ഇതാണ്. ലൈവ്.. കിടു.. ഞാൻ ഇതു കാണാൻ താമസിച്ചു. പണ്ട്എ ന്റെ കയ്യിൽ ഒരു കാസറ്റ്റ് ഉണ്ടായിരുന്നു പഴയ ഗാനങ്ങളുടെ റിമിസ് അതിൽ. ഒരു പാട്ട് ഒരിടത്തും ജനനം.ഒരിടത്തു മരണം.അന്ന് ഇഷ്ടപ്പെട്ടു തുടങ്ങി യതാണ്......
@jerishgoodnc87544 жыл бұрын
വാഴ്‌വേമായം... മലയാളത്തിലെ ഏറ്റവും നല്ല നടൻ സത്യൻ മാഷ്.... അവസാന ഭാഗത്ത് മരിക്കുന്നു ... ഒരു നൊമ്പരം ഈ ഗാനം ...നന്നായി പാടി. ഓർക്കസ്ട്ര നല്ലത്... ആശംസകൾ..''
@vijayakumarp72023 жыл бұрын
മനോഹരം!!! ടോപ് ശ്രുതിയിൽ എത്തി മനോഹരമായി പാടി... കുറച്ച് കൂടി മെലഡീസ് ആയാൽ അതി മനോഹരം ആകും...
@johnantony92624 жыл бұрын
K g markose Super
@jerishgoodnc87544 жыл бұрын
അതി മനോഹരം.... ആശംസകൾ....
@jerishgoodnc87544 жыл бұрын
നല്ല ഗാനത്തിന ആശംസകൾ
@alexcleetus67714 жыл бұрын
Supper👌
@kochumonjmithradas57494 жыл бұрын
AMAZING PERFOMANCE MARKOSE SIR*****
@kevinmathew20125 жыл бұрын
ഗംഭീരമായ് പാടി.
@kevinmathew20125 жыл бұрын
M7 please post other songs also, especially പ്രേമോദാരനായ് , തളിർവലയോ, ഞാലിപ്പൂവൻ വാഴപ്പൂ etc..