#Chandrakantham

  Рет қаралды 509,140

Asianet

Asianet

5 ай бұрын

#Chandrakantham പത്നിധർമ്മം നിറവേറ്റാൻ നന്ദ...
Chandrikayilaliyunna Chandrakantham || Episode 77 || 12-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 284
@AbuMubi-nw2yh
@AbuMubi-nw2yh 5 ай бұрын
ചുരുണ്ട മുടി ചേച്ചി ഫാൻസ് like😀❤️👍🏻
@athiraaami2404
@athiraaami2404 5 ай бұрын
ഇതിലെ പ്രിയ ചേച്ചിയെ ഇഷ്ടമുള്ളവർ ഉണ്ടോ ❣️
@shameemak3362
@shameemak3362 5 ай бұрын
നന്ദ എന്ന കഥാപാത്രത്തെ bold ആക്കി തന്ന writer മാമാക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️love uuh nandaaa and whole the team❤️❤️
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@AbuMubi-nw2yh
@AbuMubi-nw2yh 5 ай бұрын
ചുരുണ്ട മുടി ചേച്ചി ഫാൻസ് like അടിക്ക് 😀❤️👍🏻
@snehashilpa2754
@snehashilpa2754 5 ай бұрын
അവസാനമായി എൻ്റെ ഓർമയിൽ നായികക്ക് ഇത്ര natural dressing um make upum ഉണ്ടായിരുന്നത് കുങ്കുമപ്പൂവിലെ ശാലിനിക്കാണ്❤
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
ഓരോ ദിവസം കഴിയുംതോറും ഞാൻ നന്ദയോടുള്ള ഇഷ്ട്ടം കൂടി വരുന്നു ❤️❤️
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@sreecreations21
@sreecreations21 5 ай бұрын
നന്ദയുടെ ആ ഡ്രസ്സ്‌ ആണ് ആ charactr ന്റെ ഐഡന്റിറ്റി 😍
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO
@sreecreations21
@sreecreations21 5 ай бұрын
@@NehaAloshi അതെന്തിനാ ചേച്ചി എന്നോട് പറയുന്നേ 😂
@user-sc8mn4bs8d
@user-sc8mn4bs8d 5 ай бұрын
ഒരു സീരിയൽ നടിയോട് ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ കുട്ടികുറുമ്പും വായാടിത്തരവും കടലോളം സ്നേഹവും അത് പോലെ സുന്ദരി പെണ്ണുമായ ഈ നന്ദയോട് മാത്രം 💕♥️
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@user-sc8mn4bs8d
@user-sc8mn4bs8d 5 ай бұрын
Nian gay alla nehe 😂😂😂 nee venel chenn virikk oru company kk njanum vara 😂​@@NehaAloshi
@fyhashafeek3763
@fyhashafeek3763 5 ай бұрын
Anjaliyodo. Allarum maranno
@Dilshanaah__
@Dilshanaah__ 5 ай бұрын
@@fyhashafeek3763 yes oru kalath shivanjali aayirunnu ellavarudeyum favorite jodi.. Athathra pettennonnum marakkan pattoolaa.. Anjaliyum best aan nandhayum best aan 👍🏻❤️
@deepasaji3937
@deepasaji3937 5 ай бұрын
Yes
@Sk380-c1m
@Sk380-c1m 5 ай бұрын
Nandaye കാണാൻ വേണ്ടി സീരിയൽ കാണുന്ന ഞാൻ ♥️
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@devika_devuz_
@devika_devuz_ 5 ай бұрын
ഇവരെ ഇങ്ങനെ കാണാൻ തന്നെ എന്ത് രസാ..❤❤ നന്ദ ഗൗതം jodi ഇഷ്ടമുള്ളവർ ആരൊക്കെയാ.. 😻💕✨
@verticmight7752
@verticmight7752 5 ай бұрын
നന്ദന എന്ന ആളുടെ കമെന്റ്സ് വായിച്ചു. അതേ അഭിപ്രായം തന്നെ യാണ് എനിക്കും. നന്ദ മറ്റെല്ലാ സീരിയൽ നായികമാരിൽ നിന്നും തികച്ചും വ്യത്യസ്തയാണ്. നന്ദ സൂപ്പർ ആണ്
@mayakumari2083
@mayakumari2083 5 ай бұрын
നന്ദയുടെ ശബ്ദം 👍👍👍ആ കുട്ടിക്ക് ചേർന്ന ശബ്ദം, നന്ദ ക്യൂട്ട്, മിടുമിടുക്കി, നിഷ്കളങ്ക 🙏
@greeshmasurendran7254
@greeshmasurendran7254 5 ай бұрын
N വാക്കുകൾ ഒന്നും ഇല്ല പൊന്നെ ......ലക്ഷ്മിപ്രിയ എന്ന നടിയുടെ കൈയ്യിൽ നന്ദ ഭദ്രം.... ഇഷ്ടം മാത്രം ❤❤❤ നന്ദ ഫാൻ....❤❤❤
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@Aniadhinu
@Aniadhinu 5 ай бұрын
എല്ലാ സീരിയലിലും നായികയെ ആദ്യം ബോൾഡ് ആയി കാണിക്കും... നായകനുമായി കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടുകാരുടെ മുന്നിൽ നാവ് പൊങ്ങില്ല.. അതിൽ നിന്നും നന്ദ എന്ന കഥാപാത്രം വ്യത്യസ്തമാണ്... ആരുടെ മുന്നിലും തല കുനിക്കില്ല.. She is very bold 😊 അതാണ് ഈ സീരിയലിന്റെ പ്രേത്യേകത ❤👍
@kavyakavoos1672
@kavyakavoos1672 5 ай бұрын
അത്‌ ഇന്ന് നന്ദ തെളിയിച്ചു വലിയമ്മyude മുമ്പിൽ 🥰
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@aivin_varghese6171
@aivin_varghese6171 5 ай бұрын
100% അതാണ് ഈ സീരിയൽ എല്ലാവർക്കും ഇഷ്ട്ടം 😍
@prasanthivinod7016
@prasanthivinod7016 5 ай бұрын
​@@kavyakavoos1672അതേ...ഗൗതത്തോട് ഒന്നുപറഞ്ഞിട്ടു വലിയമ്മ ക്കിട്ട് മറ്റൊന്ന് കൊടുത്തു😂😂
@Aniadhinu
@Aniadhinu 5 ай бұрын
@@prasanthivinod7016 വല്യമ്മയോട് മാപ്പ് പറയാൻ പോയതല്ലേ.... അവരുടെ സംസാരം നന്ദക്ക് ഇഷ്ടമാവാത്തത് കൊണ്ട് നല്ല മറുപടി കൊടുത്തു 😀
@ayanfanishc
@ayanfanishc 5 ай бұрын
നന്ദയോടുള്ള ഇഷ്ട്ടം കൂടിവരുന്നു വല്യമ്മ യുമായുള്ള സംസാരം കുറെ ചിരിച്ചു ഇങ്ങനെ ഒരു പെണ്ണ് നന്ദ അടിപൊളി 🥰❤️
@firospunnakan4463
@firospunnakan4463 5 ай бұрын
ഇതിൽ കാണുന്നത് യഥാർത്ഥത്തിൽ ഒരു കുടുംബ പശ്ചാത്തലവും ജീവിതവുമാണ് കാണിക്കുന്നത് 😘 അതോണ്ട് നന്ദയുടെ dress ആണ് ശെരി 👍🏻
@ifzhamolifzha3891
@ifzhamolifzha3891 5 ай бұрын
നന്ദയുടെ ഡ്രസ്സ്‌ സൂപ്പർ ആണ് ഇങ്ങനെ വേണം എല്ലാം സീരിയലുകളിലും
@preethysreekumar92
@preethysreekumar92 5 ай бұрын
നന്ദയുടെ dubbing artist ആരാണ്......super sound.....ആ സംസാരവും നന്ദയുടെ ചിരിയും ഒരു രക്ഷയുമില്ല.....so cute Nanda ❤❤❤❤ perfect pair Nanda Gutham💗💗💗💗💗
@thedetermined6780
@thedetermined6780 5 ай бұрын
Jyothi enan name enn thonunn. Singer aan
@preethysreekumar92
@preethysreekumar92 5 ай бұрын
@@thedetermined6780 ഞാൻ വേറെ കേട്ടില്ലെന്നു തോന്നുന്നു.....ആർക്കെങ്കിലും dubb ചെയ്യുന്നുണ്ടോ.....എന്തായാലും നല്ല സൗണ്ട്👌👌👌👌
@DrLsb
@DrLsb 5 ай бұрын
Neelakuyil rani
@kavyakavoos1672
@kavyakavoos1672 5 ай бұрын
ജ്യോതി ലക്ഷ്മി മുൻപ് നീലക്കുയിൽ സീരിയലിൽ റാണിക്ക് ഡബ് ചെയ്തിട്ടുണ്ട്
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Yes jyothi Lakshmi,,I like the voice very cute❤
@user-xo4hz1to8y
@user-xo4hz1to8y 5 ай бұрын
പ്രിയ ചേച്ചിയുടെ. സ്റ്റോറി അറിയാൻ താൽപര്യം ഉളളവർ unddo.
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഉണ്ട്.. ഞാൻ എപ്പോഴും ചോദിക്കണമെന്ന് കരുതും...
@bykisasb3704
@bykisasb3704 5 ай бұрын
ഇവർ വേഗം ഒന്നായല്ലോ☺️. വേറെ ഏതെങ്കിലും സീരിയൽ ആയിരുന്നെങ്കിൽ ഒരുപാട് കാലം കട്ടിലും നിലത്തും കിടക്കുന്നതും കാണിച്ചിട്ടും മറ്റും ആളെ ഇട്ട് വെറുപ്പിക്കുമായിരുന്നു. ഇതിൽ നിലത്തും കട്ടിലിലും കിടക്കുന്നതും ഒഴിവാക്കി. Superrrr സീരിയൽ ആണ്👍🏻👍🏻👍🏻
@athira9556
@athira9556 5 ай бұрын
Inn nandaye കാണാൻ നല്ല അടിപൊളി ആയിട്ട് ഉണ്ട് so cute❤❤
@Anil-ke5dq
@Anil-ke5dq 5 ай бұрын
നന്ദയെ അങ്ങനെ തന്നെ നിലനിർത്തണം പ്രിയേച്ചിയുടെ കഥയറിയാൻ താത്പ്പര്യം ഉണ്ട്. ഈ സിരിയൽ കാണാൻ ഇഷ്ടം നമ്മുടെ സ്വന്തം നന്ദ പിന്നെ പ്രിയേച്ചി
@Sree_Lakshmi2004
@Sree_Lakshmi2004 5 ай бұрын
2:16 😂😂😂😂😂
@renu589
@renu589 5 ай бұрын
ഗൗതവും നന്ദയും, പിന്നെ BGM സൂപ്പർ.
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@kavyakavoos1672
@kavyakavoos1672 5 ай бұрын
കുലസ്ത്രീ നന്മകൾ ആണെങ്കിൽ ഇന്ന് ആ വലിയമ്മയുടെ മുമ്പിൽ പോയി മാപ്പും പറഞ്ഞ് ചായയും ആയിട്ട് പോയിട്ടുണ്ടാകും നമ്മുടെ നന്ദ കുട്ടി പിന്നെ അങ്ങനെ ചെയ്യില്ല തക്ക മറുപടി കൊടുത്തു 😄നന്ദിതം ഫാൻസ്‌ 🥰
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@kavyakavoos1672
@kavyakavoos1672 5 ай бұрын
Nee ready ano athmabhimanam Ulla pennu ath cheyilla 😑
@akhilaunnii
@akhilaunnii 5 ай бұрын
അത് ഇല്ലാത്തോണ്ടാണ് സിന്ധുവും ഇവളുമൊക്കെ പിങ്കിക്ക് കൊടി പിടിക്കുന്നെ 😂​@@kavyakavoos1672
@Aniadhinu
@Aniadhinu 5 ай бұрын
@@NehaAloshi സിന്ധു പേര് മാറ്റി വന്നതാണോ 😂 എന്തായാലും പിങ്കിയിൽ നിങ്ങൾ കണ്ടെത്തിയ ക്വാളിറ്റി കൊള്ളാം.... 😀 ഭർത്താവിന്റെ ചേട്ടന് പായ വിരിക്കൽ...അങ്ങനെ തന്നെ വേണം അന്തസുള്ള പെണ്ണുങ്ങൾ ചെയ്യാൻ 👍😀😀😀
@akhilaunnii
@akhilaunnii 5 ай бұрын
​@@kavyakavoos1672അതില്ലാത്തോണ്ടാണ് സിന്ധുവും ഇവളുമൊക്കെ പിങ്കിക്ക് കൊടി പിടികൂന്നെ
@soumyasurumi8258
@soumyasurumi8258 5 ай бұрын
ഏഷ്യാനെറ്റിന്റെ മികച്ച നായിക😍😍
@SreerasmiNv
@SreerasmiNv 5 ай бұрын
Gautham- Nandha promos are trending since a week; best jodiii❤❤❤
@kavyakavoos1672
@kavyakavoos1672 5 ай бұрын
Yes 🥰
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
ആ ആനക്കുട്ടി തള്ളയുടെ സോഫയിലെ പരദൂഷണം സീൻ പ്രമോ ഇടുമെന്ന് കരുതി പേടിച്ചാണ് പ്രമോ നോക്കിയത്. നന്ദ ഗൗതം സീൻ തന്നെ പ്രമോ ഇട്ടതിനു നന്ദി ❤️🙏
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Ath thnee pande Asianet nallath idoolla 😂
@kavyakavoos1672
@kavyakavoos1672 5 ай бұрын
Ath ittalum kuzhapamilla kure action kandu chirikkam🤣
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@SalithaSalitha-iy8oy
@SalithaSalitha-iy8oy 5 ай бұрын
​@@NehaAloshi നിനക്ക് വട്ടുണ്ടോ
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Ippo chandrakantham vedios promos okey trending anu❤❤ specially Gautham Nanda scenes🎉🎉
@kavyakavoos1672
@kavyakavoos1672 5 ай бұрын
Yes 😍
@user-qs2pk7dn1r
@user-qs2pk7dn1r 5 ай бұрын
നന്ദ എന്ന കുട്ടി എത്ര സിബിൾ ആണ് അതു പോലേ മറ്റുള്ളവരും പിന്നെ പോകേ പോകേ പിങ്കിയെ ഒരു നല്ല ക്യാരക്ടർ നൽകിഈ സീരിയൽ സമാധാനം ഉള്ളത് ആക്കണം Plz
@najeelanajeelamajeed8025
@najeelanajeelamajeed8025 5 ай бұрын
നന്ദ സൂപ്പർ ആണ്. നന്ദക്ക് ഈ ഡ്രസ്സ്‌ ആണ് ചേരുന്നത്.🥰🥰🥰🥰. എല്ലാരും കൂടെ ചേർന്ന് നന്ദയെ ജ്വല്ലെറിയും ടെസ്റ്റിസിന്റെയും പരസ്യം ആക്കരുത് 🙏🙏🙏
@shajeelasulthan561
@shajeelasulthan561 5 ай бұрын
നാളെ അരുൺ പറയുന്നതാണ് ഞങ്ങൾക്കെല്ലാം ഗൗതമിനോട് പറയാനുള്ളത്...😅
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@NehaAloshi നീ അല്ലേ അങ്ങനെ നടക്കുന്നേ സിന്ധു തള്ളേ... 😡😡
@sreelakshmi2154
@sreelakshmi2154 5 ай бұрын
​@@NehaAloshininte thallayodu poyi chodikk
@maheshm6108
@maheshm6108 5 ай бұрын
ഇതാണ് നല്ല ക്യാരക്ടർ റോൾ ❤
@Karthika-112
@Karthika-112 5 ай бұрын
Innathe episode ishtappettavar like
@user-mi4cz5nz4y
@user-mi4cz5nz4y 5 ай бұрын
Natural look aaanu nandhakkuuu
@alfiyakb6220
@alfiyakb6220 5 ай бұрын
Super nandaa is beautiful in dresss and without makeup ❤❤❤
@sukanya2241
@sukanya2241 5 ай бұрын
നന്ദ എന്നും ഈ character ആയിരിക്കണം 🤗✌️അല്ലാതെ ബാക്കിയുള്ള നായികമാരെ പോലെ ഭർത്താവിന്റെ വീട്ടിലെ അടിമയാവരുത് 😀 പഴം വിഴുങ്ങി നായികയും ആവരുത്..You are a gem 💎 among other heroines ❤
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 5 ай бұрын
നന്ദ ഗൗതം ❤ഫാൻസ് ഓടിവയോ സൂപ്പർ എപ്പിസോഡ് വല്ല്യമ്മ മകനേ മറന്നോ😂 പുരുഷന്മാർ കുറഞ്ഞ സീരിയൽ ആണ് എന്ന് എനിക്ക് തോന്നുന്നു നന്ദ ഗൗതം❤❤ ഒരുപാട് ഇഷ്ടം
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 5 ай бұрын
​@@NehaAloshi😂😂
@SreerasmiNv
@SreerasmiNv 5 ай бұрын
Goutham❤Nandha
@nishamahin7992
@nishamahin7992 5 ай бұрын
നന്ദ and ഗൗതം❤❤❤❤😂😂സൂപ്പർ ജോഡികൾ❤
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@sunshine-ds7xd
@sunshine-ds7xd 5 ай бұрын
ഇനിയും പിങ്കിക്ക് വേണ്ടി നന്ദ യെ ഒഴിവാക്കല്ലേ.. Plzzz😌
@Aniadhinu
@Aniadhinu 5 ай бұрын
ഗൗതത്തിന് ഇടയ്ക്കിടെ മുറി മാറി പോണുണ്ട് 😂ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം 😂😂
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
,😂😂
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@prasanthivinod7016
@prasanthivinod7016 5 ай бұрын
എനിക്ക് തോന്നിയത് കളിവീട് സീരിയലിലെ ബെഡ്‌റൂം എന്ന് ചിലർ പറയുന്നുണ്ടാരുന്നു...അതുകൊണ്ട്‌ മനപ്പൂർവ്വം മാറിയതാകുമോ??
@sarishbalachandran1789
@sarishbalachandran1789 5 ай бұрын
ഷൂട്ട് ചെയ്യാൻ സമയം കളയാൻ പാടില്ലല്ലോ അതാ താഴെ മുറിയിൽ ആക്കുന്നത്
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദാ ഫാൻസ് ഓടി വായോ ❤️🥰
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@Chionophile146
@Chionophile146 5 ай бұрын
ലക്ഷ്മിക്കും മഹേശ്വരനും ഗൗതം ന് ശേഷം ഒരു പെൺകുട്ടി കൂടി ജനിച്ചിരുന്നു. 😢😢അത്യാഗ്രഹി ആയ മഹേശ്വരൻ പെൺകുട്ടി ആയതിനാൽ ഉപേക്ഷിക്കണമെന്ന് ലക്ഷ്മിയോട് പറഞ്ഞു.. അല്ലെങ്കിൽ ആ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.. ഗതികേടു കൊണ്ട് വേറെ വഴി ഇല്ലാതെ ലക്ഷ്മി ആ കുഞ്ഞിനെ പെൺകുട്ടി ഇല്ലാതെ സങ്കടപ്പെട്ടിരുന്ന തന്റെ സുഹൃത്തിനു വളർത്താൻ കൊടുത്തു.. ആ പെൺകുഞ്ഞാണ് ഗൗരി ❤... പ്രൊഫസർ ശ്യാമപ്രസാദ് -നന്ദിനി ദമ്പതികൾക്ക് പിന്നീട് ഒരു പെൺകുട്ടി കൂടി ജനിച്ചുവെങ്കിലും ഗൗരിയെ അവർ പൊന്നു പോലെ നോക്കി വളർത്തി..ശങ്കർ ഭായ് ക്ക് വിവാഹം ചെയ്തു കൊടുത്തു..😊അതായത് മ്മടെ ശങ്കർ ഭായ് ടെ അളിയനാണ് ACP ഗൗതം 😃
@greenparrot5328
@greenparrot5328 5 ай бұрын
Ithu kollallo 😂😂kadha
@kavyakavoos1672
@kavyakavoos1672 5 ай бұрын
ഇത് ഏത് കഥ ഞങ്ങൾ ഫാൻസ്‌ ന് അറിയാത്ത കഥ 🙄
@Chionophile146
@Chionophile146 5 ай бұрын
മഹാസംഗമം എന്ന് പറഞ്ഞു ഒരു കാര്യം ഉണ്ടല്ലോ 🤣അതിനായുള്ള കഥ 😂
@preethysreekumar92
@preethysreekumar92 5 ай бұрын
Commedy ആണെങ്കിലും story കൊള്ളാം......പക്ഷേ ആ ഗൗരി ഇവിടെ വേണ്ട.....നന്ദയ്ക്ക് പണി കൂടും.....
@Chionophile146
@Chionophile146 5 ай бұрын
@@preethysreekumar92 mm😂
@akhilaunnii
@akhilaunnii 5 ай бұрын
Nandha mol❤❤❤
@paappumolpaappu5
@paappumolpaappu5 5 ай бұрын
Enikkk nandhayudee ee dressing. Ee character satharana oru nadan pennu. Ee serial start cheyathapol ulla add kandapolee nandha ishttapettath. Pingiagalle naykann vijarich.. bagyam.
@noorjahanjahan5593
@noorjahanjahan5593 5 ай бұрын
ഈ സ്നേഹത്തിന് ഇടയിൽ ഒരു വിള്ളൽ വീഴാതെ ഇരുന്നാൽ മതിയായിരുന്നു
@user-rl5dw1ox1z
@user-rl5dw1ox1z 5 ай бұрын
നന്ദ.... ഒത്തിരി ഇഷ്ടം 🥰
@anijajayakumar2915
@anijajayakumar2915 5 ай бұрын
നന്ദിതം ❤
@akhilas3853
@akhilas3853 5 ай бұрын
നന്ദ 🥰🥰🥰
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@lekshmimol2927
@lekshmimol2927 5 ай бұрын
ഡ്രസ്സ്‌ സൂപ്പർ ആണ് വെരി സിമ്പിൾ അതാവണം പെണ്ണ്
@ShyniShyni-cx2jm
@ShyniShyni-cx2jm 5 ай бұрын
നന്ദയുടെ വോയിസ്‌ സൂപ്പർ
@sree8522
@sree8522 5 ай бұрын
Nandha❤❤❤Gowtham ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@sree8522
@sree8522 5 ай бұрын
@@NehaAloshi Nee undalo athoke cheyyan? Poyi pani nokkedi🤬😡
@shajeelasulthan561
@shajeelasulthan561 5 ай бұрын
പിങ്കി shakehand ചോദിച്ചപ്പോ നന്ദ പറഞ്ഞ മറുപടി പൊളിച്ചു 😅😅 പിങ്കി പിന്നേം പ്ലിംഗ് 😂😂🤣🤣
@midhula5443
@midhula5443 5 ай бұрын
എന്താ പറഞ്ഞെ epi കണ്ടില്ല
@sindusindu4707
@sindusindu4707 5 ай бұрын
NEVER PINKY IS RIGHT ✅
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@midhula5443 നന്ദ യുടെ കൈ ഫ്രീ അല്ലെന്ന്.. എന്റെ ഭർത്താവിനെ പരിചരിക്കാനും ചേർത്തു പിടിക്കാനും ഉള്ളതാണ് കൈ എന്ന്.. 😂😂
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO
@midhula5443
@midhula5443 5 ай бұрын
@@shajeelasulthan561 polichu❤️
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Kissing scene enna nale kanuvo
@sreelakshmividhun4465
@sreelakshmividhun4465 5 ай бұрын
Priya 👍🏻👍🏻👍🏻
@ambadyvlogger9579
@ambadyvlogger9579 5 ай бұрын
Priya, lakshmi amma, nandha super acting
@user-di6we9cc3p
@user-di6we9cc3p 5 ай бұрын
Nanda checcheede voice adipwoliyaa
@user-mi4cz5nz4y
@user-mi4cz5nz4y 5 ай бұрын
Nandha is looking so beautiful
@gokulg4926
@gokulg4926 5 ай бұрын
0:22 bgm etha? Evidennu kittum?
@prameelabr9568
@prameelabr9568 5 ай бұрын
Oru realistic character anu athine deyavucheithu kulam akkalle
@user-td7wf3wp1m
@user-td7wf3wp1m 5 ай бұрын
Nanada ❤ goutham
@Malvikahh
@Malvikahh 5 ай бұрын
My fav serial💘💞!!
@Dilshanaah__
@Dilshanaah__ 5 ай бұрын
Nantha❤ഗൗതം സൂപ്പർ
@AshrafKodali
@AshrafKodali 5 ай бұрын
Nadhayood nghalkk ellavarkkum ishttam koodivarunnu.pinne gautham sir ishttapdathirikkum❤
@devaragam1938
@devaragam1938 5 ай бұрын
സാർ എന്നാ വിളിയും കൂടി മാറ്റിയാൽ നന്നായിരുന്നു നന്ദ ♥️♥️♥️
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Nalethe episodel arun paryunnth pwolichuuuu
@kavyakavoos1672
@kavyakavoos1672 5 ай бұрын
Gowtham parayunund ethra pravishyam kandu ne ariyilla 😍
@preethysreekumar92
@preethysreekumar92 5 ай бұрын
അതേ.....അരുൺ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.....
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@kavyakavoos1672
@kavyakavoos1672 5 ай бұрын
#nehaaloshi nee ready ano neeyum sindhu ok ore type anu 🤣
@prasanthivinod7016
@prasanthivinod7016 5 ай бұрын
​@@kavyakavoos1672ithu new account anu
@Himaa.1207
@Himaa.1207 5 ай бұрын
Nandha❤
@maheshm6108
@maheshm6108 5 ай бұрын
Nandaha superaa
@JasmineJose-ir5uf
@JasmineJose-ir5uf 5 ай бұрын
നന്ദ ❤️❤️
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Nanda vallymma scene ishtapettu😂Gautham parajappo sorry parayonu doubt undayrnu bt evide athaanu Nanda❤❤bold childish❤ Pinne Gautham Nanda scenes parayenda karyamillalo chemistry at its peak❤❤
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@shajeelasulthan561
@shajeelasulthan561 5 ай бұрын
അതേ... സൂപ്പർ ആയിരുന്നു ആ സീനുകൾ 👍👍 പിന്നെ പിന്നെ പിങ്കി കൈ കൊടുക്കാൻ പറഞ്ഞപ്പോ പിങ്കി യോട് പറഞ്ഞ മറുപടിയും സൂപ്പർ 👌🏻❤🥰
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
​@@shajeelasulthan561yes അതും സൂപ്പർ ആയിരുന്നു,ഈ Nandaye ഇങ്ങനെ കൊണ്ട് poyaal മതി❤
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@parvathysudhakaran2541 yes... Promo യിൽ എന്ത് കാണിച്ചാലും നമ്മുടെ നന്ദയ്ക്ക് തന്നെയാവും വിജയം ❤😍
@sridhar806
@sridhar806 5 ай бұрын
Serielnextpromob❤
@user-gh4cv7wk8n
@user-gh4cv7wk8n 5 ай бұрын
Super 😍✌️
@manooosss
@manooosss 5 ай бұрын
Nandha♥️
@ajanyaanoop7114
@ajanyaanoop7114 5 ай бұрын
Enna ee sir vili stop aakuka 😌
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@user-jo8mu7mv6q
@user-jo8mu7mv6q 5 ай бұрын
Asianettinod oru request und 🙏 Nigal ella seriyalilum baryamare valiya alkkr aakkiyum barthakkamare adimakale poleyum endhina akkunneee ?? Barthakkanmark alle nalla strong aaya character kodukkandeee Ella seriyalilum baryamar valiya aalkkarum barthakkamr pavangalum Asianttile ethelum seriyalil barthakkamar nalla storng aayai undo ? Ippo ithaa ithil matram ullu nandhandee hus kurch strong aayi bakki elllam kanakkanneee🥴🥴😆😆🤭
@user-dq8gg7tf1t
@user-dq8gg7tf1t 5 ай бұрын
നന്ദയുടെ ഡ്രസ്സ്‌ poli
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@sajna6656
@sajna6656 5 ай бұрын
നന്ദയുടെ ഈ ഡ്രസ്സിംഗ് വളരെ സിമ്പിൾ ആണ് നല്ലതാണ്. പക്ഷേ ഇടയ്ക്കൊക്കെ നന്നായി ഒരുങ്ങിയാൽ നല്ലതായിരുന്നു
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@sajna6656
@sajna6656 5 ай бұрын
@@NehaAloshi Chechi sanki aano? Ammathiri mandan varthaanam
@veenashaji5229
@veenashaji5229 5 ай бұрын
നന്ദക്ക് ഈ സിംപിൾ ഡ്രെസ്സ് തന്നെ മതി
@shanashana3519
@shanashana3519 5 ай бұрын
Lakshmi Priya ❤❤❤❤❤❤❤❤❤❤❤you are doing well dr🎉
@greenparrot5328
@greenparrot5328 5 ай бұрын
Asianet aa Pinki ye wildcard entry aayittenkilum bigg Boss il edukku.arjun varumbm thirich vittal mathi.iniyippam thirich vittillenkilum no problem.atrakkum shalym aanaval
@akhilas3853
@akhilas3853 5 ай бұрын
😂😂
@sindusindu4707
@sindusindu4707 5 ай бұрын
PINKY POLIKIUM 🔥 🔥 🔥 🔥 KATHIKIUM
@suryadevutty481
@suryadevutty481 5 ай бұрын
Ath kalakki 😂😂😂....Pinky ne. Big boss lek vittal sindhu koodi povum ....namude nandha kuttyum gowthavum snehikatte ❤
@greenparrot5328
@greenparrot5328 5 ай бұрын
@@sindusindu4707 athin avalentha valla vaikol aano kathikkaan
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO
@user-vv5ld2sy6c
@user-vv5ld2sy6c 5 ай бұрын
Bgm♥️♥️♥️
@user-wx6wy2vx8s
@user-wx6wy2vx8s 5 ай бұрын
❤❤❤❤❤❤
@reju6477
@reju6477 5 ай бұрын
👍
@achoos8380
@achoos8380 5 ай бұрын
Sindhu evde???? Pinky inspiration ulla nammude sindhumol😅😅
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Ippo vere aalum und I think sindhunte vere acc aarikkum😅😅😅
@kavyakavoos1672
@kavyakavoos1672 5 ай бұрын
Vannu kandille 🤣
@achoos8380
@achoos8380 5 ай бұрын
@@Ayshuuuuuz mikkavarum ath sindhuchechi thanne akum..
@achoos8380
@achoos8380 5 ай бұрын
@@kavyakavoos1672 illa😰
@NehaAloshi
@NehaAloshi 5 ай бұрын
PINKIYE POLE BHARTHAVINTE CHETTANU PAAYA VIRIKKAAN NEE READY AANO?
@sridhar806
@sridhar806 5 ай бұрын
Sertelnextchandrakanthamrelay
@user-lm4nr3yo8r
@user-lm4nr3yo8r 5 ай бұрын
Over makeup kodkathe asnt kanikunna oru actress❤
@ayyotaparna8669
@ayyotaparna8669 5 ай бұрын
Ghum kisi ke pyaar enna serialinte remake alle ethu. But aa hindi serialinekattillum malayalam serialil entho oru korav und.entho enik angne thonnannu. Chellappo ath aadhyam kand parichayichondathavum ee serial enik athu pole thonnathath.hindi serialil kore chirikkannum colourfull ayiggulle kore episodes undarnnu. Ee serial adipoli thanne. But orginalinte athrem varilla.
@fathimap8089
@fathimap8089 5 ай бұрын
ഓൺലൈൻ ആയി sslc plus two ബി എ ബി കോം ഫാഷൻ ഡിസൈൻ മെഹന്ദി ppttc പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@nakshathraneethu8152
@nakshathraneethu8152 5 ай бұрын
ഇന്ന് കാണാൻ പറ്റിയില്ല 😟 പകൽ re-telecast എപ്പഴാണെന്ന് അറിയുവോ ആർക്കെങ്കിലും
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Uchakk 1 manikk
@nakshathraneethu8152
@nakshathraneethu8152 5 ай бұрын
@@Ayshuuuuuz ok thank u
@sridhar806
@sridhar806 5 ай бұрын
Serielnextrelay
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlloooo👈👈👈👈
@NishaKs-tt6vi
@NishaKs-tt6vi 5 ай бұрын
പിങ്കിയാണ് സൂപ്പർ ആക്ടിങ്.
@Chinnus_henna
@Chinnus_henna 5 ай бұрын
Sari venam nandakk
@sisters4639
@sisters4639 4 ай бұрын
Lp❤❤❤❤❤
@Athulya37
@Athulya37 5 ай бұрын
നന്ദ എനിസാരി ഉടുക്കണം
@sarojinirajappan2844
@sarojinirajappan2844 2 ай бұрын
Supernandaaisbeautifuindresssand
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
സ്പോകെൻ ഇംഗ്ലീഷ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈
@user-fh8so6rw2e
@user-fh8so6rw2e 5 ай бұрын
ഇതിന്റെ ഹിന്ദി ലാസ്റ്റ് എന്താ കഥ ആകുക
@user-oz1eq1he4f
@user-oz1eq1he4f 5 ай бұрын
Ith aleena peettar ano
@aivin_varghese6171
@aivin_varghese6171 5 ай бұрын
Alla
@Jasna719
@Jasna719 5 ай бұрын
ഇതെന്താ ബനിയൻ ഇട്ടേക്കുന്നെ 😄 അങ്ങ് വയ്കുണ്ടപുരത്തിൽ ജയറാമിന്നോട് ഷർട്ട്‌ ഇടാനല്ലേ പറയുന്നേ 😌
@geethupradeep-rm7cv
@geethupradeep-rm7cv 5 ай бұрын
പിന്നെ പിങ്കി യുണ്ട് 😂😂
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН
Amma manasu dance
1:01
Vidhu Mathew
Рет қаралды 77 М.
Вилка для консервов 🥒
0:51
Сан Тан
Рет қаралды 2,5 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 6 МЛН
Finger Heart - Fancy Refill (Inside Out Animation)
0:30
FASH
Рет қаралды 25 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 40 МЛН