#Chandrakantham

  Рет қаралды 179,648

Asianet

Asianet

3 ай бұрын

#Chandrakantham നന്ദയോട് പൊട്ടിത്തെറിച്ച് ഗൗതം
Chandrikayilaliyunna Chandrakantham || Episode 138 || 17-04-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 60
@arathyvr8527
@arathyvr8527 3 ай бұрын
ഒരാൾ phone ചെയ്യുമ്പോൾ ശല്യം ചെയ്യാതിരിക്കാനുള്ള മര്യാദ ഒരു ACP ക്ക് വേണ്ടേ. ചായ വേണമെങ്കിൽ പോയി കുടിക്കണം. ഇല്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോ.
@SandhyaManoj-qo1vk
@SandhyaManoj-qo1vk 3 ай бұрын
പൊങ്ങൻ ഗൗതത്തിന്റെ ചില നേരത്തെ സ്വഭാവം കണ്ടാൽ ആർക്കായാലും ദേഷ്യം വരും 👍
@reshmapnair6420
@reshmapnair6420 3 ай бұрын
Neram Kalam nokkathe phone il nokkiyirunnal arayalum choodakum.
@Malutty827
@Malutty827 3 ай бұрын
ഇവരെന്താ ഇങ്ങനെ ഒരു എപ്പിസോഡിൽ ചിരിച് സ്നേഹത്തോടെ സംസാരിക്കും തൊട്ടടുത്ത എപ്പിസോഡിൽ വഴക്ക് വാക്ക് തർക്കം ഇത് സ്ഥിരം ഏർപ്പാട് ആണ് 😡
@user-ps6cg9cf1v
@user-ps6cg9cf1v 3 ай бұрын
നന്ദയെ പോലെ ബോൾഡ് ആയിരിക്കണം നായികമാർ.. ഇന്ന് വല്യമ്മയോട് നന്ദ പറഞ്ഞ ഡയലോഗ്കൾ പൊളിച്ചു ❤️❤️👍👍
@ydjchldiyydydfiy1758
@ydjchldiyydydfiy1758 3 ай бұрын
ആദ്യത്തെ നന്ദ ആയിരുന്നു സൂപ്പർ
@ranvi8526
@ranvi8526 3 ай бұрын
Exactly....she was the soul of this show
@alakavk2726
@alakavk2726 3 ай бұрын
Yes
@amalamolchandran7128
@amalamolchandran7128 3 ай бұрын
പഴയ നന്ദയെ തിരിച്ചു കൊണ്ടുവരിക
@user-ps6cg9cf1v
@user-ps6cg9cf1v 3 ай бұрын
അവർ വരില്ല. തമിഴിലെ സൗകര്യങ്ങളൊക്കെ ഇട്ടിട്ട് അവർ ഇവിടെ വന്ന് കഷ്ടപ്പെടാൻ പോകുവല്ലേ... ഇപ്പോ വരും നോക്കിയിരുന്നോ..
@athiras.s7325
@athiras.s7325 3 ай бұрын
ഒരാൾ ph nil സംസാരിക്കുമ്പോ disturb ചെയ്യരുതെന്ന് അറിയില്ലേ
@sreejasuresh1893
@sreejasuresh1893 3 ай бұрын
ചായ കുടിച്ചില്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോ
@shajeelasulthan561
@shajeelasulthan561 3 ай бұрын
ഇതുവരെയും മാനസിയെ നന്ദ ആയി accepte ചെയ്യാൻ കഴിഞ്ഞിട്ടില്ല.. 😏🙏🏻 ഇനി യുള്ള ട്രാക്കുകളിൽ ഇവരെ തന്നെ നന്ദയാക്കാനാണെങ്കിൽ..., OK ചന്ദ്രകാന്തം... Good bey 🙏🏻🙏🏻🏃🏻‍♀️🏃🏻‍♀️
@user-ps6cg9cf1v
@user-ps6cg9cf1v 3 ай бұрын
ഈ നന്ദ സൂപ്പറ് ആണ്. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കാണണ്ട. ഇനി എന്നും മാനസി തന്നെയാവും നന്ദ. ഇഷ്ടമുള്ളവർ കണ്ടാൽ മതി
@ranvi8526
@ranvi8526 3 ай бұрын
Yes..only lp as Nanda forever
@shajeelasulthan561
@shajeelasulthan561 3 ай бұрын
@@user-ps6cg9cf1v ഓഓഓ.... കാണാനും താല്പര്യമില്ലാ .... കാണാൻ ഇൻഡ്രസ്റ്റ് ഉണ്ടെങ്കിലല്ലേ കാണാൻ തോന്നൂ 😏😏
@ayshanoufu
@ayshanoufu 3 ай бұрын
Dance ithre peruppichulla scene onnum vendarnnu
@user-jl6zz2gx1l
@user-jl6zz2gx1l 3 ай бұрын
Nandhayude abhinayam pora pazhe nandha etra nannayiya abhinayikunne
@user-gb8hp9yd4f
@user-gb8hp9yd4f 3 ай бұрын
ഉണ്ട്
@nayana12389
@nayana12389 3 ай бұрын
Nanda over aanenn thonnunnavar undo
@merrinathul
@merrinathul 3 ай бұрын
Korach aallla nallla over ahn😂
@user-jl6zz2gx1l
@user-jl6zz2gx1l 3 ай бұрын
💯
@shajeelasulthan561
@shajeelasulthan561 3 ай бұрын
ഓവർ ആക്ട് കണ്ടു പിടിച്ചത് നന്ദയാണെന്ന് തോന്നുന്നു 🤭🤭😂😂😂 ദക്ഷിണ കൊടുക്കാനാണെന്ന് പറയുന്നതിന് എന്തിനാണാവോ ഇത്രയ്ക്ക് കൈ കൊണ്ട് കോക്രി കാണിക്കുന്നത് 🤭😂😂
@pathus572
@pathus572 3 ай бұрын
Nooooo
@sadinaa4660
@sadinaa4660 3 ай бұрын
💯
@user-ps6cg9cf1v
@user-ps6cg9cf1v 3 ай бұрын
നന്ദ ഫാൻസ്‌ ലൈക്ക് 👍
@anusreer5439
@anusreer5439 3 ай бұрын
Police kar aganaya
@lovelycreations6126
@lovelycreations6126 3 ай бұрын
Nandha pazhayath mathiyayirunnu
@KadarM-vq7bk
@KadarM-vq7bk 3 ай бұрын
Nanda fans like
@AkhilaS-rv3to
@AkhilaS-rv3to 3 ай бұрын
Yes
@aravindka9423
@aravindka9423 3 ай бұрын
Nanda de maryadakk dance inte karyam arinjapole acp ye vilich paranjatha annu thanne vendann paranjal eevaka problems onnum varillayirunnu anneram pokko pokko ennalle paranje
@sarojinirajappan2844
@sarojinirajappan2844 2 ай бұрын
👍🏻
@rithvika24
@rithvika24 3 ай бұрын
Kulasthree um kulapurushanum thala pongi thudangiallo🤣 Oru acpk swantham shoe polish cheyyan kai pongilee
@devu_Z
@devu_Z 3 ай бұрын
Iylda kayil kuruvano 😂
@aryalakshmi8365
@aryalakshmi8365 3 ай бұрын
ശരിക്കും നന്ദ ഓവർ ആകുന്നുണ്ട്
@AkhilaS-rv3to
@AkhilaS-rv3to 3 ай бұрын
Und
@Abhinandmk-xx4ve
@Abhinandmk-xx4ve 3 ай бұрын
Pinky vedhanikkunna kaananaa ellavarkkum estham
@RoopasHappyKitchen_11
@RoopasHappyKitchen_11 3 ай бұрын
ഷൂ മടിയിലോ 😮
@shajeelasulthan561
@shajeelasulthan561 3 ай бұрын
ഞാനും ഓർത്തു 😂😂 ആരെങ്കിലും ഷൂ മടിയിൽ വെക്കുമോ 🤣🤣
@AkhilaS-rv3to
@AkhilaS-rv3to 3 ай бұрын
No like
@Minhuarmygirl444
@Minhuarmygirl444 3 ай бұрын
200 subscribers aavan sahayikkumo?pls pls thirichum cheyyampls😢😊
@Minhuarmygirl444
@Minhuarmygirl444 3 ай бұрын
​@BabithaJayan-wd9decheythittund ente chechi naale varunnund chechiyude phonil ninnu koodi cheyyam ok😊
@RM__wOrLd
@RM__wOrLd 3 ай бұрын
Ennen
@_CinematicCentral_
@_CinematicCentral_ 3 ай бұрын
Enikkum subscribe cheyyane bros / sis 😁❤️ njanum thirich cheyyam 😊💛
@Minhuarmygirl444
@Minhuarmygirl444 3 ай бұрын
​​@@RM__wOrLdcheythittund chechiyude phonil ninn veno?
@Minhuarmygirl444
@Minhuarmygirl444 3 ай бұрын
​@@_CinematicCentral_ cheythittund enneyum cheyyumallo?pls😢
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,1 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 1,8 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 30 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 24 МЛН
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 7 МЛН