QUAD ഉള്ളപ്പോൾ AUKUS എന്തിന്? | Why AUKUS when QUAD there is there with same purpose? (Malayalam)

  Рет қаралды 88,675

Chanakyan

Chanakyan

Күн бұрын

ക്വാഡ് ഇരിക്കെ അതേ ലക്ഷ്യമുള്ള AUKUS രൂപീകരിക്കാൻ കാരണമെന്താണ്? ക്വാഡിൽ തുടരുന്നത് കൊണ്ട് ഇന്ത്യക്കെന്തെങ്കിലും നേട്ടമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്കീ വീഡിയോയിലൂടെ നോക്കിക്കാണാം.
Why was AUKUS formed when the QUAD already had the same purpose? Does India stand to gain anything by staying in the quad?
Video Courtesy:
Australian Navy
Indian Navy

Пікірлер: 316
@sajithb.s6816
@sajithb.s6816 2 жыл бұрын
യു ടുബിലെ ഒരു രാജ്യ സ്നേഹികളുടെ ഒരു കൂട്ടായ്മയാണ് ഈ ചാനൽ, അവതാരകനിൽ ഒരു തേരാളിയെയും ഞാൻ കാണുന്നു❤️❤️❤️ ജയ് ഭാരത് മാതാ💪
@whitetiger36927
@whitetiger36927 2 жыл бұрын
🇮🇳🇮🇳❤️❤️❤️
@sreeragramadas6822
@sreeragramadas6822 2 жыл бұрын
Jai hind 🇮🇳🇮🇳🇮🇳
@farhanfasi1108
@farhanfasi1108 2 жыл бұрын
വെറുതെ താങ്കളുടെ ഒരു video കണ്ട ഞാൻ ഇപ്പോൾ താങ്കളുടെ video വരാൻ വേണ്ടി കാത്തിരിക്കുക ആണ് , വളരെ മികച്ച അവതരണം , jai hind
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി. Jai Hind 🙏😊
@akhilkanand8354
@akhilkanand8354 2 жыл бұрын
Same avasdha
@bn1193
@bn1193 2 жыл бұрын
Sathyam, malayala news channel ukale kalum gunam und 😅
@user-vz1gm8iv1y
@user-vz1gm8iv1y 2 жыл бұрын
@@Chanakyan brahmos ng mc 4.5&7 ☺
@muhammedameen4479
@muhammedameen4479 2 жыл бұрын
Njanum
@Sharkzzzzz
@Sharkzzzzz 2 жыл бұрын
സ്വയംപര്യാപ്തത മാത്രമാണ് ഇന്നി ഇന്ത്യക്ക് വേണ്ടത്. എന്നും ആയുധങ്ങളും ടെക്നോളജിയും കാശ് കൊടുത്ത് വാങ്ങരുത്, സ്വന്തം കഴിവിൽ വിരിയുന്ന പുതിയ technology മാത്രമേ നമ്മേ കാകുകയുള്ളു.
@homearathy4693
@homearathy4693 2 жыл бұрын
Adyam atinu pillera matha padanathinu vidallu pakaram science n technology matram padipikanam..
@harikrishnan4183
@harikrishnan4183 2 жыл бұрын
@@homearathy4693 eda nee pottanaano matham padikkukayo vende ennalluth avaravarude ishtamaan athippo muslimo christiano hinduvo aaraayaalum athum science & technology m thammil enth bantham matham padichenn karuthi science & technology padichoode. Science & technology padikkaathondaano ivde scientistukalum doctors um researchersum okke undaayath, ninne polulla vivaradoshikalaan ivide ippoyathe shaapam
@homearathy4693
@homearathy4693 2 жыл бұрын
@@harikrishnan4183 matham matram padichanu teevaravathikal undayath...science matram padichal naadinu veedinum preyojanam..vaka thiriv varum.. Da tayoli mardayak samsarikanam.
@harikrishnan4183
@harikrishnan4183 2 жыл бұрын
@@homearathy4693 daa thaayoli njaan maryaadhakkaanallo samsaarichath nee alle ippol maryadhakedum kond vannath.ninte comment l ninn thanne manassilaayi nee oru varggeeyavaadhi aanenn
@harikrishnan4183
@harikrishnan4183 2 жыл бұрын
@@homearathy4693 ithrem narrow minded aayi poyallo myre nee ninakk science & technologye patti enthariyaam
@anoojml2497
@anoojml2497 2 жыл бұрын
അവസാനത്തെ ആ ഡയലോഗ് പൊളിച്ചു... 👌
@emech2417
@emech2417 2 жыл бұрын
നമ്മുടെ രാജ്യത്തിനു വേണ്ടത് മികച്ച നിർമ്മാണ ശാലകളാണ്.ടെക്നോളജി നൽകാൻ ലോകരാജ്യങ്ങൾ ക്യു നിൽക്കുകയാണ് കാരണം ഇന്ത്യ ഇന്നൊരു സാമ്പത്തിക ശക്തിയാണ് വരും കാലങ്ങളിൽ ഇന്ത്യക്കു കൂടുതൽ ആയുധങ്ങൾ വേണമെന്ന് അവർക്ക് നല്ലതുപോലെ അറിയാം.
@jj2000100
@jj2000100 2 жыл бұрын
You'd be dead wrong to imagine that countries will queue up to share latest defense tech to India. Defense is a matter of survival. Countries will share the tech only after making sure that they have much better technology at their disposal. I'm of the opinion that India must develop our own tech. The R&D is expensive but it'll surely benefits in the long run.
