@@bindhusunil1167 athe... Aalukal orupada adhehathe body shame cheyathu.. Sorry sir
@praveenaprakashaj23834 жыл бұрын
കണ്ണുള്ള പ്പോൾ കണ്ണിൻ്റെ വില അറിയില്ല.. ഋഷി കേശ് അപ്പൂപ്പൻ പോകണ്ടായിരുന്നൂ.❤️പാവം
@amishaami25534 жыл бұрын
Athe
@ribafathima45664 жыл бұрын
Athenne pavam
@shancutz4 жыл бұрын
kzbin.info/www/bejne/pmSbiJWofN9_oZo Uppum mulakum emotional mix part 2 please like share subscribe
@ribafathima45664 жыл бұрын
@L J Vlogs Athengane ariyaam
@haseenafaisal84484 жыл бұрын
Aa pavathine parang vidan ayirunu yellarkum thidukam. Pavam.
@jishnuprasad19694 жыл бұрын
ഈ പരുപാടി ഒന്നാമത്തെ എപ്പിസോഡ് മുതൽ കണ്ടതാണ് ഇന്ന് വരെ ചിരിപ്പിച്ചിട്ടേ ഉള്ളു ഇന്ന് കണ്ണ് നനയിച്ചു.
@JOKER_GAMEING9873 жыл бұрын
My l
@arnisfootball1007 ай бұрын
Polyadi mone
@lailalail81055 ай бұрын
സത്യം ച്ചിരി ച് 😂😂😂😂👍👍🏻👍🏻👍🏻👍🏻
@bijinbabu90154 жыл бұрын
ഇത്രേ അഭിനയ മികവുള്ള നടനെ പൊട്ടൻ കളിപ്പിച്ചതിൽ ഖേദിക്കുന്നു..... ഒരു തിരിച്ചു വരവ് വരണം വളരെ മികച്ച രീതിയിൽ...
@123gocluthinghacks54 жыл бұрын
Channel subscribe cheyyo please
@BOSSBOSS-sg7xn4 жыл бұрын
@@123gocluthinghacks5 എന്നെയും cheyyane
@123gocluthinghacks54 жыл бұрын
@@BOSSBOSS-sg7xn ah ippo cheyyam ennem cheyy
@123gocluthinghacks54 жыл бұрын
@@BOSSBOSS-sg7xn cheythittunde
@yesudasva43124 жыл бұрын
ഒരു രക്ഷയില്ല അഭിനയം 🔥
@anuvarun68674 жыл бұрын
Tution app ന്റെ പരസ്യം കാണാതെ പഠിച്ചു 😆😆😆
@Leo-xf2nh4 жыл бұрын
Verthe aanu broh
@ardhramr27144 жыл бұрын
മറ്റുള്ളവരുടെ WATSAPP STATUS അവരറിയാതെ കാണാം 🤓🤓 kzbin.info/www/bejne/nJC4k2CllNV_npI ഒന്ന് കണ്ടിട്ട് LIKE, COMMENT & SUBSCRIBE ചെയ്യോ please.....
@shreenandhbabu78804 жыл бұрын
Sathyam
@sherlyshaji4834 жыл бұрын
Support Maximum To Get 1K Views kzbin.info/www/bejne/i2e2l3Z4acSonM0
@sherlyshaji4834 жыл бұрын
@@Leo-xf2nh Support Maximum To Get 1K Views kzbin.info/www/bejne/i2e2l3Z4acSonM0
@binibenny28874 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഋഷികേശ് മാമൻ പോയി കഴിഞ്ഞപ്പോൾ ഒരു വിഷമം..... Last scene emotional ആയി പോയി
@shifanath74054 жыл бұрын
kzbin.info/www/bejne/gHa6ipR5ratkgtk Channel ലിങ്ക് Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക് Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💯❤️
@nomore3054 жыл бұрын
Akshay vlogger fans undenkil support cheyyumo
@naslathe36133 жыл бұрын
Koooooooi
@jithujiju82334 жыл бұрын
ഇത്രയും നാളും നെഗറ്റീവ് കമെന്‍റിട്ടവരെ ഈ ഒറ്റ എപ്പിസോഡിലൂടെ ഫാന്‍സ് ആക്കിയ റിഷികേശ് മാസ്സാണ്.
