക്കും. അള്ളാഹ് വിളക്ക് വെക്കാനായി എന്ന് പറയും പലരും
@abhishekrajb38382 жыл бұрын
ഇല്ല
@fahiqedavanna69132 жыл бұрын
illa
@hibajamal82242 жыл бұрын
1
@anushhareendran54152 жыл бұрын
Innatte shibuvindeyum sumeshindeyum last ottam polichu❤❤❤
@ashokkumare34072 жыл бұрын
ചക്കപ്പഴത്തിൻ്റെ രുചി കൂടിക്കൂടി വരികയാണ്.... ഓരോ എപ്പിസോഡും ചിരി മധുരമയം....
ഉത്തമനൊന്നും ആശയും ഒന്നുമില്ലെങ്കിലും പ്രോഗ്രാം നന്നായി പോകുന്നുണ്ട്. പുതുതായി ഷിബു സുപ്രിയ രണ്ടു പേരും നന്നായി score ചെയ്യുന്നുണ്ട്. മൊത്തത്തിൽ എല്ലാവരുടെ അഭിനയവും നന്നായിട്ടുണ്ട് ആർക്കും കുറവായും കൂടുതലായും പറയാനില്ല equal. Highlights ഒഴുവാക്കിയാൽ നന്നായിരുന്നു wast
@abdulraheeem17072 жыл бұрын
ഉത്തമൻ എപ്പഴും പകുതി ക്ക് ഇട്ടേച് പോവുന്നു
@somlata93492 жыл бұрын
@@abdulraheeem1707 അയാള് പോകട്ടെ
@Toms.George2 жыл бұрын
അവരുടെ സാന്നിധ്യം ഇവിടെ ഉണ്ടല്ലോ അത് മതി. ഉദാഹരണം അവർ രണ്ട് പേരും വിദേശത്താണ്. എന്നോർത്താൽ മതി. അല്ലങ്കിൽ. സീരിയൽ കാർ പുതിയ ആളുകളെ കൊണ്ടു വരട്ടെ. കുറച്ചു നാൾ നമുക്ക് ഒരു ബുദ്ധി മുട്ടുണ്ട് അത് മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ പോരെ.