മൈത്രയൻ പറയുന്ന കാര്യങ്ങൾ എത്രയോ ആധുനികമാണെന്നോ, ബുദ്ധിയും ചിന്താശേഷിയുള്ളവർക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ.. ഇന്റർവ്യൂ ചെയ്ത ഖാൻ ചേട്ടനും നന്ദി പറയുന്നു👍🏻
@ShaikSathekАй бұрын
നഗ്ന സത്യം. പക്ഷേ പലരും അംഗീകരിക്കില്ല..
@arunp2214Ай бұрын
@@AFreaksഅങ്ങനെ ഉണ്ടായത് കൊണ്ട് നിങ്ങളുടെ വിവരക്കേടുകൾ ശരി ആകുമോ?
@ghaahАй бұрын
@@AFreaksyes he is just conspiracy theorist
@JayalalKАй бұрын
അഭിനന്ദനങ്ങൾ മൈത്രയെ അഭിനന്ദനങ്ങൾ
@ലാസർഎളേപ്പൻ-ധ7ഴАй бұрын
മനസ്സിലാക്കാൻ കഴിവുള്ളവർ ഈ പറയുന്നത് അംഗീകരിക്കും
@MS-vl3xnАй бұрын
Ys
@Nik-zf4xlАй бұрын
ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കും വിമർശിക്കും, തൊണ്ട തൊടാതെ വിഴുങ്ങില്ല. മനസ്സിലാക്കാൻ കഴിവുള്ളവർ ഒരു ദൃഷ്ടന്ധമില്ലാതെ മനസ്‌ഡിലാക്കിക്കൊണ്ടിരിക്കും. This guy is mostly intermixing possibilistic thoughts in a deterministic society and vice-versa. both thoughts have sense when someone hearing it for the first time. Deep thinking on the same is essential to analyse it. Anthropology is very complex and human is more complex than that.
@bhaaratheeyanАй бұрын
@@Nik-zf4xlചിന്തിക്കാൻ കഴിവുള്ളവർ, പറഞ്ഞ വിഷയത്തെ അധികരിച്ചാണ് തർക്കിക്കേണ്ടത്,അല്ലാതെ ഇതിലെ എതിർക്കുന്ന 90%കമന്റും വ്യക്ത്യാധിക്ഷേപമോ തെറിയോ, ഒരു വാചകത്തിൽ ഒരു വാക്ക്‌എടുത്തോ ആണ്,ടിയാൻ Isn't ഒരു കാര്യവും ആരും ശാസ്ത്രീയമായി ഖണ്ഡിക്കുന്നില്ല
@arunp2214Ай бұрын
@@Nik-zf4xlcomplex ആയതുകൊണ്ട് തെറ്റ് ആകുന്നില്ലല്ലോ.
@arunp2214Ай бұрын
@@Nik-zf4xlഎടാ മണ്ടാ നിങ്ങളൊക്കെ വെറും അടിമ തൊഴിലാളികൾ മാത്രമാണ്. പുരോഗമനത്തിൻ്റെ ബേസിക്സ് പോലും അംഗീകരിക്കാത്ത നിങൾ മണ്ടന്മാരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. ലോകം ഇന്ത്യക്കാരെ(ഏഷ്യൻസിനെയും)വിളിക്കുന്നത് functioning illiterates എന്നാണ്. അതിൻ്റെ ഉദാഹരണങ്ങൾ ആണ് നീയൊക്കെ. നിൻ്റെയൊക്കെ സംസ്കാരവും ബോധവും അതിൻ്റെ ഗുണങ്ങളും(sarcasam) ഒക്കെ ലോകത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് വലിയ വാചകം ഇറക്കണ്ട. നിന്നെപ്പോലെ മണ്ടന്മാർ അല്ല ഞങ്ങളൊന്നും. ഞാനും ലോകവും അറിവും അറിഞ്ഞുകൊണ്ടാണ് ജീവിക്കുന്നത്. ഇത്തരം ലൊട്ടു ലൊടുക്ക് വിദ്യകളൊക്കെ നിന്നെപ്പോലെ വിവരം കെട്ട ആളുകളുടെ അടുത്ത് ഇറക്ക്. അവിടെയേ ഇതൊക്കെ ചിലവാകൂ.
@anirathish7855Ай бұрын
എല്ലാ വിഷയത്തിലും നല്ല ജ്ഞാനമുള്ള മനുഷ്യൻ,, മൈത്രേയൻ❤❤❤❤
@MADHURAM...Ай бұрын
മൈത്രേയൻ പറഞ്ഞതിന്റെ പൊരുൾ എല്ലാ തലങ്ങളിലും പ്രകടമാണ്... എത്ര ക്രൂരമായാണ് മൃഗങ്ങൾ അതിന്റെ ഇരയെ ആക്രമിക്കുന്നത്... ജീവനോടെ... എന്തൊരു പ്രകൃതി.. എന്തിനീ ക്രൂരത എന്നൊക്കെ ചിന്തിക്കാറുണ്ട്... പക്ഷേ, നമ്മൾ നിസ്സഹായരല്ലേ?
Maithreyan ആധുനിക യുകത്തിലെ ആധുനിക മനുഷ്യൻ.. ഇതൊക്കെ എങ്ങനെ പഠിക്കുന്നു താങ്കൾ എനിക്കു മഹാത്ഭുതമാണ്.. അങ്ങയെ പരിചയപ്പടുത്തിയത് എന്റെ best frnd Ramesh C.. Astrologer.. Mankavu കോഴിക്കോട്. Number തന്നു ഇതു വരെ conduct ചെയ്തില്ല.. 😊
@arunramakrishnan2013Ай бұрын
മൈത്രേയാ കുറച്ചു പുറകോട്ട് വാ... ഞങ്ങളുംകൂടി എത്തട്ടെ...നമുക്കൊന്നിച്ചു പോകാം 😁
@swaroopchirayinkilАй бұрын
We are living in the best time , happy to born in this time frame 🌱 We are able to discuss and scrutinise our own society and belief system in every way possible 🧠
@Dumkudu135Ай бұрын
AI is going to change the whole survival of the fittest game for human beings. Like Maithreyan said, we humans are not fit for a different ecosystem like the ocean. Similarly, when AI evolves and become the most intelligent ones: we may become unfit to survive. A nobel prize winning AI scientist has said that there are chances that human beings may be extinct in the next vb 30 years considering the pace at which AI is advancing. 😊
@RajiNilamburАй бұрын
ഇയാളുടെ വർത്താനം കേട്ടാൽ . ഈ കാലഘട്ടങ്ങളിൽ ജീവിക്കുന്നവർക്ക് ഉൾക്കൊള്ളാൻ പറ്റാവുന്നതിനും അപ്പുറമാണ് . വ്യക്തി ബന്ധങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലാതെയാണ് സംസാരങ്ങൾ . പക്ഷേ അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം പച്ചപരമാർത്ഥവുമാണ് . ഈ കാലഘട്ടങ്ങളിൽ അത് ഉൾക്കൊള്ളാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. ഇന്നത്തെ കുടുംബബന്ധങ്ങളിൽ വെച്ച് നോക്കുമ്പോൾ അദ്ദേഹം പറയുന്ന വളരെ കറക്റ്റ് ആണ് ആർക്കും ആരോടും സ്നേഹമൊന്നുമില്ല വ്യക്തികളുടെ മാത്രം സുരക്ഷ ഉൾക്കൊള്ളുന്ന കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത്. നമ്മൾ രക്തബന്ധം എന്ന് ഉദ്ദേശിക്കുന്ന ആൾക്കാർ . അങ്ങനെയൊന്നുമില്ല മനുഷ്യർ എല്ലാവരും ഒരേപോലെ അതാണ് ഇദ്ദേഹത്തിന്റെ ചിന്തകളിൽ ഒരു തിരിഞ്ഞ കാര്യം . ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന ഈ സമൂഹത്തിൽ ഇത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ് മനുഷ്യൻ എന്ന . ജീവിയെ ഉൾക്കൊണ്ട് ചിന്തിച്ചെങ്കിലേ ഇതിന്റെ അർത്ഥം മനസ്സിലാവു
@ABHI-qp4yxАй бұрын
Iniyulla kalam angane ayirikkum
@o..o5030Ай бұрын
രക്തബന്ധത്തിന് വില നിങ്ങൾ നൽകില്ലാതിരിക്കാം എന്നാൽ യഥാർത്ഥ ഭാരതീയ പൈതൃകം ഉളകൊള്ളുന്നവർ അതിന് വേണ്ടി ജീവൻ നൽകാൻ തയ്യാർ ആയവർ ആണ് 💯
@ABHI-qp4yxАй бұрын
@@o..o5030 pythrikam ok poyi chetta keralathil ipol angane onnum alla
@arunp2214Ай бұрын
@@o..o5030എന്തിന്? അടിമ ജീവിതത്തിന് ആളെ കിട്ടാൻ വേണ്ടിയോ?
@o..o5030Ай бұрын
@@arunp2214 നിങ്ങൾക്ക് ബന്ധം എന്ന് പറഞ്ഞാൽ അടിമത്തം ആണെങ്കിൽ നിങ്ങളുടെ വീട്ടിലെ അവസ്ഥ അത്ര പരിതാപകരം ആയത് കൊണ്ടാവാം 💯
@Fathimathulsumayya24 күн бұрын
നമ്മുടെ ചിന്തകൾ ആധുനികമായിരിക്കുകയും നമ്മുടെ parents ന് പഴയ ചിന്താഗതി ആയിരിക്കുകയും ആവുമ്പോൾ എന്താ ചെയ്യുക?
@harideepam7762Ай бұрын
Weldon mytreya
@joyjoseph435Ай бұрын
Yes you are correct 👍 👍 👍 🎉
@ayyappadasayyappadas4123Ай бұрын
ഖാൻ ജിയുടെ അവസാന ഡയലോഗ് സൂപ്പർ!
@surendranmk5306Ай бұрын
അതാണ്!
@varghesethomas1370Ай бұрын
തെറ്റിനും ശരിക്കും ഇടയ്ക്കുള്ള ഒരു നല്ല അഭിപ്രായമാണ് മൈത്രയെൻ പക്ഷേ ഇതിനേക്കാൾ നല്ല അഭിപ്രായമുണ്ട് നിങ്ങളിൽ നമ്മളിൽ ഓരോരുത്തരിലും. 💞💞
അല്പമെങ്കിലും അഭിമാനം ഉള്ളവളെല്ലാം മരിച്ചു, ജീവിച്ചിരിക്കുന്നവർ വളരെ ഒരു ശതമാനം മാത്രമേ ഭാഗ്യവാന്മാരായിട്ടുള്ള. 💞
@ABHI-qp4yxАй бұрын
Sathyam
@KOLARGsMediaАй бұрын
സത്യം ആണ്...അവരിൽ ചിലർ സിനിമ സീരിയലിൽ ഒക്കെ ചില വേഷങ്ങൾ ചെയ്ത് ജീവിക്കുന്നു😂😂
@ansarkhan-jg3pfАй бұрын
Correct👍🏼
@AbdulRasheed-eo4ytАй бұрын
മന്ദബുദ്ധികൾക്ക് മൈത്രേയനെ ഉൾക്കൊള്ളാൻ കഴിയില്ല
@teamsajjaАй бұрын
@@AbdulRasheed-eo4yt അതിബുദ്ധി അഭിനയിക്കുന്നവർക്ക് ഉൾകൊള്ളാൻ കഴിയും
@arunp2214Ай бұрын
@@teamsajjaനിങൾ മണ്ടൻ ആണോ എന്നതിന് നിങ്ങളുടെ ജീവിതം തന്നെയാണ് തെളിവ്.
@lijjo1986Ай бұрын
ഇപ്പോഴും ആഫ്രിക്കൻ ഗോത്ര ഗ്രാമങ്ങളിൽ സ്ത്രീകൾക്കാണ് പ്രാധാന്യം. സ്ത്രീകൾ വലിയ തന്റേടികളും, പുരുഷന്മാർ ഒന്നിനും കൊള്ളാത്തവരും. നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്ത്രീ colleagues ഉള്ളവർക്കു അറിയാം എന്ത് ബുദ്ധി മുട്ടാണ് അവരുടെ കൂടെ പിടിച്ചു നിക്കാൻ
@swathysk861Ай бұрын
തന്റേടി അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവർ അല്ല എന്നാണോ?
@rajeshkunnakkat2790Ай бұрын
I am impressed 👏👍
@belurthankaraj3753Ай бұрын
great
@cs73013Ай бұрын
സത്യം
@soorajshankar4662Ай бұрын
Very.good😊😊😊😊😊😊😊😊😊😊
@wb162326 күн бұрын
അറിയാത്തത് പറഞ്ഞു കൊടുക്ക് മനുഷ്യാ 😂 നിങ്ങൾക്ക് അറിയില്ല എന്ന് പറയുന്നത് അരോചകമാണ്
@KareemLaloorАй бұрын
സൂപ്പർ
@kabeerkabeerpp1932Ай бұрын
Good👍
@West2WesternGhatsАй бұрын
Maithreyans IQ and his thinking amazes me...OG🫡
@SqmalappuramАй бұрын
രണ്ടുമൂന്ന് ദിവസം മുമ്പ് ഈ മൊതലിനെ നേരിട്ട് കാണേണ്ടതായിരുന്നു താമസിക്കുന്ന സ്ഥലവും റും നമ്പറും വരെ പറഞ്ഞു തന്നതാ പക്ഷേ നടന്നില്ല 😢
@Fathimathulsumayya24 күн бұрын
മൈത്രേയന്റെ phone number ഉണ്ടോ?
@joelbjose2335Ай бұрын
Correct👍.
@mkskn9575Ай бұрын
100%🎉🎉🎉😂😂
@thomasmathew1981Ай бұрын
Super ❤
@farhansvlog3487Ай бұрын
പുള്ളി പറയുന്നത് ഉൾകൊള്ളണമെങ്കിൽ അന്തം വേണം... അല്ലെങ്കിൽ കണ്ണ് തള്ളി ഇരിക്കേണ്ടി വരും 😂😂
@AbdullahGulam-u3zКүн бұрын
ഇയാൾ ചോദിക്കുന്നതിനല്ല മറുപടി പറയുന്നത്. അരിയുടെ കാര്യം ചോദിച്ചാൽ പയറിന്റെ മറുപടി ആയിരിക്കും ഇയാൾ പറയുന്നത്
@infinitegrace506Ай бұрын
ദിനോസറിനെപ്പറ്റി പറയണം, അതിലെന്താ പ്രശ്നം, extinct ആയ അനേകം ജീവികളിൽ ഏറ്റവും പരിചിതം ആയത് ഉദാഹരണമായി പറഞ്ഞു എന്നല്ലേയുള്ളു. എന്തായാലും ഇപ്പൊ മനസിലായില്ലേ ഇന്റർവ്യു നടക്കണമെങ്കിൽ,മൈത്രെയൻ പറയുന്ന വഴിക്ക് തന്നെ പോകണം 😂
@swathysk861Ай бұрын
മൈത്രേയൻ പറയുന്നത് കേൾക്കാൻ ആണ് ഇന്റർവ്യൂ ചെയ്യുന്നതെങ്കിൽ പിന്നെ അയാൾ പറയുന്നതല്ലേ കേൾക്കാൻ 🫤
@sisilya4942Ай бұрын
Great. ഞാൻ പിന്തുടരുന്നു.
@SillnessAlexАй бұрын
Very few Kakkanz can agree to all this.
@Tatva15Ай бұрын
Fantastic
@seenandheard8673Ай бұрын
ഞാൻ പൊട്ടനാ എന്നു പലവട്ടം മനസിലാക്കിയ avatharakan
@ReneeshTr-yq4joАй бұрын
❤❤❤
@nijuluisАй бұрын
ഭയങ്കരം തന്നെ
@Shyam-zs2lfАй бұрын
യുക്തിപരമായ ഉത്തരമാണ് ദൈവം😅 പത്ത് മാസം കഴിഞ്ഞുണ്ടായ കുഞ്ഞിൻ്റെ അഛൻ ഒരാളെന്ന് പറയാൻ പറ്റില്ല......😅 തീർച്ചയായും അപ്പം കാണുന്നവനെ അപ്പാ വിളിച്ച സംസകാരമുണ്ടെങ്കിൽ എന്നാ ചെയ്യാൻ പറ്റും..... വളർത്തുദോഷം.....കഷ്ടം😢
@Regikumar-sx6fgАй бұрын
നിന്റെ dna ടെസ്റ്റ് ചെയ്യട്ടെ എന്ന് അമ്മയോട് ഒന്ന് ചോദിച്ചു നോക്കുമോ 😜😜😜
@MytomandjerryonYoutube27 күн бұрын
Sapiens malayalam കിട്ടും bro just read ചെയ്താൽ നമ്മുക്ക് കുറെ knowledge കിട്ടും niyandarthaalum ഹോമോ sapiensum ചേർന്ന നമ്മുടെ ജീവിതത്തെ കുറിച്ച്
@MytomandjerryonYoutube27 күн бұрын
Sapiens malayalam കിട്ടും bro just read ചെയ്താൽ നമ്മുക്ക് കുറെ knowledge കിട്ടും niyandarthaalum ഹോമോ sapiensum ചേർന്ന നമ്മുടെ ജീവിതത്തെ കുറിച്ച്
@mohananpe4059Ай бұрын
മനുഷ്യന്റെ ക്രൂരതകൾ പെൺ മക്കളിൽ ചെയ്യുക. പ്രായമായവരെ മക്കൾ ഉപേക്ഷിക്കും ഇത്തരം കാര്യങ്ങൾ എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല സാർ.
@belurthankaraj3753Ай бұрын
👏🏻👏🏻👏🏻👌🏻
@lalg1486Ай бұрын
💐💐💐💐💐
@moideenkmajeed4560Ай бұрын
❤️👍🏼
@arunjose6920Ай бұрын
ഈ ഭ്രാന്തനെ പോലുള്ളവരെ അഭിമുഖം ചെയ്യാന്‍ പോകുന്നത് തന്നെ ഗതികേട് .
@bijuxavier7068Ай бұрын
എങ്കിൽ ദൈവത്തിനെ ഇന്റർവ്യൂ ചെയ്യട്ടെ
@RajeshVM-m4lАй бұрын
video is flipped. maithreyante mukham koni irikkunnu. dayavu cheythu video nereyakku. kaanan boranu. aa fridgile letters kando. mirror image aanu. please. maithreyan right sideil varunnathanu kazhchakku nallathu videoil. please change
@s4ewuАй бұрын
തെറ്റ്..ആണും പെണ്ണും തമ്മിൽ ഉള്ള വ്യത്യാസം മൃഗങ്ങളിൽ തുടങ്ങിയതാണ് അല്ലാതെ മനുഷ്യൻ സ്ത്രീയെ ബോൺസായി ആക്കിയ കൊണ്ടല്ല. ആൽഫാ male, കൊമ്പൻ, etc..
@Vienuvienue7010Ай бұрын
വ്യതിചലിക്കുന്ന മനുഷ്യർക്ക് അവസാന നിമിഷത്തിൽ ചാൻസ് ലഭിക്കുകയില്ല
@thomasvarghese-bk9xtАй бұрын
Super👍
@sajimadathilchandrangadan7771Ай бұрын
💥💥🔆👍👍👍
@AsokanKK-jo4ttАй бұрын
ചുരുക്കി പറഞ്ഞാൽ "ഉള്ളി തൊലി കളഞ്ഞത് പോലെ
@vipinnr9003Ай бұрын
100% ശരി എന്ന് മനസിലാക്കാൻ, ബ്രസീൽ ലെ ഉൾക്കാടുകളിലും, ഇന്ത്യയിലെ sentinal ദ്വീപ് മനുഷ്യരും ഡോക്ടറെ പോലും നേരിട്ട് കണ്ടു കാണില്ല 😅
@vinojkumar-u7wАй бұрын
The questionnaire lost his confidence......😅
@AdarshishereАй бұрын
What is the educational qualification of Mr. Maitreyan
@ABHI-qp4yxАй бұрын
Mba
@ABHI-qp4yxАй бұрын
But exam onnum ezhuthiyilla
@AdarshishereАй бұрын
@@ABHI-qp4yx exam ezhuthathe enagane MBA,
@ABHI-qp4yxАй бұрын
@@Adarshishere course complete cheythu but exam ezuthiyilla
@ABHI-qp4yxАй бұрын
No maithreyan is said it, @@AFreaks
@swarajpalakkunnam1171Ай бұрын
അ ഉണ്ടാക്കൽ കാരൻ ഇപ്പോഴും ഉണ്ടാക്കികൊണ്ടേ ഇരിക്കുന്നു നാളെയും ഉണ്ടാക്കും അപ്പോൾ അവൻ ആരാ....ആ
@vijeeshkc5410Ай бұрын
ആരരാ
@joyjoseph435Ай бұрын
മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും. പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍 മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,... മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍, പരിശ്രമിക്ക എന്നതാണ്.🤔 ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും
@sabukvsvlogs4204Ай бұрын
വെൽ മൈത്രേയൻ
@vishnudadofvishishta14 күн бұрын
Live the life of a wolf.
@themanwithnoname9578Ай бұрын
Marathon alla. Ultramarathon aanu. Killshot edukkan edak sprints cheyyum
എട്ടുകാലികളുടെ കുഞ്ഞുങ്ങൾ സ്വന്തം അമ്മയെ തന്നെ ആഹാരം ആക്കുന്നു. ഗപ്പി fish അതുപോലെ തന്നെ.
@SillnessAlexАй бұрын
Maithreyan is like Sigmund Freud.
@RijuSamuel-u4kАй бұрын
No, both are unique individuals.
@mohananpe4059Ай бұрын
താങ്കൾ പറയുന്നത് സത്യം തന്നെ എന്ന് അംഗീകരിക്കുമ്പോൾ തന്നെ മനുഷ്യത്വം എന്നതുകൂടി ആവശ്യമല്ലെ സാർ...?
@knightofgodserventofholymo7500Ай бұрын
നമ്മൾ വെറും മൃഗങ്ങളല്ലല്ലോ
@maheshp9098Ай бұрын
ഒടുക്കലത്തെ ബുദ്ധി
@ibraheempkp2075Ай бұрын
🙏🙏🙏🙏👍👍😂👍👍👍
@zainulabideen9667Ай бұрын
Mandhabudhikal....Badugoosukal......
@sasidharantp7297Ай бұрын
Caste and religious oriented People will never understand him They are outdated
@alameen4766Ай бұрын
രണ്ടു സ്വയംഭോഗ ടീമിനെയും ഒരുമിച്ചു കാണാൻ നല്ല രസമുണ്ട്.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.
@RajanMp-j4pАй бұрын
അപ്പോൾ രക്തസാക്ഷികളുടെ ത്യാഗമോ
@ABHI-qp4yxАй бұрын
Kure mandanmar chathu
@bhaaratheeyanАй бұрын
@RajanMp-j4p വീണ തൈക്കണ്ടി പഠിച്ച സ്വാശ്രയ കോളേജിനെതിരെ വെടികൊണ്ട "പുഷ്പന്മാരുടെ"ത്യാഗമാണോ?ബുദ്ധിഭ്രമത്തിന്റെ മാരക വേർഷൻ
@sandeepsaju6497Ай бұрын
Kond uppilittu vekk😂😂
@Rajumon5Ай бұрын
AI ലോകം മാറ്റിമറിക്കും
@minipn8024Ай бұрын
Manassilayilla
@mohananpe4059Ай бұрын
മൈത്രേയൻ വയസായിക്കഴിഞ്ഞ് മക്കളുണ്ടെങ്കിൽ എന്നാണ് അവർ ഉപേക്ഷിക്കുക..?
@MusthafaMohamed-n2tАй бұрын
Kanikusruthy ninte makal oru moviyil thookunna oru ranghamundu athu pedichittayirinnu alle nee ippo paranghathu nannaayi athondu ariyaan pathi
@sebastiank.k3325Ай бұрын
Ghan is really a" mandan"
@HamsaMulanthalaАй бұрын
വാസ്തവം
@pvagencies7958Ай бұрын
മനുഷ്യനൊഴിച്ച് എല്ലാ ജീവിവർഗ്ഗവും ആരംഭകാലത്ത് എങ്ങിനെയെ ഉണ്ടായൊ ആ തലത്തിൽ ജീവിക്കുന്നു. വിവേകബുദ്ധി എന്ന മനുഷ്യൻ്റെ സവിശേഷത ഗോത്രസമൂഹത്തിൽ നിന്നും പരിഷ്കൃത സമൂനത്തിലേക്ക് evolve ചെയ്യുന്നത് അല്ലെ? അത് പാടില്ല ഗോത്ര സമുഹമായി തന്നെ തുടരണം എന്നാണൊ ഈ മഹാ പണ്ഡിതൻ പ്രഘോഷിക്കുന്നത്?
@almightycreator027Ай бұрын
True
@jalaludeen248Ай бұрын
ചോദ്യം ചോദിക്കുന്നവൻ പൊട്ടനാണോ 😝😝😜😜😜😜😜😜😜😜😜😜
@KrishnakumarPC-o5jАй бұрын
നിൻ്റെ തലയിൽ നിറഞ്ഞിരിക്കുന്ന വൈകൃതമാണ് നിൻ്റെ ഭാഷ
@ashwinsasi9991Ай бұрын
സത്യം lkg ukg ലെവൽ ചോദ്യങ്ങൾ
@sebastiank.k3325Ай бұрын
Khan"s questions are mediocre , and childish
@ajithkumarpk9671Ай бұрын
ഹമാസ് ഭക്ഷ്യ വിപത്തായല്ലോ? ചേട്ടാ?
@anilkumarkuttappan7134Ай бұрын
ഖാൻ പൊട്ടൻ ആണോ
@prathappdАй бұрын
ഉത്തരം പറയുന്ന ആൾക്ക് ഭ്രാന്തില്ല. ചോദ്യം ചോദിക്കുന്ന ആൾ നോർമലും ആണ്. ഇവർക്കൊക്കെ വല്ല വാഴയും വെക്കാൻ പൊയ്ക്കൂടേ?
@teamsajjaАй бұрын
പുഴുകുത്ത്
@thewizard5842Ай бұрын
Neeyalle?
@Shyam-zs2lfАй бұрын
മൈത്രയന് അഛനില്ല😂
@radhakrishnanm.r255Ай бұрын
ആരുണ്ടാക്കി എന്നതിന്റെ യുക്തിപരമായ ഉത്തരം ആണ് ദൈവം... ഇതിൽ എന്ത് യുക്തി?
@hscreations5658Ай бұрын
ആണോ ഊളെ
@SabuKp-pe2mxАй бұрын
ഉണ്ടാക്കർ എന്ന ആളുടെ ആവശ്യം മനുഷ്യന് മാത്രമേ ഉള്ളൂ ഈ ലോകത്തിൽ മനുഷ്യൻ അല്ലാതെ എത്രയോ ജീവികൾ ഉണ്ട് മനുഷ്യനെപോലെ (ചിന്തിക്കുകയും പ്രവർത്തിക്കുകയും) ചെയ്യുന്ന ദൈവമേ ഇവിടെ ഉള്ളൂ
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
@abdu5031Ай бұрын
മൈത്ര യൻ പ്രപഞ്ചം മുഴുവൻ സഞ്ചരി േച്ചാ ദൈവത്തേകണ്ടോ
@georgekp1522Ай бұрын
👏💯👍🤍
@AshrafC-yt1qbАй бұрын
രണ്ട് മരവാഴകൾ😂😂
@SillnessAlexАй бұрын
😢😢 sorry sir
@thewizard5842Ай бұрын
Ennu oru valiya maravazha!
@JaijuAngamalyАй бұрын
ഞങ്ങൾ ക്രിസ്ത്യാനികൾ ക്ക് നീ അല്ല വേദവാക്യം.നല്ല ബുദ്ധി ഞങ്ങടെ കർത്താവ്വ് ഞങ്ങൾക്ക് തന്നിട്ടുണ്ട്.നീ ആരടാ കോപ്പ. നീ ഒന്നുകൂടി മനുഷ്യനെ കാണു. നിന്നെ അതെദൈവം നിന്നെ ഇവിടെ എന്തിന് വേണ്ടി കൊണ്ടുവന്നു.മ്ലേചത മാത്രം ചിന്തിക്കുന്ന നി. മനുഷ്യനായിരിക്കുന്നതിൽ യന്താണ് അർത്ഥം.
@Iamanandhu360Ай бұрын
Vaname.. Ninakk buddiyum chindasheiyum illa tahukond sthyam mansillkan kzhiyilla athinu I Gane kurupottiyittu karayamilla... Adu mansilakkanmenkil religions book vayichu chindikkan Ulla sheshi venal oppam evulotinum, sciensum, historyum okke alla reethyil padikknam
@Iamanandhu360Ай бұрын
Ninte vakkil ninnu thanne aryam ninakk jesus ne kurichu onnum ariyilla ennu
@louythomas3720Ай бұрын
നിന്റെ തല അധികം വെയിൽ കൊള്ളിക്കണ്ട ! രാഷ്ട്രത്തിന് അതൊരു വൻ നഷ്ടമാകും..... 🤗
@jollythomas1695Ай бұрын
ക്രിസ്ത്യാനികളുടെ മൊത്തം വക്താവാണോ താങ്കൾ? താങ്കൾക്ക് കിട്ടിയ നല്ല ബുദ്ധി ഏതു കാര്യത്തിലാണ്?
@joyjoseph435Ай бұрын
ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്. But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.ദൈവം ഇല്ലെന്ന് പറയാന്‍ കഴിയില്ല,.... എന്നാൽ ഇപ്പോൾ ഉള്ള ദൈവങ്ങള്‍ ഒന്നും തന്നെ ഒറിജിനൽ അല്ലാ, കട്ടായം. 👍 കാരണം, ഒറിജിനൽ ദൈവം ആയിരുന്നു എങ്കില്‍ തെറ്റ് പറ്റില്ല. പറഞ്ഞത് മാറ്റേണ്ടി വരില്ല, എല്ലാം സത്യം ആയിരിക്കും. BUT എല്ലാ പഴയ ഗ്രന്ഥങ്ങളിലും, സത്യത്തിന് വിരുദ്ധമായി ഒരുപാട് ആശയങ്ങള്‍ ഉണ്ട് എന്ന് മനുഷ്യന്‍, സയൻസ് വഴി ഇപ്പോൾ തിരിച്ചറിയുന്നു. ദൈവം വെളിപ്പെടുത്തി എഴുതിയത് പലതും സത്യമല്ല എന്ന് science തിരിച്ചറിയുന്നു. പണ്ടത്തെ {5000 വര്‍ഷം മുമ്പത്തെ) സത്യമായ ദൈവം ഇപ്പോൾ ഇല്ലാ ⁉️ ഇപ്പോഴത്തെ നിലയില്‍ ഇനിയും ഒരുപാട് നിലവിലുള്ള എല്ലാ ദൈവങ്ങള്‍ക്കും(പുസ്തകത്തിൽ, സയൻസ് മൂലം ) അറിവുകള്‍ മാറ്റേണ്ടി വരും. എന്നാല്‍ ഇനി ഭാവിയില്‍ വെളിപ്പെടുന്ന, കണ്ടെത്തുന്ന ദൈവം എങ്കിലും തെറ്റു തിരുത്താന്‍ ഇടവരാത്ത, ഒറിജിനൽ ദൈവം ആകാൻ കൊതിക്കുന്നു. 😃ദൈവം ആഗ്രഹിച്ചത് പോലും ദൈവത്തിന് നടത്താൻ പറ്റാത്ത തെളിവാണ് ഇതെല്ലാം എന്നാണ് എനിക്ക് മനസ്സിലായത് ദൈവം ഒരു പദ്ധതി വിഭാവനം ചെയ്താൽ അത് നടന്നിരിക്കും പക്ഷേ ഏതു പദ്ധതിയാണ് നടന്നത് മനുഷ്യനെതിരെ പ്രളയം ഉണ്ടാക്കി ലക്ഷ്യം നടക്കാതെ വന്നപ്പോൾ അടുത്ത പദ്ധതി അതും നടക്കാതെ വന്നപ്പോൾ രക്ഷാകര പദ്ധതി അതും നടക്കാതെ ഇപ്പോഴും അടുത്ത പദ്ധതിയുമായി തുടരുന്നു., അതുകൊണ്ടുതന്നെ പഴയ ഗ്രന്ഥങ്ങളിൽ പറയുന്നത് സത്യമല്ല എന്ന് മനസ്സിലാകുന്നു ഇതെല്ലാം മനുഷ്യൻറെ ഭാവനകൾ ആണ് ഒറിജിനൽ ദൈവം പദ്ധതി വിഭാവനം ചെയ്തതാണെങ്കിൽ നടന്നിരിക്കും കട്ടായം. ബൈബിൾ വായിച്ചപ്പോൾ മനുഷ്യനെ രക്ഷിക്കാൻ കുറേ പദ്ധതികൾ ദൈവം നടപ്പിലാക്കി എന്നാൽ പരിപൂർണ്ണ വിജയം കണ്ടില്ല ദൈവം പദ്ധതികൾ പ്രഖ്യാപിച്ചിട്ട് നടക്കാതെ നടക്കാതെ തുടരുന്നു ശരിക്കും സത്യമായ കാര്യത്തിന് വിശ്വാസം ആവശ്യമില്ല