ഇന്ത്യൻ ധീരജവാൻമാർക്ക് ബിഗ് സല്യൂട്ട്, ഇന്നത്തെ അവസ്ഥ പാകിസ്ഥാൻ തളർന്നു, ഇന്ത്യ അതിവേഗം കുതിച്ചു, ലോകത്തിലെ മുൻ നിരയിൽ സ്ഥാനം ഉറപ്പിച്ചു 🙏👍👍🇮🇳👍👍🇮🇳👍🇮🇳
@akhilas2293 жыл бұрын
ഇന്ത്യൻ ആർമിക്ക് എന്റെ ബിഗ് സല്യൂട്ട്
@parasfcommander20883 жыл бұрын
Thank you 🇮🇳🇮🇳
@myredmihilal8763 Жыл бұрын
@@parasfcommander2088 ³³³|
@henuvimalan735 Жыл бұрын
Enteyum
@Fatherofsuddapiz6 ай бұрын
Airforce not army
@anoopr39313 жыл бұрын
ഇത്രയും പഴയ mig ഇന്നും നമ്മുടെ സേന ഉപോയോഗിക്കുന്നു പോരാത്തതിന് തകർന്ന് വീണു വിലയേറിയ മനുഷ്യ ജീവൻ നഷ്ടം ആകുകയും ചെയുന്നു ഇത് നമ്മുടെ കെടു കാര്യസ്ഥ ആണ് വിളിച്ചു കാണിക്കുന്നത്! Tejas എത്രയും പെട്ടന്ന് കൂടുതൽ സർവീസിൽ കയറി വരട്ടെ.
@apjap58503 жыл бұрын
ആയുധം എത്ര ബലഹീനം ആണെന്നല്ല അത് ആരുടെ കൈയിൽ ആണെന്നാണ് നോക്കേണ്ടത് . എന്ന് ഒരിക്കൽ കുടി തെളിയിച്ച war Indian army isttam💓💓💓
@shiyasnorin19803 жыл бұрын
പഞ്ച് dialogue aano
@apjap58503 жыл бұрын
@@shiyasnorin1980 താങ്കൾക് അത് അങ്ങനെ തോന്നുകയാണെങ്കിൽ അങ്ങനെ തങ്ങൾക് കരുതാം
@shiyasnorin19803 жыл бұрын
Ntg personel bro
@sabeeshshivanandanam98293 жыл бұрын
@@shiyasnorin1980 ഈ നാമോധയം അവര്‍ക്ക് മാത്രമാണ് പ്രശ്നം ഇന്ത്യന്‍ ആര്‍മിയെ കുറിച്ച് പറയുമ്പോള്‍
@malluzeatrunthink55833 жыл бұрын
@@sabeeshshivanandanam9829 ഇതിൽ ആർ ആരുടെ പേര്... എന്തിനാ വേറെ വിഷയങ്ങൾ 😆😆😆😆
@ajmalka68693 жыл бұрын
🇮🇳🇮🇳🇮🇳proud our military as an indian💪💪🇮🇳✌️👍
@dreamcatcher33953 жыл бұрын
ചാണക്യൻ❤️ 1000 subcribers ഉള്ളപോൾ കണ്ട് തുടങ്ങിയതാണ് ഇപ്പൊൾ ഇതുവരെ ആയി. അതാണ് ചാണക്യൻ വീഡിയോസ് ൻ്റെ പുറകിലെ hard work👍❤️
@Chanakyan3 жыл бұрын
Thank you ❤️☺️
@kyabhai79753 жыл бұрын
ഇത് ഒക്കെ ആരാ dislike അടിക്കുന്നെ Proud to be an Indian ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@civiltekbuild79283 жыл бұрын
Ithellam congress bharanathil anu...innu nepal vare viral chundi samsarikkan thudangi...
@fevinpeter15233 жыл бұрын
പ്രഗൽഭരായ പലരും പ്രധാനമന്ത്രി ആയിരുന്ന രാജ്യം ഇന്നൊരു അധമന്റെ കൈയിൽ. ഭാരതത്തിന്റെ ശാപം
@aboozaabhi59753 жыл бұрын
@@fevinpeter1523 കഷ്ട്ടം തന്നെ നിന്റെയൊക്കെ ചിന്തഗതി 😡🤦♂️🤦♂️😏😏😏
@arunk74082 жыл бұрын
@@civiltekbuild7928 this comment shows you have 0 knowledge about geopolitics
@arunk74082 жыл бұрын
@@fevinpeter1523 better than being a henchman and rubber stamp for 10 years and staying silent when 200 plus Indians were slaughtered on our own soil in 2008
@saudhcv22583 жыл бұрын
ചാണക്യൻ ഇഷ്ടം❤️❤️❤️ ജയ് ഹിന്ദ്🇮🇳❤️
@Chanakyan3 жыл бұрын
നന്ദി 🙏😊 ജയ് ഹിന്ദ്
@adithyan88633 жыл бұрын
Was just waiting for it, this time am the first viewer , thrilled,JAI HIND
@Chanakyan3 жыл бұрын
Jai Hind
@Chanakyan3 жыл бұрын
@Tinu Thomas Jai Hind
@shynuss74733 жыл бұрын
വൈറ്റിംഗ് എന്നു പറഞ്ഞാൽ ഇതാണ് അടുത്ത വീഡിയോക്ക് വേണ്ടി വീണ്ടും.............waiting ♥ ❤
@ARUNNAUGHTS3 жыл бұрын
ഒരു പൊടിക്ക് വൈകി എങ്കിലും ഞാനും എത്തി 😍😍
@deepubabu33203 жыл бұрын
നല്ല വീഡിയോ ആയിരുന്നു ഇന്നലെ കാണാൻ പറ്റിയില്ല ......ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan3 жыл бұрын
ജയ് ഹിന്ദ് !
@adeshchathappai96763 жыл бұрын
India is not only military power they how to tackle their enemy with perfect strategic. We done Indian military forces..
@jobyjoseph64193 жыл бұрын
Correct 🙏🙏🙏 Jai Hind 🇮🇳🇮🇳🇮🇳
@jazeersulthan65463 жыл бұрын
Very informative ഒരു തികഞ്ഞ ദേശ സ്നേഹി ചാനൽ കൂടി ആണ് ചാണക്യൻ എന്ന് നിസംശയം പറയാം നമുക്ക്❤️
@Chanakyan3 жыл бұрын
🙏😊
@govindg25453 жыл бұрын
❤❤ഫ്ലയിങ് ഓഫീസർ നിർമൽ ജിത് സിംഗ് സെഖോണിനെ കുറിച് പരാമർശം ഒന്നും കണ്ടില്ല, അതും ഉൾപെടുത്താമായിരുന്നു. Nice vedio ജയ്‌ഹിന്ദ് 🇮🇳
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@govindg25453 жыл бұрын
@@Chanakyan ശ്രീനഗർ ബേസിൽ പാകിസ്ഥാൻ ആക്രമണം ഉണ്ടായപ്പോൾ സെഖോൺ ആണ് പ്രതിരോധിച്ചത്. അദ്ദേഹം രണ്ട് സെബറുകളേ വെടിവച്ചിടുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ എറ്റവും വലിയൊരു ചെറുത് നിൽപ്പായിരുന്നു അത്. അദ്ദേഹത്തിന് മരണന്ദരബഹുമതിയായി പരം വീർ ചക്ര ലഭിച്ചു. Pvc ലഭിച്ച ore ഒരു വൈമാനികൻ ആണ് അദ്ദേഹം. ഈ സംഭവം യുദ്ധ അവസാനം ആണെന്ന് തോന്നുന്നു
@adithyan88633 жыл бұрын
Just amazed of its graphical quality but think this time for sure that you could consider the increase of duration of the video to 15 ‐16 minute it could decrease the repetition of things and could make the viewers more satisfied
@Chanakyan3 жыл бұрын
Noted. Thank you 🙏😊
@harishraju77013 жыл бұрын
നിങ്ങളും നിങ്ങളുടെ ടീം ഉം പൊളി ആണ് 😍😍
@Chanakyan3 жыл бұрын
നന്ദി 🙏😊
@feynez3 жыл бұрын
Daily videos pratheekshikunnu ❤️
@sreenadhs8023 жыл бұрын
ജയ് ഹിന്ദ് 👍👍👍🇮🇳🇮🇳🇮🇳💪💪💪. പൊളിച്ചു 🙏
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@David111453 жыл бұрын
ഒരുപാട് വൈകി. വീക്കിലി ഒരു 2 വീഡിയോസ് മിനിമം ഇടണം 🙏🙏🙏
@Chanakyan3 жыл бұрын
ഓഗസ്റ്റ് മുതൽ ചെയ്യാൻ പരിപാടി ഉണ്ട്
@amxKL013 жыл бұрын
Katta waiting ayirunnu ❤️❤️❤️
@sanhatube74693 жыл бұрын
Indian air force ❤️🔥🇮🇳🇮🇳
@francissaji62553 жыл бұрын
was waiting for this video.
@angrymanwithsillymoustasche3 жыл бұрын
അപ്‌ലോഡ് ചെയ്യാൻ ഒരു പ്രേത്യേക നേരവും കാലവും ഇല്ല അല്ലേ.😄
@Chanakyan3 жыл бұрын
🙏😊
@kiranchandran15643 жыл бұрын
ശ് ശ്.. മറ്റേ കമൻ്റ് മറ്റേ കമൻ്റ്...
@abhishekgopan16733 жыл бұрын
Indian armed forces🔥🔥🔥🔥
@angrymanwithsillymoustasche3 жыл бұрын
@@kiranchandran1564 ഏത്
@kiranchandran15643 жыл бұрын
@@angrymanwithsillymoustasche മൗര്യ ചാണക്യ chandraguptha അശോക ..
@sreejithpj93023 жыл бұрын
Boeing F-15 EX നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഇന്ത്യൻ എയർ ഫോഴ്സ് 114 fighter jet വാങ്ങുന്നതിൽ F 15 EX നെ താൽപര്യം കാണിക്കുന്നുണ്ട്.? ഉണ്ടെങ്കിൽ എന്താണ് കാരണം? റാഫേൽ , ഗ്രിപെൻ , മിഗ് 35 , f 21 , f 18 hornet എന്നിവയും മായി F 15 EX നെ എന്താണ് പ്രത്യേകത? ഇന്ത്യയുടെ LCA Tejas endhayi?
@Chanakyan3 жыл бұрын
ഈ സീരീസ് കഴിഞ്ഞിട്ട് ചെയ്യാം.
@aliensworld3073 жыл бұрын
Brother please give English subtitles or make video in English also. So I can share with my foreign friends. 😊 Njaanum Malayali aane... Ningalude ingane ulla videos kaanumbol kuliru korunnu. Athu kondu paranju poyathaane... 😊 Proud to be Indian... 💪💪💪
@Chanakyan3 жыл бұрын
Thank you very much 😊🙏 All these videos are being translated to other languages including Hindi and English. For example, below is the same video in Hindi : kzbin.info/www/bejne/aaKzp4Bqr9h0htU The English channel is still in the works : kzbin.info/door/ad4MW0NYCuq01lEzPPP_cQ
@aliensworld3073 жыл бұрын
@@Chanakyan Thanks bro...
@aliensworld3073 жыл бұрын
@@Chanakyan subscribed your English Channel
@aliensworld3073 жыл бұрын
That Maldives video I watched in Malayalam before. From that time I was thinking it would be nice if it was in English. Coz the way you explain it was so amazing.
Undersea optical cables ine patti oru vedio cheyyo
@shanmukhadasac65453 жыл бұрын
അമേരിക്കയുടെ black bird super സോണിക് fighter jet ന്റെ ഒരു വീഡിയോ ചെയ്യാമോ, എനിക്ക് തോന്നുന്നു ഈ വിഡിയോയിൽ പറയുന്ന chuck yeager ആണ് അതിന്റെ test pilot എന്ന്
@Chanakyan3 жыл бұрын
Chuck Yeager SR-71 Blackbird parathiyittundu. Pakshe, pulliyayirunnilla original test pilot. Bell X-1 enna aircraftil aayirunnu addhehathinte first supersonic flight. Video bhaaviyil cheyyam. Supportinu nandi.
@shanmukhadasac65453 жыл бұрын
@@Chanakyan Thank you 👍
@sibivarghese74773 жыл бұрын
നല്ല അവതരണം
@Hariprasad-hc2ju3 жыл бұрын
Pns ghazi attack നെ കുറിച്ച് ദയവായി വീഡിയോ ഇടുക. 🙏അപേക്ഷയാണ്.
@Arun-ro6uq3 жыл бұрын
You talk about Azad Kashmir in the last part of this video..Can you please tell me where is it?..as per our records it's Pakistan Occupied Kashmir ( POK) .better to change that wording ASAP.
@abdurahim01273 жыл бұрын
next part pls.. wait cheyyippikkalle plz
@radhukpy33 жыл бұрын
Waiting for next video Jai hind 🇮🇳🇮🇳🇮🇳
@ಠಠMRKALKI2 жыл бұрын
Indian army big salute ❤️🔥❤️ Jai Hind India 🇮🇳👑
@Chanakyan2 жыл бұрын
Jai Hind
@sahrasmedia70933 жыл бұрын
ലേറ്റ് ആയാലും Lattest ആയി ചാണക്യൻ വരും എന്ന് വീണ്ടും തെളിയിച്ചു 🥰🥰🥰
@Spotless_spector21953 жыл бұрын
Waiting for next video....
@__-qo9ub3 жыл бұрын
Videos ellam vegathil idu bro
@melbinsworld40693 жыл бұрын
A big salute for indian army
@akbarkabeer29743 жыл бұрын
അമേരിക്കൻസും പാകിസ്താനികളും ഒരേ പോലെ മുജി....🤣
@Arjun_k773 жыл бұрын
Pakshe ippol america kku manusilayi!!! Ippol america indian de koodeyanu
@rajeeshr.k.r5272 жыл бұрын
They have weapons. But we've weapons and brave brains too. Jai Hind
@sreejithek7953 жыл бұрын
Katra Waiting for the next vdo 😍👌
@ambrosejoseph84103 жыл бұрын
Bro pathankot attack detailed video chayamo
@sooraj78683 жыл бұрын
Operation KAHUTTA yekkurich video cheyyamo sir.
@Chanakyan3 жыл бұрын
ശ്രമിക്കാം 🙏
@sooraj78683 жыл бұрын
@@Chanakyan 🥰
@jithujithu46413 жыл бұрын
Nice ❤️ Please upload as soon as possible 😃
@Chanakyan3 жыл бұрын
Will try our best 😊
@mazhathulli9253 жыл бұрын
Super 😘😘👍
@kesavan9993 жыл бұрын
Please upload 1st world war, I don't know anything about it, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികളെ വിദ്യാഭ്യാസ വിരോധികളാക്കുന്നത് കൊണ്ട് അന്ന് ഹിസ്റ്ററിയിൽ പഠിച്ചത് ഒന്നും എനിക്ക് ഓർമയില്ല, ചേട്ടൻ്റെ videos കണ്ടപ്പോൾ ആണ് ഹിറ്റ്‌ലർ ജർമൻകാരൻ ആണെന്ന് ഞാൻ അറിഞ്ഞത് തന്നെ, please ഞങ്ങൾക്ക് ഒന്നും അറിയില്ല. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Chanakyan3 жыл бұрын
ശ്രമിക്കാം. സപ്പോർട്ടിന് വളരെ നന്ദി
@kesavan9993 жыл бұрын
@@Chanakyan ചേട്ടൻ ഇടുന്ന ad വേണേൽ skip ചെയ്യാതെ full ഇരുന്നു കാണാം, ഞങ്ങൾക്ക് വല്ലോം പഠിപ്പിച്ചു താ🙏🙏🙏🙏🙏
@Chanakyan3 жыл бұрын
@@kesavan999 😊🙏
@adithyan88633 жыл бұрын
Waiting for the next video eagerly,consider to include more information,JAI HIND
@Chanakyan3 жыл бұрын
Jai Hind
@albinsaju42523 жыл бұрын
Chanaykyan bro നിങ്ങളുടെ ചാനലിൽ വരുന്ന വീഡിയോസ് അതേപടി ഭാഷ മാറ്റി `LIKHITH' എന്ന youtube ചാനെലിൽ വരുന്നുണ്ട്. Content and visuals are same.
@jobyjoseph64193 жыл бұрын
ചാണക്യന്റെ ഹിന്ദി ചാനൽ ആണ് അത്... 🙏🙏🙏
@Chanakyan3 жыл бұрын
Hello Albin, ജോബി പറഞ്ഞത് പോലെ അത് നമ്മുടെ തന്നെ ഹിന്ദി ചാനൽ ആണ്. ചാനൽ കുറച്ചു വലുതായ ശേഷം ചാണക്യനിൽ പറയാം എന്നു കരുതി. താങ്കളുടെ സപ്പോർട്ടിനും കരുതലിനും വളരെ നന്ദി 🙏😊
Bro do you have a Hindi channel? Someone is posting your content
@Chanakyan3 жыл бұрын
Hello Sarath, yes. Likhith is our Hindi channel. Only recently started - was waiting for it to get to reasonable size to announce here. Thank you for your support and caution 🙏😊
@shukkoorpnazar9643 жыл бұрын
Indian armiyude kunthamunayanu Indian airforce. Jai hind