പഠനാവശ്യം കഴിഞ്ഞ മൃതദേഹങ്ങളെ അവർ പിന്നീട് എന്ത് ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ? AT Kovoor Trust | KYS

  Рет қаралды 328,117

Channel 13.8

Channel 13.8

Күн бұрын

Join this channel to get access to perks:
/ @channel13point8
Previous episodes : • Kerala Yukthivadhi San...
Join this channel to get access to perks:
/ @channel13point8
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 626
@channel13point8
@channel13point8 19 күн бұрын
ശരീരം ദാനം ചെയ്യാൻ അഗ്രഹിക്കുന്നവർ 9446967575, 9846206121 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
@narayanankutty6126
@narayanankutty6126 19 күн бұрын
Thank you very much. I was (many like me) looking for such a contact. You do a great social service. I will pass this information to many of my friends.
@AK-op6xp
@AK-op6xp 18 күн бұрын
താങ്കളുടെയും കുടുംബഅംഗങ്ങളുടെയും ബോഡി ആദ്യം കൊടുക്കു,, എന്നിട്ടാകാം നാട്ടുകാരുടെ
@FAISALPV-g2v
@FAISALPV-g2v 16 күн бұрын
പോടാ മൈരേ
@FAISALPV-g2v
@FAISALPV-g2v 16 күн бұрын
ആദ്യം നിന്നെ തല്ലിക്കൊന്നു കൊടുക്ക് നാട്ടുകാരെ പിന്നെ നോക്കാം
@lathamudapuram2317
@lathamudapuram2317 16 күн бұрын
​😢😢5yo8😢😮😮
@smithap-lr9dy
@smithap-lr9dy 2 ай бұрын
നല്ല ഡോക്ടർ ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തമായും ലളിതമായും മറുപടി പറഞ്ഞു❤
@PastimeTales
@PastimeTales Ай бұрын
വളരെ ഉപകാരപ്രദം
@muhammedcp6293
@muhammedcp6293 27 күн бұрын
E formalin alla meen kedi koodada sushekan upayogekunadi
@RadhaKrishnaRadhaKrishna-s4i
@RadhaKrishnaRadhaKrishna-s4i 25 күн бұрын
Cc​@@PastimeTales
@vinayantk997
@vinayantk997 2 ай бұрын
കുറെനാളുകളായി ഉണ്ടായിരുന്നസംശയം,അറിയാൻ വളരെ ആഗ്രഹം തോന്നിയ കാര്യങ്ങൾ,അറിയാൻ കഴിഞ്ഞതിൽ ചാനൽ13.8നും ഡോക്ടർക്കും വളരെ വളരെ നന്ദി ...👏👏👏👏🙏
@ThomasDaniel-hg4cx
@ThomasDaniel-hg4cx 28 күн бұрын
No comments ,very sensitive subject.
@thankammav3048
@thankammav3048 16 күн бұрын
നല്ലൊരു അറിവ് പകർന്നു തന്ന ഡോക്ടർ സതീദേവി സാറിനും, സംഘാടകർക്കും അഭിനന്ദനങ്ങൾ.🙏
@kalasuresh7843
@kalasuresh7843 22 күн бұрын
ഞാൻ കാത്തിരുന്ന ഒരു വാർത്തയാണ് ഇത്. എന്റെ അച്ഛൻ തൈവാലത്ത് രാഘവൻ അച്ഛന്റെ ഇഷ്ടപ്രകാരം തൃശ്ശൂർ മെഡിക്കൽ കോളേജ് നു ബോഡി യും കണ്ണുകളും സംഭാവന ചെയ്തിരുന്നു. ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഡോക്ടർ കുഴിച്ചിടുക എന്ന പോലെ വാക്കുകൾ തിരുത്തണം. ഞാൻ ഈ വാർത്ത വളരെ ദുഖത്തോടെയാണ് കേൾക്കുന്നത്. പാർട്സ് നീക്കുന്നു എന്ന വാക്കുകൾ ഒക്കെ ഞങ്ങൾക്ക് വലിയ വേദന ഉണ്ടാക്കുന്നു. ഓരോ ഭാഗങ്ങൾ ആയി പഠിച്ച ശേഷം ആദരവോടെ സംസ്കരിക്കണം. കാരണം ഇങ്ങനെ ബോഡി donate ചെയ്യുന്നവർ മാതൃക ജീവിതം നയിച്ചവരാണ്. എന്റെ അച്ഛനും ഞങ്ങൾക്ക് ഫുൾ മാതൃക ആയ വ്യക്തിയാണ്. അച്ഛൻ പോയിട്ടും അച്ഛന്റെ മകൾ എന്ന നിലയിൽ അഭിമാനിക്കുന്നു. ആ എനിക്ക് കുഴിച്ചിടുന്നു, മുറിച്ചെടുക്കുന്നു ഈ വാക്കുകൾ ഇപ്പോൾ മാത്രമല്ല, ഭാവിയിലും വിഷമം ഉണ്ടാക്കും. മറ്റുള്ള ബന്ധുക്കൾ ഇത്തരം വാക്കുകൾ കേൾക്കാതിരിക്കട്ടെ... പിന്നെ എന്റെ അച്ഛന്റെ കണ്ണുകൾ സമയത്തിന് തന്നെ കൊണ്ടുപോയിരുന്നു മാത്രമല്ല, ഇവിടെനിന്നും.. വീട്ടിൽ നിന്നും വളരെ ആദരവോടെ ആണ് കൊണ്ടുപോയത്... നന്ദി
@AK-op6xp
@AK-op6xp 20 күн бұрын
@@kalasuresh7843 doctores aayathu kond kaaryam ella bro,,,, vivaram koodi venam,,, evarudeyoke samsaram verum samskaram ellayma aanu vilichodunath,,
@madhuv9646
@madhuv9646 18 күн бұрын
ഇപ്പോൾ ബോഡി നമ്മൾ അനാട്ടമിയിൽ നമ്മുടെ ചിലവിലവിൽ എത്തിക്കണം
@SajeevCR
@SajeevCR 18 күн бұрын
ചിതയിൽ എരിഞ്ഞു തീർന്ന എന്റെ പിതാവിന്റെ അസ്ഥി പെറുക്കൽ എന്ന ചടങ്ങ് ഇന്നും വേദനയോടെ ഓർക്കുന്നു. 26 വർഷമായി അച്ഛൻ മരിച്ചിട്ട്. ഒരു വടി കൈയ്യിൽ തന്ന് ശാന്തി പറഞ്ഞു, അച്ഛന്റെ നെഞ്ചിന്റെ ഭാഗത്തെ അസ്ഥി തോണ്ടിയെടുക്കൂ....... ദൈവമേ, ഈ കാട്ടാള രീതി......
@SajeevCR
@SajeevCR 18 күн бұрын
നിങ്ങളുടെ മനസ്സ്..... എത്രയോ മഹത്തരം ആണ്.
@vijayant.s.6087
@vijayant.s.6087 4 күн бұрын
മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന മുഴുവൻ പേരും, MLA, MP, മന്ത്രിമാർ എന്നിവരും നിർബന്ധമായി മരണാനന്തരം ബോഡി മെഡിക്കൽ പഠനത്തിനായി വിട്ടുകൊടുത്തു മാതൃക കാട്ടണം.
@Amar-ez9de.
@Amar-ez9de. 2 ай бұрын
മറ്റുള്ളവർ ദാനം ചെയ്യുന്ന ബോഡി വച്ച് എംബിബി എസ് പഠിക്കുന്ന ഡോക്ടർ മാർ... എല്ലാ ഡോക്ടർ മാരും അവരുടെ ബോഡി മെഡിക്കൽ കോളേജിൽ ദാനം ചെയ്യാൻ തയ്യാറാകണം....
@Alif-v9j
@Alif-v9j 2 ай бұрын
🙄🙄
@SureshSureshT-kd7gs
@SureshSureshT-kd7gs 2 ай бұрын
😮😮
@remanivijayan1141
@remanivijayan1141 2 ай бұрын
എന്റെ അമ്മയുടെ ആവശ്യ പ്രകാരം അമ്മയുടെ ബോഡി തൃശൂർ മെഡിക്കൽ കോളേജിന് വിട്ട് കൊടുത്തു. കണ്ണുകൾ ധാനം ചെയ്യ്തു.
@chaddiebuddieummar4699
@chaddiebuddieummar4699 2 ай бұрын
മത വിശ്വാസികളായ ഡോക്ടർമാർ ചെയ്യില്ല.
@SasiK-f7c
@SasiK-f7c 2 ай бұрын
​@@chaddiebuddieummar4699Swargatel poyal HURYKAYA Kananam😂😂😂
@babythomas942
@babythomas942 26 күн бұрын
ഒരിക്കൽ ഒരു ജീവനുള്ള മനുഷ്യൻ ആയിരുന്നു ഇന്ന് നിങ്ങൾ വീട്ടിമുറിച്ചു പഠിക്കുന്ന ഈ ഡെഡ് ബോഡി എന്നോർക്കുക, ആ ശരീരം ഒരു ബഹുമാനം അർഹിക്കുന്നു, നമ്മളും ഒരിക്കൽ ഇങ്ങനെ ആകും എന്നോർക്കുക, ബഹുമാനത്തോടെ സംസാരിക്കുക കാരണം ആ കിടക്കുന്നത് ഒരു മനുഷ്യനായിരുന്നു ഒരിക്കൽ 🙏
@കീലേരിഅച്ചു22
@കീലേരിഅച്ചു22 25 күн бұрын
അതിന് എന്താ കുഴപ്പം, ബഹുമാനം കൊടുക്കുന്നുണ്ട്,
@punnoose9591
@punnoose9591 25 күн бұрын
മരിക്കുന്നത്തോട് കൂടി മനുഷ്യത്വം നഷ്ടപ്പെടുകയല്ലേ, ഉപയോഗം കഴിഞ്ഞ ഡെഡ് ബോഡി മറവ് ചെയ്യുന്നു. ഇതിലേറെ എന്താണ് വേണ്ടത്?
@madhuv9646
@madhuv9646 18 күн бұрын
മരിച്ചഒരാൾക്ക് എന്തിനാ ബഹുമാനംജീവിച്ചിരിക്കുമ്പോൾ മതി
@OmanaBabu-m9r
@OmanaBabu-m9r 2 ай бұрын
വൃദ്ധ സദനങ്ങൾ അനാഥാലയങ്ങൾ ഇത്തരം സ്ഥാപനങ്ങൾ ഉള്ള കാലത്തോളം മനുഷ്യ അവയവങ്ങൾക്കും മൃതദേഹങ്ങൾക്കും ഒരു പഞ്ഞവും വരില്ല. മക്കളെ പെറ്റുവളർത്തിയതിൽ 98 ശതമാനവും കൃത്യമായി വൃദ്ധ സഭനങ്ങളിൽ എത്തും.
@MartinaThomas-s4g
@MartinaThomas-s4g 2 ай бұрын
100%sathyam
@rajeeshlincolinzz
@rajeeshlincolinzz 25 күн бұрын
Think rational 😂
@Userty-t2h
@Userty-t2h 22 күн бұрын
കേരളത്തിലെ 98% വൃദ്ധരും vrithasadanathil ആണെന്നാണോ???
@rajeshnair3862
@rajeshnair3862 20 күн бұрын
The doctor has explained it well in simple language. Thank you doctor..
@kpharidaskpharidas6825
@kpharidaskpharidas6825 17 күн бұрын
നല്ല വിശ ദീകരണം. സംശയങ്ങൾ ദൂരീകരിച്ചതി ന് നന്ദി❤
@simonantony2312
@simonantony2312 20 күн бұрын
ബോഡിയുടെ ഭാഗങ്ങൾ പഠിത്തം കഴിഞ്ഞാൽ കുഴിച്ചിടുകയല്ല വേണ്ടത് ആദരവോടെ സംസ്കരിക്കുക ആണ് വേണ്ടത്....
@adamben7933
@adamben7933 3 күн бұрын
True
@AK-op6xp
@AK-op6xp 2 ай бұрын
അനാട്ടമിക്ക് വിധേയമാകുന്ന മൃതദേഹങ്ങളെ ആവശ്യം കഴിഞ്ഞ് കുഴിച്ചിടുക എന്ന് പറഞ്ഞത് ആ മൃതദേഹങ്ങളെ അപമാനിക്കൽ ആണ്,,എംബിബിസ് പഠിക്കുന്ന അനേകം ആൾക്കാർക്ക് ഉപകാരം ആയി തീർന്ന ആ മൃതദേഹത്തെ ബഹുമാനം നൽകി സംസ്‌കരിക്കും എന്ന വാക്ക് പറയുന്നത് ആയിരിക്കും ഉചിതം 🙏🙏
@manojkumar-tw9sy
@manojkumar-tw9sy 2 ай бұрын
അവർ ചെയ്യുന്ന ത് പറഞ്ഞു
@prasannaabhyud1394
@prasannaabhyud1394 2 ай бұрын
ഞാനുമാതോർത്തു.. കുഴിച്ചിടും, കുഴിച്ചിടും എന്ന് പറയുന്നു
@bipinmathew2160
@bipinmathew2160 2 ай бұрын
സാദാരണ മൃ ഗങ്ങൾ ചാകുമ്പോൾ ആണ് നമ്മൾ കുഴിച്ചിട്ടു എന്നുപറയുന്നത് അപ്പോൾ മൃ ഗങ്ങൾക്ക് തുല്യമാണോ മനുഷ്യൻ....
@Vipinsargam
@Vipinsargam 2 ай бұрын
ശരി മാന്യാ
@കുഞ്ഞുമോൻ-ബ9ശ
@കുഞ്ഞുമോൻ-ബ9ശ 2 ай бұрын
🤣
@radhavijayan9985
@radhavijayan9985 11 күн бұрын
Hearty Congratus Sathy Medom
@jamesvarghese6374
@jamesvarghese6374 21 сағат бұрын
ഈ യുക്തി വാദികൾ എല്ലാവരും തങ്ങളുടെ മ്റുതദേഹങ്ങൾ ഇതിന് വേണ്ടി donate ചെയ്യുമോ??😊
@omanaspillai2053
@omanaspillai2053 26 күн бұрын
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു
@rajisethumadhavan5064
@rajisethumadhavan5064 17 күн бұрын
ഞങ്ങളുടെ പ്രിയ പെട്ട മാഡം 👍🥰🥰🥰
@pindropsilenc
@pindropsilenc 2 ай бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ... മോയിൻക്ക ഉയിർ 🔥🔥🔥🔥🔥🔥
@navashanzia7633
@navashanzia7633 2 ай бұрын
Why should the public know all these The dead teaches the living The dead is a mere object
@jenobsunny1765
@jenobsunny1765 20 күн бұрын
❤❤ ni ji ni ji p​@@navashanzia7633
@madhavanck3956
@madhavanck3956 21 күн бұрын
ഞാനും ഭാര്യയും എഴുതി കൊടുത്തു ബഹുമാനത്തോടെ സംസ്കരിയ്ക്കണേ .....🙏🙏
@ThilaKVasavan
@ThilaKVasavan 19 күн бұрын
👍
@venugopi6302
@venugopi6302 2 ай бұрын
മറ്റുള്ളവൻ്റെ ശവം വച്ച് പഠിച്ച "സ്ലോട്ടർമാർ" സ്വ ന്തം ശവം ദാ നംചെയ്യു ന്ന നിയമം വേണം ! 😁
@samsinu7489
@samsinu7489 Ай бұрын
അതുകൊണ്ടാണ് ഇന്ന് പല രോഗങ്ങളുടേയും പഠനങ്ങളും ചികിത്സയും ലഭ്യമാകുന്നത്.
@reenaK-ut3in
@reenaK-ut3in Ай бұрын
അവയവ കച്ചവടം.😇
@venugopi6302
@venugopi6302 Ай бұрын
@@samsinu7489 ഒന്നും മനസ്സിലായില്ല വിശദീക രിക്കുമോ !!! 🤔
@JamesthakkanathTj
@JamesthakkanathTj Ай бұрын
വളരെ നന്നായി,
@manohar8229
@manohar8229 17 күн бұрын
Very useful session..Thanks.
@bobypaul9426
@bobypaul9426 2 ай бұрын
എല്ലാ ഡോക്ടർമാരും അവരുടെ കുടുംബാഗങ്ങളും ബോഡി ദാനം ചെയ്താൽ ആയിരക്കണക്കിന് ബോഡി എല്ലാവർഷവും കിട്ടും. ആദരപൂർവമാണ് സംസ്കരിക്കുന്നതെന്ന് അവർക്ക് അറിയാവുന്നതുകൊണ്ട് അവർ മടിക്കേണ്ടതില്ല. അതിനാൽ അത് നിർബന്ധമാക്കാവുന്നതുമാണ്. സമ്മതമല്ല എങ്കിൽ സംസ്കരിക്കുന്നത് മാന്യമായിട്ടല്ല നടക്കുന്നത് എന്ന് പൊതുജനം മനസിലാക്കേണ്ടി വരും. ഡോക്ടർമാർ എല്ലാവരും ഇതിന് തയ്യാറാവാത്തത് മാന്യതയുമല്ല.