@deepubabu3320
@deepubabu3320 2 жыл бұрын
Last പറഞ്ഞതിനു ഞാൻ യോജിക്കുന്നു.... നമുക്ക് ഇപ്പൊൾ അവശ്യം ഫ്രാൻസിൻ്റെ കയ്യിൽ ഇരിക്കുന്ന വിമാന - ആണവ അന്തവാഹിനി കളുടെ സാങ്കേതിക വിദ്യകൾ ആണ് .....അത് നേടിക്കഴിഞ്ഞ പിന്നെ ...നമുക്ക് സ്വന്തം ആയിട്ട് വേറെ ഉണ്ടാക്കാനും പുതിയവ വികസിപ്പിക്കാനും കഴിയും ...അങ്ങനെ ചൈനയുടെ ഒരു പടി മേലെ ആകനും കഴിയും ഇന്ന് ചൈന ഉപയോഗിക്കുന്ന പഴയ രേഷ്യൻ ടെക് നോളജിയേക്കൾ advance ആണ് ഫ്രാൻസ് എന്ന് എനിക്ക് തോന്നുന്നു........നമുക്ക് ഇപ്പോഴും ആയുടങ്ങുടെ കുറവ് ഉണ്ട് Jai Hind 🇮🇳🇮🇳🇮🇳
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി അവതരണം ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി. ജയ് ഹിന്ദ്
@sanilks1814
@sanilks1814 2 жыл бұрын
ഇന്ത്യ സാമ്പത്തികമായി മുന്നേറുവാൻ എന്തെല്ലാം പോരായ്മകൾ നികത്തണം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@Mephistopheles-hq2qs
@Mephistopheles-hq2qs 2 жыл бұрын
Population plays a pivotal role....
@aswinaswi7424
@aswinaswi7424 2 жыл бұрын
👉 സർക്കാറിന്റെ dead asset Monetization കൊടുക്കണം 👉 Industries എണ്ണം വർദ്ധിപ്പിക്കണം ,Goods production കൂട്ടണം 👉 Trade union നിലക്ക് നിർത്തണം 👉 Control population 👉 Must Increase production of Agriculture Sector 👉 Increase number of entrepreneurs 👉 Make in India യുടെ കുടിൽ വ്യവസായം വരണം
@Mephistopheles-hq2qs
@Mephistopheles-hq2qs 2 жыл бұрын
@@aswinaswi7424 😝
@user-sy6om1sq5k
@user-sy6om1sq5k 2 жыл бұрын
വർഗീയത 💯
@abhig343
@abhig343 2 жыл бұрын
@@user-sy6om1sq5k മനസിലായില്ല
@bhaveshsanjay777
@bhaveshsanjay777 2 жыл бұрын
India always have it's own value. Jai Hind🇮🇳..
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@nidheeshkm8471
@nidheeshkm8471 2 жыл бұрын
ജയ്ഹിന്ദ്, ഭായി, SSN ന്റെ complexity യെ കുറിച്ചുള്ള താങ്കളുടെ വീഡിയോക്ക് കാത്തിരിക്കുന്നു.. Pls upload asap..😀🤗
@Chanakyan
@Chanakyan 2 жыл бұрын
ജയ്ഹിന്ദ് 😊
@jey2275
@jey2275 2 жыл бұрын
Simple answer : different goals , one is pure military one is economic 👀
@vishnupm7940
@vishnupm7940 2 жыл бұрын
💯💯
@chiefseattle6721
@chiefseattle6721 2 жыл бұрын
Quad is economic, it is better for India. Because India is a member in Shanghai cooperation and brics..
@Karthikeyan.
@Karthikeyan. 2 жыл бұрын
Sorry sir ite malayalam channel aane
@jey2275
@jey2275 2 жыл бұрын
@@Karthikeyan. so ? Ivide എന്താ ആർക്കും വായിക്കാൻ അറിയില്ലേ ?
@vishnupm7940
@vishnupm7940 2 жыл бұрын
6:15 India kku Quad ine alla , Quad nu India ye aanu aavasyam....💯💯 🇮🇳💪🔥
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👌എല്ലാം കാര്യത്തിലും ഇന്ത്യ സ്വയം പര്യാപ്തമകാണാം
@dipuputhalam7313
@dipuputhalam7313 2 жыл бұрын
Last പറഞ്ഞത് പൊളിച്ചു ❤️❤️❤️
@dArK-nq9ho
@dArK-nq9ho 2 жыл бұрын
Being an enemy of America is Dangerous but Being a Friend of America is Fatal India should only Focus on Trade and Maritime Excercise with Quad. Jai Hind 🇮🇳❤️
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@jj2000100
@jj2000100 2 жыл бұрын
Every country has their own interests to safeguard. Care to explain why being friend of America is fatal?
@hafsalbasheer211
@hafsalbasheer211 2 жыл бұрын
@@jj2000100 Afghans,Kurds, Vietnamese will tell you
@jj2000100
@jj2000100 2 жыл бұрын
@@hafsalbasheer211 but they were not America's friends in the first place..
@user-xl9rd5ny2c
@user-xl9rd5ny2c 2 жыл бұрын
ഇജ് ഒരു ജിന്ന് ആണ്, ജയ് ഹിന്ദ്🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@monstergaming9277
@monstergaming9277 2 жыл бұрын
നല്ല അവതരണം ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@bn1193
@bn1193 2 жыл бұрын
നിങ്ങൾ ഈ പറയുന്നത് ഇന്ത്യയിൽ ഉള്ള ഭൂരിഭാഗം പേർക്കും അറിയില്ല. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ ഇന്ത്യക്കുള്ളിലെ രാഷ്ട്രിയമാണ്. ആസ്ട്രേലിയ ഇന്ത്യയുമായി FTA ഒപ്പിട്ടതിനെ പറ്റി ഞാൻ ഒരു മലയാളം ന്യുസിലും കണ്ടില്ല.
@gowthamspillai2369
@gowthamspillai2369 2 жыл бұрын
ഒപ്പിട്ടില്ലലോ,ചർച്ചകൾ നടകുന്നതല്ലെ ഉള്ളൂ.ചുരുങ്ങിയത് 1 വർഷം എങ്കിലും എടുക്കും ചർച്ചകൾ പൂർത്തിയാവാൻ
@bn1193
@bn1193 2 жыл бұрын
@@gowthamspillai2369 sorry, yes by the end of 2022, but still I haven't seen any news about it. Most of the news channels are filled with Monson and his scam... Kerala news channels are equivalent to some troll pages nowadays
@gowthamspillai2369
@gowthamspillai2369 2 жыл бұрын
@@bn1193 I m terriffied by knowing that u still watch malayalam news channels 😂they r utter crap
@bn1193
@bn1193 2 жыл бұрын
@@gowthamspillai2369 🤣🤣🤣
@jey2275
@jey2275 2 жыл бұрын
France il നിന്ന് SSN TECHNOLOGY കൈവശം ആക്കേനം
@jj2000100
@jj2000100 2 жыл бұрын
Waiting to see how it goes. Would certainly be good if India can acquire the knowledge, however considering how niche and critical the technology is it's unlikely that France will share it. As I understand even with AUKUS, US would help Australia in gaining SSN but won't be sharing the critical tech needed for Nuclear propulsion.
@amritrajpr
@amritrajpr 2 жыл бұрын
Quad chinaye financially neridan undakkiyathane... Semi conductor industryil India udheshikkunna kudhichu chattathine Australiail ninnulla raw materials um Japan, America and Taiwan technology um valare sahayikkum...
@abiabinavnp8084
@abiabinavnp8084 2 жыл бұрын
SUPER video 🇮🇳🇮🇳🔥🔥 Chanakyan 👏👏
@Chanakyan
@Chanakyan 2 жыл бұрын
Thank you 😊🙏
@mrknowledgehub9445
@mrknowledgehub9445 2 жыл бұрын
Good presentation with integration of geo political situation in indo Pacific region.
@Chanakyan
@Chanakyan 2 жыл бұрын
Thank you
@Kaatt_avaraathi-wg1sz7fg2e
@Kaatt_avaraathi-wg1sz7fg2e 2 жыл бұрын
Need a video about NATO and it's history.
@_Arshad
@_Arshad 2 жыл бұрын
നല്ല അവതരണം.ജയ് ഹിന്ദ്.വന്ദേ ഭാരത്💓💓🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Sri Lanka sign new port deal with adani group yesterday I saw in 24 news channel is that good for India aganist growing chinese influence in sri lanka please do a detail video about this topic Jai Hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Kaatt_avaraathi-wg1sz7fg2e
@Kaatt_avaraathi-wg1sz7fg2e 2 жыл бұрын
അങ്ങനെ പറയരുത് ...Adani ഇമ്മക്ക് corporate company ആണേ. 😂
@bn1193
@bn1193 2 жыл бұрын
The Chinese built a port in Srilanka first, then after India negotiated for a Indian port with srilanka but the srilankan government didn't want the Indian government to build any port in Srilanka. Then came Adani with his port near to chinese port, this can be a huge challenge for china, they would have to compete with a private company. Global politics is indeed like a chess game.. India made a checkmate on china with adani
@jj2000100
@jj2000100 2 жыл бұрын
Looking forward to see how this is going to affect the development of Vizhinjam port in Kerala.
@malluentrepreneur
@malluentrepreneur 2 жыл бұрын
Nice content brother💯 വളരെ നല്ല viewpoints
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി 🙏😊
@malluentrepreneur
@malluentrepreneur 2 жыл бұрын
@@Chanakyan 😇😇
@rejeeshr8757
@rejeeshr8757 2 жыл бұрын
ചൈനീസ് ഉത്പന്നങ്ങൾ നമ്മൾ കഴിവതും ശ്രമിക്കണം. ഒരു യുദ്ധം നടന്ന ശേഷം പറഞ്ഞിട്ട് കാര്യം ഇല്ലാ..
@osologic
@osologic 2 жыл бұрын
India needs to become sovereign in monetary management by de-dollarizing the Indian rupee.
@jey2275
@jey2275 2 жыл бұрын
0:18 മേഖലയിൽ ഇല്ല എന്ന് പറയാൻ പറ്റുമോ ? ബ്രിട്ടീഷ് Diego Garcia അവരുടെ ദ്വീപ് അല്ലേ ?
@vishnupm7940
@vishnupm7940 2 жыл бұрын
Ath indian ocean il aanu....pinne athinu athikam aayuss illa 2030 nu ullil ath mungum....ippo thanne sattelite pics eduthal manasilaavum runway de thott aduth vare vellam ethitt nnd...pinne ath Indian ocean il alle... pacafic ilnnu nalloam doore aanu
@shajjose3976
@shajjose3976 2 жыл бұрын
ഡീഗോഗാർഷ്യ ഭാരതത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ്കാർ ഭാരതം കയ്യടക്കിയപ്പോൾ D/G യും അവരുടെ കയ്യിലായി. 3000 ലധികം ഇന്ത്യൻ വംശജർ അവിടെയുണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ദ്ര്യം കിട്ടി ബ്രിട്ടീഷ്കാർ ഇന്ത്യാ വിട്ടതിനു ശേഷവും DG അവരുടെ കയ്യിലായിരുന്നു. കടലിന്റെ പ്രാധാന്യത്തെയും, സമുദ്ര സംമ്പതിനെപ്പറ്റിയും, സ്ട്രാറ്റേജിക് പൊസിഷനെപ്പറ്റിയുമുള്ള അറിവില്ലാത്ത മുൻഗാമികൾ DG യുടെ കാര്യം 1947ൽ മറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം ബ്രിട്ടൻ DG അമേരിക്കക്ക് വിറ്റു. അവിടെയുണ്ടായിരുന്ന 3000ലധികം ഇന്ത്യക്കാരെ ബ്രിട്ടനിലേക്ക് നാട് കടത്തി. അക്കാലത്തെ ഇന്ത്യയുടെ പ്രതിഷേധം ബ്രിട്ടനോടും, അമേരിക്കയോടും അറിയിച്ചിരുന്നു. അന്ന് ലോകശക്തികളായ അമേരിക്കയോടും, ബ്രിട്ടനോടും കിടപിടിക്കാൻ ഇന്ത്യക്കാകുമായിരുന്നില്ല. 2021 ഇന്ത്യയുടെ നൂറ്റാണ്ടാണ്. ഇപ്പോൾ ഭാരതം ഉയർച്ചയുടെ പാതയിലാണ്. ഒത്തൊരുമയോടെ നമ്മുടെ നാട്ടിന്റെ പുരോഗത്തിക്കായ് പ്രവർത്തിക്കുക. നിങ്ങളെല്ലാപേരും ഒരമ്മയുടെ മക്കളാണ്. അമ്മയെ ലോകത്തിന്റെ ഉന്നതിയിലെത്തിക്ക്കേണ്ടത് ഓരോ മാക്കളുടേം കടമയാണ്. (രാജ്യദ്രോഹികളെ പിന്തിരിപ്പിക്കുക, വേർപെടുത്തുക. ഇതു ഓരോ പൗരന്ടേം കടമയാണ്) ജയ് ഭാരതം.
@treat4Yu
@treat4Yu 2 жыл бұрын
India should train its manpower wisely, give Financial education to all, give business training to all, give more importants to research and development and also develop modern technology and weapons independently.
@Eleanor_World
@Eleanor_World 2 жыл бұрын
പഴയ ബ്രിട്ടീഷ് വംശ ബന്ധം ആണ് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും പുതിയ സഖ്യം ഉണ്ടാക്കാൻ ഉള്ള ഒരു കാരണം. പിന്നെ ഓസ്‌ട്രേലിയ-ഫ്രാൻസ് സബ് മറൈൻ ഡീൽ പൊളിഞ്ഞതോടെ ഫ്രാന്സിന് ഒരു പണിയും അമേരികക് പുതിയ കരാറും പ്രധാനമായും ചൈനക്ക് എതിരെ ആണെന്ന് തോന്നുന്നില്ല ഈ നീക്കം
@codmalayali3127
@codmalayali3127 2 жыл бұрын
1971 മൂവിയിൽ Devan മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് " രാജാ ഷെരീഫ് നോട് തോറ്റു നിൽക്കുന്ന നിങ്ങൾ എന്ത് ചെയ്യാനാണ് എന്ന്" അങ്ങനെ ഒരു തോൽവി ഇന്ത്യൻ ആർമി ഉണ്ടായിട്ടുണ്ടോ അതോ സിനിമയിലെ മാത്രം ഡയലോഗ് ആണോ?
@Lonewolf-rj2hn
@Lonewolf-rj2hn 2 жыл бұрын
Aa yudhathil chela sthalangalil pakistan Army colonel Raja Sherif nte nethruthwathil munneriyirunnu... Ennal Indian prathyakramanathil Pakistan sainyam nilampathichu
@fijifins
@fijifins 2 жыл бұрын
Bro please upload the history of Britain 🥺😍❤️😭🙏☝️
@indianarmystatuscornermala8535
@indianarmystatuscornermala8535 2 жыл бұрын
Lt. Saurabh kalia- യുടെ ഒരു biography cheyyumo
@Motoprixs
@Motoprixs 2 жыл бұрын
Jai hind 🥰❤️😊😊
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@nigoshgopi8377
@nigoshgopi8377 2 жыл бұрын
Bro wootz steeline kurichu video cheyamo? Indiayude nastapetta a metallurgy kurichu arkum adikam arivilla
@jerri5217
@jerri5217 2 жыл бұрын
First ❤️❤️❤️
@galdinuss6126
@galdinuss6126 2 жыл бұрын
Yes partially Right And True 👍to the need of the Hour! 4 next 50 Years!
@anilkumarp76
@anilkumarp76 2 жыл бұрын
ഇത് traditional യുദ്ധത്തിന്റെ കാലം അല്ല, ഇക്കണോമിക് യുദ്ധത്തിന്റെ കാലം ആണ്... IT , space research എന്നിവയിൽ ഇന്ത്യ ചൈനയെക്കാൾ വികസനം നേടിയത് ആണ് ഇക്കണോമിക് യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ചത്.... ചൈന മറ്റു രാജ്യങ്ങൾക്ക് ഭീഷണി ആയി മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളുടെ manufacturing ചൈനയിൽ നിന്നും ഇൻഡ്യയിലേയ്ക്ക് മാറ്റുവാൻ ആണ് ശ്രമിക്കേണ്ടത്. Semiconductor, solar power, hyper storage batteries എന്നീ അടിസ്ഥാന സെഗ്മെന്റിൽ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കണം... ടാറ്റ ഇലക്ട്രിക്ക് കാറിൽ നേടിയ പുരോഗതി ലോക വ്യാപാരത്തിൽ ഉപോയോഗിക്കാൻ പറ്റണം.. മെഡിക്കൽ & മെഡിക്കൽ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കണം... ആയുധങ്ങളിൽ ഡിഫൻസ് സ്‌ട്രോങ് ആക്കണം. അന്ധർവാഹനികളും ഇൻഡ്യയിൽ ഉൽപ്പാദിപ്പിക്കണം..
@Chanakyan
@Chanakyan 2 жыл бұрын
👍👍
@aruns4738
@aruns4738 2 жыл бұрын
MY DREAM IN INDIAN DEFENCE. ⚔️🇮🇳⚔️
@ayyappanramakrishnan3718
@ayyappanramakrishnan3718 2 жыл бұрын
Last dialogue delivery su👌per
@jey2275
@jey2275 2 жыл бұрын
Bro India yum ചൈനയും ആയി ഇപ്പോൾ ഒരു യുദ്ധം ഉണ്ടായാൽ ശരിക്കും ആര് ആണ് വിജയ ആകാൻ സാധ്യത ഉള്ളത് ? ചൈനയ്ക്ക് എണ്ണം കൂടുതൽ ഉണ്ടെങ്കിലും , അത് ഡിസ്ട്രിബ്യൂട്ടഡ് ആയതിനാൽ ഇന്ത്യയുടെ മേൽ അധികം പ്രശ്നം ഇല്ല , but Malacca blockade പോലുള്ള തുറുപ്പുചീട്ട്കൾ gwadar പോലെ ഉള്ള പോർട്ട് വികസനത്തിലൂടെ ചൈന മറികടന്നില്ലെ ?
@Chanakyan
@Chanakyan 2 жыл бұрын
ഇതിനുത്തരം പറയുക അല്പം പോലും എളുപ്പമല്ല. ചൈനയുടെ സേനകൾ തീർച്ചയായും distributed ആണ്. എന്നാൽ പാകിസ്ഥാനിലുള്ള ഗ്വാഡർ പോർട്ട് മലക്കാക്കു മറുപടിയാണെന്നു കരുതാനാകില്ല. റോഡ് മാർഗമുള്ള ചരക്കു ഗതാഗതം ചിലവ് വളരെ വർധിപ്പിക്കും.
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
Mikkavarum sambhavikkuka jayavum tholviyum allathe 2 koottarkkum valare valya nashttangal undakan aan sadhyatha.... Samadhna karar il oppu veekan sadhyatha und
@akhildas000
@akhildas000 2 жыл бұрын
It's depends, ഒരു ലിമിറ്റഡ് സ്കൈയിൽ യുദ്ധമാണെങ്കിൽ ഇന്ത്യക്കൊരു മുൻതൂക്കമുണ്ട്, ഫുൾ പവർ ആണെങ്കിൽ ചൈനക്കും
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
@@akhildas000 ath thanne😃... Kazhinja varsham nadnnath kandille... India pettennan kore points pidicheduthath... Pakshe... China avarude full power concentrate cheyyathirunnale sheriyaku🙂...
@vishnupm7940
@vishnupm7940 2 жыл бұрын
Tibet bhaagath ninnulla oru war il airforce nu valare munthookkam nnd....avide Indian airforce nu aanu munthookkam pinne quality um kooduthal nammak aanu....pinne tibet mekhala chinese airforce nu orupad limitations nnd...porathathinu ottum experience illatha airforce pilots aanu PLAAF pilots . Aarano areal warfare vijayikkunnath avar war vijayikkum...so India kku aanu vijayasaadhyatha...pinne Indian army de kaaryam njan parayandath illallo........pinne Navy de kaaryathil IOR, malacca st il Indian navy kku aanu munthookkam ennal SCS il chinese navy kku aanu munthookkam...pinne IOR,malacca st pole kurach koorath poyi war nadathan ulla capability chinese navy kku illa kurach doore poyi naval war nadathanamenkil Aircraft carrier adhisthithamaya oru fleet venam porathathinu carrier warfare il nalla praaveenyam venam ....aircraft carier aayit yudham cheyyanamenkil athinu minimum 25 varshathe carrier upayogichu experience venam....ath china kku illa....porathathinu avar yudhathinu varunnath IOR, malacca st bhagath munthookkam ulla oru navy umayit aanenn maathram alla...50 varshathil kooduthal Aircraft carrier upayogichhu experience ulla navy aayit aanu......pinne Indian navy de kayyil brahmos polathe supersonic cruise missiles um nnd.....pinne Chinese navy pilots nu pariseelanam kuravu aanu...ennal India de navy aircraft pilots nirantharam exersicea il pankedukkal nnd...nalla pariseelanam nnd...pinne china kku long range supersonic bombers illa...avarde kayyil ullath subsonic bombet aanu...athinu max range 4000 km aanu.....ith kond okke thanne PLA navy IOR bhagathak vannal thirichhu povilla.....pinne chinese subs aanu.ullath ath valare noisy aanu athine Indian navy de p8i poseidon asw aircraft ,romeo asw helicopters nu kand pidich thakarlkavunnathe ollu...pinne china de nuclear subs neyum nammuk neridan saadhikkum... PLA navy kku Indian navy kku ethire upayogikkan pattunna oru aayudham avarde nuclear subs aanu...athine Indian navy kku thadukkavunnathe ullu....pinne aa nuc subs um latest tech alla 1960 time il soviet union kodutha tech nte athe tech il aanu avar ippozhum nuc subs nirmikkunnath.
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Njan ath alochicharn quad ullappol aukus entinanenn🇮🇳
@kirannair781
@kirannair781 2 жыл бұрын
Like u r last words in video.. QUAD need india more than india need QUAD
@yadhukrishnar3677
@yadhukrishnar3677 2 жыл бұрын
അപ്പൊ റഷ്യ ണ്ട കയ്യിൽ നിന്ന് ന്യൂക്ലീർ ടെക്നോളജി ഇന്ത്യക്ക് കിട്ടൂലെ?
@balagopalg5560
@balagopalg5560 2 жыл бұрын
Nuclear technology okke phone vilichu choyichal paranju tharumo those things are top secrets
@bazilzaan2320
@bazilzaan2320 2 жыл бұрын
Attack helicopters കുറിച്ച് ഒരു video ചെയ്യാമോ
@jiffinmartin865
@jiffinmartin865 2 жыл бұрын
Excelent explanation
@-pubgplayer-4510
@-pubgplayer-4510 2 жыл бұрын
LAST PUNCH DILOG😍😍😍😍😍
@osologic
@osologic 2 жыл бұрын
Excellent talk True reading.
@Chanakyan
@Chanakyan 2 жыл бұрын
Thank you
@libinkakariyil8276
@libinkakariyil8276 2 жыл бұрын
U ബോട്ട് കളെ കുറിച്ച് വീഡിയോ ഇടണം
@Chanakyan
@Chanakyan 2 жыл бұрын
തീർച്ചയായും
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Thanks 👍@@Chanakyan
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Uബോട്ടിന്റെ ചരിത്രം ww2 ൽ ബോട്ടിന്റെ പ്രാധാന്യം ഇൻഫ്ലുവൻസ് എന്നിവ വിവരിച്ച് കൊണ്ടൊരു സ്റ്റോറി ഉണ്ടാക്കണം
@antonythomas7574
@antonythomas7574 Жыл бұрын
No need for a big explanation, UK descendants wanted a group of their own. Waiting for Canada to join this group.
@muhammedusman4816
@muhammedusman4816 2 жыл бұрын
Super video Clear details
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 🙂🙏
@mk-it7ms
@mk-it7ms 2 жыл бұрын
Diesel submarine nuclear submarine aakki convert cheyyan pattumo?
@Chanakyan
@Chanakyan 2 жыл бұрын
illa. ആണവ അന്തര്വാഹിനികൾ വളരെ സങ്കീർണവും വലുതും ആണ്.
@s_Kumar770
@s_Kumar770 2 жыл бұрын
No. It's impossible
@ajayajayakhosh
@ajayajayakhosh 2 жыл бұрын
Great Video bros...
@Chanakyan
@Chanakyan 2 жыл бұрын
Thank you very much 🙏
@vigneshd3129
@vigneshd3129 2 жыл бұрын
America ahn indiayuse ettavum valiya shatru
@surendranathannair5509
@surendranathannair5509 2 жыл бұрын
Aukus ൽ ഇടം പിടിക്കാത്തത് ഇന്തൃക്ക് നല്ലതു തന്നെയാണ്. അത് കൈവിട്ട ന്യൂക്ലിയർ കളിക്കുളള ടീമാണ്. Aukus ലെ ഒരു അംഗവും ചൈനയുമായി കര അതിർത്തി പങ്കിടുന്നില്ല എന്നാൽ ഇന്തൃയുടെ കാരൃം അങ്ങനെയല്ല. അമേരിക്കയും കൂട്ടരും ഒരു ആണവ മൂന്നാം ലോക യുദ്ധത്തിന് തയ്യാറെടൂക്കുകയാണ് എന്നു വേണം കരുതാൻ. നമൂക്ക് അതിൽ നിന്നും അല്പം അകലം പാലിക്കുന്നതല്ലേ ബുദ്ധി
@parthanparthan8725
@parthanparthan8725 2 жыл бұрын
Great 💐👍
@Chanakyan
@Chanakyan 2 жыл бұрын
Thanks a lot
@aswinaswi7424
@aswinaswi7424 2 жыл бұрын
നിലവിൽ 🇮🇳 ക്ക് മറ്റു രാജ്യങ്ങളുമായി എത്ര അന്തർവാഹിനി നിർമ്മാണ കരാർ ഉണ്ട് ?
@Chanakyan
@Chanakyan 2 жыл бұрын
ഫ്രാൻസുമായാണ് ഉള്ളത്. പുതിയ സബ്മറൈനുകൾ (P75I ) നിർമിക്കാൻ ഇന്ത്യ ടെൻഡർ കൊടുക്കുന്നുണ്ട്.
@aswinaswi7424
@aswinaswi7424 2 жыл бұрын
@@Chanakyan റഷ്യമായില്ലെ ! Total 6 projects ഇല്ലെ ! 🇫🇷 ന്റെ Barracuda class submarines 🇮🇳 വാങ്ങുന്നില്ലെ
@unni7083
@unni7083 2 жыл бұрын
ചാണക്യൻ 💗💗💗🔥🔥🔥മുത്തേ 😍പുതിയ എപ്പിസോഡ് പൊളിച്ചു 🔥😎😍😍💖💖അഭിമാനം 💗💗💗💗💗നമ്മുടെ രാജിയം അത്ര മോശം അല്ല... ഇന്ത്യ കാരൻ പറഞ്ഞാൽ... 🔥😍🇮🇳🇮🇳🇮🇳🇮🇳🇮🇳💗💗💪💖💖china അല്ല. അമേരിക്ക വന്നാലും... നുഴഞ്ഞു കയറി പിള്ളേർ കാര്യം സാധിച്ചു കാണിച്ചിരിക്കും 🔥🔥🔥അതാണ് ഇന്ത്യ 💗💗💖💖💖ഈ എപ്പിസോഡ് big സല്യൂട്ട്. 😍😍ഒരു പുതിയ അറിവ് കൂടി 💗💗💗💖💖💖😍😍🇮🇳🇮🇳jai hind.. 😍😍
@Chanakyan
@Chanakyan 2 жыл бұрын
Jai Hind 😊🙏
@prathapwax
@prathapwax 2 жыл бұрын
Good video 🌹❤️
@Chanakyan
@Chanakyan 2 жыл бұрын
Thank you 🤗
@ajikumar9547
@ajikumar9547 2 жыл бұрын
നല്ല അവതരണം
@Chanakyan
@Chanakyan 2 жыл бұрын
വളരെ നന്ദി
@positivevibesonly8377
@positivevibesonly8377 2 жыл бұрын
@annayee fan boy❤❤
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@malayali801
@malayali801 2 жыл бұрын
നിങ്ങൾ അവസരത്തിനനുസരിച് കാലുമാറുന്നുണ്ടോ എന്നെനിക്കൊരു സംശയം കാരണം മുമ്പ് നിങ്ങൾ പറഞ്ഞു വില കൂടുതലായതുകൊണ്ടും റിയക്റ്റർ ന്റെ ചൂട് കാരണം ഇൻഫ്ളാരെഡ് ന് കാണാൻ കഴിയും എന്നുള്ളതുകൊണ്ടാണ് വാങ്ങാത്തതെന്ന് ഇപ്പൊ ഫ്രാൻസ് തരാത്തതുകൊണ്ടാണെന്ന് പറഞ്ഞു...?
@Chanakyan
@Chanakyan 2 жыл бұрын
1. വില ഒരു വലിയ പ്രശ്‍നം തന്നെയാണ്. പക്ഷേ, SSN അറ്റാക്ക് സബ്മറൈനുകൾക്ക് പരമ്പരാഗത സബ്മറൈനുകളുടെ ഇരട്ടി വേഗമുണ്ട്. നമുക്ക് ഇപ്പോളുള്ളത് SSBN എന്ന slow moving nuclear bombers ആണ്. അപ്പോൾ SSN സാങ്കേതിക വിദ്യ സ്വന്തമാക്കാനായാൽ ഇന്ത്യ അതിനു തീർച്ചയായും ശ്രമിക്കും. നമുക്ക് കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചിന്താഗതി കൂടിയുണ്ടെന്ന് കരുതിക്കോളൂ 😜😊 2. ആണവ അന്തര്വാഹിനിയുടെ stealthine ബാധിക്കുന്ന പ്രധാന ഘടകം അതിന്റെ റിയാക്ടര് ഓഫ് ചെയ്യാനാകില്ല എന്നതാണ്. ഇത് മൂലം രണ്ടു പ്രശ്നങ്ങളുണ്ട് - 1. അതിന്റെ heat 2. അതിന്റെ coolant നിരന്തരം ഉണ്ടാക്കുന്ന ശബ്ദം. അമേരിക്കയുടെ സാങ്കേതിക വിദ്യ ഇതിനെ എങ്ങനെയോ തരണം ചെയ്തിട്ടുണ്ട്. അതു കൊണ്ടാണ് ഇത് ഏറ്റവും മികച്ചതാകുന്നത്.
@malayali801
@malayali801 2 жыл бұрын
@@Chanakyan thanks bro ❤
@umeshambili6207
@umeshambili6207 2 жыл бұрын
അതാണ് ഇന്ത്യ 🔥
@naturevibeskerala
@naturevibeskerala 2 жыл бұрын
നമ്മക് എല്ലാ തരം ആയുധങ്ങളും ഉണ്ടാക്കാൻ ഉള്ള അധികാരം ഇല്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അറിയില്ല ഉള്ളതാണോ എന്ന്
@Chanakyan
@Chanakyan 2 жыл бұрын
അങ്ങനെയുള്ളതായി അറിയില്ല. ആണവ ആയുധങ്ങൾ നിർമിക്കുന്നതിൽ ചില വിചിത്രമായ വിലക്കുകൾ ഇപ്പോൾ ആണവായുധം ഉള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
@ramachandrakammath8363
@ramachandrakammath8363 2 жыл бұрын
Good topic
@bimalghosh3471
@bimalghosh3471 2 жыл бұрын
Nato ya kurichu video thayarakamo
@fizzon77
@fizzon77 2 жыл бұрын
ഇന്ത്യയിലെ ജനങഃങളെ തമ്മിലടിപ്പിക്കുന്ന ഭരണകൂടങ്ങള്‍ ആ പണി നിര്‍ത്തി ശത്രുവിനെതിരെ നീങ്ങാന്‍ ആ ശക്തി ഉപയോഗിക്കണം
@ishakassanikkanakath4150
@ishakassanikkanakath4150 2 жыл бұрын
Great bro
@Chanakyan
@Chanakyan 2 жыл бұрын
Thank you so much 😀
@dreamcatcher3395
@dreamcatcher3395 2 жыл бұрын
India🇮🇳💯🔥❤️
@zoompagamer5419
@zoompagamer5419 2 жыл бұрын
Subscribed 💞💞
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@bijeeshbalankl536
@bijeeshbalankl536 2 жыл бұрын
ചൈനനെകൊണ്ട് വലിയ ശല്യം ആണലോ എല്ലാർക്കും ചിലന്തി ട്രാപ് ഒരുകുന്നപോലെ എലാരാജ്യത്തിനും ഓരോ കെണി ഒരുകുന്നുണ്ട് ചിലർ വിഴുന്നും ഉണ്ട് ചിലർ വിന്നുകൊണ്ടിരിക്കുന്നു
@digitalmachine0101
@digitalmachine0101 2 ай бұрын
Super power india
@vibinmont904
@vibinmont904 2 жыл бұрын
First like njan ittu
@akhilakhil389
@akhilakhil389 2 жыл бұрын
Russiakuda nilkannath Ann eppazhum India nallath
@jj2000100
@jj2000100 2 жыл бұрын
India should learn to stand on its own.
@balagopalg5560
@balagopalg5560 2 жыл бұрын
Russia won't say a thing in Chinese matters no one is trustworthy all want their products to be sold out and make money then left . Russia stood with us because of this reason they know pakistan will do business with America and for India at that time it's only Russia and they know that we want them . If it was a true friendship they could have stand bw india and china to solve that problem but they didn't.
@Monalisa77753
@Monalisa77753 2 жыл бұрын
JAI HIND ❤️ 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@priyankaraju4629
@priyankaraju4629 2 жыл бұрын
Jai hind🇮🇳🇮🇳 💛🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@theworldofadhiti5837
@theworldofadhiti5837 2 жыл бұрын
Hai
@bavariangaming9170
@bavariangaming9170 2 жыл бұрын
QUAD anu nallath
@sreejithnv9182
@sreejithnv9182 2 жыл бұрын
Good,🇮🇳👍
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@abhinavsnair6286
@abhinavsnair6286 2 жыл бұрын
Modi ji allr avide pulli ke allam ariyan
@smp5091
@smp5091 2 жыл бұрын
Wow🔥
@joelkj13
@joelkj13 2 жыл бұрын
Jai hind🔥🔥🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@sanjayjr5853
@sanjayjr5853 2 жыл бұрын
Jai hind 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@albinpeter8721
@albinpeter8721 2 жыл бұрын
ജയ് ഹിന്ദ് 😍
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@gamingwithraihan1091
@gamingwithraihan1091 10 ай бұрын
ippopl vavsar 3
@itstime1696
@itstime1696 2 жыл бұрын
Adipoliii
@Chanakyan
@Chanakyan 2 жыл бұрын
Thank you 🤗
@vijayamma.k
@vijayamma.k 2 жыл бұрын
അയാം വേറ്റിങ്
@Indian425
@Indian425 2 жыл бұрын
👍🏻👍🏻
@ss.b7554
@ss.b7554 2 жыл бұрын
Indian submarines നു china കു വെല്ലുവിളി ഉയർത്താൻ പറ്റുമോ??
@jj2000100
@jj2000100 2 жыл бұрын
Having a silent killer lurking under the waters is always frightening. However with India's current capabilities I'd say nop. China will feel really threatened if India can park a submarine anywhere in South China sea all while being undetected. 😅 But that's a long way to go. For now India is focusing on gaining control of Indian Ocean region which is a main trade route for China.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@jj2000100 ഹലോ ബ്രദർ, താങ്കൾ ഇടുന്ന ഈ അടിപൊളി കമന്റ്‌കൾ ദയവായി മലയാളത്തിൽ ടൈപ്പ് ചെയ്യു.. ഈ വിവരങ്ങൾ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത നമ്മുടെ പ്രേക്ഷകർക്കും മനസ്സിലാവുന്ന വിധത്തിൽ മലയാളത്തിലാണ് ഇട്ടിരുന്നതെങ്കിൽ അത് വളരെ ഉപകാര പ്രദമാവുമായിരുന്നു.. പ്രതിരോധ കാര്യങ്ങളിൽ അസാധ്യ അറിവുള്ള താങ്കൾ ഇത്തരം കമന്റ്‌കൾ ഇനി മലയാളത്തിൽ കൂടി ടൈപ്പ് ചെയ്തു ഇടാൻ താല്പര്യപ്പെടുന്നു... നന്ദി.. 🙏🙏🙏
@jj2000100
@jj2000100 2 жыл бұрын
@@jobyjoseph6419 first time getting such a response.. aagraham ilyanyattalla suhruthe... enikki Malayalam varthanam parayyaanum kashtichu vaayikyaanum maatre ariyo.. ezhuthaan velye vashamillya.. so obviously typing in Malayalam is a little difficult.. I'd really like to engage in most the comments in this channel but refrain from it since I take a lot of time to read if it's in Malayalam.. apologies for not conveying in Malayalam but as it is I'm more comfortable in English and I'm hoping that most of them do understand it..
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@jj2000100 Sry Bro, I thought you would have the required understanting in malayalam.. that's why i said so... it's not a problem.. share ur knowledge here even in english.. because ur comments on defense issues will be very useful to the chanakyan team and our audience... jai hind..
@jj2000100
@jj2000100 2 жыл бұрын
@@jobyjoseph6419 Thank you for understanding Sir.. Appreciate it.. I believe Language shouldn't be a hindrance for discussing ideas and sharing knowledge and fortunately we're now living at a time where translation tools are available at our fingertips.. So i'm hoping people who don't understand can use it.. Jai Hind..
@VladimirPutin622
@VladimirPutin622 2 жыл бұрын
👍
@anoopr3931
@anoopr3931 2 жыл бұрын
ഇന്ത്യ ഫ്രാൻസ് മൈത്രി മിസൈൽ പദ്ധതി അടുത്ത തലമുറ ദ്രുത-പ്രതികരണം ഉപരിതല-വായു മിസൈൽ പദ്ധതി ക്യാൻസൽ ആയി പോയി ! ഇത് പോലെ ആവുവോ എന്തോ ഭാവി പദ്ധതി കളും! നിലവിൽ Scorpène-class submarine നമ്മൾ ഉപയോഗിച്ച് വരുന്നു പക്ഷെ Arihant-class submarine പ്രൊജക്റ്റ്‌ നെ തദ്ദേശീയ submarine പ്രൊജക്റ്റ്‌ ഒക്കെ ഇത്തരം സഹകരണം കാരണം ബാധിക്കാൻ സാധ്യത ഇലെ?
@Chanakyan
@Chanakyan 2 жыл бұрын
ഇന്ത്യ വികസിപ്പിക്കുകയാണെങ്കിൽ ടെക്നോളജി ട്രാൻസ്ഫർ ആവശ്യപ്പെടാനാണ് സാധ്യത. അപ്പോൾ ഇപ്പോളുള്ളതിനു നേട്ടമായേക്കാം.
@DAWOODGAMINGYT
@DAWOODGAMINGYT 2 жыл бұрын
Ethitund 😘
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@jey2275
@jey2275 2 жыл бұрын
Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@harshiths9976
@harshiths9976 2 жыл бұрын
Indiayude SSN Program France conform cheythoo
@Chanakyan
@Chanakyan 2 жыл бұрын
ഇല്ല... അതിനു വളരെ സാധ്യതയുണ്ട്. പുതിയൊരു കരാർ ഇല്ലെങ്കിൽ ഫ്രാൻസിന്റെ സബ്മറൈൻ industry തകരും.
@harshiths9976
@harshiths9976 2 жыл бұрын
@@Chanakyan indiaku SSN Avasyam anu chinaku ethire pidichu nilkan
@jj2000100
@jj2000100 2 жыл бұрын
@@harshiths9976 Project 75 Alpha.. check it out
@akhildas000
@akhildas000 2 жыл бұрын
എന്റെ കമന്റ് ആരോ ഡിലീറ്റ് ചെയ്തു 😭😭
@Chanakyan
@Chanakyan 2 жыл бұрын
oh... അഡ്മിൻസ് അല്ല കേട്ടോ
@akhildas000
@akhildas000 2 жыл бұрын
@@Chanakyan 😞
@akhildas000
@akhildas000 2 жыл бұрын
@@Chanakyan വിഡിയോയിൽ ചെറിയ ഒരു തിരുത്ത് ഉണ്ട്, ലോകത്തിലെ ഏറ്റവും സ്റ്റെൽത്തി ആയിട്ടുള്ള മുങ്ങിക്കപ്പൽ വിർജിനിയ ക്ലാസ്സ്‌ അല്ല, അവരുടെ തന്നെ seawolf class ആണ് 👍
@Aj-ee9xy
@Aj-ee9xy 2 жыл бұрын
Ssn technology korach pazhanjan alley??
@jj2000100
@jj2000100 2 жыл бұрын
So what's the latest tech that you're aware of?
@jobyjoseph6419
@jobyjoseph6419 2 жыл бұрын
No.. It's Still Relevant... !
@jj2000100
@jj2000100 2 жыл бұрын
ok.. so since i haven't heard any response from you here's are the tech used in submarines with it's advantages/disadvantages. I'll be as short as i can here. Diesel-Electrics: oldest tech, cheap & simple, max upto 3-6 days operational underwater. Nuclear(SSN): relatively old(since 1950's), most expensive and complex, unlimited range underwater(only limited by food and supplies), technically unlimited power, faster and better operations in deeper waters. AIP(diesel electrics with some kind of air independent propulsion/power): this is also old but new tech have started emerging since 1980's, expensive and complex but not as much as Nuclear ones, max upto 3-4 weeks operational underwater, better operations in shallow waters and near the coasts. For a submarine to succeed it should remain underwater as quiet as possible. Any detectable noise is something that compromises them. Comparatively AIP's are the quietest but need to come to the surface after a definite time. Nuclear subs are not as quiet due to more moving parts but once underwater they can remain underwater for a very long time. Hope that clarifies it.
@osologic
@osologic 2 жыл бұрын
Poor India will not get equal status among the developed countries'.
@mohammedrashad9883
@mohammedrashad9883 2 жыл бұрын
👍👍👍👍
@harikrishnanps8938
@harikrishnanps8938 2 жыл бұрын
Britain swanthamayi anava andhervahini undakkunnath
@Chanakyan
@Chanakyan 2 жыл бұрын
സ്വന്തമായാണ് ഇപ്പോൾ Astute Class Submarines ഉണ്ടാക്കുന്നത്. എന്നാൽ സാങ്കേതിക വിദ്യക്കായി അവർക്കു അമേരിക്കൻ സഹായം ലഭിച്ചിരുന്നു. - web.archive.org/web/20080215190258/www.defenselink.mil/contracts/contract.aspx?contractid=2840
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН