Hello sir ente bike black blue colour anu. Athile blue colour stickers anu . Blue sticker ellam remove cheythu kalayan agrahikunnu. Appol bike full black akum. Ithu possible ano? Please reply 🙏
@auto_rider12423 сағат бұрын
Family kond district vitt pokan patuo sir
@georgetj52953 сағат бұрын
Bluetooth headphone വെച്ച് goole map voice കേട്ട് കാർ ഓടിക്കുന്നത് കുറ്റകരമാണോ sir?
@NajeebMuhammed-h8g3 сағат бұрын
Unregisterd പാർട്ടി ആണെകിലോ
@sajeshkuthuparamba20314 сағат бұрын
സർ വണ്ടിയുടെ മെക്കാനിക്കൽ പ്രശ്നവുമായി ---? ലാസ്റ്റ് പറഞ്ഞത് ഒന്നുകൂടി വ്യക്തമാക്കി തന്നാൽ വലിയ ഉപകാരം ആയിരിക്കും
@sajeshkuthuparamba20314 сағат бұрын
👍
@skumarx794 сағат бұрын
Good information sir
@Sreekumar-xd8rq6 сағат бұрын
Insurance company owners nu major motor accident varate ennu aagrahikkunnu, and pray to god
@User-mxfvltszqijtxn6 сағат бұрын
Ee naasham pidicha vandi onnu nirthalakaan valla niyamavum undo?
@KunjumonGeorge-xp6tj5 сағат бұрын
അതെന്ത് കോപ്പിലെ ആഗ്രഹം ആണ്. ആ തൊഴിലാളികൾ ജീവിക്കണ്ടേ. അതേ നീ മാത്രം ജീവിച്ചാൽ മതിയോ
@ponnusvm34906 сағат бұрын
ഇദ്ദേഹത്തിന് ഓട്ടോറിക്ഷ അത്രക്ക് ഇഷ്ടല്യാ തോന്നുണു പലപ്പോഴും ന്നോമിനത് തോന്നിയിരിക്കുന്നു
@krishnanacharimv91727 сағат бұрын
ഞാൻ ഓട്ടോറിക്ഷ തൊഴിലാളിയാണ് ഈ അറിവ് തന്നതിന് വളരെ നന്ദി സാർ
@ajithkhanbekkar25077 сағат бұрын
താങ്ക്യൂ സർ നല്ലൊരു ഇൻഫർമേഷൻ തന്നതിന് ഞാൻ ഒരു ഓട്ടോ തൊഴിലാളിയാണ് ഈ വന്ന വാർത്തകൾ ഞാനും വിശ്വസിച്ചിരുന്നു 😄പണികിട്ടിയേനെ 🙏🙏
@vineethak32987 сағат бұрын
സാർ എനിക്ക് ടൂ വീലർ ലൈസൻസ് ഉണ്ടായിരുന്നു. ഇപ്പോൾ അത് പുതുക്കാതെ രണ്ട് വർഷത്തോളം ആയി. ഇനി എനിക്ക് അതു പുതുക്കണമെങ്കിൽ വീണ്ടും ടെസ്റ്റ് എടുക്കേണ്ടി വരുമോ സാർ.🙏🏻🙏🏻റോഡ് ടെസ്റ്റ് മാത്രം മതിയോ, വീണ്ടും 8 എടുക്കേണ്ടി വരുമോ സാർ
@TJsVehiclePoint24347 сағат бұрын
Only road test
@lijukk20087 сағат бұрын
❤
@joseabraham29517 сағат бұрын
വെറുതെ ആളെ പറ്റിക്കുന്ന സർക്കാർ...😊😊😊
@KP_034910 сағат бұрын
സർ NOC കാലാവധി കഴിഞ്ഞ് 1 വർഷത്തിന് മേലെ ആയി. ഇനി hypothecation മാറ്റാൻ ഈ കാലാവധി കഴിഞ്ഞ NOC ഉം ഫോം 35 തന്നെ upload ചെയ്താൽ മതിയാകില്ലേ. അതോ ഏതെങ്കിലും പുതിയ ഡോക്യൂമെന്റോ, പുതിയ NOC യോ വാങ്ങേണ്ടതുണ്ടോ.
@KP_034910 сағат бұрын
സർ NOC കാലാവധി കഴിഞ്ഞ് 1 വർഷത്തിന് മേലെ ആയി. ഇനി hypothecation മാറ്റാൻ ഈ കാലാവധി കഴിഞ്ഞ NOC ഉം ഫോം 35 തന്നെ upload ചെയ്താൽ മതിയാകില്ലേ. അതോ ഏതെങ്കിലും പുതിയ ഡോക്യൂമെന്റോ, പുതിയ NOC യോ വാങ്ങേണ്ടതുണ്ടോ.
@KP_034910 сағат бұрын
സർ NOC കാലാവധി കഴിഞ്ഞ് 1 വർഷത്തിന് മേലെ ആയി. ഇനി hypothecation മാറ്റാൻ ഈ കാലാവധി കഴിഞ്ഞ NOC ഉം ഫോം 35 തന്നെ upload ചെയ്താൽ മതിയാകില്ലേ. അതോ ഏതെങ്കിലും പുതിയ ഡോക്യൂമെന്റോ, പുതിയ NOC യോ വാങ്ങേണ്ടതുണ്ടോ.
@FadhiFadhil-g4i12 сағат бұрын
ചെല്ലാൻ pending ആണ് kaanikunnad കുറച്ചു ആയിട്ട് ആണ് adengene അടക്ക
@krishnaprasadp-oi8ri13 сағат бұрын
Driving retest slot book cheyyan pattunila. Slots are not available for next 60 days kanikunu. Enth cheyyanam enni ?
@Brose-z7g15 сағат бұрын
കണ്ണൂരിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട സ്കൂൾ ബസ്സിന് ഫിറ്റ്നെസ് ഇല്ല
@sahaaf7563Күн бұрын
Pondicherry Registration 2nd hand bike eduthal enik keralathilo mattu samsthanangalilo oadikan valla thadasavum undavumo? Keralathil register cheyyendu verumo enik?
@Leoofficial2001Күн бұрын
Njn odisha karan ann appo NJN oru vandi medichu nte peril avuooo? Njn pogum bol odisha leki vandi kundu pogum. Epol nte peril avuooo plzz reply respected sir
@SajithSaji-xs7gpКүн бұрын
ഹായ്
@sajeerabdulla743Күн бұрын
accidents daily koodunnathallathe oru kuravum kaanunnilla sir sarkkar mounathilaaan
@ibrahimibbu1977Күн бұрын
Two wheel odikka pattuvo? Lmv
@vidhyamurugan1985Күн бұрын
Thank you sir
@sabupgtКүн бұрын
കൂടുതൽ MVD വന്നാൽ കൂടുതൽ ശമ്പളം കൊടുക്കേണ്ടി വരുമെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകും എന്ന് തോന്നുന്നില്ല. ഇവിടെ വേണ്ടുന്നത് ഒരു ആക്സിഡൻ്റ് ഉണ്ടായാൽ അത് എന്തുകൊണ്ട് ഉണ്ടായി അരുടെ തകരാറ് കൊണ്ട് ഉണ്ടായി, ഇതിൻ്റെ ഉത്തരവാദി ആര് അവർക്കെതിരെ നടപടി എടുത്തോ, എന്തുകൊണ്ട് എടുത്തില്ല ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കാതെ ഒരു മാറ്റവും ഉണ്ടാവുകയില്ല.😂
@kadavathpremnathКүн бұрын
👍😍😍
@muhammadalike3167Күн бұрын
ഇതക്കെ ആരോട്
@Be-joyКүн бұрын
Rc book name transferinte koduthitt 7 month ayi ethuvare kittiyilla .aa vandi enikk vere oralkk vilkkan pattumo
@AbdulNasar-b5eКүн бұрын
3.partu ഇൻഷുറൻസ് നിരോധിച്ചാൽ പോരേ
@prasoon65082 күн бұрын
Informative video.. 👌👍🙃
@aju_vlogs76972 күн бұрын
Kl20 ninn kl74 mattan enth cheyyanam
@kadavathpremnath2 күн бұрын
👍👍
@appakannukhamarudheen28212 күн бұрын
എല്ലാപേർക്കും ആവശ്യം പണമാണല്ലോ?അതുകൊണ്ട് വാചാലമായിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല!!!
@ajithsadanandan14582 күн бұрын
സാർ നാഷണൽ റോഡ് സേഫ്റ്റി കൗൺസിൽ എന്തു ജോലി യാണ് ചെയ്യുന്നത് .എല്ലാ റോഡും അൺ സേഫ് കണ്ടീഷൻ നോ .അൺ സേഫ് ആക്ട് ഓ ആണ്.അപകടങ്ങൾക്ക് കൂടുതലും ഏതാണ് കാരിയം .അതിൻ്റെ കൂടെ.റോഡ് നിയമം പാലിക്കത്തേയും 🍸 കുടുമ്പോൾ ആക്സിഡൻ്റ് ഉണ്ടാകുന്നു. സോഭവികം.
@ArunArun-j6p2 күн бұрын
ലൈസൻസ് ഇല്ലാത്ത വന്ന് വല്ല കുഴപവുമുണ്ടോ
@vijeshparakkandykodiyeri26842 күн бұрын
👍👍👍
@prasoon65082 күн бұрын
👌👍🙃
@AnithaVishnu-w6z2 күн бұрын
ഒരിക്കലും നടക്കാത്ത ഒരു കാര്യമാണ് ലഹരിമുക്ത കേരളം സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന മദ്യം നിർത്താൻ സർക്കാർ തയ്യാറാവുമോ മദ്യപാനം കൊണ്ട് റോഡിൽ എത്ര ജീവൻ പൊലിയുന്നു കുടുംബത്തിലോ വെട്ടും കുത്തും
@DanielM-w4z2 күн бұрын
ദുബായ്ലും മദ്യം സർക്കാർ തന്നെ വിൽക്കുന്നത് കേരളത്തിൽ സർക്കാർ നിർത്തിയാൽ അതിന്റെ പരിണിത ഫലം അനേകം മണിച്ചന്മാർ സൃഷ്ടിക്കപെടുകയും കൂട്ടമായ ദാരുണ സംഭവങ്ങൾ ഉണ്ടാകുകയും ചെയ്യും.. ചുരുക്കിപ്പറഞ്ഞാൽ അധികാരത്തിലുള്ളവരും നിയമഞ്ജരും ജനവും നേരേ ചൊവ്വേ ആകണം
@christovincent2 күн бұрын
1994 nu moonb ulla വാഹനങ്ങൾക്കു seat belt ഇല്ലെങ്കിൽ AI camera യിൽ ഫൈൻ വരുമോ?
@TJsVehiclePoint24342 күн бұрын
സാധ്യത ഉണ്ട്
@AnoopPuthussery2 күн бұрын
Road il kuzhiyl veenu ethrayoo pavam satharan manushyar marichu povunoo. Athonum oru news ala. Athilum valuthalaa kaloor stadium incident.
@mohanankolasseri2 күн бұрын
❤
@runningsolution37712 күн бұрын
Sir Enik accident patti 3 varshathinu shesham casinu vidhi vannu. Fund disbursal Last date kazhnj 4 months kazhnju. Advocate wait cheydh nokaam nnu parayunnu. Insurance company parayunnu onnum aayitilla enn. Nthuncheyyum?
@jithinkumar68932 күн бұрын
Notification pdf Pl share
@saneshrk17523 күн бұрын
എന്റെ മാരുതി 800 ന് green tax 1200 രൂപ വാങിച്ചു.
@LALUKP-m4o3 күн бұрын
Heavy lmv license ഉള്ളവർക്ക് two വീലർ ഓടിക്കാമോ
@Akshay-t1k3 күн бұрын
Safe Kerala should continue with enough staff strength
@vishnumm5223 күн бұрын
Sir njn adress change cheyyan apply cheytu,enikku madhyapradesh il ninnum keralathilekku ayirunnu DL mattendatu but application mistake ayii veendum madhyapradesh le site il tanne poi,atu ippol site il ninnum cancel cheyyan pattunnilla,after fee payment cancellation not possible ennanu kanikkunnatu,atu kondu puthiya application kodukkanum pattunnilla,enthanu itinu oru solution
@TJsVehiclePoint24343 күн бұрын
You contact MP RT office to dispose your application