എന്നോട് മുജാഹിദുകൾ കള്ളം പറഞ്ഞു | Maitreyan | Abdulla Basil | Mohamed Khan | Mujahid

  Рет қаралды 45,961

Channel 13.8

Channel 13.8

11 ай бұрын

#maitreyan #mujahid
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 550
@abdurahimmoosa3018
@abdurahimmoosa3018 10 ай бұрын
മൈത്രേയൻ അപൂർവങ്ങളിൽ അപൂർവമായ ജെനുസ് ❤️🌹
@Abdulla-jd7rk
@Abdulla-jd7rk 10 ай бұрын
😂trolliyathaaano
@murshidramanatukara
@murshidramanatukara 10 ай бұрын
Athe ...Swantham bharya kandavante koode kidakkunnathu ...it's her choice...kanjaavum lahariyum school thottu sheelippikanam ennum okk koode cherthu ezhuthuu
@Afsal-Nawab
@Afsal-Nawab 11 ай бұрын
മൈത്രേയനെ കേൾക്കാനല്ല, കുടുക്കാൻ തന്നെയായിരുന്നു ഉദ്ദേശിച്ചത്... എങ്കിലും കാര്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം 'ശരിയായ നാല് ചോദ്യങ്ങൾ ചോദിച്ചിരുന്നുവെങ്കിൽ' അവരുടെ കുരു അപ്പോൾ തന്നെ പൊട്ടുമായിരുന്നു.. എത്ര മാന്യനാണ് മൈത്രേയൻ എന്നാണ് ഞാൻ ചിന്തിച്ചത്.. 🤝👍
@manojm3416
@manojm3416 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
അവരുടെ കള്ളത്തരങ്ങൾ തുറന്നു കാട്ടാൻ ലിയാകാത്തോ, ആരിഫോ, ജാമിതായോ, ജബ്ബാർ മാഷൊ ഉടനെ എത്തും 🤭😂🤣
@mercifulservitor639
@mercifulservitor639 11 ай бұрын
എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല കഞ്ചാവടിക്കുന്നതിൽ ലഹരി ഉപയോഗിക്കുന്നതിലോ യാതൊരു പ്രശ്നവുമില്ല ഗവൺമെന്റ് അത് നിയമവിധേയമാക്കേണ്ടതാണ്. തരം കിട്ടിയാൽ ഞാൻ പീഡിപ്പിക്കും സതി സമ്പ്രദായം ഒരിക്കലും തെറ്റായിരുന്നു എന്ന് പറയാൻ പാടില്ല ഇങ്ങനെ പോകുന്നു ഈ കഞ്ചാവ് മോന്റെ ന്റെ കണ്ടെത്തലുകൾ. താങ്കൾ ഇതിനൊക്കെ ഫുൾ സപ്പോർട്ട് ആണല്ലോ അല്ലേ
@muhammedsulaiman7591
@muhammedsulaiman7591 10 ай бұрын
rationalist terrorism (fundamentalism) യുക്തിവാദികൾ എപ്പോഴും പറയുന്ന വാക്കാണ് ശാസത്രം...... ശാസ്ത്രം.....ശാസ്ത്രം...... ശാസ്ത്രം ഒരു പ്രത്യയ ശാസ്ത്രമോ ഒരു ആദർശമോ അല്ല മറിച്ചു ഒരു പഠന ഗവേഷണ മേഖലയാണ് അത് അത് മാനവരാശിയുടെ മുഴുവനും വളർച്ചയുടെ ഭാഗം തന്നെയാണ് എന്നാലോ യുക്തിവാദികൾ അത് “ഞങ്ങളുടെ മാത്രം “എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് ശാസ്ത്രം കൊണ്ട് ദൈവികതയുടെ അപരതയെല്ലേ അനാവരണം ചെയ്യുന്നത് ? ശാസ്ത്രം ഒരു മതക്കാരുടെ മാത്രം കുത്തകയല്ല മരിച്ചു മാനവ രാശിയുടെ മുഴുവനും ആണ് ശാസ്ത്രത്തിനു അതിന്റെതായ പരിമിധികൾ ഉണ്ടന്ന് മാത്രമല്ല ശാസ്ത്രം ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട് ശാസ്ത്ര കണ്ടുപടുത്തങ്ങൾ എങ്ങനെ ഉപോയോഗിക്കണം എന്നുപറയ്യ്ന്നതാണ് പ്രത്യയ ശാസ്ത്രം! ഇസ്ലാം ഒരു പ്രത്യശാസ്ത്രം ആണ് ഐസ്റ്റീൻ ഉർജത്തിനെ ഫോർമുല കണ്ടുപഠിച്ചതു ശാസ്ത്രം; എന്നാൽ അമേരിക്ക അത്ഉപയോഗിച്ചു അണുബോംബ് നിർമിച്ചു ജപ്പാനിൽ വര്ഷിച്ചത് ശാസ്ത്രത്തെ ദുരുപയുഗം ചെയ്തു ;ഇവിടെ ആണ് ഇസ്ലാം പോലുള്ള പ്രത്യയശാസ്ത്രത്തിന്റെ/ ആദര്ശത്തിന്റെ പ്രസ്കതി !!! ലോകത്തിനെ വിവധ ഭാഗത്തുള്ള ശാസ്ത്ര അറിവുകൾ ക്രോഡീകരിച്ചു ശാസ്ത്രം രൂപപ്പെട്ടത് മുസ്ലിങ്ങളുടെ കൈകളിലാണ് , ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെയും പിന്നീട്ട്‌ ലോകതിനെയും മാറ്റിമറിച്ചത്. മുസ്ലിങ്ങളിൽ നിന്നും കിട്ടിയ ശാത്രം യൂറോപ്യൻമാർ ആയുധങ്ങളും തോക്കും യുദ്ധക്കോപ്പുകളും വ്യവസായവത്കരണത്തിനും hഅധിനിവേശത്തിനും കോളനിവത്കരണത്തിനും ;ഇന്ന് സാമ്രാജ്യവത്കരണത്തിനും ഉപയോഗിക്കുകയായിരുന്നു kzbin.info/www/bejne/bIbRp4R8hauAeqs ഫലമോ കോളനിവത്കരണവും അടിമ കച്ചവടവും അതിനെ ന്തുടർന്ന് വന്ന സ്വാതന്ത്യ സമരങ്ങളും ഉൾപ്പെടെ കോടിക്കണക്കിനു ജീവൻ അപഹരിച്ച കൊടികണക്കിനു മനുഷ്യർ കൊല്ലപ്പെട്ട ഒന്നും രണ്ടും മഹാലോകയുദ്ധങ്ങൾ ഈ മൊബൈലും വിമാനവും കാറും മൊട്ടുസൂറിച്ചിയും കണ്ടുപിടിക്കുന്നതിമുമ്പും മനുഷ്യൻ ഈ ഭൂമിയിൽ നുറ്റാണ്ടുകളോളം പ്രകൃതിയോട് ഇണങ്കി ജീവിച്ചതാണ് വ്യവസായ വത്കരണം മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കി കൊറോണക്ക് ശേഷം മനുഷ്യൻ പഴയപോലെ പ്രകൃതിയിലൊക്ക് മടങ്ങണം ;അതാണ് കൊറോണ നൽകുന്ന പാഠം ശാസ്ത്രത്തിന്റെ ഉൽപ്പന്നമായ വ്യാവസായിക വിപ്ലവം ഭൂമിയിലെ എല്ലാ ജീവജാലകങ്ങളുടയും നിലനില്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വ്യവസായ ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് ,ഈവെസ്റ്റുകൾ(ewaste) മാറിയിരിക്കുന്നു ,Ac ,റെഫ്രിജറേറ്റർ നിന്നും പുറം തള്ളുന്ന clorofloro carbon , ഫാക്ടറി, വാഹനങ്ങൾ പുറംമ തള്ളുന്ന പുകകൾ എന്നിവ വായു വെള്ളം ഭൂമി ഉൾപ്പടെ മുഴുവൻ മലിനമാക്കി ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ആഗോള താപനവും അതുകൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനം എന്ന വിലയ ദുരന്തത്തിൽ എത്തിച്ചിരിക്കുന്നു ,ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യപ്പടുന്നു സത്യത്തിൽ മനുഷ്യൻ ആവി എൻജിൻ kaണ്ടു പിടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും കാരണം ആവി എൻജിനും വിമാനവും കാറും ഇല്ലാതെ ജനങ്ങൾ നൂറ്റണ്ടുകളോളം ജീവിച്ച ഭൂമിയുടെ നിലനിൽപ്പ് ചോത്യം ചെയ്യപ്പെടുന്നു സമുദ്ര സമ്പത്ത് ഗണ്യമായി കുറഞ്ഞതും ഹരിത വിപ്ലവത്തിലൂടെ അധിക വിളവ് ലഭിച്ചെങ്കിലും അത് മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുകയും ക്രെമേന വിളവ് കുറഞ്ഞു വരികയും രാസ കീടനാശിനി പ്രായഗങ്ങൾ നമ്മുടെ അര്രോഗ്യത്തെ ബാധിക്കുകയും ചെയ്തു ധവള വിപ്ലവത്തിൽ പാൽ ഉത്പാദനം വർദിച്ചെങ്കിലും തനതു തദ്ദേശീയ ജനുസ്സിൽ പെട്ട കാലി സമ്പത്തിനെ അവഗണിച്ചാണിതാല് മണ്ണിന്റെ ഫലപുഷ്ടിയേയും ജൈവഘടനേയും ബാധിക്കുകയും കാർഷിക ഉത്പാദനം കുറയുകയാണ് ചെയ്തത് A2 പാലിനെ കുറിച്ച് ഇപ്പോഴാണ് മനസ്സിലാക്കിയത് 1970 നു ശേഷം north അമേരിക്കയിൽ മാത്രം കീടനാശി ഉപയോഗംകൊണ്ടു പക്ഷികളുടെ ജനസംഖ്യ 30 % ആയി കുറയുകയും ഏതാണ് 4 ലക്ഷത്തോളം ചെറുജീവികൾ അതി ജീവനത്തിന്റെ പാതയിലും ആണെന്ന് അടുത്തിടെ വന്ന സർവേ വ്യക്തമാകുന്നു പക്ഷെ ഇപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം കേരളത്തിൽ ക്യാൻസറിന് മുഖ്യ കാരണമായ രാസവള /കീടനാശിനി പ്രായഗങ്ങളെ അനുകൂലിക്കുകയും ജൈവകൃഷി /പലേക്കർ /ഒറ്റ വൈക്കോൽ കൃഷി എന്നീ പ്രകൃതിപരമായ കൃഷിരീതിയെ എതിർക്കുകയും ഓസോൺ പാളികൊണ്ടു ഭൂമിക്കു കാര്യമായ പ്രയോജനം ഇല്ലന്ന് പറയുന്ന നവനാസ്തികത ഒരു പക്ഷേ ശാസ്ത്ര്രെയ കണ്ടുപിടത്തങ്ങളെ അന്ധനായി വിശ്വസിക്കുന്നത് കൊണ്ടാണോ ;ഒരു തരം യുക്തിവാദ യാഥാസ്ഥികത്വവും ശാസ്ത്ര അടിമത്വം (rationalist fundamentalism )
@muhammedsulaiman7591
@muhammedsulaiman7591 10 ай бұрын
32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും
@salamperumannil1990
@salamperumannil1990 11 ай бұрын
നമ്മൾ ജീവിക്കുന്ന സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടുകൾക് അനുസരിരിച്ചാണ് നമ്മുടെ ധാർമികത രൂപപ്പെട്ട് വരുന്നത് എന്നത് ഇന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷെ ഇവർ വിശ്വസിക്കുന്നത് ധാർമികത മുകളിൽ നിന്നും കെട്ടി ഇറക്കിയതാണ് എന്നാണ്. ധാർമികത മാറ്റങ്ങൾക് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നതാണ് എന്ന് സമ്മതിച്ചാൽ മതതിന്റയും ദൈവത്തിന്റെയും പ്രസക്തി നഷ്ടപ്പെടും എന്ന് ഇവർ ഭയപ്പെടുന്നു
@KrishnaKumar-wm1dq
@KrishnaKumar-wm1dq 11 ай бұрын
👍👍
@beinghuman7958
@beinghuman7958 10 ай бұрын
Engil ninte ammene onn travo😂
@pool-D-bl9cl
@pool-D-bl9cl 10 ай бұрын
kzbin.info/www/bejne/Y6bCkquvpcirmM0si=Au2QaOYN6vGxUPyL
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
Yes
@letsenjoylife22
@letsenjoylife22 11 ай бұрын
ഇയാൾ കുറെ കാലം ജീവിക്കട്ടെ...കൂടുതൽ അറിവുകൾ കിട്ടും ❤️❤️😍
@SurajKumar-oc8hp
@SurajKumar-oc8hp 11 ай бұрын
ധൈര്യവും കൂടി കിട്ടും.!😊
@kvrshareef
@kvrshareef 11 ай бұрын
മൈത്രേയന്‍, മുഹമ്മദ് ഖാനെ പോലെ ബുദ്ധിയില്ലാത്ത യുക്തിവാദിയോട് സംസാരിക്കൂന്നതിലും നല്ലത് ബാസിലിനോട് സംസാരിക്കുന്നതായിരുന്നു...
