LPR Varma Anusmaranam - K.J.Yesudas - part 2-Anjatha sakhi aathmasakhi .wmv

  Рет қаралды 162,440

kulantha

kulantha

Күн бұрын

Пікірлер: 128
@zippingframes
@zippingframes 9 ай бұрын
1967 ലെ ഗാനം ആണിത്...ഇതിലെ ഈണവും വരികളും 90s ഗാനങ്ങൾ പോലെ തോന്നിപ്പിക്കുന്നരീതിയിലാണ്...
@joseyohannan7795
@joseyohannan7795 Жыл бұрын
ഈ ശബ്ദമൊന്നു കേട്ടാൽ , പ്രായമായെങ്കിലും എന്തൊരു സുഖം
@georgejoseph2656
@georgejoseph2656 4 жыл бұрын
ദാസേട്ടൻ രാജാവാണ്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.
@vasudevannambiar350
@vasudevannambiar350 5 ай бұрын
ഇതൊക്കെ കേൾക്കാനുള്ള സൗഭാഗ്യം ജങ്ങൾകെ ഉണ്ടായേ❤❤
@Rajesh_KL
@Rajesh_KL 4 ай бұрын
ഗന്ധർവ്വൻ ആ പാട്ടിൽ ലയിച്ചാൽ നമ്മളെ അങ്ങ് ദേവലോകത്തേക്കു കൊണ്ടുപോകും... 🙏🏻🥰
@georges6465
@georges6465 2 жыл бұрын
അപാരം ദാസേട്ടാ.....Thank you
@acvox
@acvox 3 жыл бұрын
❤️💖❤️💖❤️Awsome..... ദാസേട്ടൻ ❤️😍❤️😍❤️❤️തകർത്തൂ... Orchestra കിടുക്കി.... Love യു all.... വിനോദേട്ടൻ( തബല )😘😘അടിപൊളി
@sugathankv5622
@sugathankv5622 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം. മനോഹരം ദാസേട്ടാ 🌹🌹🙏🙏 കലാമണ്ഡലം സുഗതൻ
@manoharraman6707
@manoharraman6707 9 ай бұрын
Great voice of our ganagandharvan Dr. K. J. Yesudas
@joshismith2373
@joshismith2373 3 жыл бұрын
ഗാനഗന്ധർവ്വൻ എന്ന് പറയുന്നത് വെറും പാഴ് വാക്കല്ല. ഗന്ധർവ്വൻ തന്നെ യാണ് ദാസേട്ട ഉമ്മ. അടുത്ത ഭാരത് രക്ന ദാസേട്ടന് കിട്ടണമെന്നു ആത്മാർത്ഥമായി ആഗ്രെഹിക്കുന്നു പ്രാർത്ഥിക്കുന്നു
@melodyvoice8982
@melodyvoice8982 2 ай бұрын
ഈ പാട്ടിന്റെ സംഗീതം കാലാതീതമാണ് ഏത് നാളിലും ചേരുന്നു 👍🏽👍🏽❤️ദാസേട്ടൻ ഉയിർ 🥰🥰👍🏽
@karthiayanim2970
@karthiayanim2970 5 ай бұрын
ദാസേട്ടാ നിങ്ങളെങ്ങനെ പാടിയാലും മധുരം
@sreekumark2611
@sreekumark2611 4 ай бұрын
Dasettan is an encyclopedia in music world for coming generations.
@martinjohn9141
@martinjohn9141 3 жыл бұрын
നമ്മുടെ സ്വന്തം ഗാനഗന്ദർവൻ.....
@SanthoshKumar-np3yg
@SanthoshKumar-np3yg 5 жыл бұрын
ഒരു ഗംഗാപ്രവാഹം!!!!!🙏
@johnsonjoshua5773
@johnsonjoshua5773 2 жыл бұрын
ഈ പ്രോഗ്രാം കണ്ടക്റ്റ് ചെയ്ത പരേതനായ ശ്രീ. സിബി മുളയ്ക്ക നെ ഓർക്കുന്നു. കലകൾക്കുവേണ്ടി ജീവിച്ച വ്യക്തി. ദാസ് സാറിനോടൊപ്പം സ്റ്റേജിൽ നില്ക്കുന്ന സിബിയെ മറക്കാനാവില്ല.
@anilvarghese6385
@anilvarghese6385 8 ай бұрын
സിബിച്ചനെ മറക്കാനാനില്ല
@sureshvellat2941
@sureshvellat2941 11 жыл бұрын
What an outstanding Composition & Lyrics and what an amazing rendition ! Despite the years, Gana Gandharvan has not forgotten a single nuance in this song ! This song must be so close to his heart to sink so quickly into it after so many years.
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Ganagandarvan Yesudas paying glorious tribute to the wellknown musician and composer late LPR Varma, by presenting a song composed by the late musician, which came as an icing on the cake for those who assembled at the venue to listen to Yesudas.
@ravinathan739
@ravinathan739 2 жыл бұрын
Voice of God yesudas sir
@anandpattery3337
@anandpattery3337 9 ай бұрын
എന്റെ ദാസേട്ടൻ ❤️
@rajeev803
@rajeev803 12 жыл бұрын
അജ്ഞാത സഖീ ...ആല്‍മ സഖീ .... Luv U...Gandharvva, Luv U too Much....
@drparameswarannambudiri9042
@drparameswarannambudiri9042 4 жыл бұрын
Immortal melody Pranamam LPR sir
@prasadpk7490
@prasadpk7490 3 жыл бұрын
ഗാനഗന്ധർവൻ
@sree420000
@sree420000 14 жыл бұрын
Happened to watch Paul McCartney perform live on a TV show a couple of weeks ago. His performance was just plain sad, could not hit any high notes, a pale shadow of his former self. Yet the audience applauded over & over again and asked him for an encore - because he is a legend! Dasettan in comparison sounds wonderful, is almost pitch perfect, and maintains true fidelity to the melody that LPR composed so long ago..Let's appreciate this Treasure that we have while we have it!
@p.k.rajagopalnair2125
@p.k.rajagopalnair2125 4 ай бұрын
Ganagandarvan Yesudas turning out to be not only a singer but also a music teacher , as his analysis taking the right route , as he explains well the hidden beauty of the LPR Varma composed song and put before audience , citing the influence of classical music in film songs , as the audience by realizing the importance of it, reacting well to the suggestions as put forward by the veteran singer. Late LPR Varma composed song " Agjatha Sakhi" , which Yesudas presented before audience , turning out to be a show of gratitude and admiration towards the great musician , to whom the Malayalam music industry is highly indebted to.
@ammumolashok
@ammumolashok 11 жыл бұрын
ഏകാന്ത ഹൃദയകുടീരത്തിനുള്ളില്‍ നീ രാഗപരാഗങ്ങള്‍ തൂകീ ഇന്നെന്തിനെന്റെ ദിവാസ്വപ്നങ്ങളെ വന്നുനീ പുല്‍കിവിടര്‍ത്തീ - എന്തിനു വന്നു നീ പുല്‍കിവിടര്‍ത്തീ... മഹാരഥനായ സര്‍വ്വശ്രീ.എല്‍.പീ.ആര്‍.വര്‍മ്മ സാറി ന്‍റെ അതിമനോഹരമായ ഈണത്തില്‍ കോര്‍ത്തൊരുക്കിയ ..ഹൃദ്യമായ ഗാനം..