@vmedia79514 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@zeenathkareem94163 жыл бұрын
Poda potta
@deepam.t4594 жыл бұрын
റേഷികേശ് മാമൻ എനിക്ക് adiyam ഇഷ്ടമല്ലായിരുനെകിലും ആ ഇറങ്ങി പോയപ്പോൾ ഒരു സങ്കടം.😒😔🤧
@user-sl4dl8dy3l4 жыл бұрын
Sathyam😕
@kyat_creatz35074 жыл бұрын
kzbin.info/www/bejne/aXapnmeeacmjpKc
@aparnaaashok24554 жыл бұрын
Enikum athe 😔
@xiam89344 жыл бұрын
Vere enthenkilum kaaranathinu poyaal mathiyaayirunnu
@inshadinnu22054 жыл бұрын
സത്യം
@kuzhimanthi56224 жыл бұрын
അച്ഛമ്മ പോളി ആണ് അല്ലേ ഈ പ്രായത്തിലും എന്ത് സുന്ദരി ആണ് ❤️❤️❤️
Oru bad commentum parayatha njan. Yenik eshtayirunu appoopane. Pavam. Saralia. Thirich varum. Waiting
@sajinibenny40574 жыл бұрын
@@haseenafaisal8448 👍
@riinnshad5734 жыл бұрын
Kaatrai lo8ko??
@leonelson88344 жыл бұрын
They have grooming staffs
@kgbalu34 жыл бұрын
ഈ ഒരൊറ്റ episode കൊണ്ട് ഋഷികേശ് മാമൻ Star ആയി, സൂപ്പർ acting, We need you in upcoming episodes ❤️ Last Scene feel ആയിപോയി 😥😥😥
@elizabethabraham21854 жыл бұрын
ഋഷികേശ് മാമൻ പോയപ്പോൾ ഒരു സങ്കടം 😪
@shifanath74054 жыл бұрын
kzbin.info/www/bejne/gHa6ipR5ratkgtk Channel ലിങ്ക് Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക് Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💯❤️
@elizabethabraham21854 жыл бұрын
Njan subscribe & like chaithutto..drawing video kandu..🙂
@Jallojalli4 жыл бұрын
ഋഷി കേഷ് മാമൻ അവസാനം കരയിച്ചു അതിനു കാരണം കമെന്റ് ഒളികളാണെന്ന് തോന്നുന്നു 😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢.
Ayalde kurich negative comments ittavar like n Vendi episode onum kanathe verude comment chythavar aaan..sure
@ajuthomas99554 жыл бұрын
@@shruthim7131 enikku kuzhappam onnu thonni yilla
@Malayali_edits4 жыл бұрын
sathym😭
@Malayali_edits4 жыл бұрын
@@shruthim7131 100%
@ibnu56204 жыл бұрын
നന്ദിനി കുട്ടി വിഷമിക്കേണ്ട ഈ കാലവും കടന്നു പോകും പൈങ്കിളി 😜🤣😅
@shifanath74054 жыл бұрын
kzbin.info/www/bejne/gHa6ipR5ratkgtk Channel ലിങ്ക് Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക് Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💯❤️🖤
@ibnu56204 жыл бұрын
@@shifanath7405 ചെയ്തിട്ടുണ്ട് ട്ടോ
@shifanath74054 жыл бұрын
@@ibnu5620 Thanku..video full kananee
@ms04704 жыл бұрын
@@shifanath7405 kzbin.info/door/hm-XBB3suDG_mzo0A6M-Rw Ith nangale Angel ntte oru cheriya channel aan ith onn kandu nokki ishttaavaqnel support cheyyo
അങ്കിൾ വേറെ ലെവൽ അഭിനയം കാഴ്ച വച്ചാണ് പോയത്...... ❤❤❤❤❤
@shabeerahamad28174 жыл бұрын
ഒരു നല്ല കലാകാരന്റെ കഴിവ് പുറത്ത് എടുക്കുന്നതിനു മുമ്പേ പുറത്താക്കിയോ എന്ന് ഒരു സംശയം എന്തായാലും മികച്ച രീതിയിൽ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 👍
@Ithalvlogs-w1t4 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@asiyapk82964 жыл бұрын
Gghc
@vidhyavichu53594 жыл бұрын
ഇങ്ങനെ സെന്റി അടിച്ച് പറഞ്ഞിട്ട് അവസാനം വീണ്ടും ഋഷികേഷ് മാമനെ വീണ്ടും വരും. എന്നിട്ട് നിങ്ങൾ തന്നെ പറയും. ഇതിൽ നിന്ന് പുറത്തക്ക് എന്ന്. 🙄🙄🙄🙄
@shabeerahamad28174 жыл бұрын
@@vidhyavichu5359 ഒരിക്കലും ഞാൻ കുറ്റം പറഞ്ഞിട്ടില്ല
@aksharav.a56394 жыл бұрын
Yes
@savi23754 жыл бұрын
ഋഷി കേഷ് മാമൻ നല്ല ആക്ടിങ് ആയിരുന്നു.. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.... ഇന്നത്തെ ലൈക് മാമന്...
@shanthanuvarma43954 жыл бұрын
ഇടക്ക് വന്നു പൊക്കോട്ടെ ഈ കോമാളി വേഷം കേട്ടാൽ മാറ്റി കുറച്ചു കൂടി സീരിയസ് ആക്കണം
@nowfalfinch53264 жыл бұрын
Rishikesh uncline thirich kond varanam paavam pooyappol katta feel aayii😥
@Anjali-dm1zs4 жыл бұрын
ഋഷികേശ് മാമൻ വെറുപ്പിരാരുന്നു എന്ന് പറഞ്ഞവർ എല്ലാം ഇപ്പൊ അലമുറയിട്ട് കരയുന്നല്ലോ... 🙄 ആ irritating character നന്നായി അഭിനയിച്ചു ഫലിപ്പിക്കാൻ ആ നടന് കഴിഞ്ഞു... 👏👏
Last ഋഷികേശ് മാമൻ പോകുന്നത് കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ....😢😥😣
@shifanath74054 жыл бұрын
kzbin.info/www/bejne/gHa6ipR5ratkgtk Channel ലിങ്ക് Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക് Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💯❤️
അവസാന സീൻ പുള്ളി നന്നായി ചെയ്തു. ബട്ട് വിമർശകരുട വായടിപ്പിക്കാൻ ഡയറക്ടർ ഉപയോഗിച്ച ഐഡിയ കൊള്ളാം 🤣🤣🤣
@sarathchandran81884 жыл бұрын
വിമർശകർ ചെയ്തതും സുമേഷ് പറഞ്ഞതുപോലെ ബോഡി shaming ആണ്, അതു തെറ്റാണെന്ന് നല്ല ഭാഷയിൽ മനസിലാക്കികൊടുത്തു....👌
@shruthij85864 жыл бұрын
Yes..
@nijananiju4594 жыл бұрын
Psychological moov😅
@khan-vloggertips44414 жыл бұрын
@@binukuttiyil-b6n 👍👍👍👍🤕
@durgeshmulleria16944 жыл бұрын
😘
@itsmesana16424 жыл бұрын
ഋഷികേശൻ അങ്കിളിന്റെ മനസ് വേഗം അലിയും എന്ന് ആശ പറയാറുണ്ടായിരുന്നു ഇപ്പളാണ് മനസിലായത്
@abusanad24844 жыл бұрын
Aan
@harissalco4 жыл бұрын
ശരിയാ എനിക്കും തോന്നി😎
@sarathm95484 жыл бұрын
Kojfxbf
@pathuusvlog37134 жыл бұрын
Crrct 😢
@abusufiyan6114 жыл бұрын
മാമൻ്റെ യാത്ര സങ്കടത്തിലാക്കി മാമനെ ആദ്യമേ ഇഷ്ടമായവർ നീലംമുക്കൂ
@rafeekck43634 жыл бұрын
Enikku
@sumayya1713 жыл бұрын
Enikku
@deekshitha184 жыл бұрын
ഇന്നലത്തെ എപ്പിസോഡിൽ പല്ലവിയുടെ കരച്ചിൽ കണ്ട് കണ്ണ് നറഞ്ഞവരുണ്ടോ ....😭
@kyat_creatz35074 жыл бұрын
kzbin.info/www/bejne/fXfGYn9mrN5oqZI
@muhammadhazil75944 жыл бұрын
ഉണ്ട്
@girijarani75104 жыл бұрын
🐓🐓🐓
@shifanath74054 жыл бұрын
@@muhammadhazil7594 kzbin.info/www/bejne/gHa6ipR5ratkgtk Channel ലിങ്ക് Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക് Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💯❤️🖤
@shifanath74054 жыл бұрын
@@girijarani7510 kzbin.info/www/bejne/gHa6ipR5ratkgtk Channel ലിങ്ക് Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക് Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💯❤️🖤
@pavikrishnan60084 жыл бұрын
ഇപ്പൊ ഈ കുടുംബത്തിൽ ആകപ്പാടെ ജോലി ഉള്ള ആളായിട്ടും ഒട്ടും അഹങ്കാരമില്ലാത്ത ശിവൻ മസ്സാണ്
@raghuv.r91844 жыл бұрын
Theere ahangaaramillaalle😂
@pavikrishnan60084 жыл бұрын
Athe
@naveenraramparambil78194 жыл бұрын
കാരണം എപ്പോഴാ അടുത്ത സസ്പെൻഷൻ കിട്ടുക എന്ന് ദൈവത്തിനു പോലും അറിയില്ല
@raghuv.r91844 жыл бұрын
@@naveenraramparambil7819 😂true fact
@pavikrishnan60084 жыл бұрын
ഉത്തമന്റെ suspension പിൻവലിച്ചിട്ടില്ല, പൈങ്കിളിയുടെ ജോലി പോയി, ശിവൻ മുങ്ങിയിട്ടില്ല അതിന്റെ അർത്ഥം കുടുംബമിനി ശിവന്റെ ചിലവിൽ എന്നല്ലേ
@aswathyappu3774 жыл бұрын
ഋഷികേശ് മാമൻ്റെ ആ പോക്ക് കുറച്ച് വിഷമം തോന്നി...ഇത്രയും നന്നായി അഭിനയിക്കാൻ അറിയാമെന്ന് ഇപ്പൊ മനസ്സിലായി.,ഇനിയും ഇടക് വരണം മാമൻ. ഋഷികേശ് uncle ഇഷ്ടം ❤️
@allroundercreation19224 жыл бұрын
കണ്ടതിൽവെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും, അതിലുപരി വിഷമിപ്പിച്ചതുമായ ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തെ
@Sinanmuhammad74 жыл бұрын
ഒരു പണിക്കും പോകാതെ ഇങ്ങനെ വെറുതെ ഇരിക്കുന്നത് എന്ത് സുഖമുള്ള പരിപാടിയാണ്.അത് വേറെ ഒന്നിലും കിട്ടുകയില്ല *sumesh rocks* 😍😍😍😍😍
@prajiv11334 жыл бұрын
പുള്ളിയെ പൂർവാധികം ശക്തിയോടെ തിരികെ കൊണ്ട് വരൂ..കളിയാക്കിയവർക്ക് മതിയായി കാണും
@karthikamanoj73944 жыл бұрын
ആരെ
@jissmonthomas88384 жыл бұрын
@karthika manoj Rishikesh uncle
@abhinraglr80464 жыл бұрын
Sathyam
@lovebird21824 жыл бұрын
Correct
@rafeekshahulhameed16163 жыл бұрын
🥱
@goodvibe9514 жыл бұрын
നമ്മൾ മനുഷ്യന്മാർ എല്ലാം ഓന്തുകളാ...😂😂😂 കമന്റ് ബോക്സിൽ നോക്കിയാൽ മനസ്സിലാകും Don't judge quickly
@naveenraramparambil78194 жыл бұрын
പലരും ആ പുള്ളിടെ അഭിനയത്തെ അല്ല കുറ്റം പറഞ്ഞിരുന്നത് അയാളെ കോമാളി ആക്കി ലോജിക് ഇല്ലാത്ത ഒരു കഥപാത്രം ആക്കിയതിനെ ആണ്
@achuachu69564 жыл бұрын
@@naveenraramparambil7819 corct
@randomdude27924 жыл бұрын
അതെ കഥ എഴുതുന്ന ആൾ കമൻറ് ബോക്സ് നോക്കി ആളെ മാറ്റിയതാണ് .തുടക്കം മുതലേ അയാൾ ഉണ്ടെങ്കിൽ പ്രശ്നമില്ലായിരുന്നു .മലയാളിക്ക് പുതിയ ആളിനെ സ്വീകരിക്കാൻ കുറച്ച് സമയം വേണം
@sujith11084 жыл бұрын
Corct
@shereefanm78124 жыл бұрын
ഓദ് നീയാണ്
@jamesp5684 жыл бұрын
കൊടുക്കുന്ന റോൾ ഒക്കെ ഋഷികേശ് മാമൻ ഭംഗിയായി ചെയ്യുന്നുണ്ട്.. അദ്ദേഹത്തിന് മികച്ച റോൾ നൽകി prove ചെയ്യാൻ അവസരം നൽകണം
@abhishekabhi68703 жыл бұрын
💯
@marcusalappat61774 жыл бұрын
ഇത്രയും സൂപ്പർ നടന് ഒരു തട്ടിക്കൂട്ട് ഇല്ലോജിക്കൽ character കൊടുത്ത് കോമാളി വേഷം കെട്ടിച്ചത് ശരിയായില്ല
@ashiksha2474 жыл бұрын
Enthu illogical??
@naveenraramparambil78194 жыл бұрын
@@ashiksha247 bharya vayathe kidakkumbol makal polum illatha makalude joint family il vann avare budhimuttichim komali vesham ketti DJ party facialum cheyunnathil enth logic ann ullath
Ithil eth character na logic olle nn onn paranje nna....
@shielaparameswaran44494 жыл бұрын
The person on rishikesh uncle role is a very talented actor. Godbless him.
@hermionegranger4794 жыл бұрын
He is very talented.... Many people spread unnecessary hate against him... Sorry sir... He did his character well...
@vinishvijayan57384 жыл бұрын
adhehathinte name enthane?
@hermionegranger4794 жыл бұрын
@@vinishvijayan5738 ariyilla.. But he was a good actor🙂
@hermionegranger4794 жыл бұрын
@@vinishvijayan5738 ariyilla.. But he was a good actor🙂
@mathieuvarkey85694 жыл бұрын
Vinod Ranni Appi Hipphy ....facebookil undu... അപാര റേഞ്ച് ഉള്ള നടൻ. കിട്ടിയ വേഷം ഏറ്റവും നന്നായി ചെയ്തു. അദ്ദേഹം തിരിച്ചു വരും. വന്നെ മതിയാവൂ..
@saidkunjumuhamed86284 жыл бұрын
അലമ്പായിരുനെങ്കിലും ഒടുവിൽ ഒരാളുടെ വാക്കുകൾ കൊണ്ട് ഉണ്ടാകുന്ന വിഷമം മനസിലാക്കി തന്നു
@TODmedia4 жыл бұрын
Alambannu truthh 👍👍👍👍👍👍👍👍 💯%%%
@TODmedia4 жыл бұрын
Well said
@TODmedia4 жыл бұрын
His role was similar to puuja in uppum mulakkumm valinjuukerrii role and doesn't Know to act
@sree4694 жыл бұрын
@@TODmedia വലിഞ്ഞു കേറി വന്ന ടൈപ്പ് ഉള്ള characters നിങ്ങള്‍ക്ക് ഒന്നും pidikkathadhil പുള്ളീടെ അഭിനയത്തെ parayumnathendina. ചെലപ്പോ എത്ര വർഷത്തെ kashtapadil aayrikum orortharkk oro role കിട്ടുന്നത് എന്ന് aalojich നോക്ക്.
@hubaibmalayil70554 жыл бұрын
😀
@shifnashifna89504 жыл бұрын
അയ്യോ പാവം ഋഷികേശ്. നല്ല മനസ്സ്. ഈ പാവത്തിനെ ആയിരുന്നോ എല്ലാരും വിഴുങ്കിയത്😢😢😢
@akshayaakhilakshaya81823 жыл бұрын
By
@Blue_sparrow333 жыл бұрын
Ooo😁🥺
@yasershereef49864 жыл бұрын
ഇന്നത്തെ എപ്പിസോഡ് കമന്റ് ബോക്സിൽ കിടന്നു ഋഷികേശിനെ പറഞ്ഞു വിടു എന്ന് പറഞ്ഞു കരയുന്നവർക് ഇട്ട് ഒരു പണി കൊടുത്ത പോലെയാ എനിക്ക് തോന്നുന്നേ
@yadu95764 жыл бұрын
അത് തന്നെയാണ്. സെന്റിമെന്റ്സ് സീൻ പുള്ളി നന്നായിട്ട് ചെയ്തു 🤣🤣 കട്ട സപ്പോർട്ട് കണ്ടില്ലേ കമെന്റ് ബോക്സിൽ
@yasershereef49864 жыл бұрын
@@yadu9576 സത്യം പറഞ്ഞാൽ പുള്ളി വല്യ കുഴപ്പമില്ലാരുന്നു
@a_m_a_l_u_s4 жыл бұрын
ഋഷികേശ് uncle inte അഭിനയം നമ്മളെ തന്നെ കരയിച്ചു 😭😭. അത്രയ്ക്ക് naturality❤ ആയിരുന്നു.
@kallusmedia83284 жыл бұрын
ente channel ishtapettal likum subscribeum❤ cheyanee plzz allengile vendaa 🙇🙇❣❣❣🙇🙇
@shajeelsetu74384 жыл бұрын
ഇന്നത്തെ കുതിരപ്പവൻ ആശയുടെ അച്ഛന് 😍😍✌️✌️✌️
@Ithalvlogs-w1t4 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@anvermh67554 жыл бұрын
ഋഷികേഷ് അങ്കിൾ കരയിപ്പിച്ചു കളഞ്ഞല്ലോ.... വലിയ ഒരു കലാകാരൻ ആണ് അദ്ദേഹം എന്നു ഈ ഒരൊറ്റ എപ്പിസോഡ് തെളിയിച്ചു... ഒരുപാടു അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെ...
@jeminjabbar52283 жыл бұрын
Ameen
@AtharvSIyer4 жыл бұрын
*ഋഷികേശ് ശരിക്കും നെഞ്ചിൽ കൊള്ളിച്ചു താത്തയുടെ ഓർമ വന്നു ആ ലാസ്റ്റ് സീൻ കണ്ടപ്പോൾ* ഒരു ലോജിക്കും ഇല്ലാത്ത ഈ ഇത്രയും തരം താഴ്ന്ന character ചെയ്ണ്ട ആൾ അല്ല താങ്കൾ സിനിമകളിൽ ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടെ. ഉണ്ണികൃഷ്ണൻ ആ character അത്രയും മോശം ആയി നിങ്ങൾ എന്തിനാണ് ചിത്രീകരിച്ചത്. ഭാര്യ വയ്യാതെ കിടക്കുമ്പോൾ മകൾ പോലും ഇല്ലാതെ മകളുടെ ജോയിന്റ് ഫാമിലിയിൽ നിൽക്കുന്ന അച്ഛൻ അരി ആഹാരം കഴിക്കുന്ന ആർക്കും ഉൾകൊള്ളാൻ കഴിയില്ല പിന്നെ പുള്ളിക്ക് കൊടുത്ത കോമാളി വേഷവും, നിങ്ങൾ മുൻ എപ്പിസോഡിൽ നൽകി info മനസിലാക്കി character develop ചെയുകയും, കാസ്റ്റിംഗ് ചെയുകയും വേണം ആയിരുന്നു Edited: വീണ്ടും ഇരുത്തി ചിന്തിച്ചപ്പോൾ തോന്നുന്നു തനിക്ക് പറ്റിയ ഫോൾട്ട് മനസിലായ ഉണ്ണി സർ പുള്ളിയുടെ റേഞ്ച് എന്താ കാണിക്കാൻ മനപൂവർവം create ചെയ്തത് ആണ് ഈ സീൻ എന്നാണ് എനിക്ക് തോന്നിയത് എന്തായലും വിനോദ് എന്നാ ആ നല്ല നടനെ മിക്കവരും ശരിക്കും മനസിലാക്കിയത് ഇന്നാണ് ഇങ്ങനെ ഒരു സീൻ ക്രീറ്റ് ചെയ്താണ് അദ്ദേഹത്തെ നെഗറ്റിവിറ്റിയിൽ നിന്നും രക്ഷിച്ചതിന്
@kyat_creatz35074 жыл бұрын
kzbin.info/www/bejne/fXfGYn9mrN5oqZI
@firxthings4 жыл бұрын
kzbin.info/www/bejne/nKnRgIWOoZ1jaLM മമൂക്കന്റെ ട്രെൻഡിങ് വീഡിയോ
@kyat_creatz35074 жыл бұрын
kzbin.info/www/bejne/aXapnmeeacmjpKc
@leahshabu604 жыл бұрын
താത്തയോ🙄🤔
@ribafathima45664 жыл бұрын
Ellavarum koodi commendil Maamane paranjath kondayirikkum pavam
@junaidjunujunu60304 жыл бұрын
ഋഷി കേശ് അപ്പൂപ്പൻ പോകണ്ടായിരുന്നു😢 പാവം
@athiram.s5804 жыл бұрын
പൈങ്കിളി ഉറങ്ങുന്നതും കണ്ട് വന്നതാണ് ❤❤❤ ഇനി ഇപ്പോൾ ശനി ഞായറും കാണാൻ പറ്റില്ലല്ലോ
@ardhramr27144 жыл бұрын
മറ്റുള്ളവരുടെ WATSAPP STATUS അവരറിയാതെ കാണാം 🤓🤓 kzbin.info/www/bejne/nJC4k2CllNV_npI ഒന്ന് കണ്ടിട്ട് LIKE, COMMENT & SUBSCRIBE ചെയ്യോ കൂട്ടുകാരെ
@kamarumuneer11824 жыл бұрын
Sunday Monday yan illathe
@cutie084 жыл бұрын
@@kamarumuneer1182 Sunday monday
@kyat_creatz35074 жыл бұрын
kzbin.info/www/bejne/fXfGYn9mrN5oqZI
@tranyaqgaming69874 жыл бұрын
എന്റെ ചാനൽ 400 സബ്സ്ക്രൈബ്ർസ് ആക്കി തരുമോ 🙂😇നിങ്ങൾ sub ചെയ്യും എന്ന് വിശ്വസിക്കുന്നു 🥰
@mr.speakz11534 жыл бұрын
ഋഷികേശ് മാമനോട് നമ്മൾ എല്ലാവരും ക്ഷമ ചോദിക്കുന്നു.......☹️☹️ മാമൻ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു😊😊...
@jithujoseph7583 жыл бұрын
Ni poda nari neeyokke thannayalle ingene akkiyathu annittu ippo tirich varanam pollum nanam ondo ingene parayan ulluppillathavane
@@mr.speakz1153 ninte apppan ayirikum kande onnu poda mara mandaa
@jithujoseph7583 жыл бұрын
@@mr.speakz1153 ayye vere dialague ayyittu vaa poda potta cinemayille dialogue edukan nanam ondo tayoli
@sweetfriendsachu91974 жыл бұрын
അങ്കിളിന്റെ കരച്ചിൽ അഭിനയം ആണെന്ന് തോന്നില്ല, മനസ്സിൽ തട്ടി കരഞ്ഞ പോലയുണ്ട്
@niyakunjuuz79774 жыл бұрын
Athpole alarnno ellavarudeyum comments
@jmathew39424 жыл бұрын
He was crying, not acting.
@shareefkashifi4384 жыл бұрын
💯
@fahanafathima.k.r.66404 жыл бұрын
yap
@abdullaparis48083 жыл бұрын
Yess
@Bigdablyoo4 жыл бұрын
എനിക്ക് പുള്ളിയുടെ അഭിനയത്തിൽ കുഴപ്പമൊന്നും തോന്നിയില്ല. അത് അയാളുടെ ശൈലി ആണ്
@iubs97934 жыл бұрын
Crct
@TechandTravelbytitus4 жыл бұрын
Yes, sir. കൊടുക്കുന്ന കഥാപാത്രത്തെ അവതാരിപ്പിക്കുക എന്നതല്ലേ നടന്റെ ഉത്തരവാദിത്വം. അത് ആ ഋഷികേശ് അങ്കിൾ ചെയ്തു. നല്ല അഭിനേതാവ് ആണ് അദ്ദേഹം. കഥാപാത്രത്തെ ഉൾകൊള്ളാൻ കഴിയാത്ത ചിലരൊക്കെ എവിടെയും കാണുമല്ലോ. നല്ലൊരു അഭിനേതാവ് ആണ് ഈ ക്രൂവിന് നഷ്ടമായതു.😪. ഇഷ്ടപ്പെടാത്തവരെ ഓടിച്ചിട്ടു കൊല്ലാക്കൊല ചെയ്യുന്ന മലയാളികൾക്ക് സമർപ്പിക്കണം ഈ എപ്പിസോഡ്.😪
Crct ആണ് ആ പറഞ്ഞത്.... എനിക്കും അഭിനയ ഇഷ്ട്ടം aayirunnu...
@muhammedrafi70104 жыл бұрын
😂എന്തൊക്കെ ആയിരിന്നു ഇവിടെ ഋശികേഷ് മേമനെ ഒഴുവാക്കു എന്ന് പറഞ്ഞു ബഹളമായിരിന്നു.ഇപ്പോൾ ഉയിർ എന്ന് പറഞ്ഞു ഫുൾ മേസേജ്
@hermionegranger4794 жыл бұрын
Because he proved his amazing acting skill in single shot brother... He deserves respect 🙂
@binuk95794 жыл бұрын
മലയാളി പൊളി അല്ലെ 😂
@aneesvlog25814 жыл бұрын
@@crazycousins8632 h💪
@abinaanilkumar86823 жыл бұрын
Suma black shertum white mundum uduthitt pwoli.. 🥰🥰❤sumesh fans like adi.... Nammmada power kaanikk...❤❤❤
@chithrak55214 жыл бұрын
ഇതിപ്പോ പറഞ്ഞത് സുമേഷിനോടാണെങ്കിലും കൊണ്ടത് നമ്മൾക്കിട്ട് ആണ് എന്നുള്ള അവസ്ഥ ആയല്ലോ🙄🙄 വേണ്ടായിരുന്നു...!!
@randomdude27924 жыл бұрын
Body Shaming പാടില്ലെന്ന് ജനങ്ങളെ പഠിപ്പിച്ചതാണ് R ഉണ്ണികൃഷ്ണൻ
@shruthim71314 жыл бұрын
Adhehathe patty panrjoronnum ella episode m kanditt aavilla...odich kanditundavum...Nalla actor aaan
@hermionegranger4794 жыл бұрын
Athe... Lot of people body shamed him cruelly
@shakirshibi55114 жыл бұрын
@@binukuttiyil-b6n സത്യം bro.. കുറെ ഊളകൾ ഇപ്പോൾ കിടന്നു മോങ്ങുന്നു
@chithrak55214 жыл бұрын
നടനെ ആരും വിമർശിച്ചതായി തോന്നുന്നില്ല. ആ character സത്യത്തിൽ irritating ആയിരുന്നു, ബാക്കിയുള്ള കഥാപാത്രങ്ങളോട് തോന്നുന്ന ഇഷ്ടം ഋഷികേശിനോട് തോന്നിയിട്ടില്ല.
@haseenas15994 жыл бұрын
Last seen കണ്ടപ്പോൾ rishikeesh അങ്കിൾ പോകണ്ട എന്ന് തോന്നി പോയി😕
പൈങ്കിളിക്ക് അഭിനയിക്കുമ്പോൾ ചിരി വരുന്നുണ്ടെന്ന് എനിക്ക് മാത്രമാണോ തോന്നിയത് 🤔
@kidscrafts28084 жыл бұрын
പൈങ്കിളി ക്ക് മാത്രം അല്ല എല്ലാർക്കും ചിരി വരുന്നുണ്ട് (ശിവൻ,സുമേഷ്,ആശ) പ്രത്യേകിച്ച് അടി സീനിൽ
@shafaizy31284 жыл бұрын
Ennikum thonnoyittundu
@mintuphilip23934 жыл бұрын
Please bring rishikesh back. Looking forward to see him in the upcoming days. It’s so heart breaking to see an artist crying and leaving because of the haters comments. He was doing his best to do justice to the role given to him. But in the last scene he was clearly showing what he personally felt
@naveenraramparambil78194 жыл бұрын
ഉത്തമന്റെയും അമ്മയുടെയും ഇടക്കുള്ള തമിഴ് സംസാരത്തിന് പിന്നിൽ ഉള്ള റീസൺ അറിയാം ആഗ്രഹം ഉണ്ട്
@hijabigirl82774 жыл бұрын
ഉത്തമന് nalla ദേഷ്യം വരുമ്പോ മാത്രം ഇടക്ക് ഇടക്ക് തമിഴ് പറയാറുണ്ട്,,, അത് ഏതോ എപ്പിസോഡ് ന്റെ ഇടക്ക് പറഞ്ഞപോലെ തോന്നുന്നു
@muhammedafnanps49503 жыл бұрын
Rhkojzvsshfc. Jdcv
@navanava86573 жыл бұрын
Lalithammak deshyam varumbol English uthaman sankadam varumbol TamiZh
പുള്ളിക്കാരൻ സെന്റി ആക്കി കളഞ്ഞു ശെരിക്കും ലാസ്റ്റ്.പോയപ്പോ കണ്ണുനീരോടെ നിറഞ്ഞു ഒഴുകി അതു കണ്ടപ്പോ വല്ലാണ്ട് ആയിപോയി ഋഷികേഷൻ മാമൻ talented ആക്ടർ ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ മനസ്സ് വേദനപിച്ചു കിഴടക്കി.....😍😍.ഒരു കിടിലം തിരിച്ചു വരവിനായി കാതിരിക്കുന്നവരിൽ ഒരാൾ ഞാനും
@krishnapriyadevadas13794 жыл бұрын
Talented actor... gonna miss you uncle... deserve more than this. Hope will see you again😍🥰❤️
@kallusmedia83284 жыл бұрын
ente channel ishtapettal likum subscribeum❤ cheyanee plzz allengile vendaa 🙇🙇❣❣❣🙇🙇
@zenharshan86984 жыл бұрын
Rishikesh maaman poyappo sherikkum kann njranjavarundo 🥺
@mathewdaniel67824 жыл бұрын
ഋഷികേശ് മാമൻ്റെ കരച്ചിലിൽ ഞങ്ങൾ എല്ലാവരും തകർന്നു പോയി 😭😭
@shabeermon45584 жыл бұрын
ശെരിക്കും 😔
@abinu22553 жыл бұрын
ഈ എപ്പിസോഡിൽ last scene കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി 😢😢😢😢😢