സ്റ്റോറിയും മേക്കിങ്ങും ഒക്കെ സൂപ്പർ ആയിട്ടുണ്ട്.❤️❤️🔥 അച്ചു ചേട്ടാ നിങ്ങ പൊളി ആണ്. ബിഗ് സ്ക്രീനിൽ ഈ പേര് വരാൻ അധികം താമസം ഉണ്ടാവില്ല.🔥🔥 Nice ആയിട്ടുണ്ട്.. 😍😍
@sajidrahmankm9 ай бұрын
Wah... 🤩👏🏻👏🏻👏🏻Congrats Dear LIJIN BRO And Entire CREW 🥰👏🏻👏🏻👏🏻 Beautiful work. നായികാ നായകൻ മാർ പൊളിച്ചു. Music & Dop excellent. ബിഗ് സീനിലേക്കുള്ള ചുവടായി മാറട്ടെ =ചന്ദ്രിക 🤩✌️Good job Team. 🥰✌️
@newanishagencies20949 ай бұрын
Theme നന്നായിട്ടുണ്ട്. എവിടെയോ ഒരു അപൂർണത. ചിലപ്പോൾ തോന്നൽ ആകാം
@SURESHBABU-cy6dg8 ай бұрын
എല്ലാവരും കെടുത്തിയ ക്ലായ്വ് പിടിച്ച വിളക്കുണ്ട് എത്ര മനോഹര പ്രയോഗം എല്ലാവരുടേയും അവസ്ഥ അതുതന്നെ!❤
@mediafactory90318 ай бұрын
Thank you for your valuable response
@alinajraj69459 ай бұрын
നന്നായിട്ടുണ്ട് ഇനിയും മികച്ചത് ചെയ്യാൻ കഴിയട്ടേന്ന്പ്രാർത്ഥിക്കുന്നൂ.🥰🥰🥰🥰
@dinnymariyam12347 ай бұрын
ഭയങ്കര ഫീൽ ഉള്ള ഒരു ഫിലിം ❤നന്നായിട്ടുണ്ട് എല്ലാരും
@Vipin_Dubai7 ай бұрын
Dey ithu kollaam💞💕💕
@nawshadpulippara87956 ай бұрын
നന്നായിട്ടുണ്ട്, കൊള്ളാം, അഭിനന്ദനങ്ങൾ ❤️
@jithendriyack81129 ай бұрын
ജിബിൻ ഭായി പൊളിച്ചു. കള്ള കാമുകനും കാമുകിയും😂❤👻
@Sneha-wz2uf9 ай бұрын
A subtle way of conveying the love ❤️ nice story 👏
@gopakumarss82249 ай бұрын
Achu super aayittundeda , all the very best
@sareeman96618 ай бұрын
She is utterly gorgeous
@yunaiskuttippuram8 ай бұрын
റാണി പദ്മിനി കണ്ടത് മുതൽ ഈ Actressന്റെ പേര് തപ്പിയിട്ടുണ്ട്. ഇപ്പഴാണ് കിട്ടിയത്
@thara22279 ай бұрын
Superb.... congratulations to whole team. And my dear friend ❤
@kabeerhussaincvdykabeerhus23569 ай бұрын
നല്ല വർക്ക്.ആണ് പാട്ട് അടിപൊളി.പിന്നെ നായികയുടെ കണ്ണുകൾ
@0Sreesha9 ай бұрын
ഇയ്യോബിന്റെ പുസ്തകത്തിൽ വിനായകന്റെ ഭാര്യ ആയത് ഇവരല്ലേ.... ഒപ്പം കുട്ടൻപിള്ള പോലീസും... കൊള്ളാം 😊
@saumiaji899 ай бұрын
സൂപ്പർ കുറച്ചു കൂടി ഉണ്ടായിരുന്നു എങ്കിൽ തോന്നിപോയി
@Lets_Go_With_Alex9 ай бұрын
അച്ചു അടിപൊളി ആയിട്ടുണ്ട് ടാ nice 👌👌👌👌👌👌
@valsalacheleri91658 ай бұрын
ഈ കഥ എഴുതിയ രവി നീലഗിരിക്ക് അഭിനന്ദനങ്ങൾ
@mediafactory90318 ай бұрын
Thank you for your valuable response. Keep in touch 🙏
@ThankkammaThankkoosАй бұрын
സുപ്പർ അടിപൊളി
@anusreesandeep94899 ай бұрын
Achu S P, 👍 Location Sound Song All the best da
@akhilsr-oh2kz9 ай бұрын
Nice one. All the best Achuu👍👍
@akhilvlogs58287 ай бұрын
Chettan Nalla realistic acting 👏🏻👏🏻
@sreevisakhpv46369 ай бұрын
Good work❤❤grt effort😊😊😊😊😘😘😘😘
@panjamigk90059 ай бұрын
Good one Lijin.. Congrats🎉
@himaprakash20189 ай бұрын
Adipwoliii❤❤❤chandrika💥💥
@tinkukalipzz52519 ай бұрын
അളിയാ achu കലക്കി...... ❤❤❤❤❤
@sreevisakhpv46369 ай бұрын
Achu🥰🥰🥰abhiiiii😍😍😍😍😍
@sharonshaji87089 ай бұрын
ക്ലൈമാക്സാണ് കഥയാകെ മാറ്റിമറിച്ചത്. അവസാനത്തെ ആ 25 സെക്കൻ്റ്... ശുഭം എന്ന് എഴുതിക്കാണിക്കും മുൻപേ നമ്മൾ മനസ്സിൽ വിചാരിക്കും കഥ അവസാനിച്ചൂന്ന്. അവിടെയാണ് യഥാർത്ഥ കഥയടങ്ങിയിരിക്കുന്നതുത്തന്നെ.... It's a good attempt.
@priyankappanicker22579 ай бұрын
Nice one... Congrats Achu
@sreeramj82939 ай бұрын
Beautiful ❤ Nice making
@valsalacheleri91659 ай бұрын
നല്ല സ്റ്റോറി..അഭിനന്ദനങ്ങൾ
@vidhyabhagavalsingh16139 ай бұрын
ആ സ്ത്രീ വീണ്ടും തനിച്ചായി എന്നാണോ പറയുന്നത്....കൂട്ടിനു ആ പട്ടിക്കുട്ടി യും.... അതോ അവർ ഒരുമിച്ചു എന്നോ.... Last കൺഫ്യൂഷൻ ആയി
@geetu9128 ай бұрын
ക്ലാവ് പിടിച്ച വിളക്ക് എന്ന് ഉദ്ദേശിച്ചത് ആ സ്ത്രീയെയാണ്. അവസാനം അയാൾ അവരെ കൊണ്ടുപോവുന്നതായിട്ടാണ് കാണിക്കുന്നേ.
@libumelethu9 ай бұрын
GOOD. BEST WISHES TEAM
@kiransurendran82469 ай бұрын
Achu ❤ polichu mone❤🎉🎉😂❤
@sujasujesh71869 ай бұрын
Kukku Pwolichu ❤
@KaaliStories9 ай бұрын
Such a subtle, tender, and loving story. And so beautifully told! ❤ Congratulations to the whole team who have worked on this film.
@mediafactory90319 ай бұрын
Thank you very much for your valuable comment 🙏❤️
@renju76489 ай бұрын
ലിജിൻ സൂപ്പർ ❤️❤️
@SyamMohankarthik9 ай бұрын
Super, saritha did a good job..!
@VinodV-fc9ny8 ай бұрын
നന്നായിട്ടുണ്ട് സിമ്പിൾ ആയാലും കുഴപ്പമില്ല
@manojmanu37699 ай бұрын
Wow.... എജ്ജാതി സാധനം.... പൊളി...എല്ലാം കൊണ്ടും
@mediafactory90319 ай бұрын
❤️🙏
@Ashokkumar-xh2sc8 ай бұрын
Nice....Congrats
@ashokan35139 ай бұрын
നന്നായി ❤❤ അവസാന സീൻ ❤❤❤
@ajithnmohan9 ай бұрын
Achuetn❤
@gokulmanthara57409 ай бұрын
Good Work Dears❤
@SangeethaKS-d9q9 ай бұрын
Adipoli
@SangeethaMadhav9 ай бұрын
Adipoli ❤
@santoshkumar-mz1jn9 ай бұрын
❤സൂപ്പർ
@S7u7j3i6t5h19 ай бұрын
Excellent ❤❤❤
@sreevisakhpv46369 ай бұрын
Dir Achu 😘😘😘😘
@shanumuhammed519 ай бұрын
Achuvetan 🫶🏻✨
@syamlal18919 ай бұрын
❤ Nice
@basu67939 ай бұрын
Ayal aa penkutiye kondupokum ennathupoleyanu story avasanikunathu enkilum athinulla sadyatha kuravanu....becoz chila istagal anganeyanu orupadu mohikum ,kai ethavunna doorathil avum namuk nashtapedunathu....athinte vishamam lif long manasine vettayadum💔
@mediafactory90319 ай бұрын
Pls watch after athe title. last two shots
@ameyasideas83339 ай бұрын
Good work❤
@kanthijaganathan14359 ай бұрын
Different subject, only in Malayalam ❤
@makeovermediaonline9 ай бұрын
നന്നായിട്ടുണ്ട്.. പക്ഷേ ഒരു സംശയം നായ അവരുടെ കൂടെ പോകുന്നുണ്ടല്ലോ പിന്നെ അവസാനം ആ വീട്ടിലും അതെങ്ങനെ
@vasanthakumari10709 ай бұрын
Sathyam
@rakeshg.r35729 ай бұрын
❤️❤️👏🏻👏🏻
@riyajijoy82789 ай бұрын
Saritha ❤❤
@Akhi210108 ай бұрын
Camera work 👌🏻👌🏻 bhavi und
@preethakumaris21329 ай бұрын
❤super
@ownframes9 ай бұрын
Good one ❤
@sreejusreeju29799 ай бұрын
Nice👍
@pushpamm15749 ай бұрын
Super 💐💐
@coolbreeze61129 ай бұрын
Very nice 👏👏
@sibiabraham33908 ай бұрын
Exellent camera work
@sailajakumari42178 ай бұрын
Super❤👍
@diyasworld15519 ай бұрын
❤❤❤👌👌👌
@AthiraSamanth8 ай бұрын
ഒന്നും മനസിലായില്ല.. ക്ലൈമാക്സ് എന്താ ഉദ്ദേശിച്ചേ..
@sameerb72207 ай бұрын
നിങ്ങൾക്കൊന്നും മനസ്സിലാവില്ല
@bijukumar9619 ай бұрын
സൂപ്പർ
@thankamonyv21599 ай бұрын
🎉🎉❤❤
@rajeshrajan42379 ай бұрын
Superb
@jomonabraham26089 ай бұрын
❤
@jayachandrancg63809 ай бұрын
Namma gibichettan
@sumeshnadarajan17609 ай бұрын
🤝🤝🤝
@anaghaps88849 ай бұрын
👍😍😍
@Vivasayam-o5b9 ай бұрын
Best storiy
@bijuouseph59519 ай бұрын
👌💞
@ambilikaduvinal9 ай бұрын
super
@ambadyilvineeshvs34389 ай бұрын
🥰❤️❤️👌👌
@lijeeshpayyoli52939 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@AbhijithpsAbhijithps-l5z9 ай бұрын
❤️
@vasanthakumari10709 ай бұрын
Ethenthu kadha
@VSDesigns-g1q9 ай бұрын
😘😘😘😘
@sarithadileep10239 ай бұрын
Climax manasilayilla arengilum parayumo
@sharonshaji87089 ай бұрын
അത് യാഥാർത്ഥ്യമാണോ സ്വപ്നമാണോ എന്നൊക്കെ ഉൾക്കൊള്ളുന്നത് നമ്മളെ മാത്രം അടിസ്ഥാനപ്പെട്ടിരിക്കുന്ന കാര്യമാണ്. എങ്കിലും ചന്ദ്രികയുടെ ആഗ്രഹം മാത്രമാണ് ആ ജീവിതം എന്നാണ് എനിക്ക് തോന്നിയത്. വെളിച്ചം അണഞ്ഞുപോയ ആ നിലവിളക്കിന് കൂട്ടായി ഒരാൾ വരുമെന്ന് അവൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യം അവളെയിന്നും ആ ജനലഴിക്കുള്ളിലെ ഇരുട്ടിൽ നിർത്തുകയാണ്.
@sharonshaji87089 ай бұрын
ഇങ്ങനെതന്നെയാവണം ക്ലൈമാക്സെന്ന് നിർബന്ധമില്ല. ഓരോ കാഴ്ച്ചക്കാരനും ഭാവനയ്ക്കൊത്ത് അവ പൂർത്തീകരിക്കാം. പക്ഷേ എന്നെ സ്പർശിച്ചത് ഇതാണ് 😊😊
@sarithadileep10239 ай бұрын
Thanks for the explanation, chandrikayude imagination ayirunnu enne enikum thonni, kurache koodi detailing avamayirunnu enthayalum Nalla attempt
@sharonshaji87089 ай бұрын
@@sarithadileep1023 ഇതല്ലേ ഭംഗി. ഒരുപക്ഷേ കൂടുതൽ ഡീറ്റിയേൽസ് കൊടുത്തിരുന്നെങ്കിൽ നമ്മൾ വെറുതെയങ്ങ് കണ്ട് പോകുകയല്ലേയുള്ളൂ.