@muckadackalmathew9889
@muckadackalmathew9889 2 ай бұрын
@@bobypaul9426 Besides, our doctors will not play with life of their patients !
@shivanbri1459
@shivanbri1459 2 ай бұрын
ഒരു പ്രത്യേകമതക്കാർക്ക് കൊടുക്കാൻ പറ്റൂല പക്ഷെ പഠിക്കാൻ വേറെ മതക്കാരുടെ വേണം 😄
@chaddiebuddieummar4699
@chaddiebuddieummar4699 2 ай бұрын
@@shivanbri1459 ഏത് മതക്കാർക്ക്?
@venugopi6302
@venugopi6302 2 ай бұрын
​@@shivanbri1459വളരെ ശരിയാണ് !!! 👌👍🙏
@haneeshjohn6972
@haneeshjohn6972 2 ай бұрын
Patients num aakam
@BinayakumarG
@BinayakumarG 27 күн бұрын
വളരെ നാളുകളായി ആഗ്രഹിച്ചിരുന്ന അറിവു നൽകിയതിന് നന്ദി. എൻ്റെ മൃതദ്ദേഹവും നൽകുവാൻ താൽപ്പര്യമുണ്ട്. അതിന് എന്തു ചെയ്യണമെന്ന് പറഞ്ഞു തരുമോ ?
@varghesekandamkulathy703
@varghesekandamkulathy703 27 күн бұрын
By
@chackopaul9210
@chackopaul9210 2 ай бұрын
എന്നെ ഹൈസ്കൂളിൽ പഠിപ്പിച്ച സർ ബോഡി സംഭാവന നൽകിയത് ആണ് 🙏🏽
@muraleedharankumaran1652
@muraleedharankumaran1652 14 күн бұрын
എല്ലാ ഡോക്ടർമാരും ബോഡി ദാനം ചെയ്യുന്ന നിയമം കൊണ്ടു വരണം
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
ധാനമായി കൊടുക്കുന്ന ബോഡിൽ പടിച്ച ടോക്ടർ ചികിൽസക്ക് വൻ തുക ഫീസ് വാങ്ങുന്നത് ശരിയാണോ.??
@ancyancy625
@ancyancy625 Ай бұрын
കറക്റ്റ്
@gmedia2452
@gmedia2452 28 күн бұрын
അത് പഠിപ്പിക്കുന്നവർ ദാനമായിട്ടാണോ എന്നതിനെ കൂടെ ആശ്രയിച്ചിരിക്കും
@chandrababus2259
@chandrababus2259 16 күн бұрын
Great 👍👍👍👍👍
@ChandrikaChandrika-es9iw
@ChandrikaChandrika-es9iw Ай бұрын
congragulation thank You Sir ബഗ്‌സെല്യൂട്ട്
@YoYo-sd7sk
@YoYo-sd7sk 2 ай бұрын
Chila medical കോളേജിൽ പട്ടിക്കൽ തിന്നുന്നതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അങ്ങനെ പരാതി ഉണ്ടായിരുന്നു. പത്രത്തിൽ വന്നതാണ്
@thomasmathew3214
@thomasmathew3214 2 ай бұрын
അത് പറ്റി തിന്നില്ല ഫോർമാലിനിൽ ittathanu
@santhoshstsr
@santhoshstsr 2 ай бұрын
താങ്കൾ പേടിക്കണ്ട. ദാനം.ചെയ്തവർക്കു ഇല്ലാത്ത വിഷമം
@hamzakp2520
@hamzakp2520 2 ай бұрын
ഇനി പട്ടികൾ തിന്നാൽ തന്നെ എന്താപ്രശ്നം അവറ്റകളുടെ വിശപ്പ് അത് കൊണ്ട് തീരുമെങ്കിൽ അതും നന്മ തന്നെ പക്ഷെ അതികൃതർ എല്ലാം കൃത്യമായി ആദരവോടെ ചെയ്യണം
@Ammuvava-k9m
@Ammuvava-k9m 2 ай бұрын
Goodparipadis.pattomc.m.
@binduvk1996
@binduvk1996 2 ай бұрын
ശരിയായ രീതിയിൽ മറവ് ചെയ്യാറില്ല.@@thomasmathew3214
@josepd8426
@josepd8426 18 күн бұрын
Medical പഠനം കഴിഞ്ഞാൽ ഉടനെ UK യിലേക്ക് വണ്ടി കയറുന്ന മലയാളി വിദ്യാർഥികൾക്കു പഠിക്കാൻ ബോഡി നൽകുന്ന കമ്മ്യൂണിസ്റ്റ് കാർ/മറ്റു ആളുകൾ രണ്ടാമതൊന്നു ആലോചിക്കണം.... ഇത്തരം ഡോക്ടർമാർ രാജ്യദ്രോഹമാണ് ചെയ്യുന്നത്. നാടിന് ഇവരെക്കൊണ്ട് ഒരു ഉപയോഗവുമില്ല.... സർക്കാർ യുക്തമായ നിയമം കൊണ്ടുവരണം... ചുരുങ്ങിയത് 5 വർഷമെങ്കിലും നാട്ടിൽ സേവനം ചെയ്തിട്ടേ വിദേശത്തേക്ക് വിടാവൂ....
@augustine2399
@augustine2399 2 ай бұрын
കേരളത്തിലെ നിരീശ്വ വാദികൾ മുഴുവൻ കൊടുത്താൽ തന്നെ ധാരാളം
@josephs4044
@josephs4044 28 күн бұрын
Ennittu bhakthare chikilskkanda. Ningade daivam sukhappeduthum
@elezebethsebastian4195
@elezebethsebastian4195 Ай бұрын
നല്ല സംസാരം.. 💐💐💐. ഡോക്ടർസ് and nurses ithrayum വലിയ കമ്മൽ ഇടുന്നത് എന്തോ ഒരു അഭംഗി ആണ്‌.
@elsylazar3407
@elsylazar3407 Ай бұрын
ഭയങ്കരം കമ്മലാണ് പ്രശ്നം!!!
@chintaks6631
@chintaks6631 Ай бұрын
അവർ ജോലി സമയത്ത് അല്ല ല്ലോ, അവർ ക്ഷണിച്ചു വന്നത്, മറുപടി പറയാനാണല്ലോ
@vidya2318
@vidya2318 29 күн бұрын
എന്റെ ചെറിയമ്മ അവരുടെ ആവശ്യപ്രകാരം തൃശൂർ മെഡിക്കൽ കോളേജിൽ കേരള യുക്തിവാദി സംഘം, ഇരിഞ്ഞാലക്കുട (അരുണ സൈക്കിൾ വർക്സ് ഓണർ) വഴി എല്ലാഫോര്മാലിറ്റീസും പാലിച്ചു കൊടുത്തിരുന്നു. ചിറ്റ മരിച്ചശേഷം മെഡിക്കൽ കോളേജിൽ ബന്ധപ്പെട്ടപ്പോൾ അവർ അവിടെ എത്തിച്ചാൽ സ്വീകരിക്കാമെന്നും ആംബുലൻസ് വിടാൻ കഴിയില്ല എന്നും പറഞ്ഞു. കൂടാതെ വീട്ടിൽ വച്ചു മരിച്ച മൃദദേഹം സ്വീകരിക്കണമെങ്കിൽ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം എന്നു നിർബന്ധിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അങ്ങിനെ ഒരു certificate
@padmanabhan.a2942
@padmanabhan.a2942 2 ай бұрын
Proud of you madam Dr Sathidevi ഞാന്‍ ബോഡി ഡോണേഷന് സമ്മതപത്രം കൊടുത്തത് ഇവരുടെ പക്കലാണ്.sl no;2508
@muhammadfasil1413
@muhammadfasil1413 2 ай бұрын
കഷ്ടം
@MartinaThomas-s4g
@MartinaThomas-s4g 2 ай бұрын
@Soumyams90
@Soumyams90 2 ай бұрын
Form fill cheyth koduthathinu sesham, maranapett kazhiyumpol relatives എതിർത്താൽ ബോഡി മെഡിക്കൽ കോളേജ് നെ വിട്ട് കൊടുക്കാൻ തടസം ആകുമോ
@samsinu7489
@samsinu7489 Ай бұрын
​@@muhammadfasil1413എന്ത് കഷ്ടം !
@Jaykay345
@Jaykay345 20 күн бұрын
എല്ലാ മതവിശ്വാസികളും body നൽകാറുണ്ടോ? ?? അതുപോലെ ഡോക്ടർമാർ ബോഡി നിർബന്ധമയിയും നൽകണം. അത്തരത്തിൽ നിയമം വരണം.
@vijayasidhan8283
@vijayasidhan8283 3 күн бұрын
Very informative
@prabhub9449
@prabhub9449 2 ай бұрын
ഒരു മൈക്ക് കൂടി സ്റ്റേജിൽ വെക്കാമായിരുന്നു.
@lataca2227
@lataca2227 Ай бұрын
ഞാനും എൻറെ ശവശരീരത്തെ തിരുവനന്തപുരം മെഡിക്കൽ college ലെ കുട്ടികൾക്ക് പഠിക്കാൻ കൊടുത്തു . ജീവനോടുള്ള ശരീരത്തെ മാത്രം ബഹുമാനിച്ചാൽ മതിയെന്ന ചിന്താഗതിക്കാരിയാണ് ഞാൻ. ചൂടുള്ള ശരീരത്തെ സ്നേഹിക്കുക , അല്ലാതെ തണുത്തുറഞ്ഞ ശരീരത്തെ സ്നേഹിക്കുന്നതിനോടെനിക്ക് അഭിപ്രായമില്ല, ഇതെന്റെ മാത്രം നയമാണ് . ദയവായി ക്ഷമിക്കുക...
@nishawilliam8850
@nishawilliam8850 27 күн бұрын
അതിനുള്ള നടപടികൾ എങ്ങനെയാണ് ..
@thilakthilakan9107
@thilakthilakan9107 27 күн бұрын
എനിക്ക് അപേക്ഷ ഫോം കിട്ടി...ഇനി വീട്ടുകാരുടെ സമതത്തിന് കാത്തിരിക്കുന്നു 😊
@santhadevi1980
@santhadevi1980 23 күн бұрын
I am also eager to know about the procedure on body donation ...but know not when it w'ld happen
@shirlye.j6014
@shirlye.j6014 23 күн бұрын
എങ്ങിനെയാണ് കൊടുക്കണം
@santhadevi1980
@santhadevi1980 20 күн бұрын
1 didn't get a reply, l wish to take steps .l am at Trivandrum very near Govt General Hospital , Opthalmic hospital even TVM Medical college
@geethathampi6961
@geethathampi6961 2 ай бұрын
ഞാനും മരണശേഷം ഡെഡ്ബോഡി മെഡിക്കൽ കോളജിന് ഡൊണേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. നിയമപരമായ കാര്യങ്ങൾ ചെയ്തിട്ടില്ല, സ്വന്തമായി എഴുതിയ signed documents മാത്രം. എൻ്റെ മകളോട് ആഗ്രഹം പറഞ്ഞിട്ടുണ്ട്. ഇപ്പൊൾ ഞാൻ ഡൽഹി നിവാസിയാണ്
@Olatthum
@Olatthum Ай бұрын
വേണ്ടാത്ത പണിക്ക് നിൽക്കണ്ട ചേച്ചി
@Olatthum
@Olatthum Ай бұрын
@@geethathampi6961 dead bodys found kozhikode medical collage ഇങ്ങനെ ഒന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്ത് നോക്കൂ കാണുന്ന വീഡിയോ കണ്ടാൽ ഈ ആഗ്രഹം ഇല്ലാതെയാവും
@reenaK-ut3in
@reenaK-ut3in Ай бұрын
അങ്ങനെയെങ്കിൽ താങ്കളുടെ മരണം വിദൂരമല്ല. അവയവങ്ങൾ മോത്തം നാലു കോടി സ്വാഹാ..😭
@grandmaster13
@grandmaster13 Ай бұрын
അത് കൊണ്ടുള്ള നേട്ടം പറയുമോ ചേച്ചി, അവര് പഠിക്കുന്നത് കൊണ്ട്
@linson166
@linson166 Ай бұрын
Why?​@@Olatthum
@Asho.foundation
@Asho.foundation 23 күн бұрын
നല്ല ഒരു അറിവ് കിട്ടി.🎉
@majeedmp3305
@majeedmp3305 2 ай бұрын
നല്ല അറിവ്.
@babuvp137
@babuvp137 29 күн бұрын
അറിയാനുള്ള നല്ല ചോദ്യങ്ങളും അതിനു തക്ക ഡോക്ടറുടെ മറുപടിയും 👍👍👌👌👌🙏🙏🙏🙏
@gopinathmenon1118
@gopinathmenon1118 20 күн бұрын
Excellent briefing....
@dineeshkm5036
@dineeshkm5036 Ай бұрын
മികച്ച ഒരു വീഡിയോ... 👌🏻👍🏻
@Krishnankutty-ee9bh
@Krishnankutty-ee9bh Ай бұрын
നല്ല ഒരു അറിവ് കിട്ടി.
@georgemathew2486
@georgemathew2486 2 ай бұрын
VALUABLE INFORMATION.
@Satheesan-w9n
@Satheesan-w9n 19 күн бұрын
സതീദേവി ഒരു സംഭവം തന്നെയാണ്👍
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 ай бұрын
catholic Christian ആയ ഞാൻ full body യും Donation ന് എഴുതി വച്ചിരിക്കയാണ് 'ദൈവം അനുഗ്രഹിക്കട്ടെ നമുക്കി തൊക്കെ easy ആയി ചെയ്യാമല്ലോ! ൻ്റെ Photo വച്ച് പ്രാർത്ഥന കൾ നടത്താ മെന്നാ കരുതു ന്നത്. ❤
@anoopkumar-dt7wp
@anoopkumar-dt7wp 2 ай бұрын
Ithil polm matham kuthi kettano. Kashtam enn allathe vere enth parayan.
@tessyk5571
@tessyk5571 Ай бұрын
christian വിശ്വാസ പ്രകാരം Body അടക്കം ചെയ്യണമെന്നാണ്​@@anoopkumar-dt7wp
@linson166
@linson166 Ай бұрын
എങ്ങനെ?
@dsk1826
@dsk1826 Ай бұрын
Ningalk pattumenkil oru anatomy labil poyi nokkuka pinne orikkalum ningal ithe patti alochikathu polumilla.Njan bds student ayirunnu athukondane paranjath.
@Userty-t2h
@Userty-t2h 22 күн бұрын
ദാനം കൊടുത്തു പഠിക്കുന്ന ഡോക്ടർസ് free സേവനം ആണല്ലോ സമൂഹത്തിനു കൊടുക്കുന്നത്, അപ്പോൾ തീർച്ചയായും കൊടുക്കണം
@lucygeorge38
@lucygeorge38 2 ай бұрын
Very good . Already donated my body and organs.
@kainakaryvikramanthrivikra5443
@kainakaryvikramanthrivikra5443 2 ай бұрын
പത്രക്കാർ ശരീരദാന പ്രോത്സാഹനത്തിനു തയ്യാറല്ല. വിരുദ്ധമായ വാർത്തകൾ കൊടുത്ത് മതങ്ങളെ സുഖിപ്പിക്കും. ശരീരം കൊട്ടുക്കാൻ തയ്യാറുള്ളവർ ശാഠ്യം പിടിച്ചാലേ ദാനം നടക്കൂ. നിയമം അവർക്കൊപ്പമാണ്. പക്ഷേ, സർക്കാരിനും ഉദ്യോഗസ്ഥർക്കും താല്പര്യക്കുറവാണ്.
@shaileshmathews4086
@shaileshmathews4086 2 ай бұрын
മിസ്റ്റർ വിക്രമൻ ത്രിവിക്ര.......പച്ചനുണ പറയുന്നു നിങ്ങൾ. ഇന്നേ വരെ കേരളയുക്തിവാദിസംഘം വിരുദ്ധ അഭിപ്രായമുള്ള ഒരു ഹിന്ദുത്വ വാദിയെയോ വിരുദ്ധഅഭിപ്രായമുള്ള ഒരു ക്രിസ്ത്യൻ ഫണ്ടമെൻ്റലിസ്റ്റിനേയോ പ്രാസംഗികനായി അതിൻ്റെ ഒരു പരിപാടിയിലും ക്ഷണിച്ചിട്ടില്ല: അതേസമയം കമാൽ പാഷയെ പോലുള്ള മുസ്ലീം ഫണ്ടെൻ്റെലിസ്റ്റു കളെ വെറും പ്രാസംഗികനായിട്ടല്ല...... ഉത്ഘാടകനായിട്ടു തന്നെ ക്ഷണിക്കുന്നു. വെറുതെയാന്നോ കേരളയുക്തിവാദിസംഘം വളർച്ച മുരടിച്ചു നിൽക്കുന്നത്.ഒരു സംഘടന, അതിൻ്റെ യഥാർത്ഥ അനുയായികളേയും നേതാക്കൻമാരേയും തഴഞ്ഞ് അവരുടേതിൽ നിന്ന് ഭിന്നമായ അഭിപ്രായങ്ങൾ ഉള്ള മുസ്ലീം ഫണ്ടമെൻ്റലിസ്റ്റുകളെ വേഷം മാറ്റി ,പെയിൻ്റടിച്ച് യുക്തിവാദിയാക്കി സ്വന്തം വേദികളിൽ ക്ഷണിച്ച് വരുത്തി പ്രസംഗിപ്പിക്കുന്ന അവസ്ഥ എന്നതാണ് യുക്തിവാദി സംഘത്തിൻ്റെ ഗതികേട് !ha ha ha ha ha ha ha ha ha കഷ്ടം!യുക്തിവാദിയല്ലാത്ത...... ഗൾഫ് രാജ്യങ്ങളിലെ ഇസ്‌ലാമിക ദാവ സമ്മേളനങ്ങളിൽ സ്ഥിരമായി പോകാറുള്ള ...... വേഷം മാറിയ ഇസ്‌ലാമിക ജിഹാദി എന്ന് പല ക്രൈസ്തവ സംഘടനകളും ആരോപിക്കാറുള്ള കമാൽ പാഷയാണ്: ഇതു തന്നെയാണ് കേരളത്തിൻ്റെ പ്രശ്നം.
@udayakumar9414
@udayakumar9414 27 күн бұрын
I am also willing to donate my body on my death. Pl advice how to proceed in this connection. I am living in a village near ranni in Pathanamthitta district.
@shaileshmathews4086
@shaileshmathews4086 27 күн бұрын
@@udayakumar9414 ശ്രദ്ധിക്കുക..... ഈ വീഡിയോയിൽ കാണിക്കുന്ന കേരള യുക്തിവാദി സഘത്തിൻ്റെ പവന പർവ്വം എന്ന പരിപാടിയുടെ എന്ന പോസ്റ്റർ ശ്രദ്ധിക്കുക. അത് ഉത്ഘാടനം ചെയ്യുന്നത് യുക്തിവാദിയല്ലാത്ത...... ഗൾഫ് രാജ്യങ്ങളിലെ ഇസ്‌ലാമിക ദാവ സമ്മേളനങ്ങളിൽ സ്ഥിരമായി പോകാറുള്ള ...... വേഷം മാറിയ ഇസ്‌ലാമിക ജിഹാദി എന്ന് പല ക്രൈസ്തവ സംഘടനകളും ആരോപിക്കാറുള്ള കമാൽ പാഷയാണ്: ഇതു തന്നെയാണ് കേരളത്തിൻ്റെ പ്രശ്നം.
@shajipk286
@shajipk286 19 күн бұрын
കേരളത്തിലെ മാമാ മാധ്യമ പരട്ടകളെ ആര് മൈൻഡ് ചെയ്യുന്നു.???
@AmeerP-c6x
@AmeerP-c6x 2 ай бұрын
ആ ഫോർമാലീൺ. ആണ് പിന്നീട് മീൻ കച്ചവടക്കാർക്കു kodukkunnathu
@satishnarekkat613
@satishnarekkat613 2 ай бұрын
These types of people(who's giving soeach) will sell it.
@jencymathews6447
@jencymathews6447 2 ай бұрын
അയ്യേ ഇനി ഞാൻ മീൻ ........ എങ്ങനെ തിന്നും
@majeedmp3305
@majeedmp3305 2 ай бұрын
അച്ചാർ കടക്കാർക്കും കിട്ടാറുണ്ട്.
@തമ്പുരാൻ-ഷ5ന
@തമ്പുരാൻ-ഷ5ന 2 ай бұрын
അച്ചാറ് മത്സ്യം ബേക്കറി പലഹാരങ്ങൾ ഇവയിലൊക്കെ ശവത്തിൽ നിന്നും ഒഴിവാക്കുന്ന പ്രിസർവേറ്റിവ് ആണ് ഉപയോഗിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്
@pramodm3540
@pramodm3540 2 ай бұрын
Mumbai roadside sugarcane juice center get ice used in mortuary. Such claims/rumours are also there.
@JohnCheruvallil-e1l
@JohnCheruvallil-e1l 25 күн бұрын
യ്യെച്ചൂരിയ്ക് നിമോണിയ ആയിരുന്നു ആ ഡെഡ് body anatamyil എടുക്കുമോ??
@Asadullah-v3k
@Asadullah-v3k 2 ай бұрын
ഡോക്ടർ ഇതൊക്കെ പഠിച്ചു കഴിഞ്ഞാണ് ജീവനുള്ള നമ്മുടെ ശരീരത്തിൽ മരുന്ന് പരീക്ഷണം നടത്തുന്നത് അങ്ങനെ പരീക്ഷണം നടത്തി രോഗി ചത്തുപോയാൽ ഡോക്ടരും ഹോസ്പിറ്റലും സെയ്ഫ് ക്കാൻ വേണ്ടി നിയമവും അത് ആനിയമം പൊതുജനങ്ങൾക് അറിയാൻ ഹോസ്പിറ്റലിന്റെ ഫ്രണ്ടിൽ തന്നെ വലിയ ബോർഡും വെച്ചിട്ടുണ്ട് അവര്ക് സംഘടനയും ഉണ്ട് പാവം രോഗികൾ ക് സംഘടനയോ നിയമ സഹായമോ ഇല്ല.
@muckadackalmathew9889
@muckadackalmathew9889 2 ай бұрын
Always the time of doctors are precious and valuable but the time of patients have no value and have to wait days to see a doctor as the preference goes to Staff, their friends ,relatives,politicians, their friends and relatives, medical representatives, their friends and relatives , etc. the patients who goes and pay the consultant charge in advance, even after pre appointment, wait there for hours for all the above people finish consultation. I had to wait more than five hours after my appointment time. I wanted to get my money back to go to another hospital but they refused to refund but made to see the same doctor after an hour. I did not use the medicine he prescribed as I was scared of poisoning for making noise about them.
@SJ-yg1bh
@SJ-yg1bh 2 ай бұрын
രോഗികൾ ചികിത്സക്കു പോകാതെ ഇരുന്നാൽ മതിയാകും
@muckadackalmathew9889
@muckadackalmathew9889 2 ай бұрын
@@SJ-yg1bh I went to Africa in 1969, went to see a Doctor in 1971. The doctor was Malayalee, gold medalist from Kerala University. He advised not to do two things 1. You keep away from hospitals 2. Keep away your car from garage !
@SJ-yg1bh
@SJ-yg1bh 2 ай бұрын
@@muckadackalmathew9889ok. But i am alive because of doctors& treatment 🙏🏼
@shajumaniwayanad3494
@shajumaniwayanad3494 26 күн бұрын
എന്റെ ശരീരം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകേണ്ടതില്ല എന്ന് തീരുമാനിച്ചു.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 26 күн бұрын
അടുത്തുള്ള ഹോട്ടലിൽ മീറ്റ് റോസ്റ്റിൽ ഇത് ഉപയോഗിക്കും എന്നാണോ ടൈറ്റിൽ കണ്ടപ്പോൾ അങ്ങനെ തോന്നി
@madhuv9646
@madhuv9646 18 күн бұрын
ആര് പറഞ്ഞു കൊടുക്കാൻ ഒരു നിർബന്ധവും ഇല്ല എന്നെ പോലുള്ളവർ ഉണ്ട് ബ്രോ ❤❤
@pvmathew27
@pvmathew27 2 ай бұрын
Body donate ചെയ്യുന്നതിനുള്ള formalities എന്തൊക്കെയാണ്.
@lakshmipk9602
@lakshmipk9602 2 ай бұрын
Madam paranjhathu 100perc correct ..me Lakshmi saw this.
@inrahimibrahim1487
@inrahimibrahim1487 Ай бұрын
രണ്ടു കോടിയോളം വില വരുന്ന ആർട്ടിഫിഷൽ ബോഡി വാങ്ങുവാൻ സർക്കാറിന്റെ പണമില്ലെന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നു വെറുതെയല്ല സ്വകാര്യ മേഖല ഇത്രയും കേരളത്തിൽ പിടിമുറുക്കി കൊണ്ടിരിക്കുന്നത്
@narayanantp9927
@narayanantp9927 27 күн бұрын
Thank u for this useful information
@muhammedismail5583
@muhammedismail5583 26 күн бұрын
ബോഡി സൂക്ഷിക്കുന്ന ടാങ്കുകൾ ആധുനികമാക്കണം ആവശ്യമായ സൗകര്യങ്ങൾ പുതുതായി ഒരുക്കാൻ കഴിയണം പണ്ടത്തെ ടാങ്ക് കൾക്കിടയിൽ നിന്ന് എടുക്കാനും ഇടാനും ജോലി ചെയ്യുന്നവർ നന്നേ കഷ്ടപ്പെടേണ്ട സ്ഥിതി പരിശോധിച്ച് മെച്ചപ്പെട്ടുത്തണം
@VijayanTN-i3i
@VijayanTN-i3i 2 ай бұрын
നി സ്വാർത്ഥമായി വിട്ടു കിട്ടുന്ന ബോഡി യിൽ ഡോക്ടറേറ്റ് പഠിക്കുന്ന കുട്ടികൾ ഡോക്ടറായി കഴിഞ്ഞാൽ അടുത്ത തലമുറ കുട്ടികൾക്ക് പിക്കാൻ നിർബന്ധമായും കൊടുത്തിരിക്കണം
@Truevideoz
@Truevideoz 2 ай бұрын
If govt pays for dead body let them..relatives will also support... shortages will be bad for training
@sivaprasad5502
@sivaprasad5502 2 ай бұрын
എന്തു ചെയ്യണം അതു താൻ പറഞ്ഞു കൊടുക്കുക. ആവശ്യം കഴിഞ്ഞാൽ കത്തിക്കും അതു പോരെ. പുഴുങ്ങി തിന്നാൻ പറ്റില്ലല്ലോ.
@akbarikka5818
@akbarikka5818 2 ай бұрын
ആർട്ടിഫൽ ഇനറിലെജൻ ബോഡികൾ വച്ച് ഉക്രൈൻ പോലുള്ള രാജ്യങ്ങളിൽ വിദ്യാർത്ഥികൾ പഠിപ്പിക്കുന്നുനട് പത്രം ങളിൽ വാർത്ത വന്നിരുന്നു
@nandhabala3817
@nandhabala3817 2 ай бұрын
Allengile Dr Mark illatha kuttam Ila ivde...ini ai vech padich passayatha koode kekandi verum
@aneesabeevi3409
@aneesabeevi3409 23 күн бұрын
Good Information 🌹.
@sujathav9656
@sujathav9656 13 күн бұрын
ആദരവ് പൂർവ്വം കുഴിച്ചിടുകയല്ല. ആ വാക്ക് മൃദുദ്ദേഹത്തെ ബഹുമാനിക്കുന്ന വാക്ക് അല്ല. സംസ്കരിക്കുക, അല്ലെങ്കിൽ മറവു ചെയുക എന്ന് പറയണം
@raheelrahila5931
@raheelrahila5931 19 күн бұрын
എങ്ങനെയൊക്കെ move ചെയ്താലും മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണിൽ തന്നെ എത്തുന്നു....പ്രകൃതി ശക്തി സൃഷ്‌ടിച്ച മനുഷ്യ ബോഡി തന്നെ learn ചെയ്യാൻ use ചെയ്യുന്നു. ശാസ്ത്രലോകത്തിനുo യുക്തിക്കും ഹ്യൂമൻ body with energy യോടെ പ്രോഡക്റ്റ് ചെയ്യാൻ കഴിയുന്നില്ല...
@augustine2399
@augustine2399 2 ай бұрын
ന വാവ് രാജേന്ദ്രൻ്റെ ബോഡി മക്കൾ വർഷങ്ങൾക്കു ശേഷം കാണാൻചോദിച്ചപ്പോൾ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ഏതോ സ്കെലട്ടൻ കാട്ടി കൊടുത്തതായി വാർത്ത കണ്ടിരുന്നു
@JoseChakkalakal
@JoseChakkalakal 2 ай бұрын
Medical college use chythella ennanu aa time il paper news
@ushashinoj
@ushashinoj 2 ай бұрын
അതേ ​@@JoseChakkalakal
@sushamaks4761
@sushamaks4761 2 ай бұрын
നവാബ് രാജേന്ദ്രന്റെ ബോഡിപോസ്റ്റുമാർട്ടംകഴിഞ്ഞതായിരുന്നു.എംബാംചെയ്തുസൂക്ഷിക്കാൻകഴീയീല്ല. അതിനാൽ മറവുചെയ്ത് അത് ഫുൾഅഴുകീയശേഷംഅസ്തികൂടംകഴുകിഉണക്കിഎല്ലാഎല്ലുകളുംഅതേപടിസെറ്റ്ചെയ്ത്എടുക്കുംഅങ്ങനെസെറ്റുചെയ്തനവാബിൻ്റെskeleton TVM medical College anatomy department ൽഉണ്ട്. ഞാൻ ഈകാലഘട്ടത്തിൽഅവിടെജോലിചെയ്തിരുന്നവ്യക്തിയാണ്
@mathewjose6987
@mathewjose6987 2 ай бұрын
ഒരു ഡെഡ്
@mathewjose6987
@mathewjose6987 2 ай бұрын
ഒരു ഡെഡ് ബോഡി എത്ര നാൾ വരെ മെഡിക്കൽ കോളേജിൽ സൂക്ഷിക്കും. സമയക്ലിപ്തത ഉണ്ടോ? അതോ മോശവാകുന്നത് വരെ ഉപയോഗിക്കുമോ? അമോണിയ ലായനിയിൽ എത്ര നാൾ വരെ ബോഡി കേടുകൂടാതെ ഇരിക്കും? ഒരു അറിവിന്‌ വേണ്ടിയാണ്.
@jithinalpy
@jithinalpy 10 күн бұрын
How many doctors have given consent to give their own body for medical studies
@AbdulJabbar-et1kv
@AbdulJabbar-et1kv 25 күн бұрын
ഞാൻ ചോദിക്കട്ടെ മരണ പ്പെടുന്നതിന് മുൻപ് നമ്മൾ സമ്മത പത്രം നൽകിയാലും മരണശേഷം ബന്ധുക്കളുടെ യോ മക്കളുടെ യോ തീരുമാനമല്ലെ അവസാനമായി നിയമപരമായി നിലനിൽക്കുകയോ ള്ളു ചില കാര്യങ്ങളിൽ നിയമം നിയമത്തിൻ്റെ വഴിയും ചില കാര്യങ്ങളിൽ അല്ലാത്ത വഴിയും കണ്ടിട്ടുണ്ട് അത് കൊണ്ട് ചോദിച്ചതാണ്
@babusreedharan3829
@babusreedharan3829 2 ай бұрын
പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചെവി കൊടുക്കാത്ത കാര്യങ്ങൾ', പണ്ട് ഇവർ രക്തം പ്രതിജ്ഞ ചെയ്തിരുന്നു.😄😄😄😄
@KL50haridas
@KL50haridas 2 ай бұрын
അപകടത്തിൽ മരിച്ചുപോയ എന്റെ ഒരു സുഹൃത്തിന്റെ ബോഡി പോസ്റ്റ്മോർട്ടം കഴിഞ്ഞ് പാലക്കാട്‌ മെഡിക്കൽ കോളേജിനു കൊടുത്തിട്ടുണ്ട്.
@sarfunnisae
@sarfunnisae Ай бұрын
പോസ്റ്റ്മോർട്ടം കഴിഞ്ഞത് എടുക്കില്ല എന്ന് ഡോക്ടർ ഇതിൽ പറയുന്നുണ്ടല്ലോ
@KL50haridas
@KL50haridas Ай бұрын
@@sarfunnisae അവർ എന്താണ് അങ്ങിനെ പറഞ്ഞത് എന്നറിയില്ല. ഞാൻ പറഞ്ഞത് സത്യമാണ്.
@ravindrankp5342
@ravindrankp5342 Ай бұрын
ഡോക്ടറുടെ Speech -ൽ കുറെ അജ്ഞതകൾ പ്രകടമാണ്.!
@AdithyaadhiAdithyaadhi-r6s
@AdithyaadhiAdithyaadhi-r6s Ай бұрын
അവര് പിന്നെ എന്താണ് അങ്ങനെ പറഞ്ഞത്..... അങ്ങനെ ഉള്ള ബോഡികൾ എടുക്കുന്നില്ല എന്ന്... But ചില ഹോസ്പിറ്റലിൽ എടുക്കുന്നു..... എവിടെയോ നികുടതകൾ ഒളിഞ്ഞു ഇരിക്കുന്നു
@arunv4163
@arunv4163 Ай бұрын
ഡോക്ടറുടെ വാക്കുകളിൽ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നു ☠️☠️☠️
@ramshadirimbiliyam2382
@ramshadirimbiliyam2382 Күн бұрын
Formalin meeninl kalarthunnundo
@asokanpoovanthara9692
@asokanpoovanthara9692 2 ай бұрын
Extream knowldge
@gopinathanvelunair9984
@gopinathanvelunair9984 27 күн бұрын
ഞാൻ എന്റെ ശരീരം മരണശേഷം തൃശ്ശൂർ medical കോളേജിന് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ഒരു കാർഡും അനാറ്റാമി dept തന്നിട്ടുണ്ട്.
@RS-xt7sv
@RS-xt7sv 2 ай бұрын
ഡോക്ടർസ് ഒന്നും അവരുടെ ബോഡി കൊടുക്കാറില്ല... അതെന്താവും കാരണം 😮
@JamsheenaRafeeque
@JamsheenaRafeeque Ай бұрын
ഒരു ബോഡി എന്തൊക്കെ ചെയ്യും എന്ന് അവർക്കറിയാം അതാണ്
@കീലേരിഅച്ചു22
@കീലേരിഅച്ചു22 25 күн бұрын
അവരുടെ റിലേറ്റീവ് ആണ്, മതം, മൈരും പറഞ്ഞു ബന്ധുക്കൾ വരും
@JamsheenaRafeeque
@JamsheenaRafeeque 25 күн бұрын
@@കീലേരിഅച്ചു22 ഒരു ബോഡി കിട്ടിയാൽ അവർ മാങ്ങ ഉപ്പിലിടുന്നത് പോലെ വെക്കുകയാണ് ഒരു വർഷം വരെ അങ്ങനെ തന്നെ കിടക്കും
@subashbose1497
@subashbose1497 2 ай бұрын
അനാട്ടമി വിഭാഗത്തിൽ കാടാവർ കുട്ടികളുടെ പഠനത്തിന് ഉപയോഗിച്ചശേഷം അതുപുഴുങ്ങി മാംസം മാറ്റി അസ്ഥി പഠനാവശ്യത്തിനായി കൊടുക്കാറുണ്ട്
@divakaranprasadam7398
@divakaranprasadam7398 24 күн бұрын
മരിച്ചിട്ടും ഭൂമിയിൽ തന്നെ നിൽക്കാനുള്ള അത്യാഗ്രഹം!
@thilakasreer424
@thilakasreer424 2 ай бұрын
Athenthukondu. Kathichukalaunnilla.
@sheelamp1501
@sheelamp1501 Ай бұрын
Enikyum agraham und ente body kuttikalkke padikyan kodukkanam
@sasidharannair5931
@sasidharannair5931 2 ай бұрын
Ente, body, danam, cheyyan, aagrahamund,😊 evidayane, parayendath
@SabuXL
@SabuXL Ай бұрын
എന്തേ ഒരു ചിരി?😮
@linson166
@linson166 Ай бұрын
​@@SabuXLഅറിയാമെങ്കിൽ പറയു 🙄🙄
@madhuv9646
@madhuv9646 18 күн бұрын
അനാട്ടമിയിൽ ചെന്ന് നമ്മുടെ സമ്മതപത്രം കൊടുക്കണം പിന്നെ രണ്ടു സാക്ഷികൾ മക്കൾ ഭാര്യ കൂടുതൽ അറിയാൻ അടുത്തുള്ള മെഡിക്കൽ കോളേജിൽ അനാട്ടമി സെക്ഷനിൽ പറഞ്ഞു തരും ഞാൻ ബോഡി ഡോനെറ്റ് ചെയ്തു ❤❤
@insan9438
@insan9438 Ай бұрын
ഒരു മൈക് കൂടെ വെച്ചൂടെ 👍
@parakatelza2586
@parakatelza2586 Ай бұрын
From where we get the diagnosis of unknown body.
@AlbertKunnuthara
@AlbertKunnuthara 29 күн бұрын
Marichu kazhinju Ethra manikkoorinullil body kodukkanam???
@ansadtk9614
@ansadtk9614 Ай бұрын
She treats them all as commodities 😲
@lalithaambika5702
@lalithaambika5702 Ай бұрын
കൂറേ നാളൂകൾക്കൊണ്ട് ഞാൻ ആലോചിക്കുന്ന കാര്യമാണ് ഇപ്പോൾ എല്ലാം മനസ്സിലായി കാരണം ഞാൻ പത്തുവർഷമായി എന്റെ ബോഡി മരണശേഷം മെഡിക്കൽകോളേജിനു കൊടുക്കാൻ ഞാൻ സ്വായം പത്രത്തിൽ എഴുതി വെച്ചിട്ടണ്ട് എനിക്കു ഒരു മോളാണ് ഉള്ളത് അവൾ ഈ കാര്യം ചെയ്യാൻ അനുവദിക്കില്ല ആൾക്കാർ അവളോട്‌ പലതും പറഞ്ഞു മാനസികമായി അവളെ ഭയപ്പെടുത്തി വെച്ചിരിക്കുകയാണ് എന്റെ മരണശേഷം എന്താകുമെന്ന് അറിയില്ല
@SajanJacob-j8n
@SajanJacob-j8n 2 ай бұрын
സമ്മതപത്രം ഒപ്പിട്ടു കൊടുത്താൽ മെഡിക്കൽ കോളേജ്ൽ നിന്ന് വന്നു കൊണ്ട് പോകുമോ?
@बोब्स
@बोब्स 2 ай бұрын
ഇല്ല, അവിടെ എത്തിച്ച് കൊടുക്കണം
@sajeevvenjaramood3244
@sajeevvenjaramood3244 20 күн бұрын
നമ്മുടെ ആവശ്യമാണല്ലോ. ശവം നേരിട്ട് ഓട്ടോ പിടിച്ചു ചെന്നാൽ അവർക്ക് അത്രയും സന്തോഷം.
@Dr.aryan..muthumol
@Dr.aryan..muthumol 2 күн бұрын
Ningkk arum illa engyl nmml vnn kond porum.. Munne njnngkvinfrm chyuka..
@കുറുമ്പിപ്പെണ്ണ്-ഛ1ഖ
@കുറുമ്പിപ്പെണ്ണ്-ഛ1ഖ Ай бұрын
ഞാൻ എന്റെ ബോഡി മെഡിക്കൽ സ്റ്റുഡൻസിന് പഠനത്തിനായി മെഡിക്കൽ കോളേജീ ലേക്ക് മുദ്രപത്രത്തിൽ എഴുതി കൊടുത്തിട്ടുണ്ട് പഠനം നടത്തിയ ശേഷം ശരീര ഭാഗങ്ങൾ എന്ത് ചെയ്യുന്നു എന്ന് ഞാനറിയില്ല പക്ഷേ അത് കുഴിച്ചിട്ടു എന്ന് പറയുന്നത് ശരിയല്ല ശവശരീത്തോട് ഒരു ബഹുമാനം ഇല്ലാതെ സംസാരിക്കുന്നത് ശരിയാണോ ? മൃഗങ്ങൾ ചത്തു കുഴിച്ചിട്ടു എന്ന് പറയുന്ന ലാഘവത്തോടെ ഇങ്ങനെ പറയല്ലേ മാം പള്ളിയിൽ അടക്കം ചെയ്തു എന്നും ഹൈന്ദവർ ശ്മശാനത്തിൽ ദഹിപ്പിച്ചു എന്നും മുസ്ലീം സഹോദരർ കബറടക്കി എന്നും പറയും അത് മൃതദേഹത്തോട് ആദരവ് നൽകുന്നത് കൊണ്ടാണ് അല്ലാതെ ചത്തു കുഴിച്ചിട്ടു എന്ന് ആരും പറയാറില്ല ഇനിയെങ്കിലും പറയുമ്പോ ശ്രദ്ധിക്കുക മെഡിക്കൽ പഠനത്തിന് കൊടുക്കുന്ന ശരീരം ബഹുമാനത്തോടെ കാണുക
@livingsimply7542
@livingsimply7542 4 күн бұрын
Danam cheythal avarkk labham illengil paisa kure pottum
@ummarkk5269
@ummarkk5269 Ай бұрын
മെഡിക്കൽ കോളേജിലെആംബുലൻസിന്റെ കാര്യം പറഞ്ഞത് ശെരിയാവും അത് വേണ്ടപോലെ കൈകാര്യം ചെയ്യാൻതയ്യാറല്ലാത്തത് കൊണ്ടാണ് അവിടെ വീലചെയർ ഇഷ്ട്ടം പോലെയുണ്ട് പക്ഷെ രോഗികൾക്ക് കിട്ടില്ല എല്ലാം പൂട്ടിയിടും എന്നിട്ട് തുരുമ്പെടുത്തുനശിപ്പിച്ചശേഷം പുറത്ത് ഇടും
@shefeekekka1588
@shefeekekka1588 18 күн бұрын
നിത്യ വൃത്തിക്ക് കാശില്ലാത്ത പാവം രോഗികളെ പറ്റിച്ച് തിന്നുന്ന ചെറ്റകളാണ് 75% സർക്കാർ ഡോക്ടർസ്…. 25 % നല്ലവരാണ്
@shukoorthaivalappil1804
@shukoorthaivalappil1804 2 ай бұрын
Dr സദീ ദേവി 🔥🥰👍
@albertkv14
@albertkv14 2 ай бұрын
ഇങ്ങനെ ആരുടേങ്കിലും ബോഡിയിൽ പഠിച്ച് വലിയ ഡോക്ടർ ആയശേഷം ആവർ മരിച്ചാൽ ആബോഡി ആശുപത്രിക്കുതരാറുണ്ടൊ????
@Lucifer-v6i
@Lucifer-v6i Ай бұрын
ഇല്ല വിശോസം സമ്മതിക്കില്ല 😂😂
@parameswaranpm8354
@parameswaranpm8354 24 күн бұрын
I had given consent to Donate my Body to the Anatomy Department of Medical College for the Medical Students to Study....
@travelonroad1388
@travelonroad1388 2 ай бұрын
മരിച്ചു കഴിഞ്ഞാൽ ബോഡി അവർ എന്ത് ചെയ്താൽ എന്താ യുക്തിവാദികളെ അത് നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ😂
@sureshkumark2672
@sureshkumark2672 2 ай бұрын
പൊതുജനത്തിന് ഉപകാരപ്പെടുന്നത് ഏതു വിധത്തിലാണ്, എത്ര എണ്ണം ആ വേണ്ടത് എന്നൊക്കെ അറിയാൻ താല്പര്യമുള്ളവർ കേൾക്കട്ടെ
@yoosafalipa31
@yoosafalipa31 25 күн бұрын
​@@sureshkumark2672but after death kyc thinking just particle like sand or soil or rock 😂
@thomaskuttyjohn2184
@thomaskuttyjohn2184 25 күн бұрын
Pavappettavarudeyum anadakaludeyum body konde padechu doctor s aya avarkude body anattamikke kodukkanam...swamanasode
@dr.thomasiype3113
@dr.thomasiype3113 21 күн бұрын
How many doctors; who studied medicine on some body else's body, donates their body after their death. If they do, there won't be any scarcity of bodies for medical studies.
@SushilaVijayan-e4w
@SushilaVijayan-e4w 2 ай бұрын
എനിക്കും ഇങ്ങനൊരു വലിയകാര്യം ചെയ്യ ണമെന്നുണ്ട് , 🙏 അതിലേക്കു ഞാൻ എന്താണ് ചെയേണ്ടത് എന്റെ ഭർത്താവിനും ഇങ്ങനൊരു ആഗ്രഹം ഉണ്ടായിരിന്നു നിർഭാഗ്യവാശാൽ അത് നടക്കാതെ 😢പോയി
@joshymathew2253
@joshymathew2253 2 ай бұрын
Very good
@paulosept6823
@paulosept6823 2 ай бұрын
ഞാൻ ക്രിസ്ത്യാനിയാണ് എന്റെ മൃത ശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം എന്നുണ്ട് പക്ഷെ അത് സഭയുടെ വിശ്വാസം അനുസരിച്ചു തെറ്റാണ്, ഒരു ഇടവക അംഗം മരിച്ചാൽ പള്ളിയിൽ വിവരം അറിയിക്കണം അവിടെ നിന്ന് മരിച്ചടക്കിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നു, തുടർന്ന് മത കർമ്മങ്ങളോടെ ശരീരം മറവു ചെയ്യുന്നു. മെഡിക്കൽ കോളേജിന് ധാനം ചെയ്ത ഒരു ബോഡി എടുക്കാൻ അവർ വരില്ല, മെഡിക്കൽ കോളേജുകാര് വരാൻ താമസിച്ചാൽ അഥവാ അവർ വന്നിട്ട് അവർക്ക് പറ്റാത്ത ബോഡി ആണെന്ന് പറഞ്ഞു അവർ എടുക്കാതെ വന്നാൽ ബന്ധുക്കൾ ബുദ്ധിമുട്ടിലാവില്ലേ, ഇതിനു എന്താണ് പോംവഴി????
@shajipc268
@shajipc268 2 ай бұрын
മരിക്കാറാകുമ്പോൾ മെഡിക്കൽ കോളേജിന്റെ വരാന്തെ പോയി കിടന്നോ
@devasiak.s3898
@devasiak.s3898 2 ай бұрын
സഭയ്ക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ലല്ലോ? ഞാനും ക്രിസ്ത്യാനിയാണ് എൻ്റെ ബോഡി ദാനം ചെയ്തിട്ട് ഉണ്ട് തൃശുർ കാരനായ Up യിൽ സന്യാസിനിയായ സ്വാമി അച്ചനാണ് ആദ്യമായിട്ട് ബോഡി ദാനം ചെയ്ത പുരോഹിതൻ
@naadan751
@naadan751 2 ай бұрын
അപ്പോൾ ഇക്കാര്യം പറയുന്നത് പുനർജ്ജന്മം പ്രാപിച്ചയാളാണോ?​@@devasiak.s3898
@sarfunnisae
@sarfunnisae 2 ай бұрын
​@@shajipc268അങ്ങനെ ആരെങ്കിലു കിടന്ന അനുഭവം തങ്ങൾക്ക് ഉണ്ടോ. ഉണ്ടെങ്കിൽ ഒന്ന് പറയണേ
@SJ-yg1bh
@SJ-yg1bh 2 ай бұрын
ക്രിസ്ത്യാനികൾ കൊടുക്കാറുണ്ട്. രണ്ട് മാസം മുൻപ് ഞാൻ കണ്ടിരുന്നു. അവർ വന്നു കൊണ്ടുപോയി
@pratheepkumar1216
@pratheepkumar1216 9 күн бұрын
പോസ്റ്റ് മോർട്ടത്തിന് ഇരയായ ബോഡി എടുക്കുമോ????സമ്മതപത്രം നൽകി..അപകടത്തിൽ മരിച്ചവർ. ...
@Dr.aryan..muthumol
@Dr.aryan..muthumol 2 күн бұрын
Illa..
@ismailck2096
@ismailck2096 Ай бұрын
മരിച്ച വ്യക്തിയുടെ ശരീരത്തിൽ എങ്ങിനെയാണ് ഇഞ്ചക്ഷൻ ചെയ്യുക. രക്തയോട്ടം ഇല്ലാത്ത ശരീരത്തിൽ മരുന്ന്എങ്ങിനെ കയറും
@JamsheenaRafeeque
@JamsheenaRafeeque Ай бұрын
യൂ ട്യൂബിൽ എംബാമിംഗ് എന്ന് സെർച്ച് ചെയ്താൽ മനസ്സിലാകും
@KunjumonKunjumon-k7l
@KunjumonKunjumon-k7l 23 күн бұрын
എല്ലായിടത്തും കുത്തി നിറക്കും കാരണം വേദന ഇല്ലല്ലോ😢
@JamsheenaRafeeque
@JamsheenaRafeeque 23 күн бұрын
@@KunjumonKunjumon-k7l തൊലിപ്പുറത്ത് ആവില്ല ഇഞ്ചക്ഷൻ ചെയ്യുന്നത് ഞരമ്പിൽ ആയിരിക്കും
@bindusudhir5842
@bindusudhir5842 18 күн бұрын
എനിക്കും ഇങ്ങനെ തോന്നി
@jeminijemini6934
@jeminijemini6934 2 ай бұрын
ഞാൻ മെഡിക്കല്‍ കോളജ് ലേക്ക് കൊടുക്കാന്‍ വിചാരിച്ചിട്ട് ഉണ്ട്. ആര്‍ക്കെങ്കിലും ഉപകാരം ആവട്ടെ. 🙏🙏🙏🙏
@sabuchako8789
@sabuchako8789 2 ай бұрын
ഞാനും 🎉🎉
@dominicchacko6416
@dominicchacko6416 2 ай бұрын
ഞാനും...
@MrAneesh-pe4dh
@MrAneesh-pe4dh 2 ай бұрын
ചേട്ടാ മരിക്കുന്നതിന് മുമ്പെ എൻറ സമ്മതം എഴുതിയ പത്രം വേണ്ടി വരുമോ ഇത് എങ്ങനെ അവര് അറിഞ്ഞു കൊണ്ടുപോകം ഇത് വീട്ട്കാരോട് പറയണമോ
@tulunadu5585
@tulunadu5585 2 ай бұрын
ഞാനും എന്റെ ബോഡി മെഡിക്കൽ കോളേജ് ന് കൊടുക്കാൻ തീരുമാനിച്ചതാണ്
@dsk1826
@dsk1826 Ай бұрын
Ente ponnu chetta Njan BDS padichond irunnathane avade ah bodyode kanikkunna cheithikal kanda pinne chettan orikkalum ingane parayula😂
@artist_mobin
@artist_mobin 21 күн бұрын
Yukthivadhikale kond ulla oru gunam ...
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН