അതേ 1990 ന് ശേഷം ജനിച്ച ആളാണോ നിങ്ങൾ... നിങ്ങൾ 2024 ലും ഈ ഗാനം കേൾക്കാൻ ഇഷ്ടപ്പെടുന്നോ? എങ്കിൽ നിങ്ങളുടെ സംഗീത ആസ്വാദന നിലവാരം വളരെ മികച്ചതാണ് 😊
@udhayankumar98627 ай бұрын
2024ജൂൺ 2നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
@shinilkumar46136 ай бұрын
Yes
@SeethaMani-vf9ut6 ай бұрын
Yes
@Wrongmanh6 ай бұрын
Yes yes 😍😍
@minecrftgaming-kv1pf6 ай бұрын
Yes
@prasanthe6406 ай бұрын
🙋♂️❤
@udhayankumar98629 ай бұрын
ഈ ഗാനം ദാസേട്ടന് നൽകിയ ദേവരാജൻ മാഷ് വയലാർ രാമവൎമ്മ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🎠🐎🐴🏇🎠🙏🙏
@udhayankumar98628 ай бұрын
70കളിലെ യേശുദാസിൻ്റെ ശബ്ദം സൂപ്പർ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
@73east433 ай бұрын
47 വയസിൽ നമ്മെ വിട്ടുപോയ മഹാപ്രതിഭ 🌹🌹വയലാർ sir 🌹🌹ജീവിച്ചിരുന്ന കാലം തൂലികകൊണ്ട് ഇന്ദ്രജാലം തീർത്തു അദ്ദേഹം
@ramadas8555 ай бұрын
ഈ പാട്ട് എന്നും കേൾക്കും ഈ ഗാനം എങ്ങനെ മറക്കും ആദർശധിരൻ നിലപാടുകളുടെ രാജകുമാരൻ PT തോമസ് സാറിൻ്റെ അന്ത്യയാത്രയിൽ കൂടെയുണ്ടായിരുന്ന ഗാനം കേരള കരയിൽ അലയടിച്ച ഗാനം ഈ ഗാനം കേൾക്കുമ്പോൾ PT യെ ഓർത്ത് പോകും
@LeelaThePlay4 ай бұрын
ജീവിച്ചിരുന്നപ്പോൾ ആരും കേട്ടില്ല😢
@pradeepm.p3954 ай бұрын
@@LeelaThePlay53 years I have been listening
@rameshmaroli91542 ай бұрын
Yes, I too remember PT sir
@RobinThottungal-xr6hoАй бұрын
മതപരമായ ചടങ്ങുകൾ ബഹിഷ്കരിച്ചു ഈ പാട്ട് മാത്രം play ചെയ്‌താൽ മതി എന്ന് അദ്ദേഹം പറഞ്ഞു എല്പിച്ചിരുന്നു.....!"""
@mukeshmanikattil1670 Жыл бұрын
നിത്യ ഹരിതനായകൻ നമ്മെ വിട്ട്. പിരിഞ്ഞപ്പോൾ ദൂരദർശനിൽ ഏറ്റവും കൂടുതൽ ഈ ഗാനം ആണ് ഇട്ടിരുന്നത്
@kanakambikakk57416 ай бұрын
Athe. മരിച്ചപ്പോൾ ആദ്യമായി ദൂരദർശനിൽ മലയാളം ചാനലിൽ ഇട്ട സിനിമ സുജാത yum ആയിരുന്നു.
@hrithikganesh91202 жыл бұрын
23 വയസുള്ള ഞാൻ പഴയപാട്ടു കളുടെ ആരാധകനാണ്
@adharsh15122 жыл бұрын
ഞാനും 😍 എനിക്ക് 21 വയസ്സ്
@harithasundaramkk73692 жыл бұрын
Pazhaya pattila makkale jeevanullu
@ashlykuttan50082 жыл бұрын
😁18 vays ulla njnum
@SantoshKumarK19592 жыл бұрын
നല്ല കുട്ടികൾ
@harinp2012 жыл бұрын
ഇന്ന് starmakeril ഈ സോങ് ഞാൻ ആലപിക്കും പാട്ടുകാരനൊന്നുമല്ല ആഗ്രഹം 🙏🙏🙏🙏
@rajeevmenon11579 ай бұрын
പതിനായിരം തവണയിൽ കൂടുതൽ കേട്ടിട്ടും ഒരേ സ്വർഗീയ അനുഭൂതി അനുഭവിക്കാണ് ഈ ഗാനം കേൾക്കുമ്പോൾ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@BabyThomas-s1o Жыл бұрын
വയലാർ രാമവർമ്മ അയാൾ കവിതയിൽ കൂടി എഴുതിയിട്ടുള്ളതെല്ലാം സത്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന ഇന്നത്തെ തലമുറയിൽ ആരെങ്കിലും ഉണ്ടോ
@sgopinath398511 ай бұрын
പ്രിയ സുഹൃത്തേ ബഹുമാന്യരെ കുറിച്ച് എഴുതുമ്പോൾ അദ്ദേഹം എന്നെഴുതാൻ ശ്രദ്ധിക്കുമല്ലോ !!
@cssharmila6 ай бұрын
ഉണ്ട് ❤
@satheeshk85906 ай бұрын
@@sgopinath3985❤
@antoniojoseph5833 ай бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ച്ചു........... ആരെ കൊണ്ട് സാദിക്കും ഇതു എഴുതാൻ????
@udhayankumar98629 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏
@sivanandankartha91072 ай бұрын
ലോകം അവസാനിച്ചാലും ഈ ഗാനം ജീവിച്ചിരിയ്ക്കും അടുത്ത യുഗത്തിനായ്...
@MrJoy88882 жыл бұрын
ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ ...... എത്ര അർത്ഥവത്തായ വരികൾ !!
@rashidmaza80752 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ബേജാർ ആകുന്നു ചെറുപ്പകാലം മതിയായിരുന്നു
@neerunair-kf3gb3 ай бұрын
My husband expired in January this year. He listened this song 3 times before 2 day of his death. His favourite song 😢 Now whenever I hear this just weep 😭 Rest in peace my dear ❤
@Queenbeach-n8h6 күн бұрын
Life is very hard maam. When I was 15 I lost my dad, way back in 1988. I remember my Amma. She alone fought for us kids. Her bestfriend, my Acha is always with us in our minds. Your husband is in you, always. Now I get tears in my eyes, when /i speak to my little daughter, and she says the above words to me, regarding her achachan. My kids are half European.
@sindhusanthosh7819 Жыл бұрын
കൊതിതീരും വാരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ......? എത്ര മനോഹരമായ വരികൾ 🌹🌹
@kamalprem511 Жыл бұрын
Heavy range haunting song
@mrchandranmanjankal4072 жыл бұрын
ഈ വരികളും, സംഗീതവും, ആലാപനവും.... കേട്ടവർ ആരും മറക്കില്ല.....
@easajaneluvathingal56032 жыл бұрын
💓💓💓💓💓
@sajuantony51082 жыл бұрын
We are blessed people who happened to live during that era
@RajeshT.T-i6s Жыл бұрын
മറക്കില്ല... മരണംവരെ 🙏
@kamalprem511 Жыл бұрын
😊
@sadifharansasi70712 жыл бұрын
ഞാൻ അബുദാബിയിൽ വച്ച് 24 വർഷം മുമ്പ് മരിച്ച അച്ഛന് വേണ്ടി പല തവണയും റേഡിയേ വഴി ആവശ്യപ്പൊട്ട ഗാനമാണ് ഇത് ,🙏🙏🙏 ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി.
@vijayalakshmisalim45832 жыл бұрын
👌
@dhanamanim98002 жыл бұрын
Very nice I like Very much
@ramachandrannair69902 жыл бұрын
very nice songs
@vimeshvasudevan30922 жыл бұрын
🙏🙏🙏🥰🥰😘😘😘😌😌😌😌
@vijayankp9995 Жыл бұрын
3 legends Sangamam
@gopinathpillai13772 жыл бұрын
ഈ ഗാനം മലയാളി ഉള്ളിടത്തോളം നില നില്കും. എത്ര കേട്ടാലും മതി വരില്ല
@mcnairtvmklindia8 ай бұрын
പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നതു ഹോബിയുള്ളവർക്ക് സ്നേഹപൂർവം 💕💕💕🙏
@vishnu76342 жыл бұрын
ഈ പാട്ടുപാടിയഗാനഗന്ധർവ്വൻഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നുള്ളതാണ് നമ്മുടെ ഒക്കെ ഏറ്റവും വലിയ ഭാഗ്യം
@sajiru77842 жыл бұрын
അഹങ്കാരിയായ ഗാന ഗാനഗന്ധർവ്വൻ
@Jseel_2 жыл бұрын
പാട്ട് ok വന്ന വഴി മറന്നു ഇയാൾ
@tomtom81932 жыл бұрын
@@sajiru7784 asuya
@tomtom81932 жыл бұрын
@@sajiru7784 asuya
@tomtom81932 жыл бұрын
@@sajiru7784 asuya
@sajeevs88452 жыл бұрын
നസീർ സാറിന്റെ ആത്മാവ് ആഗ്രഹിക്കുണ്ടാവും ഈ മനോഹര തീരത്ത് ഇനി ഒരു ജൻമം കൂടി
@SureshGopiFansClubOffi2 жыл бұрын
Yes❣️
@tomithomas21512 жыл бұрын
Fervently remember Nasir Sir who was a great actor as well as a great person. I am sad, I miss him. May his soul rest in peace.
@kamalamenon11572 жыл бұрын
@@tomithomas2151 o.o99jñ
@shylasuresh36792 жыл бұрын
Yes
@sujithsundaresan15942 жыл бұрын
No way...
@sunilshiva91862 жыл бұрын
കൊതി തീരും വരെ ഇവിടെ സ്നേഹിച്ച് മരിച്ചവരുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല .......... ? നിത്യ ഹരിത നായകൻന്മാരുടെയും യേശുദാസിന്റേയും പാട്ടുകൾ കേൾക്കാൻ ഇനിയും ഒരു ജന്മം കൂടി തരുമോ ദൈവമേ ഈ വർണ്ണഭൂമിയിൽ
@ValsalammaKurup6 ай бұрын
eee65llum .nan.kallkuthu.ee.ganam❤👍🙏🌹
@shajahanki56492 жыл бұрын
മഹാനായവയലാർ ദേവരാജൻ മാഷ് ഗാന ഗന്ധവൻ യേശുദാസ് ,എന്നിവരും നിത്യഹരിത നായകൻ പ്രേം നസീർ സാറിൻ്റെ അഭിനയശൈലിയും കൂടി ആയപ്പോൾ ഈ ഗാനരംഗത്തിന് അഭൗമ ചാരുത മാത്രമല്ല നിത്യജീവനും നൽകി,,,,,
@ambilymo14552 жыл бұрын
ഇതുപോലൊരു പാട്ടിന് രൂപം നൽകിയ എല്ലാവർക്കും പ്രണാമം👍👍❤️💝💞✨🌹🌹🌹🎉🌹🌹🌹🌹
@anoopaustin2 жыл бұрын
വയലാർ
@sudhakaranvellopallathe55942 жыл бұрын
Ithanu pattu.
@asishkumarps6951 Жыл бұрын
@@sudhakaranvellopallathe5594àq
@madhusudanannair28502 жыл бұрын
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ? സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വർണ്ണ മരാളങ്ങളുണ്ടോ വസുന്ധരേ...വസുന്ധരേ.. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്‍വഗീതമുണ്ടോ? വസുന്ധരേ...വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ? ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി
@asokanc14922 жыл бұрын
Thanks for the lyrics
@rajeshvg9992 жыл бұрын
Thanks
@saraladevi39782 жыл бұрын
ചന്ദ്രനും സൂര്യനും ഉള്ളടത്തോളം കാലം ഈ മനോഹരമായ വരികളും മരിക്കുന്നില്ല.
@madhusudanannair28502 жыл бұрын
@@saraladevi3978 സത്യം 👍👍
@balakrishnank26712 жыл бұрын
Very good lyrics,,,,
@unnikrishnanunnikrishnan8602 жыл бұрын
ഇതാണ് വയലാർ സാറിൻറ ശരി യായ വരികൾ. ഒരായിരം നമസ്കാരം .മനുഷൃർ ജീവിചചിരികകുനന കാലം വരെ മറകകാതത ഒരു സുൻദര ഗാനം.
@linivenugopal91452 жыл бұрын
വയലാർ സാറിന്റെ ഇ പാട്ട് എത്ര കേട്ടാലും മതി വരുല്ല അർത്ഥം ഉള്ള വരികൾ പാടിയ ആൾ ഇപ്പോളും ജീവിച്ചിരിക്കുന്ന് ഒരു സന്തോഷം ഉണ്ട്
@ramadaskk76702 жыл бұрын
E
@shajanek62712 жыл бұрын
@@linivenugopal9145 ...m.mmmmm
@sandhibalan22903 ай бұрын
ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല ഇതിലെ വരികളുടെ അർഥം ഏതൊരാളും ജീവിതത്തിൽ ചിന്തിക്കുന്നതും ചോദിക്കുന്നതുമാണ്
@vishnuka45087 ай бұрын
ഈ പാട്ടിന് ഇതിന്റെ വരികൾക്ക് ഇന്നും ഈ കാലഘട്ടത്തിലും ബ്രമിക്കുന്നവരുണ്ട്... ഞാൻ 90 kids ആണ്
@udhayankumar98627 ай бұрын
മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച് ലക്ഷക്കണക്കിനു ആരാധകർ ഏറ്റു പാടിയ വയലാർ ദേവരാജൻ മാഷ് യേശുദാസ് വിപ്ലവ ഗാനം 👍👍👍👍🙏🙏🙏
@appusreekumar79592 жыл бұрын
ഈ ഗാനം അപ് ലോഡ് ചെയ്ത വ്യക്തിയ്ക്ക് ഒരായിരം നന്ദി
@vinaysreekumar8842 жыл бұрын
Thank U
@ashasuwi68352 жыл бұрын
Gr8 upload,,
@sathyaprakash5882 жыл бұрын
@@vinaysreekumar884
@sreeramp54232 жыл бұрын
@@vinaysreekumar884 Nice song
@vinaysreekumar8842 жыл бұрын
@@ashasuwi6835 Thank U
@sssubhash2027Ай бұрын
മലയാളി ആയ ഏതൊരു മനുഷ്യനും, ഒരുപാട് പ്രിയപ്പെട്ട,ഒരിക്കലും മറക്കാത്ത ഒരേ ഒരു ഗാനം 🌹🌹🌹
@abhinraglr8046Ай бұрын
ഇനി എത്ര കാലം കഴിഞ്ഞാലും ഇതൊക്കെ മലയാളിയുടെ 💎💎 പാട്ട് തന്നെ ആയിരിക്കും 🤍
@SunilKumar-cv4hr11 ай бұрын
വയലാർ.... മനുഷ്യസ്നേഹവും, പ്രകൃതി സ്നേഹവും, അനർഗളമായുതിരുന്ന കാവ്യാത്മകതയും, ഒന്നു ചേർന്ന അതുല്യ പ്രതിഭ...... ദേവരാജൻ മാസ്റ്റർ,... മനസ്സിൽ ആവാഹിച്ച മാന്ത്രിക സംഗീതം,മലയാളിയുടെ കർണപുടങ്ങൾക്ക് കുളിർമഴയായി പെയ്യിച്ച സംഗീതചക്രവർത്തി...... യേശുദാസ്..... മലയാളത്തിൽ അവതരിച്ച ഒരേ ഒരു ഗന്ധർവ്വൻ..... മൂവരും ഒന്നുചേർന്നു ചോദിച്ചു.. "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.....?!" ചോദിക്കുവാൻ നിശ്ചയമായും അർഹതയുള്ളവർ.......!
@ravindranathvasupilla232 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ പഴയകാല ഓർമ്മകളിലേക്ക് പോകും... മനോഹരമായ ഗാനം.. അഭിനന്ദനങ്ങൾ സുഹൃത്തേ
@V.purushothaman-pk2yx9 ай бұрын
എത്ര കേട്ടാലും മതിയാവില്ല വയലാറിൻ്റെ അൽ ഭൂതങ്ങൾ എത്ര എത്ര ---
@sureshpb70452 жыл бұрын
വയലാർ ദേവരാജൻ പ്രേംനസിർ യേശുദാസ്... മഹാ പ്രതിഭകൾ.. 🙏
@johnjoseph8845 Жыл бұрын
ഹ cccccxv 🙏🏻 c xa ccxx cax z സ്സ്സ് c ff ff vf xf f c xd dc ff z v v c v x de x xvdv x a c g gf d v x cx xvxv x cvcc x cxg x. gv gvv zfb vvv. v v. Vv v. x b vvv dv 🙏🏻 v. vxy vvbv vgx v.. vv gdx xv xvb . e. Fz v X xcv vfv. V V xv nf f. x g. Xg v gfc v dv. V gv g.. vg . v. g fg. . ytf😢sc rev br cc ccd . x vw w 🙏🏻s ww ഡഡഡ, 23വർക്ക് വർക്ക് w w🙏🏻💋😂😂😂😂🎉cv സ് സ് 😢 എന്താ , e എന്താ., എന്താ , എന്താ, എന്താ e z e e 🌹e e, c😂3 e e 🌹, e ,, എന്താ , എന്താ എന്താ എന്താ എന്താ, w🌹എന്താ സ് , eewe🙏🏻 ww ewww2 ww w🙏🏻w 🙏🏻 wwa, wqw, അഡഡഡഡ, വർക്ക് എന്താ.... ഫ്രീ ddcw സിഫ് ഡ് ഡിസ് cv ''' % സ് 😢🎉😢😢🎉💋ഫക് c vq
@kamalprem511 Жыл бұрын
❤
@nazeerzallum355 Жыл бұрын
നമുക്ക് മലയാളികൾക്ക് മറക്കാൻ കഴിയാത്ത നാലു മഹാപ്രതിഭകൾ
@sreedevisarasamma1390 Жыл бұрын
@@nazeerzallum355😊
@manipillai71463 ай бұрын
73 ലും 75ലും സ്കൂളിൽ പഠിച്ചിരുന്ന കാലം ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ഓർമ്മകൾ മാത്രം ഈ പാട്ട് എഴുതിയ വയലാറിനെ യും ദാസേട്ടനും ഒരായിരം അഭിവാദനങ്ങൾ
@kunhikrishnank23755 ай бұрын
നസീർ സാറിൻ്റെ അ ത്രയും നല്ല മനസ്സിനുടമ മലയാള സിനിമാ രംഗത്ത് അന്നും ഇല്ല ഇന്നും ഇല്ല.❤❤
@divyasabeeshkumar61632 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്,ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി... 🙏
@sreeramp54232 жыл бұрын
Pt Thomas sir പ്രണാമം 🙏😭🙏🙏😭
@sainanac8522 жыл бұрын
PT തോമ സ്സിന്റെ അന്ത്യദി ലാഷമായിരുന്ന ഈ ഗാനം കേൾപ്പിക്കണമെന്നുള്ളത്. അത്രയ്ക്ക് അർത്ഥ സബുഷ്ടമായ വരികളാണ് ഈ ഗാനത്തിലുള്ളത് ....!
@indofright22102 жыл бұрын
തോമസിന്റെ മാത്രമല്ല മാഷേ, എല്ലാ മലയാളികളുടെയും ആഗ്രഹമാണ്!
@somanv14502 жыл бұрын
L11qp
@abdulrazakk91762 жыл бұрын
എല്ലാ മലയാളികൾക്കും ഇഷ്ടം പി.ടി തോമസിന്ന് അന്ത്യ യാത്രയിലെ . അഭിലാഷം🙏
@sureshkumarnk-x9j5 ай бұрын
Yes
@kv11762 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം വീണ്ടും കേൾക്കാൻ ഭാഗ്യമുണ്ടായത് മഹാഭാഗ്യം, ദാസേട്ടനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനം
@sreejeshkv29322 жыл бұрын
ഞങ്ങളുടെ pt യുടെ ഓർമകളുടെ കൂടിയുള്ള ഗാനമായി മാറി
@kurianvvpleasetalkthetaxpr5099 Жыл бұрын
Very good song in the mean time I assure my prompt prayer also.
@augustinepv-q4y4 ай бұрын
വയലാർ സാറിന്റെ പാട്ടുകളിലെ ഏറ്റവും റൊമാന്റിക്, മനോഹര ഗാനം. ഒരിക്കലും മറക്കില്ല.
@afnanksudeer67442 жыл бұрын
പിടി തോമസ് മരിച്ചപ്പോഴാണ് ഈ പാട്ടിനെ കുറിച്ച് അറിഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി ഞാനിപ്പോൾ ഇത് മനപ്പാഠമാക്കി
എം ജി സോമൻ മരിച്ചപ്പോൾ ഭാര്യ അദ്ദേഹത്തെ കുറിച്ച് എഴുതിയ അനുസ്മരണ പംക്തി യില് ഈ പാട്ട് ആണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞിരുന്നു അതിനു ശേഷം ആണ് ഞാൻ ഇ പാട്ട് ശ്രദ്ധിക്കുന്നത്
@rbhargavanpillai15637 ай бұрын
Iam 72 i like this song too much.also all old songs.
@somanadhanc22112 жыл бұрын
മരിക്കുമ്പോൾ വയലാറിൻ്റെ അക്കൗണ്ടിൽ വെറും 455 രൂപ മാത്രമേ സംബദ്ധ്യമയി ഉണ്ടായിരുന്നുള്ളൂ,പക്ഷേ ഇതരും ഗാനങ്ങളിലൂടെ വിലമതിക്കാനാകാത്ത sambhadya മണ് വയലാർ ഉണ്ടാക്കിയത്
@sijogeorge.t6292 жыл бұрын
P.T Thomasintae accountil?...
@tvabraham47852 жыл бұрын
സ്വർണക്കുടത്തിനു പൊട്ടിന്റെ ആവശ്യമില്ല. ***വയലാർ ***. ആ ഒരു നാമത്തിന് പോലും എത്രയോ കോടികളുടെ മാറ്റാണ് സോമനാഥാ.
@nagappannair66272 жыл бұрын
കിട്ടിയത് മുഴുവൻ വെള്ളമടിച്ചു തീർത്തു ..... പിന്നെന്തു ചെയ്യും'.....??
@Queenbeach-n8h5 ай бұрын
@@shijuabdulsamad4441don’t call everyone sanghi if they say the truth. He was fully drunken most of the time. A great artist who destroyed life. Why you bring sanghi. This is why some call sudapi. Both are stupid thing to call eachother. Why don’t we all ❤ eachother? I have seen Nazir in real life. A 🌞 he was.
@antojosephpallipat6925 Жыл бұрын
ഈ ഗാനം പാടി അനശ്വരമാക്കിയ യേശുദാസ് ഇന്ന് " ഈ മനോഹര തീരത്ത് ഇനി ഒരു ജന്മം കൂടി തരൂ എന്ന് അമേരിക്കയിൽ ഇരുന്നു പാടുന്നു...
@ashikraj.daagneyashik9610 Жыл бұрын
❤❤😂😂😂😂😢
@TruthWillSF Жыл бұрын
കവിത ഗായകന്റേതല്ല. കവിയുടേതാണ്
@antojosephpallipat6925 Жыл бұрын
@@TruthWillSF കവിയുടെ വരികൾ ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുവാൻ ആലാപന ഭംഗിയും ഒരു ഘടകമാണ്
@ChikkuTom-xm9wv11 ай бұрын
😅😊😂
@anilmelveettil47032 ай бұрын
ഈ മനോഹരതീരം കേരളമല്ല... ഭൂമിയാണ്
@VijayamVijayam-e1p17 күн бұрын
എന്നും കേൾക്കുന്ന ഗാനമാണിത്
@mohamedashrafashraf26232 жыл бұрын
കണ്ട് പൂതി തീരാത്ത നടനായിരുന്ന് പ്രേംനസിർ. ഈ ഗാനം എവിടുന്നെങ്കിലും ശ്രവിച്ചാൽ യേശുദാസ്സിനെക്കാൾ ഓർമ വരുന്നത് ഈ മഹാ നടനെ... 😞
@mathewmg12 жыл бұрын
Yes. Correct
@kunj00812 жыл бұрын
വയലാർ ഒരു അത്ഭുതം തന്നെ. ആ മഹാ പ്രതിഭക്ക് പ്രണാമം 🌹🌹🌹🌹🙏🙏
@shanavaskamal Жыл бұрын
but bayangara kudy arunnnu
@TruthWillSF Жыл бұрын
@@shanavaskamalതന്റെ പൈസക്കാണോ കുടിച്ചത്?
@shanavaskamal Жыл бұрын
@@TruthWillSF ente paisa kalla sammatichu but kalakaranu samoohattodu oru pratibadada undu not like a common man ayal atu marakkan padillarunnu
@xavierav208811 ай бұрын
❤
@muhammedcp62939 ай бұрын
E patena ethrayum estapedan sahayecha allavarkum naser
@pgn4nostrum2 жыл бұрын
കൊട്ടാരം വിൽക്കാനുണ്ട് സംവിധായകൻ, സുകുവേട്ടനെ എല്ലാരും മറന്നു എങ്കിലും... പാട്ട് അനശ്വരം അതിമനോഹരം പാട്ട് അനശ്വരമായി
@joyjoseph68072 жыл бұрын
പ്രിയ വയലാർ സാർ താങ്കൾ എപ്പോഴും ഈ തിരത്തു ജീവിച്ചി രി ക്കുന്നു 🙏🌹
@AmrithaaAnil3 ай бұрын
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..... What a song!
@gopalakrishnanv67502 жыл бұрын
എ നിക്ക് ഇഷ് ട പെട്ട യേശുദാസ് പാടിയ ഒരു ഉഗ്രൻ സോങ്
@kothomas6437 Жыл бұрын
കഴിഞ്ഞ 50 വർഷത്തിൽ ഏറ്റവും പ്രശസ്തമായ ഗാനം. ഇത്ര അർഥവത്തായ ഗാനം എഴുതാൻ വയലാറിനല്ലാതാ ർക്കു കഴിയും.
@sivankeecheril12342 жыл бұрын
കേട്ടലും കേട്ടലും മതി വരാത്ത മനോഹരമായ ഒരു പാട്ടു 🙏🙏🙏
@kaleshkunduvalappil78022 жыл бұрын
ജീവിച്ചു മതിയായി പക്ഷെ ഇതുപോലുള്ള ഹൃദയഹരിയായ ഭാവന സാന്ദ്രമായ ഗാനങ്ങൾ ഇനിയും ഉണ്ടാവുമെങ്കിൽ ജീവിക്കാൻ മോഹo 🤩
@sunderganeshanplsundergane132910 күн бұрын
മരണമില്ലാത്ത മലയാള ഗാനം, മധുരിതമായ ഗാനഗന്ധർവ്വ നാദം, അതിനൊത്ത ചിട്ടപ്പെടുത്തിയ വരികൾ, സംഗീതം എല്ലാം ഒത്തു ചേർന്നപ്പോൾ അമരത്വമാർന്ന ഗാനശിൽപ്പമായി.
@Newelectricalability2 жыл бұрын
ഈ ഭൂമിയിൽ ഈ കാലഘട്ടം ജനിച്ചത് തന്നെയാണ് മഹാഭാഗ്യം അതിൽ സന്തോഷിക്കുന്നു
@KalyaniAdhrija-ll2xt7 ай бұрын
മലയാള സിനിമയിലെ ചക്രവർത്തിക്ക് എന്റെ പ്രണാമം
@Lofi.27602 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ നമ്മളൊക്കെ ഒരിക്കൽ ഇവിടം വിട്ട് പോകണം ആലോചിക്കുമ്പോൾ 😓😓😓😓 ജീവിതത്തെ സ്പർശിച്ച വരികൾ😞😞😞😞😞😞😞😞😞😞😞😞😞
@sktmkumar1464 Жыл бұрын
Eniku oru genmam tharumo?
@ramkumarRam-vn5dn3 ай бұрын
ഞാൻ ഇപ്പോഴും ദിവസം ഒരു നേരമെങ്കിലും മുടങ്ങാതെ ഈ പാട്ട് കേൾക്കാറുണ്ട്
@kothomas6437 Жыл бұрын
ഇന്നുള്ളതിനേക്കാൾ എത്രയോ ഉന്നതങ്ങളിൽ ചെല്ലേണ്ട പ്രതീഭധനനായ വയലാർ വെറും 46 വയസ്സിൽ മദ്യത്തിന്റെ പിടിയിൽ ജീവിതം ഹോമിച്ചു എന്നോർക്കുമ്പോൾ വേദന തോന്നുന്നു. ഈ ഒരു പാട്ടു മതി അദ്ദേഹത്തെ ഓർക്കാൻ
@SantoshKumarK19592 жыл бұрын
മുമ്പ് കേട്ടപ്പോൾ അനുപല്ലവിക്ക് ശേഷവും ചരണത്തിന് ശേഷവും ആഹാഹ ...ആഹാഹാ.... ആഹാ ഹാ ഹാ ഹാ... ഈ ഹമ്മിംഗ് ഉണ്ടായിരുന്നു. ഇപ്പോൾ ആര് upload ചെയ്തതിലും ഇല്ല. പക്ഷെ മാധുരിയമ്മയുടെ പാട്ടിൽ ഹമ്മിംഗ് ഇപ്പോഴുമുണ്ട്.
@lalithakumari98842 жыл бұрын
എത്ര അർത്ഥവത്തായ ഗാനം ! എത്ര പ്രശംസിച്ചാലും മതിയാവില്ല
@vsankar17864 ай бұрын
പഞ്ചഭൂതങ്ങൾ തുന്നിത്തരുന്ന പുതിയ കുപ്പായമിട്ട് (പുനർജന്മമെടുത്ത് ) മനോഹരിയായ വസുന്ധരയോടൊപ്പം ഒരിയ്ക്കൽകൂടി... സുഖസുന്ദരമായ മോഹം.. മോഹിതമായ രാഗച്ചാർത്ത്.. അതുല്യമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികളായ വയലാർ ,ദേവരാജൻമാഷ് , യേശുദാസ് എന്നിവർക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@AkshayThrishivaperoor2 жыл бұрын
അറിയില്ല... ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ PT സാറിനെ ഓർമ്മ വരും.. വ്യത്യസ്ത രാഷ്ട്രീയം ആണെങ്കിലും ആ മനുഷ്യസ്നേഹിയെ എന്നെന്നും ഓർമ്മിക്കാൻ ഈ പാട്ടും ഒരു കാരണമായി ❣️❣️
@jithinom68852 жыл бұрын
Vayalaronly
@rsjayamohan4 ай бұрын
ഈ ഗാനം ഒരിക്കിലും പഴയത് ആവില്ല. ആവുമെന്ന് തോനുന്നവര് ലൈക് അടിക്കണ്ട
@sudhamp37232 ай бұрын
ധ്യാൻ ശരൺ ലാൽ ഈ പാട്ട് ഇന്ന് പാടുന്നുണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു ❤❤
@അനന്ദുമണിലാൽ3 ай бұрын
ഇത് കേരളം ഇനിയും ഒരു 100ജൻമ്മം വന്നാലും ഇവിടെ തന്നെ വേണം 🥰😘😘😘😘
@physicobeates2 жыл бұрын
48 വയസ്സ് ഉള്ള ഈ പാട്ട് എപ്പോൾ കേട്ടാലും മതിയാവില്ല ❣️❣️❣️
@sindhua-jj6fr Жыл бұрын
Yes
@johnsonfernandez41246 ай бұрын
I am 67 ഇപ്പോളും കേൾക്കുന്നു 🌹🌹🌹
@venugopalpv20132 жыл бұрын
എല്ലാം ഒത്തിണങ്ങിയ ഗാനം . ആലാപനം അദ്വിതീയം .....
@prasanakumariamma64832 жыл бұрын
ലh y
@mammedpadikkal18562 жыл бұрын
എത്ര തലമുറ കഴിഞ്ഞാലും ആസ്വദിക്കാൻ പറ്റിയ മനോഹര ഗാനം 💚💚💚💚💚
@MyCyriac2 жыл бұрын
Who doesn't like to be born again in this beautiful world. Simply because the Creator has created it so beautiful Glory to the beautiful Creator.
@malibhaskaran229 Жыл бұрын
Yes I agree with your comment 100%
@krchithambaram63462 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം❤️❤️❤️
@tppadamanbhan3381 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം പ്രേനസിർ മുന്നിൽ നിൽക്കുന്ന ഓർമ്മ
@aromalthulasi58624 ай бұрын
2000ന് ശേഷം ജനിച്ചവർ ഈ പാട്ട് ആസ്വദിക്കുന്നുണ്ടെങ്കിൽ അതാണ് ഈ പാട്ടിന്റെ വിജയം... വയലാർ ❤
@mukeshmanikattil1670 Жыл бұрын
എത്ര മനോഹരമായ ഗാനം ഇത്തരം നല്ല ഗാനങ്ങളും ഇത്തരം നല്ല സിനിമകളും ഇനി ഓർമ്മകളിൽ മാത്രം ഓൾഡ് ഈസ് ഗോൾഡ് 🙏
@moideennk57194 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആനിയും ഇത് പോലെ ഉള്ള പാർട്ടുകൾ കേൾക്കാൻ ഇഷ്ടം
@krishnakumargangadharannai708510 ай бұрын
വയലാർ ദേവരാജൻ പ്രേംനസീർ സൂപ്പർ കോംബിനേഷൻ
@SasidharanK-wn1oo3 ай бұрын
ദാസിന്റെസൂപ്പർ ഹിറ്റ് ഗാനം കേട്ടാലും കേട്ടാലുംമതി വരാത്ത ഗാനം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@alexsamuel78992 жыл бұрын
ഒരിക്കലും മരിക്കാത്ത ഗാനം,. 🙏
@baburajk62917 ай бұрын
എന്നും ജനഹൃദയങ്ങളിൽ ഇതു പോലത്തെ ഗാനങ്ങൾ ഉണ്ടായിരിക്കും.
@rajup.c36482 жыл бұрын
What a melodious song It’s very mermise. i always Thanks To. VayalarRamavarma. G Devarajanmaster And. K j Yesudas❤️❤️❤️❤️
@soolapanivariyar76802 жыл бұрын
ജീവിച്ചു കൊതിതീരാത്ത എത്ര,എത്ര പ്രകൃതിയുടെ മടിതട്ടുകൾ.ഓരോ വരിയും പ്രകൃതിയുടെ പ്രതിഭാസതോട് വിളിച്ചോതുന്നു.
@johnyboy46628 Жыл бұрын
Jesudas achayan was only 35 years old when singing this song. The prime of his time, beautiful voice.....
@jayakumartn2376 ай бұрын
പ്രേംനസീറിൻ്റെ ശബ്ദത്തോട് സാമൃമുള്ളതായിരുന്നു യേശുദാസിൻ്റെ ശബ്ദവും പാട്ടുകൾ നസീർ സാറ് പാടുന്ന പോലെ തന്നെ തോന്നും❤❤❤❤❤❤❤
@beyou75510 ай бұрын
17 വയസ്സുള്ള ഞാൻ പഴയപ്പെടുകളുടെ ആരാധകനാണ്❤
@user-bobamoon9 ай бұрын
16 njanum ondee
@chaengoppabts29798 ай бұрын
Ayin🫣
@aafiya__ssi78686 ай бұрын
❤
@Vin-e8p5 ай бұрын
❤
@RasheedRasheed-xl7sk4 ай бұрын
,,, 🥴,, മൂന്ന് തികയാത്ത ഞാനും... 😄..
@SajiCRSajiCR2 жыл бұрын
കേൾക്കുന്തോറും തിളക്കം കൂടുന്ന വരികൾ .
@udhayankumar98622 жыл бұрын
ഈ ലോകത്ത് മനുഷ്യർ ഉള്ളി ടത്തോളം കാലം ഈമനോഹര തീരത്ത് തരുമോ ഇനിയെരു ജന്മ്ം കൂടി👍👍👍👍👍👍👍👍👍
@josejacob1215 Жыл бұрын
പി ടി തോമസിന് ജീവിതത്തോട് അടങ്ങാത്ത ആഗ്രഹമായിരുന്നു. എങ്കിലും വിധിയെ സമചിത്തതയോടെ സ്വീകരിയ്ക്കയായിരുന്നു. തീർത്തും അർത്ഥവത്തായ ഗാനം . സുന്ദരം. പി.ടി യ്ക്ക് സ്വർഗ്ഗം നേരുന്നു. അത് അതി മനോഹരമായിരിക്കും.
@syamaladevi32332 жыл бұрын
അത്യപൂർവ സൃഷ്ടി, ഈണം, ദാസേട്ടന്റെ ഇലാപനമാധുരൃം, എല്ലാം superb
@noufalnoufal88154 ай бұрын
ഈ ഗാനം എന്റെ favourate ആണ്.. എപ്പോഴും കേൾക്കും
@BabuPs-yx7ro5 ай бұрын
' ഞാൻ കേൾക്കുന്നുണ്ട് എൻ്റെ Best Songs🙏🙏🙏🧡♥️🧡♥️🌹🌹
@akhilakhil.46042 жыл бұрын
വയലാർ ദേവരാജൻ പ്രേനസീർ ആഗ്രഹിച്ചിട്ടുണ്ടാകും ഈ മനോഹര തീരത്തു ഒരു ജന്മം കൂടി
@jayachandrakumarmb69585 ай бұрын
ചെറുപ്പകാലത്ത് ആകാശവാണിയിലൂടെ ഒഴുകിയെത്തി കൊണ്ടിരുന്ന ഗാനങ്ങൾ ഇപ്പോഴും കേൾക്കാൻ എന്ത് സുഖം
@nelsonxavier96732 жыл бұрын
മണ്ണിനോട് ചേർന്ന ഗാനം., 👍👍
@likesanddreamz10432 жыл бұрын
എത്ര ബഹളം ഉണ്ടാക്കി, കോടികളുടെ സ്വത്ത്, വീട്, കാർ എന്തുണ്ടായാലും ഒരു നാൾ അതൊക്കെ വിട്ടു ഇവിടുന്നു പോവണം... അന്നാണ് മനുഷ്യന് ഭൂമിയുടെ സൗന്ദര്യം മനസ്സിലാകൂ
@rajendrank52042 жыл бұрын
Ethara sathyamanu
@Mallikashibu69116 сағат бұрын
ശ്രീ. PT. തോമസ് MLA. ആഗ്രഹിച്ച പോലെ അവസാന യാത്രയിൽ അദ്ദേഹം കേൾക്കാൻ കൊതിച്ച പാട്ട്. ഇന്ന് 2025 ജനുവരി 3,അദ്ദേഹത്തിന്റെ പ്രിയ പത്നി Smt. ഉമാ തോമസ് അപകടത്തിൽ പെട്ടു ആശുപത്രിയിൽ.😮
@muralimenon98992 жыл бұрын
A wonderful, meaningful ever loving nostalgic song created from the in-depth thought of the mind by using magnificant words by the great Malayalam Poet n Lyricist Vayalar Ramaverma Sabh n the music combination by Devrajan Master n the song sung by Ganagadharvan KJ Yesudas really gives a very heart touching feelings in the minds of music lovers n the song will remain alive thruout the existence of the earth.
@abdurazack1444 ай бұрын
വയലാറിൻ്റെ ഗാനങ്ങൾ എന്നും എല്ലാവരും ആസ്വദിക്കും.
@rajanmathiyattu55382 жыл бұрын
നസീറിൻ്റെയും വയലാറിൻ്റേയും ദേവരാജൻ്റേയും ആത്മാവുകൾ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാകും
@shylasuresh36792 жыл бұрын
Yes
@kmonkmon7531 Жыл бұрын
വയലാറിന്റെ ഭാവന സൃഷ്ടി അപാരം എത്ര അർത്ഥ വക്കായ വരികൾ വർഷങ്ങൾക്ക് മുൻപ് എഴുതയതാണെന്നു വിശ്വസിക്കുവാൻ കഴിയുന്നില്ല. വയലാർ നമിച്ചു🙏🙏🙏🙏