സുന്ദരമായ കാഴ്ച,വളരെ അപൂർവ്വമാണല്ലൊ കുറിഞ്ഞിപൂ കാഴ്ച,ഈ സമയത്ത് തന്നെ അവിടെ എത്തിപ്പെട്ടതിൽ സന്തോഷം,അത് നമുക്ക് കാണിച്ച് തന്നതിൽ അതിനേക്കാൾ സന്തോഷം.
@jithinhridayaragam2 жыл бұрын
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@SanthoshKumar-ti8qo2 жыл бұрын
@@jithinhridayaragam കറക്ട് ലൊക്കേഷൻ പറയുമോ ? കോഴിക്കോട് നിന്ന് വരുമ്പോൾ എങ്ങനെ വരണം എവിടെ ഇറങ്ങണം
@jithinhridayaragam2 жыл бұрын
Chathurangapara View Point (Wind Mills), ചതുരംഗപാറ വ്യൂ പോയിൻറ് maps.app.goo.gl/yE8Yc2VY9P1Bsb3c7 അത്ര കറക്റ്റ് അല്ല. ഇവിടെത്തുമ്പോൾ തിരക്കുക
@rakhipraveen2142 жыл бұрын
12 വർഷം ആയോ പൂത്തിട്ട്.. ഇന്നാള് കഴിഞ്ഞ പോലെ
@racheljohn19292 жыл бұрын
ഹൃദയരാഗം വളരെ ഹൃദയ സ്പർശി ആയ വ്ലോഗ് ആണ്. ഒരുപാട് അറിവുകൾ പങ്കുവച്ചുള്ള താങ്കളുടെ അവതരണം അതി മനോഹരമാണ്. കുറിഞ്ഞി കാഴ്ചകൾ അതി സുന്ദരം. ഒരുപാട് നന്ദി ജിതിൻ .
@jithinhridayaragam2 жыл бұрын
നന്ദി 🌷
@shijo10002 жыл бұрын
Ragi...Pattu polichu . 👌
@josephaugustinefernandes92142 жыл бұрын
നീലകുറിഞ്ഞികൾ പൂക്കുന്ന വീഥികളിൽ ചെന്ന് ഹൃദയം കവരുന്ന കാഴ്ചകളൊരുക്കിയ ഹൃദയരാഗത്തിന്, അഭിനന്ദനങ്ങൾ
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️
@aleethiyajmathew13482 жыл бұрын
@@jithinhridayaragam നാളെ ചെന്നാൽ ഇത് കാണാൻ പറ്റുമോ???
@jithinhridayaragam2 жыл бұрын
പറ്റിയേക്കും 👍
@aleethiyajmathew13482 жыл бұрын
@@jithinhridayaragam ഞാൻ പോയി ഇന്ന്.. കണ്ടു.. അടിപൊളി
@ratheeshr68582 жыл бұрын
Spr jithin chetto view spr polichuuu 👍😍 sprrrr
@kochumon.j.mithradas2 жыл бұрын
hrudayaragathinum jithinum katta support super video
@ragiharis46852 жыл бұрын
Thank you sooo much.. one of the most beautiful moment..and you made it more beautiful...
@smithamanoj24722 жыл бұрын
adipoli song supper
@jk-89432 жыл бұрын
Ragi cheachiyude patte super ayittunde🦋💙🦋
@jithinhridayaragam2 жыл бұрын
Thank you
@ragiharis46852 жыл бұрын
🥰🥰🥰😍
@MS-fi3sb2 жыл бұрын
പാട്ട് ഇഷ്ടപ്പെട്ടു... നല്ല ശബ്ദം, അഭിനന്ദനങ്ങൾ
@jithinhridayaragam2 жыл бұрын
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@ragiharis46852 жыл бұрын
Thank you....
@babusurendran43822 жыл бұрын
പാട്ടും കാഴ്ചകളും സൂപ്പർ: ഇടുക്കി മിടുക്കി
@jithinhridayaragam2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@jijibabu35372 жыл бұрын
ഞാൻ ഗൾഫിൽ ആണ് പക്ഷെ ഓരോ വീഡിയോ കാണുമ്പോൾ നാട്ടിലെ ഓർമകൾ ആണ് മിസ് ചെയ്യുന്നത്. പ്രതേകിച്ചു ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ നല്ല ഒരു ഫീലിംഗ് ആണ്.കുറിഞ്ഞി കാണാൻ കഴിഞ്ഞിട്ടില്ല . കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി 🥰🥰🥰 ജിജി ബാബു ♥️
@jaleelchand82332 жыл бұрын
നാട്ടിൽ എത്തിയാൽ ആ തോന്നൽ മാറും
@jijibabu35372 жыл бұрын
@@jaleelchand8233 😊👍
@KrishnaVeni-io2qn2 жыл бұрын
Super pattu
@ragiharis46852 жыл бұрын
🥰🥰🥰
@Singingbeetsfm78642 жыл бұрын
നല്ല സുന്ദരമായ കാഴ്ച തന്നെ താങ്ക്സ്
@beatsofnaturee2 жыл бұрын
മനോഹരമായ കാഴ്ച
@jithinhridayaragam2 жыл бұрын
Thank you
@travelguide29962 жыл бұрын
ഹൃദയരാഗത്തിന്റെ ടൈറ്റില്‍ മ്യൂസിക് ഭയങ്കര ഇഷ്ടമാണ്.. ഹൃദയത്തിൽ തൊടുന്നപോലെ .. ♥️❣️🥰
@jithinhridayaragam2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@groupmastervlogs92622 жыл бұрын
എനിക്കു ഇതു ഒരു പാട് ഇഷ്ടം അത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ്സ് 🥰
@savaribysura2 жыл бұрын
ഇനിയും മനോഹരമായ കാഴ്ചകൾ തേടി യാത്ര തുടരട്ടെ..... 👍👍👍
@jithinhridayaragam2 жыл бұрын
🌷🌷
@sreejithv19902 жыл бұрын
ഇടുക്കി എപ്പിസോഡിലേക്ക് തിരികെ വരുന്നത് വരെ ഹൃദയരാഗം കാണൽ നിർത്തി വെച്ചേക്കുവാരുന്നു താങ്ക്സ് ജിതിൻ ബ്രോ വീണ്ടും എന്റെ സുന്ദരിപ്പെണ്ണിനെ കാണിച്ചതിന് ❤️❤️
@jithinhridayaragam2 жыл бұрын
😄😄😄🥰🥰🥰♥️♥️ 🌹നന്ദി
@Haridasannair-h2k2 жыл бұрын
ഞാനും
@SUNIL.vettam2 жыл бұрын
Good evening all നീലക്കുറിഞ്ഞികൾക്കിടയിലെ ആ മഞ്ഞകിളിയുടെ പാട്ടും പിന്നെ ആ ഒറ്റയടിപാതയിലൂടെയുളള ജീപ്പുകളുടെ ഓട്ടവും കൊള്ളാം നന്നായിട്ടുണ്ട് @ 10 : 10 : 2022
@jithinhridayaragam2 жыл бұрын
🥰🥰🥰♥️♥️ സുനിൽ വെട്ടം 🌹
@ragiharis46852 жыл бұрын
🥰🥰🥰🥰🥰🥰
@digitalcreator39342 жыл бұрын
കല്ലാർകുട്ടി വഴി വന്നപ്പോൾ ചേട്ടൻെറ മുൻ വീഡിയോസ് ഓർമ്മ വന്നു
@simonabraham96452 жыл бұрын
Neelakurinjiyekkal manoharam ee pattu 😆😁😄😃😀🌹🌲🌹!!!
@jithinhridayaragam2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@renjithgopi44692 жыл бұрын
Adipoli video and adipoli song 🎵
@sreekumarpm91962 жыл бұрын
സൂപ്പർ. അതി മനോഹരം
@devasiakuriakose21592 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ. അടിപൊളി 🚴🚴🚴🚴🚴🚴🚴🚴
@davisbabu31772 жыл бұрын
തുടക്കം മനോഹരം. നീലക്കുറിഞ്ഞി കാഴ്ചകൾ അതിമനോഹരം❤️❤️❤️
@jithinhridayaragam2 жыл бұрын
ബാക്കി കൊള്ളില്ലേ 😄
@davisbabu31772 жыл бұрын
@@jithinhridayaragam haha😂 അങ്ങനെ അല്ല
@ourparadise2 жыл бұрын
സുന്ദരമായ നീലക്കുറിഞ്ഞി കാഴ്ചകൾ... നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ ഭംഗി ഈ വീഡിയോയിൽ കൂടി ആസ്വദിച്ചു.... ഈ video എന്റെ friend ആണ് കാണിച്ചു തന്നത്.... ഇതിൽ അവസാനം എന്റെ ചേട്ടനെ പറ്റി പറഞ്ഞത് അവൻ കേട്ടിട്ട് എനിക്ക് അയച്ചു തന്നതാണ്.... Thanks dear👍🥰
@jithinhridayaragam2 жыл бұрын
ചേട്ടനെപ്പറ്റി ??? ആരാണ് ചേട്ടൻ ?
@ourparadise2 жыл бұрын
@@jithinhridayaragam Dominic Pereira🥰
@vivek.v63322 жыл бұрын
നീലക്കുറിഞ്ഞി അതിമനോഹരം ആയിട്ടുണ്ട്
@ashanair65562 жыл бұрын
അതി സുന്ദരമായ കാഴ്ച 😍നന്ദി 🙏
@nammudayatra35762 жыл бұрын
അതിമനോഹരം,, ആൾക്കാരെ ന്യായമായിട്ടുണ്ടല്ലോ നീലക്കുറിഞ്ഞി പൂത്തത് കാണാൻ
@jithinhridayaragam2 жыл бұрын
Yes. പോകുന്നില്ലേ?
@sruthie96452 жыл бұрын
November vare indavo @hridayaragam
@sruthie96452 жыл бұрын
@Hridayaragam
@jithinhridayaragam2 жыл бұрын
ഇല്ല കൂട്ടുകാരാ
@beenageorge72732 жыл бұрын
Thanx bro🙏🌹 തീർച്ചയായും പോകും👍
@jithinhridayaragam2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️
@travelwithneermathalam91532 жыл бұрын
അടിപൊളി കാഴ്ച ആയിരുന്നു.. ഇന്നലെ ചേട്ടനെ കണ്ടിരുന്നു 😍
@suraj-vlog-6192 жыл бұрын
Intro...song....poli🤩🤩video POLICHU
@ragiharis46852 жыл бұрын
🥰
@SanthoshVLR2 жыл бұрын
നല്ലൊരു കാഴ്ച 🌹
@jilcyeldhose85382 жыл бұрын
നീലക്കുറിഞ്ഞി.... ഡൂഡിന്റെ സ്വന്തം നീല കുയിൽ..... ❤️❤🥰❤
@jithinhridayaragam2 жыл бұрын
😄😄😄അത് കൊടുവേലി
@rufaid42282 жыл бұрын
സുന്ദരമായ കാഴ്ചകൾ 👀❤️
@Strideedge342 жыл бұрын
നല്ല വീഡിയോ കൊള്ളാം അതൊക്കെ ഞൻമ്മന്റെ കുറിഞ്ഞി വീഡിയോ ഇജ്ജാതി 😔😔😔
@aryaachu60852 жыл бұрын
*കുന്നിൻ മുകളിലെ സുന്ദരി * 🎼🎵🎶 നീല കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു.. ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു.. നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ...🥀🌼🌸💮 നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് നീല വസന്തം പെയ്തിറങ്ങിയ താഴ്‌വരകൾ
@jithinhridayaragam2 жыл бұрын
ഇനിയും കാത്തിരിക്കാം.. മറ്റൊരു വ്യാഴവട്ടം കൂടി... 🌹
@elizabethrajan35482 жыл бұрын
Beautiful
@LuluMallFanta2 жыл бұрын
ആലുവ പുഴയുടെ തീരത്തു.... എന്റെ youtube ചാനൽ " my pet moments " എന്നിലൂടെ നാളെ മുതൽ..
@ragiharis46852 жыл бұрын
🥰🥰🥰🥰
@godyaman8472 жыл бұрын
Neelakurunji kazhcha SUPER 👍👌
@jithinhridayaragam2 жыл бұрын
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@safarfriends38312 жыл бұрын
കുറിഞ്ഞി പൂത്തത് എനിക്കും കാണണം മിഠായി തെരുവിൽ നിന്നും സഹൃദയൻ
@suraj-vlog-6192 жыл бұрын
Hi👏👏👏
@AmaL-kz5ww2 жыл бұрын
മനോഹരം 🥰
@jibypal43292 жыл бұрын
Thanks for special episode + beautiful song from Ms. Rakhi
@ragiharis46852 жыл бұрын
🥰🥰🥰🥰
@jithinhridayaragam2 жыл бұрын
🥰🥰🥰
@AgarthaRajeshvlog2 жыл бұрын
ഈ video കണ്ടു കൊണ്ട് ..മൂന്നാറിൽ കുറിഞ്ഞി കാണാൻ നിൽക്കുന്ന ഞാൻ രാഖിയുടെ പാട്ടിന്.......👍👍
@ragiharis46852 жыл бұрын
Thank you...
@mathangikalarikkal99332 жыл бұрын
Manoharamaya kazhchakal...Nalloru video tto
@jithinhridayaragam2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@majeedmmajeedm68192 жыл бұрын
Super video
@iamallwin2 жыл бұрын
Supr videos and song 💥💥
@manjuraju85042 жыл бұрын
സൂപ്പർ ❤️
@CaptainMarvel.20yearsago2 жыл бұрын
ഇടുക്കി 💪⚡️
@arunpj87652 жыл бұрын
അടിപൊളി സൂപ്പർ ❤️😍
@santhakumaick67912 жыл бұрын
Ha,എന്താ music
@jithinhridayaragam2 жыл бұрын
സ്വന്തം 🥰
@Abealmunnar912 жыл бұрын
സൂപ്പർ ബ്രോ മൂന്നാറിൽ ജനിച്ചു വളർന്ന ഞാൻ ഇതുവരെ കണ്ടില്ല 👍
@earthview20242 жыл бұрын
പാട്ട് 👌👌, എല്ലാം അടിപൊളി ❤
@jithinhridayaragam2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@ragiharis46852 жыл бұрын
Thank you....
@sivarenjini12754 ай бұрын
B g m adipoli
@ManjuLathish2 жыл бұрын
അടിപൊളി കാഴ്ച 🥰🥰
@B4Vibes2 жыл бұрын
മനോഹരം സുന്ദരം 😍👍👍
@jithinhridayaragam2 жыл бұрын
🥰🥰🥰♥️
@subashjaganathan82692 жыл бұрын
Adipoli.... Thank you Jithin
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@sherleezz35692 жыл бұрын
സൂപ്പർ
@jithinhridayaragam2 жыл бұрын
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️
@jayadev2702 жыл бұрын
ആ പാട്ട് ഇല്ലായിരുന്നെങ്കിൽ അടിപൊളിയായേനേ
@jithinhridayaragam2 жыл бұрын
ആണല്ലേ
@sreejakarippal13262 жыл бұрын
Super vedeyo
@saravanankumar6402 жыл бұрын
Super thalaiva
@bibinzgarrage31672 жыл бұрын
Ithaanu.. Ingane anu video Edukendathu..☺️🥰
@jithinhridayaragam2 жыл бұрын
ആണോ 😂 🥰🥰🥰നന്ദി ബ്രോ ♥️
@jaleelchand82332 жыл бұрын
വൈകുന്നേരം സ്നാക്സ് ഇതു വരെകേട്ടു രാത്രി 12 മണിവരെ?