വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത് വളരെ നന്ദി 🙏
@sudhikochinsu37936 ай бұрын
നന്ദി🙏 സർ,.എന്നെ സംബന്ധിച്ചിടത്തോളം,വളരെ ഉപകാരപ്രഥമായ വിവരമാണ് വിശധമായി നൽകിയത്.. നവംബറിൽ എൻ്റെ വണ്ടിയുടെ രജിട്രേഷൻ 15 വർഷം തികയും..എൻ്റെ എല്ലാ സംശം യങ്ങളും വളരെ ലളിതവും ഗൗരവതരവുമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു..❤👍
@mallubinblogs5 ай бұрын
Afidivity normal paper ezhuthi aano koduthe
@vidhukumard5116 ай бұрын
ഉപകാരപ്രഥമായ അറിയിപ്പ്.thanks sir ❤❤❤❤
@arunpbabu7 ай бұрын
Very Good Information. Thanks a Lot🙏🙏🙏🙏🙏
@ajaim84457 ай бұрын
Valuable and informative video❤
@kadavathpremnath7 ай бұрын
Thanks for the information ❤
@ashisa16547 ай бұрын
Valuable information
@alnoorminimart92137 ай бұрын
നല്ല ഇൻഫർമേഷൻ ✅
@shimilshahabasvp74002 ай бұрын
ഇതിൽ affidavit upload ചെയ്യുന്നത് കാണിച്ചില്ലല്ലോ
@Harisep3247 ай бұрын
Nice vedio sir , very informative
@pratheepkumarnarayanapilla47055 ай бұрын
Very helpful video. Thanks a lot🙏
@rjchannel682326 күн бұрын
ഒരു വണ്ടി വാങ്ങിയാൽ tax ആയും രെജിസ്ട്രേഷൻ ആയും റീന്യൂൽ ആയും അങ്ങിനെ ഭരിച്ച ഒരു amount വാങ്ങിക്കും അങ്ങനെ ഇവിടെ ഉള്ള എല്ലാ ഡിപ്പാർട്മെന്റ് മെന്റും ഏതെങ്കിലും തരത്തിൽ മനുഷ്യനെ പിഴിഞ്ഞ് എടുക്കും
@gayathrik62975 ай бұрын
Very helpful.Thanks
@vineeth_mb7 ай бұрын
Hello sir, Vineeth from palakkad.. Superb video🛑🛑🛑🛑🛑🛑🛑🛑
@TJsVehiclePoint24347 ай бұрын
Thanks and welcome
@gopakumarg12467 ай бұрын
Good information
@vishnunathv7594 ай бұрын
Sir Can you make a vedio for BH number registration renewal? Online/offline
@gayathrinandutty7 ай бұрын
Thank you sir🙏
@albin41532 ай бұрын
വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ആർടിഒ ഓഫീസിൽ പോയപ്പോൾ പറഞ്ഞു അഡ്രസ്സ് എവിടെയാണോ ആ ആർടിഒ ഓഫീസിൽ പോകണമെന്ന്.വണ്ടി എല്ലാം ചെക്ക് ചെയ്ത് എല്ലാം ഒക്കെ ആയ ശേഷമാണ് അവർ ഇങ്ങനെ പറഞ്ഞത്.
@Robin__mrАй бұрын
എന്നിട്ട് അവടെ പോയോ
@muhammedfarhan52015 ай бұрын
ഒക്ടോബറിൽ ആണ് fitness തീരുന്നത്.. Renewal fee അടക്കാൻ നോക്കുമ്പോൾ ഇപ്പോൾ പറ്റുന്നില്ല.. Reason... 🤔 2 month ന്റെ മുകളിൽ time ഉള്ളത് കൊണ്ടാണോ
@krishnasankar29913 ай бұрын
60 days before only.
@MR-mw2vs7 ай бұрын
Good information ❤
@sharafsimla9856 ай бұрын
വെരി ഗുഡ് ഇൻഫർമേഷൻ
@ReghunathanPandaranAnthikad5 ай бұрын
എൻ്റെ 1984 മോട്ടോർസൈക്കിൾ (റോയൽ എൻഫീൽഡ്) ൻ്റെ RC Book നഷ്ട പ്പെട്ടു. കുറച്ചു കാലങ്ങൾ ആയി ഉപയോഗിക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ പണിയെല്ലാം നടത്തി വണ്ടി Re Registration ചെയ്യാനായി RTO ഓഫീസിനെ സമീപിച്ചപ്പോൾ RC Book Extract ലഭ്യമല്ലാത്തതിനാൽ Re Registration നടത്താൻ സാധിക്കാതെ വന്നിരിക്കുന്നു. ഇനി എന്തു ചെയ്യാൻ കഴിയും?
@DonaldMathew7 ай бұрын
Thank you
@rajagopalms73747 ай бұрын
ഡിസിബിലിറ്റി ഉള്ളവരുടെ പേരിൽ ഒരു പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എന്തൊക്കെ ഗവൺമെൻറ് ആനുകൂല്യങ്ങൾ കിട്ടുമെന്ന് ഒരു വീഡിയോ
@TJsVehiclePoint24347 ай бұрын
kzbin.info/www/bejne/boavoGeQnNt8sNk
@UGCPRATIBHA3 ай бұрын
How many years are the validity of a private car?
@subairkundoor518221 күн бұрын
Sir. Previous owner fine showing now...what can I do...
@TJsVehiclePoint243421 күн бұрын
Pay it or face the consequences
@IhsanABC5 ай бұрын
Sir rto ckecking പിടിച്ചു ഫൈൻ ഇട്ട് അത് അടക്കാതെ court ൽ എത്തി അടുത്ത month renewal ആയി ഇനി എന്താണ് ചെയ്യുക
@abdulsamad-mq1rh7 ай бұрын
Thank you sir
@rajrajalex6 ай бұрын
When should we renew the vehicle registration
@akhilsajan96365 ай бұрын
Tax receipt kondupogano
@nishadth3 ай бұрын
Slot full anegil enda cheyya?
@kamalk92295 ай бұрын
IS IT NECESSORY TO MAINTAIN ADDRESS IN RC AND INSURANCE IS SAME?
@baijukrishnan85892 ай бұрын
Number plate mattano
@johnmathew59414 ай бұрын
Scooter colour changed from Blue to Black. So alteration application submitted.Now RC renewal application is not accepting.RC expiring on 18sept24. Please advice what to do.
@mkrb63Ай бұрын
Fitness expire aaya vandi transfer ചെയ്യാമോ
@manzoorm037 ай бұрын
thanx
@ShahabasShebu-g4h5 ай бұрын
Sir Kerala to karnadaka pet transportation thudanganamengil endhoke papers vend varum?
sir ente activa scooterinte registration validity 23/01/2025nu theerum. scooter ellaa papersodum koodi 03/01/2025 nu registration renewal procedurenu haajar aakkiyaal 03/01/2025 muthal aayiriykkumo registration renew cheithu kittuka? reply please.
@ageesh_areacodeАй бұрын
Sir, my father-in-law's Maruti 800 (1996 model) car has not been renewed for the past 2 years. It has been in the shed, and we have not been using it for the last 2 years. I have decided to renew the registration now. What are the procedures and fees for this? Is there any fine I need to pay for not renewing it over the past 2 years? Please reply...
@sakeerkt65443 ай бұрын
സർ ആപ്പേ ഗുഡ്സ് ത്രീവീലർ ഇപ്പോൾ പുതുക്കാൻസർവീസ് ചാർജ് എത്രയാണ്
@ajigeorge97853 ай бұрын
Sir retest pending ayittu 6 month ayi test cheyan fine adakano
@KannanKannan-ih7sq4 ай бұрын
Bike test cheyyunna samayath color change cheyth test cheyyan aagumo ¿
@Manojcpanikker5 ай бұрын
Green tax pending എന്ന് കാണിക്കുന്നു
@mirzamariyam93532 ай бұрын
Sir എനിക്ക് ഫൈൻ വന്നു വണ്ടി renewal nu shesham no.plate issue aanu appo anghanayanu sir fine adakkande
@piyajoseph1393 ай бұрын
Vandi 2009 registration ahn retest vannath dec ahn ,taxnta date vannath sep ahnn,nanagal ippool tax adichu green tax ippo adikkanda karyamindo allel find varoo
@abhishekraghu1379Ай бұрын
Sir renewal vandi kondpokkan date book cheyyano atho date munne poya mathiyo Parivahan sitil date book cheyyan pattunilla pls help pls reply
@philipmatthew40337 ай бұрын
Is it unlawful to fix remote centralized lock, any fine for extra centralized lock fitting, is it allowed, as original vehicle had no remote lock, fixed later
@TJsVehiclePoint24347 ай бұрын
It's allowed
@sreenathnair68722 ай бұрын
Sir,Ella divasavum retest undo
@Farzeen-wz8fw3 ай бұрын
Sir RC nashtapetta vandiyude rc renewel and fitness renewal engana cheyunne? 2000 model splendor aan kore kalamayi use cheyathe ittirikkukayarunnu restore cheyth use cheyanel enthokke aanu procedures.RC book kalanju poi.
@sabeelbinismail13055 ай бұрын
Chettante bike renew cheyyanam , but brother not here, I can make , reply me pls
@GeorgieMGeorge-hv6ot4 ай бұрын
Sir auto yude chase number il punching charinju aanu irikkunnathu orginal company punching aanu athu test innu kondu pokumpol prashnam undo private vandiyannu❤
@SachinSuresh7 ай бұрын
Ownership transfer and retest application onnich nalkamo?
@TJsVehiclePoint24347 ай бұрын
No
@Shalukadirur6 ай бұрын
@@TJsVehiclePoint2434 Owner ship മാറ്റാൻ കൊടുത്തിട്ട് ഇതുവരെ ഒറിജിനൽ RC കയ്യിൽ കിട്ടാത്ത ആളുകൾക്ക് renewal നു kodukkan പറ്റുമോ....അതിനിടയിൽ renewal date കഴിഞ്ഞാൽ ഫൈൻ അടക്കണോ
@akshayaambalapattu20796 ай бұрын
fitness expire ayillenkil orumichu cheiyam
@harryjose58015 ай бұрын
Ente rx 135 nte rc date 2 masam mumb therunu ethra time adaknm sir
@jbn66395 ай бұрын
1991 model bike, last 2 years ആയി renew ചെയ്തിട്ടില്ല. Renew ചെയ്യാൻ എന്താണ് procedure എന്നൊന്ന് പറയാമോ?
@KUMARkumar-qb6km4 ай бұрын
Sir ente 2006model bike 2026 re test anu test cheyyan patumo?
@sivanpillai1559Ай бұрын
ഈ അഫിഡാവിറ്റ് ഫോറം എവിടെ കിട്ടും
@MuhyudheenckАй бұрын
കഴിഞ്ഞ മാർച്ചിൽ റിന്യൂവൽ കഴിഞ്ഞ വണ്ടി മറ്റൊരാളിലേക്ക് വിൽപ്പന നടത്തുമ്പോൾ അതിൻറെ കൂടെയും ഈ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ അത് അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ ഏത് ഓപ്ഷനിൽ ആണ് അപ്‌ലോഡ് ചെയ്യേണ്ടത് ഞാൻ നേരിട്ട് ഓൺലൈൻ വഴിയാണ് ചെയ്യുന്നത് അതുകൊണ്ടാണ് ചോദിക്കുന്നത്
@harikrishnanms29133 ай бұрын
Date കഴിഞ്ഞ വെഹിക്കിളിന്റെ ഫൈൻ ആയ 3000 എവിടാണ് അടക്കണ്ടത്.
@drvksau7 ай бұрын
How to take hsrp for old vehicles?
@TJsVehiclePoint24347 ай бұрын
സംവിധാനം ആരംഭിച്ചിട്ടില്ല
@drvksau7 ай бұрын
@@TJsVehiclePoint2434 sir, thank you for your reply. I went to Ahmedabad in my 2014 TN reg. Swift. They fined me. When I asked cuddalore RTO they don't have any information how to change to HSRP. This is the problem with our system.
@AmalAnil-uy8jw7 ай бұрын
❤❤❤
@rafshanarАй бұрын
Hi Sir, Your Videos are very informative & appreciate your efforts. I am from Palakkad. My vehicle RC Renewal inspection is completed prior to the RC Expiry & the Inspector stated all good. Now its been two weeks ,when I check the status of my application online it is showing "APPLICATION PENDING AT REN-VERIFICATION AT PALAKKAD RTO (KL-9)". My RC is expiring on 24th this month. Is there anything to be done from vehicle owner side or wait patiently for 90 Days to receive the new RC ( this was told to me at the time of inspection) .
@izzamariyabinu50505 ай бұрын
Sir shedil kettit car test thetti 2 years gulfil ayirnnu.veedum renew chiybola rules parnju tarumo pleas
@hiranm5149Ай бұрын
🙏👍
@ajigeorge97855 ай бұрын
Sir ente bikinte fitness 1 april 2024 vare ayirunnu eniku retest cheyan kazinjilla ethra rupa fine adakendivarum
@shafishafi-ww5re7 ай бұрын
Sir ippol rc book koduth thudagiyo. Marchil yedutha vandi anh. Athe timil koduth license kitti.
@mohananwarrier43247 ай бұрын
Sir, i have a new maruthi Ignis car as a private with loan from federal bank. Can i change this as a taxi ?
@TJsVehiclePoint24347 ай бұрын
With the consent of financier, Ok ഒരു അപേക്ഷ, സംശയങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നവർ സംതൃപ്തരെങ്കിൽ ഈ ചാനൽ സ്നേഹിതർക്കും നിങ്ങളുടെ ഫ്രണ്ട്‌സ് ഗ്രുപ്പുകളിലേക്കും ഷെയർ ചെയ്തു സഹായിക്കുക. 🙏🙏🙏😍😍💝✋
@Vishnujayaprakash127 ай бұрын
Test thettiya vandi test eaduth kazhinjaal mattoralude perukk maatan kazhiyumo sir
@falcon1c-k5u7 ай бұрын
Nice
@abdulhameedalhameedi79693 ай бұрын
വണ്ടിപൊളിക്കുവാൻഎന്ത്ചെയ്യണം
@vishnupallichal36946 ай бұрын
ടെസ്റ്റും, ടാക്സും മുടങ്ങിയ 100cc മുകളിലുള്ള 1.2 പെട്രോൾ കാറിന് എത്ര രൂപ ടാക്സും,ടെസ്റ്റ് ഫീസും, ഫയനും അടക്കേണ്ടി വരും 🙏
@albin41532 ай бұрын
document upload pending എന്നാണ് staus കാണിക്കുന്നത്. rto യിൽ വിളിച്ചു ചോദിച്ചപ്പോൾ Final submission ചെയ്യണം എന്ന് ആണ് പറഞ്ഞത്. agent നോടും അക്ഷയയിലും ഒക്കെ ചോദിച്ചപ്പോൾ അത് നമ്മൾ ചെയ്യേണ്ട കാര്യം ഇല്ല എന്നാണ് പറയുന്നത്. വണ്ടി rto ye കാണിച്ചിട്ട് 12 ദിവസം ആയി എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല.
@karthik.a.p81962 ай бұрын
Bro nte car ee masam 8th retest cheythu ithavareyum parivahanil kanikkunnilla fitness expired enna kanikkjnne nthann ariyavo
@jamesp.t.588Ай бұрын
Final submit kannanikkarilla, pakshe akshayail konde koduthal avarru final submit cheythu tharrum. Tripunithurayil annel rto office frontil oru seva kendram undu, 10 rupa koduthal final submit cheythu tharrum
renewal eduth ethre days edkum siteil kerenki onn paryo plss
@anoopc62924 ай бұрын
ജീറ്റോ വാഹനത്തിൽ കർട്ടന് പകരം ഗ്ലാസ്ഫിറ്റ് ചെയ്താൽ ഫിറ്റ്നസ് ലഭിക്കുമോ?
@hafizshamnas84756 ай бұрын
Sir, affidavit with out fininte file print eduth full cheythittano file upload cheyyendath?
@vrindavankc57554 ай бұрын
കാലാവധി കഴിഞ്ഞ ടൂവീലറിന്ന് എത്ര രൂപ ഫൈൻ അടക്കേണ്ടി വരും?
@baijukv126 ай бұрын
Sir ente car Alto Lxi , tax up to 22nd October eniku tax adachitru adutha masam hajar aakkan pattumo.
@TJsVehiclePoint24347 ай бұрын
വാഹന സംബന്ധമായ സംശയങ്ങൾ തീർക്കുന്നതിന് മൊബൈലിൽ നേരിട്ട് ചാറ്റ് ചെയ്യണമെന്നുള്ളവർ വീഡിയോയുടെ താഴെ കൊടുത്തിട്ടുള്ള ""JOIN " എന്ന സംവിധാനം പ്രയോജനപ്പെടുത്താം.
@lekshminarayanasarmasarma47793 ай бұрын
Join
@fithahibusistersvlog10013 ай бұрын
Black list maran antanu chayuka
@vimodvijayan2764Ай бұрын
സർ എന്റെ വണ്ടിയുടെ ടാക്സ് 31-12-2024ആണ് തീരുന്നത്. ഞാൻ ഇന്ന് 15-12-2024 നേരത്തെ അടച്ചു 8600 ആയി. പക്ഷെ ഗ്രീൻ ടാക്സ് അടക്കാൻ നോക്കി ഗ്രീൻ ടാക്സ് അടക്കാൻ വാഹൻ പരിവാറിൽ നോക്കിയിട്ട് കാണിക്കുന്നില്ല അടച്ചഓൺലൈൻ സേവന കേന്ദ്രം പറഞ്ഞത് . 15 വർഷം കഴിഞ്ഞ വാഹനം ഗ്രീൻ ടാക്സ് അടക്കണ്ടേ അനുകൂല മറുപടി പ്രതീക്ഷിക്കുന്നു
@VinodkumarVinodkumar-ez3xj25 күн бұрын
രെജിസ്ട്രേഷൻ സമയത്ത് വീൽ കപ്പും മ്യൂസിക് സ്പെക്കേഴ്സും അഴിച്ചുമാറ്റണോ
@userAVJ22 күн бұрын
വേണ്ടി വരില്ല...എന്നാൽ കുത്ത്ക്കഴപ്പ് പിടിച്ച mvd ആണേൽ പ്രശ്നം ആകും
@NaserShahal-yp4wy4 ай бұрын
ഹലോ സാർ എന്റെ സിഫ്റ്റ് വണ്ടിക്ക് ഞാൻ കഴിഞ്ഞ ആഴ്ച അഞ്ചുവർഷത്തേക്കുള്ള ടാക്സ് അടച്ചു 8600 രൂപ ഇനി 2025 ലാണ് റിന്യൂവൽ ചെയ്യാനുള്ളത് വണ്ടി പക്കയാണ് ഒരു കുഴപ്പവുമില്ല ഇനി ആർടിഒ ഓഫീസിൽ എനിക്ക് എത്ര രൂപ ചിലവ് വരും റിന്യൂവൽ ചെയ്യാൻ പ്ലീസ് മറുപടി തരിക
@anoopsasi1985Ай бұрын
Green tax 600 Testing Fee 955
@NaserShahal-yp4wyАй бұрын
@anoopsasi1985 ok👌❤️❤️💚💚
@aravindvr2477 ай бұрын
RC name is with initials. Adhaar name is expanded. How to renew.
@TJsVehiclePoint24347 ай бұрын
Approach RToffice
@muhammedmuhsin68095 ай бұрын
എന്റെ renewal 1 month തെറ്റി kidakkan appo ethre fine varum
@saji1836 ай бұрын
സാർ കണ്ടക്ടർ ലൈസൻസ് റിന്യൂ ചെയ്യാൻ കൊടുത്തിട്ടു 7 മാസം മേലെ ആയി still pending at കൗണ്ടർ nomber 11 കാണിക്കുന്നു rto പോകേണ്ടതുണ്ടോ
@mathewalex963 ай бұрын
Sir ente bike 25 varsham ayi. September 30 vare anu tax ullathe. Fitness valid upto 28 November um. Njan fitness ne kanikkunnathe muthal 5 years ano fitness kittane or from the day it will expire? Kanikkunna divasam muthal aneele nerathe kanikkano?
@roopeshblathur14696 ай бұрын
Sir ente car 2009 model aanu tax adakkan pokubol onlinil 2009 muthal tax adachathayi kannunnilla nhn ith secondhand vaagiyathanu endhanu eni cheyyyuka pls reply 👏🏻
@rajeevkumarp83134 ай бұрын
പഴയ നമ്പര്‍ plate മാറ്റി ഹോളോഗ്രാം ഉള്ള punching plate വേണമന്ന് നിര്‍ബന്ധമുണ്ടോ സര്‍?
@rnr61604 ай бұрын
undu
@subashthayil7 ай бұрын
👍
@michaeljosephjijiraj59037 ай бұрын
🙏
@Fadil-b5e7 ай бұрын
Good job
@TJsVehiclePoint24347 ай бұрын
Thanks
@royvarghez6 ай бұрын
പ്രൈവറ്റ് കാർ റിറേജിസ്‌ട്രേഷന് എത്രയാണ് ഫീസ്
@petsthefirst5 ай бұрын
സർ എന്റെ അച്ഛന്റെ old cd 100 honda renewal കഴിഞ്ഞിട്ട് വര്ഷങ്ങളായി എനിക്ക് അത് restoration ചെയ്ത് യൂസ് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ എത്ര fine വരും
Sir printed rc kittiyillenkil retest nadathan sadhikumo
@TJsVehiclePoint24347 ай бұрын
ഒരു application നടപടികൾ പൂർത്തിയായാൽ മാത്രമേ മറ്റൊരു application വീണ്ടും start ചെയ്യാൻ സാധിക്കൂ
@ANEESVADUTHALA7 ай бұрын
Affidavit Stamp paperil veno?
@TJsVehiclePoint24347 ай бұрын
No
@ramankumaran22217 ай бұрын
Hope your are doing well, Sir. Thanks once again for your very informative video.. However, a clarification is kindly sought from you,Sir as my Ford car which was purchased in 2010 in kochi when I was working there is due for next year for RC Renewal. Now, I settled in Kasaragod after retirement. Subsequently I have changed address to my Kasaragod address and endorsed in RC by RTO, kochi in 2019. As per my understanding from your video, I can produce my Ford car for RC newal next year to RTO, Kasaragod instead of RTO, Kochi. Am I correct? PLEASE clarify this Sir?. Thanking you.and regards Raman Kumaran, Kasaragod.