@thajudheen7363
@thajudheen7363 11 ай бұрын
ആകെ കൂടെ മൈത്രേയൻ അവിടെ പറഞ്ഞത് ധാർമികത എന്നത് മനുഷ്യന് മോറാലിറ്റിയിലൂടെ കൃത്യമായി നിർവചിക്കാൻ സാധിക്കാത്ത ഒന്നാണ് എന്നാണ്. യഥാർത്ഥത്തിൽ അത് തന്നെയാണ് മുസ്ലിങ്ങളും പറയുന്നത് മനുഷ്യന് ധാർമികതയും അധാർമികതയും മനസ്സിലാക്കാനും അത് ഏതൊക്കെയാണ് എന്ന് കൃത്യമായി നിർവചിക്കാനും സാധ്യമല്ല. അതുകൊണ്ടുതന്നെ എന്തൊക്കെയാണ് ശരിയെന്നും തെറ്റ് എന്നും പ്രപഞ്ചം ഇത്ര കൃത്യമായി വക്രത്ത ഇല്ലാതെ സംവിധാനിച്ച ഇതിന്റെയൊക്കെയും പുറകിലെ യുക്തിമാനാണ് അറിയുക. മനുഷ്യന് മാനവികമായ ധാർമിക മൂല്യങ്ങൾ ഉണ്ട് എന്ന് എല്ലാവരുടെയും ശുദ്ധപ്രകൃത മാനവികത തന്നെ ഓരോരുത്തർക്കും ബോധ്യപ്പെടുത്തി കൊടുക്കുന്നുണ്ട്. ഇനി അങ്ങനെ ഒരു ധാർമികതയും അധാർമികതയും ഉണ്ട് എങ്കിൽ, മനുഷ്യൻ ധാർമിക ജീവിയായി ജീവിക്കേണ്ടതുണ്ട് എങ്കിൽ, മനുഷ്യൻറെ ഇടയിൽ ആശയക്കുഴപ്പമുള്ള ഈ വിഷയത്തിൽ എന്താണ് ധാർമികത ആധാർമികത എന്ന് കൃത്യമായി നിർവചിച്ചുകൊണ്ട് ഈ പ്രപഞ്ച ക്രിത്യതയുടെ പുറകിലെ യുക്തിമാൻ മനുഷ്യന് വല്ല നിയമ പുസ്തകവും നൽകണമായിരുന്നു. അല്ലാത്തപക്ഷം മനുഷ്യന് ധാർമികതയും അധാർമികതയും മനസ്സിലാക്കൽ ബുദ്ധിമുട്ടാണ്. അത്തരത്തിൽ മനുഷ്യന് കാലഘട്ടങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഓരോ കാലഘട്ടത്തിലും ആവശ്യമായ നിയമങ്ങളുടങ്ങിയ വേദഗ്രന്ഥങ്ങൾ ലോകത്ത് അവതരിച്ചിട്ടുണ്ട്. അത്തരത്തിൽ അവതരിച്ച വേദഗ്രന്ഥങ്ങളിൽ ഇപ്പോൾ ജീവിക്കുന്ന മനുഷ്യന്മാർക്ക് വേണ്ടി ഇപ്പോഴത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ കൃത്യമായ നന്മതിന്മകളെ വേർതിരിച്ചുകൊണ്ട് ദൈവം അവൻ പ്രപഞ്ചത്തിൽ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ മനുഷ്യന് എത്തിച്ചു നൽകിയ ഗ്രന്ഥമാണ് ഖുർആൻ.
@sanalkumar-zb6xd
@sanalkumar-zb6xd 11 ай бұрын
ഇയാൾ കൃത്യമായി പറഞ്ഞാൽ ഒരു defected charector ആണ് ❤️
@sweetmaanu
@sweetmaanu 11 ай бұрын
@@sanalkumar-zb6xd കൃത്വതയൊന്നും പ്രതീക്ഷിക്കപ്രതീക്ഷിക്കണ്ട കൊറേ കഥകൾ കേൾകാം
@kartikad5612
@kartikad5612 11 ай бұрын
It was UA’s trap n Maithreyan fell for it. Maithreyan was very clear n to the point but UA team was not satisfied bcos they already had a preconceived notion. Their intention was only to mock any other form of knowledge
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
അവരെ (UA) പൊളിച്ചടുക്കി ഭിത്തിയിൽ തേക്കാൻ, അവരുടെ കള്ളത്തരങ്ങൾ തുറന്നു കാട്ടാൻ ലിയാകാത്തോ, ആരിഫോ, ജാമിതായോ, ജബ്ബാർ മാഷൊ ഉടനെ എത്തും 🤭😂🤣
@pool-D-bl9cl
@pool-D-bl9cl 10 ай бұрын
kzbin.info/www/bejne/Y6bCkquvpcirmM0si=Au2QaOYN6vGxUPyL
@antonykj1838
@antonykj1838 10 ай бұрын
ഇങ്ങനെ ഉള്ള ചർച്ചകൾ ഗുണകരമാണ് 👏👏👍
@Noufalmv001
@Noufalmv001 10 ай бұрын
kzbin.info/www/bejne/Y6bCkquvpcirmM0si=vyeSO6Jx5ZmTkL_2
@akoya0729
@akoya0729 11 ай бұрын
Very good Maitrayen sir. You have the correct definition of this group.
@josephgeorge6460
@josephgeorge6460 11 ай бұрын
അതെ, ഈ മനുഷ്യന് മരണമില്ലാതിരുന്നെങ്കിൽ..... എല്ലാ കാലത്തും യോജിച്ച ചിന്തയുള്ള മനുഷ്യൻ.
@sanalkumar-zb6xd
@sanalkumar-zb6xd 11 ай бұрын
കഷ്ടം, നെഗറ്റീവ് ആയി കാര്യങ്ങൾ, ചിന്തിക്കുന്നു, പറയുന്നു
@sweetmaanu
@sweetmaanu 11 ай бұрын
ആത്മഹത്യ പുരോഗതിയുടെ ഭാഗമായി കാണുന്ന മൈ*ത്രേയൻ 😆
@watcher4887
@watcher4887 11 ай бұрын
അങ്ങിനെ ഒരാളുണ്ടോ ഇതൊക്ക മനസ്സിലാക്കാൻ കഴിവുള്ള താങ്കൾക്കു ഇതുപോലെ ഒരു പ്രപഞ്ചം സൃഷ്ടിച്ചിട്ടു ഇങ്ങനത്തെ കൊറച്ചു ആൾക്കാരെ നിങ്ങൾ വെച്ചാൽ പോരെ? അയാളെ നിർമിച്ച ആൾക്ക് അയാളെ അവസാനിപ്പിക്കാൻ താങ്കൾ അനുവദിക്കുമോ സാർ?
@Muhammad-Valliyad
@Muhammad-Valliyad 11 ай бұрын
ആളെ ട്രോളിയതാണ് 😂
@muhammedsulaiman7591
@muhammedsulaiman7591 10 ай бұрын
rationalist terrorism (fundamentalism) യുക്തിവാദികൾ എപ്പോഴും പറയുന്ന വാക്കാണ് ശാസത്രം...... ശാസ്ത്രം.....ശാസ്ത്രം...... ശാസ്ത്രം ഒരു പ്രത്യയ ശാസ്ത്രമോ ഒരു ആദർശമോ അല്ല മറിച്ചു ഒരു പഠന ഗവേഷണ മേഖലയാണ് അത് അത് മാനവരാശിയുടെ മുഴുവനും വളർച്ചയുടെ ഭാഗം തന്നെയാണ് എന്നാലോ യുക്തിവാദികൾ അത് “ഞങ്ങളുടെ മാത്രം “എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് ശാസ്ത്രം കൊണ്ട് ദൈവികതയുടെ അപരതയെല്ലേ അനാവരണം ചെയ്യുന്നത് ? ശാസ്ത്രം ഒരു മതക്കാരുടെ മാത്രം കുത്തകയല്ല മരിച്ചു മാനവ രാശിയുടെ മുഴുവനും ആണ് ശാസ്ത്രത്തിനു അതിന്റെതായ പരിമിധികൾ ഉണ്ടന്ന് മാത്രമല്ല ശാസ്ത്രം ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട് ശാസ്ത്ര കണ്ടുപടുത്തങ്ങൾ എങ്ങനെ ഉപോയോഗിക്കണം എന്നുപറയ്യ്ന്നതാണ് പ്രത്യയ ശാസ്ത്രം! ഇസ്ലാം ഒരു പ്രത്യശാസ്ത്രം ആണ് ഐസ്റ്റീൻ ഉർജത്തിനെ ഫോർമുല കണ്ടുപഠിച്ചതു ശാസ്ത്രം; എന്നാൽ അമേരിക്ക അത്ഉപയോഗിച്ചു അണുബോംബ് നിർമിച്ചു ജപ്പാനിൽ വര്ഷിച്ചത് ശാസ്ത്രത്തെ ദുരുപയുഗം ചെയ്തു ;ഇവിടെ ആണ് ഇസ്ലാം പോലുള്ള പ്രത്യയശാസ്ത്രത്തിന്റെ/ ആദര്ശത്തിന്റെ പ്രസ്കതി !!! ലോകത്തിനെ വിവധ ഭാഗത്തുള്ള ശാസ്ത്ര അറിവുകൾ ക്രോഡീകരിച്ചു ശാസ്ത്രം രൂപപ്പെട്ടത് മുസ്ലിങ്ങളുടെ കൈകളിലാണ് , ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെയും പിന്നീട്ട്‌ ലോകതിനെയും മാറ്റിമറിച്ചത്. മുസ്ലിങ്ങളിൽ നിന്നും കിട്ടിയ ശാത്രം യൂറോപ്യൻമാർ ആയുധങ്ങളും തോക്കും യുദ്ധക്കോപ്പുകളും വ്യവസായവത്കരണത്തിനും hഅധിനിവേശത്തിനും കോളനിവത്കരണത്തിനും ;ഇന്ന് സാമ്രാജ്യവത്കരണത്തിനും ഉപയോഗിക്കുകയായിരുന്നു kzbin.info/www/bejne/bIbRp4R8hauAeqs ഫലമോ കോളനിവത്കരണവും അടിമ കച്ചവടവും അതിനെ ന്തുടർന്ന് വന്ന സ്വാതന്ത്യ സമരങ്ങളും ഉൾപ്പെടെ കോടിക്കണക്കിനു ജീവൻ അപഹരിച്ച കൊടികണക്കിനു മനുഷ്യർ കൊല്ലപ്പെട്ട ഒന്നും രണ്ടും മഹാലോകയുദ്ധങ്ങൾ ഈ മൊബൈലും വിമാനവും കാറും മൊട്ടുസൂറിച്ചിയും കണ്ടുപിടിക്കുന്നതിമുമ്പും മനുഷ്യൻ ഈ ഭൂമിയിൽ നുറ്റാണ്ടുകളോളം പ്രകൃതിയോട് ഇണങ്കി ജീവിച്ചതാണ് വ്യവസായ വത്കരണം മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കി കൊറോണക്ക് ശേഷം മനുഷ്യൻ പഴയപോലെ പ്രകൃതിയിലൊക്ക് മടങ്ങണം ;അതാണ് കൊറോണ നൽകുന്ന പാഠം ശാസ്ത്രത്തിന്റെ ഉൽപ്പന്നമായ വ്യാവസായിക വിപ്ലവം ഭൂമിയിലെ എല്ലാ ജീവജാലകങ്ങളുടയും നിലനില്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വ്യവസായ ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് ,ഈവെസ്റ്റുകൾ(ewaste) മാറിയിരിക്കുന്നു ,Ac ,റെഫ്രിജറേറ്റർ നിന്നും പുറം തള്ളുന്ന clorofloro carbon , ഫാക്ടറി, വാഹനങ്ങൾ പുറംമ തള്ളുന്ന പുകകൾ എന്നിവ വായു വെള്ളം ഭൂമി ഉൾപ്പടെ മുഴുവൻ മലിനമാക്കി ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ആഗോള താപനവും അതുകൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനം എന്ന വിലയ ദുരന്തത്തിൽ എത്തിച്ചിരിക്കുന്നു ,ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യപ്പടുന്നു സത്യത്തിൽ മനുഷ്യൻ ആവി എൻജിൻ kaണ്ടു പിടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും കാരണം ആവി എൻജിനും വിമാനവും കാറും ഇല്ലാതെ ജനങ്ങൾ നൂറ്റണ്ടുകളോളം ജീവിച്ച ഭൂമിയുടെ നിലനിൽപ്പ് ചോത്യം ചെയ്യപ്പെടുന്നു സമുദ്ര സമ്പത്ത് ഗണ്യമായി കുറഞ്ഞതും ഹരിത വിപ്ലവത്തിലൂടെ അധിക വിളവ് ലഭിച്ചെങ്കിലും അത് മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുകയും ക്രെമേന വിളവ് കുറഞ്ഞു വരികയും രാസ കീടനാശിനി പ്രായഗങ്ങൾ നമ്മുടെ അര്രോഗ്യത്തെ ബാധിക്കുകയും ചെയ്തു ധവള വിപ്ലവത്തിൽ പാൽ ഉത്പാദനം വർദിച്ചെങ്കിലും തനതു തദ്ദേശീയ ജനുസ്സിൽ പെട്ട കാലി സമ്പത്തിനെ അവഗണിച്ചാണിതാല് മണ്ണിന്റെ ഫലപുഷ്ടിയേയും ജൈവഘടനേയും ബാധിക്കുകയും കാർഷിക ഉത്പാദനം കുറയുകയാണ് ചെയ്തത് A2 പാലിനെ കുറിച്ച് ഇപ്പോഴാണ് മനസ്സിലാക്കിയത് 1970 നു ശേഷം north അമേരിക്കയിൽ മാത്രം കീടനാശി ഉപയോഗംകൊണ്ടു പക്ഷികളുടെ ജനസംഖ്യ 30 % ആയി കുറയുകയും ഏതാണ് 4 ലക്ഷത്തോളം ചെറുജീവികൾ അതി ജീവനത്തിന്റെ പാതയിലും ആണെന്ന് അടുത്തിടെ വന്ന സർവേ വ്യക്തമാകുന്നു പക്ഷെ ഇപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം കേരളത്തിൽ ക്യാൻസറിന് മുഖ്യ കാരണമായ രാസവള /കീടനാശിനി പ്രായഗങ്ങളെ അനുകൂലിക്കുകയും ജൈവകൃഷി /പലേക്കർ /ഒറ്റ വൈക്കോൽ കൃഷി എന്നീ പ്രകൃതിപരമായ കൃഷിരീതിയെ എതിർക്കുകയും ഓസോൺ പാളികൊണ്ടു ഭൂമിക്കു കാര്യമായ പ്രയോജനം ഇല്ലന്ന് പറയുന്ന നവനാസ്തികത ഒരു പക്ഷേ ശാസ്ത്ര്രെയ കണ്ടുപിടത്തങ്ങളെ അന്ധനായി വിശ്വസിക്കുന്നത് കൊണ്ടാണോ ;ഒരു തരം യുക്തിവാദ യാഥാസ്ഥികത്വവും ശാസ്ത്ര അടിമത്വം (rationalist fundamentalism )
@coloronegifts
@coloronegifts 10 ай бұрын
ധാർമികത എന്ന വാക്ക് പറയാൻ ഇത്രത്തോളം ഭയപ്പെടുന്ന ഒരു വെക്തി വേറെ ഉണ്ടാവില്ല"
@riyasazaliya7512
@riyasazaliya7512 10 ай бұрын
ഇദ്ദേഹം പറഞ്ഞ ധാർമ്മികത എന്താണ് ആ വീഡിയോയിൽ
@sunilk2871
@sunilk2871 10 ай бұрын
മുഹമ്മതിൽ നിന്ന് എന്ത് ധാർമികത നേടാൻ ആണ് ഈ കാലത്തു
@anoopchalil9539
@anoopchalil9539 10 ай бұрын
Thinnuka kudikkukka ramikkuka...athrem ulloo ayalkku
@sunilk2871
@sunilk2871 10 ай бұрын
@@anoopchalil9539 മുഹമ്മദിന്റെ കാര്യം ആണോ? എങ്കിൽ കൊള്ളയടിയും കൊലയും കൂടി ആഡ് ചെയ്തോ
@user-wj6lr6jz8l
@user-wj6lr6jz8l 10 ай бұрын
പരിപാടി നമ്മളും കണ്ടിരുന്നു... മുജാഹിദുകളുടെ മുന്നിൽ പെട്ടുപോയ മൈത്ര എന്ന് തിരുത്തി വായിക്കുക😀😀
@ExploringAngel
@ExploringAngel 10 ай бұрын
Maithrayan enna radio
@davedonot2788
@davedonot2788 10 ай бұрын
Uvu njangal kandu, kuree nuna teams, defending a lie told by mohammed.
@satharmattathil6786
@satharmattathil6786 10 ай бұрын
നബി ചര്യ കളെ പലതും തള്ളിയ അധമന്മാരാണ് എട്ട് ഗ്രൂപ്പുകൾ അടങ്ങുന്ന വഹാബികൾ . മാതാപിതാക്കളെ , മുൻ കടന്നു പോയ കാരണവന്മാർ എല്ലാം മുശ്രിക്കുകൾ ആണെന്ന് പറയാതെ ഒരുത്തനും പിഴച്ചു നാറിയ വഹാബിസം തലയിൽ കയറ്റാൻ കഴിയില്ല. സക്കീർ നായിക് എന്ന ഇസ്ലാമിക വിരുദ്ധനോട് സൗദിയിൽ ദഅവാ പ്രവർത്തനങ്ങൾ പാടില്ല എന്ന് സൗദി രാജാവ് ഉത്തരവിട്ടു.പിന്നെ അയാൾ മലേഷ്യയിൽ അഭയം തേടി.
@timepassvlog6481
@timepassvlog6481 10 ай бұрын
മൈഗ്രേൻ പറയുന്നത് മനസ്സിലാക്കണമെങ്കിൽ തലച്ചോറ് കൂടുതൽ വർക്ക് ചെയ്യണം
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
Some religious slaves.
@Muneer-tb8oi
@Muneer-tb8oi 11 ай бұрын
അവൻ മാരെ വിശ്വസിക്കരുത് അവർ ചതിവിൽ പെടുത്തുംമുഹമ്മതിന്റെ തന്ദ്രം അവർക്കറിയാം
@muhammedmuhammedajzalc.k9481
@muhammedmuhammedajzalc.k9481 13 күн бұрын
😂😂മുഹമ്മദ് നബിയുടെ കയ്യിലുണ്ടായിരുന്ന തന്ത്രം എന്താണെന്ന് പറയെടോ അതെന്തേ ശാസ്ത്രത്തെ ഹൈജാക്ക് ചെയ്തെടുത്ത നിങ്ങൾക്ക് ആ തന്ത്രം എന്തെന്ന് യുക്തിപരമായി പറയാൻ സാധിക്കാത്തത്.😂എന്തായാലും തോൽവി സമ്മതിച്ച ഒരു നിരീശ്വരവാദിയെ നമുക്ക് കാണാൻ സാധിച്ചല്ലോ.ഇങ്ങനെയൊന്നും തോൽവി സമ്മതിക്ക ല്ലേ ഒരൊറ്റ സംവാദത്തിലൂടെ😂😂ധൈര്യമുണ്ടെങ്കിൽഇതിനു മറുപടിയുമായി ഈ കമൻറ് ബോക്സിലേക്ക് തന്നെ വാ . മുങ്ങരുത്😊
@rashidabdulazeez1232
@rashidabdulazeez1232 11 ай бұрын
മൈത്രേയൻ സത്യത്തിൽ ഡിബേറ് ചെയ്യാനുള്ള അറിവുള്ള ആളാണ് കഴിയുമെങ്കിൽ ഇനിയും ഇത്തരം ചർച്ചകൾ നല്ലതാണ് മുജാഹിദുകൾ ശെരിക്കും പെട്ടു അത് കണ്ടവർക്കു നന്നായിട്ടു മനസിലായി ❤
@muhsin-te3jl
@muhsin-te3jl 10 ай бұрын
പെട്ടത് മുടി സുന്നികൾ ആണ് വിഡ്ഢി കൂട്ടം
@murshidramanatukara
@murshidramanatukara 10 ай бұрын
Kandu kandu ...Utharam muttumpol virakkunnathum kidannu thullunnathum ....
@kamalabdulla523
@kamalabdulla523 10 ай бұрын
വീണ്ടും പെടുത്താനുള്ള സൈക്കോളജിക്കൽ മൂവ് ... മനസ്സിലായി😂
@asifpv9566
@asifpv9566 4 ай бұрын
😂😂. ആരാ പെട്ടെന്ന് ഞങ്ങൾ കണ്ടു. ഈ വീഡിയോയിൽ അതിലെ points, subject എന്തായിരുന്നു എന്ന് ഇവർ ഇതിൽ പറയുന്നില്ലല്ലോ. ഇതിൽ ആകെ തെറ്റ് പറ്റി, മണിയുണ്ട്.. ഇങ്ങനെ ഇങ്ങനെ കള്ളം പറഞ്ഞു. എന്താണ് ചോദിച്ചതെന്നോ. അവിടെ കിടന്ന് വിറച്ചതും ഒന്നും ഇയാൾ പറയുന്നില്ല. ചുമ്മാ വെറുപ്പിക്കാൻ നടക്കാ
@Muneer_Shaz
@Muneer_Shaz 11 ай бұрын
പൊട്ടകിണറ്റിന് പുറത്ത് ഒരു ലോകമുണ്ട് "പക്ഷെ ഞങ്ങൾ ആ ലോകം കാണാൻ ശ്രമിക്കില്ല.. ഇതാണ്‌ ആ വീഡിയോയിലെ കമന്റ്‌ സെക്ഷൻ കണ്ടപ്പോൾ എനിക്ക് മനസ്സിലായത്😂😂
@drewbinskey4607
@drewbinskey4607 11 ай бұрын
സുഹൃത്തേ, മൈത്രേയന്റെ ആശയത്തെക്കാൾ മനോഹരമായ ആശയം നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ നിങ്ങൾ അത് പൊതുപ്ലാറ്റുഫോമിൽ വന്ന് തെളിയിക്ക്, അത് ഉണ്ടാവണമെങ്കിൽ നിങ്ങൾ പറയു നിങ്ങളുടെ ദൈവമായ മുഹമ്മദ്‌ ന്റെ പത്തു ധാർമികപാഠങ്ങൾ പറയു
@more728
@more728 11 ай бұрын
​@@drewbinskey4607യേശുവിൻ്റെ മരണം കൊണ്ട് ഉണ്ടായ ഗുണം പറയു
@akkuakbar-ed9ok
@akkuakbar-ed9ok 11 ай бұрын
​@@drewbinskey4607മുസ്ലിംങ്ങളുമായി ആശയപരമായി ഏറ്റുമുട്ടിയവർ പരാചിതരായിട്ടുള്ള ചരിത്രമെ ഉണ്ടായിട്ടുള്ളൂ 😂
@sinoj609
@sinoj609 11 ай бұрын
​@@akkuakbar-ed9okമത ജീവികൾക്കു അങ്ങനെ തോന്നും. അതിനു ഏതു മതം എന്നില്ല
@rosrobroy
@rosrobroy 11 ай бұрын
ഓ.... നിങ്ങൾക് പിന്നെ കഞ്ചാവ് അടിച്ചാലും കുഴപ്പമില്ല... കെളവൻ കഞ്ചാവും വലിച്ചു കേറ്റി എന്തെങ്കിലും പറയും... അത് താങ്ങി നടക്കാൻ വേറെ കൊറേ എണ്ണവും 🥱🥱
@alqafelastudio5325
@alqafelastudio5325 11 ай бұрын
ഞാൻ ഇത്രയും കാലം കേട്ടതിൽ മൈത്രെയെന്റെ എനിക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു ചർച്ചയായിരുന്നു UA ടീം നടത്തിയ ആ ചർച്ച. മൈത്രേയൻ പറയുന്നത് ഗ്രഹിക്കാനുള്ള മനോനില UA ടീമിൽ കുറവാണെങ്കിലും അവരുടെ വീഡിയോ കാണുന്നവർ അങ്ങനെയുള്ളവർ ആകില്ല. മൈത്രേയന്റെ സമയം വളരെ പ്രയോജനപ്രദമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@vipinchempoor2328
@vipinchempoor2328 11 ай бұрын
ആ കമന്റ്‌ ബോക്സ്‌ പോയി നോക്ക് അവന്മാരേക്കാൾ കഷ്ടമാണ് followers
@Muhammad-Valliyad
@Muhammad-Valliyad 11 ай бұрын
Annan trolukayaano😂
@mercifulservitor639
@mercifulservitor639 11 ай бұрын
എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല കഞ്ചാവടിക്കുന്നതിൽ ലഹരി ഉപയോഗിക്കുന്നതിലോ യാതൊരു പ്രശ്നവുമില്ല ഗവൺമെന്റ് അത് നിയമവിധേയമാക്കേണ്ടതാണ്. തരം കിട്ടിയാൽ ഞാൻ പീഡിപ്പിക്കും സതി സമ്പ്രദായം ഒരിക്കലും തെറ്റായിരുന്നു എന്ന് പറയാൻ പാടില്ല ഇങ്ങനെ പോകുന്നു ഈ കഞ്ചാവ് മോന്റെ ന്റെ കണ്ടെത്തലുകൾ. താങ്കൾ ഇതിനൊക്കെ ഫുൾ സപ്പോർട്ട് ആണല്ലോ അല്ലേ
@josecv7403
@josecv7403 11 ай бұрын
​@@mercifulservitor6396 ആം നൂറ്റാണ്ടിൽ തന്നെ കിടന്നു മോങ്ങുകയാണല്ലോ 🤔
@alqafelastudio5325
@alqafelastudio5325 11 ай бұрын
പുള്ളി സംസാരിക്കുന്നതു ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ആധുനിക ലോകത്തു നിന്നാണ് താങ്കൾ രാജാക്കന്മാർ സൃഷ്ടിച്ചെടുത്ത ധാർമ്മിക ലോകത്തു നിന്നാണ്. താങ്കൾക്ക് ചിലപ്പോൾ ഒട്ടും ദഹിക്കുന്നുണ്ടാകില്ല താങ്കളുടെ വരും തലമുറയ്ക്ക് ദഹിച്ചേക്കാം. പിന്നെ ഒരാൾ പറയുന്നത് മുഴുവൻ തൊണ്ട തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഒരാൾക്കുമില്ല. ചർച്ചയിൽ പുള്ളി പറഞ്ഞത് മുഴുവൻ ധാർമികത രൂപപ്പെട്ടു വന്നതിനെ കുറിച്ചാണ്. @@mercifulservitor639
@alikmkallarakkavu9682
@alikmkallarakkavu9682 11 ай бұрын
അറിയാൻ താല്പര്യമുള്ള ചെറിയൊരു ശതമാനം മതത്തിന് അകത്തും മതത്തിന് പുറത്തുമുണ്ട് അവരാണ് ശരിയായ ഓഡിയൻസ് പുതിയ അറിവുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു
@nandinimenon8855
@nandinimenon8855 11 ай бұрын
Required discussion👍.
@beeguyfree
@beeguyfree 11 ай бұрын
മുകളിൽ നിന്ന് ഇറക്കി തരാതെ മനുഷ്യന് മൊറാലിറ്റി ഉണ്ടാക്കാൻ സാധിക്കില്ല എന്ന രീതിയിലേക്ക് ചർച്ച പോകുമ്പോഴേ റിലീജിയസ് ഗ്രൂപ്പുകളെ തിരിച്ചറിയാൻ പറ്റും. പറയുന്നത് അവർക്ക് മനസിലാകാഞ്ഞിട്ട് ഒന്നും അല്ല. അത് സമ്മതിച്ചാൽ അവരുടെ ആശയം തന്നെ തകരും. അവരുടെ ലക്‌ഷ്യം മതമാണ് ശരി എന്ന് സ്ഥാപിക്കുക, നമ്മൾ ജയിച്ചേ എന്ന് സോഷ്യൽ മീഡിയയിൽ ആർപ്പുവിളിക്കുക എന്നത് മാത്രമാണ്. ഒരു ചെക്ക് മേറ്റ് കിട്ടാൻ വേണ്ടി മാത്രമാണ് ചർച്ച 3 മണിക്കൂർ നീട്ടികൊണ്ടുപോയതും എത്ര തവണ വിശദീകരിച്ചിട്ടും ഒരേ ചോദ്യം തന്നെ പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരിക്കുന്നതും. ചെക്ക് മേറ്റ് കിട്ടിയില്ലായിരുന്നുവെങ്കിൽ അവർ ആ അഭിമുഖം പുറത്തു വിടുകയേ ഇല്ലായിരുന്നു. MM അക്ബർ ചിദാനന്ദ പുരി സംവാദം മുക്കിയതുപോലെ. സ്വാമിയേ തോൽപ്പിച്ചേ എന്ന് പറഞ്ഞുകൊണ്ട് കേരളം മുഴുവനും CD വിതരണം ചെയ്യുക എന്നതായിരുന്നു പദ്ധതി പക്ഷെ സ്വാമിയുടെ മുന്നിൽ പരാജയപ്പെട്ടു. സ്വാമിയുടെ പോയിന്റ് തന്നെ ഒടുവിൽ അക്ബറിനു സമ്മതിക്കേണ്ടി വന്നു. ഭാഗ്യവശാൽ സ്വാമിയുടെ ഭാഗത്തു നിന്നും ആരോ ആ സംവാദം റെക്കോർഡ് ചെയ്യുകയുണ്ടായി. അല്ലെങ്കിൽ ആ സംവാദം ലോകമറിയാതെ പോയേനെ. യുക്തി ഉപയോഗിക്കാതെ ഒരു വിശ്വാസത്തിൽ എത്തിച്ചേർന്നവരെ യുക്തികൊണ്ട് തിരുത്താൻ ആവില്ല. യുക്തിയോട് അവർക്ക് ബഹുമാനം ഉണ്ടാവില്ല അത് അവർക്ക് വഴങ്ങുകയും ഇല്ല. അങ്ങനെ ചെയ്യുന്നത് വൃഥാവ്യായാമം മാത്രം ആയിരിക്കും. കഞ്ചാവിന്റെ കാര്യത്തിൽ ലോജിക്കൽ ആയിത്തന്നെ മൈത്രേയൻ സംസാരിച്ചു. ഇതിൽ ആളുകൾക്കു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. വൃദ്ധയായ സ്ത്രീക്ക് ബസിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് മാത്രമേ കൃത്യമായ ഉത്തരം മൈത്രേയന് നല്കാൻ പറ്റാതിരുന്നുള്ളു. ബാക്കി വിജയം ഒക്കെ അവർ വ്യാഖ്യാനിച്ചു ഉണ്ടാക്കി എടുക്കുന്നതാണ്. sympathy empathy തുടങ്ങിയ വികാരങ്ങൾ മനുഷ്യന് innate ആയിട്ട് തന്നെ ഉള്ളതാണെന്നും അതനുസരിച്ചു പ്രവർത്തിക്കുന്നത് നല്ല കാര്യമാണെന്നും പറയാമായിരുന്നു. അത് ഗോത്രത്തിന്റെ ധാർമികത ആണെന് മൈത്രേയൻ പറഞ്ഞിരുന്നുവെങ്കിലും അവിടെ stress കൊടുക്കണോ elaborate ചെയ്യാനോ ശ്രമിച്ചില്ല. ചില സന്ദർഭങ്ങളിൽ മൃഗങ്ങൾ പോലും മറ്റൊരു സ്പീഷീസിന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് കാണാറുണ്ടാലോ. മൈത്രേയനോട് പല കാര്യത്തിലും എനിക്കും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ സംവാദത്തിൽ 3 മണിക്കൂർ മൈത്രേയൻ കാര്യങ്ങൾ യുക്തിയുക്തം വിശദീകരിച്ചു. അവർ സമ്മതിക്കുകയില്ലെങ്കിലും സംവാദം കേട്ടവരിൽ കുറെ പേരെങ്കിലും ചിന്തിച്ചു തുടങ്ങും. So called 'ഇടത് പക്ഷ' മനോഭാവം പുലർത്തുന്നവരിൽ പൊതുവെ ഇസ്ലാമിനെ മനസിലാക്കുന്നതിനും അതിന്റെ intention തിരിച്ചറിയുന്നതിലും വലിയ പിഴവ് കാണാറുണ്ട്. മൈത്രേയനിലും അതു കാണാൻ സാധിച്ചു.
@watcher4887
@watcher4887 11 ай бұрын
ഇയാളെ വിജയിച്ചാൽ ലോകത്തിന്റെ ഭരണം കിട്ടുന്ന കാര്യമല്ലേ. MM അക്ബർ സാഹിബിനെ ഖണ്ടിക്കാൻ ആർക്കും സാധിച്ചതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല പിന്നെ സ്വപ്നങ്ങൾ കണ്ടു കാലം കഴിച്ചുകൂട്ടാൻ രസമാണ്. ഇസ്ലാമിന് ആരോടും വാദിച്ചു ജയിക്കേണ്ട ആവശ്യമില്ല ഇസ്ലാം വാദിക്കാതെ തന്നെ സത്യമാണെന്നു ഹൃദയം കൊണ്ട് സത്യസന്ധന്മാർക്ക് തിരിച്ചറിയാൻ പറ്റും
@saiduk3590
@saiduk3590 10 ай бұрын
Niyum poda
@davedonot2788
@davedonot2788 10 ай бұрын
Akbaribe qandikkkan angeeru thanne orupadu cheyyunnundu. 1st video bhoomi urunda thanennu vyakthamaayi quranil undu. Ippo bhoomiyude shape quranil paranjilla ennu.
@riyask85
@riyask85 10 ай бұрын
Arabikalude morality enthayirunnu? Penkuttikale jeevanode kuzhich moodi, ella thonnivasangalum cheythu. Mukalil ninnum irangiya Morality guidance thanneyanu avareyokke manusyarakkiyath 😅.
@sunilk2871
@sunilk2871 10 ай бұрын
​​@@watcher4887 ശോ എന്നിട്ടും കിലീരി അച്ചു ജയിച്ചേ എന്ന് പറഞു നടക്കുന്നു... പാവം അല്ലാഹുവിനു ഈ നൂലേ കെട്ടി സ്ത്രീ ലാംബടാനും അക്ഷര അഭ്യാസം ഇല്ലാത്ത ഒരു പ്രവാചകനെ ആശ്രയിച്ചു കൺഫ്യൂഷൻ ഉണ്ടാകുന്നതിനു പകരം സോഷ്യൽ മീഡിയ ഉപയോഗിച്ച് കൂടെ... 🙏🙏🙏
@sajithmohan1300
@sajithmohan1300 10 ай бұрын
This guy has good brain , people should respect his thought and if he born some where else he will recognized.
@prasadmk7591
@prasadmk7591 11 ай бұрын
Good comments, thanks !!!
@sonujk7951
@sonujk7951 11 ай бұрын
സൂപ്പർ interview. ഉടനെ തുടർഭാഗം പ്രതീക്ഷിക്കുന്നു.
@saifudheen0011
@saifudheen0011 11 ай бұрын
ആ സംവാദത്തിൽ ഉടനീളം മൊറാലിറ്റിയുമായി ബന്ധപ്പെട്ട് മൈത്രയനോടുള്ള ചോദ്യത്തിന് മൈത്രേയൻ മൈത്രേയന്റെതായിട്ടുള്ള അഭിപ്രായവും കാഴ്ചപ്പാടും പങ്കുവെച്ചിരുന്നു. പക്ഷേ ബാസിൽ വീണ്ടും വീണ്ടും അതേ ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു. മൈത്രയും പറയുന്നത് അദ്ദേഹത്തിന് മനസ്സിലാകാത്തത് കൊണ്ടാണോ, ബാസിൽ ഉദ്ദേശിച്ച മറുപടി കിട്ടാൻ വേണ്ടിയിട്ടാണോ എന്ന് മനസ്സിലാകുന്നില്ല. അത്രയും സമയം നീണ്ടുനിന്നൊരു ചർച്ചയിൽ കാര്യമായ വിഷയങ്ങൾ ഒന്നും കടന്നുവന്നില്ല. ചർച്ചയുടെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ തുടക്കത്തിൽ ചില ഭാഗങ്ങൾ കട്ട് ചെയ്ത് ചേർത്തത് തെറ്റിദ്ധാരണ വരുത്തുന്നതായിരുന്നു. എന്തൊക്കെയായാലും ചർച്ചയിൽ കൂടുതൽ വിഷയങ്ങൾ കടന്നു വരാത്തത് ഒരു ന്യൂനതയായി.
@sahanshaabdulsalam7078
@sahanshaabdulsalam7078 11 ай бұрын
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം 😂😂😂
@krishnadastk2433
@krishnadastk2433 11 ай бұрын
ഓരോ സ്വതന്ത്രവാദിക്കും ഓരോ മൊറാലിറ്റിയല്ലേ കൂടുതലെന്ത് പറയാൻ ? ഒരാൾക്ക് ഇക്കാലത്തും പെങ്ങളുമായി സംഭോഗമാകാം മറ്റൊരാൾ അത് ശരിയല്ലെന്നും പറയും,
@Abdulla-jd7rk
@Abdulla-jd7rk 10 ай бұрын
Why basil repeated the question because mythrian was not at all answering questions...chodhyam onnum utharam vere onnum...moralitye kurich simple aaytchoichapo ndhoke thavallayudeyum kore evolutione kurich ndhoke villich parayunnu😂
@saifudheen0011
@saifudheen0011 10 ай бұрын
@@Abdulla-jd7rk maithreyan paranjath thankalepole kurachu perkk mathramaanu manassilavaathath. Maithreyan vyakthamaayi uthram paranjittund. Aa uthram ningalk sweekarikkam swekarikkathirikkam. Avide paranjat maithreyante nireekshanamaanu.
@krishnadastk2433
@krishnadastk2433 10 ай бұрын
@@saifudheen0011 അവിടെയാണ് ഭായ് പ്രശ്നം , മൈത്രേയൻ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന ആളാണ് പക്ഷെ അയാളുടെ അഭിപ്രായമല്ല മറ്റൊരു സ്വതന്ത്ര ചിന്തകനുണ്ടാവുക, അയാൾക്ക് വേറൊരു അഭിപ്രായമായിരിക്കും ഉണ്ടാവുക, പലതരം വ്യക്തിനിഷ്ഠമായ അഭിപ്രായമുള്ളപ്പോൾ മൊറാലിറ്റി അപ്രസക്തമാണ്, ഉദാഹരണത്തിന് താങ്കളുടെ ജീവിത പങ്കാളി ഒരു സ്വതന്ത്ര ചിന്തകന്റെ സഹോദരിയാണെന്ന് വെക്കുക, അയാളുടെ വീക്ഷണപ്രകാരം സ്വന്തം സഹോദരിയുമായി ലൈംഗിക വേഴ്ചയാകാം താങ്കളുടെ വീക്ഷണപ്രകാരം അത് ശരിയുമല്ല എന്ത് ചെയ്യും ? പ്രശ്നങ്ങൾ സങ്കീർണമാണ് സ്വതന്ത്ര ചിന്തയിൽ.
@gopkrishg8146
@gopkrishg8146 3 ай бұрын
മൈത്രേയൻ ഒരു പാട് യുവാക്കളെ ഇപ്പൊൾ സഞ്ചരിക്കുന്ന വഴിയിൽനിന്ന് മാറ്റി സ്നേഹവും സാഹോദര്യ വുമുള്ള പുതിയ പാതയിൽ സഞ്ചരിക്കാൻ സഹായിക്കട്ടെ.
@marsuelr
@marsuelr 10 ай бұрын
സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത 2 പേര്, എന്താണ് ഇവർ 2 പേരും ലോകത്തിന് കൊടുക്കുന്ന മെസ്സേജ്. സാമൂഹിക വിരുദ്ധർ എന്നെ ഇവരെ വിളിക്കാൻ പറ്റൂ
@ibra860
@ibra860 7 ай бұрын
Aa debate കണ്ടപ്പോൾ എനിക്ക് തോന്നിയത് മൈത്രേയൻ വിഷയത്തെ കുറിച്ച് സംസാരിക്കാതെ വേറെ എന്തോ പറയുന്നതായിട്ടാണ് . പക്ഷേ അതിൽ ഒരു പാട് കാര്യങ്ങൽ മൈത്രേയൻ പറഞ്ഞത് ശരിയാണ്
@ashraf2508
@ashraf2508 11 ай бұрын
മത വാദ വിഷവിത്തുകളെ ശ്രദ്ധിക്കേണ്ടതുണ്ട് , ചേകന്നൂർ മൗലവി ഒരു അനുഭവമാണ്.🙏
@nandakumarnair6505
@nandakumarnair6505 11 ай бұрын
ഞാൻ ചോദിക്കാറില്ല എന്ന് ഒരു excuse പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല. ചോദിക്കണം അത് ആവശ്യം തന്നെ ആണ്. പാത്രം അറിഞ്ഞു വേണം വിളമ്പാൻ. അല്ലെങ്കിൽ അത് ധർമ പ്രവർത്തി ആവില്ല 👍
@aravindv.r4154
@aravindv.r4154 10 ай бұрын
അത് അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ലത്തവർ അത് ചോദിക്കാറില്ല എല്ലാവരെയും മനുഷ്യൻ മാത്രം അയി കാണുന്നവർ എന്താണ് ചോദിക്കേണ്ടത് തൻ്റെ മതം ഏതാ,ജാതിഎതാ നിറം ഏതാ എന്നൊക്കെ ആണോ?
@kunhimohamednp
@kunhimohamednp 10 ай бұрын
ഒന്നരമണിക്കൂർ മൈത്രയേനെ സഹിച്ച അബ്ദുല്ല ബാസിലിന് അഭിനന്ദനങ്ങൾ. മത രഹിത മൂല്യങ്ങളുടെ നിഷേധികൾക്ക് സമൂഹത്തിന് അരാജകത്വം മാത്രമാണ് നൽകാൻ കഴിയുക എന്ന് മറ്റൊരു അഭിമുഖത്തിലൂടെ തെളിയിച്ച യുക്തിവാദി മുഹമ്മദ് ഖാനും അഭിനന്ദനങ്ങൾ. എറണാകുളത്തെ ഏറ്റവും വലിയ ബുദ്ധിജീവി താനാണെന്ന് മട്ടിൽ മൈത്രയൻ സംസാരിച്ചത് താനെത്ര മാത്രം ചെറുതാണ് എന്ന് വെളിപ്പെടുത്തുന്നതായിപ്പോയി.
@sreejamandur
@sreejamandur 11 ай бұрын
ഇന്റർവ്യൂ മുഴുവൻ കണ്ടു... ചർച്ചയ്ക്ക് വിളിക്കുന്നവർ പുലർത്തേണ്ട ഒരു മര്യാദയും മാന്യതയും മൈത്രേയനോട് പുലർത്തിയില്ല...
@anishjanardhanan3982
@anishjanardhanan3982 10 ай бұрын
Link pls
@muhammedhibas7381
@muhammedhibas7381 10 ай бұрын
​@@anishjanardhanan3982 unmasking athism youtube channel
@Thahsin.a.h5439
@Thahsin.a.h5439 10 ай бұрын
Enth maryatha aanu udheshikunnath UA ee videok respond chythittind ath poyi onnu kandal nannayirikm😊
@nikz_88
@nikz_88 10 ай бұрын
മൈ ത്രേയന് ഇത്രെയും മര്യാദ കൊടുത്ത ഒരു സംവാദം ഞാൻ കണ്ടിട്ടില്ല..
@sunilk2871
@sunilk2871 10 ай бұрын
മുഹതന്മാർക്ക് എന്ത് മാന്യത... എന്ത് മര്യാദ... നുണയായും ഭീതിയും അക്രവും ഇല്ലെങ്കിൽ ഇന്ന് ഇസ്ലാം ലോകത്തു ഉണ്ടാവില്ലായിരുന്നു.. ലോകത്തു ഏറ്റവും വലിയ മയക്കു മരുന്നു (ഇസ്ലാം)അടിച്ചു നടക്കുന്ന ടീംസ് ആണ് കഞ്ചാവിനെ വിമര്ശിക്കുന്നത് 😂 ഇസ്ലാം കാരണം മരിച്ചവരുടെ എണ്ണം എടുക്കുക അന്നെങ്കിൽ കഞ്ചാവും മദ്യവും റോഡ് അപകടവും കാരണം മരിക്കുന്നവരുടെ എന്നെത്തേകാളും കൂടുതൽ ആയിരിക്കും.
@muhammadnajeebmaniyoor8924
@muhammadnajeebmaniyoor8924 10 ай бұрын
ഇതിന്റെ റിയാക്ഷൻ വീഡിയോ കൂടി കണ്ട് തെറ്റിദ്ധാരണകൾ മാറ്റുക. ഏതായാലും മൈത്രേയൻ എന്ന വിഗ്രഹം ആ ചർച്ചയോട് കൂടി പൊളിഞ്ഞു വീണു. UA team ❤
@MTNJPBVR
@MTNJPBVR 11 ай бұрын
അവരുടെ ഈ സംഭാഷണത്തിന് ശേഷം, മുജാഹിദുകളുടെ കുറെ ചാപ്പകുത്ത് ഇറങ്ങിയിട്ടുണ്ട്, യുക്തിവാദികൾ ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് ആക്കി തീർക്കാനുള്ള ശ്രമം
@radhakrishnantp3876
@radhakrishnantp3876 11 ай бұрын
മത മണ്ടൻമാരുടെ തലച്ചോറിന്റെ പ്രവർത്തനം അത്യത്ഭുതങ്ങൾ ആണ് ....
@kattaparambil
@kattaparambil 11 ай бұрын
അവർ ചെയ്യുന്നതിന് അവർക്ക് പ്രതിഫലം ഉടനെ കിട്ടും 😂
@rashidcp4504
@rashidcp4504 11 ай бұрын
അങ്ങനെ ആണ്...നീ അതായിട്ടേല്ലെങ്കിൽ നീ യുക്തിവാദി ആയിട്ടില്ല.... നീ പാതി വേവാണ് 😂😂😂
@Monster-uh4xc
@Monster-uh4xc 11 ай бұрын
Waiting for part 2
@josephjohn8449
@josephjohn8449 2 ай бұрын
I don’t agree with Maithreyan on some of his opinions. But I appreciate his boldness on speaking up on what he think is right.
@Naturelover-bg8hx
@Naturelover-bg8hx 11 ай бұрын
Maitreyan ❤❤❤❤
@babu5128
@babu5128 8 ай бұрын
സത്യത്തിൽ ഉയ ടീമിന് മുന്നിൽ കൊടുങ്ങിപ്പോയ ആള് എന്നാ വേണ്ടത്... മൈത്രേയന്റ പൊള്ളയായ വാദങ്ങളെ പുറത്തു കാണിക്കാൻ ഉപകരിച്ച ഇന്റർവ്യൂ
@TheSayKular
@TheSayKular 11 ай бұрын
So Maitreyan was trapped... 🛑🛑 This is a lesson, 🛑 Freethinkers should consider to make a group to evaluate the future organizers before accepting an invitation. 🛑 Only if organizers are fair then only need to accept the invitation. 🛑🛑🛑🛑🛑
@ajmalshamjith7985
@ajmalshamjith7985 11 ай бұрын
Be very selective....freethinkers...
@TheSayKular
@TheSayKular 11 ай бұрын
@@ajmalshamjith7985 I saw the video of discussion, only for 2 hours Maitreyan it was horrible for us. After that Maitreyan replied very well. 🛑 I feel if Maitreyan known what kind of gang these people were, then he would have in full form from the beginning. 🛑 Sadly മദ്രസ പൊട്ടൻമാർ will still won't understand. 🛑🛑🛑🛑 🛑
@thahaameen5381
@thahaameen5381 10 ай бұрын
Athin ivar onnichitt vende 😄😄.
@annievarkey3071
@annievarkey3071 10 ай бұрын
After all these years,we have not learned that Islam survives by taqia.
@HikmaSuhra-rh1cv
@HikmaSuhra-rh1cv 11 ай бұрын
മോമദ് ഖാൻ മുൻപ് ചെക്കന്മാർ ഒരു പണി കൊടുത്തതാണ്. മുപ്പരെ ആ ചിരി കാണുമ്പോ തന്നെ ആ ചൂട് ഇപ്പോഴും മാറാത്ത പോലെ 😄
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
'തൂറ'യുടെ ഹിക്മത്ത്.... കക്കൂസിൽ മതി!💩🤮!. മൈത്രേയനെ പോലെ ആവണമെങ്കിൽ കുത്ത് മുഹമ്മദ്‌ 1000 ജന്മം എടുത്താലും ആവില്ല തൂറാ.... 🤮🤮🤮
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
നിങ്ങളുടെ കട്ടയും പടവും മടക്കി കെട്ടി ഹൂർളീങ്ങളാകാൻ വല്ല സിറിയയിലോ, അഫ്‌ഘാനിലോ പോയി പൊട്ടിത്തെറിക്ക്.... ഇന്ത്യക്കാരെ വെറുതെ വിട് 🤮🤮🤮
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
നിങ്ങളുടെ കള്ളത്തരങ്ങൾ തുറന്നു കാട്ടാൻ ലിയാകാത്തോ, ആരിഫോ, ജാമിതായോ, ജബ്ബാർ മാഷൊ ഉടനെ എത്തും 🤭😂🤣
@HikmaSuhra-rh1cv
@HikmaSuhra-rh1cv 11 ай бұрын
@@MoosakuttyThandthulan ജൻഡർ എന്താണെന്നു വിശദീകരിച്ച ക്ഷീണം. മൊമെദ് കാൻ മൈത്രേയന്റെ ബേജാറിലൂടെ. മാറ്റി എടുത്തു. സത്യത്തില് മൊമെദ് കാൻ സന്തോസം ആണ്. ഉള്ളിൽ.
@ShaheeKattushery-tw3fq
@ShaheeKattushery-tw3fq 11 ай бұрын
UA ടീം ചെയ്യുന്ന ഒരു സൽപ്രവർത്തി എന്തെന്നാൽ സാദാരണ വിശ്വാസികൾക്ക് അറിയാൻ സാധ്യത ഇല്ലാത്ത മൈത്രേയനെ പോലെ ഉള്ളവരെ വിശ്വാസി സമൂഹത്തിനു പരിചപെടുത്തി കൊടുത്തു എന്നതാണ്.. ജബ്ബാർ മാഷ്, ലിയാക്കത്, ആരിഫ് തുടങ്ങിയവർ ആണ് യുക്തിവാദികൾ എന്ന് ധരിച്ചു നടന്നിരുന്ന വിശ്വാസികൾ 3 മണികൂർ ലെങ്ത് ഉള്ള വീഡിയോ ബസിൽ ജയിക്കുന്നത് കാണാൻ വേണ്ടി സമയം ചിലവഴിച്ചു നിർബന്ധിതാവസ്ഥയിൽ കാണേണ്ടി വന്നു..ഇതേ പോലെ ആയിരുന്നു ജബ്ബാർ മാഷ് M M അക്ബർ സംവാദവും. അതുവരെ ഇസ്ലാമിനെ കുറിച്ച് നല്ലത് മാത്രം കേട്ടിരുന്ന വിശ്വാസികൾ ഇസ്ലാമിക വിമർശനങ്ങൾ കേൾക്കാൻ നിർബന്ധിതരായി. ആ പരിപാടിയോടുകൂടിയിട്ട് ആളുകൾ കൂടുതൽ മതം വിടുകയോ വിശ്വാസ നഷ്ടപ്പെടുകയോ ഉണ്ടാവുകയാണ് ചെയ്തത്.
@nuhmank791
@nuhmank791 10 ай бұрын
UA Team like always ❤ He is venting his frustration at being completely exposed ! A Creature from another Universe 🌌
@mydearammutty3534
@mydearammutty3534 10 ай бұрын
hahaha,,athokke kandavarkku manasilaayi............
@FawazIllias-pv2qk
@FawazIllias-pv2qk 8 ай бұрын
Uvvaaa....UA team kidannu mezhukunnath kandu chirich oopadu ilaki
@TM-jl7df
@TM-jl7df 11 ай бұрын
തക്കിയ ഞങ്ങളുടെ മാത്രം പ്രത്യേകതയാണ് സാറേ😂
@abdurahimankakkodi-yz8ux
@abdurahimankakkodi-yz8ux 10 ай бұрын
വാഹനം ഓടിക്കുമ്പോൾ അപകടം ഉണ്ടാകുമെന്നു കരുതി വാഹനം വേണ്ട എന്ന് വെക്കാൻ പറ്റുമോ? കഞ്ചാവ് വലിക്കുന്നത് കൊണ്ട് അപകടം ഉണ്ടാകുമെന്നു കരുതി കഞ്ചാവ് നിരോധിക്കാൻ പറ്റുമോയെന്നു? എങ്ങിനെയുണ്ട്? ആദ്യത്തെ ചർച്ച മതവാദികൾ ക്കു അത്ര ഗുണം ചെയ്‌തില്ലെങ്കിലുംഈ ചർച്ച മതവാദികൾക്കു ഗുണംനല്ലപോളെകിട്ടി.
@prakashmathew3668
@prakashmathew3668 11 ай бұрын
ഗുജറാത്തിൽ മദ്യനിരോധന മുണ്ട് ല്ലോ പക്ഷേ അവിടെ മദ്യം സുലഭമാണ് നിരോധനം പ്രായോഗികമല്ല കമ്യൂണിസം നിരോധിച്ചപ്പോൾ കേരളത്തിൽ അതു വളർന്നു പന്തലാച്ചു
@shajimanaf7468
@shajimanaf7468 11 ай бұрын
ഓക്കേ.. ഇനി രണ്ടാളും പോയി കഞ്ചാവ് വലിച്ചിരി.. വല്യ വ്യത്യാസം ഒന്നും ഉണ്ടാവില്ല.. ഇതുപോലൊക്കെ തന്നെ ആവും 😅😅😇
@user-qo6lw1qi9c
@user-qo6lw1qi9c 11 ай бұрын
ചേകന്നൂർ മൗലവിയെ ഇങ്ങിനെ കൊണ്ടുപോയാണ് കാലപുരിക്ക് അയച്ചത്?? താങ്കൾ ജീവനോടെ രക്ഷപ്പെട്ടു എന്നുള്ളത് വലിയ കാര്യമാണ്??😂
@armstrong4048
@armstrong4048 11 ай бұрын
A girl love can remove liquor addiction of a man faster then weeds & drugs addiction.
@sajeershahaban4606
@sajeershahaban4606 11 ай бұрын
Ingere ivide ethichathinu ramba nandri ❤❤❤❤❤
@riyask85
@riyask85 10 ай бұрын
We don’t know about the ultimate nature of God almighty. So God almighty sent Messengers and prophets to guide us . Creator is the best guide . There is no doubt at all .
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
What's is the purpose of messenger if the creator is powerful and brilliant.He can have a better creation.
@pradeenkrishnag2368
@pradeenkrishnag2368 10 ай бұрын
Maitreyan is a genius. His clarity of thought is what sets him apart from the rest. Ignore the sudappi discussions. Don't waste your time having debate or discussion with imbeciles.
@azeess
@azeess 11 ай бұрын
ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങി മുഴുവൻ ബോദ്ധ്യപെടുത്തലുകൾ ആയിരുന്നു
@msaseendran683
@msaseendran683 11 ай бұрын
❤❤
@unnidinakaran3513
@unnidinakaran3513 11 ай бұрын
Very good speech ❤❤❤❤😂😂😂😂
@hitboysvaibe764
@hitboysvaibe764 10 ай бұрын
മെത്രയെൻ പെട്ടു വെള്ളം kudichthayittan എനിക്ക് തോന്നിയത്
@khaleelcherani5792
@khaleelcherani5792 10 ай бұрын
Ithippo Maithreyan Khanettane alakki vittapoleyaaayallo😂 (Etho oru cinemayil Janardhanan and Cochin Haneefa thammil ithupoloru scene und)
@shihabudheenmachingal5089
@shihabudheenmachingal5089 5 ай бұрын
അവർ ഇതിൻ്റെ വീഡിയോ പുറത്ത് വിട്ടു. അതിൽ കാര്യങ്ങൾ വ്യക്തമാക്കി
@raxinmoon631
@raxinmoon631 11 ай бұрын
ലോകം കണ്ട ഏറ്റവും വലിയ അധാർമികന്റെ അനുയായികൾ ധാർമികത യെ കുറിച്ച്.........
@josekuttyjoseph4216
@josekuttyjoseph4216 11 ай бұрын
പുകയിലഉത്പന്നങ്ങൾ നിരോധിക്കുകവഴി അവയുടെ വില പതിന്മടങ്ങ് വർദ്ധിപ്പിച്ചശേഷം സഖാക്കൾ അതിൻ്റെ കടത്തൽ, വിൽപന മേഖല കൈയ്യടക്കി.
@mansoork4817
@mansoork4817 11 ай бұрын
Mythreyante sathya santhadaye, muthaleduthu
@pkjousheed1
@pkjousheed1 11 ай бұрын
മദ്യം നിരോധിച്ചിട്ടില്ല... അതിനാൽ കഞ്ചാവ് തെറ്റല്ല.. ഔ യുക്തി പോയൊരു പോക്കേ... കഞ്ചാവ് അടിച്ചിട്ട് ആരും ആരെയും കൊന്നിട്ടില്ല... എഴുതി വെക്കേണ്ട മൊഴിമുത്തുകൾ ...!!😊
@ShaheeKattushery-tw3fq
@ShaheeKattushery-tw3fq 11 ай бұрын
അപ്പോൾ മദ്യം വളരെ നല്ലതും കജ്ജാവ് വളരെ മോശവും ആണ് എന്നാണോ പറയുന്നത്
@pictureswithstories4362
@pictureswithstories4362 11 ай бұрын
​@@ShaheeKattushery-tw3fqമദ്യം നിരോധിച്ചിട്ടില്ല എന്ന് പറഞ്ഞതിനെ മദ്യം മോശമല്ല എന്ന് പറഞ്ഞത് എങ്ങനെ ആക്കി?
@pictureswithstories4362
@pictureswithstories4362 11 ай бұрын
​@@ShaheeKattushery-tw3fqഇന്ത്യയിലെ ഇനി അഥവാ റേപ്പ് നിരോധിച്ചിട്ടില്ലെങ്കിൽ റേപ്പ് മോശമല്ലാതാകുമോ താങ്കൾക്ക്
@ShaheeKattushery-tw3fq
@ShaheeKattushery-tw3fq 11 ай бұрын
@@pictureswithstories4362 ഇസ്ലാമിൽ റേപ്പ് അനുവദിച്ചത് കൊണ്ട് ഇന്ന് ഇന്ത്യയിൽ റേപ്പ് ചെയ്യുന്നത് ശെരിയാണ് എന്ന് തോന്നുണ്ടോ നിങ്ങൾക്ക്?
@ShaheeKattushery-tw3fq
@ShaheeKattushery-tw3fq 11 ай бұрын
@@pictureswithstories4362മദ്യം മോശമാണ് എന്നത് കൊണ്ട് നിരോധനം ഏർപ്പെടുത്താൻ നിന്നാൽ മതങ്ങൾ അല്ലേ ലോകത്ത് ഏറ്റവും കൂടുതൽ സാമൂഹിക പ്രശനവും സൂയിസൈഡ് ബോംബുകൾ ഉപയോഗിച്ച് ആളുകളെ കൊല്ലുന്നത് എല്ലാം.. അപ്പോൾ മതവും നിരോധിക്കേണ്ടേ...
@vimalkumarv
@vimalkumarv 11 ай бұрын
Interview link pls
@azeemabdulkhalam6216
@azeemabdulkhalam6216 5 ай бұрын
kzbin.info/www/bejne/j6DGdGqqaLWCi68si=4kuf6sE3SMIIG1vN
@rz1238
@rz1238 10 ай бұрын
കഞ്ചാവ് ഉപയോഗിക്കൽ തെറ്റല്ല ആരോടും നന്ദികാണികണ്ട ആരോടും കരുണ കാണിക്കണ്ട അയൽവാസി പട്ടിണി ആണെങ്കിൽ കരുണ വേണ്ട ഇതൊക്കെ Dr ബാസിൽ ചോദിച്ചപ്പോൾ ഇതിന്റെ ആവശ്യം മനുഷ്യന് ഇല്ലാ എന്ന് മൈത്ര യൻ പറഞ്ഞത് ലൈവായിട്ട് എല്ലാവരും കണ്ടതാണ് പിന്നെ എവിടെയാണ് മുജാഹിദുകൾ കള്ളം പറഞത് മനുഷ്യർ മനുഷ്യനോട് കാണിക്കേണ്ട സാമൂഹികമായ കടമ വേണ്ട എന്ന് പറയുന്നവർ മനുഷ്യനാണോ
@vishnu19950
@vishnu19950 11 ай бұрын
❤❤❤
@shinevalladansebastian7847
@shinevalladansebastian7847 11 ай бұрын
ഇസ്ലാമിസ്റ്റുകളെ ഇനിയെങ്കിലും മനസിലാക്കുക.. 👍
@sunnyjacob6500
@sunnyjacob6500 11 ай бұрын
Very true. അലോപ്പതി ഗുളിക കോള കളുമായി കലർത്തി ലഹരി ആയി ഉപയോഗിക്കുന്ന രീതി ഉണ്ടു. ഗുളിക ഗുളിക ആയും കോള കോള ആയും കഴിച്ചാൽ എവിടെ ആണ് കുഴപ്പം.
@harithefightlover4677
@harithefightlover4677 11 ай бұрын
Mythreyan😍😍😍😍😍😍😍
@raxinmoon631
@raxinmoon631 11 ай бұрын
Basil നെ പോലെ ഒരു പൊട്ടൻ പയ്യനു മായി സമയം നഷ്ടപെടുത്തരുത്. അവർക്കുമനസ്സിലാക്കാൻ കഴിയില്ല
@mercifulservitor639
@mercifulservitor639 11 ай бұрын
എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല കഞ്ചാവടിക്കുന്നതിൽ ലഹരി ഉപയോഗിക്കുന്നതിലോ യാതൊരു പ്രശ്നവുമില്ല ഗവൺമെന്റ് അത് നിയമവിധേയമാക്കേണ്ടതാണ്. തരം കിട്ടിയാൽ ഞാൻ പീഡിപ്പിക്കും സതി സമ്പ്രദായം ഒരിക്കലും തെറ്റായിരുന്നു എന്ന് പറയാൻ പാടില്ല ഇങ്ങനെ പോകുന്നു ഈ കഞ്ചാവ് മോന്റെ ന്റെ കണ്ടെത്തലുകൾ. താങ്കൾ ഇതിനൊക്കെ ഫുൾ സപ്പോർട്ട് ആണല്ലോ അല്ലേ
@raxinmoon631
@raxinmoon631 11 ай бұрын
@@mercifulservitor639 കഞ്ചാവില്ലാതെ തന്നെ ഒരു.... മോൻ 6 വയസു കാരിയെ പീഡിപ്പിച്ചതും യുദ്ധ തടവ് കരായ സ്ത്രീകളെ ബലാല്സംഗം ഹലാലാക്കിയതും......
@ashrafashraf4839
@ashrafashraf4839 11 ай бұрын
@remeshremesh8023
@remeshremesh8023 11 ай бұрын
❤❤❤❤
@shameerpokkadan3255
@shameerpokkadan3255 11 ай бұрын
അവർ കുബുദ്ധികൾ ആണ്...അവർ നിങ്ങളെ വെച്ച് സ്വയം ട്രെയിനിംഗ് ചെയ്യുക യായിരുന്നു.....😡😡
@sajeevsaji9028
@sajeevsaji9028 11 ай бұрын
Mythreyan good human
@muhammedsafvan-je1ht
@muhammedsafvan-je1ht 3 күн бұрын
17:03 khan chettan reaction😂😂😂👍
@noufalalambath2595
@noufalalambath2595 11 ай бұрын
ഇവർ പോവേണ്ടത് ജാമിതയുടെ തട്ടകത്തിൽ ആണ്. അവിടെ ഖിതാബ്‌ വെച്ച് വാദിച്ചു ജയിക്കട്ടെ 💪
@vipinchempoor2328
@vipinchempoor2328 11 ай бұрын
ഇവന്മാർ മറ്റുള്ളവരുടെ അടുത്ത് പോകാറില്ല സ്വന്തം ചാനലിൽ വരുത്തി trap ചെയ്യാൻ മാത്രെ അറിയൂ... മുമ്പ് Essence ന്റെ ചർച്ചയ്ക്ക് വിളിച്ചിട്ട് അവസാന നിമിഷം കണ്ടം വഴി ഓടിയ ടീമാ
@ShabuPathu-en9qs
@ShabuPathu-en9qs 11 ай бұрын
😂
@jayeshgopinathank
@jayeshgopinathank 11 ай бұрын
Maithreyan❤
@swathyr1479
@swathyr1479 11 ай бұрын
മൈത്രേയൻ ആ ചർച്ചയിൽ പൂർണമായി പരാജയപ്പെട്ടു എന്നൊന്നും ഞാൻ കരുതുന്നില്ല. പക്ഷെ മൈത്രേയൻ വളരെ സത്യസന്ധമായി നിഷ്കളങ്കമായി എന്താണ് സ്വതന്ത്ര ചിന്ത അനുസരിച്ച് ഓരോ വിഷയത്തിലുമുള്ള ധാർമിക കാഴ്ചപ്പാട് എന്ന് പറഞ്ഞത് അവർക്കുള്ള വലിയ ആയുധമാണ്. മത ധാർമികത ഇല്ലെങ്കിൽ ബലാത്സംഗം പോലും തെറ്റാണെന്ന് പറയാൻ പറ്റില്ലെന്നും കഞ്ചാവും റേപ്പുമൊക്കെ ok ആകുമെന്നും വരികയല്ലേ? ഇത് ഒരു വലിയ പ്രശ്നമാണ്.. മൈത്രേയൻ കുറച്ചുകൂടി നേർപ്പിച്ച് പറയണമായിരുന്നു
@krishnadastk2433
@krishnadastk2433 11 ай бұрын
പക്ഷെ മൈത്രേയൻ സത്യസന്ധനായത് കൊണ്ട് അങ്ങിനെ പറയാനേ പറ്റൂ, വിശ്വാസികളിൽ നിന്നു നേർക്കുനേരെ ഇത്തരം ചോദ്യമുയർന്നതിനു ശേഷമാണ് മനുഷ്യർ സ്വന്തം ഇഛക്കനുസരിച്ചുണ്ടാക്കുന്ന നിയമങ്ങളുടെ അടിമകളാകുന്നതിനെക്കുറിച്ചും മതങ്ങളെക്കുറിച്ചുമെല്ലാം കൂടുതൽ പഠിക്കുന്നതും നാൽപ്പത് വയസ്സ് വരെയുള്ള എന്റെ നിരീശ്വരവാദ ജീവിതം മാറി ദൈവ വിശ്വാസിയായതും.
@MoosakuttyThandthulan
@MoosakuttyThandthulan 11 ай бұрын
അവരുടെ കള്ളത്തരങ്ങൾ തുറന്നു കാട്ടാൻ ലിയാകാത്തോ, ആരിഫോ, ജാമിതായോ, ജബ്ബാർ മാഷൊ ഉടനെ എത്തും 🤭😂🤣
@ajmaltk1784
@ajmaltk1784 10 ай бұрын
😂
@rajasankarr7391
@rajasankarr7391 11 ай бұрын
Nanum ennale interview kandirunnu appozhe dout adichirunnu avar mythreeyane, pattikkukayanennu , karanam basi chothicha questionu mythreeyane firstile answer paraju interviw kanda ellavarkum manasilayi
@riyask85
@riyask85 10 ай бұрын
Avoid all debates. Focus on your job . Enjoy life . Believers and non believers please live your life as you like .
@sankar3275
@sankar3275 10 ай бұрын
super
@manuem4340
@manuem4340 10 ай бұрын
എന്തിനാണ് സുഹൃത്തുക്കളെ മുജാഹിദുകൾ എന്ന് പറയുന്നത്. മുസ്ലിംകൾ എന്നോ മതവിശ്വാസികൾ എന്നോ പറയാൻ ഒരു ഇത്.
@nikz_88
@nikz_88 10 ай бұрын
ഖാൻ : "താങ്കളെ കുറിച് തെറ്റിധാരണ പരത്തുന്നുണ്ട് അവർ.. ചിലത് ഞാൻ എവിടെ പറയാം.. 1. നിങ്ങൾ കഞ്ചാവിനെ ഉപയോഗിക്കുന്നത് തെറ്റല്ല എന്ന് പറഞ്ഞു" മൈ: "തെറ്റല്ല " പ്ലിംഗ് ഖാൻ : "അടുത്ത ചോദ്യം 2. താങ്കൾ പറഞ്ഞു പോലും കുടുംബവ്യവസ്ഥ ജനാതിപത്യ വിരുദ്ധമാണെന്ന് " മൈ : "അതെ, ജനാധിപത്യ വിരുദ്ധമാണ്, എന്താ സംശയം " പ്ലിങ്ങോട് പ്ലിംഗ്
@zaraWorld-zc4mu
@zaraWorld-zc4mu 10 ай бұрын
😂😂
@moideenkutty1966
@moideenkutty1966 11 ай бұрын
Despairing old age....
@adilumr6359
@adilumr6359 11 ай бұрын
Bus il seat ozhinju kofukunath namma alla enna paranjath onnude clarify cheyyu
@sahanshaabdulsalam7078
@sahanshaabdulsalam7078 11 ай бұрын
​@@chandur592അത്രേ ഉള്ളു അവന്റെ നന്മ.... മര്യാദ ഉണ്ടായാൽ മതി നന്മ വേണ്ടാ 😂😂😂
@sahanshaabdulsalam7078
@sahanshaabdulsalam7078 11 ай бұрын
@@chandur592 ഞാൻ പിന്നെ എന്താണ് പറഞ്ഞത് താങ്കൾ തെറ്റിദ്ധരിച്ചു മതം ചീഞ്ഞ ശവമാണന്നു നന്നായി അറിയാം
@shahid6-a926
@shahid6-a926 11 ай бұрын
മയ്ത്രെയൻ പെട്ടു എന്ന് പറഞ്ഞാൽ മതി 😃
@remasancherayithkkiyl5754
@remasancherayithkkiyl5754 11 ай бұрын
ഇദ്ദേഹം പറഞ്ഞ വസ്തുതകൾ ആ ചെറുക്കൻന്മാർക്ക് മനസ്സിലാവണ മെങ്കിൽ താടിയു൦ മുടിയു൦ വെളുത്താൽ പോര ബുദ്ധിയില് നേരം വെളുക്കുകയും വേണം.
@SalmankwtFaisal
@SalmankwtFaisal 11 ай бұрын
ആ ചെറുക്കൻന്മാർക്കല്ല നീതിയും ന്യായവും വിനയവും ഉള്ള ആർക്കും മനസിലാകില്ല അവസരം കിട്ടിയാൽ ബലാത്സംഗം ചെയ്യും കഞ്ചാവ് വലിക്കുന്നത് തെറ്റല്ല ആരെയും സഹായിക്കണ്ട അമ്മയെയോ പെങ്ങളെയോ ആരെ കിട്ടിയാലും ഭോഗിക്കാം ഇതെന്നും അദ്ദേഹം തെറ്റായി കാണുന്നില്ല . എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോൾ പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു സിംഹവും പുലിയും താമസിച്ചിരുന്നു എന്ന് പറഞ്ഞു തുടങ്ങും എന്നിട്ട് പറയും അത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നത് എന്ന് എനിക്ക് തോന്നി എനിക്ക് തോന്നുന്നു എങ്കിൽ അതു തന്നെ ചെയ്യും എന്ന്. എന്തൊരു ദുരന്തമാണ് ഇവരൊക്കെ ഈ സമൂഹം പുതു തലമുറയ്ക്ക് പകർന്നു നൽകിയ പാഠം എന്താണ് ? എന്നിട്ട് പറയും ഞങ്ങൽ ആണ് സയൻസിൻ്റെ ആളുകൾ ന്യായത്തിൻ്റെ ആളുകൾ മതങ്ങൾ ദൈവങ്ങൾ അത് പഴഞ്ചൻ ആണ്
@pradeepramanmenonmenon2880
@pradeepramanmenonmenon2880 11 ай бұрын
മനസ്സിലായില്ലെന്ന് നടിക്കുകയായിരുന്നു അവർ
@sajidk9759
@sajidk9759 10 ай бұрын
രണ്ടാളും പറ്റിയ ആളുകൾ തന്നെ
@farshadalich9880
@farshadalich9880 10 ай бұрын
12:20 14:40 16:33 ഏറ്റവും കോമഡി 24:30 മറുപടിയും കോമഡി
@thebigdebates7376
@thebigdebates7376 11 ай бұрын
Unmasking Atheism ടീം ഭിത്തിയിൽ തേച്ച് വിട്ടത് കൊണ്ട് നാസ്തികർക്ക് നാണക്കേടായി മാറിയ രണ്ട് പേര് ചേർന്നിരുന്നു കൊണ്ട് തങ്ങളുടെ ദുഃഖങ്ങളും ഫ്രസ്ട്രേഷനും പങ്ക് വെക്കുന്നു. ദുഃഖാഭിവാധ്യങ്ങൾ അമ്മാവന്മാരെ...👍
@roshroshith8185
@roshroshith8185 11 ай бұрын
എങ്ങനെ മതം എവിടെ വിജയിക്കാൻ നിങ്ങൾ മതം പറയുന്നത് പോലെയാണോ ജീവിക്കുന്നത്
@sahanshaabdulsalam7078
@sahanshaabdulsalam7078 11 ай бұрын
ആഹാ മതത്തിന്റെ മൂല്ല്യത്തിനകത്തു ജീവിക്കുന്നവർക്ക് മൈത്രേയനെ പോലുള്ളവരെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഒരിക്കലും കഴിയില്ലാ... That's why...
@jhondavid8170
@jhondavid8170 11 ай бұрын
Aaraa sad aayen aah conversation keelkumbo mansilaavum😂😂
@Cp-qg3uc
@Cp-qg3uc 11 ай бұрын
എന്നു പോക്സോ അനുയായി ഒപ്പ് 😂😂😂
@arjunferoz885
@arjunferoz885 11 ай бұрын
ഇങ്ങനെ ഒക്കെ എങ്ങിനെയാണ് പൊങ്ങച്ചം പറയുവാൻ കഴിയുക unmasking athiesm ഇസ്ലാമിലെ മുജാഹിദ് വിഭാഗം ഒരു ചർച്ചയിലും ഇസ്ലാമിനെ ഏഴയലത്തു അടുപ്പിക്കില്ല ഇമ്മാതിരി morality 🤣🤣🤣
@sainu69
@sainu69 10 ай бұрын
യുക്തിവാദികളുടെ മലിമസമായ ചിന്താഗതികളെ തുറന്ന് കാണിക്കപ്പെടാൻ അവസരം കിട്ടി. മതവിശ്വാസികളുടെ മുന്നിൽ യുക്തിവാദികൾ കുടുങ്ങിയതിന്റെ രോഷം. ബലാൽസംഗം ചെയ്യാം അന്യന്റെ മുതൽ അവിഹിതമായി ഉപയോഗിക്കാം ഏത് ഭക്ഷണവും കഴിക്കാം അയൽവാസിയെ പരിഗണിക്കേണ്ട...... ....... എന്ഥാണ് നിങ്ങളുടെ ചിന്ത?
@sadikch1797
@sadikch1797 11 ай бұрын
ഇപ്പോ രണ്ട് പേരും ഒരേ പോലെയായി...😂😂😂
@rijimol223
@rijimol223 11 ай бұрын
Maithreyan pls just be aware of these kinds of people.
@josecv7403
@josecv7403 11 ай бұрын
സർ ആര് വിളിച്ചാലും ഒറ്റയ്ക്ക് പോകരുത്. ചേകന്നൂർ ആവർത്തിക്കരുത്. കണ്ടാൽ നല്ലവരെന്ന് തോന്നും.
@pkjousheed1
@pkjousheed1 11 ай бұрын
ആരോഗ്യത്തിനു ദോഷകരമാണ് സ്പീഡിൽ വണ്ടി ഓടിക്കുന്നതും... ഇചെങ്ങാതിക്കു ആരോഗ്യത്തിനു ഹാനികരം എന്നാൽ എന്താണെന്നു ഒന്ന് പറഞ്ഞു കൊടുക്കാമോ?
@civiltekbuild7928
@civiltekbuild7928 Ай бұрын
എങ്കിൽ ഒന്ന് കൂടെ ആവാം.. തുടങ്ങാൻ റെഡി ആണോ
@peekeyolive6507
@peekeyolive6507 10 ай бұрын
Eenaam pechikku marappatti koottu. Best combo. 😂
@user-hn6sd9os2r
@user-hn6sd9os2r 10 ай бұрын
Maitreyan❤️
@Swahibathul_Quran
@Swahibathul_Quran 10 ай бұрын
00:06 താങ്കളുടെ മുന്നിൽ അല്ല ചേട്ടേയി...താങ്കളുടെ സൈഡിൽ ആണ്😀
@harshad3034
@harshad3034 10 ай бұрын
Correct point Sir ഏറ്റവും വലിയ ലഹരി മതം തന്നെ.
@Karyam--
@Karyam-- 11 ай бұрын
*ആ വീഡിയോയുടെ ലിങ്ക് തരാമോ*?
@jaisonpthomas4154
@jaisonpthomas4154 11 ай бұрын
kzbin.info/www/bejne/j6DGdGqqaLWCi68
@sajinbadarudeen3511
@sajinbadarudeen3511 11 ай бұрын
Unmasking atheisam ചാനലിൽ ഉണ്ട്.
@Karyam--
@Karyam-- 11 ай бұрын
@@sajinbadarudeen3511 , OK
@sajinbadarudeen3511
@sajinbadarudeen3511 11 ай бұрын
അബ്ദുള്ള ബാസിൽ 1.30 മണിക്കൂറോളോം മൈത്രേയന്റെ പൊട്ടത്തരം കേട്ടു ഇരുന്നു. Repeated ആയിട്ട് വിഡ്ഢിത്തരം പറഞ്ഞപ്പോൾ ലാസ്റ്റ് സമയത്തു ഇടപെട്ടു. അതിൽ നവയുഗശില്പിയായി നിരീശ്വരവാദി അടിമകൾ പൊക്കിക്കൊണ്ട് നടക്കുന്ന മൈത്രേയൻ എന്ന കഞ്ചാവ് തിയറിക്കാരൻ ചൂടാക്കുകയും, മാധ്യസ്ഥന് ഇടപെട്ടു ശാന്തനാക്കുകയും ചെയ്യേണ്ടി വന്നു. എന്നിട്ടും കുറ്റം അബ്ദുള്ള ബാസിലിനു. അത് മാത്രമല്ല ഈ ചർച്ചയുടെ മുമ്പേ എന്നോട് സംവാദത്തിനു വരേണ്ട. എന്നോട് ഇങ്ങനെയൊക്കെ ചോദിക്കാനെ പാടുള്ളു. അങ്ങനെ ആണെങ്കില് മാത്രമേ ഞാൻ വരൂ. ഇങ്ങനെയൊക്കെ ആരും പറയാത്ത നിബന്ധനകൾ വച്ചിട്ടാണ്, സ്വയം ആധുനികൻ ചമയുന്ന, ഈ പൗരാണികൾ ചർച്ചക്ക് സമ്മതിച്ചത് തന്നെ. ഒരു നിരീശ്വരവാദി അടിമകളും അത് സമ്മതിക്കില്ല.
@sujinathaha96
@sujinathaha96 11 ай бұрын
ഞാൻ ഇന്റർവ്യൂ കണ്ടിരുന്നു, basil nu parayunath manasilavunilla.
@sangurukerala3888
@sangurukerala3888 10 ай бұрын
മൈത്രേയൻ ❤️❤️❤️❤️❤️
@mp4arjun
@mp4arjun 11 ай бұрын
12:59 😂😂
@muhasinct8798
@muhasinct8798 11 ай бұрын
ഈ രണ്ടുപേരെയും UA ടീം തേച്ച് വിട്ടതാണല്ലോ
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 31 МЛН
മുഹമ്മദ് നബി ആരാണ് ? | Mohamed Khan
1:01:09
Kerala Freethinkers Forum - kftf
Рет қаралды 95 М.
Русалка
01:00
История одного вокалиста
Рет қаралды 6 МЛН