#Chandrakantham

  Рет қаралды 772,750

Asianet

Asianet

Күн бұрын

#Chandrakantham ഡീലോക്കെ ഇനി വെറും പാഴ്വാക്ക്... ഇനി എല്ലാ ജന്മങ്ങളിലും ഇണപിരിയാത്ത ഇവർ..
Chandrikayilaliyunna Chandrakantham || Episode 76 || 11-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 562
@adithyaa215
@adithyaa215 7 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത ഭാഗം ഇപ്പോൾ ഏഷ്യാനെറ്റിലെ ഏറ്റവും മനോഹരമായ സീരിയൽ 😍
@kavyakavoos1672
@kavyakavoos1672 7 ай бұрын
Yes 😍
@gopakumar2803
@gopakumar2803 7 ай бұрын
Valare nalla serial Nanda Goutham
@nisarahoof3863
@nisarahoof3863 7 ай бұрын
Ys😍
@alanthomas8751
@alanthomas8751 7 ай бұрын
Correct 💯
@SatheeshSatheesh-iv4eb
@SatheeshSatheesh-iv4eb 7 ай бұрын
Yes❤🥰❤️
@shajeelasulthan561
@shajeelasulthan561 7 ай бұрын
നന്ദയേ കൊണ്ടു തന്നെ തുറന്നു പറയിപ്പിച്ച ഗൗതത്തിന്റെ ഡയലോഗ് സൂപ്പർ 👌🏻👌🏻👏🏻👏🏻❤❤
@kavyakavoos1672
@kavyakavoos1672 7 ай бұрын
Athe 😍
@sindhusajeesh6985
@sindhusajeesh6985 7 ай бұрын
സീരിയൽ നായികയോട് ആരാധന തോന്നുന്നത് നമ്മുടെ നന്ദയോടാണ്. ഒരുപക്ഷെ നായകന് ഒരുപടി മുകളിൽ നിൽക്കുന്ന സൂപ്പർ നായിക ലക്ഷ്മിപ്രിയ ❤️. പകരം ആരു വന്നാലും അതിനൊപ്പം ആകില്ല ❤️❤️
@thulasisiju21
@thulasisiju21 7 ай бұрын
ഇത്രേം കാലതെ ഏഷ്യാനെറ്റ്‌ സീരിയലിൽ കണ്ടതിൽ നല്ല സീരിയൽ, ഒരു പ്രേതെക ഭംഗി ആ കുട്ടി നന്ദ ❤
@Sreejeshsree-z2s
@Sreejeshsree-z2s 7 ай бұрын
ഏഷ്യാനെറ്റ്‌ ലെ സീരിയൽ നായികമാരിൽ " 5 star rating " കൊടുക്കേണ്ട ഒരു മൊതല് അതാണ് നന്ദ 🔥🔥💕💕💕
@Ayshuuuuuz
@Ayshuuuuuz 7 ай бұрын
💯💯 crctttt❤❤
@JasmineJose-ir5uf
@JasmineJose-ir5uf 7 ай бұрын
സത്യം. നന്ദ വേറെ ലെവൽ ❤️❤️
@midhula5443
@midhula5443 7 ай бұрын
നന്ദ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jeenasibi6443
@jeenasibi6443 7 ай бұрын
Athe👍
@akhilas3853
@akhilas3853 7 ай бұрын
സത്യം നന്ദ ❤
@prinks7468
@prinks7468 7 ай бұрын
എത്രയോ കാലത്തിനു ശേഷമാണു ഏഷ്യാനെറ്റിലെ ഒരു നായികയോട് ഇത്രയ്ക്കും സ്നേഹം തോന്നുന്നത്.. നന്ദ 😘😘😘😘
@nanda7820
@nanda7820 7 ай бұрын
സത്യം❤
@rry2552
@rry2552 7 ай бұрын
Sathym baaki ellm nanma marangla
@ashabaiju7698
@ashabaiju7698 7 ай бұрын
സത്യം ഏഷ്യാനെറ്റ് സീരിയലിൽ നട്ടെല്ലുള്ള ഒരേ ഒരു നായിക......നന്ദ
@BindhuVictor-p8w
@BindhuVictor-p8w 7 ай бұрын
🙄🙄🙄​@@ashabaiju7698
@aleenapthomas3626
@aleenapthomas3626 7 ай бұрын
Aleena Peter
@akhilas3853
@akhilas3853 7 ай бұрын
ഞാൻ ആദ്യമായിട്ടാ ഒരാളുടെ fan ആകുന്നത് നന്ദ ❤❤❤❤ ഇവരുടെ chemistry👌👌👌
@shajeelasulthan561
@shajeelasulthan561 7 ай бұрын
പിങ്കി യുടെ ശല്യം ഇല്ലാതിരുന്ന ഒരേ ഒരു എപ്പിസോഡ് 😂😂 ഗൗതം ❤നന്ദ അടിപൊളി 🥰 പൊളിച്ചു 🥰🥰❤❤
@Neha-wl9ti
@Neha-wl9ti 7 ай бұрын
Plinki ne sindhu chettathi big Boss ilotu kondu pokuvanu 😂🤣
@shajeelasulthan561
@shajeelasulthan561 7 ай бұрын
@@Neha-wl9ti 😂😂😂
@ummulkhairmc685
@ummulkhairmc685 7 ай бұрын
😂😂
@anusreeanu483
@anusreeanu483 7 ай бұрын
സത്യം
@NandhanaAnilnandhuz
@NandhanaAnilnandhuz 7 ай бұрын
Nanda poyathinu shesham Nandaye miss cheythitt ee seen repeat adich kandavarundo🥺❤️
@sonumrudulal6279
@sonumrudulal6279 6 ай бұрын
ഞാൻ
@ManojKumar-ql1gf
@ManojKumar-ql1gf 6 ай бұрын
ഞാൻ ഉണ്ട് അത്രയ്ക്ക് ഇഷ്ടമായിരുന്നു നന്ദ ഗൗതം ജോഡി
@Arathysv
@Arathysv 6 ай бұрын
Undu eppozhum kaanum😢
@Vazha_YT623
@Vazha_YT623 5 ай бұрын
Yes
@mad_captain_4662
@mad_captain_4662 3 ай бұрын
Yes
@Renukadevu-o7w
@Renukadevu-o7w 7 ай бұрын
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ലായിരുന്നു ഗൗതം നന്ദ സൂപ്പർ ❤❤❤❤
@renu589
@renu589 7 ай бұрын
സത്യം ❤️
@kavyakavoos1672
@kavyakavoos1672 7 ай бұрын
സത്യം 😍
@preethysreekumar92
@preethysreekumar92 7 ай бұрын
ഇതുപോലെ hero heroine screen space കൂടുതൽ കൊടുത്താൽ rating അതുപോലെ വരും👍👍👍👍
@JasmineJose-ir5uf
@JasmineJose-ir5uf 7 ай бұрын
❤️❤️
@JasmineJose-ir5uf
@JasmineJose-ir5uf 7 ай бұрын
നന്ദയുടെ ക്യൂട്ട്നെസ് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ് ❤️🥰
@kavyakavoos1672
@kavyakavoos1672 7 ай бұрын
💯💯💯
@JasmineJose-ir5uf
@JasmineJose-ir5uf 7 ай бұрын
​@@kavyakavoos1672❤️
@habeebashaji
@habeebashaji 7 ай бұрын
Sss
@shajeelasulthan561
@shajeelasulthan561 7 ай бұрын
Yess
@thewanderer9233
@thewanderer9233 7 ай бұрын
കഥ നല്ല speedൽ ആണല്ലോ പോകുന്നത് 😮 നന്ദ ഇത്ര പെട്ടന്ന് ഇഷ്ടം പറയുമെന്ന് കരുതിയില്ല😁❤
@NerlinMathew
@NerlinMathew 7 ай бұрын
Najum😂
@kavyakavoos1672
@kavyakavoos1672 7 ай бұрын
ഇഷ്ട്ടം മാത്രം ആണോ ആ nurse gowtham ന്റെ body തുടക്കാൻ വന്നപ്പോൾ ഉള്ള possessivenesd 👌🏻ayirunu നല്ലോണം ചെയ്‌തു 😍
@preethysreekumar92
@preethysreekumar92 7 ай бұрын
അതെ......ഇങ്ങനെ lag അടുപ്പിക്കാതെ അങ്ങ് പോയാൽ മതിയാരുന്നു.....
@rameshappu5130
@rameshappu5130 7 ай бұрын
Appo pregnancy correct avum
@karthikasudhansudhan7996
@karthikasudhansudhan7996 7 ай бұрын
@@rameshappu5130 yes yesss
@shileshkrishna2911
@shileshkrishna2911 7 ай бұрын
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ലാരുന്നു. ശരിക്കും രോമാഞ്ചം വന്നുപോയി. Goutham ❤ Nanda
@AnhaZehrin
@AnhaZehrin 7 ай бұрын
ഇത് പോലെ മുന്നോട്ട് പോയാ മതി... വേറെ സീരിയൽ പോലെ... കണ്ണീർ കടലാക്കണ്ടാ... നായിക യെ നന്മ മരവും ആദർശക്കാരി യും ഒന്നും ആവണ്ടാ.... നന്ദ.. ഗൗതം 🔥🔥🔥🔥❤❤❤
@akhilaunnii
@akhilaunnii 7 ай бұрын
*എന്റെ ഒരു അഭിപ്രായത്തിൽ ഇത്രെയും fans ഉള്ള bold actress 'Nanda' ❤️വേറെ ഇല്ലെന്നാണ്* .*Aleena also *❤❤❤
@sindusindu4707
@sindusindu4707 7 ай бұрын
PINKY IS INSPIRING CHARACTER TO ALL PEOPLE ❤❤❤❤❤❤❤
@akhilaunnii
@akhilaunnii 7 ай бұрын
@@sindusindu4707 അതെ husbandinte ബ്രദറിന്റെ കൂടെ കിടക്കാം എന്ന inspiration കൊടുക്കുന്നുണ്ട് 😂😂😂
@sindusindu4707
@sindusindu4707 7 ай бұрын
@@akhilaunnii athine entha
@kavyakavoos1672
@kavyakavoos1672 7 ай бұрын
നന്ദ ക്ക് 100 ഇൽ 100 മാർക്ക്‌ എന്നേ കൊടുത്തു കഴിഞ്ഞു 😍
@sreekuttysree7347
@sreekuttysree7347 7 ай бұрын
അലീനയേക്കാൾ ഭേദം ഈ പെണ്ണാണ്. അലീനക്ക് അഭിനയിക്കാൻ പോലും അറിയില്ല. ആർട്ടിഫിഷ്യൽ ആക്ടര്സ് അലീന
@raindropsrenukavimal5361
@raindropsrenukavimal5361 7 ай бұрын
❤❤❤❤❤ നന്ദ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഇന്ദ്രവല്ലരി
@anjalik6430
@anjalik6430 7 ай бұрын
ഇവരുടെ ഈ സീൻസ് ഒക്കെ ഇങ്ങനെ കണ്ടിരിക്കാൻ തന്നെ എന്ത് രസാണ്...❤️😚
@devika_devuz_
@devika_devuz_ 7 ай бұрын
നന്ദ ഗൗതം ജോഡി അങ്ങനെ ഒന്നിച്ചേ ❤ ഇനി ഇവരുടെ romantic scene കാണാൻ കാത്തിരിക്കുകയാ🙈❤️❤️
@nanda7820
@nanda7820 7 ай бұрын
എനിക്.മാത്രമാണോ സന്തോഷം കൊണ്ട് മനസ്.നിറഞ്ഞത് .. ഗൗതം.നന്ദ ❤❤❤❤❤❤❤❤❤
@Minhueditinggirl444
@Minhueditinggirl444 7 ай бұрын
ഇന്നത്തേയും നാളെത്തെയും എപ്പിസോഡ് അടിപൊളിയായിരുന്നു. ഒരു അബേക്ഷയുണ്ട് ഇതുപോലുള്ള എപ്പിസോഡ്സിൽ മങ്കിയെ കൊണ്ട് വരരുത് നന്ദ ഗൗതം റൊമാൻസ് ഇനിയും വേണം അതിൽ ശല്യമായി പിങ്കി ഉണ്ടാവരുത് മാത്രമേ എനിക്കുള്ളൂ goutham❤നന്ദ ഫാൻസ്‌ ഉണ്ടോ?😊
@sindusindu4707
@sindusindu4707 7 ай бұрын
PINKY VENAM❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Minhueditinggirl444
@Minhueditinggirl444 7 ай бұрын
​@@sindusindu4707ഓ വന്നു അടുത്ത ശല്യം എന്റെ നേർക്ക് വരാതെ ഒരു കാര്യം മനസ്സിലാക്ക് അവൾ ഉള്ളത് നന്ദ ഫാൻസിന് അപമാനമാണ് അത് മാത്രമല്ല ഗൗതത്തിന് നന്നായി ചേരുന്ന കാരക്ടർ നന്ദ തന്നെയാണ് അല്ലാണ്ട് അവിഹിതതെയല്ല ഈ കാലത്തെ ഉദാഹരണം നന്ദ തന്നെയാണ് oru പിങ്കി ഫാൻ വന്നിരിക്കുന്നു പിങ്കിയുടെ ഫാൻസെല്ലാം വെറും ബെഡ്‌റൂമിൽ കറങ്ങുന്ന ഫാൻമാത്രമാണ് 😅
@Minhueditinggirl444
@Minhueditinggirl444 7 ай бұрын
ഓ അടുത്ത ശല്യം വന്നല്ലോ നിങ്ങളെ എന്റെ നേർക്ക് വരാതെ oru കാര്യം മനസ്സിലാക്ക് അവൾ ആ സീനിൽ വരുന്നത് കാരണം ആ നല്ല മൂഡ് പോകും അത് മാത്രമല്ല gouthathinനന്നായി ചേരുന്നത് hundred percentagum നന്ദയാണ് അല്ലാണ്ട് അവിഹിത പിങ്കിയല്ല കേട്ടോ നിങ്ങളെ പോലുള്ളവർക്കേ പിങ്കിയെ സപ്പോർട്ട് ചെയ്യത്തുള്ളൂ. മറ്റുള്ളവരെ നിങ്ങളുടെ കൂട്ടത്തിൽ ചേർത്തുകയും വേണ്ട oru പിങ്കി ഫാൻ വന്നിരിക്കുന്നു പിങ്കി ഫാൻസെല്ലാം വെറും ഫാൻ മാത്രമാണ് കാരണം പിങ്കി ഫാൻസ്‌ ബെഡ്‌റൂമിൽ കറങ്ങുന്ന ഫാൻ മാത്രമാണ് ❤gutham❤️nandha❤❤
@kavyakavoos1672
@kavyakavoos1672 7 ай бұрын
സിന്ധു നെ ആദ്യം കൊല്ലണം 😑പിന്നെ നന്ദ ഫാൻസ്‌ und 💕
@akhilaunnii
@akhilaunnii 7 ай бұрын
​@@Minhueditinggirl444ഇതൊന്നും ആ തള്ളക്ക് മനസിലാവാനുള്ള ബോധമില്ല 😅😅
@akhilmg3886
@akhilmg3886 7 ай бұрын
ഇന്നത്തെ episode ishtam ആയവർ ലൈക്‌ plz ❤️❤️🔥🔥
@Drjeevanam
@Drjeevanam 7 ай бұрын
ഏഷ്യാനെറ്റ്‌ ഇലെ എല്ലാ നായികമാരും മാറി നിന്ന് സല്യൂട്ട് അടിക്കേണ്ട item.. നന്ദ 😍😍😍😍
@ambadyvlogger9579
@ambadyvlogger9579 7 ай бұрын
Aaa nayana kand padikkanam nadha ye
@kavyakavoos1672
@kavyakavoos1672 7 ай бұрын
💯💯💯
@Adh-thyan444
@Adh-thyan444 7 ай бұрын
​@@ambadyvlogger9579നയന അതിന് നന്മമരം അല്ലേ സ്വയം പുകഴ്ത്തൽ,.. പിന്നെ കല്യാണി പുരാണം.. എല്ലാവരെ കൊണ്ടു നല്ലതും പുകഴ്ത്തലും മാത്രം ആഗ്രഹിക്കുന്നവൾ വലിയ എന്തോ സംഭവം ആണെന്ന് പറഞ്ഞു നടക്കുന്നവൾ.. നന്ദ role പക്കാ 👌🏻👌🏻👌🏻ആര് എന്തു കരുതിയാലും സ്വന്തം നിലപാട് ഉണ്ട്.. സ്വന്തം അച്ഛനെ പറഞ്ഞവരെ തിരിച്ചു പറയാനുള്ള guds ഉണ്ടായല്ലോ.. നന്ദ ✨✨✨
@sudhisudarsanan2457
@sudhisudarsanan2457 7 ай бұрын
​@@ambadyvlogger9579അയ്യോ അങ്ങനെ പറയല്ലേ ദൈവങ്ങളെ ചേർത്ത് പിടിക്കുന്ന കൊച്ച 🤣🤣
@orangeorange7420
@orangeorange7420 7 ай бұрын
ഒരുപാട് ഞങ്ങളെ കാത്തിരിപ്പിക്കാതെ ഇരുന്നതിന് വലിയ താങ്ക്സ് ഉണ്ട്...... വേറെ സീരിയൽ ആയിരുന്നേൽ വലിച്ചു നീട്ടിയേനെ......... 👍👍👍👍👍
@paappumolpaappu5
@paappumolpaappu5 7 ай бұрын
Natural nandha penn supperallle❤
@adhiiii112
@adhiiii112 7 ай бұрын
What a chemistry❤❤ pinne bgmsum adipoliyayittund 🎉
@Renukadevu-o7w
@Renukadevu-o7w 7 ай бұрын
നന്ദ ഫാൻസ് ഓടിവായോ ❤️🥰
@Sreejeshsree-z2s
@Sreejeshsree-z2s 7 ай бұрын
വന്നാൽ
@akhilas3853
@akhilas3853 7 ай бұрын
❤❤
@kavyakavoos1672
@kavyakavoos1672 7 ай бұрын
✋✋✋
@akhilaunnii
@akhilaunnii 7 ай бұрын
❤️❤️❤️
@JasmineJose-ir5uf
@JasmineJose-ir5uf 7 ай бұрын
❤️❤️
@unniyettanworld_
@unniyettanworld_ 7 ай бұрын
എന്റെ പൊന്നോ ഇന്നത്തെ എപ്പിസോഡ് പൊളി നന്ദ ❤️ ഗൗതം
@sindusindu4707
@sindusindu4707 7 ай бұрын
PINKY FANS 🔥
@midhula5443
@midhula5443 7 ай бұрын
നന്ദ ❤️ ഗൗതം
@kavyakavoos1672
@kavyakavoos1672 7 ай бұрын
നന്ദ 😍 ഗൗതം
@shaimashaim1158
@shaimashaim1158 7 ай бұрын
Nandha goudham❤
@aliahmadrisil...farhana8373
@aliahmadrisil...farhana8373 7 ай бұрын
Nandha goudham seen mathram kanana rasam.... ❣️ super jodi and super serial.. Eny way addictayi poyi...
@Malvikahh
@Malvikahh 7 ай бұрын
Ie serialinte highlight ann story valare fast ayitt povunnu.bakki ullathinekkal valare different ann ie serial!!🌍💎💗
@JasheerPk55
@JasheerPk55 7 ай бұрын
ഈ സീൻ റിപ്പീറ്റ് അടിച്ചു കണ്ടവർ ലൈക്‌ 🥰🥰🥰
@kavyakavoos1672
@kavyakavoos1672 7 ай бұрын
Athe ullu 😍
@razanworld6627
@razanworld6627 7 ай бұрын
ഇത് അടിപൊളി സീരിയൽ ആണ്... ഇതിൽ ഒന്നും lag അടിപ്പിക്കുന്നില്ല... നീട്ടി കൊണ്ട് പോവൽ ആണ് എല്ലാ സീരിയൽ ലിന്റെയും പരാജയം ഇതിൽ അത് ഇല്ല 🥰🥰അതാണ് ഇതിന്റെ വിജയം 🥰🥰
@ashabaiju7698
@ashabaiju7698 7 ай бұрын
പറയാൻ പറ്റില്ല...എല്ലാ സീരിയലുകളും തുടക്കത്തിൽ ഇങ്ങനെ തന്നായിരിക്കും....കുറേ എപ്പിസോഡ് കഴിയുന്പോ എഴച്ചില് തൊടങ്ങും...ഇത് അങ്ങനെ ആകാതിരുന്നാ മതിയായിരുന്നു.
@renjinitr5762
@renjinitr5762 7 ай бұрын
E serial mathrameyullu fast mattullathu okke ochanu 😂❤❤❤ nandha goutham
@sreekhiladdict6482
@sreekhiladdict6482 7 ай бұрын
Ingane Lag Illathe munnottu poyal ratengil onnamath etham...😌Innathe Ee Seens Kandu Sherikkum Romancham vannu💗🥹Made For Each Other Endh Cute Annu Ivarde romace❤Goutham💗Nanda
@sibimohanadas3246
@sibimohanadas3246 7 ай бұрын
Super scene ❤️😍👌 Especially Nandha, an amazing character ❤️😍👌
@anithavenu607
@anithavenu607 7 ай бұрын
Ennathe episode super nandha &owtham ❤❤
@prasanthivinod7016
@prasanthivinod7016 7 ай бұрын
Pwoliii epi❤❤❤
@ammuappuvlogs7177
@ammuappuvlogs7177 7 ай бұрын
അടിപൊളി നന്ദഗൗതംഫാൻസ് അടി ലൈക്
@examsuccess5159
@examsuccess5159 7 ай бұрын
Feel❤❤❤ ohh nanda ❤❤goutham❤❤
@VishnuDev-b4p
@VishnuDev-b4p 7 ай бұрын
ബെസ്റ്റ് ജോഡി. ഗൗതം ❤️ നന്ദ ❤️
@sajeshsaju592
@sajeshsaju592 7 ай бұрын
ഒരു മിനീസ്ക്രീൻ സൂപ്പർ സ്റ്റാർ അണ് ഈ നന്ത ❤❤
@AdamAdam-mx2yv
@AdamAdam-mx2yv 7 ай бұрын
nandha super❤❤
@nishabpalayod8210
@nishabpalayod8210 7 ай бұрын
Nandha gouthu aa musicum ayppm polich
@Ayshuuuuuz
@Ayshuuuuuz 7 ай бұрын
Awwwhh !! Today episode really superb this chemistry ❤
@DevikaPrasannan-o9d
@DevikaPrasannan-o9d 7 ай бұрын
Kanumbol nanam varunnu❤❤❤😂
@Malvikahh
@Malvikahh 7 ай бұрын
Woahh!! Ie serial enth resa Kanan prethegich Gautham nandha scenes💞💎 iniyulla episodein waiting...!!!! Pinkiyillatha episode adipwoli ayirunnu!!
@sreelakshmilachu1764
@sreelakshmilachu1764 7 ай бұрын
Swopanam avale bhagavane😢❤❤❤❤❤
@neethub.s726
@neethub.s726 7 ай бұрын
നല്ല ഭംഗി ഗൗതമിനെ കാണാൻ ❤️
@soumyasurumi8258
@soumyasurumi8258 7 ай бұрын
ഏഷ്യാനെറ്റ്‌ ഇത് വരെ കണ്ടതിൽ മികച്ച നായിക ❤️❤️❤️❤️❤️😘😘
@swathyparuvfc3602
@swathyparuvfc3602 7 ай бұрын
Innathe episode oru Rekshayumilla🥰💖 Adipowli Episode Gautham❤️Nandha
@ലക്ഷ്മിലെച്ചൂസ്
@ലക്ഷ്മിലെച്ചൂസ് 7 ай бұрын
അത് പൊളിച്ചു 🥰🥰🥰സൂപ്പർ ❤️❤️❤️😘😘😘😘
@ainuzzworld460
@ainuzzworld460 7 ай бұрын
Today episode❤️❤️super❤️
@Karthika-112
@Karthika-112 7 ай бұрын
Today episode pwoli
@parvathysudhakaran2541
@parvathysudhakaran2541 7 ай бұрын
Tamil hindi onnum alla ippo follow cheyyunne,,ithu own story,,enthayalum Nanda gautham super chemistry ❤❤directors and makers ithrem fast enthina ini Nanda pregnant aavumo ingane poya😮😮 Anyway ഒന്നേ പറയാനുള്ളൂ മറ്റു സീരിയലുകളുടെ CB ൽ പോലും നന്ദ എന്ന character നെ പുകഴ്ത്തുന്നുണ്ട് അപ്പോ തന്നെ എത്രത്തോളം impact ഈ character നു ഉണ്ടെന്ന് മനസിലാക്കാം. എന്തു track ആയാലും ആ boldness child ish കളയരുത്.LP and Sajesh നല്ല Caliber ulla actors ആണ് normal കുലസ്ത്രീ നായിക അല്ല ,jodi തന്നെ അങ്ങോട്ടും ഇങ്ങോട്ടും അടിയും കൊടുത്ത് new generation couples ❤cuteness overload ആണ്. so makers നു ഇവരെ കൊണ്ട് ആ രീതിയിൽ use ചെയ്യാൻ പറ്റിയ അതിനുള്ള caliber ഉള്ള jodi . So അവരുടെ talent maximum use ചെയ്യൂ. വില്ലനിസം ഒരു Sidilum Nanda gaudham screen Space ഉം ഒപ്പത്തിന് balance ചെയ്താൽ top ൽ എത്തും❤❤
@karthikasudhansudhan7996
@karthikasudhansudhan7996 7 ай бұрын
Pennu serial stop agooo,enna ivare Miss cheyyumm,onnu snehichu thudangiye randineyum ❤️
@kavyakavoos1672
@kavyakavoos1672 7 ай бұрын
Motham romance venam ennilla ellam mixed ayi kaanichal madhi ❤ kurech negative, positive ok ayit any way sajesh chettan Lakshmi chechi 👌🏻😍
@thewanderer9233
@thewanderer9233 7 ай бұрын
ഇവരുടെ pair workout ആകുമോന്ന് doubt ഉണ്ടായിരുന്നു . പക്ഷെ വിചാരിച്ചതിനേക്കാൾ fast ആയി serial popular ആയി ❤ Online views ഒക്കെ കുതിച്ചുയരുന്നു ❤❤
@parvathysudhakaran2541
@parvathysudhakaran2541 7 ай бұрын
​@@karthikasudhansudhan7996illada Ivar vere track anu own track hindiyiloke devayani enna character und proffesorke avareeludeya story pokune ivide ee character illa so own track anu,,ipo vedios ellam trending anu trp um kerunnund so own track nokaam
@parvathysudhakaran2541
@parvathysudhakaran2541 7 ай бұрын
​@@thewanderer9233njaanum first ithinte promo kandapo oru puchamayirnu enik ippo addict ❤😂
@remyaaneesh79
@remyaaneesh79 7 ай бұрын
നന്ദ സൂപ്പർ.... 🥰🥰🥰🥰
@christeena664
@christeena664 7 ай бұрын
Ambadi,aleena ❤❤ Goutham,nadha ❤️❤️
@kavyakavoos1672
@kavyakavoos1672 7 ай бұрын
😍😍
@sreekuttysree7347
@sreekuttysree7347 7 ай бұрын
ചളി പെയർ അമ്പാടി അലീന
@Aammii89
@Aammii89 7 ай бұрын
Super, same
@akhilaunnii
@akhilaunnii 7 ай бұрын
❤️❤️❤️
@christeena664
@christeena664 7 ай бұрын
@@sreekuttysree7347 😡😡😡😡😡😡podi patti
@sangeethavinod4185
@sangeethavinod4185 7 ай бұрын
Innathe episode ❤❤❤❤❤ nandha ❤️ goutham fans like💖
@VijishaViji-v6i
@VijishaViji-v6i 7 ай бұрын
Super episode ❤❤
@naipunyatr9372
@naipunyatr9372 7 ай бұрын
Super jodi.... ❤❤❤❤❤
@divyakannan4971
@divyakannan4971 7 ай бұрын
ഗൗതനന്ദ ❤
@neethusudheesh9395
@neethusudheesh9395 7 ай бұрын
Kandirikkan thanne nthaaa rasam uffff🔥🔥🔥 perfect couples❤❤❤
@LalithambikaM
@LalithambikaM 7 ай бұрын
Chemistry❤❤ at it's peak❤ very good acting by both Lakshmi priya and Sajesh 👏 👏
@jeenamanoj7995
@jeenamanoj7995 7 ай бұрын
Cute smile goudham❤
@shajeelasulthan561
@shajeelasulthan561 7 ай бұрын
Yaa ❤
@kamaladevikamala867
@kamaladevikamala867 7 ай бұрын
എന്താ സൂപ്പർ എന്നല്ലാതെ എന്താ പറയാ ഈ സീരിയൽ കാണാനാണ് ഇപ്പൊ എപ്പഴും വെയ്റ്റിംഗ്
@kavyakavoos1672
@kavyakavoos1672 7 ай бұрын
Yes 🥰
@sheejapf6779
@sheejapf6779 7 ай бұрын
Super സീരിയൽ
@SivanjaliTp
@SivanjaliTp 7 ай бұрын
ഗൗതത്തിന്റെ കണ്ണ് super
@krishnaprasad9128
@krishnaprasad9128 7 ай бұрын
അഭിനയിക്കുക തോന്നില്ല ....... നന്ദ ❤❤❤❤ പിങ്കിയ്ക്ക് ഓവർ ഏസ്പ്രഷനാണ് 😢😢😢😢😢 എന്നാൽ നന്ദ നാച്ചൂറൽ അഭിനയം
@devaragam1938
@devaragam1938 7 ай бұрын
ഇത്തവണത്തെ മികച്ച നടിക്കുള്ള അവാർഡ് അളകനന്ദ കൊണ്ടുപോകും.
@kavyakavoos1672
@kavyakavoos1672 7 ай бұрын
Yes 😊
@akshayaachu3051
@akshayaachu3051 7 ай бұрын
Endhokayo ഇവിടെ നടക്കുന്നത്.... എനിക്ക് വയ്യ❤❤❤❤❤❤❤❤❤❤❤❤❤❤❤ നന്ദൂസ്‌❤❤❤❤😂😂😂
@SuneeshS-l8h
@SuneeshS-l8h 7 ай бұрын
Sadarana ella serialukalilum nayikakk nayakanod ishtam thonniyalum seriyal theerarakumbol parayu. Nanda is bold and super. 🔥🔥
@Lechuveee
@Lechuveee 7 ай бұрын
Ee seen kanditt nte kanooke neranju🙂
@SreerasmiNv
@SreerasmiNv 7 ай бұрын
Goutham❤Nandha
@sportschannel6450
@sportschannel6450 7 ай бұрын
Ee pair ithra super avum ennu karuthiyilla❤
@honeyprasad5205
@honeyprasad5205 7 ай бұрын
Nanda poliiiii❤❤❤ dress bottom koodi mattiya super ayene
@divyakannan4971
@divyakannan4971 6 ай бұрын
Ippalum eee scene kaanum how muxh times i don't know
@വാവാച്ചി-ഴ8ജ
@വാവാച്ചി-ഴ8ജ 7 ай бұрын
മറ്റുള്ള ഏഷ്യാനെറ്റ്‌ സീരിയൽ നിന്ന് different ആയി മനസ്സിൽ ഉള്ള സ്നേഹം രണ്ടു പേരും തുറന്നു പറഞ്ഞു . bore ആക്കിയില്ല ❤❤❤❤❤
@shajeelasulthan561
@shajeelasulthan561 7 ай бұрын
Yes ❤❤❤
@kavyakavoos1672
@kavyakavoos1672 7 ай бұрын
Yes 😍
@sajitharameshsajitha6734
@sajitharameshsajitha6734 7 ай бұрын
നന്ദ fan❤️
@sruthis5091
@sruthis5091 7 ай бұрын
നന്ദയുടെ ഫാൻസ്‌ ഇവിടെ comeon
@Neha-wl9ti
@Neha-wl9ti 7 ай бұрын
Nandhitham ❤❤
@geethur5837
@geethur5837 7 ай бұрын
Adutha janmathilum nandha thanne mathi ennu goutham paranja sthithik pinkhy adutha janmathilum pling thanne😎
@midhula5443
@midhula5443 7 ай бұрын
😂😂😂😂😂😂
@kavyakavoos1672
@kavyakavoos1672 7 ай бұрын
🤣🤣🤣
@akhilas3853
@akhilas3853 7 ай бұрын
😂😂😂😂
@shajeelasulthan561
@shajeelasulthan561 7 ай бұрын
🤣🤣🤣🤣
@mazinhaizi3861
@mazinhaizi3861 7 ай бұрын
😂😂😂
@RaniUnni-q7y
@RaniUnni-q7y 7 ай бұрын
. നല്ല സന്ദരി നന്ദ ഇത് സപ്നം അല്ല എന്ന അഗ്രഹിക്കന്നു❤❤❤❤
@asii7608
@asii7608 7 ай бұрын
One week aayi kaathirikku ayirunnu ee scenin vendi 😍nanda gowtham ❤ itra pettannu thudangum enn karuthiyilla 🙈 ithokke aa pinki bhootham onnu kaanendathaayirunnu 😂 enne pole aarelum undo😁 ivark addict aayi kondirikkuva 😍 such a magical pair 💖
@kavyakavoos1672
@kavyakavoos1672 7 ай бұрын
100 episode akumbozhekkum ella set ayi 😍
@praveenapva1245
@praveenapva1245 7 ай бұрын
നന്ദ ❤️
@sindhu.o.v227
@sindhu.o.v227 7 ай бұрын
❤❤❤Nandha
@Achusvlogz
@Achusvlogz 7 ай бұрын
Adipoli charcter aah nandha nalla bold character aaanu..🎉🎉
@Kari-mj8ku
@Kari-mj8ku 7 ай бұрын
വേറിട്ട്‌ nilkkunna❤️പ്രണയം എന്തു രസം കാണാൻ ❤️
@rry2552
@rry2552 7 ай бұрын
Nandha enth cute aan ❤ baaki ulla heroines vch nokmbo owwww
@greeshmasurendran7254
@greeshmasurendran7254 7 ай бұрын
നായിക സങ്കൽപ്പങ്ങൾ മാറി തുടങ്ങി.... ഏഷ്യാനെറ്റ് നു നന്ദി.. ലക്ഷ്മിപ്രിയ ക്ക് കിട്ടിയ നല്ല ഒരു കഥാപാത്രം നന്ദ...❤❤❤
@sportschannel6450
@sportschannel6450 7 ай бұрын
Chandrakatham promos ellaam ippo trendil keruvanalo🎉
@akhilaunnii
@akhilaunnii 7 ай бұрын
*NANDHA* ❤❤❤
@binduraghavan2624
@binduraghavan2624 7 ай бұрын
നന്ദയുടെ ആ ചോദ്യം ❤️❤️❤️❤️🥰🥰
@gowriparvathy319
@gowriparvathy319 7 ай бұрын
Gowtham sirnta nottam ufff❤
@fazeelamujeeb241
@fazeelamujeeb241 7 ай бұрын
നന്ദ no മേക്കപ്പ് എന്നാലും എന്നാ ലുക്ക്‌ ആണ് ❤
@ChillwithMehrin
@ChillwithMehrin 7 ай бұрын
Fav couple❤
@jasmineJohn-y8i
@jasmineJohn-y8i 7 ай бұрын
Nanada ❤ goutham
@jasminethomas2244
@jasminethomas2244 7 ай бұрын
നന്ദ ❤️❤️
@henziyaSha-yb2bm
@henziyaSha-yb2bm 7 ай бұрын
Nanda tamil serial mahanadhiyil ithil cute aan❤❤
@kavyakavoos1672
@kavyakavoos1672 7 ай бұрын
Avide uum nalla fans anu 😍
@parvathysudhakaran2541
@parvathysudhakaran2541 7 ай бұрын
Mahanadhiyil Kaveri enth natural acting with vijay❤
@DrLsb
@DrLsb 7 ай бұрын
Swaminathan nalla calibre Ulla actor Anu. Lpyum athupolw tanne. Swaminathn kannukal kond kadha parayumpole act chyarund
@parvathysudhakaran2541
@parvathysudhakaran2541 7 ай бұрын
​@@DrLsbnjn first time anu kaanune bt athil first Naveen jodiyum super ayirnu
@MereenaBaisel
@MereenaBaisel 7 ай бұрын
Nandha❤️❤️❤️❤️❤️
@aiwingod
@aiwingod 7 ай бұрын
Super acting gautham and nandha
@RoyalEnfieldxxx
@RoyalEnfieldxxx 7 ай бұрын
Nanda ❤ Goutam
@nishamahin7992
@nishamahin7992 7 ай бұрын
സൂപ്പർ❤
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 114 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 40 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 63 МЛН
Mazhai Vara Pogudhae..😍 | Mahanadhi  | Episode Preview  | 10 Jan
3:00
Vijay Television
Рет қаралды 1,3 МЛН
Thaalikettu | Sri Vadakkumnathan Temple | Govind Padmasoorya | Gopika Anil
2:33
Govind Padmasoorya
Рет қаралды 1,3 МЛН
hamburger cheeseburger big mac whopper #gmod
0:24
DRЫNDA
Рет қаралды 2 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
0:17
Leisi Crazy
Рет қаралды 45 МЛН