ഞാൻ ജയിലിൽ തീർന്നു പോകും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്ന ആളാണ് | Maitreyan

  Рет қаралды 19,931

Channel 13.8

Channel 13.8

Күн бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 92
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
മൈത്രേയൻ ♥️ഇത് തന്നെ ആയി എന്റെ കുട്ടികാലം.. ഈ മനുഷ്യൻ നമ്മുടെ മുത്താണ്... നമ്മുടെ ഭാഗ്യം.. സ്വന്തം ജീവിതം ഒരു മാതൃകയായി ജീവിച് തീർത്ത മനുഷ്യൻ. ഇപ്പോഴും അദ്ദേഹത്തെ കുറച്ചു മനുഷർ, കുറ്റപ്പെടുത്തി, ചീത്ത പറഞ്ഞും, തുടർന്ന് കൊണ്ടേയിരിക്കുന്നു... ഈ മനുഷ്യനായിരുന്നു ശരി എന്ന് കുറ്റപ്പെട്ടിയവർ മനസിലാക്കുന്ന ഒരു കാലം വരും തീർച്ച....
@ramadasanramdas9746
@ramadasanramdas9746 Жыл бұрын
P
@kiransunitha-pr8gp
@kiransunitha-pr8gp Жыл бұрын
Correct
@bijoymk8549
@bijoymk8549 Жыл бұрын
എന്റെ കുട്ടികാലം ഓർത്തിരുന്നു പോയി. കുട്ടികാലം മാത്രം അല്ല കൌമാരമോ അല്ലെങ്കിൽ അതിനപ്പുറവും. Oru ചെറിയ വിങ്ങൽ മനസിലെവിടെയോ.. താങ്കൾ പറയുന്നത് എല്ലാം ശരിക്കും ഇരുത്തി ചിന്തിക്കാനുള്ള വിഷയങ്ങൾ ആണ്.
@joyjoseph435
@joyjoseph435 Жыл бұрын
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍ ഇദ്ദേഹം പറയുന്നതു മനസ്സിലാക്കാന്‍ കഴിയും. 90%ശരിയാണ്, Science ല്‍ വിശ്വാസം വേണം എന്നില്ല, അവശ്യം വേണ്ടത് സത്യം. 👍 👏 ✌️ 🍭
@salilankk
@salilankk Жыл бұрын
തീർച്ചയായും
@gautamathirta2484
@gautamathirta2484 Жыл бұрын
ഇന്ന് ആർക്കും സമീപിക്കാനുള്ള ഒരു ഞാൻ ഭാവവുമില്ലാത്ത നന്മനിറഞ്ഞ മനുഷ്യൻ, വളരെ കൃത്യമായി വ്യക്തതയോട്, അനുഭവപരിചയമുള്ള, മറ്റുള്ളവർക്ക് ആ അറിവ് പകർന്നു കൊടുക്കുന്ന വ്യക്തിത്വം. ഇതൊക്കെ നമുക്ക് മനസ്സിലാക്കാൻ കഴിയുകയാണങ്കിൽ നമ്മൾ ഭാഗ്യവാന്മാരാണ്. 🙏🏻🙏🏻
@AbdulJabbar-mb2vi
@AbdulJabbar-mb2vi Жыл бұрын
മൂൻ വിധിയില്ലാതെ മനസ്സിലാക്കുന്നവർക്ക് നന്നായിട്ട് മനസ്സിലാവും .... അല്ലാത്തവർക്ക് ഒന്നും മനസ്സിലാവില്ല .....
@Faazthetruthseeker
@Faazthetruthseeker Жыл бұрын
എന്റെ ഫാദറും അങ്ങെനെ തന്നെയാണ്..ഇപ്പോഴും.. " എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്" ഇതെ വാക്യം രണ്ടാഴ്ച മുമ്പും കൂടി കേട്ടതാണ്.സ്വന്തം അഭിപ്രായങ്ങളും കാഴ്ചപ്പാടും അതെ പോലെ മറ്റുള്ളവരും സ്വീകരിക്കണം എന്ന ദുർവാശി ഉള്ളയാളാണ് father. ബാപ്പ എന്ന് വിളിക്കാൻ എനിക്ക് മടിയാണ് കാരണം ആ വിളി ഒരു ബഹുമാനം സ്നേഹം ഒക്കെ ഉൾക്കൊള്ളുന്ന വാക്കാണ് , പക്ഷെ അയാൾ അത് അർഹിക്കുന്നില്ല. പലപ്പോഴും പല കുടുംബങ്ങളിലും എന്തെങ്കിലും ഒരു ആവശ്യം നടക്കണമെങ്കിൽ ആദ്യം അമ്മയുടെ , ഉമ്മയുടെ അരികിൽ പറയണം എന്നിട്ടെ അത് ഫാദർന്റെ അടുത്ത് എത്തുകയുള്ളു.. ഞാനാണ് അവസാന വാക്ക് എന്നുള്ള വൃത്തികെട്ട മനോഭാവം.
@iamanindian7307
@iamanindian7307 Жыл бұрын
അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന കാര്യം
@fahadkunnummal2677
@fahadkunnummal2677 Жыл бұрын
അനുഭവം സാക്ഷി ..
@sreenumaniyan6345
@sreenumaniyan6345 Жыл бұрын
മൈത്രേൻ താങ്കൾ ഞാൻ ഇന്നേ വരെ കണ്ടതിൽ പ്ര ത്തേക മനുഷ ജീവിയാണ് അതായത് നേരേ വാ നേരേ പേ എന്നതാണ് താങ്കളുടെ വെട്ടി തുറന്ന സംസാരത്തിൽ നിന്നും കേട്ടതിൽ എനിയ്ക് മനസിലാക്കാൻ കഴിയുന്നത്🪔🙏👍
@roseed8816
@roseed8816 Жыл бұрын
Great person! Wonderful thoughts! He should speak in every college and school in Kerala and India.
@salilankk
@salilankk Жыл бұрын
Yes
@sreenumaniyan6345
@sreenumaniyan6345 Жыл бұрын
മൈത്രേന് നല്ലത് വരട്ടെ 🙏👣 ഇനിയും ഒരു പാട് നമുക്ക് പ്പവും അടുത്ത തലമുറയ്ക്കും അറു വ് പകരാൻ ഉണ്ടാകട്ടെ എന്നാണ് ഞാൻ ആഗ്ര ഹിയ്കുന്നത്👍🪔💐
@ahamedkuttypancharayil8508
@ahamedkuttypancharayil8508 Жыл бұрын
സത്യസന്ധമായ വിലയിരുത്തൽ
@sathiajitht1567
@sathiajitht1567 Жыл бұрын
മരിച്ചു പോകും എന്ന വിശ്വാസത്തോടെയാണ് ജീവിക്കേണ്ടത്. 🤭
@latheefck4854
@latheefck4854 Жыл бұрын
മൈത്രയൻ സദസ്സിലേക്ക് കടന്ന് വരുമ്പോൾ ആളുകൾ എഴുന്നേൽ ക്കാറില്ലേ ബഹുമാനം .... എന്നത് മനുഷ്യ സഹചമായ ഒരു നന്ദി പ്രകടനമാ ണ്, അത് പിടിച്ചു വാങ്ങരുത് അത് പ്രകൃത്യാ ലഭിക്കണം
@sasidharantp7297
@sasidharantp7297 Жыл бұрын
No one will harm you Because you are a free thinker You do not have caste religion Politics and ntionality You are world thinker World citizen A Perfect humanbeing Who knows human problems But to underdtand you We need an intelligent brain
@krishnadaspolpully7109
@krishnadaspolpully7109 Жыл бұрын
🌹🌹നാം നമ്മെ തന്നെ മേരുക്കിഎടുക്കേണ്ടതുണ്ട്, അപ്പോൾ തന്നെയും, സഞ്ചിതമായ, നിലീനമായ ഉൾവിളിക്കളുടെ ബാലബാലത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. 🌹🌹
@bindhus.1004
@bindhus.1004 Жыл бұрын
താങ്കളെ പോലെ എല്ലാവരും ചിന്തിക്കാന്‍ തുടങ്ങിയാല്‍ എത്ര nannavumayirunnu.
@iqbalnalakath9516
@iqbalnalakath9516 Жыл бұрын
❤❤❤ 20:57
@rajapushpamn6771
@rajapushpamn6771 Жыл бұрын
God bless🙏🌹 you sir.
@athirashaji1853
@athirashaji1853 Жыл бұрын
Excellent view
@kavyaraman5234
@kavyaraman5234 Жыл бұрын
Mythreyan chunk bro ❤❤
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
മൈത്രേയൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
@SanthoshKumar-ih1zt
@SanthoshKumar-ih1zt Жыл бұрын
അങ്ങനെ ആവട്ടെ ആശംസകൾ
@ramankuttypp6586
@ramankuttypp6586 Жыл бұрын
Great...
@sharfu7907
@sharfu7907 Жыл бұрын
❤👍👍👍👍👍
@kvsurdas
@kvsurdas Жыл бұрын
അങ്ങനെയാവട്ടെ എന്നാശംസിക്കുന്നു.... 🙏🙏🙏🙏
@AbdullahPI
@AbdullahPI Жыл бұрын
manushathamulla Aankuttyanu sir ningal..................
@iqbalnalakath9516
@iqbalnalakath9516 Жыл бұрын
Sooper
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
ടൈറ്റിൽ വായിക്കാൻ വെഷമമുണ്ട് ....❤....
@kesavadas5502
@kesavadas5502 Жыл бұрын
മനുഷ്യ നന്ന് പേര് ഉള്ള ജിവി ഭൂമിയിൽ വേണ്ട ആയിരുന്നു
@rainytp
@rainytp Жыл бұрын
@minipn8024
@minipn8024 6 ай бұрын
Judge mara thonyasam parayunnathu court alakshyamanu appozha jayilil keranda samayam kazhiggu jayil sir parayunnapola athra sughamulla stalamalla
@tn-vp4vz
@tn-vp4vz 8 ай бұрын
എന്നാലും നല്ലതൊന്നും പറയില്ല.
@ABDULMUBEENKV
@ABDULMUBEENKV Жыл бұрын
Iam muslim I love maitreyan❤ Genuine free thinker Not like rc
@ihneng
@ihneng Жыл бұрын
ഫയങ്കരം.... ഡോണ്ട് ബി ഇമോഷണൽ... മിത്രി... Come on ബേബി....
@minipn8024
@minipn8024 6 ай бұрын
Sir mothamayum anti social anu athu socitiya mosamakkum
@krishnadasc4647
@krishnadasc4647 Жыл бұрын
iddeham parayunnathu mathiriyulla kaaryngal nadathan saadhyamlla.. Kurachu perkku, kurachu divasam oru vasikku nadatthaam... Munnottu poyal gathi muttum.... Last anarchy aavum sthithi.... This is really utopian thoughts.... 🤔🤔🤔🤔🤭🤭🤭🤭🤭🤔😥😥😥
@manojjanardhanan5874
@manojjanardhanan5874 Жыл бұрын
Who will jail this left third rate sthuthipadakan in jail...Speak against sangh parivar,islamists,Christianity and communists unbiased...U talk only against sangh parivar and hindutva....
@ihsaann7246
@ihsaann7246 20 күн бұрын
U think like that u fool
@sandeepck6253
@sandeepck6253 Жыл бұрын
Dogs and pimps are not allowed in jail
@victornoborsky9606
@victornoborsky9606 Жыл бұрын
Better stay at home 😂
@liyakkathali5494
@liyakkathali5494 Жыл бұрын
ഇത് സ്വന്തം കാര്യത്തിലാണോ എന്നൊരു സംശയം, നീയൊക്കെ maytreyane മനസ്സിലാക്കാൻ100 തലമുറ പോര
@sinoj609
@sinoj609 Жыл бұрын
ചിലർ മാപ്പെഴുതി കൊടുത്തു പുറത്തേക്കു വരും. 😝
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
അപ്പോൾ ജയിലുകളിൽ കഴിയുന്നവരൊക്ക മഹാ ശുദ്ധന്മാരും, സമൂഹത്തിൽ വേണ്ടപ്പെട്ടവരും ആണോ മലരേ!? 🤔🤮🤮🤮. ഒരു ഉദാഹരണവുമായി വന്നിരിക്കുന്നു 'പിഗ്ഡോഗ്'.... ത്ഫൂ..... 🤮🤮🤮
@manojs2382
@manojs2382 Жыл бұрын
ജയിലിൽ അല്ല mental hospital സെല്ലിൽ. 🤣🤣 ഹമാസ് മതസംഘടന ആണെന് അവര് തന്നെ പറഞ്ഞാലും അവരുടെ കൂടെയുള്ള ഫത്ത പറഞ്ഞാലും നമ്മൾ അംഗീകരിക്കരുത് എന്ന മാനസികാവസ്ഥ.😂 കൂടെയുള്ള ഫത്ത പാർട്ടിക്കാരെ ഹമാസ് കൊന്നിട്ടുണ്ട് എങ്കിലും ഇസ്രായേലിന് എതിരായിരുന്നു അതെന്നു കരുതുന്ന മനോനില. 😂
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
പാക്കിസ്താനും ചൈനയും ഇസ്രയേൽ ആയാൽ പോലും തന്നെപ്പോലുള്ളവർക്ക് മനസ്സിലാവില്ല ... തലച്ചോർ നൂറ്റാണ്ടു മുമ്പത്തെ ആണ് ....
@manojs2382
@manojs2382 Жыл бұрын
@@aniyankottayam6921 വ്യക്തിഹത്യ വിട്ടിട്ട് വിഷയം പറയൂ... ഞാൻ പറഞ്ഞതിലെ തെറ്റെന്ത്❓ മൈത്രേയൻ ഹമാസിനെ ന്യായീകരിച്ചു പറഞ്ഞ വീഡിയോ കണ്ടതല്ലേ ❓
@manojs2382
@manojs2382 Жыл бұрын
@@radhakrishnantp3876 ഇസ്രായേൽ ലോകാധിപത്യം ലക്ഷ്യമിടുന്നില്ല. ഇസ്രായേൽ നിലനിൽക്കാൻ പാടില്ല എന്ന അജണ്ട പരസ്യമായി പ്രഖ്യാപിച്ചതാരാണ്. അത് ഹമാസ് ആണ്. PLO യും ഫത്ത പാർട്ടിയും അത് പറഞ്ഞിട്ടില്ല. ഹമാസിന്റെ അജണ്ട ഉള്ളത് പാകിസ്താന് ആണ്. We will bleed india through 1000 cuts ആരുടെ പ്രഖ്യാപനം ആണ്. മൂന്ന് യുദ്ധം ഇന്ത്യക്ക് എതിരെ നടത്തിയത് ആ അജണ്ട ഉള്ളവരാണ്. ചൈനക്കും ഹമാസ് അജണ്ട ഉണ്ട്. അതാണ്‌ 10 രാജ്യങ്ങളുമായി അവർക്കു അതിർത്തി മാന്തൽ തർക്കം. പാകിസ്ഥാനും ചൈനയുമല്ല ഇന്ത്യയാണ് ഇസ്രായേൽ പോലെ ഭീകരവാദികളാൽ വേട്ടയാടപെടുന്ന രാജ്യം. ഹൂതികളെ ലക്ഷകണക്കിന് കൊന്നിട്ട് ലോകം വിലപ്പിച്ചോ. ? കാരണം അത് ഒരു മുസ്ലിം - മുസ്ലിം പ്രശ്നം ആയിരുന്നു.. മുസ്ലിം - അമുസ്ലിം പ്രശ്നം ആണെങ്കിൽ ലോകം മൊത്തം പ്രകടനം നടക്കും. ഇതിനു പിന്നിലെ സാഹോദര്യം മാനവ സഹോദര്യം അല്ല ഉമ്മത്തിന്റെ സഹോദര്യം ആണെന്ന് മനസിലാക്കാൻ ഒരു സ്പൂൺ കോമൺ സെൻസ് മതി 🙏🙏🤣🤣
@aniyankottayam6921
@aniyankottayam6921 Жыл бұрын
@@manojs2382 വ്യക്തി ഹത്യ എന്നു തോന്നിയെങ്കിൽ ക്ഷമിക്കുക ... കമന്റ് പിൻവലിക്കുന്നു.... മൈത്രേയന്റെ ഈ വിലയിരുത്തൽ ഗൗരവം എന്നു ഞാൻ മനസ്സിലാക്കുന്നു -- താങ്കൾ മറ്റൊരു അർത്ഥത്തിലാകാം അതിനെ വിലയിരുത്തിയത്.
@appu.v.nappukuttan5417
@appu.v.nappukuttan5417 Жыл бұрын
​@@manojs2382ഹമാസിനെ പാലസ്തിൻ ജനതയുടെ ഗതികേടു കൊണ്ടു തള്ളി പറയാതിരിക്കുന്നതാണു ന്നു കാര്യങ്ങളെ സൂക്ഷമമായി വിലയിരുത്തുന്നവർക്കു മനസ്സിലാവും ഇസ്രയേലിന്റെ മൂന്നിൽ ഒന്നു വലിപ്പവും ജനസംഖ്യയുമില്ലാത്ത ഒരു ജനതയെ ആരെയും അനുസരിക്കതെ തെമ്മാടിത്തരം കാലങ്ങളായി നടത്തുന്നവരെ സപ്പോർട്ടു ചെയ്യണമെന്നാണോ?
@vijayanc.p5606
@vijayanc.p5606 Жыл бұрын
Who cares?
@Skyline2006
@Skyline2006 Жыл бұрын
നിന്റെ തള്ള !
@breathing...
@breathing... Жыл бұрын
“Kakoos undakiyathu rajavanu…..athukondu njan parambile poku…..”my.thrayn
@victornoborsky9606
@victornoborsky9606 Жыл бұрын
പോർട്ടുഗീസ് കാർ കൊടുക്കുന്നത് വരെ ഈ രാജാവും പറമ്പിലാണ് തൂറിയത്. അല്ലെങ്കിൽ മുറിയിൽ ഇരുന്ന് തൂറി തോട്ടികൾ വാരി കളയുമായിരുന്നു. 😂
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ഏത് രാജാവ് ??
@ihsaann7246
@ihsaann7246 20 күн бұрын
Ethu rayavu akbaroo athoo shivajiyoo
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Жыл бұрын
allathe thanne kondu samuhathinu enthu gunam.pande madiyan .panicheyyathe konasaram adichu jeevikkunnavan.
@jayarajcg2053
@jayarajcg2053 Жыл бұрын
Adhu thanikku engane ariyaam
@victornoborsky9606
@victornoborsky9606 Жыл бұрын
യൂട്യൂബിൽ സംസാരിക്കുന്ന മൈത്രേയനെ മാത്രമേ തനിക്കറിയൂ. ഇദ്ദേഹത്തിന് ഒരു പാസ്ററ് ഉണ്ട്. ഇയാൾ ചെയ്ത സാമൂഹ്യ സേവനത്തിന്റെ പത്തിലൊന്ന് തന്റെ യൊന്നും കുടുംബത്തിൽ ആരും ചെയ്ത് കാണുമോ.
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ശാഖാ ജീവികൾക്ക് എന്തു മനസ്സിലാവാൻ : പഴമ്പുരാണ കഥാ പാത്രങ്ങളെ മാർക്കറ്റ് നടത്തി ജീവിക്കുന്ന ശുംഭൻ മാർക്ക് എന്ത് സാമൂഹ്യ ബോധം ??!
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg Жыл бұрын
​@@radhakrishnantp3876u r very very correct
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg Жыл бұрын
❤❤❤❤
@ASUTHOSHMk
@ASUTHOSHMk 6 ай бұрын
പിന്നേ, ഇയാളെ ആര് ജയിലിൽ ഇടാൻ 🤣
@jayastelin8329
@jayastelin8329 Жыл бұрын
താൻ എന്നാ ഒലത്തിയിട്ടാ ജയില് പോണത്. സകലതിലും കുറ്റം കണ്ടുപിടിച് എന്നെ ക്കാൾ മഹാൻ ആരുമില്ലന്ന് ധരിക്കുന്നവരെ ആര് കേൾക്കാൻ. സ്വയം ആളാവാൻ നോക്കല്ലെ
@jayastelin8329
@jayastelin8329 Жыл бұрын
ആർക്കും പ്രയോജനമില്ലാതെ ഒരുത്തൻ ജയിലിൽ പോയാൽ ഞങ്ങൾക്കെന്തു ചേദം.
@myhighworld8675
@myhighworld8675 Жыл бұрын
30 varshatholam samoohika sevanam cheytha aal arkum prayojanamilla ennu parayan ulup undo maire 😂
@victornoborsky9606
@victornoborsky9606 Жыл бұрын
ആര് പറഞ്ഞു ചെയ്തില്ല എന്ന്. You hardly know the social services he has done.
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ആർഷ ഭാരത സംസ്കാര ശാഖാ ജീവി !! ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അശ്ലീലം !!
@thulasydevick9119
@thulasydevick9119 Жыл бұрын
Why do you visit this channel? You are not suitable here.
@sunishpk6514
@sunishpk6514 Жыл бұрын
നിനക്ക് prayojanm നീ undaakkanm...maithreyan എത്രയോ ആളുകൾ ക്ക് aayirangalkku prayojanm ചെയ്യുന്നത് നീ ariyunnilla
@ramankuttypp6586
@ramankuttypp6586 Жыл бұрын
Great...
@Mahaveer-lb7gs
@Mahaveer-lb7gs Жыл бұрын
❤❤❤❤❤
@ReneeshTr-yq4jo
@ReneeshTr-yq4jo Жыл бұрын
❤❤❤
@ashrafashraf4839
@ashrafashraf4839 Жыл бұрын
@regimathew5699
@regimathew5699 Жыл бұрын
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
Мем про дорожку
00:38
Max Maximov
Рет қаралды 4,4 МЛН
When my son wants to eat KFC #shorts #trending
00:46
BANKII
Рет қаралды 27 МЛН
സ്നേഹം തന്നെ മുഖ്യം
1:17:19
Arif Hussain Theruvath
Рет қаралды 103 М.
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН