മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് വന്നത് മഹാഭാഗ്യമായി | Maitreyan

  Рет қаралды 21,853

Channel 13.8

Channel 13.8

Күн бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 65
@johnpa2635
@johnpa2635 Жыл бұрын
ദിവസവും കുറച്ചു നേരമെങ്കിലും മൈത്രേയ നെ കേൾക്കുമ്പോൾ അഹങ്കാരമൊക്കെ കുറഞ്ഞ് ഒരു മനുഷ്യനെന്ന ബോധം ഉണ്ടാകുന്നു
@noushadip2082
@noushadip2082 Жыл бұрын
ഞാൻ ഒരു ദൈവ വിശ്വാസിയാണ് എങ്കിലുo താങ്കളോട് ബഹുമാനം േതാ ന്നു ന്നു
@mayachandrathil
@mayachandrathil Жыл бұрын
Yes✌️
@lijasony944
@lijasony944 10 ай бұрын
Correct
@sreenumaniyan6345
@sreenumaniyan6345 Жыл бұрын
മൈത്രേയൻ എന്ന മനുഷനെ കുറിച്ച് വളരെ അടുത്ത കാലത്താണ് യൂറ്റൂബ് ലൂ ടെ ഞാൻ അറിയുന്നത് അതായത് 05/10/2023 മുതൽ ഞാൻ അന്ന് മുതൽ ഇന്ന് വരെ28 ദിവസം കേട്ടത് വീടി യോ കണ്ടതും മൈത്രേ നെ യാണ് ☝️👍
@cprateeshninan4583
@cprateeshninan4583 Жыл бұрын
ഇവിടെ ഒരോ ജാതിക്കാരനും തന്റെ മേൽജാതിക്കാരനോട് ജാതി ചിന്ത ഉപേക്ഷിക്കാൻ പറയുകയും, തന്റെ കീഴ്ജാതിക്കാരനോട് ജാതി ചിന്ത പ്രകടപ്പിക്കുകയും ചെയ്യുന്ന കപടന്മാരാണ്. ആദിമനുഷ്യർ താൻ ഭയപ്പെടുന്ന ശക്തികളെ ആരാധിച്ചിരുന്നു. അതു തന്നെയാണ് ഇന്നും നടക്കുന്നത്. കീഴുദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥനോട്‌ പ്രകടിപ്പിക്കുന്ന ബഹുമാനം സത്യം പറഞ്ഞാൽ ഭയമാണ്. അദ്ദേഹം വിചാരിച്ചാൽ തന്നെ ദ്രോഹിക്കാൻ കഴിയുന്ന ബോദ്ധ്യത്തിൽ നിന്നും ഉരുത്തിരിയുന്നതാണ് ഈ അടിമത്വം. ഒരപേക്ഷയുമായി ഓഫീസിൽ ചെന്നു കയറി സാറേ എന്ന് അഭിസംബോധനചെയ്യുന്നവൻ ബഹുമാനം കൊണ്ടൊന്നുമല്ല. അദ്ദേഹം വിചാരിച്ചാൽ തന്റെ അപേക്ഷ തിരസ്ക്കരിക്കാം എന്ന ഭയത്തിൽ നിന്നുണ്ടാകുന്ന അടിമത്ത ബോധമാണ് ബഹുമാനപ്രകടനമായി പുറത്തേക്ക് വരുന്നത്.
@kesavadas5502
@kesavadas5502 Жыл бұрын
ശരിയാ
@FreethinkerEmu
@FreethinkerEmu Жыл бұрын
100%👌
@muhamedansari4281
@muhamedansari4281 Жыл бұрын
Correct
@abdukader9788
@abdukader9788 Жыл бұрын
👍👍👍
@mayachandrathil
@mayachandrathil Жыл бұрын
True..
@moideenkmajeed4560
@moideenkmajeed4560 5 күн бұрын
❤👍🏼again
@manoharanomana4037
@manoharanomana4037 Жыл бұрын
ശരിയായ വിദ്യാഭ്യാസം കിട്ടാത്തത് കൊണ്ട് തന്നെയാണ് വിവേചനം ഇന്നും നിലനിൽക്കാനുള്ള കാരണം, തുല്യനീതി കിട്ടാനുള്ള ആഗ്രഹം വളർത്തിയെടുത്തു വിവേചനങ്ങൾ മനസ്സിൽ നിന്നും ഒഴിവാക്കാൻ പഠിക്കണം 👍
@bvkadeeja4594
@bvkadeeja4594 Жыл бұрын
എല്ലാം ഒന്നാണ് ... സങ്കൽപ്പമാണ് ... ഏറ്റവും ഉത്തമം ... അതെവിടെയായിരിക്കും
@prasadmk7591
@prasadmk7591 Жыл бұрын
Good comments!!!
@vinodandrews8547
@vinodandrews8547 6 ай бұрын
ശ്രേഷ്ഠമായ നിരീക്ഷണം. 🎉
@crystalmartpadapparamba1629
@crystalmartpadapparamba1629 Жыл бұрын
Genius
@muruganb9218
@muruganb9218 11 ай бұрын
வணக்கம் நண்பரே 🎉
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
👍
@JAYABHARATHISUNILKUMAR
@JAYABHARATHISUNILKUMAR Жыл бұрын
👍👍👍👏👏😍💯🙏
@savithrichandran
@savithrichandran Жыл бұрын
എല്ലാം അറിയുന്ന മനുഷ്യനില്ല എല്ലാം ന്നറിവും ഒരു മനുഷന് പഠിക്കാനും പറ്റില്ല ഒരു നല്ല മനുഷ്യനാകാൻ എല്ലാവർക്കു o സാധിക്കും
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz Жыл бұрын
അതിന്നു ചുറ്റുപാടുകളും ശരിയായ ദിശയിലായിരിക്കണം.......
@AjithKumar-cy5eg
@AjithKumar-cy5eg 10 ай бұрын
വലിയ മാമ്മൻ്റെ ലോകം മാറ്റുവാൻ ബുദ്ധിമുട്ടാണ് ഇന്ത്യയിൽ.
@Sundaran-lr8wc
@Sundaran-lr8wc Жыл бұрын
❤❤👌❤👍🏻
@bindhus.1004
@bindhus.1004 Жыл бұрын
🤝😍❤️
@Salim12350
@Salim12350 Жыл бұрын
മതങ്ങളും പ്രത്യേകിച്ചു സമാധാനമതവും പിന്നെ സോഷ്യൽ ആക്കാൻ നോക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയും ഒരിക്കലും മനുഷ്യന് വേണ്ടി ഒന്നാകില്ല നന്നാകില്ല.
@shiyas9321
@shiyas9321 Жыл бұрын
നുമ്മടെ ചാണക മതം ഷൂപ്പർ
@tn-vp4vz
@tn-vp4vz 8 ай бұрын
ജാതിയും മതവും വർണവിവേചനവും ഇല്ലാത്ത ഒരു രാജ്യം ചൂണ്ടി കാണിക്കാമോ ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവരേ? മനുഷ്യർ എവിടെയും ഇങ്ങനെയൊക്കെ ആണ്.
@breathing...
@breathing... Жыл бұрын
Uragan best video………
@kesavadas5502
@kesavadas5502 Жыл бұрын
നമ്മൾ ജാതി യിൽ ആണ് മതത്തിൽ ആണ് നമ്മുടെ പാർട്ടിയിൽ ആണ് നമ്മുടെ ജാതി നല്ല താണ. മതം നല്ല താണ് പാർട്ടി നല്ലത് ആണ് മറ്റുള്ളവരുട പാർട്ടി. മതം ജാതിമോശം ആണ്
@JayakumarTM-n5l
@JayakumarTM-n5l 3 ай бұрын
❤️❤️❤️👍👍🥰🥰🥰🥰👌👌👌👌🌹🌹🌹🌹
@nishanthvt2969
@nishanthvt2969 Жыл бұрын
I respect you always. I value your viewpoints. But, കാര്യം പറയുമ്പൊഴും വല്ലാതങ്ങ് ചടപ്പിക്കരുത്. I say it because I see my reflection in you. എൻ്റെ ശൈലിയിലുള്ള പ്രശ്നം ഞാൻ അങ്ങയിലൂടെ മനസ്സിലാക്കുന്നു എന്നു തുറന്നുപറയട്ടെ 🙏
@georgekp1522
@georgekp1522 Жыл бұрын
👍👍🤍
@hassank956
@hassank956 Жыл бұрын
ഈ മേൽക്കീഴ് ബോധം എങ്ങനെ മനുഷ്യന്റെ ജീവിതത്തിൽ കടന്നു വന്നു. എന്ത് കൊണ്ട്. മറ്റ് ജീവികളിലും ഇത്തരം ഭയം, ബഹുമാനം തുടങ്ങിയ വികാരങ്ങൾ ഉണ്ടല്ലോ
@sharfu7907
@sharfu7907 Жыл бұрын
😂❤❤❤❤❤❤❤🙏👍👍👍👍
@romythomas7621
@romythomas7621 Жыл бұрын
❤️❤️🌹🌹🌹mytreeyan I love you ❤️🌹🌹🌹🌹❤️🌹🌹
@VaysahgMk
@VaysahgMk Жыл бұрын
❤ 👍
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
ചുമ്മാ എന്തെങ്കിലും പറയാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. ലോകം എപ്രകാരമാണോ പോകുന്നത് അപ്രകാരമെ നമുക്ക് ജീവിച്ച് പോകാൻ സാധിക്കൂ.
@kabeerseena5181
@kabeerseena5181 Жыл бұрын
🤝❤👏👏👏
@RaghavP.N
@RaghavP.N Жыл бұрын
I,lovu you
@VinodKumar-wb9mz
@VinodKumar-wb9mz 7 ай бұрын
എന്തു ഭാഗ്യം?..
@imagine2234
@imagine2234 Жыл бұрын
Off late you are deviating from main issues. Public is divided on various reasons, main are religions and caste, along with them is the greed for monetary advantages and lack of respect of others space.
@MADHURAM...
@MADHURAM... Жыл бұрын
ചൊറി, ചേരങ്, ചെവിയൊലി മുതലായ അസുഖങ്ങൾ... പാമ്പനെ തൂറൽ, പാവങ്ങളെ ഒരു സ്ഥലത്തും കേറ്റത്തില്ല...
@Aboobacker-ir4ne
@Aboobacker-ir4ne 5 ай бұрын
മൈത്രേയൻ ആധുനികതയുടെ വഴികാട്ടി
@Basant-ex5pd
@Basant-ex5pd Жыл бұрын
❤❤❤❤❤❤
@kesavadas5502
@kesavadas5502 Жыл бұрын
മനുഷ്യൻ ഡീസന്റ് ആണ് എന്ന് പണ്ട് ഉള്ള വർ പറയുവായിരുന്നു
@sankarankarakad7946
@sankarankarakad7946 Жыл бұрын
മനുഷ്യൻറെ പൂർവ്വികർ ഏഷ്യക്കാരനെന്ന് പുതിയ വെളിപ്പെടുത്തൽ
@krishnadasc4647
@krishnadasc4647 Жыл бұрын
Parasparam kadichu keerunna
@jayakumarn9357
@jayakumarn9357 2 ай бұрын
Actualy you have learned Anything. Nothing.
@AbdulJabbar-mb2vi
@AbdulJabbar-mb2vi Жыл бұрын
ഇതിന് മുൻപുള്ള ഒരു പ്രഭാഷണത്തിൽ മൈത്രേയൻ പറയുന്നുണ്ടല്ലേ . ജനാധിപത്യം വന്നത് ഇംഗ്ലീഷ് കാർ വന്ന് വിദ്യാഭ്യാസം ചെയ്തിരുന്നത് കൊണ്ടാണെന്ന് ... അപ്പോൾ യുറോപ്പിൽ . ജനാധിപത്യം ഉണ്ടായത് കൊണ്ടല്ലെ
@sinoj609
@sinoj609 Жыл бұрын
ഒരു ദിവസം കൊണ്ട് മനുഷ്യൻ അർജിച്ചതല്ല ഇന്ന് കാണുന്നതൊക്ക. പുതിയ ആശയങ്ങൾ രൂപപെട്ടന് മനുഷ്യൻ ഇത്രയും പുരോഗമിച്ചത്. എന്നിട്ടും മനുഷ്യൻ പരസ്പരം കൊല്ലുന്നിലെ. യുദ്ധങ്ങൾ നടക്കുന്നില്ലേ.
@ullas1971
@ullas1971 10 ай бұрын
താങ്കൾ അവിടെ പോയി പ്രവർത്തിച്ചു നോക്കൂ പിന്നെ നിങ്ങളെ പോടി കാണത്തില്ല
@ajithkumar.rchingoli6030
@ajithkumar.rchingoli6030 Жыл бұрын
ഭാഗ്യം നിർഭാഗ്യം???
@binojkanadi
@binojkanadi Жыл бұрын
സുന്നി മോന്നെ
@vishnu19950
@vishnu19950 Жыл бұрын
❤❤❤
@Saheel_
@Saheel_ Жыл бұрын
❤❤❤
@ReneeshTr-yq4jo
@ReneeshTr-yq4jo Жыл бұрын
❤❤❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН