No video

Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas

  Рет қаралды 6,898,873

Evergreen Film Songs

Evergreen Film Songs

Күн бұрын

Watch Malayalam Evergreen Romantic Film Song Vaakapoo Maram Anubhavam Movie Sung by K. J. Yesudas Music and lyrics by A. T. Ummer and Bichu Thirumala
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 1 800
@manojmanu8092
@manojmanu8092 3 ай бұрын
2024-ൽ ഈ ഗാനം എത്ര പേര് കേൾക്കുന്നവരുണ്ട്...... ലൈക് അടിക്കണേ..... 👍🏼👍🏼
@prabhakarant4992
@prabhakarant4992 29 күн бұрын
@manojmanu8092
@manojmanu8092 28 күн бұрын
@@prabhakarant4992 🥰
@pramodkechery6528
@pramodkechery6528 24 күн бұрын
പിന്നിലാതെ😊
@aamiskitchentips1286
@aamiskitchentips1286 23 күн бұрын
😂😂😂eshttappettu😂
@nattukal
@nattukal 6 күн бұрын
Nvas padunnath kett muzhuvan kelkkan vannathaa kzbin.info/www/bejne/h17XmaOspM-cjM0si=k2fw2zaZFQBBcb49
@udhayankumar9862
@udhayankumar9862 4 ай бұрын
2024ലും ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ
@vijiajeeshajeesh9821
@vijiajeeshajeesh9821 4 ай бұрын
Undee. Kettu kond comment edunna Njan 😂
@joyaljohn7025
@joyaljohn7025 4 ай бұрын
Unde
@rosammajoby8061
@rosammajoby8061 4 ай бұрын
Yes daily
@geethumanoj8926
@geethumanoj8926 3 ай бұрын
Yes evergreen song
@adarshadarsh145
@adarshadarsh145 3 ай бұрын
Und
@hakkeemshazz8244
@hakkeemshazz8244 2 жыл бұрын
46 വർഷം പഴക്കം ഉള്ള ഈ പാട്ട് തിരഞ്ഞു പിടിച്ചു വരാൻ ആളുണ്ടെങ്കിൽ ഈ പാട്ടിന്റെ റേഞ്ച് നമ്മൾ ഊഹിക്കുന്നതിലും അപ്പുറം ആണ്
@krishnair4642
@krishnair4642 Жыл бұрын
Lyrics and music are just heart touching
@prasanthkumar3380
@prasanthkumar3380 Жыл бұрын
ഇതിലും നല്ല പാട്ടുകൾ സ്വപ്നങ്ങളിൽ മാത്രം 🌹👍
@manaprab
@manaprab Жыл бұрын
പിന്നല്ല 🥰
@subrahmaniank.v8416
@subrahmaniank.v8416 Жыл бұрын
Evergreen songs how can we forget them
@thunderbolt6502
@thunderbolt6502 Жыл бұрын
46 varsham 🙄🙄🙄onnu podo... Eeee pattu vannittu 10 varsham ayikksnum😃
@iqbalcalicut3109
@iqbalcalicut3109 Жыл бұрын
ഇത്തരം മരണമില്ലാത്ത പാട്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരേ ചരിത്രം എന്നും ഓർമിക്കും
@hari6085
@hari6085 Жыл бұрын
നട്ടപാതിരയ്ക്ക് earphone ഉം ഇട്ട് പഴയപാട്ടും കേട്ട് കിടയ്ക്കണം❤️ വല്ലാത്തൊരു ഫീൽ ആണ്💯💙🙌
@mallubeatspresentation5554
@mallubeatspresentation5554 Жыл бұрын
Correct❤
@rajisivan584
@rajisivan584 10 ай бұрын
👌സത്യം
@asharafkakkat
@asharafkakkat 10 ай бұрын
❤ ❤
@ChristybinuChristybinu
@ChristybinuChristybinu 8 ай бұрын
Njnn old songs maatrma kelkkrullu epozhumm💯💯💯💯💯💯💯💯💯💯💯💯
@mohandaskizhuveettil8646
@mohandaskizhuveettil8646 8 ай бұрын
സത്യം, സൗരഭ്യം ❤
@steev2556395
@steev2556395 4 жыл бұрын
മനസ് എന്തിനെന്നറിയാതെ ആശ്വസ്തമാകുന്നു പോയകാലങ്ങളെക്കുറിച്ച് ഉള്ള ഓർമകളൊ...അതോ ഇനി തിരിച്ച് വരവില്ലന്നു ഉള്ളതിരിച്ചറിവോ യൂണിഫോമില്ലാതെ സ്കൂളിൽ പോയ കാലം ബോഡറു ഉള്ള പട്ട് പാവാടയും ബ്ലൗസുമഞ്ഞിഞ്കരിമണി മാലയിട്ട്.. കൈകളിൽ കുപ്പിവളയിട്ട്.. നെററിയിൽ ചന്ദന കുറി തൊട്ട്. ബാഗില്ലാതെ കയ്യിൽ പുസ്തകവും പിടിച്ച് പെൺകുട്ടികളും ചില ആൺ കുട്ടികൾ ഒറ്റ മുണ്ട് ഉടുത്ത് സർക്കാർ സ്കൂളിൽ പഠിച്ചഒരു നല്ല കാലത്തെ ഓർമ്മകൾ . പത്താം ക്ലാസ് പരീഷകഴിഞ്ഞ്ഒരു സർകാർ സ്കൂളിന്റെ പടികൾ ഒരു മി ച്ചിറങ്ങുമ്പോൾ പേർപിരിയലിന്റെ ഒരു വല്ലാത്ത വേദന… ചെമ്പക മരവും ലാങ്കി മരവും പൂത്ത് നിന്ന് ടാറിട്ടാത്തറോഡിലൂടെ നടന്നു ജംഗ്ഷൻ എത്തിയപ്പോൾ ഒരുലൈറ്റ് ആൻറ് സൗണ്ട് കടയിൽ നിന്നും അവരുടെ കോളാബി മൈക്കിലൂടെ ചെറിയ ശബ്ദത്തിൽ ഈ ഗാനം ഒഴുകി വന്നു.. അന്ന് പാട്ടുകൾ പരിചയപെടുത്തുന്നത് ലൈറ്റ് ആൻഡ് സൗണ്ട്കാർ ആണ് അവരുടെ ബോഡ് കളിൽനിലവിളക്കും പ്രാവുകളുംമാറിമാറി വരുമ്പോൾ വിസ്മയിച്ച ഒരു കാലം .... തണുപ്പു ഉള്ള രാത്രികളിൽ 5 കിലോമീറ്ററോളം നടന്ന് ഓല കെട്ടിയതിയെറ്ററിൽ മണൽ വിരിച്ച തറയിൽചാരു ബഞ്ചിലിരുന്നു സെക്കൻറ് ഷോകണ്ട ഒരുകാലം പള്ളികളിലെ തിരുനാളുകളും.. അബലങ്ങളിലെ ഉൽസവങ്ങളും നെഞ്ചൊട് ചേർത്ത ഒരു കാലം.. . ആനാളുകളിൽ ഇതൊന്നും മനസിലായില്ല.. ഇതൊരു തിരിച്ച് വരവില്ലാത്ത യാത്രയാണെന്ന്.... അന്നത്തെ സുര്യാദയത്തിന് ശോഭ കുടുതാലാണെന്ന് തോന്നുന്നു...ഇന്നെല്ലാം മങ്ങിയ പോലെ. ഇനിയെന്നെങ്കിലും വാകപ്പുമരം ചൂടുംവാരിളം പൂങ്കല ക്കുള്ളിൽ വാടകയ്ക്കാരു മുറിയെടുക്കാൻ....ഇനിയൊരു വരി ഇതു പോലെ.... ഇനിയൊരു ഈണം ഇത് പോലെ ... ഇല്ലാ...കാത്തിരുന്നാലും.... വരാനില്ലാ,,, ഓർമ്മകൾ
@arjun3888
@arjun3888 4 жыл бұрын
Correct
@abhijithmani1565
@abhijithmani1565 4 жыл бұрын
എന്നെപോലെ ഒരു നല്ല നൊസ്റ്റാൾജിയ ഇഷ്ടപെടുന്ന ആളാണല്ലോ
@syamchemistry9914
@syamchemistry9914 4 жыл бұрын
super bro... really nostalgic
@jasinworld723
@jasinworld723 4 жыл бұрын
Ur correct
@simpleandelagant4943
@simpleandelagant4943 4 жыл бұрын
എനിക്കും ഇതേ വികാരമാണ് സ്റ്റീഫൻ സാറേ. എത്ര മനോഹരമായിരുന്നു ആ കാലം. ഒക്കെ നഷ്ട്ടപ്പെട്ടു പോയി. തിരിച്ചു കിട്ടാത്ത വിധം.
@radhakrishnanparameswaran436
@radhakrishnanparameswaran436 5 ай бұрын
2024 Ee gaanam kelkaan Aarenkilumundo..???
@vivekbumby
@vivekbumby 5 ай бұрын
Pinnei elladeiii
@manojvattamparambil2535
@manojvattamparambil2535 4 ай бұрын
Yes ❤❤❤
@amalsanathanam3000
@amalsanathanam3000 3 ай бұрын
3024 ലും ഇതിന് ഫാൻസ്‌ കാണും ❤️
@vinodkolithadam3144
@vinodkolithadam3144 3 ай бұрын
Njanund
@vineeshshambhu
@vineeshshambhu 3 ай бұрын
Ys
@s3940143
@s3940143 3 жыл бұрын
ലൈക് അടിക്കാൻ കഴിയാത്ത ഒരു കമന്റും ഇല്ല. എല്ലാവരും അതി മനോഹരമായി അക്കാലം വർണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ, ആശംസകൾ സുഹൃത്തുക്കളെ.
@JP-bd6tb
@JP-bd6tb 3 жыл бұрын
കിടിലൻ കമന്റ്...
@gopalakrishnant4717
@gopalakrishnant4717 3 жыл бұрын
Orupad pazhya ormmakalilek manssine koddu poyee v good
@vinayanvinu5620
@vinayanvinu5620 2 жыл бұрын
Sathyam 👍
@ravimunderi1547
@ravimunderi1547 3 ай бұрын
🎉😅​@@JP-bd6tb
@souravratheesh1113
@souravratheesh1113 3 жыл бұрын
പഴയ പാട്ടിൻ്റെ അയൽ വക്കത്തൂടെ പുതിയ പാട്ടുകൾ പോകില്ല...... പഴയ പാട്ടുകൾ 💪💪💪💪💪
@AJJohny-cu1ik
@AJJohny-cu1ik 11 ай бұрын
അതിനൊരു സംശയോം വേണ്ട
@vishnurnairradhakrishnanna1313
@vishnurnairradhakrishnanna1313 9 ай бұрын
🎉
@jacobthomas6620
@jacobthomas6620 7 ай бұрын
Yes 🎉
@anandpraveen5672
@anandpraveen5672 5 күн бұрын
ആരാ അതൊക്കെ kelkunnth
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
ഇതുപോലെ ധാരാളം മനോഹര ഗാനങ്ങൾ സംഗീതം നല്കിയ AT Ummer എന്ന സംഗീത സംവിധായകനു മലയാളം വേണ്ടത്ര അംഗീകാരം നല്ലിയില്ല.. താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ എന്നു ദേവരാജൻ മാസ്റ്റർ വിശേഷിപ്പിച്ചത് ഇദ്ദേഹത്തെ ആയിരുന്നു.
@iqbalcalicut3109
@iqbalcalicut3109 Жыл бұрын
ഉമ്മറെന്ന പേര് മലയാളിയുടെ മനസ്സിൽ രജിസ്റ്റർ ചെയ്തുപോയിട്ടുണ്ട്, അതിനുമപ്പുറം അദ്ദേഹത്തെ എങ്ങനെ ആദരിക്കും
@ambilymo1455
@ambilymo1455 2 жыл бұрын
15 വയസുള്ള എനിക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന് ♥️♥️✨✨✨
@agna_john6702
@agna_john6702 2 жыл бұрын
Enikkum
@ambilymo1455
@ambilymo1455 2 жыл бұрын
@@agna_john6702 👍
@vyshakhp8802
@vyshakhp8802 Жыл бұрын
Me too
@manojkumargangadharan9263
@manojkumargangadharan9263 Жыл бұрын
13 വയസ്സുള്ള എന്റെ മകൻ എപ്പോഴും കേൾക്കുന്ന പാട്ട് ....😀. Good songs never age.....
@badboys-qm7pz
@badboys-qm7pz Жыл бұрын
🥴
@veenasagar8837
@veenasagar8837 3 жыл бұрын
2022 ൽ ആരൊക്കെ ഈ പാട്ട് കേൾക്കും ഒരു ലൈക് അടിക്കണേ
@sreeragph2069
@sreeragph2069 3 жыл бұрын
2022 avatte appozhum kelkam
@muralic3425
@muralic3425 3 жыл бұрын
ഈ നിലവാരത്തിൽ ഉള്ള ഗാനങ്ങൾക്ക് കാലഗണന ഇല്ല മക്കളെ
@sureshskn
@sureshskn 3 жыл бұрын
me always listen to this song
@sudhias2068
@sudhias2068 3 жыл бұрын
Jeevan ondel kelkum
@sajistastyfood2445
@sajistastyfood2445 3 жыл бұрын
Superrrrr...
@pkp7086
@pkp7086 2 жыл бұрын
ദാസേട്ടൻ്റെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.! അന്നും ഇന്നും ഈ ഗാനത്തിൻ്റെ അവസാനം കണ്ണ് ഈറനണിയും?
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
YES
@bindhumohan5811
@bindhumohan5811 Жыл бұрын
Yes
@AnoopLuke
@AnoopLuke 11 ай бұрын
Bichu തിരുമല
@anandpraveen5672
@anandpraveen5672 5 күн бұрын
Yssss
@noushadpallipparamban8058
@noushadpallipparamban8058 2 жыл бұрын
ഈ ഗാനം രചിച്ച ബിച്ചു തിരുമല സാർ കുറച്ച് മുമ്പെ മരിച്ചെന്ന് കേട്ടപ്പൊ ഈ ഗാനമൊന്ന് കേൾക്കുന്ന മെന്ന് തോന്നി ! കേട്ടു ! ഇവരുടെ ഓർമ്മകൾ ഇവിടെത്തന്നെയുണ്ട് !
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
ബിച്ചു സാറിനു പ്രണാമം 🙏
@vineethv9140
@vineethv9140 3 жыл бұрын
വാടകക്കെടുത്ത മുറിയിൽ, തടി കൊണ്ട് തീർത്ത തുറന്നിട്ട ജനലരികിൽ ചേർത്തിട്ട കാട്ടിലിൽ കിടന്നു കൊണ്ട്,കാലെടുത്തു ജനൽ പാളികളിൽ ഉയർത്തി വച്ചു കൊണ്ട് പുറത്തു പെയ്യുന്ന മഴ കണ്ടു കൊണ്ട് ഞാനും ഈ പാട്ടു കേൾക്കുകയാണ്...ഞാൻ സ്വർഗ്ഗത്തിലാണ്..😇😇
@bincyjoy8077
@bincyjoy8077 3 жыл бұрын
Njanum
@vineethv9140
@vineethv9140 3 жыл бұрын
@@bincyjoy8077 😇
@sisilygeorge862
@sisilygeorge862 2 жыл бұрын
ഞാൻ ഒരു ഊഞ്ഞാലിൽ ഇരുന്ന് പതുക്കെ ആടികൊണ് അത് ഞാനാണ് എന്ന് സങ്കല്പിച്ചു എന്റെ ചെറുപ്പം അയവിറക്കി കണ്ണ് അല്പം അടച്ചു ഒരു ഫീലിംഗിൽ കേൾക്കുന്നു കഴിഞ്ഞുപോയ എന്റെ ബാല്യം
@mohameednazar5934
@mohameednazar5934 2 жыл бұрын
തണുവണി തളിർ ശയ്യയിൽ തണു തളർന്ന് വീണു... മനോഹരം❤️🌹
@divinkrystal
@divinkrystal 2 жыл бұрын
Nnum
@sreekuttanvpillai8834
@sreekuttanvpillai8834 2 жыл бұрын
വല്ല്യ ബാസ്സും ശല്യവും ഒന്നുമില്ലാതെ സമാധാനമായി പാട്ടുകേൾക്കണമെങ്കിൽ old മലയാളം തപ്പണം 🙏
@venkitankarandramadom4901
@venkitankarandramadom4901 Жыл бұрын
അതേ. അത് കൊണ്ട് തന്നെയാണ് പഴയ പാട്ടുകൾ ഇന്നും എന്നും മലയാളി മനസ്സിൽ തങ്ങി നിൽക്കുന്നത്
@shijupulliyilraghavan4749
@shijupulliyilraghavan4749 4 жыл бұрын
കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ പഴയ കാലം തന്നെയാണ് നല്ലതു ഓർമയിൽ നിന്ന് മായുന്നില്ല
@abhilashk6476
@abhilashk6476 4 жыл бұрын
Correct.pazhaya kalam mathiyayirunnu
@sheebam3579
@sheebam3579 2 жыл бұрын
👍👍👍👍
@nandkumar1954
@nandkumar1954 2 жыл бұрын
True 🙏
@athiramadhu4918
@athiramadhu4918 2 жыл бұрын
^3😝😐
@thirdeye...297
@thirdeye...297 2 жыл бұрын
സത്യം.... ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ മനസ്സ് വിങ്ങുന്നു.. കണ്ണുകൾ നിറയുന്നു.... 32 വർഷം മുൻപുള്ള പത്താം ക്ലാസ് ഓർമ്മകൾ....
@binokurian7731
@binokurian7731 3 жыл бұрын
എല്ലാ സൗഭ്യാങ്ങളും ഉണ്ടായിരുന്നു ഒരു കാലഘട്ടത്തിൽ ഒരു മലയാളി ആയി ജീവിക്കാൻ പററി എന്നതാണ് നമ്മുടെ തലമുറയുടെ മഹാഭാഗ്യം ❤
@sreekumarkalickal258
@sreekumarkalickal258 3 жыл бұрын
Deeply nostalgic song.is it dream or real.so romantic.
@appugaming9380
@appugaming9380 2 жыл бұрын
😄
@jayarajpv1939
@jayarajpv1939 2 жыл бұрын
സത്യം... ആ സൗഭാഗ്യങ്ങളെല്ലാം ഓരോന്നായി മായുകയാണ്.... ☺️
@JP-bd6tb
@JP-bd6tb 2 жыл бұрын
സത്യം തന്നെ സുഹൃത്തേ
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
ഏത് പട്ടികളാണ് ഇത്രയും ഡിസ്‌ലൈക് അടിച്ചിരിക്കുന്നത്
@vishnut9009
@vishnut9009 3 жыл бұрын
ഇതൊക്കെയാണ് പാട്ട് എന്തൊരു ഫീൽ ആണ് ഹോ... എഴുതിയവരെയും, സംഗീതം നൽകിയവരെയും പാടിയവരെയും നമിക്കുന്നു 🙏🙏
@manjushmanjus3608
@manjushmanjus3608 2 жыл бұрын
ശരിയാ
@nandanavidhya5026
@nandanavidhya5026 2 жыл бұрын
സത്യം
@souravratheesh1113
@souravratheesh1113 2 жыл бұрын
സത്യം ...ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്....😀😄😘
@sheebam3579
@sheebam3579 2 жыл бұрын
സത്യം.. ഇപ്പോൾ പാട്ടല്ല മറ്റെന്തോ ആണ് 🤣
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
സത്യം: ഒരിക്കലും മരണമില്ലാത്ത ഗാനം നല്ല വരികൾ ശദ്ധ സംഗീതം സൗരഭ്യമായ ആലപനം
@sureshbabukunnath6940
@sureshbabukunnath6940 2 жыл бұрын
യേശുദാസിന്റെ മനോഹരമായ ഈ ഗാനം മലയാളികളായ നമുക്കെല്ലാം അനുർവചനീയ മായ ഒരു അനുഭൂതി തന്നെയാണ് 😍 ☺️
@chandrane5320
@chandrane5320 2 жыл бұрын
ബിച്ചു തിരുമലയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊള്ളുന്നു , കൂടാതെ ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച ദാസേട്ടനും ,ഉമ്മർസാരിനും, ജയഭാരതിക്കും,വിൻസെൻ്റിനും ആയിരമായിരം അഭിന്ദനങ്ങൾ
@aswathyrajesh8640
@aswathyrajesh8640 3 жыл бұрын
വിൻസെന്റ് sir ന്റെ ചിരി അതി മനോഹരം
@pammu95
@pammu95 3 жыл бұрын
Ys..jeyetante chiriyum super
@shafeeqazeez546
@shafeeqazeez546 3 жыл бұрын
ജയന്റെ ചിരി പോലെ തന്നെ 😀😎🌹🌹👌👌
@ravindransreevalsam1
@ravindransreevalsam1 3 ай бұрын
Vincent ന്റെ kolynos പുഞ്ചിരി എന്നാണ് പണ്ട് കാലത്ത് പറയുക. പഴയകാലത്തെ ഒരു 50 വർഷം മുന്നത്തെ toothpaste ആണ് kolinos 😄
@sajithsomjith7186
@sajithsomjith7186 3 жыл бұрын
അച്ഛനും അമ്മയും പ്രേമിച്ചു നടന്ന സമയം. ഈ പാട്ട് ഇപ്പോൾ കേട്ടാൽ രണ്ടാൾക്കും നാണം വരും
@samuelsamuelk62
@samuelsamuelk62 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@walkwithmaheen7351
@walkwithmaheen7351 3 жыл бұрын
😊
@anoopk.v36
@anoopk.v36 3 жыл бұрын
ആണോ? 🤭🤭🤭
@remyaprasad6143
@remyaprasad6143 3 жыл бұрын
❤❤❤
@lestersimon6908
@lestersimon6908 3 жыл бұрын
രണ്ടുപേരേയും ദൈവം അനുഗ്രഹിക്കട്ടെ❤️🥰
@praveenkumar.v.r.637
@praveenkumar.v.r.637 3 жыл бұрын
ജയഭാരതിയോളം സുന്ദരി വേറെ ആരെങ്കിലും ഉണ്ടോ ഇല്ല അതാണ് പരമമായ സത്യം
@babuom1070
@babuom1070 3 жыл бұрын
What a cute jode
@black_board554
@black_board554 3 жыл бұрын
Sreevidhya
@krilavinothkumar6185
@krilavinothkumar6185 3 жыл бұрын
Shreevidya
@vipinr2034
@vipinr2034 3 жыл бұрын
Malayalam old actress Ambika...
@sarathmemories2969
@sarathmemories2969 3 жыл бұрын
But എന്തോ എനിക്ക് ഇഷ്ടമല്ല ഇയാളെ🙈
@renjithrenju7084
@renjithrenju7084 Жыл бұрын
ഇതൊക്കെയാണ് പാട്ടുകൾ.... പഴയ പാട്ടുകൾ കേൾക്കൻ എന്താ രസം.. എന്താ ഭംഗി.... ഈ പാട്ടുകൾ എന്നും നിലനിൽക്കും... ഇപ്പോഴത്തെ പാട്ടുകൾ പാട്ട് ആണന്നു പറയാൻ പറ്റില്ല...
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Yes
@joseprakas5033
@joseprakas5033 11 ай бұрын
ഇന്ന് സിനിമ പാട്ടുകൾ ഉണ്ടോ.
@bineeshpalissery
@bineeshpalissery 4 жыл бұрын
ഇങ്ങനെ പാട്ടുകൾ കൊണ്ട് സമ്പന്നമായ ഒരു കാലം നമുക്ക് ഉണ്ടായിരുന്നു
@sasikumarambadi8239
@sasikumarambadi8239 2 жыл бұрын
ഇനി അത് തിരിച്ചു വരില്ല
@vinayanvinu5620
@vinayanvinu5620 2 жыл бұрын
@@sasikumarambadi8239 ... Athe 😭
@chandranka9256
@chandranka9256 Жыл бұрын
@@vinayanvinu5620 yes
@vinayanvinu5620
@vinayanvinu5620 Жыл бұрын
@@chandranka9256 👍🥰
@pushpajanev7316
@pushpajanev7316 2 жыл бұрын
ഹൊ എന്തൊരു ഗാനം ഈ ലോകം ഉള്ള കാലത്തോളം . ഈ ഗാനത്തിന് മരണമില്ല❤️❤️❤️🔥
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Yes
@jagadeeshsharma3627
@jagadeeshsharma3627 3 жыл бұрын
ഇങ്ങനെ ഒരു പാട്ടു സൃഷ്ടി ചതി നു ബിച്ചു തിരുമല a t ഉമ്മർ യേശുദാസ് 3 പേർക്കും ഒരുപാട് നന്ദി
@sreenivasankv2669
@sreenivasankv2669 4 жыл бұрын
അകലെ നിന്നും വരുമ്പോഴാണ് ഈ പാട്ടിനു കൂടുതൽ സൗന്ദര്യം ചെറിയ കാറ്റിനൊപ്പം
@JP-bd6tb
@JP-bd6tb 3 жыл бұрын
സത്യം പറയാമല്ലോ കിടിലൻ കമന്റ്
@sajusajup284
@sajusajup284 3 жыл бұрын
അങ്ങനെയാണ് ആദ്യം കേട്ടത്, ഒരു വർഷം കഴിഞ്ഞാണ് മുഴുവൻ കേൾക്കാൻ കഴിഞ്ഞത്. 15 കൊല്ലം മുൻപ്, അന്ന് നെറ്റ് നമുക്കൊന്നും ഇല്ലയിരുന്നല്ലോ
@jijinckannur9673
@jijinckannur9673 2 жыл бұрын
Yes bro 99.9%
@JohnThomasEdisonIndian
@JohnThomasEdisonIndian 2 жыл бұрын
🙏🙏🙏 വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു.. (വാകപ്പൂ മരം ചൂടും....) തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു. പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി.. (വാകപ്പൂ മരം ചൂടും....)
@ajayanvs5875
@ajayanvs5875 3 күн бұрын
❤️❤️
@savepeople5298
@savepeople5298 3 жыл бұрын
വിൻസെന്റ് എന്ന നടന്റെസിനിമകൾ എല്ലാം തന്നെ ഞാൻ ചെറുപ്പത്തിൽ കാണുമായിരുന്നു. അന്ന് ഒളിച്ചു പോയി കണ്ടു തിരിച്ചു വരുമ്പം അടിയും കിട്ടിയിട്ടുണ്ട്.അത്രയ്ക്കും ഇഷ്ട്ടമായിരുന്നു ഈ നടനെ 🙏
@midhunsr3131
@midhunsr3131 3 жыл бұрын
അർത്ഥ സമ്പൂർണമായ വരികൾ , അതിനൊത്ത സംഗീതവും ആലാപനവും. ഇതുപോലുള്ള പാട്ടുകൾ ഇനി ഓർമയിൽ മാത്രം....
@gowrigmohan5641
@gowrigmohan5641 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🌷🌷
@vaisakhmmenon2905
@vaisakhmmenon2905 Жыл бұрын
എനിക് വയസ് 22 എനിട്ടും പഴയ പാട്ടിനെ ഒത്തിരി ഇഷ്ടപെടുന്നു അതിനെ പ്രണയിക്കുന്നു✨
@dencydency8117
@dencydency8117 Жыл бұрын
ബിജുതിരുമലയുടെ അത്ഭുതകരമായ വരീകൾ യേശുദാസിൻറെ ക്രിസ്റ്റൽ ക്ലിയർ ശബ്ദം എറ്റി ഉമ്മറിന്റെ ഹൃദയസ്പർശിയായ ഈണം . വിന്നസ്ന്റിന്റെയും ജയഭാരതിയുടേയും സൗന്ദര്യം. എല്ലാം ഒത്തുചേർന്നപ്പോൾ സൂപ്പർ
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
വിൻസെന്റ് സുന്ദരൻ തന്നെ. ജയഭാരതി പറയേണ്ട കാര്യം ഇല്ല
@eliasec6762
@eliasec6762 2 жыл бұрын
Supper
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
വിൻസെന്റിന്റെ എല്ലാഗാനങ്ങളും സൂപ്പർ ഹിറ്റാണ്
@ramachandranthattummal9602
@ramachandranthattummal9602 2 жыл бұрын
I V ശശി യുടെ സിനിമകളിലെ പാട്ട് രംഗങ്ങളിൽ വിൻസെൻ്റ് എത്ര നന്നായി അഭിനയിച്ചിരിക്കുന്നു. അനുഭവം , അംഗീകാരം, അങ്ങിനെ ഏത്ര സിനിമകൾ. തിരിച്ചു വരുമോ പാട്ടുകളുടെയാ സുവർണ്ണ കാലം.
@sreedevidevi5920
@sreedevidevi5920 4 жыл бұрын
തിരിച്ചു വരില്ല എന്ന് അറിയാം പക്ഷെ ആ തിരിച്ചറിവ് വേദനിപ്പിക്കുന്ന
@krishnair4642
@krishnair4642 3 жыл бұрын
Nice lines 👍
@sooryasooraj3723
@sooryasooraj3723 2 жыл бұрын
അതെ. ♥️♥️♥️
@Arjun-ej7fj
@Arjun-ej7fj 3 жыл бұрын
ഉമ്പായികയും മാർക്കോസേട്ടനും ഒക്കെ ഇത് പാടിട്ടുണ്ടെങ്കിലും ദാസേട്ടൻ പാടുമ്പോൾ ഉള്ള ഫീൽ ❤ അത് ഇല്ല. ദാസേട്ടൻ തന്നെ No. 1
@prabhaek1128
@prabhaek1128 2 жыл бұрын
No doubt❤
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
സമാനതകളില്ലിത്ത ഗായകൻ ദാസേട്ടൻ
@shafeeqazeez546
@shafeeqazeez546 2 жыл бұрын
യേശുദാസ് ഏത് പാട്ട് പാടിയാലും ശബ്ദനിയന്ത്രണം സാധ്യമാണ്. അതിനർത്ഥം മറ്റുള്ളവർ കൊളില്ല എന്നല്ല 🙏🙏
@sajusajup284
@sajusajup284 2 жыл бұрын
മറ്റുള്ളവർ കഴിയും പോലെ നന്നായി പാടും അത്രേയുള്ളൂ.. ദാസേട്ടൻ്റെ ശബ്ദം മാന്തികമാണ്, അത് കേട്ട് പഠിക്കാൻ ഒന്നും കഴിയില്ല. കേട്ട് ആസ്വദിക്കാൻ മാത്രം കഴിയും,
@annievarghese6
@annievarghese6 2 жыл бұрын
ദാസേട്ടൻ ഓരോപാട്ടുപാടുബോൾ കൊടുക്കുന്ന ഫീൽ ഏതുപാട്ടായാലുംസിറ്റേഷൻ അനുസരിച്ച് പാടുന്നു.സ്യപ്നങ്ങളേവീണൂറങ്ങുയെന്നപാട്ടു റെക്കോർഡ് കഴിഞ്ഞു ദാസേട്ടൻ കരഞ്ഞുകൊണ്ടാണു ഇറങ്ങി വന്നതെ ഗാനരചയിതാവ് ദർശൻരാമൻപറഞ്ഞതു.അത്ര ക്കുഫീലിംഗൊഡുകൂടിയാണുദാസേട്ടൻ ഓരോ പാട്ടുംപാടുന്നതു.
@pradeepksaroor
@pradeepksaroor 3 жыл бұрын
പുഴയോരത്ത് കണ്ണെത്താ ദൂരത്തോളം വയലേലകളാണ്... പുഴ കടന്ന് കതിർക്കുലകളിൽ തഴുകിയെത്തുന്ന സുഗന്ധിയായ നനുത്ത കാറ്റേറ്റ് പലപ്പോഴും ഈ പാട്ട് കേട്ട് സ്വയം മറന്നു നിന്ന നാളുകൾ! പുഴയ്ക്കക്കരെ കുമ്പളങ്ങി സേവ്യേഴ്സ് തിയറ്ററിൽ ഫസ്റ്റ് ഷോയ്ക്കു മുമ്പായി കോളാമ്പിയിലൂടെ കാറ്റിലെ ഓളങ്ങൾക്കൊപ്പം ആരോഹണാവരോഹണ ക്രമത്തിൽ ഒഴുകിയെത്തിയ സുന്ദരമായ ഈ ഗാനം എന്നു കേൾക്കുമ്പോഴും ആ കാലത്തേക്ക് മനസ്സുകൊണ്ടൊരു തീർത്ഥ യാത്രയാണ്. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ആ നാളുകൾ... ബാല്യ കൗമാരങ്ങൾ ആഘോഷമാക്കിയ വയൽ വരമ്പുകൾ, പുഴയോരങ്ങൾ, ഇടവഴിയിലെ മരത്തണലുകൾ, കാവുകൾ, കുളപ്പടവുകൾ..... ജീവിതത്തിലെ വസന്തകാലം😥😥
@rajeshk2336
@rajeshk2336 Жыл бұрын
തീർച്ചയായും . ഇപ്പോഴത്തെ തലമുറ ഇപ്പോഴിറങ്ങുന്ന ഏതു പാട്ടു കേട്ടായിരിക്കും അവർക്ക് ഭാവിയിൽ ഗൃഹാതുരത്വം ഉണരുന്നത്?
@JP-bd6tb
@JP-bd6tb 3 жыл бұрын
അന്നത്തെ നിറംമങ്ങിയ വെള്ളിത്തിരയിൽ പോലും വെട്ടിത്തിളങ്ങുന്ന വശ്യസൗന്ദര്യം...! ഓൾഡ് ബ്യൂട്ടിക്യൂൻ ജയഭാരതി... By...ജയപ്രകാശ് താമരശ്ശേരി
@shafeeqazeez546
@shafeeqazeez546 2 жыл бұрын
ജയഭാരതിയേക്കാൾ ഭംഗി വിൻസെന്റിനാണ്... 👌👌
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
My favourite actress ഭാരതി chechi 👌👌👌👌👌👌
@rayyannizar8724
@rayyannizar8724 2 жыл бұрын
@@shafeeqazeez546 അത് ഇല്ല🤣
@aswathyrajesh8640
@aswathyrajesh8640 Жыл бұрын
@@shafeeqazeez546 satyam❤️
@sunderganeshanplsundergane1329
@sunderganeshanplsundergane1329 Жыл бұрын
​@@shafeeqazeez546സത്യം 100 % വും
@soldier8299
@soldier8299 4 жыл бұрын
നിത്യഹരിത ഗാനം 2020 ഞാനുണ്ട്
@shainie9691
@shainie9691 3 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song in guitar please support🙏
@chandrane5320
@chandrane5320 2 жыл бұрын
ഒരായിരം വർഷം കഴിഞ്ഞാലും ദാസേട്ടൻ്റെ ഇതു പോലുള്ള പാട്ട് ഇനിയും ഉണ്ടാകില്ല തീർച്ച.വിൻസെൻ്റിൻ്റെ പാട്ടിന് ഒത്ത് ജയഭാരതിയുടെ ചലനം ഗംഭീരം തന്നെ
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Yes Correct 🙏
@BabuBabu-me1jg
@BabuBabu-me1jg Жыл бұрын
പാട്ടെഴുതാൻ മതിരാശിയിലെ ഹോട്ടൽ മുറിയിൽ ചിന്തയിലാണ്ടിരിക്കുമ്പോൾ അടുത്ത മുറിയിലെ കമിതാക്കളുടെ സംസാരം കേട്ടതിൽ നിന്നും പൊട്ടിവീണ വരികൾ.... ഒരിക്കലും മടുക്കാത്ത വരികൾ ❤️❤️❤️❤️
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Yes
@sajimohan8097
@sajimohan8097 Ай бұрын
ullathano ??
@nithinrajakumaran1932
@nithinrajakumaran1932 16 сағат бұрын
Kozhikkode vaaka lodge
@akhilchandran426
@akhilchandran426 2 жыл бұрын
ബിച്ചു തിരുമല സാറിന്റെ ഓർമ്മകളുമായി കാണുന്നവരുണ്ടോ 😪❤❤
@seljokunjappan
@seljokunjappan 3 жыл бұрын
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്ന പാട്ട് 😍my favorite ❤👍
@rameshkumarmanhakandathil4009
@rameshkumarmanhakandathil4009 Жыл бұрын
ഇന്നും പുതുമ പുലർത്തുന്ന ഗാനം
@sreekumarkalliat9082
@sreekumarkalliat9082 Жыл бұрын
നിത്യഹരിത ഗാനം
@krishnadevi6535
@krishnadevi6535 4 жыл бұрын
ഒരു പക്ഷേ, എത്ര മനോഹരമായി...പ്രകൃതിയെ വർണ്ണിക്കുന്നത്.. പ്രകൃതിയുടെ ഓരോ ഭവങ്ങളും എടുത്തു പറയുന്നു.....
@JP-bd6tb
@JP-bd6tb 4 жыл бұрын
അതേയതെ... ആ കന്യകയും സുന്ദരിയുമായ പ്രകൃതിയെ പലരും ചേർന്ന് ബലാൽസംഗം ചെയ്തു നശിപ്പിച്ചു ഇന്നത്തെ കോലമാക്കി മാറ്റി.... കഷ്ട്ടം തന്നെ...!! By....ജയപ്രകാശ് താമരശ്ശേരി
@captainvtz
@captainvtz 2 жыл бұрын
Supercoment
@JP-bd6tb
@JP-bd6tb 2 жыл бұрын
ഈ പാട്ട് അങ്ങനെ ഒറ്റയ്ക്ക് കേട്ടിരിക്കുമ്പോൾ ബീച്ചിൽ പോയി ഇരിക്കുന്ന ഒരു ഫീൽ കിട്ടുന്നില്ലെ സുഹൃത്തുക്കളെ... എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..! എന്താ വരികൾ... എന്താ ഈണം... എന്താ ആലാപനം.... ജയഭാരതി ചേച്ചിയും വിൻസെൻറ് മാഷും നല്ല ക്യൂട്ടായി അഭിനയിച്ചു... പ്രണാമം 🙏 ഐ.വി.ശശിയേട്ടാ പ്രണാമം 🙏 എ.ടി.ഉമ്മർക്കാ പ്രണാമം 🙏 ബിച്ചു തിരുമല ചേട്ടാ പ്രണാമം 🙏 വിൻസെൻറ് മാഷേ... (11.6.2022)
@aswathypraveen717
@aswathypraveen717 2 жыл бұрын
പുലരി വന്നു വിളിച്ചനേരം അവനുണർന്നൊന്നവളെ നോക്കി അവളെടുതിലകളെയെങ്ങോ മറഞു പോയി............great🥰🥰🥰
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
❤️nice ഇപ്പോഴത്തെ പാട്ടുകൾ ക്കു തരാൻ കഴിയാത്ത ഫീൽ
@sajidsalam8767
@sajidsalam8767 3 жыл бұрын
ഞാൻ എക്കെ ജനിക്കും മുൻപ് ഉള്ള പാട്ട് എന്നാലും ഇപ്പോഴും കേക്കുന്നു e പാട്ട് എക്കെ അതാണ് evergreen song❤❤👍
@jyotitradingservices6719
@jyotitradingservices6719 Жыл бұрын
I am 67 years old and I enjoy this beautiful melody.
@majeedabu9098
@majeedabu9098 Жыл бұрын
Age is not a criteria. You can listen your favourite songs and maximum enjoy it. 🙏🙏👍👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
ഓർമ്മകളെ കൂടുതൽ മനോഹരമാക്കുന്നു, ഇത്തരം പഴയഗാനങ്ങൾ.. പഴക്കം പകിട്ടേറ്റുന്ന വീഞ്ഞിനെപോൽ💞
@sobhanasatheesan2794
@sobhanasatheesan2794 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്രം പഴയ സിനിമ ഗാനങ്ങളാണ് സുധീർ നസീർ വിൻസന്റ് ഇവരൊക്കെ അഭിയിച്ച ഗാനങ്ങൾ❤
@ismailchooriyot4808
@ismailchooriyot4808 3 жыл бұрын
ജീവിച്ചിരിക്കുവോളം കേൾക്കും 👍👍👍❤️❤️❤️🌹🌹🌹🌹🌹🌹
@vinayarajvinayan3522
@vinayarajvinayan3522 2 жыл бұрын
👍
@babzworldsafvan5450
@babzworldsafvan5450 2 жыл бұрын
Eathra.manohara.maya.warigal
@sees412
@sees412 4 жыл бұрын
ഇതൊക്കെ മറക്കാൻ പറ്റില്ല പഴയ പാട്ടുകൾക്ക് അത്രക്ക് ഭംഗിയാണ്...
@shainie9691
@shainie9691 3 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song in guitar please support🙏
@shijubnc8447
@shijubnc8447 3 жыл бұрын
1000 പിറകിലോട്ടും 1000 മുന്നിലൊട്ടും ഇല്ലാതെ ഈയൊരു കാലഘട്ടത്തിൽ ജനിച്ചു നല്ല സംഗീതം ആസ്‌ദിച്ചു ധന്യമായി എന്റെ ജീവിതം
@OwyEnnappara
@OwyEnnappara 3 жыл бұрын
2021 കേട്ടവർ like ചെയ്യൂ
@sharathhc690
@sharathhc690 2 жыл бұрын
പാടാൻ ഇനി ഒരു യേശുദാസ് എന്ന ഗാന ഗന്ധർവ്വൻ ജനിക്കില്ല അത് കേൾക്കാൻ പുതിയ ജെനറേഷൻ തയ്യാറാകുകയുമില്ല
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
എൻ്റെ വീടിന്നടുത്ത് സിനിമാടാകീസിൽ സിനിമ തുടങ്ങുന്നതിന്നു മുൻപും സിനിമ വിട്ടാലും വെച്ചിരുന്ന പാട്ട് ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഇപ്പോഴുള്ളവർക്ക് ആ മാധുര്യം അറിയില്ല
@Indra19659
@Indra19659 3 жыл бұрын
i m Kannada from Bangalore but i love this song so much so that makes me to hum even in sleeping, great composition and soothing voice of yesudas i love malayalam
@sreejass3344
@sreejass3344 3 жыл бұрын
How you came across this song? Non malayalees only know about latest songs
@thomasthottumkal6635
@thomasthottumkal6635 2 жыл бұрын
A very haunting melody. Keeps on in the mind. Accompaniment music is exquisite. No awful synthesized music from a key board just the purity of the instruments...
@vinayanvinu5620
@vinayanvinu5620 2 жыл бұрын
👍👍👍👍
@Indra19659
@Indra19659 2 жыл бұрын
@@sreejass3344 older generation of my kind always look for pure music and try to enjoy the vocals and we don't mind the language of any origin if you are music savvy and with little hearts you too can enjoy any type of music crossing the world 🌎 in this case the credit goes to jesudas
@krishnair4642
@krishnair4642 8 ай бұрын
2023 dec 28 രാത്രി 9.35 ,പണി തീരാത്ത വീടിന്റെ തറയിൽ, പൗർണമി നിലാവിൽ കിടന്നുകൊണ്ട് ഈ പാട്ട് കേൾക്കുന്നു.. എന്തൊരു സുഖം സ്വർഗീയ സുഖം❤
@alexanderjohn4366
@alexanderjohn4366 3 жыл бұрын
കാതരമായ അനുഭൂതി നൽകുന്ന ഗാനം . അകലെയകലെയായി ഉയരുന്ന വിരഹാർദ്ര ഗാനശാഖിയായി മനസിൽ പടർന്നു കയറുന്ന മനോഹര ഗാനം.
@fyd_dostoevsky3734
@fyd_dostoevsky3734 2 жыл бұрын
ഞാൻ കേട്ട പാട്ടുകളിലെ G.O.A.T ഐറ്റം ❤ എ. ടി ഉമ്മറും ബിച്ചു തിരുമലയും തീർത്ത വിസ്മയം🛐
@ananthrajendar9601
@ananthrajendar9601 Жыл бұрын
എനിക്ക് 24 വയസ്സാണ് എന്നിട്ടും പഴയ ഗാനങ്ങൾ വളരെ ഇഷ്ടമാണ്🥰🥳🥳🥳
@girijadivakaran2951
@girijadivakaran2951 3 жыл бұрын
old is gold❤️ മതിവരാത്ത ഗാനങ്ങളിന്നും കേൾക്കുന്ന🙏
@amruthathatsmyname5823
@amruthathatsmyname5823 3 жыл бұрын
എന്താ പാട്ട്... പകരം വെക്കാനില്ലാത്ത വരികൾ
@airythampi5927
@airythampi5927 3 жыл бұрын
Oru kadha polulla varikal..❤️
@ikroosworld2060
@ikroosworld2060 3 жыл бұрын
അതിമനോഹരഗാനം വിൻസെന്റ് സാറിന്റെ ചിരിയും മനോഹരം
@antonykc3031
@antonykc3031 2 жыл бұрын
ഞാൻ നാലാം ക്ലസ്സിൽ പഠിക്കുന്ന സമയം എന്റെ സ്കൂളിന്റെ ജൂബിലി ആഘോഷം കുറിച്ചി അനുപമ സൗണ്ടിൽ നിന്നും കേട്ടു തുടങ്ങി 46, വർഷമായി ഇന്നും കേൾക്കുന്നു
@travelwithbinugeorge8798
@travelwithbinugeorge8798 Жыл бұрын
🙏👍
@gopank7664
@gopank7664 2 жыл бұрын
മനസ്സ് വർണ്ണച്ചിറകു വെച്ച് പാറി നടന്ന കാലഘട്ടങ്ങളിൽ കേട്ടിരുന്ന മനോഹര ഗാനം! ഉത്സപ്പറമ്പുകളിൽ നിന്നോ ,റേഡിയോ സിലോണിൽ നിന്നോ കേൾക്കാൻ കഴിഞ്ഞ സുന്ദരഗാനം.അന്നത്തെ ദാരിദ്ര്യം പോലും ആഘോഷമായി കൊണ്ടു നടക്കുമ്പോഴും മനോഹരമായ ഭാവി സ്വപ്നം കാണാൻ പ്രേരിപ്പിച്ച പഴയ കാലമേ നന്ദി. 6.11.'21.
@AASH.23
@AASH.23 2 жыл бұрын
എന്ധോ ഇന്നത്തെ തിരക്കിട്ട കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള songs കേൾക്കുമ്പോൾ മനസ് ഒരു സന്തോഷം 💕🥰😍😍
@sreenivasankv2669
@sreenivasankv2669 4 жыл бұрын
ഈ ഗാനം സൃഷ്ടിച്ചത് ജയഭാരതിക്കും വിൻസെന്റ്നും വേണ്ടി മാത്രം. അവർ അതറിഞ്ഞു അതുകൊണ്ട് നമ്മൾ ഇന്നും പിന്നെയും പിന്നെയും കാണുന്നു
@jordanmanoj9975
@jordanmanoj9975 4 жыл бұрын
Sathyam
@abdulsathar152
@abdulsathar152 2 жыл бұрын
വല്ലാത്ത ഫീൽ..എന്തോ നഷ്ടബോധം കീഴ്പ്പെടുത്തു ന്നു..കാലത്തിനു മീതെ ഒഴുകുന്ന വാകപ്പൂ മരം..മുൻ തലമുറ ഭാഗ്യവാന്മാർ
@shafeeqazeez546
@shafeeqazeez546 3 жыл бұрын
പാട്ട് പോലെ തന്നെ ഭംഗി ഉള്ള നടൻ വിൻസെന്റ് 💪😎👌👌👌🌹🌹
@MultiTubelooker
@MultiTubelooker 2 жыл бұрын
വിന്സന്റിനു എല്ലാ സപ്പോർട്ടും നൽകി മലയാള സിനിമയിൽ മികച്ച സ്ഥാനം നൽകിയത് ജയഭാരതി ആയിരുന്നു , അതൊരു ചരിത്രം ആണ്
@pelvinromance4961
@pelvinromance4961 2 жыл бұрын
Yes Jayabharati was the one.Vincent was working in an automobile company in Tamilnadu. Sindhooram was the best picture in which both were performed very well.Vincent and Jayabharati were good pair in 1970's
@vinodmenon1983
@vinodmenon1983 5 жыл бұрын
എത്ര എത്ര കേട്ടാലും മതിവരുന്നില്ല. ഈ സമയത്ത് ' വന്നിട്ടുള്ള ഗാനങ്ങൾ:. ഇനി വരുമോ ഈ സംഗീതം കാത്തിരിക്കാം.....
@radhakrishnankovimmal5029
@radhakrishnankovimmal5029 4 жыл бұрын
Super
@shainie9691
@shainie9691 3 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song in guitar please support🙏
@ajithkumarh2326
@ajithkumarh2326 2 жыл бұрын
ഈ മനോഹരം ഗാനം എഴുതിയ ബിച്ചു തിരുമല സാറിന് പ്രണാമം 🙏🙏
@shinukumar3560
@shinukumar3560 Жыл бұрын
ജയഭാരതി വശ്യ സുന്ദരി ആയി,മലയാളത്തിൽ വേറെ ആരും ഇല്ല
@RajeevKumar-py1hp
@RajeevKumar-py1hp 3 жыл бұрын
ഇനിയൊരു പുനർജന്മം വേണം ഈ പാട്ടുകൾ ആസ്വദിക്കാൻ മാത്രം
@presannanvallikkottu7380
@presannanvallikkottu7380 3 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം മന:ശാന്തി തോന്നുന്ന നല്ല ഗാനം
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
മലയാള സിനിമയുടെ വസന്തകാലം..... നൂറ്റാണ്ടുകൾ കഴിഞ്ഞാലും നമ്മൾ മലയാളികൾ കേൾക്കാൻ കൊതിക്കും..... അണിയറ പ്രവർത്തകർക്ക് എല്ലാം സ്മരണാഞ്ജലി🙏🙏🙏 (യൗവനത്തിലെ നമ്മെ വിട്ടു പിരിഞ്ഞു പോയ വിൻസെന്റ്.... ഒരിക്കൽ ആലപ്പുഴയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ, ചെറുപ്പത്തിൽ... നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്....)
@apusakoroth7464
@apusakoroth7464 2 жыл бұрын
എടി ഉമ്മൂക്കാന്റെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചതാണ് ഇത് കൊള്ളാം അത് കൊള്ളില്ലാ എന്ന് ഒരിക്കലും ഒരു പാട്ട് കേൾക്കുമ്പോഴും തോന്നാറില്ല അത്രയ്ക്കും അർത്ഥവത്തായ വരികളും കട്ടക്കുള ഫീലിംഗ്സും ! ഇനിയൊരു തിരിച്ച് വരവില്ലാലോ എന്ന വിങ്ങൽ മാത്രം ബാക്കി ... പുലരി വന്ന് വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവ ഇടുത്തില്ല കലെയെങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി ? ഉമ്മൂക്കാ ഒരായിരം നന്ദി🙏😪
@iloveindia1076
@iloveindia1076 Жыл бұрын
എത്ര കേട്ടാലും മതി വരില്ല, ഗാന ഗന്ധർവ്വൻ ദാസേട്ടാ അങ്ങയെ ഓർക്കാതെ ഒരു ദിവസം പോലും ഇല്ല, അങ്ങ് ഇനിയും ഒരായിരം വർഷങ്ങൾ ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുന്നു
@athulsabu6495
@athulsabu6495 3 жыл бұрын
ഇപ്പഴും മികച്ചു നിൽക്കുന്ന മലയാള പാട്ടുകളിൽ ഒന്ന്‌ 🤗
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 2 жыл бұрын
1960.ന് ശേഷം ജനിച്ചവർ ഭാഗ്യവാന്മാർ..ഏല്ലാം അനുഭവിച്ചറിയാൻ കഴിഞ്ഞു.എന്തെല്ലാം മാറ്റങ്ങൾ...
@bindhuplr2373
@bindhuplr2373 2 жыл бұрын
ഒരുപാട് ഇഷ്ടം ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം ❤❤
@anil3942
@anil3942 2 жыл бұрын
ഓർമ്മകൾ മരിക്കുന്നില്ല
@lakshithlinu9556
@lakshithlinu9556 2 жыл бұрын
വിൽസന്റ് സാർ മനോഹരമായ പാട്ടുകൾ അഭിനയിച്ച നടൻ
@sharathhc690
@sharathhc690 2 жыл бұрын
അർഥവ്യത്യസ്ഥമായ ഗാനം ഇനി തിരിച്ചു വരുമോ ആ പഴയ കാലം എഴുതിയവരെയും പാടിയവരേയും നമിക്കണം,
@krmohandas2099
@krmohandas2099 2 жыл бұрын
ഈ സിനിമാക്കാലം, മലയാളികൾക്കെന്നും മധുരതരം. അതനുഭവിച്ചവർ ഭാഗ്യവാന്മാർ.
@akhilknairofficial
@akhilknairofficial 2 жыл бұрын
വാതിലിൽ വന്നെത്തി നോക്കിയ വസന്ത പഞ്ചമി തെന്നൽ... വളകിലുക്കം കേട്ടു കോരിതരിച്ചു നിന്നു... തെന്നൽ തരിച്ചു നിന്നു.... ❤️❤️❤️
@vasanthabose5159
@vasanthabose5159 Жыл бұрын
Kollegil padichchirunna kalathu jnan padumayirunna ganangalanu .Annu Sri.Yesudas padiyirunna pattukalanu enikku ishtam.
@vasanthabose5159
@vasanthabose5159 Жыл бұрын
Àll Saint' s College.
@akhilknairofficial
@akhilknairofficial Жыл бұрын
@@vasanthabose5159 ഞാൻ 1994 ൽ ജനിച്ചതാണ്. പക്ഷേ ഇങ്ങനെത്തെ old songs ഒരുപാട് ഇഷ്ടമാണ്🥰
@alviabi7685
@alviabi7685 4 жыл бұрын
ഹൌ ആ കാലഘട്ടത്തെക്കുറിച്ച് ഓർക്കാനേവയ്യ എനിക്ക് എപ്പോഴും സങ്കടവും കരച്ചിലുമാണ് ഈവക പാട്ടുകൾകേൾക്കുമ്പോൾ, മൂന്നുകിലോമീറ്റൽ നടന്നാണ് സ്‌കൂളിലേക്കുപോയിരുന്നത് യൂണിഫോം ഇല്ലാത്തകാലം എൻ്റെ ജനനവർഷമാണ് വീട്ടിൽ റേഡിയോ ( ഫിലിപ്സ് ) വാങ്ങിച്ചിരുന്നത് എന്ന് വീട്ടുകാർ പറയുമായിരുന്നു, അന്നേ എനിക്ക് പാട്ടുകളോട് വളരേ ഇഷ്ട്ടമായിരുന്നു ഒരുപാട്ടുകേട്ടാൽ അത് ഏതുസിനിമയാണെന്നും ആരാണ് പാടിയിരിക്കുന്നതെന്നും മനഃപാഠമായിരുന്നു വീട്ടിലുള്ള റേഡിയോ ആയിരുന്നു അന്നത്തെ ഏക എന്റർടൈൻമെന്റ് തൃശൂർ ആയതുകൊണ്ട് തൃശൂർ നിലയത്തിൽനിന്നുള്ളതും ഇടക്ക് കോഴിക്കോട് ആലപ്പുഴ നിലയത്തിൽനിന്നുള്ളതുമായിരുന്നു കൂടുതലും കേട്ടിരുന്നത് വൈകീട്ട് സിലോൺ ( ശ്രീലങ്ക ) യിൽനിന്നുമുള്ള ചലച്ചിത്രഗാനങ്ങളും കേൾക്കുമായിരുന്നു, നൊസ്റ്റാൾജിയ എനിക്ക് സങ്കടമാണ് തരുന്നത് അത് എന്തോ ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നതുകൊണ്ടായിരിക്കും.,
@shainie9691
@shainie9691 3 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song in guitar please support
@psalim9811
@psalim9811 2 жыл бұрын
തിരിഞ്ഞു നോക്കുമ്പോൾ മനോവിഷമം ഉണ്ടാകുന്നു.. എന്താ വരികൾ 👌
@baijuthankappan9748
@baijuthankappan9748 3 жыл бұрын
പഴയ കാല സിനിമയിലെ സുന്ദരന്മാർ ആരെന്നു ചോദിച്ചാൽ വിൻസെന്റ്, രാഘവൻ, സുധീർ♥
@diliyacleetus271
@diliyacleetus271 3 жыл бұрын
നസീർ സർ 🙄🙄🙄
@baijuthankappan9748
@baijuthankappan9748 3 жыл бұрын
@@diliyacleetus271 പൌരുഷം വേറെ ചോക്ലേറ്റ് വേറെ 😜
@diliyacleetus271
@diliyacleetus271 3 жыл бұрын
@@baijuthankappan9748 സുന്ദരൻ എന്നാണ് നിങ്ങൾ പറഞ്ഞേക്കുന്നത്, മലയാള സിനിമയിൽ നസീർ സർ കഴിഞ്ഞേ ഉള്ളു സൗന്ദര്യത്തിൽ വേറെ ആരും ✌
@leonalivia2066
@leonalivia2066 3 жыл бұрын
@@diliyacleetus271 chiri ath jayan sir kazhinje ulllu arum.... Annum innum
@leonalivia2066
@leonalivia2066 3 жыл бұрын
@@diliyacleetus271 jayan sir
@peterdominic2930
@peterdominic2930 3 жыл бұрын
2:55 തരള ഹൃദയ വികാര ലോലൻ തെന്നലവളുടെ ചൊടി നുകർന്നു. .തണുവാനിർ തളിർ ശയ്യയിൽ തനു തളർന്നു വീണു,, തമ്മിൽ പുണർന്നു വീണു (2) പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളെടുത്തില്ലകളെ എങ്ങോ മറഞ്ഞു പോയിതെന്നൽ പറന്നു പോയി.......
@prejithaajayan3236
@prejithaajayan3236 Жыл бұрын
🤣🤣🤣
@GeorgeAL-vy3ry
@GeorgeAL-vy3ry 6 ай бұрын
Thank u
@yoosafsalam8870
@yoosafsalam8870 Жыл бұрын
കാറ്റിനെയും.. പൂവിനെയും മാത്രം വെച്ച് ബിച്ചു സാറിന്റെ മനോഹര രചന.... പ്രണാമം അങ്ങയ്ക്കു
@pramodunnithan4366
@pramodunnithan4366 3 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ വേറൊരു ലോകത്ത് എത്തി എന്ന് തോന്നും. മനസ്സിൽ എന്തൊക്കെയോ നൊമ്പരങ്ങൾ വന്നുപോകുന്നു. കണ്ണുകൾ അടച്ച് അങ്ങനെ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും. എന്തുചെയ്യാം ഇപ്പോൾ ഗാനങ്ങൾ ആസ്വദിക്കാൻ പോലും സമയമില്ല. ഈശ്വരൻ എന്തെങ്കിലും തരുന്നെങ്കിൽ ആ പഴയ കാലം തിരിച്ചുകിട്ടിയാൽ കൊള്ളാം.
@kapaius5760
@kapaius5760 3 жыл бұрын
A song which touch our soul. More over Mr.Vincent was our neighbour.
@anilnalledath1859
@anilnalledath1859 2 жыл бұрын
പ്രേമിക്കാൻ മനസ്സിനെ പഠിപ്പിക്കുന്ന വരികൾ 💖💖വല്ലാത്ത feeling 💖💖
@souravratheesh1113
@souravratheesh1113 2 жыл бұрын
നായകനും എനിക്ക് ഇഷ്ടപെട്ട ആൾ... വിൻസെൻ്റ്
@muhammedpavanna4601
@muhammedpavanna4601 3 жыл бұрын
മധുരം കിനിയുന്ന നിഷ്കളങ്ക ഗാനം എപ്പോഴും ഓർക്കുന്ന സുന്ദര ഗാനം.!
@johnsonmathewjitssy2022
@johnsonmathewjitssy2022 Жыл бұрын
വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ഇതു പോലുള്ള മനോഹര ഗാനങ്ങൾ കേൾക്കുമ്പോൾ ആണ് ഇപ്പോൾ ഇറങ്ങുന്ന സിനിമ ഗാനങ്ങളുടെ അധഃപതനം മനസ്സിലാകുന്നത്.
@vijayakrishnancr
@vijayakrishnancr 3 жыл бұрын
ഏറ്റവും പ്രിയപ്പെട്ട പാട്ട്. ഈ വടക്കൻ തെന്നൽ എന്നും ഉണ്ടാവട്ടെ
@shibinks11
@shibinks11 3 жыл бұрын
ഗാനത്തിന്റെ വരികൾ ആണ് അതി മനോഹരം.. എത്ര കേട്ടാലും മതിയാവില്ല
@shainie9691
@shainie9691 3 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song in guitar please support
@JP-bd6tb
@JP-bd6tb 2 жыл бұрын
നിറം മങ്ങിയ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീനിലെ മനോഹരമായ രംഗങ്ങൾ അങ്ങനെ ആസ്വദിച്ചിരിക്കുമ്പോൾ അറിയാതെ തോന്നിപ്പോകും നമ്മുടെ നസീർ സാറിനേക്കാളും ഭംഗി ചിലപ്പോൾ വിൻസെൻറ് മാഷിനാണെന്ന്......
@aswathypraveen717
@aswathypraveen717 2 жыл бұрын
പാട്ടിലൂടെ ജീവിക്കുന്നു 🌹🌹🌹
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 470 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Paalaruvikarayil | K J Yesudas | പാലരുവിക്കരയിൽ
4:14
Wilson Video Songs
Рет қаралды 3,3 МЛН
Shararanthal Thiri Thanu |  K J Yesudas | Malayalam Song
3:11
Wilson Video Songs
Рет қаралды 8 МЛН
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 3,9 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН