Пікірлер
@ChandrenCk-i5t
@ChandrenCk-i5t 2 сағат бұрын
Onumnadakillaapolevidemattullaidiayilpayisaullarajiyangalegottuadichukayarum.milittarikayudamellenkilavarkondupokum.india.kayivittuevidekadasnusnariyumbol.palishakoduthuevidepattiniyavum
@jelsaroniyo4801
@jelsaroniyo4801 5 сағат бұрын
Ilove israel ❤❤❤
@RejishMc-t8t
@RejishMc-t8t 5 сағат бұрын
എന്റെ ഭാരതം ❤️
@t.g.koshypanicker3138
@t.g.koshypanicker3138 6 сағат бұрын
😊
@JosephSanthosh-d6s
@JosephSanthosh-d6s 10 сағат бұрын
1:33
@HDvijayanhdv
@HDvijayanhdv 11 сағат бұрын
ദേശഭിമാനിയായ നിശ്ചയ ദാർഢ്യവും, ലക്ഷ്യ ബോധവുമുള്ള ഒരു മികച്ച നേതാവിന്റെ നേതൃത്വഗുണം. ജയ് ഹിന്ദ് 👌👍🙏
@MohanKumar-nm5sw
@MohanKumar-nm5sw 12 сағат бұрын
വെറുതെ ടൈം വെയ്സ്റ്റ് ആകരുത് ബ്രോ
@truecitizen656
@truecitizen656 12 сағат бұрын
ചൈനയോട് മൂട്ടാൻ പോകാത്തതാണ് നല്ലത്. ചൈനീസ് ആർമ്മി ,ഇന്ത്യൻ ആർമ്മിയേക്കാൾ നൂറ്റാണ്ടുകൾ മുന്നിലാണ്✅
@AlexanderPhilip-s6x
@AlexanderPhilip-s6x 14 сағат бұрын
It is invested in infrastucre, which will invite foreign investments.
@ThomasMc-z3u
@ThomasMc-z3u 23 сағат бұрын
Jai Bharath 🙏
@padmakumarm3137
@padmakumarm3137 Күн бұрын
🇮🇳❤️🙏🏻
@neendakara1
@neendakara1 Күн бұрын
വീഡിയോ ചെയുമ്പോൾ അറ്റ്ലീസ്റ്റ് ഇന്ത്യൻ വിമാനങ്ങൾ എങ്കിലും കാണിക്കു പോസ്റ്മാനെ
@binoykrishnan6955
@binoykrishnan6955 Күн бұрын
Appo vizhinjam swaaha
@MalammalshajiVkShaji
@MalammalshajiVkShaji Күн бұрын
ഡേയ് മതി ഉറങ്ങിയത്,,, ബാക്കി സ്വപ്നം നാളെ കാണാം
@elbunny3378
@elbunny3378 Күн бұрын
Other countries are not same us indian for india agniveer is a bad scheme
@dileep210
@dileep210 Күн бұрын
എന്റെ രാജ്യത്തേക്കുറിച്ചും, ഈ ഓപ്പറേഷനിൽ പങ്കെടുത്ത ധീര സൈനികരെക്കുറിച്ചും, അതിനെല്ലാം ഉപരി എന്റെ പ്രധാമന്ത്രി ശ്രീ നരേന്ദ്ര മോദിയെക്കുറിച്ചും, അജിത് ഡോവൽ എന്ന ചാണക്യനെക്കുറിച്ചും എല്ലാം അഭിമാനം തോന്നുന്നു. എന്റെ പ്രധാമത്രിയുടെ തണലിൽ ഞാനും കുടുംബവും സുരക്ഷിതരാണ് ❤
@jayakumark2042
@jayakumark2042 Күн бұрын
👍
@sureshkumarnk-x9j
@sureshkumarnk-x9j Күн бұрын
ഒന്ന് പോടാ
@shyammohan2007
@shyammohan2007 2 күн бұрын
ഇത് പോലെ നശിച്ച ഒരു മതം. ആയിരങ്ങളെ കൊന്നും പൊട്ടിത്തെറിച്ചും കൈ വെട്ടി മാറ്റിയും അനാഥരാക്കിയും സന്തോഷിക്കുന്ന അസുര വിത്തുകളെ കൊന്നു കടലിൽ എറിയുക തന്നെയാണ് വേണ്ടത്. ഇസ്രായേൽ ചെയ്യുന്നത് തന്നെയാണ് ശരി.
@shyammohan2007
@shyammohan2007 2 күн бұрын
😍Awesome😍
@sreekanth3710
@sreekanth3710 2 күн бұрын
ചപ്പുചവറുകൾ ഇടരുതെന്ന് പറഞ്ഞാൽ അവിടെ ചപ്പുചവർ ഇടുന്ന സംസ്കാരമുള്ള നാടാണ് ഇന്ത്യ, കഴിഞ്ഞപ്രാവശ്യം ചെന്നൈയിലുള്ള റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കയറി അവിടെ മല വിസർജനം ലിറ്റിൽ കണ്ടു ആരാണ് ഇന്ത്യ കുറെ വിവരമില്ലാത്ത കുറെ എണ്ണത്തിന് ഉണ്ടാക്കി വിടും😅 കക്കൂസ് എവിടാ അറിയാം വയ്യാത്തവർ
@aneeshthevan6266
@aneeshthevan6266 2 күн бұрын
കോൺഗ്രസ്‌ ആയിരുന്നു എങ്കിൽ അവിടെ പോയി ചായകുടിച്ചു പിരിഞ്ഞെനെ
@aneeshthevan6266
@aneeshthevan6266 2 күн бұрын
നല്ല അവതരണം സൂപ്പർ 👍👍👍
@mkgkindulekha2623
@mkgkindulekha2623 2 күн бұрын
Sampathikam undenu parayunnathu kallamanu pinne enghane ithrayum kadam vannathu kattu mudichu bharikuvalle
@abcdy6471
@abcdy6471 2 күн бұрын
Baseless news
@jithumohan798
@jithumohan798 2 күн бұрын
❤❤❤
@MayadeviSasi
@MayadeviSasi 2 күн бұрын
100% സത്യസന്ധമായ വാർത്ത. എന്റെ സ്കൂൾ കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. ഇത്ര വിശദമായി അറിഞ്ഞിരുന്നില്ലെങ്കിലും ഇന്ത്യയെ ആക്രമിക്കാൻ വന്ന അമേരിക്കൻ കപ്പൽ പടയിൽ നിന്നും റഷ്യ ഇന്ത്യയെ രക്ഷിച്ചു എന്ന വാർത്ത. വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
@sukumaranm5307
@sukumaranm5307 2 күн бұрын
എന്താ ണ് ഇതിൽ വാർത്ത
@jacobmathew1610
@jacobmathew1610 2 күн бұрын
അങ്ങോട്ട് ചെന്നാൽ മതി.. പൊട്ടത്തരം വിളിച്ചു പറയാതെ. ചൈന ആരാണെന്ന് അറിയണമെങ്കിൽ ഒരു യുദ്ധം ഉണ്ടാവണം
@DppnDppn
@DppnDppn 2 күн бұрын
ഇത്തരം വീഡിയോകൾ ആണ് നമുക്ക് വേണ്ടത് 🇮🇳
@PaulThomas-kr5nl
@PaulThomas-kr5nl 2 күн бұрын
രാജ്യത്തിന്റെ ചുണയൻമാരായ സൈന്യത്തിന് അഭിനന്ദനങ്ങൾ ❤️ശത്രുവിന്റെ മടയിൽ കയറി അടിക്കാൻ നമ്മുടെ തോളോട് തോൾ ചേർന്ന് നിന്ന ഇസ്രായേൽ ആർമിക്ക് കൂടി നന്ദി പറയുന്നു ❤️
@Alizhan_wl
@Alizhan_wl 3 күн бұрын
🧋hindusthan🧋
@dheerajt2715
@dheerajt2715 3 күн бұрын
Poor beggers pak
@AnoopAfi
@AnoopAfi 3 күн бұрын
അണ്ണാ അപ്പോൾ വിഴിഞ്ഞം പോർട്ട്‌ അമേരിക്കയിൽ എവിടെ അണ്ണാ
@jobeeshjoy3483
@jobeeshjoy3483 3 күн бұрын
@muhammadsha7063
@muhammadsha7063 3 күн бұрын
Puthiya yathrakaar illaatha sthalangalil airport nirmikunnu. Ennal kannur airport nu prathyeka chilav onnum thanneyillathe videsha airline kal operate cheyyan anumathi kodukunnilla. Vizhinjam port nu VGF kodukunnilla. Puthiya paathakal kadameduthum railway yude swantham chilav lum nirmikunnu. Kaalangalaayi namuk avashyamulla paathakal nirmikunnilla. Oru disaster vamnapol air force help vheythittu athinu vare charge eedakunnu. 😢
@ajithkumark6084
@ajithkumark6084 3 күн бұрын
It was during Manmohan Singh's tenure that India's economy grew significantly, increasing from 700 billion USD to 2.10 trillion..You could have added this fact....
@Chanakyan
@Chanakyan Күн бұрын
That's true to some extent. There's a sharp jump in GDP in 2009-11 period. But again, we need to consider that Indian economy was consistently growing post economic liberalisation in 1991, nevertheless.
@sanalthampi1610
@sanalthampi1610 3 күн бұрын
Modified india
@ajmalroshen
@ajmalroshen 3 күн бұрын
അപ്പോൾ നമ്മൾ കൊടുക്കുന്ന നികുതി ഒക്കെ എവിടെ പോകുന്നു??? ഇതിന്റെയൊക്കെ പുരോഗമനത്തിനല്ലേ നമ്മൾ ടാക്സ്ഉം ജിഎസ്ടിഉം ഒക്കെ കൊടുക്കുന്നത്…..
@Nikhilpushkaran
@Nikhilpushkaran 3 күн бұрын
'ഡെബ്റ്റ്' അല്ല 'ഡെറ്റ് ' എന്നാണ് ഉച്ചാരണം
@NoushadKp-q2o
@NoushadKp-q2o 3 күн бұрын
🧡🤍💚𝗧𝗛𝗜𝗦 𝗜𝗦 𝗜𝗡𝗗𝗜𝗔𝗡 𝗠𝗜𝗟𝗧𝗔𝗥𝗬🧡🤍💚𝗣𝗢𝗪𝗘𝗥💚🤍🧡
@vysakhr5888
@vysakhr5888 3 күн бұрын
US um pala rajyangalaum bitcoin vangi koottunnu .. ippo thanne avar huge profit il anu .. ivide vivaram illatha kore avammar irunnu oru koppum ariyilla .. vallavanum parayunna kettu irikkum .. 30lac il ninnu 90lac ayi price kerunnu
@maximinjoseph6488
@maximinjoseph6488 3 күн бұрын
പിടിച്ചെടുത്തിട്ട് തിരിച്ചു കൊടുത്തത് ആണ് ഇസ്രായേൽ ചെയ്ത തെറ്റ്
@zn1543
@zn1543 3 күн бұрын
12:54 😂😂😂
@thayyil69
@thayyil69 3 күн бұрын
ഇത് തന്നെയല്ലെ കുരിപ്പേ കേരളത്തിൽ KIIFB വഴി കടമെടുത്ത് അടിസ്ഥാന വികസനത്തിനായി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ GDPDebt Ratio 80 % മാണെങ്കിൽ കേരളത്തിൻ്റെ ത് 30 % ആണ് എന്നിട്ടും മോദി KI |FB ക്കും, KRail പോലെയുള്ള പദ്ധതികൾക്കും പാര വെക്കുന്നത് ദുഷ്ടലാക്കോട് കൂടിയാണ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വന്തക്കാർക് ചുളുവിലക്ക് കൈമാറിയും, മാസം 2 1/2 ലക്ഷം കോടി കടമെടുത്തും (170ലക്ഷം കോടിക്ക് പുറമെ) പ്രതിമ നിർമ്മിച്ചും, വിമാനം വാങ്ങിയും, 30 ലക്ഷത്തിൻ്റെ കോട്ടും, സ്യൂട്ടുമിട്ടും നാട് മുടിക്കുന്നു. കടത്തിൽ മുടിഞ്ഞ രാജ്യം ആഗോള ദാരിദ്ര്യസൂചികയിൽ 105ാം സ്ഥാനത്ത്നാണകേട്...😮
@renunathanpillai9014
@renunathanpillai9014 3 күн бұрын
ഒരു തുണി സഞ്ചിയുമായി ആയി ചങ്കും മങ്കവും യാത്രയാവും
@sajintc1343
@sajintc1343 3 күн бұрын
സ്വകാര്യ കമ്പനികൾക്ക് തോന്നിപോലെ ടോൾ പിരിവു നടത്തി ജനത്തെ കൊള്ളയടിക്കാൻ ഇട്ടുകൊടുക്കുന്നതാണോടോ റോഡ് വികസനം, എന്നിട്ട് അതിന്റെ പേരിൽ കോടികൾ കടം എടുത്തു അങ്ങ് വികസിപ്പിക്കുന്നു എന്ന പേരും, അതുപോലെ rail, തുറമുഖം, വൈദുതി നിലയങ്ങൾ എല്ലാം ജനങ്ങളെ ഞെക്കിപിഴിഞ്ഞിട്ടും ഇത്രയും കടം പെരുകുന്നത് കൊള്ള അടിക്കുന്നതുകൊണ്ടാണ്, ഈ തള്ളൊക്കെ ആര് വിശ്വസിക്കും ഈ സർക്കാരിനെകൊണ്ട് 10% കുറയ്ക്കാൻ കഴിയില്ല
@NoushadKp-q2o
@NoushadKp-q2o 3 күн бұрын
🧡🤍💚 Jai hind india🧡🤍💚
@Chanakyan
@Chanakyan 3 күн бұрын
Jai Hind
@FighterArmya
@FighterArmya 3 күн бұрын
50% fake
@ousephachanpvvarkey4166
@ousephachanpvvarkey4166 3 күн бұрын
നല്ല ഭാഷ നല്ല അവതരണം, നന്ദി സാർ