ചേട്ടന്റെ യാത്ര വീഡിയോകൾ വളരെയധികം ഇഷ്ടം..... പല വീഡിയോകളും ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്..... 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@cisftraveller1433 Жыл бұрын
Nice video, ചാമുണ്ഡി ഹിൽ വ്യൂ. Beautiful
@jithinhridayaragam Жыл бұрын
♥️♥️♥️♥️
@vasukhant90877 ай бұрын
The view is fantastic. The palace,can be seen. I am from Trinidad.. West Indies.
@simibinu23182 жыл бұрын
അടിപൊളി sr എന്നാലും ഇത്രയും നടന്നു ഇത് കാണിച്ചു തന്നതിൽ സന്തോഷം 🥰🥰🥰❤❤❤👌👌👌
@jithinhridayaragam2 жыл бұрын
🥰🥰🥰🥰 🌹🌹simi
@radhakrishnannair2052 жыл бұрын
Rt
@LionelHutz Жыл бұрын
I am from Austria and was lucky to go up on the hills 2 times, really amazing especially the animals 😁
@jithinhridayaragam Жыл бұрын
🌼thank you
@anju3342 жыл бұрын
Well described. This is one of the underrated channel. Visited Chamundi hills in 2015.
@BabuBabu-fw9lf2 жыл бұрын
BeautifulVideo..Soooooooper
@harikrishnankarthupriya81332 жыл бұрын
ഹൃദയരാഗം നിങ്ങളുടെ എല്ലാ വീഡിയോകളും അടിപൊളിയാണ്....അവതരണവും സൂപ്പറാണ്....
@jithinhridayaragam2 жыл бұрын
🥰🥰🥰 🌹ഹരി
@varshanandhan55352 жыл бұрын
മൈസൂർ പോയതാണ് 10 ത്തിൽ ഇതിലൂടെ വീണ്ടും പോയതിൽ സന്തോഷം ചെറുതായി കരച്ചിലൊക്കെ വരുന്നുണ്ട് ഓർമ്മകൾ നല്ലവണ്ണം ഉയർന്നു വരുന്നു 😊...
@jithinhridayaragam2 жыл бұрын
🥰🥰🥰
@BLAK_OPIUM7 Жыл бұрын
2006 with friends ✌😎
@ratheeshr68582 жыл бұрын
Spr chetto poli poli video kiduve verreitty jithin chetto view spr 😍👍😍😍
@jithinhridayaragam2 жыл бұрын
🥰🥰🥰
@athulrajr91212 жыл бұрын
You deserve much more recognition... Your videos are like Vlog version of SGK's videos... Unlike other celebrated vloggers in Kerala in r8 now, who know nothing about the visiting places , often give misinformations and spit blunders ... You give detailed informations of the sites, including historical background and current issues, like the very legend SGK ! Absolutely love your videos...entertaining and informative, just like a Vlog supposed to be ! ❤🙌🏽 All the best with journey Brother !
@jithinhridayaragam2 жыл бұрын
♥️ Thank You Athul brother ♥️♥️♥️
@VijisMediaByVijith2 жыл бұрын
വീഡിയോ പൊളിച്ചു ആദ്യമായി കാണുന്നത് ആണ് മനോഹരമായ സ്ഥലം
@bijumaya89982 жыл бұрын
അടിപൊളി വീഡിയോ ജിതിൻചേട്ടാ മൈസൂർ സൂപ്പർ ചാമുണ്ഡിഷേത്രം സൂപ്പർ
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️
@kaandy43412 жыл бұрын
ചാമുണ്ടി ഹില്ലീലേക്ക് ഇത്ര ബുദ്ധിമൂട്ടി പോകേണ്ടതില്ല.ചാമുണ്ടി മലയിലേക്ക് വാഹന ത്തീൽ പോകാമല്ലോ.
@vivek.v63322 жыл бұрын
സൂപ്പർ വീഡിയോ അടുത്ത വീഡിയോ വേണ്ടി കാത്തിരിക്കുന്നു
@jithinhridayaragam2 жыл бұрын
🥰🥰🥰🥰 🌹vivek
@kalakkenkeralam2 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട് കേട്ടോ .
@jithinhridayaragam2 жыл бұрын
🥰🥰🥰
@rejijoseph70762 жыл бұрын
അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയും. അറിയാവുന്ന കാര്യങ്ങൾ എല്ലാം അറിയാമെന്നു ഭാവിക്കാതെ അറിയുന്നതുപോലെ പറഞ്ഞും പറഞ്ഞത് തെറ്റാണെങ്കിൽ ചീത്ത പറയരുതെന്ന് 😄 പറഞ്ഞും 😄😄,ഞങ്ങൾ അറിയാത്ത ദേശത്തെ കാഴ്ചകൾ, ഞങ്ങളിലേക്കെത്തിച്ചു തനിക്കറിയാവുന്ന കാര്യങ്ങൾ അതിശയോക്തി ഇല്ലാതെ, ആവർത്തിക്കാതെ, അവസരത്തിനുതകും വിധം അതിനനുസരിച്ചു സംസാരിച്ചു വിവരിച്ചു jithin എല്ലാം സൂപ്പർ ആക്കുന്നു 👍. Jithin ഹാപ്പി ആയില്ലേ 😄😄😄😄😄😄😄😄😄😄
@jithinhridayaragam2 жыл бұрын
അവസാനം ഹാപ്പി ആയി 😄. വായിച്ചപ്പോൾ ഇടക്കൊന്നു വിയർത്തു 😂
@rejijoseph70762 жыл бұрын
@@jithinhridayaragam🤣🤣🤣🤣🤣🤣🤣
@user-tp7bq3fg3t2 жыл бұрын
Love from Mysore💛❤️
@jithinhridayaragam2 жыл бұрын
🥰🥰🥰 🌹Yuva
@gourikm69712 жыл бұрын
ചാമുണ്ഡി ക്ഷേത്രം കണ്ടിരുന്നു നന്ദിയെ ഇപ്പോഴാണ് കണ്ടത് സന്തോഷം
@jithinhridayaragam2 жыл бұрын
🌹ഗൗരി
@surajr55212 жыл бұрын
❤❤❤❤ചേട്ടന്റെ അവതരണം നല്ല സുഖമുണ്ട് കേൾക്കാൻ. ഒരേ സ്ഥലത്തെ കുറിച്ചുള്ള വിവരണം ചരിത്രപരമായ കാര്യങ്ങൾ പരമാവധി വിഡിയോകളിൽ ഉൾപെടുത്തുന്നതിലും വളരെ വിജയിക്കുന്നു. ചേട്ടന്റെ യാത്രകളിലെ ജീവിതരീതി കൂടി ഇനിയുള്ള വീഡിയോകളിൽ ഉൾപെടുത്തിക്കൂടെ. ഒരേ സ്ഥലങ്ങളിൽ പോകുമ്പോൾ ചേട്ടനറിയാവുന്ന അവിടുത്തെ നല്ല ഹോട്ടലുകൾ, അവിടുത്തെ പ്രദേശിക ഭക്ഷണങ്ങൾ, താമസിക്കാൻ പറ്റിയ (സാധാരക്കാർക്ക് )റൂമുകൾ ext.....ഒരു പക്ഷെ ഞങ്ങൾ ഈ വീഡിയോ കാണുന്നവർ ആ സ്ഥലങ്ങളിൽ ഭാവിയിൽ പോകുമ്പോൾ അതൊരു വലിയ ഉപകാരംമാവും ❤❤❤❤
@jithinhridayaragam2 жыл бұрын
ശരിയാണ്. പലരും പറയാറുണ്ട്. ഇനി ശ്രദ്ധിക്കാം 🥰🥰🥰
@Philip1522 жыл бұрын
Jitin, very nice. Thanks.
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@jobyvellappasackal79562 жыл бұрын
സൂപ്പർ ട്രാവൽ വീഡിയോ
@noufalvml35672 жыл бұрын
Awesome 🤩 make more karnataka videos vlog pls
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@sanudivakaran51942 жыл бұрын
കാണാത്ത കാഴ്ചകൾ, വളരെ നടന്നു കഷ്ടപ്പെട്ട് കാണിച്ചതിന് നന്ദി ചേട്ടാ. സൂപ്പറായിരുന്നു 👍👍👍🥰🥰
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@gracysebastian55682 жыл бұрын
🍇🍓Supper🍍🌷🌹👍👍👍
@jithinhridayaragam2 жыл бұрын
🥰🥰🥰
@arunpj87652 жыл бұрын
സൂപ്പർ ❤ബ്രോ ❤. ഒത്തിരി നാൾ മുപ്പത് ഒന്ന് പോയതാണ് അടിപൊളി കാഴ്ചകൾ ആണ് ❤️❤️❤️
Super 👌. First college tour was to Mysore in 1999. Memories refreshed.. You walked a lot.. എന്നാലും ആ അമ്പലത്തിന്റെ അടുത്ത് അത്രയും മദ്യ കുപ്പികള്‍ !! 🤔😲!! Johnnie Walker ..🥂🍻🍺🍾 Keep walking 🚶♂️ 😅😅
അടിപൊളി ആശാനേ വിഡിയോ ❤️❤️ ആ വ്യൂ പോയിന്റ് കേറിയിട്ട് ഇറങ്ങി വരുന്നത് 😂😂😂 കേറി പോയ ആവേശം തിരിച്ചു ഇറങ്ങിയപ്പോൾ 😇😇
@jithinhridayaragam2 жыл бұрын
😄😄😄😄 🥰🥰🥰🥰 🌹🌹🌹Jerin
@anurajkr96972 жыл бұрын
സൂപ്പർ ✌💖
@MohamedAli-tm6ry2 жыл бұрын
Supper video thanks 😁
@manojks91532 жыл бұрын
സൂപ്പർ 👏👏👏👏👏
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@anumol87972 жыл бұрын
Chetta super two weak munp poyit vannathaa njangal😍😍
@jithinhridayaragam2 жыл бұрын
🥰🥰🥰🥰 🌹anumol
@Hseenusvlog Жыл бұрын
Utanahalli eniku veedundu.adipoli area.avide oru ambalam undu.
@shilnavijeesh74262 жыл бұрын
ക്ഷേത്ര വിവരണത്തിൽ വഴിപാട്, ടൈമിംഗ്,hotel, lodge okke include ചെയ്താൽ എല്ലാർക്കും use full ayene
@jithinhridayaragam2 жыл бұрын
thank you ❣️
@SD-dt6qe2 жыл бұрын
വീഡിയോ കിടു 👍👍👍
@deepuvava82262 жыл бұрын
ഹൃദയരാഗം 💖💖💖💖💖💖
@pavithravp96862 жыл бұрын
Njanum poyittund😍😍😍
@jithinhridayaragam2 жыл бұрын
🥰🥰🥰🥰 പവിത്ര
@Gopan40592 жыл бұрын
HRIDAYARAGAM ♥️♥️♥️♥️
@jithinhridayaragam2 жыл бұрын
🌹🥰🥰🥰🥰
@christiblemthomas44932 жыл бұрын
വീഡിയോ കാണാൻ late ആയി...... എന്നാലും അടിപൊളി കാഴ്ചകൾ..... കുറെ കഷ്ടപ്പെട്ടു അല്ലേ... 🌹🌹🌹🌹🌹. എന്നാ പിന്നെ അതങ്ങു തന്നെകട്ടെ............................................................. 🤣🤣🤣🤣ആ അവാർഡ്........... Best ശശി അവാർഡ് 🏅🏅🏅🏅🏅🏆🏆
@jithinhridayaragam2 жыл бұрын
ശശി of the year ആണോ 😂😂😂
@christiblemthomas44932 жыл бұрын
@@jithinhridayaragam 👍👍👍
@harikrishnankarthupriya81332 жыл бұрын
ഹൃദയരാഗം ❤️❤️❤️❤️❤️❤️
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@ichuzzvlogtvm96872 жыл бұрын
അടിപൊളി വീഡിയോ
@jithinhridayaragam2 жыл бұрын
🥰🥰🥰
@jishavijayan16962 жыл бұрын
സൂപ്പർ 🥰🥰🥰❤❤
@vinutravelvlogz59802 жыл бұрын
Super chetta❤
@AnishKumar-zs9ki2 жыл бұрын
Super
@gopikasabu94092 жыл бұрын
Video കാണാൻ ഒരു 3 മാസം late ആയി പോയി. എന്നാലും present ജിതിൻ ചേട്ടാ. 🙋🏻♀️. Gud video
@jithinhridayaragam2 жыл бұрын
🥰🥰🥰♥️♥️♥️
@jayanthjay85112 жыл бұрын
14:03 adu karadi de mudi aa
@jithinhridayaragam2 жыл бұрын
ആണോ 😱
@devasiakuriakose21592 жыл бұрын
വാച്ച് ടവർൽ കേറാൻ പോകുന്നു കൊള്ളാം തുരുമ്പെടുത്ത ഉപയോഗശൂന്യമായ വസ്തുക്കൾ ആണ് തനിയെ യാത്ര പോകുമ്പോൾ വളരെയധികം പ്രത്യേകം ശ്രദ്ധിക്കണം വിഷ് മുള്ളുകളും ഇഴജന്തുക്കളും കൂടുതൽ കാണും സൂക്ഷിക്കുക എല്ലാവിധമായ അഭിനന്ദനങ്ങളും
@jithinhridayaragam2 жыл бұрын
🥰🥰🥰🥰 ♥️ Thank You ♥️കുട്ടൻചേട്ടാ
@VellikulangaraDesignkrishna2 жыл бұрын
ഉഗ്രൻ .... ആശംസകൾ .....
@Saji202124 Жыл бұрын
Ivide oke 4 pravashym jn poyitund..adyamayi poyed degree padikumbo college tour ayirunu..innum id kanumbol maduramaya ah ormayane anik adyamayi collegil padikumbo poya ah orma..
@jithinhridayaragam Жыл бұрын
🥰🥰 thank you Sajid bro 🌷
@ahammedve10482 жыл бұрын
NallakaayichagalKandathil🌈🙏
@akhilnaet86152 жыл бұрын
അടിപൊളി 2പ്രാവിശ്യം പോയിരുന്നു നൈറ്റും പകലും സൂപ്പർ സ്ഥലം തന്നെ 👍👍
@jithinhridayaragam2 жыл бұрын
🥰🥰🥰 🌹akhilna
@shahanarafeeq88632 жыл бұрын
Mysore pokumbol ippol RTPCR veno please reply
@jithinhridayaragam2 жыл бұрын
വേണ്ട 👍
@nithinvijayan8702 жыл бұрын
Superb
@saranyan.c.sonyn.j19552 жыл бұрын
ആ റോഡിൻറെ അവസ്ഥ അതിഭീകരം
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@Vishnu_172 жыл бұрын
Poli 🤩
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@kirankrishnan50812 жыл бұрын
Mysuru adipoli 👌👌
@tomypc81222 жыл бұрын
👍👍
@akhilpp4402 жыл бұрын
👌🏼👌🏼😍😍
@iamkaasvlogs2 жыл бұрын
Powili
@jawahirstudio27052 жыл бұрын
nostalgia...............my 8 class tour....1996
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@emil82392 жыл бұрын
കഴിഞ്ഞ ആഴ്ച പോയിരുന്നു അവിടെ. രാത്രിയിൽ പോകൂ ബ്രൊ. അടിപൊളി view ആണ് മൈസൂർ ടൌൺ മൈസൂർ പാലസും night ആണ് വൈബ്