Chandanathil | Sasthram Jayichu Manushyan Thottu | Movie Songs | Evergreen Hits | Satheesh Babu |

  Рет қаралды 2,788,159

SINDHOORA THILAKAM

SINDHOORA THILAKAM

Күн бұрын

Watch | Chandanathil | Sasthram Jayichu Manushyan Thottu | Movie Songs | Evergreen Hits | Satheesh Babu |
Song By : Chandanathil
Sung By : Satheesh Babu
Movie By : Sasthram Jayichu Manushyan Thottu
Music By : V. Dakshinamoorthy.
Lyric By : Sreekumaran Thampi
Directed by : A. B. Raj
Story by : G. Vivekanandan
The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.

Пікірлер: 183
@udhayankumar9862
@udhayankumar9862 3 ай бұрын
2024മെയ് 25നു ശേഷവും എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ 👍
@devarajshanthi5647
@devarajshanthi5647 3 ай бұрын
Yes
@Sivadas-nw2dn
@Sivadas-nw2dn 3 ай бұрын
3:41 opportunity I'm inkkoioiii😅😅😅😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@amrudheshkp9950
@amrudheshkp9950 2 ай бұрын
ഇല്ല
@user-yr3cf1rd9s
@user-yr3cf1rd9s Ай бұрын
ഞാൻ, കുട്ടിക്കാലം ഓർമ്മ വരുന്നു
@swissindia6128
@swissindia6128 2 жыл бұрын
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം പ്രിയയോ കാമശിലയോ നീയൊരു- പ്രണയഗീതകമോ ഓ ഓ ചന്ദനത്തില്‍........ ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ് (2) ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ് രതിയോ രാഗനദിയോ നീ സുഖ- രംഗസോപാനമോ ഓ ഓ ചന്ദനത്തില്‍........ ഓമലേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ് (2) കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ് മധുവോ പ്രേമനിധിയോ നീ സുഖ- സ്വര്‍ഗ്ഗവാസന്തമോ ഓ ഓ ചന്ദനത്തില്‍........ ചിത്രം ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (1973) ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം വി ദക്ഷിണാമൂര്‍ത്തി ആലാപനം പി ജയചന്ദ്രൻ
@sayanthponnuz9136
@sayanthponnuz9136 Ай бұрын
Teddy❤
@sahadevanem3754
@sahadevanem3754 23 күн бұрын
ഇതുപോലൊരു ഗാനം ഇനി ഉണ്ടാകില്ല പകരം വെക്കാൻ കഴിയില്ല ❤❤❤❤❤❤❤❤❤❤❤❤ good song
@udayansahadevan1715
@udayansahadevan1715 Жыл бұрын
പാട്ടും അതുപോലെ തന്നെ, ചന്ദനത്തിൽ കടഞ്ഞെടുത്തത്, പ്രേം നസിർ സാർ നമുക്ക് വേണ്ടി പ്രകൃതി സൃഷ്ടിച്ച പകരവെക്കാനില്ലാത്ത അതുല്യ നടൻ നമിച്ചുപോകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shajutj8894
@shajutj8894 Жыл бұрын
theeee
@shareefkacheri7305
@shareefkacheri7305 9 ай бұрын
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം പ്രിയയോ കാമശിലയോ - നീയൊരു പ്രണയഗീതകമോ (ചന്ദനത്തിൽ ) ഗാനമേ നിൻ രാഗഭാവം താമരത്തനുവായ് ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ് രതിയോ രാഗനദിയോ നീ സുഖരംഗസോപാനമോ (ചന്ദനത്തിൽ ) ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ് മധുവോ - പ്രേമനിധിയോ നീ സുഖ സ്വർ‌ഗ്ഗവാസന്തമോ (ചന്ദനത്തിൽ )
@hami...hameed6698
@hami...hameed6698 2 жыл бұрын
നമ്മെ വേറൊരു മാസ്മരിക ലോകത്ത്. എത്തിക്കുന്ന ഗാനം.👍❤️
@UnniKrishnan-vx5kp
@UnniKrishnan-vx5kp 2 жыл бұрын
സൂപ്പർ
@user-me6rt5vo4q
@user-me6rt5vo4q 4 ай бұрын
❤❤❤❤❤❤
@King-zs4jq
@King-zs4jq 2 жыл бұрын
മലയാളത്തിന്റെ ഒരേയൊരു നിത്യഹരിത നായകൻ.സത്യൻ മാഷിനെ മാറ്റി വെച്ചാൽ പിന്നീട് വന്ന എല്ലാ നടൻമാർക്കും പ്രചോദനമായ മലയാളത്തിന്റെ മഹാനടൻ
@mohandaspalliyilmohandas329
@mohandaspalliyilmohandas329 7 ай бұрын
0:28 0:28 😮😮😮😮😮😮😅😅😅
@mohandaspalliyilmohandas329
@mohandaspalliyilmohandas329 7 ай бұрын
😅😅😅😅😅😅👌9😅😅
@sammathew4634
@sammathew4634 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പഴയ ഗാനം
@rajeevmenon1157
@rajeevmenon1157 5 ай бұрын
എത്ര ആയിരം തവണ കേട്ടാലും പിന്നെയും പിന്നെയും മനസ്സിൽ മഞ്ഞു പെയ്യുന്ന കുളിരു കോരണ സുഖം പകരണ ഗാനം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@SurprisedCroquet-oc4jf
@SurprisedCroquet-oc4jf 5 ай бұрын
0:51
@vishnukeshav4423
@vishnukeshav4423 Жыл бұрын
കൂട്ടിക്കാലത്തു ഇ പാട്ടുകൾ കേൾക്കുന്നത് ഇഷ്ട്ടായിരുന്നില്ല... ഇപ്പൊ ഏറ്റവും കേൾക്കുന്നതും ഇതുപോലുള്ള പാട്ടുകൾ ആണ് ❤❤
@vasandhtk-ft5lq
@vasandhtk-ft5lq Жыл бұрын
ചന്ദനത്തിൽ കടഞ്ഞെടുത്തപോലെ തന്നെ യാണ് ഈ പാട്ടും
@vijaynachu.5403
@vijaynachu.5403 2 жыл бұрын
സൂപ്പർ അല്ലേ ഇതുപോലത്തെ പാട്ടുകൾ
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 27 күн бұрын
Verylovelysong❤❤❤❤
@vishnurspillai634
@vishnurspillai634 2 жыл бұрын
ജയചന്ദ്രൻ സർ ഹോ സരസ്വതി ദേവി നേരിട്ട് അനുഗ്രഹിച്ച ഗായകൻ ❤️❤️❤️❤️👍👍👍
@basanthms74
@basanthms74 2 жыл бұрын
orginal alla ജയേട്ടനുമല്ല
@anandkumarpp9056
@anandkumarpp9056 2 жыл бұрын
ഇത് പാടിയത് കോഴിക്കോട് സതീഷ് ബാബു. ഒറിജിനൽ പാടിയത് ജയചന്ദ്രൻ
@jollymathew4377
@jollymathew4377 2 жыл бұрын
Singer Satheesh babu
@vaishnavs9598
@vaishnavs9598 2 жыл бұрын
😂😂😂ഇത് അതല്ല
@kamarudheenkamaru8959
@kamarudheenkamaru8959 Жыл бұрын
ഈ ഗാനതില് ഒരു മാസ്മരിക ത വശ്യം എന്നും വേട്ടയാടുന്നു ❤
@Anoop-k23
@Anoop-k23 11 ай бұрын
എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ ❤❤ I love nazeer sir your a good actor 👏👏
@bhaskarankv2636
@bhaskarankv2636 2 жыл бұрын
മനോഹര ഗാനം
@sumangalanair135
@sumangalanair135 2 жыл бұрын
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
@pradeeshpradeep214
@pradeeshpradeep214 10 ай бұрын
ഈ പാട്ടിനോക്കെ എന്ത് മൂർച്ചയാണ് 🙏🏻❤️
@vishnuvk2233
@vishnuvk2233 2 жыл бұрын
അച്ഛൻ ഇടക്കിടക്ക് പാടുന്നത് കേട്ട് കേൾക്കാൻ വന്നതാ....ഇപ്പൊ ഞാനും ഇടയ്ക്കിടെ പാടാൻ ഇഷ്ട്ടപെടുന്നു..... 🤍
@sudeesh2827
@sudeesh2827 Жыл бұрын
🙏🙏🙏🙏👍👍👍♥️♥️❤️❤️❤️❤️♥️♥️❤️❤️♥️🙏🙏🙏🙏
@mua_neethushivan3257
@mua_neethushivan3257 Жыл бұрын
Njanum
@g.k.s5602
@g.k.s5602 Жыл бұрын
Njanum
@maadhav8509
@maadhav8509 7 ай бұрын
അച്ഛനും മകനും പ്രണയ കല്ലോലനാണെല്ലേ😂😂😂
@VishnuKumar-ym3wu
@VishnuKumar-ym3wu Ай бұрын
തമ്പി sir magic
@SudhakaranTb-k3h
@SudhakaranTb-k3h 11 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുകയില്ല ഈ ഗാനം കേട്ടാൽ !!
@Anoop-k23
@Anoop-k23 11 ай бұрын
Yes
@sulochanasulu5557
@sulochanasulu5557 10 күн бұрын
കൊതിയാവുന്നു
@naseeraseeradeobeegum104
@naseeraseeradeobeegum104 6 ай бұрын
Wow🎉super എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ ❤👏👏🥰💞Tank You
@purushothamanpillai6847
@purushothamanpillai6847 3 жыл бұрын
സൂപ്പർ ഗാനം
@alwaselsteel1580
@alwaselsteel1580 2 жыл бұрын
വളരെ വളരെ നല്ല പാട്ട്
@mujee7mujee717
@mujee7mujee717 7 ай бұрын
സതീഷ് ബാബു അടിച്ചു പൊളിച്ചു പാടി 😊
@linishkannoth4620
@linishkannoth4620 3 жыл бұрын
Satheesh babu .sir,..fantastic..singer...beautiful..voice...sindoora thilakam...all vol..super.anu..
@rahilanoushad8664
@rahilanoushad8664 2 жыл бұрын
marakkatha.innakkal.F.V.R.song.athraa.ishadaaa.song.
@shanuallu6935
@shanuallu6935 6 ай бұрын
നസീർക്ക ആരാധകൻ ❤️❤️
@shajahanabdul627
@shajahanabdul627 Ай бұрын
Nice 😍
@shylasuresh3679
@shylasuresh3679 2 жыл бұрын
മനോഹരം നസിർ സാർ
@sureshnair2619
@sureshnair2619 10 ай бұрын
Is it the original , sung by Jayettan? I dont think so...anyway good effort.🎉
@actorprabhas._
@actorprabhas._ Жыл бұрын
School farewell daykk HM padiyath kett ee songinu addict ayii..nthoru feel✨❤️😍
@nowfalvu6665
@nowfalvu6665 10 ай бұрын
അടിപൊളി സൂപ്പർ 👌
@SurprisedLavenderFields-xl5kg
@SurprisedLavenderFields-xl5kg 6 ай бұрын
Yes
@ckcreations2901
@ckcreations2901 Жыл бұрын
പണ്ട് അച്ഛൻ കേൾക്കുമ്പോൾ നോക്കി നിക്കും എന്താണ് ഇതിൽ എന്താ ഉള്ളെന്നു ഇപ്പൊ മനസ്സിലായി എന്നാ ഫീൽ ആണ്
@user-wt1jt4rr5d
@user-wt1jt4rr5d 4 ай бұрын
2024 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ
@ajithav5731
@ajithav5731 2 жыл бұрын
Nalla song aane ethu kelkkanum nallarasamane eppozhum
@prabhakaranc8402
@prabhakaranc8402 9 ай бұрын
Noticed always mentioned the singer's name, suggest please quote the name of writers too.
@gopikaa3945
@gopikaa3945 Жыл бұрын
Evergreen
@bosevg6886
@bosevg6886 Ай бұрын
ഇത്രേം പേരേം പറ്റിക്കാൻ പറ്റിക്കാൻ പറ്റിയ സതീഷ് ബാബു മിടുക്കൻ😅
@unaispanakkadan6641
@unaispanakkadan6641 5 ай бұрын
എത്ര കേട്ടാലും മതിയാകില്ല കുട്ടിക്കാലം ഓർമ്മവരും
@sruthisivankutty
@sruthisivankutty 6 ай бұрын
Very beautiful song❤❤❤❤❤❤❤❤
@lekhaajai9011
@lekhaajai9011 11 ай бұрын
Beautiful
@sulochanasulu5557
@sulochanasulu5557 10 күн бұрын
💓💓👏🥰🥰🥰
@sreerajop2267
@sreerajop2267 Жыл бұрын
Super super
@jalajanmanjummal4580
@jalajanmanjummal4580 10 ай бұрын
Super❤
@rknair995
@rknair995 Жыл бұрын
An entetsining song
@shajahanabdul627
@shajahanabdul627 Ай бұрын
❤❤❤❤❤
@sonysoman2626
@sonysoman2626 3 жыл бұрын
എനിക്ക് ജീവനാണ് ഈ പറ്റു ഹൌ എന്തോരു manoharam
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
പാട്ട്!!! !😇 ♥️
@johnsonmiranda9771
@johnsonmiranda9771 3 жыл бұрын
@@krishnakrishnakumar2587 hip
@vasumathicn3143
@vasumathicn3143 3 жыл бұрын
J
@haridas7092
@haridas7092 2 жыл бұрын
ഗാനമേ നീൻ രാഗഭാവം താമരത്തനുവായ്.
@vinayakcr7185
@vinayakcr7185 3 жыл бұрын
!! ഇദ്ദേഹത്തെ വേണ്ടപോലെ മലയാള സിനിമ മേഖലയും മ്യൂസിക് ഡയറക്ടർ. ഉബയോഗിച്ചില്ല. പാവപ്പെട്ടവരുടെ യേശുദാസ്, !===👌
@sujancm6156
@sujancm6156 3 жыл бұрын
Ithu Jayachandran te pattanu
@shainys743
@shainys743 2 жыл бұрын
aa
@haridas7092
@haridas7092 2 жыл бұрын
മലയാളത്തിൽ ജയചന്ദ്രൻ സാറിന്റെ ഒരുപാട് ഗാനങ്ങൾ ഉണ്ട്.
@user-mx5yw6yo1c
@user-mx5yw6yo1c 10 ай бұрын
Nee areayanu udheshikkunnathu ithu p jayachandran padiya pattanu
@alxnry39
@alxnry39 2 жыл бұрын
Pwolii😫❤️
@jaisonkv5282
@jaisonkv5282 Жыл бұрын
Good feel
@johnypp8601
@johnypp8601 3 жыл бұрын
Adipolli song🙏🙏🙏🤠
@sukinchristurajt1672
@sukinchristurajt1672 2 жыл бұрын
Adipolli song
@sreejeevps4229
@sreejeevps4229 4 ай бұрын
ഭാവ ഗായകൻ ❤️❤️❤️❤️
@shajimathai3574
@shajimathai3574 6 ай бұрын
Very sweet than the original
@MuhammedKoya-yy4ys
@MuhammedKoya-yy4ys 8 ай бұрын
മധുര ഗാനം
@Broono-qu3xh8pf6w
@Broono-qu3xh8pf6w 2 жыл бұрын
Superrrrrr😍😍😍😍😍😍
@prabhakarannk7514
@prabhakarannk7514 Жыл бұрын
അപരാഗനം 🦜🦜🍉🍉💕💕💕💕
@maheshvk8386
@maheshvk8386 10 ай бұрын
Supar
@jijeeshbabu1656
@jijeeshbabu1656 2 жыл бұрын
Jayachandhran sir all ippom kettathu
@alexcleetus6771
@alexcleetus6771 2 жыл бұрын
S babu sir super 👍
@venukumarvenukumar6091
@venukumarvenukumar6091 2 жыл бұрын
Super
@CheruthenFarm
@CheruthenFarm Жыл бұрын
Nice voice 💛
@ashkarmm8772
@ashkarmm8772 2 жыл бұрын
yesudas sirnu vaysaille.iniyenkilm satheeshbabuvine polulla gayakarku malayala cinimayil avasarm koduthu koode...
@anuworld1261
@anuworld1261 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
@Sand-q5t
@Sand-q5t 3 жыл бұрын
എനിക്കും
@srikumarb2016
@srikumarb2016 3 жыл бұрын
എനിക്കും
@JosephJoseph-u1p
@JosephJoseph-u1p Ай бұрын
Yas
@abhivlogs7275
@abhivlogs7275 4 ай бұрын
തമ്പി സാർ ഇഷ്ടം ❤❤
@poojaniburaj6410
@poojaniburaj6410 2 жыл бұрын
My lilies🥰
@naushadkh791
@naushadkh791 2 жыл бұрын
Nostalgic song ippozhathe pattonnum ithinte vale kettaan kollilla
@jayaranishyam4147
@jayaranishyam4147 3 жыл бұрын
One of my fav songs🥰
@sinibaby7325
@sinibaby7325 3 жыл бұрын
You know what to do it again 55p49 yow o0m
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@sinibaby7325 🤔🤔🤔🤔🤔🤭
@sujipanickerpanicker5139
@sujipanickerpanicker5139 2 жыл бұрын
Correct...
@keralaindia..7208
@keralaindia..7208 7 ай бұрын
Old is gold ❤
@syamalamuraleedharan4872
@syamalamuraleedharan4872 Жыл бұрын
Nice song
@subishn.p9473
@subishn.p9473 3 жыл бұрын
I love this song
@user-ey3ts2gi7x
@user-ey3ts2gi7x 3 жыл бұрын
Satheesh babu..... Super♥️♥️♥️♥️♥️
@VidhubalaPrasad
@VidhubalaPrasad 2 жыл бұрын
💛👌👌👌
@shanishameer
@shanishameer 7 ай бұрын
Nostalgia❤
@sreejeshkuniyil6716
@sreejeshkuniyil6716 3 ай бұрын
Wow su
@sunitrivandrum4017
@sunitrivandrum4017 Жыл бұрын
Athimanogara ganam ! Tvm
@renjithx8255
@renjithx8255 2 жыл бұрын
5-11-2021
@rajeevanps853
@rajeevanps853 2 жыл бұрын
Jayabharathi and nazir the two souls that captured the minds of youngsters.
@deepthyvishakh3413
@deepthyvishakh3413 3 жыл бұрын
Sir, l like ur voice❤❤❤
@nainanaina4292
@nainanaina4292 3 жыл бұрын
Enik orupad ishdamaanu i ganam
@bindumk6428
@bindumk6428 10 ай бұрын
എൻ്റ ഇഷ്ടാഗാ നം
@SangeethaSangeetha-ec2sj
@SangeethaSangeetha-ec2sj 3 жыл бұрын
സുപാർ
@user-zl4ii1xl8y
@user-zl4ii1xl8y Ай бұрын
024nusasamedu kalkumbol thrill adikkunnavarudochandanam,
@pramodgopan4037
@pramodgopan4037 3 жыл бұрын
Nostalgic sir♥
@shihqbudheenthorappa3402
@shihqbudheenthorappa3402 2 жыл бұрын
Offdywylfor lvl light mgbgormy develop Ed c
@jaisyrajeshk737
@jaisyrajeshk737 2 жыл бұрын
👌❤
@ajimonk.p7834
@ajimonk.p7834 2 жыл бұрын
👌👌👌👌👌
@navaneedm373
@navaneedm373 3 жыл бұрын
🎶💖🎶
@serah1995
@serah1995 3 жыл бұрын
Memories......
@pramodtpramodt5298
@pramodtpramodt5298 3 жыл бұрын
.
@gowthamlal3632
@gowthamlal3632 3 жыл бұрын
Sateesh babu
@devidasnair3161
@devidasnair3161 3 жыл бұрын
Good song
@KalpakamThankaraj
@KalpakamThankaraj 11 ай бұрын
👍💞💞
@amalkrishna8305
@amalkrishna8305 2 жыл бұрын
എന്റെ മാമ്മൻ പാടൂ ന്നാ പാട്ട ഇത്. 👌😭
@KvaThangal-vb1ck
@KvaThangal-vb1ck 10 ай бұрын
Goodsong
@kumaransagar5515
@kumaransagar5515 Жыл бұрын
ഭാവം വന്നോ? സതീഷ് ഭായ് 👍
@krishnan3482
@krishnan3482 2 жыл бұрын
Super songs👌
@suiiiiiiiiiiii77777
@suiiiiiiiiiiii77777 3 жыл бұрын
Set
@yusafm3578
@yusafm3578 6 ай бұрын
പുട്ടിനെക്കാൾ കൂടുതൻ തേങ്ങ, ഒടുക്കത്തെ വെറുപ്പിക്കുന്നപരസ്യം,
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 690 М.
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 3,9 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 97 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Kasthoori Manakkunnallo - Picnic (1975) | KJ Yesudas | Prem Nazeer | Lakshmi | Malayalam film songs
4:05
Shararanthal Thiri Thanu |  K J Yesudas | Malayalam Song
3:11
Wilson Video Songs
Рет қаралды 8 МЛН
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
Alisher Konysbaev - Sol bir zhan | Official Audio
2:52
Alisher Konysbaev
Рет қаралды 96 М.
Kalifarniya - Aiyp etpe
3:32
Kalifarniya
Рет қаралды 383 М.
Әлиғазы Төртқара - Казахский Шатунов
3:02
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 1,2 МЛН
ESKO - Папа қасыңда (Mood Video)
2:23
ESKO
Рет қаралды 28 М.