@swissindia6128
@swissindia6128 2 жыл бұрын
അജ്ഞാത സഖീ ആത്മസഖീ അനുരാഗനര്‍മ്മദാ തീരത്തു നില്‍പ്പു നീ ആകാശ പുഷ്പങ്ങള്‍ ചൂടീ ആകാശപുഷ്പങ്ങള്‍ ചൂടീ ( അജ്ഞാതസഖീ‍..) ഏകാന്ത ഹൃദയകുടീരത്തിനുള്ളില്‍ നീ രാഗപരാഗങ്ങള്‍ തൂകീ ആ..... ഏകാന്ത ഹൃദയകുടീരത്തിനുള്ളില്‍ നീ രാഗപരാഗങ്ങള്‍ തൂകീ ഇന്നെന്തിനെന്റെ ദിവാസ്വപ്നങ്ങളെ വന്നുനീ പുല്‍കിവിടര്‍ത്തീ - എന്തിനു വന്നു നീ പുല്‍കിവിടര്‍ത്തീ (അജ്ഞാതസഖീ..) മാമക വിജനലതാസദനത്തില്‍ നീ മഞ്ജീര ശിഞ്ജിതം തൂകി താമര മലര്‍ മിഴിയമ്പുകളോടെ തപസ്സിളക്കാന്‍ വന്നൂ -എന്തിനു തപസ്സിളക്കാന്‍ വന്നൂ?
@rajeev803
@rajeev803 12 жыл бұрын
Great great song..! Das sir touching ur feet..! Thx. for the upload.
@arjunvaliyaparambil
@arjunvaliyaparambil 12 жыл бұрын
wonderful speech after the song!!! splendid.
@sree420000
@sree420000 14 жыл бұрын
Thanks a million for uploading this extremely special recording! Dasettan sings alsmot exactly the same way he did 40+ years ago, maybe with even more sangathis..and to know that his only rehearsal was that he briefly listened to the audio tapes that morning is a true testament to what this Genius is all about. I hope the music industry sits up and listens to His important message at the end of the song..
@melodyvoice8982
@melodyvoice8982 Жыл бұрын
പ്രിയ ദാസേട്ടാ പക്ഷെ ഇന്ന് നടക്കുന്നത് അങ്ങനൊന്നും അല്ല 👍നല്ല പാട്ടുകാരെ ആർക്കും അറിയില്ല 👍
@yesudasdas7559
@yesudasdas7559 2 жыл бұрын
Dasatten 🙏🙏
@sanalkumarsanalkumar4585
@sanalkumarsanalkumar4585 9 ай бұрын
ദാസേട്ടൻ പാടിയത് കണ്ടു പലർക്കും പാടണം എന്ന് തോന്നി,എന്നിട്ട് ആ മനുഷ്യൻ ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ചാൻസ് കിട്ടാത്തത് എന്ന് പറഞ്ഞവരെ, നിങ്ങൾ ഇപ്പോഴും ഇരുട്ട് പോലെയാണ്, പകൽ ഒരാളെ കാണാൻ കഴിയൂ സൂര്യനെ, അത് മാറുമ്പോൾ ചന്ദ്രനെ പോലെ വന്നു പ്രകാശിക്കും അതോ ഈ സൂര്യന്റെ പ്രകാശം ആരും അറിയാതെ റിഫ്ലക്ട് ചെയ്ത് ചന്ദ്രൻ നെളിയുംപോലെയാണ് നിങ്ങൾ, ദാസേട്ടന് =ദാസേട്ടൻ മാത്രം, ചിലർ അങ്ങനെയാണ് സൃഷ്ടിച്ച പിതാവിനെ വരെ പറയും സ്വയം എന്തെന്നോ "പിറവിയിലെ കുറ്റം " കാണാതെ പോകുന്നതുകൊണ്ട്
@appusureshbabu5339
@appusureshbabu5339 18 күн бұрын
❤❤❤❤❤❤😊😊😊
@bijoym5985
@bijoym5985 18 күн бұрын
Very very correct sir❤❤❤❤❤❤❤❤
@bijeshkv8404
@bijeshkv8404 7 жыл бұрын
, വെരി ഗുഡ് ദാസേട്ടാ
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
Scholar of Music
@retnakumars6946
@retnakumars6946 5 жыл бұрын
Beautiful song..
@harikumar4940
@harikumar4940 2 жыл бұрын
Dasettan is music king
@BabyMJohn
@BabyMJohn 6 жыл бұрын
Vow.Amazing.
@johnsonjoshua5773
@johnsonjoshua5773 7 ай бұрын
സിബി മുളയ്ക്കൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം!🌹🌹🌹🙏🙏🙏
@manojc.r8521
@manojc.r8521 4 ай бұрын
ദാസേട്ടൻ ഉള്ളത് കൊണ്ട് പലരും ദാസേട്ടൻ പാടിയ പാട്ടുകൾ അതുപോലെ പാടാൻ ശ്രെമിച്ചിട്ട് കഞ്ഞി കുടിക്കുന്നു എന്നിട്ട് അദ്ദേഹത്തെ കുറ്റം പറയുന്നു
@appusureshbabu5339
@appusureshbabu5339 23 күн бұрын
❤❤❤😊
@aruntavanur
@aruntavanur 9 жыл бұрын
Look at the feel " Ekantha hrudaya kudeerathinullil nee"...Dasettan has added his own sangathis and better feel and this version feel so lovely than the original one. When considering the only practicing he had done was listening to the tapes before the show, it shows his legacy . @sree420000, 101% agrees with you, this is a testament for him..His voice might be breaking in between, he might not be doing the very best in lives shows, but Dasettan always adds beauty to those old gems in the stage programs with his own improvisations and extra feel...Hats off to Vayalar and LPR for this gem song...!
@balakrishnankidav3680
@balakrishnankidav3680 Жыл бұрын
MTV Screen
@thamizhtharumthavam5201
@thamizhtharumthavam5201 Жыл бұрын
Addicted this divinely voice ❤🙏
@vijayamohanms416
@vijayamohanms416 10 ай бұрын
Simply superb
@georgejoseph2656
@georgejoseph2656 4 жыл бұрын
Great composer. LPR Varma.
@alandemoriasRealDad
@alandemoriasRealDad 14 жыл бұрын
@sree420000 righto. thats's good spirit. have a Happy New Year
@musiccollector
@musiccollector 4 жыл бұрын
Wow! Even in a live concert, the legendary Yesudas is INCREDIBLE! I am not one who usually likes live concerts. but he is in a class of his own! In a recording studio he can afford to make mistakes and repeat the take. Here he cannot make a mistake. What year is this from?
@sureshkumarkumar8369
@sureshkumarkumar8369 2 жыл бұрын
Music Director L P R Varma Award function - Year - 2004.. It was in Kottayam District in kerala ..
@kalliasserygoodluck6325
@kalliasserygoodluck6325 Жыл бұрын
Music in Human form, incarnation of Music
@AvinashAvinash-kq3yf
@AvinashAvinash-kq3yf Жыл бұрын
Gurubhyo Namaha Hari Om Namaha🙏
@neurogence
@neurogence 12 жыл бұрын
Superb
@iamhere8140
@iamhere8140 3 жыл бұрын
Changanacherry anallo
@gayathri4953
@gayathri4953 Жыл бұрын
Dasetta. chakkarayumma
@pgn4nostrum
@pgn4nostrum 8 жыл бұрын
താഴെ കൊടുത്തിരിക്കുന്ന ചില വിമർശനങ്ങൾ വെറും വാക്കുകളാണ്. യശശരീരനായ ശ്രീ. എൽ പി ആറിനെ കുറിച്ചോ dr.ശ്രീ.യേശുദാസിനെയോ കുറിച്ച് കുറച്ചെങ്കിലും പഠിച്ച ശേഷം പക്വമാർന്ന ഭാഷ അറിയുമെങ്കിൽ മാത്രം പൊതുസമക്ഷം അത് പറയുക. അതേ പറയാനുള്ളൂ.
@anirudhanp.k3976
@anirudhanp.k3976 Жыл бұрын
Super 🌹👍🙏
@ajaykumarnair2902
@ajaykumarnair2902 10 ай бұрын
Superb orchestra, .
@thomasaquinas7684
@thomasaquinas7684 6 ай бұрын
Bremmaanda Ghaayakan
@baijumanand9694
@baijumanand9694 5 ай бұрын
...നമസ്തേ...
@shalu.raj.
@shalu.raj. 2 жыл бұрын
ഏത് വർഷമാണ്?
@DivyaDasMusicLover
@DivyaDasMusicLover Жыл бұрын
👏👏👏👏🙏🙏🙏❤️❤️🥰🥰☺️
@royvth
@royvth 8 жыл бұрын
Rest in peace our dear Sibi Mulackal... Bye bye for now, till we meet again at the right hand side of our Father, Almighty..
@leenamathew2718
@leenamathew2718 2 жыл бұрын
😪🙏
@gopikaramananmaniyath5577
@gopikaramananmaniyath5577 4 жыл бұрын
Retern.. 40years. BACK
@gkharishmani
@gkharishmani Жыл бұрын
Bhagavane...
@prasanthtp9527
@prasanthtp9527 2 жыл бұрын
❤️❤❤
@harispattambi8427
@harispattambi8427 Жыл бұрын
🙏🙏🙏♥️♥️
@santhumk5733
@santhumk5733 4 жыл бұрын
Anghu gaanagendharwan parayaan vaakkilla sangeetha saagarame
@sushamalalitha56
@sushamalalitha56 Жыл бұрын
Daivavum manushyanum ee sabdam kelkathadivasangal illa
@lesliecv4213
@lesliecv4213 2 жыл бұрын
🙏🙏🙏
@shodjishbp3570
@shodjishbp3570 Жыл бұрын
❤️🙏❤️🙏❤️🙏❤️
@sighland
@sighland 11 жыл бұрын
The reason is simple, Ajit Nair.. Yesudas can not any more sing the way he used to. If you listen, his voice is breaking up. Das is a great man, but time spares none.
@harinair1826
@harinair1826 Жыл бұрын
Absolutely true
@pveeskerala4846
@pveeskerala4846 Жыл бұрын
Thanikkkku poyi marichu koooode
@MPsmillenium
@MPsmillenium 4 жыл бұрын
എന്തിനാ ആ പുള്ളി കൈയിട്ട് അടിച്ചുകൊണ്ടിരിക്കുന്നത്. അതു० ഈ മഹാ ഗായകൻ്റെ മുന്നിലിട്ട്. അത് മാത്രമേ അരോചകമായുള്ളു.
@reghuvk8375
@reghuvk8375 3 жыл бұрын
Athinu ippo dhasettanu kozhappamilla pinne chettan eantha
@iamhere8140
@iamhere8140 3 жыл бұрын
He died.
@uniqueurl
@uniqueurl 2 жыл бұрын
കയ്യിൽ 51 വെട്ട് 😆😂
@harispattambi8427
@harispattambi8427 Жыл бұрын
മ്യൂസിക് നിയന്ത്രിക്കുന്ന ആളാണ്
@sajinsomarajan
@sajinsomarajan Ай бұрын
Music conductor...
@remeshkumarg9261
@remeshkumarg9261 Жыл бұрын
❤❤❤
@philipyohannan1256
@philipyohannan1256 2 жыл бұрын
Godsownvoice
@sivankutty5517
@sivankutty5517 7 ай бұрын
👌🏻👌🏻
@sajikumarkumar9264
@sajikumarkumar9264 Жыл бұрын
എന്താ പറയുക... ഇനി പറയുവാൻ വാക്കുകൾ ഇല്ല.. ഏതു പാട്ടും ഏതു രീതിയിൽ പാടിയാലും.. എന്താ ഒരു. സുഖം... ഓ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല
@kuttappanmvph2457
@kuttappanmvph2457 Ай бұрын
🎉🎉🎉🎉😢🎉
@raghavanchaithanya9542
@raghavanchaithanya9542 7 ай бұрын
Dasettanenamikkunnu
@chandrasekharanbaiju8904
@chandrasekharanbaiju8904 2 жыл бұрын
വരികൾഎഴുതിയ കവിയെ പറ്റി കൂടി അങ്ങേക്ക് ഒരു വരി പറയാമായിരുന്നു
@ashajith4937
@ashajith4937 9 ай бұрын
🎉🎉🎉🎉🎉❤❤❤❤❤
@naganaga1432
@naganaga1432 11 ай бұрын
🙏🙏🙏🙏💐🍫❤️
@kunjumon8178
@kunjumon8178 2 жыл бұрын
Ethravattam kettu entha feel super super
@sudhakaranep1513
@sudhakaranep1513 Жыл бұрын
ജയേട്ടൻ ഇത് ഒന്നും പഠിച്ചു അല്ലല്ലോ പാടുന്നേ
@ManikumarPr
@ManikumarPr 8 ай бұрын
😢
@sunilkumarg9470
@sunilkumarg9470 Жыл бұрын
സിനിമ (ഒള്ളത് മതി ))
@manjurajendran9179
@manjurajendran9179 4 ай бұрын
❤🤍🤍🤍😘😘🎉🎉🎉🎉
@AshokKumar-zb3oe
@AshokKumar-zb3oe Жыл бұрын
വെറുതെയാണോ ഗാനഗന്ധർവൻ എന്ന് വിളിക്കുന്നത്...നമിക്കുന്നു dasettsa.....
@CkbalachandranBalan
@CkbalachandranBalan 10 ай бұрын
Thonniya pole padunno?....
@arunkumarab1681
@arunkumarab1681 2 ай бұрын
എന്നാൽ സാറ് വന്നു ശരിയായി ഒന്ന് പാടു സാറെ
@pveeskerala4846
@pveeskerala4846 2 ай бұрын
Podooo....onnu paadamo...
@behappyandsafeandsecure
@behappyandsafeandsecure 2 жыл бұрын
എന്തുവാ പാടിയത്??
@santhoshprabhakaran2548
@santhoshprabhakaran2548 2 жыл бұрын
പൊട്ടൻ ആണോ
@santhoshprabhakaran2548
@santhoshprabhakaran2548 Жыл бұрын
പോടാ പൊട്ടാ
@pveeskerala4846
@pveeskerala4846 Жыл бұрын
Pottttttaaaaa....chathu kooode
@dicarry
@dicarry 14 жыл бұрын
despite the explanations as to how well the raga has been used by LPR, another one to avoid and thank goodness for the original timeless classic from the 60s(bagesri,SG2M1D2N2S. SN2D2M1PD2G2M1R2S,ellam pazhayathil undu,onnum ithil illa)aaro paranja pole,ellam manassilundu,purathekku varunnilla....LPR woudn't like that 'askasha (pause) pushpangal choodi' or any of those extra brigas or that 'innennnthinennnte divaa..' that is with out having to talk about 'velli', after all he is past 70.
@sree420000
@sree420000 14 жыл бұрын
@alandemoriasRealDad Ok I guess we'd just have to agree to disagree
@dicarry
@dicarry 14 жыл бұрын
alla, araa ee kerala congerss kaaran (bus?) conductor? 0.07 nottam shariyalla, assal kalla lakshanam
@shruthijoseph
@shruthijoseph 5 жыл бұрын
dicarry paatu kettal pore?
@ajitnairsk
@ajitnairsk 12 жыл бұрын
Being a LPR fan, dint like the way Mr. Yesudas manipulated the original song. Composer is ridiculed , I feel. Any singer to my ignorance are known on the composers. Why this singer does not improvise on Swamy's songs..? Feel a bit less..? May the good god bless him. Donno what the world feel, but being a malayalee and with a bit knw hw of our cult from sopanam to the currnt one, I feel bad. Sorry, if I hurt anyone.
@harinair1826
@harinair1826 Жыл бұрын
Poor singing......Shadow of original
@georgejacob6184
@georgejacob6184 5 ай бұрын
kzbin.info/www/bejne/nmq2eJ-rhZKVrKcsi=_YVlLF_b9q_o3W_K... 1967 ലെ വേർഷൻ .
@satheeshsatheesh-m8f
@satheeshsatheesh-m8f Ай бұрын
സർവവും സൃഷ്ടിച്ച ദ്യവത്തെ കുറ്റം പറയുന്നു പിന്നെയാ
@alandemoriasRealDad
@alandemoriasRealDad 14 жыл бұрын
@sree420000 McCartney is as much a legend as Cliff Richard is.True legends like The Who still perform as well, if not better, than they used to 20 years back. (I watched them on TV last year).Yesudas is a bigger legend than any of these, but he is crap these days. why don't you just admit it and stop telling us that he still sounds wonderful?I am sure even McCartney does more justice to his old (admittedly simpler) songs.
@amalaugustin4659
@amalaugustin4659 8 жыл бұрын
who r u insulting Dasettan.
@chandrasekharankv7577
@chandrasekharankv7577 3 жыл бұрын
Even now he is not a crap
@anoops-cg6qj
@anoops-cg6qj 6 ай бұрын
😂marcosne trolliyatha
@kunjumonm5674
@kunjumonm5674 2 ай бұрын
Anennu thonunnu
@saleemv9495
@saleemv9495 Жыл бұрын
യേശു വിന് ദാസനില്ല! (അടിമയില്ല!) യേശു അഥവാ ഈസാ പ്രവാചകൻ അല്ലാഹു വിൻ്റെ അടിമയാണ്.അഥവാ ദാസനാണ്. God is one name Allah. I sa.......yesu only Messeger for people. Invete people to Allah.
@voyabeemedia4615
@voyabeemedia4615 2 ай бұрын
yesu alla guranile eeza , padichitt abhiprayam ezhuthu
@reghunathnair4094
@reghunathnair4094 Жыл бұрын
Waste
@anurag140
@anurag140 Жыл бұрын
Yes u
@pgn4nostrum
@pgn4nostrum 8 жыл бұрын
താഴെ കൊടുത്തിരിക്കുന്ന ചില വിമർശനങ്ങൾ വെറും വാക്കുകളാണ്. യശശരീരനായ ശ്രീ. എൽ പി ആറിനെ കുറിച്ചോ dr.ശ്രീ.യേശുദാസിനെയോ കുറിച്ച് കുറച്ചെങ്കിലും പഠിച്ച ശേഷം പക്വമാർന്ന ഭാഷ അറിയുമെങ്കിൽ മാത്രം പൊതുസമക്ഷം അത് പറയുക. അതേ പറയാനുള്ളൂ.
@harispattambi8427
@harispattambi8427 Жыл бұрын
♥️♥️❤️❤️
@ratheeshkumar9557
@ratheeshkumar9557 5 ай бұрын
❤❤❤❤
@johnsoncv2316
@johnsoncv2316 Ай бұрын
❤❤❤❤❤
SP Balasubramaniam sings 'Shankara'
7:16
Kairali TV
Рет қаралды 295 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
LPR Varma anusmaranam - Part1 -K.J. Yesudas.wmv
5:01
kulantha
Рет қаралды 25 М.
Innale Mayangumbol K J Yesudas Live
4:45
KGGNAIR
Рет қаралды 59 М.
Ajnatha Sakhi Aathma Sakhi.....
3:32
bhuvana krishnan
Рет қаралды 96 М.
Vizhiye Kathai Ezhuthu - KJ Yesudas Live Performance
4:46
Daniel Nair
Рет қаралды 1,6 МЛН
K.J Yesudas -pakalkkinavin live
3:54
JOSE THOMAS OFFICIAL
Рет қаралды 284 М.
Rajeeva Nayane Nee Urangu | P Jayachandran live HD video
4:24
Centre for film songs
Рет қаралды 371 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН